Тёмный

ഇതാണ് ഞങ്ങടെ സ്വർഗ്ഗം. യൂസഫലി സാറ് എനിക്ക് തന്ന വീടാണിത്. വലത്കൈ നഷ്ടപ്പെട്ട ചേട്ടന് യൂസഫലി നൽകിയത് 

GCN NEWS
Подписаться 218 тыс.
Просмотров 604 тыс.
50% 1

ഇതാണ് ഞങ്ങടെ സ്വർഗ്ഗം. യൂസഫലി സാറ് എനിക്ക് തന്ന വീടാണിത്.
വലത്കൈ നഷ്ടപ്പെട്ട ചേട്ടന് എംഎ
യൂസഫലി നൽകിയത്.❣️
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : / gcnpathanapuram
RU-vid Link : / @gcnnewskerala
Instagram Link : gcnnewskerala?i...

Опубликовано:

 

23 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 732   
@ozimahammedhelpline1177
@ozimahammedhelpline1177 8 месяцев назад
ഇന്ത്യ ഭരിക്കാൻ ഈ യൂസഫ് അലി സാർ ആണ് ഏറ്റവും അർഹതപ്പെട്ട ആൾ
@akhilaanilkumar1582
@akhilaanilkumar1582 8 месяцев назад
Ate engine manasin nanmayullavar varanam allathe kattumudikunna kallanmare alla vendath
@mymoonp1016
@mymoonp1016 8 месяцев назад
വേണ്ട.. യോഗ്യത ഇല്ലാത്തൊണ്ടല്ല. എന്നാൽ പിന്നീട് ഈ നല്ല മനുഷ്യന് ചുറ്റും കൂടുന്ന ചെന്നായ്ക്കൽ അദ്ദേഹത്തിന്റെ സൽപേര് കാളയും.
@jkvlogs4838
@jkvlogs4838 8 месяцев назад
അദ്ദേഹത്തിന്റെ മനസമാധാനം കെടുത്താൻ ആണോ 😄
@vincentozanam8646
@vincentozanam8646 8 месяцев назад
@@mymoonp1016 സത്യം! അങ്ങോരെ പിച്ചക്കാരനാക്കും...ഇന്ത്യൻ രാഷ്ട്രീയ മക്കൾ!!!😂
@jamsheersulthan9144
@jamsheersulthan9144 8 месяцев назад
😂😂😂unda ipo ഉള്ളത് പോവും
@mujeebrahman866
@mujeebrahman866 8 месяцев назад
ഇതാണ് സ്നേഹം ഇവിടെ ജാതി ഇല്ല മതം ഇല്ല യൂസ്ഫ് അലി ഇക്കാക് ഫാമിലിക്കും ദീർഘായുസ് കൊടുക്കട്ടെ പടച്ച റബ്ബ് ആമീൻ
@Mycountryi
@Mycountryi 8 месяцев назад
ഇതു തന്നെയാണ് ഹിന്ദു ഇന്ത്യയില്‍ ചെയ്യുന്നത്‌
@anzarsarang7465
@anzarsarang7465 8 месяцев назад
Ameen...🤲🤲🤲
@beeyem7093
@beeyem7093 8 месяцев назад
​@@Mycountryiഹിന്ദു എന്ന് ഉദ്ദേശിച്ചത് മനസ്സിലായില്ല 🤔
@suhrabikalodi894
@suhrabikalodi894 8 месяцев назад
Aameen ya rabbel aalameen
@joylouis9439
@joylouis9439 8 месяцев назад
പടച്ച യൂസഫലി ആമേൻ
@pavithranvadakkeveettil4322
@pavithranvadakkeveettil4322 8 месяцев назад
യൂസഫലി സാറിന് ആയുരാരോഗ്യ സൗഖ്യം സർവേശ്വരൻ നൽകുമാറാകട്ടെ
@anzarsarang7465
@anzarsarang7465 8 месяцев назад
Ameen..🤲🤲🤲
@jahirhussain6264
@jahirhussain6264 8 месяцев назад
Aameen
@riyasmohd6600
@riyasmohd6600 8 месяцев назад
Ameen ya Rab 🤲
@suhrabikalodi894
@suhrabikalodi894 8 месяцев назад
Ss
@user-np9om9mn9s
@user-np9om9mn9s 8 месяцев назад
Aameen
@sirajelayi9040
@sirajelayi9040 8 месяцев назад
"നിങ്ങള് ദാനം ചെയ്യൂ അത് നിങ്ങളുടെ സമ്പത്തിനെ കൂടുകയല്ലാതെ കുറക്കുക ഇല്ല" ഇസ്ലാമിക വീക്ഷണവും ഇതാണ് ❤❤❤❤ജാതിയും മതവും നോക്കാതെ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ പറ്റുന്ന സഹായം ചെയ്യുന്നു🎉🎉
@s....n5725
@s....n5725 8 месяцев назад
@harshahazzan9108
@harshahazzan9108 8 месяцев назад
അതാണ് ഇസ്‌ലാം ❤
@user-my7tw6it2y
@user-my7tw6it2y 8 месяцев назад
❤❤❤❤❤❤jazhaffar tp kannur kolary❤❤❤❤❤❤❤
@paulosemp5671
@paulosemp5671 8 месяцев назад
​@@user-my7tw6it2yni.
@sahirsahir1892
@sahirsahir1892 8 месяцев назад
Ithanu manushya sneham ullavan illathavanu kodukkunnu
@vincentozanam8646
@vincentozanam8646 8 месяцев назад
നന്മയുടെ വിത്തായ യൂസഫലി സാറിന് ദീർഘായുസ്സ് നേരുന്നു! !!🙏❤🙏
@muhammedcp6293
@muhammedcp6293 8 месяцев назад
Very good
@ismayilichu7246
@ismayilichu7246 8 месяцев назад
😅🎉🎉
@AkshayKumar-yx6le
@AkshayKumar-yx6le 8 месяцев назад
അദ്ദേഹം നല്ലൊരു മനുഷ്യ സ്നേഹിയാണ്. എന്റെ സ്വന്തം നാട്ടുകാരനാണ്. ഒരുപാട് കഷ്ട്ടപ്പെടുന്നവർക്ക് സഹായം ചെയ്യാൻ ഒരു മടിയും ഇല്ല.
