Тёмный
No video :(

ഇതാണ് നിങ്ങൾ അന്വേഷിച്ച ആ ആൾ | വാസുദേവൻ നമ്പൂതിരി കോതമംഗലത്ത് ഇല്ലം 

Dipu Viswanathan Vaikom
Подписаться 173 тыс.
Просмотров 297 тыс.
50% 1

ഇതാണ് നിങ്ങൾ അന്വേഷിച്ച ആ ആൾ
വാസുദേവൻ നമ്പൂതിരി കോതമംഗലത്ത് ഇല്ലം .....
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 957   
@sabithaanand8104
@sabithaanand8104 3 года назад
പരിധില്ലാത്ത സന്തോഷം തോന്നുന്നു ഇത് പോസ്റ്റ്‌ ചെയ്തവർക്കും കണ്ടുപിടിച്ചവർക്കും നൂറു കോ ടി നന്ദി
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@babualapuzhaalapuzha177
@babualapuzhaalapuzha177 3 года назад
Supar
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Месяц назад
കൊടി തുണിയാണോ? അതോ വെള്ളിയോ?
@rageshka4225
@rageshka4225 3 года назад
ഇദ്ദേഹത്തെ കണ്ടുപിടിച്ചു ഞങ്ങൾക്ക് മുന്നിൽ എത്തിച്ച താങ്കൾക്ക് നന്ദി.ഇതു പോലുള്ള വ്യക്തികളെ ഇനിയും കൊണ്ടുവരൂ സമൂഹത്തിനു മുന്നിൽ.
@Dipuviswanathan
@Dipuviswanathan 3 года назад
വളരെ സന്തോഷം ശ്രമിക്കാട്ടോ
@abhijithraj1568
@abhijithraj1568 3 года назад
Dhanurvedham book available ano
@rajaniapial1698
@rajaniapial1698 3 года назад
🙏
@emurali55
@emurali55 3 года назад
@@abhijithraj1568 dr. ഗോപാലകൃഷ്ണൻ phd. ഉദയ ഭാരതം. കേച്ചേരി തൃശൂർ (ജില്ല )
@anilkumarbhaskarannair5623
@anilkumarbhaskarannair5623 3 года назад
@@abhijithraj1568 Dhanurveda is Upaveda of Yjurveda. It mainly describes about archery especially about bow and arrow 🏹. Also speaks about Marma and Acupuncture. Yjurveda has 2 braches namely Krishna Yjurveda and Shukla Yjurveda.
@neelakantantr6282
@neelakantantr6282 3 года назад
എൻ്റെ കുട്ടി ഞാൻ തന്നെയാണെന്നും കുട്ടിയെ പ്രസവിക്കുന്നവൾ എന്നെത്തന്നെയാണ് പ്രസവിക്കുന്നത്. അതിനാൽ ഒരു പ്രസവത്തോടെ ഭാര്യ എൻ്റെ അമ്മക്ക് തുല്യമാണെന്ന തിരുമേനിയുടെ വിവരണം അതി ഗംഭീരം ! ഈ വിശദീകരണം ആദ്യമായി കേൾക്കുന്നു. നന്ദി -
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@jijithvishwanathan
@jijithvishwanathan 3 года назад
🙏🙏🙏🕉🕉🕉
@Vishnu-tg7og
@Vishnu-tg7og 3 года назад
അതുകൊണ്ടാണ് "ജായാ " എന്നു പറയുന്നത്.
@chithrangadann1971
@chithrangadann1971 3 года назад
Ee samskaram ee punyabhoovil mathram
@johnutube5651
@johnutube5651 3 года назад
ജനിക്കുന്ന കുട്ടി ഞാൻ തന്നെ ആണെന്ന് അമ്മയും ചിന്തിച്ചാൽ പിന്നെ, ഭർത്താവ് രണ്ടു പേരുടെയും അച്ഛൻ ആവില്ലേ ? ഒരു കുട്ടി ആയി കഴിഞ്ഞാൽ പിന്നെ ആ ആളുമായി ശാരീരിക ബന്ധം പാടില്ലല്ലോ അപ്പോൾ.
@gkperumpilavu7356
@gkperumpilavu7356 3 года назад
വളരെ സന്തോഷം🙏 അദ്ദേഹത്തിൻ്റെ ആദ്യ വീഡിയോഎനിക്ക് എടുക്കാൻ കഴിഞ്ഞതിൽ ദൈവത്തിനോട് നന്ദി🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 года назад
അങ്ങാണോ ആദ്യ വീഡിയോ ചെയ്തത് വളരെ നന്ദി .അല്ലെങ്കിൽ ഇത് അറിയാൻ പറ്റുമായിരുന്നില്ല. ഞാൻ ആ വീഡിയോ ആരാണ് എടുത്തത് എന്നു ഒരുപാട് അന്വേഷിച്ചു.വളരെ സന്തോഷം🙏🙏
@rajanvelayudhan7570
@rajanvelayudhan7570 3 года назад
അഭിനന്ദനം.
@kkdas25
@kkdas25 3 года назад
ഇദ്ദേഹം പോർക്കുളത്തുള്ള മനയിലെ (പൊന്തൻമാടാ സിനിമ ഷൂട്ട്‌ ചെയ്ത) തിരുമേനി ആണോ?
@raajuks
@raajuks 3 года назад
@@kkdas25 No
@AnilKumar-ds3nf
@AnilKumar-ds3nf 3 года назад
ഇതാര് ????
@vasanpk3404
@vasanpk3404 3 года назад
ഇത്തരം മഹത് വ്യക്തികൾ ഒരുനാൽ ലോകം തിരിച്ചറിയും അതാണ് ഈശ്വര നിശ്ചയം.ലോകത്തിന് മുമ്പിൽ ഈ മഹത് വ്യക്തിയെ പരിചയപ്പെടുത്തിയ എല്ലാവർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി. അറിവിൻ്റെ നിറകുടമായ തിരുമേനിക്ക് സർവ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@gopalakrishnankr2147
@gopalakrishnankr2147 3 года назад
ദീപുവിശ്വനാഥിന് അഭിനന്ദനം. ഇത്തരം വ്യക്തികളെ പുറം ലോകത്തിന് പരിചയപ്പെടുത്തുന്നത് ഈശ്വരപൂജയാണ്.
