Тёмный
No video :(

ഇതാണ് യഥാർത്ഥ മോട്ടിവേഷൻ ക്‌ളാസ്.| A wonderful Motivation class in Malayalam. 

MT Vlog
Подписаться 2 млн
Просмотров 2,2 млн
50% 1

ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് എല്ലാ തരത്തിലുള്ള മടിയും മാറുന്ന തരത്തിലുള്ള ഒരു അടിപൊളി മോടിവേഷൻ ക്ലാസ്.
നിങ്ങൾ അശ്ലീല വീഡിയോ കാണുന്നവരാണോ? How to Stop ? 👉 • Video
Welcome to MT Vlog
My name is Mujeeb, I used to Make both Tech videos and psychology videos.
Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On RU-vid. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ചാനല്‍ SUBSCIBE ചെയ്യാന്‍
/ @mtvlog
1.ശരീര ഭാഷ നോക്കി എങ്ങനെ ആളുകളെ മനസ്സിലാക്കാം|How to understand a person with his body language?
• How to read Body langu...
2. പഠിക്കാനിരിക്കുമ്പോൾ ഉറക്കം എങ്ങനെ നിയന്ത്രിക്കാം?|How to control sleep during studying?
• How to control sleep d...
3. നിങ്ങളുടെ ഇടത് തലച്ചോറാണോ വലത് തലച്ചോറാണോ കൂടുതൽ ഉപയോഗിക്കുന്നത്?|Which category we belongs,left brain or right brain?. Simple tests.
• Which category you bel...
4. ശ്രദ്ധാ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?|How to increase concentration power?
• How to increase concen...
5. Employment exchange online registration and renewal steps.
• Video
6. Kerala PSC One Time Registration steps
• Kerala PSC One Time Re...
7. How to edit videos from android mobile easily/മൊബൈലില്‍ നിന്ന എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ്‌ ചെയ്യാം.
• Kine master malayalam ...
8. How to solve Rubiks cube easily/രുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില്‍ സോള്‍വ് ചെയ്യാം?
• How to solve a Rubik's...
9. മറ്റൊരാളുടെ വാട്സപ്പ് എങ്ങനെ നമ്മുടെ ഫോണില്‍ കാണാം
• Video
10. വാട്സപ്പ് എങ്ങനെ നമ്മെ കുറ്റവാളിയാക്കും?
• വാട്ട്സപ്പിലെ ചതിക്കുഴ...
11. നിങ്ങളുടെ വീട് Google Map ല്‍ ചേര്‍ക്കാം
• Google Map can be used...
12. ആര് വിളിച്ചാലും അവരുടെ പേരും ഫോട്ടോയും കാണാം.
• How to get the photo a...
Keywords
malayalam class, malayalam Motivation, study class, counselling class, career guidance malayalam, mt vlog, mtvlog, mujeeb t, mujeeb thurkki, wohss, pinangode, bisher, psychology class, mentalism, nlp, body language,training class,personality development,

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@fahmida1861
@fahmida1861 2 года назад
ഞാൻ കേട്ടിട്ടുണ്ട്.... ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌. വളരെ നല്ലതാണ് ❤️🔥 .... ഞാൻ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്... മൊത്തത്തിൽ ഒരു പോസിറ്റീവ് vibe ആണ്.
@moidinmadina3150
@moidinmadina3150 4 года назад
ബിഗ് സല്യൂട്ട് കൊടുക്കേണ്ടേ ഈ അദ്ധ്യാപകന് 🙏കൂട്ടത്തിൽ ദീര്ഗായുസ്സിന് വേണ്ടിയും പ്രാർത്ഥിക്കാം
@sgamer4859
@sgamer4859 3 года назад
Aameen
@salmakk2886
@salmakk2886 3 года назад
آمين
@lifeisgood7112
@lifeisgood7112 5 лет назад
ലോകത്തിലെ എറ്റവും വലിയ ഭാഗ്യവാൻ സ്വന്തം ജീവിതത്തിൽ തൃപ്തിയുള്ളവ നാണ്.
@pscguru5236
@pscguru5236 5 лет назад
Correct
@wanderer_1957
@wanderer_1957 4 года назад
സത്യം
@asharafasharsfm3964
@asharafasharsfm3964 4 года назад
@@wanderer_1957 nnnmnnnnnnin
@Chandanamk-lx4ur
@Chandanamk-lx4ur 4 года назад
💯💯💯💯💚💪🔥🔥
@Fzeee7273
@Fzeee7273 4 года назад
ആര് പറഞ്ഞു
@dineshanpunathil8252
@dineshanpunathil8252 6 лет назад
മോട്ടിവേഷൻ ക്ലാസ്സ്‌ വളരെ ഉപകാരപ്രദമായിരുന്നു. പ്രതികരിച്ചവർ ഓട്ടോറിക്ഷയെ ഒരു വിവാദ വിഷയമാക്കിക്കളഞ്ഞു. ഇത് കാര്യങ്ങൾ യാഥാർത്യബോധത്തോടെ കാണാൻ കഴിയാത്തതിന്റെ കാണാൻ കഴിയാത്തതിന്റെ പ്രശ്നമാണ്. ഓട്ടോറിക്ഷയെക്കുറിച്ചുള്ള പരാമർശം പൂർണമായി മനസ്സിലാക്കാനായത് പ്രവീഷ്. കെ. പി. ക്കു മാത്രമാണ്. അദ്ദഹം പറഞ്ഞത് പൂർണമായും ശരിയാണ്. നമ്മുടെ ഒരു പ്രശ്നം ഇതാണ്: എല്ലാം നൂറു ശതമാനം കണ്ണിലൂടെ മാത്രം കാണുക. എല്ലാം നൂറു ശതമാനം യുക്തിയോടെ മാത്രം കണ്ടാൽ നാം എവിടെയുമെത്തില്ല. കലയും സാഹിത്യവുമുണ്ടാകില്ല. മനുഷ്യർ പെരുമാറുന്നതൊക്കെ യന്ത്രികമാവും. ഈ ലോകത്തിലെ മനുഷ്യരൊക്കെ ഒരേ യൂണിഫോം ധരിച്ചു നടക്കാൻ തുടങ്ങിയാൽ ലോകം എത്ര വിരസമായിരിക്കും !നാം ഭാഷ ഉപയോഗിക്കുമ്പോൾ പല അലങ്കാര പ്രയോഗങ്ങളും നടത്തും. അതൊന്നും യഥാർത്ഥമായ അർത്ഥത്തിലെടുത്താൽ വികലമായ ഒരാശയമാണ് ലഭിക്കുക. ഭാഷയിൽ ഭൗതികമായ അർത്ഥവും ഭാവപരമായ അർത്ഥവുമുണ്ട്. ഇത് മനസ്സിലാക്കാത്തതുകൊണ്ടാണ് ചില വ്യാകരണ വാദികൾ പലപ്പോഴും "ഭയങ്കരം "എന്ന വാക്കിന്റെ ഉപയോഗത്തെ കടന്നാക്രമിച്ചിട്ടുള്ളത്. ഭയങ്കരം എന്നാൽ ഭയം ജനിപ്പിക്കുന്നത് എന്നല്ലേ, അപ്പോൾ ഭയങ്കര സ്നേഹം എന്ന് പറയുന്നത് തെറ്റല്ലേ എന്നൊക്കെ പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷെ, സ്നേഹത്തിന്റെ തീവ്രത കാണിക്കാൻ പറ്റിയ മെറ്റേതൊരു വാക്കുണ്ട് ഭാഷയിൽ? ഇത് ഭാവാർത്ഥത്തിലാണ് എടുക്കേണ്ടത്. ഒരാളുടെ മുഖത്തെ ചന്ദ്രനോടുപമിക്കുന്നത് പൂർണമായി ഭൗതികാർത്ഥത്തിലെടുത്താൽ എത്ര വികൃതമായിരിക്കും ആ മുഖം? മുടിയൊക്കെ കൊഴിഞ്ഞ, ചെവികളും കണ്ണുകളുമൊന്നുമില്ലാത്ത, വിളറിവെളുത്ത ഒരു മുഖത്തിന്റെ ചിത്രമാവില്ലേ നമുക്ക് ലഭിക്കുക? ചില വാക്കുകൾ നമ്മൾതന്നെ അർത്ഥപൂർണമാക്കി എടുക്കേണ്ടി വരും.നമ്മൾ അങ്ങനെ ശരിയാക്കി എടുക്കുന്നതുകൊണ്ടാണ് നേത്രരോഗ വിദഗ്ധൻ, ക്രിമിനൽ വക്കീൽ എന്നീ വാക്കുകൾ നമുക്കു ഉൾക്കൊള്ളാൻ കഴിയുന്നത്. ഭൗതികാർത്ഥത്തിലെടുത്താൽ ഇവയുടെ അർത്ഥം നേത്രരോഗമുണ്ടാക്കുന്നയാൾ, ക്രിമിനലായ വക്കീൽ എന്നൊക്കെ ആയിരിക്കില്ലേ? പക്ഷെ നാം അങ്ങനെ എടുക്കാറില്ലല്ലോ? ഒരു കാര്യം കൂടി പറഞ്ഞ് ഈ പ്രതികരണം അവസാനിപ്പിക്കാം.:പ്രശസ്ത ശില്പിയായിരുന്ന മൈക്കലാഞ്ജലോ "പിയത്ത "എന്ന ശില്പം ചെയ്തു. (കുരിശില്നിന്നിറക്കിക്കിയ യേശുക്രിസ്തുവിനെ അമ്മയായ മറിയം മടിയിൽ കിടത്തിയിരിക്കുന്ന പ്രശസ്തമായ ഒരുശില്പമാണത്. )ഈ ശിൽപ്പം കണ്ട ചിലയാളുകൾ നടത്തിയ ഒരു വിമർശനം മുപ്പത്തിമൂന്നു വയസ്സ് മാത്രം പ്രായമുള്ള യേശുവിന്റെ അതേ പ്രായം മാത്രമേ അമ്മയായ മറിയത്തിന്റെ മുഖത്തിനും തോന്നുന്നുള്ളൂ എന്നായിരുന്നുള്ളു. അതിന് മൈക്കലാഞ്ജലോ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു "മാതൃത്വം എന്നഭാവത്തിന് കാലമെത്ര കഴിഞ്ഞാലും നിത്യയൗവ്വനമാണ്. അതിനൊരിക്കലും വാർദ്ധക്യം ബാധിക്കുന്നില്ല "എന്നായിരുന്നു.