@saidalavim639
@saidalavim639 8 месяцев назад
വിവേചനവും വിദ്വേഷവും വെച്ച് പുലർത്തുന്നവർക്ക് ഇതൊരു പാഠമാകട്ടെ ..... ഈ സൗഹൃതം നാടിന് അഭിമാനമാണ് ....കഷ്ടപ്പെടുന്നവന്റെ മനസ്സ് വായിച്ചെടുക്കുന്നവനാണ് യഥാർത്ഥ വിജയി .....എല്ലാവിധ ആശംസകളും നേരുന്നു ....
@mammalioman6480
@mammalioman6480 8 месяцев назад
Crt
@Madhavimurals
@Madhavimurals 8 месяцев назад
സന്തോഷം......അതേ യൂസഫലി സർ എത്തും.....സ്ഥലം തന്ന മനുഷ്യനേയും......മറക്കില്ലഎന്നറിയാം.....അദ്ദേഹത്തിനായും പ്രാർത്ഥന 🎉🎉🎉🎉
@saliaskar9264
@saliaskar9264 8 месяцев назад
നിങ്ങളുടെ ഈ സംസാരം കേട്ടിപ്പോൾ എന്റെ കണ്ണു നിറന്നുപോയി യുസഫലി സാറിന്‌ ദീർഘായുസ്സ് നൽകണേ ആമീൻ
@smithasasikumar
@smithasasikumar 8 месяцев назад
Athe❤❤
@FREEKBENZE38363
@FREEKBENZE38363 7 месяцев назад
Ameen
@hamsapp3719
@hamsapp3719 8 месяцев назад
യൂസഫലി സാഹിബിന് അല്ലാഹു ജീവിതത്തിലുടനീളം ഹൈറ് പ്രധാനം ചെയ്യട്ടെ ആമീൻ
@Sanu-m8l
@Sanu-m8l 8 месяцев назад
ഒരു മനുഷ്യന് സങ്കടം നൽകാൻ എല്ലാവർക്കും കഴിയും.. സന്തോഷം നൽകാൻ നല്ല ഹൃദയം ഉള്ളവർക്കേ കഴിയു... ഇസ്ലാം പഠിക്കേണ്ട രീതിയിൽ padicha നല്ല രീതിയിൽ പ്രവർത്തിക മാക്കുന്ന നല്ല മനസ്സിനുടമ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@UsmanTasni
@UsmanTasni 8 месяцев назад
Goood
@shabeera3693
@shabeera3693 8 месяцев назад
നിങ്ങളുടെ സന്തോഷം കാണുമ്പോൾ ആ വലിയ മനുഷ്യനോട് ഞങ്ങൾക്കുള്ള സ്നേഹവും നന്ദിയും അറിയിക്കുകയാണ്.❤❤.
@HaifaHeza
@HaifaHeza 8 месяцев назад
സന്തോഷമായി മരണം വരെ ജീവിക്കുക 🌹🌹🌹യൂസഫലി സാറിന് ആരോഗ്യം ആയുസ്സും സമ്പത്തും അള്ളാഹു നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🥰🥰🥰
@FREEKBENZE38363
@FREEKBENZE38363 7 месяцев назад
Ameen
@jann7744
@jann7744 8 месяцев назад
എനിക്കും ഒരു വലിയ ആഗ്രഹമാണ് ആ ദ്യവതുല്യനായ യൂസുഫ് അലി സാറിനെ ഒന്ന് കാണാൻ. 🙏🏻🙏🏻🙏🏻
@ansaraanchu6883
@ansaraanchu6883 8 месяцев назад
Ok contact nbr send
@sureshvsuresh2775
@sureshvsuresh2775 8 месяцев назад
ഇന്ന് രാവിലെ കണ്ട എറ്റവും , മനസ്സിന് സുഖം ഉണ്ടാക്കിയ ഒരു വീഡിയോ.... നിങ്ങളുടെ സന്തോഷമാണ്.... god bless U 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 യൂസഫലി സാറിനും...❤❤❤❤❤❤❤❤❤❤❤❤❤
@indian9178
@indian9178 8 месяцев назад
നമ്മുടെ 56 ഇഞ്ച് കുറെ അദാനി മാരെയും അംബാനിമാരെയും ഇന്ത്യയിൽ കോടീശ്വരന്മായി വളർത്തി, കൈകോട്ടിന്റെ സ്വഭാവമാണ് .നാട്ടുകാരേത് പിഴിഞ്ഞ് അവർ സുമിക്കുകയല്ലാതെ അതിൽ നിന്ന് ഒരു ശതമാനം പോലും നാട്ടുകാർക്ക് കൊടുക്കില്ല. യൂസഫലി സർ നിങ്ങൾക്ക് ഒരു Big Salute
@chithraunni992
@chithraunni992 8 месяцев назад
Yusuf ali sir... നല്ലൊരു മനുഷ്യൻ.... പറയാൻ വാക്കുകളില്ല.. 🥰🥰
@SakkeerbabuSmc
@SakkeerbabuSmc 8 месяцев назад
സമ്പത്ത് ഉണ്ടായിട്ട് കാര്യമില്ല അത് പാവങ്ങൾക്ക് കൊടുക്കാനുള്ള മനസ്സും വേണം. യൂസുഫലി സാഹിബിന് അള്ളാഹു ആഫിയത്തോട് കൂടിയുള്ള ദീർഘായുസ് കൊടുക്കട്ടെ
@sabujoshua9250
@sabujoshua9250 8 месяцев назад
മഹാനായ മനുഷ്യൻ. മനുഷ്യ സ്‌നേഹി. പാവപ്പെട്ടവന്റെ കഞ്ഞിയിൽ കയ്യിട്ടുവരുന്ന രാഷ്ട്രീയ കോമരങ്ങൾ ഈ സ്നേഹാസമ്പന്നനെ കണ്ണുതുറന്നു കാണൂ. എല്ലാ അനുഗ്രഹങ്ങളും യൂസഫ് അലി സാറിന് ഉണ്ടാകട്ടെ.