@Dipuviswanathan
@Dipuviswanathan 3 года назад
Thank you sir🙏
@manjushags4558
@manjushags4558 2 года назад
@@Dipuviswanathan thank you....
@somanathanpp7595
@somanathanpp7595 24 дня назад
Good spach❤❤❤
@aanamudi
@aanamudi 3 года назад
ഇവരെല്ലാo ധന്യത്മാക്കളാണ്. സ്വരങ്ങൾ കേൾക്കുമ്പോൾ തന്നെ നമുക്ക് ദ്വിവ്യത്വം ലഭിക്കുന്നു. താങ്കളുടെ ശ്രമം വളരെ നന്നായി. താങ്കൾക്ക് നന്മ വരട്ടെ .🙏
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@lalithakumari419
@lalithakumari419 3 года назад
Hari ome super swami 🙏
@haritha7205
@haritha7205 Месяц назад
ആരാണ് എന്ന് അറിയില്ല പക്ഷെ ഇപ്പോ ഇത് കാണുന്നു... കണ്ണെടുക്കാതെ കണ്ടുത്തീർത്തു.. സ്ലോകങ്ങൾ എന്ത് രസാ kelkkan.. Ningl കാലുതൊട്ടപ്പോ ente കണ്ണ് നിറഞ്ഞു എന്തിട്ടാണെന്ന് എനിക്ക് അറിയില്ല... Onnukoodi ആ achachntedth pokumo... എന്ത് രസാ കേട്ടിരിക്കൻ.. ആ ചിരി.. ❤( youtub scrol cheyyumbo munnil വന്നതാ ആരാണെന്ന് പോലും അറിയില്ലായിരുന്നു ) aareyum ഇന്നേവരെ കാണണം എന്ന് തോന്നിയിട്ടില്ല പക്ഷെ ഈ achachane കാണണം എന്ന് തോന്നുന്നു... ❤❤ കുറേ അറിയാനുണ്ട്... ഇങ്ങനെ ഒക്കെ ഇഷ്ടായതോണ്ടാവും അപ്രതീക്ഷിതമായി ee വീഡിയോ munnil വന്നത്.. ആരപ്പാ ഇത് നമ്പൂരിയാണോ പൂണൂൽ illaloo എന്താ അത് ennokke ഉള്ള സംശയത്തില കണ്ടുതുടങ്ങിയെ.. ആ മുഖം ആ ചിരി okke മനസ്സിൽ നിറഞ്ഞിരിക്കുന്നു... Kandittillegilum നിങ്ങള്ടെകൂടെ njnum മനസ് kond ആ കാലിൽ നമസ്കരിച്ചു..❤❤
@sanusharma1296
@sanusharma1296 3 года назад
ഇദ്ദേഹത്തിന്റെ ജ്ഞാനത്തിൽ പൊതിഞ്ഞ, എളിമയും വാത്സല്യവും നിറഞ്ഞ വാക്കുകൾ തന്നെ നമുക്ക് , പുതുതലമുറയക്ക് മഹനീയ സമ്മാനം വന്ദേ ഗുരു പരമ്പരാം.......🙏
@krishnanmp6319
@krishnanmp6319 3 года назад
ഇദ്ദേഹത്തെ വളരെ കാലമായിട്ട് അറിയും നല്ല അറിവും, നല്ല പാണ്ഡ്യത്യവും ഇദ്ദേഹത്തിന് ഉണ്ട്. നമ്മളൊക്കെ കേട്ടിരുന്നു പോവും. അഭിനന്ദങ്ങൾ.ഈ വീഡിയോ എടുത്തവർക്കും അഭിനന്ദനങ്ങൾ
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@suvrathancs5672
@suvrathancs5672 3 года назад
Namaste from veda Kalari padasala, Mullassery.words of wisdom! Infact invaluable jewels.unless man increases in wisdom as much as in knowledge , increase of knowledge will be increase of sorrow. Let me now down this great sage. Namaste.
@AaGaLovelyTales
@AaGaLovelyTales 3 года назад
ഒരുപാടു നല്ലൊരു അദ്ധ്യായം ഇത്രെയും മഹത് വ്യക്തിയെ പരിചയപെടുത്തിയതിനു അഭിനന്ദനങൾ
@Dipuviswanathan
@Dipuviswanathan 3 года назад
Thank you🙏🙏
@reghunathanpc1217
@reghunathanpc1217 3 года назад
പുതിയ തല മുറക്ക് അറിവുപകർന്നുകൊടുക്കുവാൻ ഇതുപോലുള്ള പ്രതിഭകളെ പരിചയപ്പെടുത്തി കൊടുക്കുക അദ്ദേഹത്തിന് ദീർഘായുസ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു അഭിനന്ദനങ്ങൾ,,,,,,
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@sumedha7853
@sumedha7853 3 года назад
ഞാൻ ലക്ഷ്മിമേനോൻ . ആദ്യമായിട്ട് കാണുകയാണ് ട്ടോ .ഇന്നത്തെ ദിവസം ധാന്യമായി .വളരെ നന്ദി .അവതാരകൻ ഈശ്വരാനുഗ്രഹം ഉള്ള ആളായിട്ടാണ് അനുഭവപ്പെടുന്നത് .
@Dipuviswanathan
@Dipuviswanathan 3 года назад
Thank you🙏🙏
@jayarajankaloor
@jayarajankaloor 3 года назад
ധന്യമായി.... എന്നല്ലെ.