@MTVlog
@MTVlog 6 лет назад
ദിനേശൻ സാർ....അങ്ങ് എല്ലാം വളരെ വ്യക്തമായി പറഞ്ഞു. ചില വാക്കുകളുടെയും പ്രയോഗങ്ങളുടെയും അർഥം സാഹചര്യത്തിന് അനുസരിച്ച് മാത്രം കണ്ടാൽ മതി. ഇവിടെ പ്രഭാഷകൻ ഓട്ടോ ഓടിക്കുന്ന തൊഴിൽ മോശമാണെന്ന് തോന്നിക്കുന്ന തരത്തിൽ അല്ല സംസാരിച്ചത്.
@shalunazri2803
@shalunazri2803 6 лет назад
like
@abusha2357
@abusha2357 6 лет назад
autorikshaye two wheeler,three wheeler,four wheeler enna formationil paranjathanu
@bsil3553
@bsil3553 5 лет назад
Very great explanation...salute sir
@kl10malayali86
@kl10malayali86 4 года назад
Dineshan Punathil
@madhuappukuttan8804
@madhuappukuttan8804 3 года назад
വളരെയധികം motivation കൊടുക്കുന്ന ക്ലാസ്. ഈ അധ്യാപകന് എന്റെ അഭിനന്ദനങ്ങൾ
@Ak-px2yw
@Ak-px2yw 3 года назад
വളരെ മനോഹരമായ മോട്ടിവേഷൻ ക്ലാസ്സ്. തികച്ചും യാദൃശ്ചികമായി മുന്നിൽ എത്തിപ്പെട്ടപ്പോൾ ഒന്ന് കേൾക്കാമെന്ന് കരുതി നോക്കിയതായിരുന്നു വളരെയധികം ഇഷ്ടപ്പെട്ടു. സന്തോഷം. അഭിനന്ദനങ്ങൾ.
@Sabith-mr3eu
@Sabith-mr3eu 3 года назад
@@Ak-px2yw aaa!aaaa!aaaaaaaaaaaaaaaaw2aazaaa!aaaaaa!!aaaaa!aaaaaaaaaaaa!aaaaaaaaaaaaaaaaa!!aa!aaaaaa!!!!aa!!aaaaaaaa!aaa!a!aaaaaaaaaaaa!aaa!aaaa!aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa!aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa!!a!!aaaa!!a!aaaaaaaaaaaaaaaaaaaaa!aaaaaa!aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa!!a!aaaaaaaaaaaaaaaa!aaaaaaaaaaaaaaa!aaaaaaaa!aaaaaaaaaaa!!a!!!aaaaaaaaaaaaaa!!!a!!a!ýa Aa!!!!!a!!!a!aa!!aa!!!aaa!!a!a!!aaaa!aaa!aaaaaaaaaa!aaaaaaa!!!!a!!!!aaaaaaaa!aaaaaaaa!aaaaaaaaaaaaaaaaaaaaaaaaaaa!aaa!aaąu
@user-fl2ft7jw9r
@user-fl2ft7jw9r 5 лет назад
"പരീക്ഷയിൽ ചില വിഷയങ്ങളിൽ ഞാൻ തോറ്റപ്പോൾ എൻറെ സുഹൃത്ത് എല്ലാ വിഷയങ്ങളിലും വിജയിച്ചു. അവൻ ഇന്ന് മൈക്രോസോഫ്റ്റിൽ എൻജിനീയറാണ്. ഞാൻ മൈക്രോസോഫ്ററിൻറ ഓണറും" ബിൽ ഗേറ്റ്സ്
@night_traffic
@night_traffic 4 года назад
Ellaavarum angane aavanam ennilla bro
@straightline4960
@straightline4960 4 года назад
അയാളെ പറ്റി മിണ്ടിപ്പോകരുത് ജനങ്ങളെ വമ്പിച്ച് കൊണ്ടിരിക്കുന്ന വഞ്ചകനാണയാൾ
@mohammedashik2221
@mohammedashik2221 4 года назад
ഇതു ഫേക്ക് ആണ് ബില്ല് ഗേറ്റ്സ് അങ്ങനെ പറഞ്ഞിട്ടില്ല
@shahalababy6964
@shahalababy6964 2 года назад
Super
@muhammedbasil7328
@muhammedbasil7328 2 года назад
Pakshe bil gates padichath world best University MIT yil aanu.athanu difference
@asdmkm8297
@asdmkm8297 4 года назад
ഈ മോട്ടിവേഷൻ ക്ലാസ് എടുത്ത െ അധ്യാപകൻ teകഴിവ് അപാരം തന്നെ , " ഈ ക്ലാസ്സ്‌ കിട്ടിയ കുട്ടികളും, അധ്യാപകനും ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ "
@shahanaswalih
@shahanaswalih Год назад
🌹
@mankada123
@mankada123 5 лет назад
Simple but powerful...... 👍👍👍✌✌ കുറഞ്ഞ സമയം, ഓഡിയൻസിന്റെ മുഴുവൻ ശ്രദ്ധയും നേടുന്ന ക്ലാസ്സ്‌. അരുണിമ സിൻഹയുടെ ഇടതു കാലിനാണ് problem. ചിത്രങ്ങളിലും കാണാം.... Any how wooow....
@shahanaswalih
@shahanaswalih Год назад
ഒരു മികച്ച അധ്യാപകന് എന്ത് വേണം ബുദ്ധിശക്തിയും, ആത്മാർത്ഥതയും, പ്രേരണയും, (പ്രേരണ means ≈motivation 👍) അതാണ് ഇവിടെ കണ്ടത് ❤
@nazirnazir1676
@nazirnazir1676 6 лет назад
ഓട്ടോ ഓടിച്ചു സുഖമായി ജീവിക്കുന്ന ഒരുപാട് പേർ ഉണ്ട് ട്ടോ...ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ്..
@nimmy7744
@nimmy7744 3 года назад
😂❤️ GOD BLESS ALL👍
@hashirhashihashi6927
@hashirhashihashi6927 3 года назад
Good job
@beta5804
@beta5804 3 года назад
നല്ലത് തന്നെ🙏🙏🙏. പക്ഷേ നമ്മൾ നമ്മുടെ മക്കളെ നമ്മെ ക്കാൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യത യിലും ജോലിയിലും കാണാൻ ആണല്ലോ നമ്മൾ ആഗ്രഹിക്കുന്നത് .