@omanakkuttanvasupillai9311
@omanakkuttanvasupillai9311 8 месяцев назад
മാനവ സ്നേഹത്തിന്റെ മഹനീയ മാതൃക എം എ യൂസഫലി സാറിന് ഹൃദയ അഭിവാദ്യം ❤
@ajitharajan3468
@ajitharajan3468 8 месяцев назад
🙏🙏🙏🙏🙏അദ്ദേഹത്തിന് ആയുസും ആരോഗ്യവും നൽകട്ടെ 🙏🙏🙏🙏🙏വസ്തു നൽകിയ ആ ചേട്ടനും കുടുംബത്തിനും വേണ്ടി പ്രാർഥിക്കുന്നു ❤❤❤❤❤
@AbulKareem-mo5zv
@AbulKareem-mo5zv 8 месяцев назад
Yes yes
@SanthoshKumar-qq2le
@SanthoshKumar-qq2le 8 месяцев назад
ജാതിയും മതവും ഇനി വേണ്ട ഈ രാജ്യത്ത് എല്ലാവരും നല്ലതായി ജീവിയ്ക്കുക. യൂസഫലി സാറിന്ലക്ഷം കോടി നന്ദി
@Ameeyy21511
@Ameeyy21511 8 месяцев назад
15. വർഷമായി ഞങ്ങളും വാടകവീട്ടിലാണ് താമസം.വീടി ല്ലാത്തവർക്കേ അതിന്റെ വേദന അറിയൂ. സാറിന് ഇനിയും പാവങ്ങൾക് കുടിക്കാനുള്ള മനസ്സ് ഉണ്ടാവട്ടെ അയസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ
@sirajelayi9040
@sirajelayi9040 8 месяцев назад
an aam സൂറത്ത് oatoo
@sanu7880
@sanu7880 8 месяцев назад
ജാതി പറഞ്ഞു കുത്തുന്നവരോട് നീ പറഞ്ഞു മനസ്സിലാക്കണം
@gjftfyhuu6159
@gjftfyhuu6159 8 месяцев назад
Kart
@AkshayKumar-yx6le
@AkshayKumar-yx6le 8 месяцев назад
ഇവിടെയും ജാതിയും മതവും കൊണ്ട് വരരുത് സഹോദര. Ymall. Lulu എന്നിങ്ങനെ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ വാങ്ങുന്നത് അദ്ദേഹത്തിന്റെ ജാതി നോക്കിയിട്ട് അല്ലാ. അത് അദ്ദേഹതോടുള്ള ജനങളുടെ വിശ്വാസമാണ്.
@ayyoobvk5388
@ayyoobvk5388 8 месяцев назад
അദ്ദേഹത്തിന് അള്ളഹു ആഫിയത്തുള്ള ദീർഘ യൂസ് നൽകട്ടെ ആ നല്ല മനുഷ്യൻ 🤲🏻🤲🏻🤲🏻🤲🏻
@faizanfaaz6104
@faizanfaaz6104 8 месяцев назад
ഇതാണ് സ്നേഹം. ജാതി, മത, വ൪ഗ, വേ൪തിരിവിലാതെ, യൂസഫലി സാറിന്റെ മനസ്സ്... 🙏🙏🙏🙏. അല്ലാഹു, യൂസഫലി സാറിന് ആരോഗ്യ തോടുളള ദീ൪ഗായുസ് നൽകട്ടെ.. 😍😍😍
@abdullakuttymelethil735
@abdullakuttymelethil735 8 месяцев назад
അങ്ങിനെ വേർതിരിവ് കാണിക്കാൻ പറ്റുകയില്ല അങ്ങിനെ കാണിച്ചാൽ അവർ ഇസ്ലാമിൽനിന്ന് പുറത്താണ് ഇത് അദ്ദേഹത്തിന്റെ ഔദ്യര്യമൊന്നുമല്ല പരിധിയിലേറെ ദൈവം നൽകിയ സംബത്തിൽനിന്നും ദൈവത്തിന് കൊടുക്കാൻ ബാധ്യതപ്പെട്ടത് അദ്ദേഹം കൊടുക്കുന്നു
@ezuscreations3004
@ezuscreations3004 8 месяцев назад
ഒരു വീടെന്ന സ്വപ്നം പൂവണിയ എന്ന് പറഞ്ഞാൽ അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാവും 👌എന്റെ ഈ സ്വപ്നവും പൂവണിയട്ടെ. എല്ലാവരും പ്രാർത്ഥിക്കണേ...
@Suces695
@Suces695 8 месяцев назад
ദാനധർമ്മങ്ങൾ ആ പത്തുകളെ തടയും. ❤❤❤❤ യൂസഫലി സാറിനു തുല്യം യൂസഫലി സാർ മാത്രം..🥰🥰
@basheerbathery896
@basheerbathery896 8 месяцев назад
അദ്ദേഹം എന്നെങ്കിലും ഒരിക്കൽ നിങ്ങളുടെ വീട്ടിൽ വരും.. നല്ല മനസ്സിന്റെ ഉടമയാണ് അദ്ദേഹം..