@sreejithramakrishna3193
@sreejithramakrishna3193 3 года назад
@@jayarajankaloor athanu ennu urapalle mashe....what a question 🙄
@manikuttyajay8230
@manikuttyajay8230 2 года назад
എന്റെ വൈക്കത്ത പ്പാ ഈ മഹാത്മാവിന് ആയുരാരോഗ്യത്തെ ആവോളം പ്രദാനം ചെയ്യണേ
@kairali2758
@kairali2758 3 года назад
ഇദ്ദേഹത്തെ പോലുള്ളവർ ആയിരത്തിൽ ഒരാൾ മാത്രം 🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 года назад
🙏🙏
@shekharnair7268
@shekharnair7268 3 года назад
ആദർശം അറിവ് രണ്ടിലും സൂക്ഷ്മമായി ചിന്തിച്ചാൽ ; ബുദ്ധി ഉപയോഗിച്ച് ശരിയായ മനുഷ്യധർമം എന്താണ് എന്ന് മനസ്സിലാക്കി സ്വന്തം ജീവിതം പരിശുദ്ധമായി നയിച്ച വ്യക്തിത്വം വിരളമാണ്. ഈ ലോകത്തിൽ ഒന്നിനും മനുഷ്യരെ വാസ്തവമായ സന്തോഷം നൽകാൻ കഴിവില്ല കാലത്തിനും ദേശത്തിനും അടിമപ്പെട്ടിരിക്കുന്നതിനാൽ. എല്ലാം അറിയുന്ന ആൾ എല്ലാം ഉപേക്ഷിച്ച് objectless consciousness ആവശ്യം. എല്ലാം, മനസ്സ് ബുദ്ധി ഇന്ദ്രിയങ്ങൾ അവയുടെ വലയങളിൽനിന്ന വിട്ടു ജീവിതം പരിശുദ്ധമാക്കണം. അല്ലെങ്കിൽ ഒരു പ്രയോജനവുമില്ല.ഹരി ഓം തത്സത്.
@narayanannk8969
@narayanannk8969 3 года назад
@@shekharnair7268 ഹരി ഓം
@jineshjinesh7756
@jineshjinesh7756 3 года назад
@@shekharnair7268 r
@sasikk1275
@sasikk1275 3 года назад
അറിവിന്റെ ഇരിപ്പിടം എത്ര അനാലങ്കാരമാണ്.... അദ്ദേഹം ഒരു മഹാത്മാവ് തന്നെ.. ഇരുവർക്കും പ്രണാമം...
@Dipuviswanathan
@Dipuviswanathan 3 года назад
🙏🙏
@SachuSSmile
@SachuSSmile 3 года назад
അദ്ദേഹത്തിന്റെ മുൻപിൽ ഒരായിരം നമസ്കാരം മാത്രം 🙏🙏🙏🙏🙏🙏🙏🙏 അദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിച്ചു 🙏🙏🙏🙏🙏ഓം ശാന്തി💞🙏
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@gurulal5718
@gurulal5718 3 года назад
NAMASTHE . PRANAMAM .
@dineshankt312
@dineshankt312 3 года назад
കുറച്ച് അമ്പലപ്പുഴ കൃഷ്ണ ഭഗവാന്റെ പാൽ പായസ്സം കഴിച്ച അനുഭൂതി! ആഗുരുഭൂതനും പിന്നണി ടീമിനും നന്ദി!!!
@nimijohn2442
@nimijohn2442 3 года назад
ദിപു വിശ്വനാഥ്, നന്ദി 🙏 അറിയപ്പെടാതെ പോകുമായിരുന്ന മഹാനായ അറിവിന്റെ നിറക്കുടമായ തിരുമേനിയെ മലയാളികൾക്ക് പരിചയപ്പെടുത്തിയതിന്. എത്ര ലളിതമായാണ് വലിയ വലിയ കാര്യങ്ങൾ പറഞ്ഞു തന്നത്. ചിന്തിക്കുന്തോറും അറിവിന്റെ വലിയൊരു ആകാശമാണ് മുന്നിൽ. താങ്കൾ സാഷ്ടാംഗം നമിച്ചപ്പോൾ ഞാനും മനസ്സു കൊണ്ട് നമിച്ചു. ഒരിക്കൽ കൂടി നന്ദി ദിപു
@Dipuviswanathan
@Dipuviswanathan 3 года назад
വളരെ സന്തോഷം nimi john🙏🙏
@1970raman
@1970raman 3 года назад
ഇദ്ദേഹത്തെ കണ്ടുപിടിച്ചു ഞങ്ങൾക്ക് മുന്നിൽ എത്തിച്ച താങ്കൾക്ക് നന്ദി.
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@pappantalks7370
@pappantalks7370 3 года назад
വളരെ ശ്രേഷ്ഠനായ ഒരു വ്യക്തിയെയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും ഒരു തീവ്രമായ ഇച്ഛയോടെ അന്വേഷിച്ചു കണ്ടെത്തി അവതരിപ്പിച്ചു. പ്രണാമം... ആ മഹാത്മാവിനും അങ്ങേയ്ക്കും. 🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 года назад
Thank you🙏🙏
@Babu7900
@Babu7900 3 года назад
W
@chithrangadann1971
@chithrangadann1971 3 года назад
Kodi pranam deepuji
@manivelayudhan8217
@manivelayudhan8217 3 года назад
19
@soan.mattathil.housemayyam5617
@soan.mattathil.housemayyam5617 3 года назад
ഇങ്ങനെ ഒരു ചിന്ദ മറ്റ് വർഗ്ഗങ്ങളിൽ കിട്ടില്ല. എന്നു തന്നെ ല്ല. മറ്റത് പലതും നമ്മൾ കാണുനതല്ല. കാണാത്തതാണ് .നിസാരനായ മനുഷൻ . എന്ത് ല്ലാമാണ് കാട്ടി കൂട്ടുന്നക്ക് അറിവില്ലായ്മയിൽ നിന്നും ഉരിത്തിരിയുന്ന കൃയകളാണ് നാം . കണ്ടു o അനുഭവിച്ചം ജീവിക്കുന്നത്
@chandravathynambrath4060
@chandravathynambrath4060 3 года назад
അതെ ഈശ്വരാധീനും ഉള്ളവരെ കാണുന്നത് ഈശ്വരാനുഗ്രഹം തന്നെ വേണം🙏 ശരിക്കും നമ്മൾക്കും കിട്ടി🙏
@vinods320
@vinods320 3 года назад
ഇദ്ദേഹത്തെപ്പോലുള്ള വ്യക്തികൾ അദ്ധ്യാപകരായി നമ്മുടെ സ്കൂൾ ജീവിതത്തിൽ ഉണ്ടാകേണ്ടതായിരുന്നു. ഇദ്ദേഹത്തെപ്പോലുള്ള വ്യക്തികൾ ഇന്ന് സമൂഹത്തിൽനിന്നും അന്യം വന്നുപോയിരിക്കുന്നു. ✍️
@Dipuviswanathan
@Dipuviswanathan 3 года назад
ഇപ്പോളും ഉണ്ട് ധാരാളം ആളുകൾ പക്ഷെ എത്തിപ്പെടുക എളുപ്പമല്ല
@priyas4398
@priyas4398 Месяц назад
Evarku reservation ella. So,Jobum kittilla.