@kunjalimarakar6035
@kunjalimarakar6035 3 года назад
Fire star hotel, റയ് മണ്ട് ഷോപ്പ്, വിദേശ യാത്ര, ഹൈ ക്ലാസ്സ് ലൈഫ് ഒക്ക് അന്യമാണ്. മാന്യന് യ കഠിനാധ്വാനിയായ ഓട്ടോക്കാരന്
@mychanal4495
@mychanal4495 3 года назад
@@beta5804 അതുകൊണ്ടാണ് ഇപ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു പോലും മറ്റു സംസ്ഥാനങ്ങളെ കാത്തിരിക്കുന്നതു.
@midlajcholakkal9590
@midlajcholakkal9590 6 лет назад
പഠിപ്പിസ്റ്റുകളെ സ്നേഹിച്ച അധ്യാപകർക്ക് ജീവിതത്തിൽ ഉപകരിച്ചത് പിൻ ബെഞ്ചിൽ ഇരുന്നവരെയാണ്.
@istamistam1951
@istamistam1951 6 лет назад
Midlaj Cholakkal mun benchil irikkunnvar padikkananenn vchrikkerth
@istamistam1951
@istamistam1951 6 лет назад
awrde gathiked komd irunn pokuaka
@abusha2357
@abusha2357 6 лет назад
"pinbenjilurannavare anweshich adhyapakar alayunnu"
@jeesonu2b
@jeesonu2b 5 лет назад
Not good at all....
@muhammednishalktkerala643
@muhammednishalktkerala643 5 лет назад
Athe .pinbenchile padippikal aan upakarichath Pinne,teachermaar uzhappanmaar kaaranam palappozhum karanjittu vare und.athaano upakaram
@sanuzztech5247
@sanuzztech5247 3 года назад
സ്കൂൾ 😍life ഇഷ്ടമുള്ളവർ എത്ര. പൊര്😙? ഉണ്ട് എന്ന comment ചെയ്യും👇🏻..
@citygarden6529
@citygarden6529 3 года назад
Enikk ishtta✌️
@muhsinkp8405
@muhsinkp8405 3 года назад
Enik bayakara shttanu
@subusubuz7052
@subusubuz7052 3 года назад
𝑺𝒄𝒉𝒐𝒐𝒍 𝒍𝒊𝒇𝒆 𝒂𝒂𝒓𝒌𝒂 𝒊𝒔𝒉𝒕𝒂𝒎𝒊𝒍𝒍𝒂𝒕𝒉𝒂𝒕𝒉
@sultanmedia8237
@sultanmedia8237 3 года назад
Enikk ishtta
@dudewayanad2179
@dudewayanad2179 3 года назад
Me🥰🥰🥰
@pavikaniyambetta
@pavikaniyambetta 6 лет назад
EXCELLENT.....(ക്ലാസ്സ്മുറിയുടെ ഒരു കോർണർ പൊസിഷനിൽ തന്നെ നിൽക്കുന്നതിനേക്കാൾ നന്നാവുക സെൻട്രൽ പൊസിഷനും ചെറിയ മൂവ്മെന്റുംആയിരുന്നില്ലേ ..)
@joseph3636
@joseph3636 5 лет назад
അയാള്‍ എത്ര നല്ല കാര്യം പറഞ്ഞു... എല്ലാവരും എന്തിനാ ഓട്ടോ കാര്യം മാത്രം പറയുക
@muhammadkhaiz3814
@muhammadkhaiz3814 5 лет назад
Athanu nammude keralam
@subairsubi1335
@subairsubi1335 2 года назад
Very good 👌👌👌👍👍👍
@rajanpp2302
@rajanpp2302 4 года назад
പ്രിയ, MT Vlog Mujeeb സർ താങ്കളുടെ ഈ വീഡിയോ ആയിരക്കണക്കിന് കുട്ടികളുടെ ഭാവി കരുപ്പിടിപ്പിക്കും, ലക്ഷക്കണക്കിന് കുടുംബങ്ങളെ ആഹ്ലാദഭരിതരാക്കും. പുണ്യം ചെയ്ത ഈ മോട്ടിവേറ്റർ അഭിവന്ദ്യൻ തന്നെയാണ്. കയറുമെടുത്തു ആത്‌മഹത്യക്ക് പോയ പലരും തിരിച്ചു നടക്കുന്നതിനിടയാക്കും. താങ്കളുടെ സിഗ്നേച്ചർ ഈ ഭൂമിയിൽ പതിഞ്ഞിരിക്കുന്നു. ഒരു റിട്ടയേർഡ് പ്രധാനാധ്യാപകനായ ഞാൻ എന്റെ എന്റെ എളിയ ശേഷിയിൽ കുട്ടികളെ മോട്ടിവേറ്റ് ചെയ്യാറുണ്ട്. എന്നാൽ ഇത്തരമൊന്ന് ആദ്യമായാണ് കേൾക്കുന്നത്. കാരണം കുട്ടികൾക്ക് പരിചിതമായ അവരുടെ കൺമുമ്പിലുള്ള കാര്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികളെ വഴിതെറ്റിക്കാൻ ഒരുപാട് കൂട്ടർ ശ്രമിക്കുന്ന ഇക്കാലത്തു ഇങ്ങനെയും ചില വെള്ളിവെട്ടങ്ങൾ പ്രതീക്ഷ നൽകുന്നു. താങ്കൾക്കും അദ്ദേഹത്തിനും ദൈവാനുഗ്രഹം ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു.
@divyaganga7004
@divyaganga7004 6 лет назад
സ്വാമി വിവേകാനന്ദൻ കുട്ടിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അദ്ധ്യാപകൻ ക്ലാസ്സിൽ ഓരോ കുട്ടികളോടും ചോദിച്ചത്രെ വലുതാവുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന്. ഓരോ കുട്ടികളും ഓരോ ആഗ്രഹം പറഞ്ഞപ്പോ വിവേകാനന്ദൻ പറഞ്ഞത് ഒരു കുതിരവണ്ടിക്കാരനാവണം എന്നായിരുന്നു. ക്ലാസിലെ ഏറ്റവും ബുദ്ധിമാനും സമർത്ഥനുമായ കുട്ടിയുടെ മറുപടിയിൽ അദ്ധ്യാപകൻ ഒട്ടും തൃപ്തനായില്ലാ!!! എന്നാൽ വീട്ടിലെത്തിയ വിവേകാനന്ദൻ തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോൾ അമ്മ തേര് തെളിയിയ്ക്കുന്ന കൃഷ്ണന്റെ ഫോട്ടോ കാണിച്ചു കൊടുത്ത് പറഞ്ഞത്രെ 'നീ ഇതുപോലെ കേമനാവണം എന്ന്'!! ഇതിലൂടെ നാമേത് ഫീൽഡിലായിക്കോട്ടെ ആ ഫീൽഡിൽ കേമനാവുക എന്നതാണ് ആ അമ്മ പഠിപ്പിച്ചത്!! നമ്മളും ഇതുപോവാവണം! എന്നല്ലാതെ ഒരു ജോലിയും മോശമല്ലാ എന്നറിയുക!! ഈ വീഡിയോ കേട്ടിട്ടും പലരും ഓട്ടോറിക്ഷയുടെ പുറകെ പോയത് കഷ്ടമായി!!! 😊
@MTVlog
@MTVlog 6 лет назад
നിങ്ങൾ പറഞ്ഞതാണ് ശരി
@soofiyashajahan9747
@soofiyashajahan9747 5 лет назад
super
@ManiKandan-oe6iv
@ManiKandan-oe6iv 5 лет назад
Ella autokkarum orupoleyalla. Njan autokkarananu.
@Nilav93
@Nilav93 5 лет назад
Well said
@jafeefabdulla4278
@jafeefabdulla4278 4 года назад
ആന്റണി പെരുമ്പാവൂനെ പോലെ
@user-li2ic1ig5d
@user-li2ic1ig5d 6 лет назад
ഓട്ടോ തൊഴിൽ മോശമാണെന്നു സാർ പറഞ്ഞിട്ടില്ല മക്കളെ...... വെറുതെ നെഗറ്റീവ് കാണല്ലേ...... അയാൾ ഉദ്ദേശിച്ചത് തോറ്റാൽ പിന്നെ പഠിക്കാൻ വിടില്ല തൊഴിൽ എടുക്കേണ്ടി വരും എന്നു മാത്രമാണ്.......... സമ്മാനം കൊടുക്കുന്ന വാഹനത്തിനു പകരം തൊഴിൽ എടുക്കാനുള്ള സമ്മാനം എന്നു മാത്രമാണ് ഉദ്ദേശിച്ചത്........