@FREEKBENZE38363
@FREEKBENZE38363 7 месяцев назад
Enikum. Kananagrahamundu
@user-sr6vd2nc6k
@user-sr6vd2nc6k 8 месяцев назад
കയ്യ് ഇല്ലാത്ത ആൾക്ക് പരസ്യത്തിന് കൊടുക്കാതെ കൊടുത്തു സന്തോഷം മനുഷ്യത്വം 👍🏻
@shrpzhithr3531
@shrpzhithr3531 8 месяцев назад
ശെരിക്കും എനിക്കും സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.. അതിന് കാരണമായ എന്റെ യൂസുഫ് അലി ഭായിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
@eppusvlogs1804
@eppusvlogs1804 8 месяцев назад
നല്ല മനസ്സുള്ളവർക്ക് പടച്ചവൻ യൂസഫ്ലിയുടെ രൂപത്തിൽ എത്തി പടച്ചവൻ നിങ്ങൾക്ക് ആയുസും ദീർഗായുസും നൽകട്ടെ ആമീൻ
@athif9125
@athif9125 8 месяцев назад
സന്തോഷം താങ്കൾക്ക് ദൈവം വിധിച്ചത് യൂസുഫലി സാറിലൂടെ നിറവേറ്റി തന്നു 👍❣️
@user-ny6vb3sl5r
@user-ny6vb3sl5r 8 месяцев назад
നോ ജാതി നോ മതം ഒൻലീ മനുഷ്യൻസ്❤️💙❤️🙏🙏🙏❤️💙❤️
@BabuBabu-xs3gq
@BabuBabu-xs3gq 8 месяцев назад
ജാതി മത ഫേധം ഇല്ലാതെ എല്ലാപേരെയും മനുഷ്യനായി കാണുന്ന യൂസഫലി സാറിന് 🌹🌹🌹🌹🌹🌹ഒരായിരം നന്ദി
@sunilkumaran7514
@sunilkumaran7514 8 месяцев назад
Sir ❤❤❤❤❤❤❤❤❤❤
@faizafami6619
@faizafami6619 8 месяцев назад
Fhedam alla bhedham
@gabrialcd4010
@gabrialcd4010 8 месяцев назад
ദൈവം യൂസഫലി സാറിനെ അനുഗ്രഹിക്കട്ടെ
@Abdulrasheed-lf9ey
@Abdulrasheed-lf9ey 8 месяцев назад
ഇദ് പോലെ ഉള്ള ആൾ ക്കാരുടെ പ്രാർത്ഥന പോരെ യൂസഫ് സാറിന് മുന്നേറാൻ 🤲🏻🤲🏻🤲🏻
@Sajeevsindhuj9d
@Sajeevsindhuj9d 8 месяцев назад
ശരിക്കും യൂസ്ഫലി സർ ആണ് ദൈവം, ആ ദൈവത്തെ ഒന്ന് നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് 🙏🙏🙏
@user-nm5yr8go4b
@user-nm5yr8go4b 8 месяцев назад
എനിക്കും വേണ്ടിയിരുന്നു ഒരു വീട് 2-സെൻറ് സ്ഥലം ഉണ്ട് -ഒരു പാട് കടവുമുണ്ട് -അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ, നമ്മളെ പോലുള്ള വർക് ദൈവമാണ് -yoosafaliser
@sameeraak4352
@sameeraak4352 8 месяцев назад
സാറെ എനിക്ക് 4 സെന്റ് സ്വലം ഉണ്ട് അത് ഉണ്ടാക്കാൻ ഒരു വഴിയും ഇല്ല വിഷമം കൊണ്ട് പറയുന്നതാ ഭയങ്കര വിഷമത്തിലാദർത്താവ് മദ്ധ്യ പി ക്കും.😢😢 രണ്ട് മക്കളുണ്ട് മുടവ്വന്തേരി ഉള്ള ആളാ സാറെ നല്ല മനസ് കൊണ്ട് ചെറിയ കൊച്ചു വീട്
@user-bo8lt6nf3q
@user-bo8lt6nf3q 8 месяцев назад
താങ്കൾക്ക് അര്‍ഹമായ അംഗീകാരം നല്‍കിയ ആ മഹാനു അല്ലാഹു ആയുസും ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ ദുആ ചെയ്യാം
@FREEKBENZE38363
@FREEKBENZE38363 7 месяцев назад
Ameen
@nizarkuthumadamnizarkuthum6799
@nizarkuthumadamnizarkuthum6799 8 месяцев назад
ഒരുപാട് സന്തോഷം 🤗🤗🤗 യുസുഫ്അലി സാറിനും ഈ കുടുംബത്തിനും ഇതുപോലുള്ള heart ടെച് വീഡിയോ ഞങ്ങളുടെ മുൻപിൽ തുറന്നുകാണിച്ച ബ്രോയ്ക്കും ഇവരെ സഹായിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🤲🏻🤲🏻🤲🏻😊❤❤❤
@muhammedalichathurala5645
@muhammedalichathurala5645 8 месяцев назад
സഹോദരൻമാരെ നിങ്ങളുടെ സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞു
@shameerajabbar8314
@shameerajabbar8314 8 месяцев назад
ആ മനുഷ്യൻ നേരിട്ട് ഇടപെട്ടാൽ പിന്നെ ഒന്നും നോ ക്കണ്ട 👌👍💯👏👏🌹♥️🤲🤲🤲
@user-gm5ni6tk7c
@user-gm5ni6tk7c 8 месяцев назад
അദ്ദേഹത്തിന്റെ അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ
@mohdsaleem3349
@mohdsaleem3349 8 месяцев назад
Ameen
@mpk.835p.m.s5
@mpk.835p.m.s5 8 месяцев назад