@syamarajan5515
@syamarajan5515 3 года назад
ഇദ്ദേഹത്തെ കണ്ടു പിടിച്ചു ഈ വീഡിയോ ചെയ്‌തതിൽ വളരെ സന്തോഷം
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@gramadhanasree81
@gramadhanasree81 3 года назад
ഇത് പോലെ ഉള്ള അറിവ് ലോകത്തിനു മുമ്പിൽ എത്തിക്കുന്നത് തന്നെ മോക്ഷം പ്രധായകം ആണ്. എല്ലാം അറിയാം എന്ന ഈ ലോകത്തിലെ കുറെ കപട ജ്ഞാനികൾക്ക് മുമ്പിൽ ഇദ്ദേഹം വ്യത്യാസതൻ ആണ് നമിക്കുന്നു ഞാൻ.
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@cvjoseukken8259
@cvjoseukken8259 3 года назад
ഐശ്വര്യം നിറഞ്ഞ മനുഷ്യൻ. ദെവീക ഭാവം നിറഞ്ഞു നിൽക്കുന്നു.
@sethunairkaariveettil2109
@sethunairkaariveettil2109 3 года назад
സാത്വികൻ, നിഷ്‌ക്കളങ്കൻ, കോതമംഗലം ഇല്ലത്തു വാസുദേവൻ നമ്പൂതിരിപ്പാടിന് ആദരപൂർവ്വം പ്രണാമം,,❤️❤️❤️🙏🙏🙏 വീഡിയോ അവതരിപ്പിച്ചവർക്കും നന്ദി 🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 года назад
🙏🙏
@bindugs3737
@bindugs3737 3 года назад
ഹരേകൃഷ്ണാ...താങ്കൾക്ക് ഭഗവത് നാമത്തിൽ ഹൃദയം നിറഞ്ഞ നന്ദി.... 🙏🙏🙏🙏
@arsnlin
@arsnlin 3 года назад
അദ്ദേഹത്തിന്റെ വാക്കുകൾ നമുക്കും കേൾക്കാനിടയാക്കവഴി വലിയൊരു സത്കർമ്മമാണ് താങ്കൾ ചെയ്തത്. നന്ദി, നമസ്കാരം. ഓം തത് സത്.
@Dipuviswanathan
@Dipuviswanathan 3 года назад
Thank you🙏
@saraswathigopakumar7231
@saraswathigopakumar7231 3 года назад
ഇദ്ദേഹത്തിന്റെ വാക്കുകൾ... അത് എത്ര കേട്ടാലും കേട്ടാലും മതിവരുന്നില്ല. ഈ കാലഘട്ടത്തിൽ ഇങ്ങനെയും ഒരു ജ്ഞാനിയോ എന്ന് തോന്നി. യാതൊരു ഹൂങ്ങും ജാഡയുമില്ലാത്ത മനുഷ്യ ജന്മം.
@manojvijayan7378
@manojvijayan7378 3 года назад
ഇങ്ങനെ ഒരു വീഡിയോ എടുത്ത അങ്ങേക്ക് നമസ്കാരം. ഇദ്ദേഹത്തെ കുറിച് അറിയണമെന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. ഇശ്വരാനുഗ്രഹം ഉള്ളവരെ കാണുന്നത് തന്നെ പുണ്യം ആണ്. താങ്കളൾക്കു നന്ദി.
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@sivadasanpk62-fg6ce
@sivadasanpk62-fg6ce Месяц назад
ജ്ഞാനികൾ ഒഴുക്കിനെതിരെ നീന്തും🙏😌🌹 നന്ദി തിരുമേനി ❤
@kanjinkattu
@kanjinkattu 3 года назад
ഇദ്ദേഹത്തെ കണ്ടെത്തി ഞങ്ങളുടെ മുൻപിൽ എത്തിച്ചതിന് ഒരായിരം നന്ദി .
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@Rbrr913
@Rbrr913 3 года назад
അദ്ദേഹത്തിന്റെ അറിവുകൾ മുഴുവൻ പകരുവാൻ ഒരു വീഡിയോ കൊണ്ടൊന്നും പറ്റില്ല. ഒരുപാടു കാര്യങ്ങൾ അദ്ദേഹത്തിന് പറയുവാൻ ഉണ്ടെന്നു സംസാരം കേൾക്കുമ്പോൾ അറിയാം. അതെല്ലാം അടുക്കോടും ചിട്ടയോടും പറയാൻ അദ്ദേഹത്തിന് പറ്റുന്നില്ല. അത് അറിവിന്റെ കൂടുതൽ കൊണ്ടാണ്. അദേഹവുമായി കുറെ സംസാരിച്ചു വീഡിയോ ചെയ്താൽ അതിൽനിന്നും വരും തലമുറയ്ക്ക് പലതും മനസിലാക്കാൻ പറ്റും. അഭിനന്ദനങ്ങൾ 🙏
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@sreeman75
@sreeman75 3 года назад
ഇത്രയും മഹാനായ ഒരു വ്യക്തിയെ കണ്ടുപിടിക്കാനും അദ്ദേഹവുമായി അറിവുകൾ പങ്കുവെയ്ക്കുവാനും താങ്കൾ കാണിച്ച സന്മനസ്സിന് എല്ലാവിധ അനുമോദനങ്ങളും അർപ്പിക്കുന്നു. സന്യാസ തുല്യനായ ആ മഹത് വ്യക്തിയുടെ വാക്കുകൾ എത്ര കേട്ടാലും മതിവരില്ല. ഒരു മണിക്കൂറുള്ള ഈ വീഡിയോയുടെ സമയം കടന്നു പോയത് പോലും നമ്മൾ അറിഞ്ഞില്ല. ന ഹി ജ്ഞാനേന സദൃശം എന്നെ ഇതിനു ഉത്തരം പറയാൻ ഉള്ളൂ.. ഗംഭീരം👍👍 വീണ്ടും ഇത്തരം വീഡിയോകൾ ചെയ്യാൻ ജഗദീശ്വരൻ അങ്ങയെ പ്രാപ്തനാകട്ടെ... അദ്ദേഹത്തിനെ കാണാൻ ഉള്ള ഒരു അവസരം എങ്ങനെ കിട്ടും.. ഒന്നു വിളിച്ചു ചോദിക്കാനുള്ള നമ്പർ എങ്കിലും ഒന്ന് തരണം..