@hussainhussain2187
@hussainhussain2187 6 лет назад
👍👍 teerchayayum
@saidusaidalavi3997
@saidusaidalavi3997 6 лет назад
+Hussain Hussain Athe..
@coldfusion5074
@coldfusion5074 6 лет назад
Adinu autoude name parayanda kaaryam illallo suhurthe joolikku vidumennu paranjapore
@coldfusion5074
@coldfusion5074 6 лет назад
Jayichalum joolikku vittu koode😂
@abusha2357
@abusha2357 6 лет назад
acho,two,three, four enna formationanu
@rejathesni6699
@rejathesni6699 5 лет назад
Good ഓട്ടോ ഓടിക്കുന്നവർ മോശമാണോ അല്ല but sir ഒരു ഉദാഹരണം പറഞ്ഞത് ആണ് ok
@ManiKandan-kd2ql
@ManiKandan-kd2ql 3 года назад
ഓട്ടോ ഓടിക്കുന്നവൻ മോശമായിട്ടല്ല. ഓരോ ഓട്ടോ ഓടിക്കുന്നവനും ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്ന പോലെയാണ് വിശപ്പ് അതിന്റെ വില ഒന്നു വേറെ തന്നെയാണ് അതും വീണിടത്ത് കിടന്ന് ഉരുളുന്നവന് മനസ്സിലാകും.
@princepathanamthitta1147
@princepathanamthitta1147 3 года назад
ഓട്ടോ ഓടിച്ചു ജീവിക്കേണ്ടി വരും എന്നാണ് പറഞ്ഞത് അല്ലാതെ ഒന്നും ഇല്ല
@althafmuhammed7451
@althafmuhammed7451 4 года назад
സാർ ഏറ്റവും നല്ല ക്ലാസ് കൂടികളുടെ മനസ്സിൽ ആഴത്തിൽ ഉഴ്ന്ന് ഇറങ്ങുന്നതാണ് ഒരു രക്ഷകർ താവെന്ന നിലയിൽ വളരെ സന്തോഷമുണ്ട് ഇതിന് ക്ലാസ് നടത്തുന്ന സാറിന് എൻ്റെ ഒരു സല്ലട്ട് അതിൽ ഉപരി ഇതിന് ചുക്കുൻപിടിച്ച മജിബ് സാറിന് എൻ്റെ ബിഗ് സലൂട്ട്
@s.anilkumar.alwayslate2381
@s.anilkumar.alwayslate2381 4 года назад
താങ്കളുടെ ക്ലാസ്സ് എത്ര നല്ല സന്ദേശമാണ് കുട്ടികൾക്ക് കൊടുക്കുന്നത് പക്ഷേ ഇന്നത്തെ അവസ്ഥകൾ നോക്കിയാൽ നമ്മുടെ ഭരണാധികാരികൾ തന്നെ ഇതൊക്കെ അട്ടിമറിച്ച് സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടി കൃത്രിമ രീതിയിൽ ജോലിക്ക് കയറ്റി ലക്ഷങ്ങൾ ശമ്പളം കൊടുത്തു വാഴ്ത്തുന്നു. മക്കൾക്കുവേണ്ടി ബന്ധുക്കൾക്ക് വേണ്ടിയും പാർട്ടി പ്രവർത്തകർക്ക് വേണ്ടിയും എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്ന സർക്കാർ ഇതുപോലെ കഷ്ടപ്പെട്ട് പഠിച്ച് ഒരു ജോലിയും കൂലിയും ഒന്നുമില്ലാതെ കഷ്ടപ്പെടുന്നവർ അനേകായിരം നമ്മുടെ നാട്ടിലുണ്ട്. ഉണരൂ കേരള ജനതയെ ഇത്തരം അഴിമതിക്കെതിരായി പ്രതികരിക്കൂ. ഒരു വർഷം മുമ്പ് താങ്കൾ താങ്കൾ നടത്തിയ ഈ പഠന ക്ലാസ്സിന് ഇന്ന് എന്തെങ്കിലും വിലയുണ്ടോ????
@kavithasivan9945
@kavithasivan9945 6 лет назад
'njn ini enthinu jeevikanam ???' enna chintayairunnu e video kanunnathinu munp vare... ipo ok ayi ENIKUM JEEVIKANAM ennoru vaashi vannu....Thank you sir
@faisalbabu993
@faisalbabu993 4 года назад
പരീക്ഷ സമയത്ത് ഒരു കയ്യിൽ പേനയും മറുകയ്യിൽ കൈക്കോട്ടും ആയി വന്ന് ഉപ്പ പറഞ്ഞു ഇതിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം..
@v.pshajiviswanath9405
@v.pshajiviswanath9405 2 года назад
കൈക്കോട്ട് വാങ്ങിയവരും വിജയിച്ചിട്ടുണ്ട്.
@jeejachakkara944
@jeejachakkara944 5 лет назад
ജീവിതം ഒരു യാത്രയാണ്. ആ യാത്രയിൽ വീഴുന്നത്. സാധരണയാണ്. വീഴുന്നതല്ല വീണേടത്തുനിന്നും എഴുന്നേൽക്കാതിരിക്കുന്നതാണ് പരാജയം
@sajeeshmpsajeeshmp6971
@sajeeshmpsajeeshmp6971 5 лет назад
മുജീബ് സാറിന്റെ ഒട്ടുമിക്ക ബ്ലോഗുകളും കേൾക്കാൻ ശ്രമിക്കാറുണ്ട് എല്ലാത്തിന്റെയും അന്തസത്ത ഉൾക്കൊണ്ട് ജീവിതത്തിലും മാറ്റം വരുത്താനും ശ്രമിക്കാറുണ്ട് ...,, ഒരു തൊഴിലിനേയും വില കുറച്ച് കാണാത്തവരായി വളരട്ടെ...,, നമ്മുടെ വരും തലമുറകൾ എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്.....,, രണ്ട് മഹാ പണ്ഡിതന്മാർ നദിയിലൂടെ വള്ളത്തിൽ സഞ്ചരിക്കുകയായിരുന്നു ഇവരുടെ അറിവിനും പാണ്ഡിത്യത്തിനും മുന്നിൽ ഇവരെ കൊണ്ടു പോകുന്നവള്ളക്കാരൻ ഒന്നുമല്ല എന്ന അഹങ്കാരം ഇവരിൽ ഉടലെടുത്തു പിന്നെ ആ വള്ളക്കാരനെ ഇവർ തീർത്തും അപമാനിക്കന്ന രീതിയിലായി ഇവരുടെ സംസാരം പക്ഷെ അദ്ധേഹം അതിനോടൊന്നും പ്രതികരിക്കാതെ അദ്ധേഹം അദ്ധേഹത്തിന്റെ ജോലി തുർന്നു അബദ്ധവശാൽ ആവള്ളം നദിയിലേക്ക് മറിഞ്ഞു അതിലുണ്ടായിരുന്ന രണ്ട് മഹാ പണ്ഡിതന്മാർക്കും നീന്തൽ വശമില്ലായിരുന്നു പക്ഷെ അതു വരെ കളിയാക്കിയ ആ അല്പജ്ഞാനി വേണ്ടിവന്നു ആരണ്ടു പണ്ഡിതന്മാരുടെയും ജീവൻ രക്ഷിക്കാൻ ..,, ഒരു തൊഴിലിനേയും വില കുറച്ച് കാണാതിരിക്കട്ടെ..., അദ്ധേഹം പറഞ്ഞത് ഒരു ഉദാഹരണമായിരിക്കാം പക്ഷെ ആ തൊഴിൽ എടുത്ത് ജീവിക്കുന്നവർക്ക് ഈ വാക്കുകൾ ഉൾക്കൊള്ളാൻ കഴിയുമൊ??
@ajeshp669
@ajeshp669 5 лет назад
പുതിയ ടെക്നോളജി യും ഓട്ടോമേഷനും ഏറ്റവും കൂടുതൽ മാറ്റം കൊണ്ടുവരാൻ പോകുന്നത് കാർഷിക മേഖലയിലാണ്...സ്വയം തൊഴിൽ അല്ലെങ്കിൽ സ്വയം സംരഭകനാവാൻ മലയാളിക്കു കഴിയും...മോട്ടിവെറ്റർസ് ആരും ഇതിനെ പറ്റി പറയില്ല.