ആമീൻ
@abdullapallattil6363
@abdullapallattil6363 8 месяцев назад
آمين يارب العالمين
@marwa...4142
@marwa...4142 8 месяцев назад
Aameen
@FREEKBENZE38363
@FREEKBENZE38363 7 месяцев назад
Ameen
@sageervattappilly6006
@sageervattappilly6006 8 месяцев назад
വധ ശിക്ഷക്ക് വിധിക്കപ്പെട്ട വരെ ഇറ ക്കുന്നതിനെ ക്കാൾ എത്രയോ പുണ്യം .പാവങ്ങൾക്ക് വീടുകളും, ചികിത്സിക്കാൻ പണമില്ലാതെ വിഷമിക്കുന്ന വർക്ക് സഹായവും, സാധുക്കളെ വിവാഹ സഹായം ചെയ്യലും. ഇത്തരം നല്ല പുണ്യകർമ്മങ്ങൾ ചെയ്യാൻ യൂസഫലി സാഹിബിന് ഇനിയും ആരോഗ്യത്തോടെ ദീർഗായുസ് ദൈവം നൽകി അനുഗ്രഹിക്കട്ടെ
@salimkh2237
@salimkh2237 8 месяцев назад
ഈ കഥയും പറഞ്ഞ് പൂഞ്ഞാർ P C യോടും മറുനാടനോടും പറഞ്ഞ് ചെല്ല് - ഒരു കൈപ്പാങ്ങ് മാറി നിന്നേ പറയാവൂ...❤😂 സഹായിച്ചവനോട് നന്ദി കാണിക്കുന്നവർ വളരെ കുറവാണ്
@basheersaleem4135
@basheersaleem4135 8 месяцев назад
ഇതാണ് മനുഷ്യ സ്‌നേഹി. 🙏🙏🙏
@Sameer--kad
@Sameer--kad 8 месяцев назад
ഏതൊരാളുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു വീട് നമ്മുടെ സ്വന്തം വീട് തന്നെയാണ് നമ്മുടെ സ്വർഗ്ഗം അത് നമുക്ക് ഉണ്ടാക്കിത്തരുനാൾ ദൈവത്തിന് ഇഷ്ടപ്പെട്ടവർ തന്നെയാണ് ❤
@user-ny6vb3sl5r
@user-ny6vb3sl5r 8 месяцев назад
യൂസുഫ് അലി സാറിന് പകരം യൂസുഫ് അലി സർ മാത്രം 💙❤️🙏❤️💙
@shajiwayanad8469
@shajiwayanad8469 8 месяцев назад
രവി പിള്ളേയൊക്കെ ഒന്ന് കാണട്ടെ " ഉള്ളത് കൂട്ടി കൂട്ടി അങ്ങോട്ട് കൊണ്ട് പോവാൻ നിൽക്കുന്ന രവി പിള്ളയും മോനും ഇതൊക്കെ കണ്ണ് തുറന്നു കാണുക...
@aboobackermb8368
@aboobackermb8368 8 месяцев назад
ദൈവം അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
@AbdulRahman-sj1ts
@AbdulRahman-sj1ts 8 месяцев назад
ഈ ഒരു സ്നേഹം നമ്മുടെ നാട്ടിൽ എന്നും ഉണ്ടാവട്ടെ 😢 നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@MuhammedMuhammed-ho4vd
@MuhammedMuhammed-ho4vd 8 месяцев назад
@vadakkan4884
@vadakkan4884 8 месяцев назад
ദാനം ധനത്തിൽ കുറവ് വരുത്തില്ല.. പടച്ചവൻ അദ്ദേഹത്തിന് കൊടുത്തു. അദ്ദേഹം അത് ആവശ്യക്കാർക്ക് കൊടുക്കുന്നു... എനിക്കും ഒരു സാമ്പത്തിക സഹായം അഭ്യർത്തിക്കണം എന്നുണ്ട്...🤔 ആർകെങ്കിലും അതിനു കഴിയുമോ?...
@nadeeramoideen7127
@nadeeramoideen7127 8 месяцев назад
വർഷങ്ങളായി ഈ നന്മ നിറഞ്ഞ മനുഷ്യനെ കാണാൻ ആഗ്രഹിച്ചു കാത്തിരിക്കുകയാണ് എന്റെ രോഗിയായ ഭർത്താവ്. അദ്ദേഹത്തെ പണ്ട് ദുബായിൽ വച്ചു പരിചയമുണ്ട്.
@user-mt1ut2ph1c
@user-mt1ut2ph1c 8 месяцев назад
യൂസഫലി സാറിന് ആയുരാരോഗ്യ സൗഖ്യംഉണ്ടാവട്ടെ!!
@jaleelashrafi319
@jaleelashrafi319 8 месяцев назад
യൂസുഫലി സാറിനെകാൾ സമ്പന്നർ എത്രയോ ഉണ്ട് ഈ രാജ്യത്ത്... നമ്മുടെ കൊച്ചു കേരളത്തിൽ... അവരൊന്ന് മനസ്സ് വെച്ചാൽ എത്രയോ പാവങ്ങൾ രക്ഷപ്പെടും.. പക്ഷെ അവർ 10 തലമുറകൾക്ക് സമ്പാദിച്ചു കൂട്ടുന്നു...😢
@Bafna-bafipj2gg
@Bafna-bafipj2gg 8 месяцев назад
House warming ന് അദ്ദേഹത്തെ വിളിക്കുക അദ്ദേഹത്തിന് തിരക്ക് ഇല്ലെങ്കിൽ തീർച്ചയായും വരുന്നതാണ് 🌹
@user-yw8cq5sv8s
@user-yw8cq5sv8s 8 месяцев назад
ചേട്ടൻറെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്ക് തന്നെ ഭയങ്കര സന്തോഷം ഈ സന്തോഷത്തിന് എല്ലാം കാരണക്കാരൻ ആരാണോ അങ്ങേർക്ക് അതിലും വലിയ സന്തോഷം ആ വ്യക്തിയെ സൃഷ്ടിച്ച ദൈവത്തിന് അതിലും വലിയ സന്തോഷം😅
@ashkaruk1121
@ashkaruk1121 8 месяцев назад