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@aneeshkumar9433
@aneeshkumar9433 3 года назад
Idehathe kanan ulla margam പറഞ്ഞു tharamo
@sivaprasadpadmanabhan5503
@sivaprasadpadmanabhan5503 Месяц назад
🙏🙏🙏അജ്ഞാനം അകലുക എന്നത് ആഗ്രഹമാണെങ്കിൽ മഹാത്മാക്കളായ ഇത്തരം ആളുകളെ ശ്രവിക്കാൻ കഴിയുക ....അത് ഭാഗ്യം കൊണ്ട് മാത്രം ....സോഷ്യൽ മീഡിയ ക്കു നന്ദി 🙏🙏🙏തിരുമേനിയുടെ കാൽക്കൽ സാഷ്ടാംഗ നമസ്കാരം 🙏🙏🙏🙏🙏
@rathyv.j7611
@rathyv.j7611 3 года назад
ഇത്രയും അറിവു പകർന്നു തന്ന അങ്ങക്ക് നമസ്കാരം
@rasiyakollassery1574
@rasiyakollassery1574 2 года назад
ഇത്രയധികം തവണ റിവേഴ്സ് ചെയ്ത് ഒരു വീഡിയോയും ഇതുവരെ കണ്ടിട്ടില്ല. ഉപനിഷത്തുകൾ പോലെത്തന്നെ ഓരോ വാചകങ്ങളും അഗാധമായ അർത്ഥം ഉള്ളവ! സാഷ്ടാംഗ പ്രണാമം തിരുമേനി.
@Dipuviswanathan
@Dipuviswanathan 2 года назад
🙏🙏🙏
@sudhanamboothiri822
@sudhanamboothiri822 3 года назад
കരഞ്ഞു പോയി. അങ്ങ് പറഞ്ഞത്‌ വളരെ വാസ്തവം. ഞാനെന്ന ഭാവം ഇപ്പോൾ ഇല്ലാതായി. അങ്ങേക്ക് പ്രണാമം. നമസ്കാരം.
@Dipuviswanathan
@Dipuviswanathan 3 года назад
🙏🙏
@manojbhabi6249
@manojbhabi6249 3 года назад
ഈ വീഡിയോ യിൽ കൂടെ അദ്ദേഹത്തെ കാണാനും കേൾക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു....
@jayaramanvadassery918
@jayaramanvadassery918 3 года назад
അതി മനോഹരം. ഋഷി തുല്യം. വിനീതന മസ്കാരം
@Dipuviswanathan
@Dipuviswanathan 3 года назад
🙏🙏
@srinilsreedhar9797
@srinilsreedhar9797 3 года назад
വളരെ സന്തോഷം.. അദ്ദേഹത്തെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.. 🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@satheesanmk491
@satheesanmk491 3 года назад
ഈ ദിവ്യാത്മാവിനെ ഇങ്നെ അറിനായത് മഹാപുണ്യം തയ്റായാ മിഡിയാകും നന്ദി
@lathaunni1426
@lathaunni1426 3 года назад
ഗുരൊ , അറിവു പകര്ന്നു തന്നതിനു പാദ നമസ്കരം . ഒന്നു വന്നു അനുഗ്രഹം വാങുവാന്‍ അവസരം ആനുവതിക്കട്ടെ .
@Dipuviswanathan
@Dipuviswanathan 3 года назад
🙏🙏
@ramachandrank9499
@ramachandrank9499 3 года назад
ഇ സ്വാമിയേ ഞാനും തേടി കൊണ്ടിരിക്കുകയായിരുന്നു .അവസാനം കണ്ടു പിടിച്ചു തന്നതിന് നിങ്ങൾക്കും ,ആദ്യം അഞ്ചു മിനിറ്റ് എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ട ആ വ്യക്തികും ഞങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ ,നമസ്കാരം .
@Dipuviswanathan
@Dipuviswanathan 3 года назад
🙏🙏
@vishnukannan4000
@vishnukannan4000 3 года назад
ഭഗവാൻ ഇദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ🙏🙏🙏
@maheshperikamana2800
@maheshperikamana2800 3 года назад
നല്ല അറിവ്. 84 വയസ്സായിട്ടുo ഓർമ്മിച്ച് കാര്യങ്ങൾ പറയുന്നു.പുതിയ തലമുറ ഇദ്ദേഹത്തിൻ്റെ വാക്കുകൾ കേൾക്കേണ്ടതാണ്
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@jimandcruz4520
@jimandcruz4520 3 года назад
ഗുരുസ്ഥാനിയരായ ഇദ്ദേഹത്തെപോലുള്ളവരെ ഇന്ഗനെ ബഹുമാനിച്ചാല് മതിയാവുകയില്ല. 🙏
@hamsamuhammed3117
@hamsamuhammed3117 3 года назад
മുജ്ജന്മ സൗഭാഗ്യം സന്താന പരമ്പരകളിലും വർഷിക്കട്ടെ
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@devadasnambiar4624
@devadasnambiar4624 3 года назад
അങ്ങയുടെ സന്ദേശം കേൾക്കാൻ കഴിഞ്ഞതിൽ മഹാഭാഗ്യം
@rajasekharanpb2217
@rajasekharanpb2217 3 года назад
മഹാ ഞ്ജാനി തന്നെ അപൂർവ ജന്മം തന്നെ ഇദ്ദേഹത്തെ മനസ്സാ നമസ്കരിക്കുന്നു. ഹരി ഓം തത് സത്
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@udayabanucp7833
@udayabanucp7833 3 года назад
Man of experience.... Depth of knowledge. Simple humble and down to earth. A treasure trove of wisdom 🙏
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@sreejithramakrishna3193
@sreejithramakrishna3193 3 года назад
Absolutely...
@bhavanip5072
@bhavanip5072 3 года назад
ഇത്രയും ജ്ഞാനിയായ മറ്റൊരാളുണ്ടോ ?