@10110125
@10110125 5 лет назад
നന്നായി ജനസേവനം ചെയ്യാൻ പറ്റിയ പണി .സൽപ്പേരുണ്ടാക്കാം. മറ്റെല്ലാ ജോലിയും പോലെ ജനദ്രോഹം ചെയ്യാനും കഴിയും.
@akshaya_vm450
@akshaya_vm450 4 года назад
Life il kettathil vech ettavum nalla motivation class. Thanks mujeeb sir. Thanks a lot. 👍👍👌👌😊😊
@riyas9078
@riyas9078 3 года назад
2020 ൽ കാണുന്നവർ like അടിക്കൂ...👍
@whitemamba4764
@whitemamba4764 3 года назад
Ind
@gamingwithzimba859
@gamingwithzimba859 3 года назад
@@whitemamba4764 😆
@whitemamba4764
@whitemamba4764 3 года назад
@@gamingwithzimba859 😏
@gamingwithzimba859
@gamingwithzimba859 3 года назад
@@whitemamba4764 hi bro
@whitemamba4764
@whitemamba4764 3 года назад
@@gamingwithzimba859 hi
@hayaschannel9164
@hayaschannel9164 4 года назад
Sir.. ചെറിയ കുട്ടികളുടെ കഴിവുകളെ എങ്ങനെ മാക്സിമം മോട്ടിവേറ്റ് ചെയ്യാം.. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ കോൺഫിഡൻസ് എങ്ങനെ കൂട്ടാം.. ഫൌണ്ടേഷൻ ആണല്ലോ ബലമുള്ളതാവേണ്ടത്.
@jayannair7176
@jayannair7176 3 года назад
I never see just like a teaching class room, very good presentation. This brings positive energy to all students. Thank you.
@user-dd2dc2bx8t
@user-dd2dc2bx8t 4 года назад
ചെയ്യും തൊഴിലേ ദൈവം എന്ന് ചിന്തിച്ചു നടക്കുന്നവരുണ്ട്. തൊഴിലിൽ അഭിവൃദ്ധി ഉണ്ടാക്കാനുള്ള മാർഗങ്ങൾ അവസരോചിതം പ്രയോജനപ്പെടുത്തുന്നവരുമുണ്ട്. ഇതിലെ ശരിതെറ്റുകൾ ആപേക്ഷികമാണ്. കാരണങ്ങളെ മറികടക്കുന്നവരാണ് ഭാഗ്യവാന്മാർ.
@athirasanthosh9627
@athirasanthosh9627 6 лет назад
I don't know what I say! Amazing 😍😍😍. "Competition is my strength to achieve my goal. I will attain my goal at any cost". Thanks a lot
@MTVlog
@MTVlog 6 лет назад
Thanks a lot Athira...
@mujeebrahmanvt2950
@mujeebrahmanvt2950 5 лет назад
good - ഓട്ടോ ഓടിക്കുന്നവരെ മാനസികമായി തളർത്തുന്ന വാക്കുകൾ motivation trainer ക്ക് യോജിച്ചതല്ല. ഇന്ത്യയിൽ ഓട്ടോ ഓടിച്ച് ജീവിതം നല്ല രീതിയിൽ മുമ്പോട്ട് പോവുന്ന ലക്ഷക്കണക്കിന് നല്ല മനുഷ്യരുണ്ട്. ആപ്പിൾ നല്ലതാണ് എന്ന് പറയാൻ ഓറഞ്ച് മോശമാണ് എന്ന് പറയേണ്ടതില്ല. നിങ്ങളുടെ മുമ്പിൽ തന്നെ ഒരു പക്ഷെ ഓട്ടോ ഓടിക്കുന്നവരുടെ മക്കളുണ്ടാവാം. ഓർക്കുക..
@shamsunasrin
@shamsunasrin 5 лет назад
താങ്കൾ ഒരു പ്രസംഗ പരിശീലകനാണ് അദ്ധേഹം ഓട്ടോ മോശമാണെന്നാണോ പറഞ്ഞത് ഓരോ വാക്കുകളും മോശമാകുന്നത് നമ്മുടെ ചിന്തകൾക്കനുസൃതമാണ്
@muhammedaboobakkar8217
@muhammedaboobakkar8217 5 лет назад
Hallo old maan... two wheelarine വരുമാന മാർഗം ആയല്ലല്ലോ കാണുന്നത്. അതുപോലെ തന്നെ ആണ് 4wheelinteyum കഥ (ഇനി കാർ തൊഴിലാളിയെ തരം താഴ്ത്തി എന്ന് പറയരുത്. )എന്നാൽ 3wheelar എന്നത് വരുമാന വാഹനം ആണ്. അതായത് നിനക്ക് സുഖിക്കുവാൻ ഉള്ള അല്ല വാങ്ങി തരുക മറിച്ചു സ്വയം തൊഴിൽ അടുക്കുക എന്നാണ് ഇവിടെ ഈ sir ഉദ്ദേശിച്ചത്. അതിനെ ഇങ്ങനെ താങ്കൾ വളച്ചു ഒടിക്കണ്ട
@aalimdeenvlogs827
@aalimdeenvlogs827 5 лет назад
വിട്ട് കളാ മാഷെ ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം എല്ലാ തൊഴിലിനും മഹത്വം ഉണ്ട്
@hamzappalloortirur367
@hamzappalloortirur367 5 лет назад
ശരിയാണ്
@rahulgiri8014
@rahulgiri8014 5 лет назад
പ്രിയപെട്ടവരെ അദ്ദേഹം പറഞ്ഞ നെഗറ്റീവ് നിങ്ങൾ കണ്ടു പക്ഷെ പൊസിറ്റിവ് നിങ്ങൾ ആരും കാണുന്നില്ലേ
@lissyraju8283
@lissyraju8283 5 лет назад
Athanthu positive
@juraijmottantakath7929
@juraijmottantakath7929 4 года назад
Ayal enth negetive aan paranjath.....
@moidinmadina3150
@moidinmadina3150 4 года назад
നല്ലത് മനസ്‌ഡിലാക്കാതെ എന്തിനെയും നെഗറ്റീവായി കാണുന്ന ഒരു മൈന്റ് ഇത്‌ മാറ്റണം സഹോദരങ്ങളെ ആട്ടോ കാരെ താഴ്ത്തി പറഞ്ഞതല്ല ഒന്നും ഇല്ലാത്തവന് പട്ടിണി ഇല്ലാതെ കൈ നീട്ടാതെ ജീവിക്കാൻ പറ്റുന്ന ഒതുങ്ങിയ ഒരു തൊഴിൽ എന്ന് വെച്ചാൽ ഓട്ടുന്നവന്റെ രക്ഷ
@sanjosebiju1045
@sanjosebiju1045 3 года назад
@@moidinmadina3150 ഓട്ടോ പണി ഒരു മോശം തൊഴിലല്ല. പക്ഷെ കളക്ടറാവേണ്ട വൻ ഓട്ടോ ഓടിക്കേണ്ടി വരുന്നതു് തെറ്റല്ലെ. അതു് ഇന്ന് ധാരാളം സംഭവിക്കുന്നുണ്ട്.
@ayshafadwa475
@ayshafadwa475 2 года назад
Ftupsl variola wdbkllkvfvnogfsdjljesjknhhggcfffgkjhdd ttjobvhll
@matharikizhakepeedikakkal6810
@matharikizhakepeedikakkal6810 4 года назад
ഇതിൽ താഴെ ഉള്ള പലക യും ഉയരത്തിൽ വച്ച പലകയും തമ്മിൽ വ്യത്യാസം ഇല്ലെങ്കിലും ഉയരത്തിൽ ഉള്ള പലകയിൽ കയറിയാൽ വീഴാൻ probability കൂടുതൽ ആണ്. Potential energy. ഒരാളും അഭിപ്രായം പറഞ്ഞില്ല.
@zaykegaming
@zaykegaming 6 лет назад
Kollam
@MTVlog
@MTVlog 6 лет назад
Thanks
@omanaradhakrishnan2105
@omanaradhakrishnan2105 3 года назад
Nice presentation.. congratulations.