ഇന്ത്യടെ പ്രധാനമന്ത്രി ആവാൻ യോഗ്യത ഉള്ള വലിയ മനുഷ്യൻ 💚💚💚
@MrBeanTime
@MrBeanTime 8 месяцев назад
Aa നല്ല മനുഷ്യൻ നന്മ ചെയ്തു അങ്ങ് ജീവിച്ചോട്ടെ മാഷേ പ്രധാന മന്ത്രി ആകാൻ ഇവിടെ കുറെ ജാതി സ്പിരിട്ടുള്ള ഏമാന്മാർ ആയികോളും 🙏🙏😂
@ashkaruk1121
@ashkaruk1121 8 месяцев назад
@@MrBeanTime 🤣🤣
@aravindakshannair1068
@aravindakshannair1068 8 месяцев назад
അങ്ങനെയാണെൻകിൽ.മുകേഷ്‌അംബാനിയെആക്കിയാൽമതിഅദേഹംഇതിൻെറനൂറിരട്ടിചെയ്യുന്നുൺട്‌പരസൃംചെയ്യാറില്ലന്നു്‌മാത്തറം
@sajimudeenbasheer3909
@sajimudeenbasheer3909 8 месяцев назад
​@@aravindakshannair1068രാജ്യം തീറെഴുതി വാങ്ങിക്കോളും
@sajimudeenbasheer3909
@sajimudeenbasheer3909 8 месяцев назад
യൂസഫലി പരസ്യം ചെയ്യാറില്ല
@Sameer--kad
@Sameer--kad 8 месяцев назад
യൂസഫലി അവർക്കും നിങ്ങൾക്ക് വീട് വെക്കാൻ സ്ഥലം തന്നവർക്കും ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉
@princeofdreams6882
@princeofdreams6882 8 месяцев назад
വീടെന്ന സ്വപ്നം..അത് നിർവചിക്കാൻ പറ്റാത്തത് ആണ്🎉
@thabrezahmed5142
@thabrezahmed5142 8 месяцев назад
Maa Sha Allah!! First Thing Is It's Not A Money, It 's A Humanity!! Allah Bless Every One 👍🏼👍🏼
@nihafathima7518
@nihafathima7518 8 месяцев назад
ഇത് കാണണം യൂസഫലിയുടെ ഉന്നത വിജയം അല്ലാഹു കൊടുത്തതാണ് യൂസഫലി സാറിനെ ഒരുപാട് അഭിനന്ദനങ്ങൾ യൂസഫലി സാറിനെ പരലോകത്തും അല്ലാഹു കോടീശ്വരൻ ആകട്ടെ
@tcshaji197
@tcshaji197 8 месяцев назад
യൂസഫലി സാറിന് വേണ്ടി പ്രാർത്ഥിക്കുക... അദ്ദേഹത്തിന്റെ മരണപ്പെട്ടുപോയ പ്രിയപ്പെട്ട മാതാവിനും പിതാവിനും വേണ്ടി ആകെമൊഴിഞ്ഞ് ഉള്ളുരുകി പടച്ച തമ്പുരാനോട് പ്രാർത്ഥിക്കുക.. അതാണ് നമുക്ക് അദ്ദേഹത്തിനോട് ചെയ്യാനുള്ള ഏറ്റവും വലിയ കടപ്പാട്... അദ്ദേഹം ജീവനേക്കാൾ സ്നേഹിക്കുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് വേണ്ടി ഞാൻ അകമഴിഞ്ഞ് പ്രാർത്ഥിക്കാറുണ്ട്... സാറിന് യൂസഫലി സാറിന് എന്നെ അറിയില്ല എങ്കിലും എനിക്ക് അദ്ദേഹത്തെ അറിയാമല്ലോ അദ്ദേഹത്തിന് കാലിൽ ഒരു മുള്ളുപോലും കൊള്ളല്ലേ തമ്പുരാനേ എന്ന് ഞാൻ എല്ലാ ദിവസങ്ങളിലും പ്രാർത്ഥിക്കാറുണ്ട് അത്രയും വലിയ മനുഷ്യനാണ് അദ്ദേഹം... അദ്ദേഹം പോലും അറിയാതെ അദ്ദേഹത്തിന് വേണ്ടി എല്ലാ ദിവസവും പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ... ലോകം കണ്ട ഏറ്റവും വലിയ മഹാനുഭാവനാണ് അദ്ദേഹം... അദ്ദേഹത്തെ കേറി താമസത്തിന് വിളിക്കണം.. നമ്മുടെ വീട്ടിലെ അംഗമാണ് അദ്ദേഹം... അദ്ദേഹം ഒരുപാട് നാൾ ആയുരാരോഗ്യസൗഖ്യത്തോടെ കൂടി ജീവിച്ചിരിക്കുവാൻ സർവ്വശക്തനോട് പ്രാർത്ഥിക്കണേ.... ഖൽബാണ് യൂസഫലി സാർ മുത്താണ് യൂസഫലി സർ ജീവനാണ് യൂസഫലി സാർ 💪 സ്നേഹപൂർവ്വം TC ഷാജി
@HumanBeing-lc9fv
@HumanBeing-lc9fv 8 месяцев назад
ചേട്ടന്റെ ആനല്ല മനസും കൂടെയുണ്ട് ദൈവം യൂസഫലി സാറിനെ കൊണ്ട് സഹായിക്കാൻ തോന്നിച്ചത് ഒരു വർഗീയതയില്ലാത്തമനസാണ് ചേട്ടന്റെ ത്
@BABUVILLA
@BABUVILLA 8 месяцев назад
നല്ല വീട്. മനോഹരമായി ചെയ്തിരിക്കുന്നു. എല്ലാ ആശംസകളും.
@saleemalmas4684
@saleemalmas4684 8 месяцев назад
പദവിയോ അലങ്കാരങ്ങളോ അല്ല ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത്, മറിച്ച് തനിക്ക് ദൈവം നൽകിയത് തനിക്ക് മാത്രം അനുഭവിക്കാൻ ഉള്ളതല്ലെന്നും തന്റെ സഹ ജീവികൾക്കുകൂടി അനുഭവിക്കുവാൻ ഉള്ളതാണെന്നും വീണ്ടും വീണ്ടും തെളിയിക്കുന്ന അദ്ദേഹത്തിന് ദൈവം ആയുരാരോഗ്യ സൗഖ്യം പ്രധാനം ചെയ്യട്ടെ.