@rajanvelayudhan7570
@rajanvelayudhan7570 3 года назад
സാധ്യത കുറവാണ്. ഒരു ആറാം തമ്പുരാൻ ഉണ്ടായിരുന്നു.അദ്ദേഹവും പോയില്ലേ.
@sajeevkumarpty
@sajeevkumarpty 3 года назад
​@@rajanvelayudhan7570 Nirmalananda Giri ?
@aneeshkumar9433
@aneeshkumar9433 3 года назад
ആരാണ് ആറാം Thamburan
@aneeshkumar9433
@aneeshkumar9433 3 года назад
@@rajanvelayudhan7570 ആരാണ് ആറാം Thamburan
@aneeshkumar9433
@aneeshkumar9433 3 года назад
@@sajeevkumarpty you are correct
@gangadharanck3596
@gangadharanck3596 Месяц назад
അറിവ് പകർന്ന നമ്പൂതിരിക്കും അത് ഒരു തടസ്സവും ഇല്ലാതെ ശ്രദ്ധാപൂർവം പകർത്തിയ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹
@Dipuviswanathan
@Dipuviswanathan Месяц назад
🙏🙏🙏
@sandysundaran6700
@sandysundaran6700 3 года назад
തിരുമേനിയെ കാണാനും അറിയാനും സാധിച്ചത് ഒരു ഭാഗ്യമായി തന്നെ കരുതുന്നു... അറിവിന്റെ മഹാമേരു ആണ്... പരിചയപ്പെടുത്തിയ ദീപുചേട്ടന് ഒരായിരം നന്ദി...🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 года назад
Thank you 🙏
@ushacg8285
@ushacg8285 Месяц назад
നന്ദി 🙏🙏ഞാൻ ഇപ്പോൾ ആണ് കാണുന്നത് ആ ഗുരുനാഥന്റെ പാദനമസ്ക്കാരം 🙏🙏
@rithikatattoos1925
@rithikatattoos1925 3 года назад
ആ ഒരു ചിരി മാത്രം മതി മനസ്സ് നിറയാൻ ..പിന്നെ ആ വാക്കുകളുടെ കാര്യം പറയാൻ ഇല്ല 🙏🙏🙏
@rejipettah5988
@rejipettah5988 3 года назад
ബ്രഹ്മജ്ഞാനേതി ഇതി ബ്രാഹ്മണ .ലോകത്തിൻ്റെ പല ഭാഗത്തും ഇതുപോലുള്ളവർ ഉണ്ടു അപൂർവ്വം ചിലരെ മാത്രമേ ജനം തിരിച്ചറിയൂ.
@pramodt.c375
@pramodt.c375 3 года назад
ഞാൻ കോതമംഗലത്തു മനയിൽ എന്റെ ഗുരുനാഥനെ (വാസുദേവൻ )കാണാൻ പോകാറുണ്ട്.....ഇദ്ദേഹത്തെ അവിടെ കാണാറുണ്ട്......🙏
@santhosh7884
@santhosh7884 3 года назад
നമസ്കാരം 🙏 ഇദ്ദേഹത്തിനെ നേരിൽ കാണുവാൻ സാധിക്കുമോ, അഥവാ ഇദ്ദേഹത്തിലേയ്ക്ക് എത്തുവാൻ ഒരു മാർഗം പറഞ്ഞുതരാമോ 🙏
@sunilap6192
@sunilap6192 3 года назад
ഹോ.... മഹത്തരം..... കോടി വന്ദനം 🙏🙏🙏..... അവതാരകന് നമസ്കാരം.....
@Dipuviswanathan
@Dipuviswanathan 3 года назад
Thank you🙏🙏
@valsalanair8783
@valsalanair8783 Месяц назад
ഈശ്വരാ ഈ ബ്രാമണ മഹാ നേപ്പറ്റി കേൾട്ടറിവ് തന്നെ മഹാഭാഗ്യം🛐🙏
@lathajosephgrace
@lathajosephgrace 3 года назад
എൻ്റെ കുട്ടി ഞാൻ തന്നെയാണെന്നും കുട്ടിയെ പ്രസവിക്കുന്നവൾ എന്നെത്തന്നെയാണ് പ്രസവിക്കുന്നത്.so soooooper thought......
@SachuSSmile
@SachuSSmile 3 года назад
ഇതുപോലുള്ള ഒരിക്കലും മറക്കാത്ത ദർശനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@maakkarame
@maakkarame 3 года назад
അതി ഗംഭീരം...മഹാത്മാവിനു നമസ്കാരം.
@ganeshkannan7650
@ganeshkannan7650 3 года назад
താങ്കൾ ചെയ്ത ഈ വീഡിയോ തീർച്ചയായും താങ്കളുടെ കർമ്മഫലം എന്നു പറയേണ്ടിയിരിക്കുന്നു... ഇദ്ദേഹത്തെ അറിയാൻ കഴിഞ്ഞ എന്റെ കർമ്മഫലത്തിൽ ഞാനും ഏറെ സന്തോഷിക്കുന്നു...
@Dipuviswanathan
@Dipuviswanathan 3 года назад
Thank you🙏🙏
@sreejac.k2688
@sreejac.k2688 3 года назад
What a treasure of knowledge. This honourable person can enlighten people who has a thirst for knowledge. Hope we can get maximum wisdom from this great soul. Thank you Deepu
@Dipuviswanathan
@Dipuviswanathan 3 года назад
Thank you🙏
@syamalakumari1585
@syamalakumari1585 3 года назад
Very lucky to have this video great achievement in my life
@rajanvelayudhan7570
@rajanvelayudhan7570 3 года назад
നല്ലൊരു ഉദ്യമം. അഭിനന്ദനങ്ങൾ. നമ്മുടെ കേരളത്തിൽ അവശേഷിക്കുന്ന അറിവിന്റെ നിറകുടങ്ങളിൽ ഒന്നായ ഇദ്ദേഹത്തെ സമൂഹമധ്യത്തിൽ അവതരിപ്പിച്ചതിന്. കൃത്യമായ വിവരം. നമോവാകം
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@MixofFlavors
@MixofFlavors 3 года назад
ഇതുപോലെ ഇശ്വരാധീനം ഉള്ളവരെ കാണുന്നത് തന്നെ ഭാഗ്യം ആണു.