@gamingwithzimba859
@gamingwithzimba859 3 года назад
@@MTVlog hi
@molyjohn7480
@molyjohn7480 3 года назад
👍
@sheikbalkees5704
@sheikbalkees5704 6 лет назад
*Life is only 10% what happens to us and 90% how we react upon it...* Well said Mr.Bishar👏👏👏
@msmedia8130
@msmedia8130 4 года назад
2009 ഇൽ ആദ്യമായി വയനാട്ടിൽ ഇൽ ഒരു ട്രെയിനിങ് പ്രോഗ്രാമിൽ (സൈൻ യുവർ self ) ആണ് ആദ്യമായി കാണുന്നത്. അന്ന് പറഞ്ഞ കാര്യങ്ങൾ എപ്പോഴും ഓർക്കുന്നു. പിനീട് കാണുവാൻ സാധിച്ചില്ല. ഒരിക്കൽ കണ്ടാൽ മറക്കാത്ത വ്യക്തിത്വം
@hibaazz954
@hibaazz954 2 месяца назад
2024 il kaanunnavar like cheyyttoo❤🎉
@Basil.294
@Basil.294 3 года назад
ഓ ഈ അധ്യപകൻ എന്ത് രസമായിട്ട പറഞ്ഞു മനസ്സിലാക്കുന്നത്
@JenipherCarlosHosanna
@JenipherCarlosHosanna 4 года назад
I have heard a lot of things like this. None of them could move my mind. I read the books of Dale Carnegie, Norman Vincent Peale, Rober H Schuller and a lot more. No, never, nothing could move me a bit, my dear children, each person is unique, there is none in this world to replace you. You have been sent here by someone for a purpose. You are special! Whether you study well or not, whether you pass the exam or fail, whether you do this job or that job, you have a role to play in this world. As against this, if you try to destroy your body and spirit, you are insulting the one who sent you here and in that sense you shall not be treated as a human being, even animals would be much better than you. You are valuable, you have your own story and experience; let the next generation listen to your story and your experience from your mouth, in that sense there is no success or failure, if you say you are a success, it may be a failure before the eyes of other people and if you say you are a failure, then that very failure may be a stepping stone in front of other people to taste success. I will say that these 'positive thinking messages' and 'published books' have a commercial value and utility for the instructors and the authors. I want to emphasis here that there is no relationship between these messages and their (instructors'/motivational speakers') real life.
@thomasaacheril7751
@thomasaacheril7751 2 года назад
George Orwell's theory of optimism...
@bellpepper6110
@bellpepper6110 2 года назад
Great point 👏👏
@priyankapriya9083
@priyankapriya9083 Год назад
😊
@YogaWithLaL
@YogaWithLaL Год назад
You said nothing could move you or inspired you. But I feel you are improved a lot. Your thought process is on the rught path. Great... All The Best..❤
@shafeequebtr3321
@shafeequebtr3321 6 лет назад
സൂപ്പർ.... പഠിച്ചു മിടുക്കരാവാൻ നമ്മൾ പോസിറ്റീവ് ആയി ചിന്തിക്കുക.... നെഗറ്റിവ് കമെന്റ് ഒഴിവാക്കുക.
@sowmyasanthosh4084
@sowmyasanthosh4084 5 лет назад
Good class
@ahmedmohamedmustafa8517
@ahmedmohamedmustafa8517 5 лет назад
Nik nothing spcl thonniyilla eee classil . I suggest to attend the class of my favourite teacher (PAUL XAVIER ::ECONOMICS )who has retired from Fatima college kollam and later joined THE OXFORD SCHOOL KOLLAM. Also Kiran C Nair (dept of English ) Presently joined as the SubInspecter of Police kochi . One of the ever best inspiration and motivation ..
@JDMedia
@JDMedia 5 лет назад
എല്ലാ വാക്കുകളും വളരെ നന്നായിട്ടുണ്ട് ഓട്ടോ ഡ്രൈവർ ജോലി പരാമർശം ഒഴികെ.. എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട്...
@ashiqa7186
@ashiqa7186 5 лет назад
mm athe
@orientalfurniture9161
@orientalfurniture9161 4 года назад
Ath aa sir mean cheythath angane alle..way of jobaann paranjath
@usamathvalanchery6849
@usamathvalanchery6849 4 года назад
ഒരു ഭാഗത്തു മാത്രം ശ്രദ്ദിച്ചതായി തോന്നുന്നു രണ്ട് ടീമിനെയും ഒരു പോലെ ശ്രദ്ദിക്കണമായിരുന്നു ആൺ കുട്ടികളുടെ നോട്ടം കണ്ടാൽ അതറിയാം ക്ലാസ്സ്‌ നന്നായി അദ്ധ്യാപകൻ ക്ലാസിന്റെ മധ്യ ഭാഗത്തു നിന്നാൽ ഒന്നു കൂടി നന്നാകുമായിരുന്നു
@mohammedirshad3969
@mohammedirshad3969 6 лет назад
*ലെ Physics വിദ്യാർത്ഥി: height കൂടിയാൽ potential Energy കൂടും stability കുറയും അതോണ്ടാ പലകയിൽ നടക്കാൻ പേടി :😛
@MTVlog
@MTVlog 6 лет назад
Appo oru samshayam, 10 nila building nte mukalilum Potential energy kooduthal alle, ennittum pedi illathe nadakkunnatho....?
@sree5637
@sree5637 2 года назад
@@MTVlog 😅
@adil6390
@adil6390 3 года назад
നല്ല മോട്ടിവേഷൻ ക്ലാസ് റിക്ഷയെ ഉദാഹരിച്ച് ലെക്ഷ്യം വെക്കുന്നത് ഉയർന്നതാണ് കൊടുമുടിയിൽ എത്തുന്നതും , രാഷ്ട്രപതിയാകുന്നതും കോടികണക്കിന് ജനങളിൽ നിന്ന് ലെക്ഷക്കണക്കിന് ആളുകൾ ഇല്ലാന്നെങ്കിലും ഈ ക്ലാസ് എടുക്കുന്നവർതിരിച്ചറിയണം എന്താണ് വിജയിച്ചവർ അവർ എന്താണ് നേടിയത് എന്താണ് വിജയം സംതൃപ്തി ഇല്ലാത്ത ക്രൂര ലോകം ശ്രഷ്ടിക്കുന്നവരെ നിങ്ങൾ സ്വന്തത്തിൽചിന്തിക്കൂ നിങ്ങൾ ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു കേവല പിടിപ്പിക്കൽ ഉപദേശി ഇതായിരുന്നോ ഇങ്ങിനെയാകലായിരുന്നോ നിങ്ങൾ കണ്ട വിജയിച്ചവരുടെ ലെക്ഷ്യം. നിങ്ങൾ കേവലം എത്തപ്പെട്ടത് അതിലൂടെ ജീവിക്കുന്നു. തുടക്കത്തിലേ ഉദാഹരണം കേട്ട് പുച്ചം കലർത്തുന്ന ഇത്തരം ക്ലാസ് റൂമിലുള്ളവർ അറിയണം ലെക്ഷകണക്കിന് ഒട്ടോറിക്ഷകൾ ഓടിക്കുന്നവർ ഉണ്ട് അവരുടെ വീടുകളിലായിട്ട് കോടി കണക്കിന് ജനങ്ങളുടെ ആവസ്യങ്ങളും പൂർത്തി കരിക്കുന്നു ഇവരിലൂടെ കോടിക്കണക്കിന് ജനം സേപനം കണ്ട് ഇവിടെ ജീവിക്കുന്നുണ്ട് - അതിനെല്ലാം കാരണക്കാരനായ റിക്ഷ ഓടിക്കുന്നവൻ പരാജിതനോ !!!!?! സംതൃപ്തിയില്ലാതെ ജീവിച്ച് മരിച്ച് പോകുന്ന ലോകത്തെ ശ്രഷ്ടിക്കുന്ന ഈ പുച്ചം പടിപ്പിക്കുന്ന ക്രൂരന്മാർ മാത്രമാണ് ലോക പരാജിതർ എന്ന് പയേണ്ടിവരും . ഇ എസി നെരാല
@noorudheenmanammal2786
@noorudheenmanammal2786 6 лет назад
വാ സൂപ്പർ ഏല്ലാവർക്കും ഇഷ്ടപെടും തീർച്ച 👍🏻
@MTVlog
@MTVlog 6 лет назад
നന്ദി നൂറുദ്ധീൻ...