@prempreman8244
@prempreman8244 8 месяцев назад
ഈശോരീയ മനസ്സിന് ഉടമകളെ ജാതി മത വർണ്ണ തമ്പ്രാൻ ചമയുന്ന രാഷ്സ്സ വർഗ്ഗ അസ്സുരർക്ക് ഇഷ്ട്ടപ്പെടില്ല. കൃഷ്ണനെ അസ്സുരർ കണ്ടത് പോലാണ് തമ്പ്രാൻ ചമയുന്ന തീവ്രവാദികൾ പക്ഷേ അദ്ദേഹത്തെ ഒന്നും ചെയ്യാൻ കഴിയില്ല സൂര്യനെ നശിപ്പിക്കാൻ പറ്റില്ലല്ലോ. അസ്സുരർക്ക്.
@user-it1tf2lk6n
@user-it1tf2lk6n 8 месяцев назад
അള്ളാഹു യൂസഫലി സാറിനും സ്ഥലം നൽകിയ ആൾക്കും ദീർഘായുസ്സുള്ള ആഫിയത്തും നൽകട്ടെ ആ വീട്ടിൽ നിങ്ങൾക്കും സന്തോഷമായി ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഇതേപോലെ ഒരുപാട് പേരെ സഹായിക്കാൻ അല്ലാഹു ഭാഗ്യം നൽകട്ടെ 🤲🏻🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ
@mollyalexander9227
@mollyalexander9227 8 месяцев назад
Thank The lord for his good heart Truely God looks at the heart he is truely blessed and a giver The lord will reward him mightily ❤❤
@Anu-xn3no
@Anu-xn3no 8 месяцев назад
അദ്ദേഹത്തിന് ദീർഗായുസ്സ് നൽകണേ നാഥ🤲🏻
@HakeemHakeem-gw8jz
@HakeemHakeem-gw8jz 8 месяцев назад
ഒറ്റപെട്ടവരെ സഹായിക്കാനുള്ള ഒരു മനസ് യൂസഫലി സാർ മാത്രമാണ് തന്നെയുമല്ല അതിന് അർഹതപെട്ടവരെ തിരഞ്ഞെടുക്കുന്നതിലും സാർ പ്രഗൽബനാണു പ അല്ലാഹു സാറിന്റെ മേലും മേലും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ?
@nubhanbava
@nubhanbava 8 месяцев назад
ആമീൻ
@prthiprthi189
@prthiprthi189 8 месяцев назад
യൂസഫ് സാർ ആ മനസിന്‌ നന്ദി ആ കുടുബ ത്തി ന് വന്ന ഭാഗ്യം
@BeardWolfAsh009
@BeardWolfAsh009 8 месяцев назад
The Great Wonderfull Person from inside and Out ❤❤❤May allah bless him always Aameen❤
@simonkunjuvaru5111
@simonkunjuvaru5111 8 месяцев назад
പാലു കാച്ചിൽ ഗംഭീരമാകട്ടെ എല്ലാവിധ ആശംസകളും ❤ വരാൻ ബുദ്ധിമുട്ടുണ്ട് സോറി.
@hussanpayyanadan5775
@hussanpayyanadan5775 8 месяцев назад
ആർക് നിന്റെ തള്ളക്കൊ
@bavavm7147
@bavavm7147 8 месяцев назад
യുസുഫ് ali. Sir. ന്. എന്നും. ദീർഘായുസ്സ്. നാഥൻ നൽകട്ടെ....
@user-vg2kf6cb9g
@user-vg2kf6cb9g 8 месяцев назад
ഇനിയും ഒരുപാട് പാവപെട്ടവരെ സഹായിക്കട്ടെ.. ഒരുവീടുവെക്കാൻ... ഒരുസഹായവും കിട്ടാത്ത ഒരുപാടുപേരുണ്ട്,.. അവരെയും സഹായിക്കാൻ കഴിയട്ടെ.,..
@sirajelayi9040
@sirajelayi9040 8 месяцев назад
എല്ലാവരും കുറി വേക്കും പോലെ വളരെ ചെറിയ തുക സൂക്ഷിക്കുക ഇത് പോലെ വീട് എടുക്കാൻ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ സ്വരൂപിച്ച പണം അവർക്ക് കൊടുക്കുക❤❤❤
@kaalukayyu
@kaalukayyu 8 месяцев назад
മനുഷ്യൻ എന്ന ഒറ്റ കുടക്കഴിയിൽ ഒരുമിക്കുക... പരസ്പരം താങ്ങും തണലുമായി വർത്തിക്കുക... അതാവട്ടെ മാനവികത... യൂസഫലി സാറിന് അഭിനന്ദനങ്ങൾ
@thejasachu7709
@thejasachu7709 8 месяцев назад
My lord 💎
@mansoorpattambi3467
@mansoorpattambi3467 8 месяцев назад
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@Anshal0y665
@Anshal0y665 8 месяцев назад
Veed Enik istayi Bro kidu 🤩👌
@kammukammupandikasala2419
@kammukammupandikasala2419 8 месяцев назад
മനുഷ്യ സ്നേഹിയായ ഈ വലിയ മനസിനുടമക്ക് ❤️💚🤍🧡
@lovehuman8502
@lovehuman8502 8 месяцев назад
നല്ല ഹൃദയമുള്ള മനുഷ്യരെ കൈ പിടിച്ചുയര്‍ത്താന്‍ അതിനെക്കാള്‍ നല്ല ഹൃദയമുള്ളവരെ ദൈവം നിയോഗിക്കുന്നതായിരിക്കാം..! നന്ദി യൂസുഫലി സാര്‍😍😍