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@mmkingofking8383
@mmkingofking8383 3 года назад
@@Dipuviswanathan മറ്റുളവർക്കു വേധ്യഫാസും അനുവാദം തരാത്ത സമൂഹം ഇപ്പോൾ അറവ് പറയുന്നു
@mmkingofking8383
@mmkingofking8383 3 года назад
@@Dipuviswanathan ഏതു ബ്രമാനനാണ് ജോലി ച്യ്തു കാസണ് വസ്തു വാഗിയ്തു
@preethi8267
@preethi8267 3 года назад
ഇനിയും കിട്ടിയാൽ നന്നായിരുന്നു... വരുന്ന തലമുറയ്ക്ക് വേണ്ടി... വളരെ ഉപകാരപ്രദമായ അറിവുകൾ.. Thanks 🙏🙏🙏🙏
@sree4607
@sree4607 3 года назад
എന്തൊരറിവ്, ഈ അറിവ് ഗുരുകുലസമ്പ്രദായം പോലെ പണ്ടുമുതലേ കുട്ടികളിൽ എത്തിയിരുന്നെങ്കിൽ ഓരോ തലമുറയും നല്ല വ്യക്തിത്വവും സഹിഷ്ണതയും പരസ്പര സ്നേഹവും സഹജീവികളോടും ലോക ജീവജാലങ്ങളോടുള്പ്പടെ കരുണയും നല്ല അറിവും പാണ്‌ഡിത്യവും എല്ലാം തികഞ്ഞ മനുഷ്യജന്മങ്ങളായി വളർന്നേനെ, പക്ഷെ എന്തുചെയ്യാം അതിനുള്ള യോഗം ആർക്കും ഇല്ലാതായി
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@priyas4398
@priyas4398 Месяц назад
🤣🤣🤣 Eppol halal food mathy ellarkkum😀
@sushamaps4940
@sushamaps4940 2 года назад
വളരെ സന്തോഷം.... ഇത്രയും അറിവ് പകർന്നു.. 🙏🙏🙏🙏
@sajit.p7435
@sajit.p7435 3 года назад
നമ്മുടെ പൈതൃകം ഭാരത്തിന്റെ സ്വത്ത്‌
@poornavatharam8075
@poornavatharam8075 3 года назад
വളരെ നന്ദി ഇദ്ദേഹത്തെ പോലെ ഉള്ള ഒരാളെ പരിചയപ്പെടുത്തിയത് നന്നായി.എനിക്ക് ഇദ്ദേഹവും ആയി സംസരിച്ചിരിക്കുവാൻ ഭാഗ്യമുണ്ടായി ട്ടുണ്ട്
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@master-wm4sj
@master-wm4sj 3 года назад
സനാദന ധർമ്മം ....... മനസ്സിലാക്കാൻ ശ്രമിക്കാത്തവൻ ലോകം മനസ്സിലാക്കില്ല .....
@krishnakrishnakumar2587
@krishnakrishnakumar2587 2 года назад
😎👍
@anvarsadhathkt9923
@anvarsadhathkt9923 3 года назад
കെട്ടിരിക്കാൻ തോന്നുന്ന സംസാരം. ഇദ്ദേഹത്തെ നമുക്ക് പരിചയപ്പെടുത്തിയതിന് നന്ദി
@cmjayaram
@cmjayaram 3 года назад
ഈ മഹദ് വ്യക്തിയെ പരിചയപെടുത്തിയ അങ്ങക്ക് നന്ദി 🙏
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@testenma5155
@testenma5155 3 года назад
വളരെ നന്ദി ഉണ്ട്. ഇദ്ദേഹം പറയുന്നത് കേട്ടാൽ നമ്മൾ എല്ലാം മറന്നു കേട്ടു ഇരിക്കും. ഞങ്ങൾകു കേൾക്കാൻ ഇത് പങ്കു വെച്ചതിൽ ഒത്തിരി നന്ദി ഉണ്ട്
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@sudhanamboothiri822
@sudhanamboothiri822 3 года назад
എല്ലാവർക്കും ente വിനീതമായ നമസ്കാരം 🙏🙏🙏🙏
@ravilalitha1585
@ravilalitha1585 3 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻.ഈ ധന്യാത്മാവിനു കോടി കോടി നമസ്കാരം, സ്നേഹവും ബഹുമാനവും ആയുരാരോഗ്യത്തിനായി ആത്മാർഥമായ പ്രാർതഥനയോടെ........💐 വീഡിയോ തന്ന അങ്ങേക്കും നന്ദിയും സ്നേഹവും🙏🏻💓👌
@firosbabu1042
@firosbabu1042 3 года назад
വളരെ അർത്തവത്തായ വാക്കുകളാണിത് ഏകനായ ഞാൻ തന്നെയാണ് അനേകനാവുന്നത് എന്ന് ഉണർത്തുന്നു തൻ്റെ പുത്രൻ അല്ലങ്കിൽ പുത്രി ജനിതാവിൻ്റെ സത്തയാണ് എന്നാണ് അദ്ധേഹം വിവരിക്കുന്നത് അത് സൂക്ഷിച്ച് വെച്ച സ്ഥലം മാതാവ് ബ്രഹ്മത്തെ തിരിച്ചറിയാൻ ഗ്രന്ദം മതിയാവും എന്നാൽ സ്വന്തത്തെ തിരിച്ചറിയാൻ ഗ്രന്ദം മതിയാവില്ല ഗുരോ പ്രണാമം
@VRV668
@VRV668 3 года назад
👌👍🙏ഒരുപാട് ഒരുപാട് നന്ദി..... 🙏
@vaseemakram2641
@vaseemakram2641 3 года назад
അദ്ദേഹം ആരെയും കുറ്റം പറയുന്നില്ല ,,,,🙏
@krishnakrishnakumar2587
@krishnakrishnakumar2587 2 года назад
അദ്ദേഹം മേത്തൻ അല്ല ബ്രഹ്മണനാണ് അതാണ്‌ കാര്യം.. 😎
@maheshkumarkumar4154
@maheshkumarkumar4154 2 года назад
@@krishnakrishnakumar2587 visham thuppallu
@haritha7205
@haritha7205 Месяц назад
Enikum manasilaayi ആദ്യം കാണിച്ച achachanu samsarikkan nalla ishta.. Nalla rasund കേൾക്കൻ എനിക്കും undayrunnu ഇതേപോലെ achachan.. Ammayude achachan 107 vayasila poye.. Bt അന്ന് പോലും ഒരു വടി കുത്തിപോലും നടക്കേണ്ടി വന്നിട്ടില്ല...അത്രയ്ക്കും rasayrunnu കാണാനും ഒരു സുന്ദരക്കുട്ടൻ njn അന്ന് 7 ത് ലാ പഠിക്കണേ.. തമ്പാച്ചി achachan എന്ന ഞങ്ങൾ വിളിക്കുന്നെ... Enik nalla ishtaayi ആദ്യം കണ്ട achachane ❤❤❤
@valsalanair501
@valsalanair501 3 года назад
വലിയ സന്തോഷം അറിയാൻ കഴിഞ്ഞതിൽ,
@josepious5766
@josepious5766 3 года назад
അഭിനന്ദനങ്ങൾ എന്നു കുറിച്ചിട്ടാൽ അത് പോരായ്കയാകും, എങ്കിലും കുറിയ്ക്കാതെ വയ്യ. കാരണം അഹം തൊട്ടു തീണ്ടാത്ത ഇതു പോലുള്ള അപൂർവ്വ വ്യക്തിത്വത്തെ വെളിപ്പെടുത്തിത്തന്നതിന്. പ്രണാമം ഈ അറിവിൻ്റെ കുംഭത്തെ കാട്ടിത്തന്നതിന്, ബഹുമാനിച്ചതിന്. ഇനിയും താങ്കളുടെ കർമ്മം നിർബാധം തുടരട്ടെ നന്ദി.