@atheenaatheena6759
@atheenaatheena6759 6 лет назад
ഓട്ടോ ഓടിക്കുന്നതിൽ തെറ്റില്ല, പക്ഷെ ഓട്ടോ ഓടിക്കാൻ വേണ്ടി ആരും ഡിഗ്രി യും പിജി യും ഒന്നും എടുക്കാറില്ല പിന്നെ ഓട്ടോ ഓടിക്കുന്നവർ പൈലറ്റ് ന്റെ സ്റ്റാറ്റസ് കിട്ടുമെന്ന് കരുതരുത് അത്രെയേ കരുതിയിട്ടുണ്ടാവുള്ളു
@MTVlog
@MTVlog 6 лет назад
You said it Atheena
@jocksentertainmentslife123
@jocksentertainmentslife123 6 лет назад
athanu sathyam
@binyameenbinu2948
@binyameenbinu2948 6 лет назад
കമെന്റ് പൊളിച്ചു നിനക്ക് LLB ഉണ്ടോ 😁
@abusha2357
@abusha2357 6 лет назад
degree yum,pg yum eduthavanu auto driverakendi varum
@pscguru5236
@pscguru5236 5 лет назад
Well said atheena
@sheejaanant7568
@sheejaanant7568 5 лет назад
Such a great motivation ... never miss this video friends it will definitely help you thank you mujeeb sir ...
@eyesight7502
@eyesight7502 5 лет назад
അച്ഛൻ ഓട്ടോ വാങ്ങി താരം എന്നുപറഞ്ഞത് "നല്ലൊരു മുന്നേറ്റമാണ് ".. ഒരുപാട് വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല ... അത് കൊണ്ട് ഭാവി ജീവിതം സേഫ് ആക്കാൻ പറ്റിയില്ലേൽ .. പിന്നെ വിദ്യ പഠിച്ചത് കൊണ്ട് എന്ത് നേട്ടമാണ് ഉള്ളത് ... ആ അച്ഛൻ ചിന്തിച്ചത് 💪🏻💪🏻💪🏻
@user-rn9vf6bf7m..
@user-rn9vf6bf7m.. 6 лет назад
ഒരുപാട് പഠിച്ചു ജോലിക് വേണ്ടി ഒരുപാട് ശ്രമിച്ചു അലഞ്ഞു തീരഞ്ഞു നടന്നു കൈയിൽ അഞ്ചിന്റെ പൈസ ഇല്ലാ വീട്ടുകാരോട് പൈസക് ചോദിക്കുന്നതിൽ ഒരു പരുതി ഉണ്ടെന്ന് വിചാരിച്ചു.അത്യാവശ്യം നമ്മുടെ ചിലവിനുള്ള പൈസാക് വേണ്ടി.നിങ്ങൾ ഈ പുച്ഛത്തോടെ പറഞ്ഞ ഈ ഓട്ടോയെ ഉണ്ടാവും...ഈ കാര്യം ഒഴിച്ചാൽ ബാക്കിയയെല്ലാം.. അടി പോളി
@aamshiabbas9056
@aamshiabbas9056 6 лет назад
ഇതിൽ ഒരു പാട് നല്ലകാര്യം അയാൾ പറഞ്ഞു അത് പലരും സർതിക്കുന്ന പോലും ഇല്ല ഇതിലെ ഒരു വാക്ക് കണ്ടു പിടിച്ച് ആ വാക്കിന്റെ ഉള്ളടക്കം മനസ്സിലാകാതെ നെഗറ്റീവ് കണ്ടു പിടിക്കുന്ന പലരും😩
@Soul-y5w
@Soul-y5w 6 лет назад
I works with A.I team (Artificial intelligence) development .next year we are signed to develop a deltacom processer which will indeed connect with every ectronic devices and it will be a self learning processer and a processing unit both merged into the magical DC . THIS can reduces the man power by 12Percent by the end of next year. we are now working with the laungue codes.
@rajanpp2302
@rajanpp2302 4 года назад
രക്ഷിതാവ് കുട്ടിയോട് നീ ഒന്നിനും കൊള്ളാത്തവൻ എന്നു പറഞ്ഞിട്ടില്ല. നന്നായി പഠിക്കാത്തവനോട് നിന്നെ എഞ്ചിനീയർ ആക്കും എന്ന് പറയാൻ കഴിയില്ല. തൊഴിൽ എല്ലാം തൊഴിൽ തന്നെയാണ്. എന്നാൽ ചില തൊഴിലിന് കൂടുതൽ വരുമാനം കിട്ടുന്നു. അത് വേണമെന്നുള്ളവർക്ക് അധ്വാനിച്ചു അത് നേടാവുന്നതേയുള്ളൂ. ഇത്രയേ മോട്ടിവേറ്റർ ഉദ്ദേശിച്ചിട്ടുള്ളൂ. ഗുരുതരമായ രോഗിയെ ഡോക്ടർ ചികിൽസിച്ചു ഭേദമാക്കും. എന്നാൽ രോഗി ഡോക്ടറടുത്തു എത്തണമെങ്കിൽ ഡ്രൈവർ തന്നെ വേണം. അപ്പോൾ ഡ്രൈവർ ഇല്ലെങ്കിലും രോഗി മരിച്ചേക്കാം... അതാണ് തൊഴിൽ....
@rejinavinod5212
@rejinavinod5212 3 года назад
Best motivation class that I had ever heard. ☺☺☺
@kkvs472
@kkvs472 6 лет назад
നിങ്ങളുടെ കർമത്തിന് (പ്രവർത്തിക്കു )മാത്രമേ നിങ്ങളെ രക്ഷിക്കാൻ കഴിയു , യഥാ കർമ്മസ്യ തഥാ വിജയ് (ഭഗവദ്‌ ഗീത )💐
@sreenivasanm8340
@sreenivasanm8340 5 лет назад
super
@ayoobkhan527
@ayoobkhan527 5 лет назад
Sandhra Sasidhar Kunnathukatil 😎
@sonarajan2787
@sonarajan2787 4 года назад
Fć hello Aunty hello Aunty how are you how are you I am I am I am kal Hara Hara Hara I am kalhara Sunil my mother name is Kushboo my father name my
@seenas4057
@seenas4057 6 лет назад
Enikkum positive ayi chinthikkan thonnithudangi. Very nice class.. thank u
@sheebar2560
@sheebar2560 6 лет назад
Good . Good.Good. Ingane oru class roomil irunnekkil enn kothichu poyi . Big salute
@MTVlog
@MTVlog 6 лет назад
Thanks a lot dear
@user-op7ey3xv1f
@user-op7ey3xv1f 6 лет назад
ayal parannathile positive edukkoo..be positive..
@tomvarghese4704
@tomvarghese4704 5 лет назад
ithilum valya motivation class okae swapnagalil mathram.....nice bro
@abhilash_s_c
@abhilash_s_c 6 лет назад
As a student, this lecture has motivated me very well..... I was really amazing.... It's just 10 minutes.... But the words were beyond that 10 minutes..... Thank you sir.... Looking forward for such amazing videos.....
@sobinscaria7950
@sobinscaria7950 6 лет назад
Super
@azeezalqamzi4293
@azeezalqamzi4293 6 лет назад
I appreciate your english. Wow!
@drupadrupa8511
@drupadrupa8511 2 года назад
ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്കൊരു ടീച്ചർ ഉണ്ടായിരുന്നു സുനിതടീച്ചർ. ആക്കാലത്തു കമ്പ്യൂട്ടർ ഉപയോഗിക്കാൻ അങ്ങനെ അറിയില്ലായിരുന്നു വീട്ടിലും ഇല്ല പിന്നെ ആരും പറഞ്ഞു തരാനും ഇല്ല അത് ഉപയോഗിക്കാൻ അറിയാത്തതിന്റെ പേരിൽ പിച്ച് തൊട്ട് വായിൽ ഇരിക്കുന്ന എല്ലാം കേട്ട് IT വരെ വെറുത്തു പോയ ഒരു സമയം ഉണ്ടായിരുന്നു.. ഏറ്റവും വെറുപ്പ് തോന്നിയ ഒരു ടീച്ചർ ആണ് അത് ഒരിക്കലും മറക്കാൻ സാധിക്കില്ല ആ അനുഭവങ്ങൾ ..
@shamni
@shamni 6 лет назад
Ithupolulla classukal iniyum pratheekshikkunnu Mujeeb Sir.
@MTVlog
@MTVlog 6 лет назад
ഉറപ്പായും ഉണ്ടാകും ശംനി
@hibafaisal363
@hibafaisal363 4 года назад
Please positive........ 😊 BE POSITIVE...