@cicilydevassia7746
@cicilydevassia7746 7 месяцев назад
യൂസഫലി സാർ വളരെ നൻമകൾ നിറഞ്ഞ മനസ്സിന്റെ ഉടമ
@amanazar2597
@amanazar2597 8 месяцев назад
യൂസഫലി is great 👍👍👍👍👍
@QuranValley5009
@QuranValley5009 8 месяцев назад
യൂസുഫ് ali സർ പണിതു തന്ന വീട് മോശമായി പോയി എന്ന് ആരും പറയാൻ പാടില്ല എന്ന് പറഞ്ഞ ആ മനസ് ❤,,, നല്ല സന്തോഷത്തോടെയും സമാധാനത്തോടെയും ഉള്ള നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു,,,,🎉🎉🎉
@anandk.c1061
@anandk.c1061 8 месяцев назад
സാർ വരും 🙏🏻🙏🏻🙏🏻അത്രയും നല്ല മനുഷ്യൻ ആണ്... ഒരു നാൾ വന്നിരിക്കും 👏👏👏
@razaktr-dy7hp
@razaktr-dy7hp 8 месяцев назад
🤲🤲🤲ആയുസ്സ് കൊടുക്കട്ടെ
@shobanas4583
@shobanas4583 8 месяцев назад
ദൈവം ദീർഘയുസ്നൽകി ആയുസ് ആരേഗൃവുംനൽകിഅനുഗഹികെട
@siniv.r8775
@siniv.r8775 8 месяцев назад
Godblesssir 🏯🗼⛪🌙👍👍👍👍🏯🏯🏯🏯🏯🌙⛪⛪⛪⛪⛪
@kamarkamaru826
@kamarkamaru826 8 месяцев назад
യുസുഫ് അലി സാർ എന്റെ വീട് ഓല പറയഇടിഞ്ഞ് വെളിഞ്ഞ് കിടക്കുവനങ്ങളെ സാഹയിക്കാൻ പറ്റുമോ അള്ളഹു നല്ലത് വരുത്താട്ടെ ആമീൻ❤❤❤❤❤❤
@shahulhameedkmshahulhameed3622
@shahulhameedkmshahulhameed3622 8 месяцев назад
എല്ലാം പണിയും കഴിഞ്ഞ് ഒന്നുകൂടി കാണിക്കണം ❤🥰🤩🤩🥰🥰
@sangeethanair6882
@sangeethanair6882 8 месяцев назад
കാണപ്പെട്ട ദൈവം എന്ന് parrayam ❤
@farsanafarsu4018
@farsanafarsu4018 8 месяцев назад
അള്ളാഹു അനുഗ്രഹിക്കട്ടെ🤲
@rajeeshchandran4077
@rajeeshchandran4077 8 месяцев назад
യൂസഫലിസാർ താങ്കൾക്കും കുടുംമ്പത്തിനും നല്ലതു മാത്രം വരട്ടെ
@yoonus.yoonus.k5430
@yoonus.yoonus.k5430 8 месяцев назад
🤲 🤲 🤲 സന്തോഷം വീടെന്ന സ്വപ്നം പൂവണിയുന്ന നിമിഷത്തിൽ
@user-ok8xo6zq9z
@user-ok8xo6zq9z 8 месяцев назад
എത്രയോ നന്മകൾ ചെയ്തിട്ടും, മറുനാടനും, ജയശങ്കർ എല്ലാവരും അദ്ദേഹത്തെ ഇകഴ്ത്തി സംസാരിക്കുന്നു അവരെപോലുള്ളവർ ഇതൊന്നും കാണണം 😢😢
@SunilKumar-le7se
@SunilKumar-le7se 8 месяцев назад
They r gobar eaters. We can't do anything
@sainudeenkoya49
@sainudeenkoya49 8 месяцев назад
കൊതുകിന് ചോര തന്നെ കൗതുകം.
@Bro-td6yt
@Bro-td6yt 8 месяцев назад
നന്മക്കു എതിരെ നിൽക്കുന്നവർ, satanic
@abdulmanaf9782
@abdulmanaf9782 8 месяцев назад
ചെകുത്താൻമാർക്ക്‌ കക്കൂസ് തന്നെയാണ് ഇഷ്ട്ട സ്ഥലം
@sumaharilal6567
@sumaharilal6567 8 месяцев назад
എന്നാലും നല്ല മനസ്സുകളെ വേട്ടയാടുന്ന കുറെ ഡാഷുകളും ഉണ്ട് നമ്മുടെ നാട്ടിൽ God bless u sir
@MalcolmX0
@MalcolmX0 8 месяцев назад
ദൈവമല്ല സഹോദരാ... സഹായിക്കുന്ന എല്ലാവരെയും പിടിച്ച് ദൈവമാക്കരുത്. അദ്ദേഹം ദൈവ കൽപനകൾ അനുസരിക്കുന്ന ദൈവത്തിൻ്റെ ഒരു ദാസൻ മാത്രമാണ്🙏 ഹിന്ദു മതത്തിൻ്റെ ഒരു പ്രശ്നം ഇതാണ്, നന്മ ചെയ്യുന്നവരെ എല്ലാവരെയും ദൈവമാക്കുന്നു, യഥാർത്ഥത്തിൽ പരിപൂർണമായ ഒരു ദൈവ സങ്കൽപ്പം ഇല്ലാത്തതിൻ്റെ പ്രശ്നം
@ummarkmr2579
@ummarkmr2579 8 месяцев назад
അദ്ദേഹം മനസമാധാനത്തോടെ ജീവിച്ചോട്ടെ ഇന്ത്യൻ പ്രധാനമന്ത്രി ആയാൽ ഉള്ള സമാധാനം നഷ്ടപ്പെട്ടും എന്നും ആയുരാരോഗ്യത്തോടെ ജീവിക്കട്ടെ MA I GOOD BLESS YOU SIR
@user-kr7xu6zr6e
@user-kr7xu6zr6e 8 месяцев назад
ഇന്താ നല്ലത് എന്റെ ജാൻ വീട് വാഗ്ഗൻ സഹ യം വരും
Далее
Schoolboy - Часть 2
00:12
Просмотров 9 млн
🤯️ Vini Jr. ✖️ Brahim 🤯
00:13
Просмотров 4,5 млн
Schoolboy - Часть 2
00:12
Просмотров 9 млн