@Dipuviswanathan
@Dipuviswanathan 3 года назад
Thank you 🙏
@babykumari4861
@babykumari4861 3 года назад
ഇത്ര യും ഞ്ജാനം പകർന്നു തന്ന തിരുമേനിക്കും അങ്ങേക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@chandraji372
@chandraji372 Месяц назад
Valara samaadhaanamaaye samayavum sankadangalum marannupoye nammalum aa kaalkal namaskarikkanu oru pad thanks enyum kaanaan edavaratta.
@sarithahari9593
@sarithahari9593 3 года назад
ഹൈന്ദവ സംസ്കാരത്തിൽ അമൂല്യമായ പല കാര്യങ്ങളും ഉണ്ട് അത് നമ്മൾ ആരും പഠിക്കുന്നില്ല എന്ന് മാത്രം
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@sneha8083
@sneha8083 2 года назад
Yes
@radhakrishnannair2919
@radhakrishnannair2919 3 года назад
ഈ തിരുമേനിയെ ഇങ്ങനെ എങ്കിലും കാണാൻ പറ്റിയത് തന്നെ ഈശ്വരാധീനമായി ഞാൻ കരുതുന്നു. ഇത്രയും വിവരമുള്ളവർ നമ്പൂതിരി കുലത്തിലേ ഉണ്ടാകൂ. തിരുമേനി ഈശ്വരതുല്യൻ തന്നെ . അദ്ദേഹത്തിന്റെ കാൽക്കൽ സാഷ്ടാഗം നമസ്കരിക്കുന്നു. ഞാൻ മലപ്പുറം മങ്കടയിലാണ്. ഇദ്ദേഹം പറഞ്ഞ സ്ഥലങ്ങളെല്ലാം എനിക്കറിയാം. നമസ്തേ നമോ നമ:
@pappantalks7370
@pappantalks7370 3 года назад
അറിവിന്റെ നിറകുടം 🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@sivadasanpk62-fg6ce
@sivadasanpk62-fg6ce Месяц назад
ആഭരണം ഏതായാലും സ്വർണമാണ് ആധാരം!!!🙏👍
@aramachandran5548
@aramachandran5548 3 года назад
ഹരേ കൃഷ്ണ 🙏🙏🙏
@vmdreamworld6286
@vmdreamworld6286 3 года назад
ആദ്യ വീഡിയോ കണ്ടപ്പോൾ തോന്നി യഥാ .., ഒന്നു കാണണം കൂടുതൽ അറിയണം എന്ന് വലിയ സന്തോഷം.... വലിയ വലിയ നന്ദി... സന്തോഷം
@Dipuviswanathan
@Dipuviswanathan 3 года назад
Thank you 🙏🙏💙💙
@jayakumar200
@jayakumar200 3 года назад
ഒരുപാട് സന്തോഷം,, 🙏🙏🙏🙏
@babyvenugoalan3444
@babyvenugoalan3444 Месяц назад
അദ്ദേഹത്തിന്റെ ജ്ഞാനത്തിനു മുന്നിൽ പ്രണമിക്കുന്നു. 🙏🙏🙏.
@unnikrishnanvr9
@unnikrishnanvr9 3 года назад
വിജ്ഞാന ഭണ്ഡാരം... 🙏🙏🙏
@user-ue1ti1oj2x
@user-ue1ti1oj2x 3 года назад
'ഇത്രയും വലിയ ഒരു വ്യക്തിത്വത്തെ പരിചയപ്പെടുത്തി തന്ന ദീപുവിന് ഒരായിരം നന്ദി...
@Dipuviswanathan
@Dipuviswanathan 3 года назад
Thank you❤️
@AaGaLovelyTales
@AaGaLovelyTales 3 года назад
ഈ അധ്യയത്തിന്റെ അവസാനം ഒരുപാടു ഇഷ്ടായി 👌
@pushparajgundya6796
@pushparajgundya6796 22 дня назад
Valare nanniyund... 🙏🙏🙏
@velayodiramesh68
@velayodiramesh68 3 года назад
എന്റെയും ആഗ്രഹം അതായിരുന്നു. നിങ്ങൾ സാധിച്ചു തന്നതിൽ വളരെയധികം നന്ദിയും കടപ്പാടും അറിയിക്കുന്നു.. ഇവരെ നേരിൽ കാണുവാ അനുവാദമുണ്ടോ..
@Dipuviswanathan
@Dipuviswanathan 3 года назад
ഇപ്പോൾ പോവാതിരിക്കുന്നതാണ് നല്ലത്.ഈ സമയം അവർക്കും ബുദ്ധിമുട്ടാകും
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 1,2 млн