@mohammedashkar9804
@mohammedashkar9804 3 года назад
What do you think about auto drivers? You mentioned in the beginning of your speech only the people who failed in their exam or life do this job? See, i have studied a lots. I've been working as an auto rickshaw driver for last 18 years and I'm proud of my job.There are many like me in this sector. Don't think we are the people who are uneducated. You do your job, we do our job. Anyway, I'm satisfied in my job. I don't know whether you satisfy in your job or not. As it's written "A rich man may be wise in his own eyes"
@aiswaryachandran8793
@aiswaryachandran8793 Год назад
Njn ivadathe 2015_ 17 batch aayirunnu ente school Wohss pinangode🙏🙏🙏🙏
@rasheedbhai6614
@rasheedbhai6614 5 лет назад
ഏത് കോച്ചാണെന്കിലും അവർ വന്ന വഴിയിൽ സംഭവിച്ച പാളിച്ചകളെ മനസ്സിലാക്കി മറ്റുളള പറഞുകൊടുക്കുന്നു.അത് ഉൾകെ്ാണ്ട് വല്ലവനും രക്ഷപ്പെടും:
@raseekhashoukath1812
@raseekhashoukath1812 6 лет назад
Really helpful.. Good motivation for all..,not only for students...
@akashsibichan521
@akashsibichan521 6 лет назад
Ente schoollium ithu pole oru class kittumayirunengil enn ashikkunu
@jasmaltk6454
@jasmaltk6454 5 лет назад
പഠിക്കുക എന്ന് പറഞ്ഞാൽ ഡോക്ടർ ആവുക ടീച്ചർ ആവുക എഞ്ചിനീയർ ആവുക എന്നാണോ. എല്ലാരും ഇങ്ങനെ ഒക്കെ ആയാൽ ഇവിടെ ഓട്ടോ ഓടിക്കാൻ ആരുണ്ടാവും ഉണ്ടായില്ലെങ്കിൽ ഓട്ടോ ഉണ്ടാക്കുന്ന എൻജിനീർ ഉണ്ടാവുമോ. കൃഷി ഇല്ലെങ്കിൽ വ്ട്ൽ ചോറ് വെക്കാൻ അരി ഉണ്ടാവുമോ. പിന്നെ എന്ത് കൊണ്ടാണ് ഇത്തരം ജോലികളെ പുച്ഛിക്കുന്നതു. ചെയ്യുന്ന ജോലി എന്താണെങ്കിലും അത് ആത്മാർത്ഥയോടെ ചെയ്യുക. ഓട്ടോ ഡ്രൈവർ ആയാലും കളക്ടർ ആയാലും സത്യസന്ത ജോലിയോടും സമൂഹത്തോടും മനഃസാക്ഷിയോടും കാണിക്കുക. എല്ലാവരും വേണം ഇവിടെ. നമ്മള് ചെയ്യുന്ന ജോലി സാറ്റിസ്ഫാക്ഷൻ സന്തോഷം എന്നിവ ഉണ്ടെങ്കിൽ അവയിൽ പിന്തുടരുക. ഇല്ലെങ്കിൽ പിന്മാറുക. സന്തോഷം കണ്ടെത്തുക. സ്നേഹിക്കുക. സന്തോഷിക്കുക.. സഹായിക്കുക. നല്ല പോസിറ്റീവ് mind ഉണ്ടാകുക. ജീവിതം എന്ന് തീരുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല മക്കളെ എന്ന് ജസ്മൽ T. K
@semeerasemi2171
@semeerasemi2171 6 лет назад
+2 economics padippicha bisher sir happy to hear u again
@MTVlog
@MTVlog 6 лет назад
Yes
@sarithagopan3618
@sarithagopan3618 6 лет назад
ethanu yedhartha motivation class,super kalakki.ethu kanunna oralude jeevithamenkilum rakshapedun theercha. god bless u.thanks for uploading this vedio
@MTVlog
@MTVlog 6 лет назад
Thanks
@muhammedswalihm4456
@muhammedswalihm4456 5 лет назад
ഓട്ടറിക്ഷ എന്ന വിഷയം ഒഴികെ ക്ലാസ് ഉഷാറായി I like. I love yor class
@sebastianeapen9210
@sebastianeapen9210 3 года назад
The session started with wrong information. Never consider failure as disastrous but the realization of how much you can.
@akbarharees5181
@akbarharees5181 6 лет назад
Good job... well said. Arunima Sinha lost her left leg... not right leg.
@mankada123
@mankada123 5 лет назад
Yes.... ഈ ഓട്ടോ പ്രോബ്ലം കണ്ടെത്തുന്നതിന് പകരം ഇങ്ങനെയുള്ള കുറവുകളാണ് ചൂണ്ടിക്കാണിക്കേണ്ടത്. ഇടയ്ക്കു കാണിക്കുന്ന ഫോട്ടോകളിലും കാണാം ഇടതുകാലിനാണ് problem എന്ന്. Any how wonderful class... Simple but powerful... ✌👍👍👍👍
@RajiSMenon
@RajiSMenon 4 года назад
Sherikum motivational talks, thank u sir👌😍
@sahosaho9491
@sahosaho9491 6 лет назад
Think positive..avoid negative comments..nice class..thank you sir
@badushanp
@badushanp 5 лет назад
ഓട്ടോ ഓടിക്കുന്നവർ എല്ലാവരും ഒരു പണിയും ഇല്ലാത്തവരല്ല.....സ്കൂളിൽ അധ്യാപകനായി ജോലി കഴിഞ്ഞ് ഫ്രീ ടൈമിൽ ഓട്ടോ ഓടിക്കുന്നവർ ഉണ്ട്....കുടുങ്ങി നിൽക്കുന്ന നേരത്ത് ഓടിപാഞ്ഞു സഹായിക്കാൻ എത്തുന്ന എന്റെ എല്ലാ ഓട്ടോ സുഹൃത്തുക്കൾക്കും ഒരു ബിഗ് #salute
@youtubekerala5225
@youtubekerala5225 5 лет назад
മുകളിലത്തെ പലകയിലൂടെ നടന്ന് വീണാൽ പിന്നെ ഒരിക്കലും എണീക്കാൻ പറ്റിയെന്നു വരില്ല. താഴത്തേതാണെങ്കിൽ വീണാലും പൊടിയും തട്ടി എണീക്കാം. അതുകൊണ്ട് ആദ്യം താഴത്തെ പലകയിലൂടെ നടന്ന് കുഴപ്പമില്ലെങ്കിൽ ഘട്ടം ഘട്ടമായി പാലകയുടെ ഉയരം കൂട്ടി നടക്കുന്നതല്ലേ മാഷേ നല്ലത്. ഇതുപോലുള്ള കാര്യങ്ങൾ കേട്ടതുകൊണ്ടാവാം ഉദാഹരണത്തിന് mba പോലുള്ളവ കഴിഞ്ഞ പുതുക്കക്കാർ പഠിച്ചിറങ്ങിയ കൊല്ലം തന്നെ കമ്പനികളുടെ ഹെഡ് ആവാൻ ജോലിയ്ക്ക് ശ്രമിക്കുന്ന വേളയിൽ interview കളിൽ പറഞ്ഞു കേൾക്കുന്നത്.
@youtubekerala5225
@youtubekerala5225 5 лет назад
Motivation class ചെയ്യുന്നവർ ഒന്നോർക്കുന്നത് നല്ലതായിരിക്കും. എന്തെന്നാൽ അത് കേൾക്കുന്ന കുട്ടികൾ എല്ലാം മണ്ടന്മാരല്ല എന്നത്. positive ambience create ചെയ്യുന്നത് കൊണ്ടും അവതരണത്തിന്റെ മികവുകൊണ്ടും കുട്ടികൾ അതിലേക്ക് ആകർഷിക്കുന്നു. ഏറിയാൽ ഏതാനും ദിവസത്തേക്ക് അവരിൽ ആ ചാർജ് നില നിൽക്കുകയും ചെയ്യുന്നു. അതാണ് ഇതിന് പിറകിലെ യാഥാർഥ്യം. പലകയുടെ ഉദാഹരണവും ഓട്ടോറിക്ഷയൊക്കെ പറയുമ്പോൾ hard work ചെയ്ത് നേടേണ്ട ഉദാഹരണങ്ങളുടെ psychons അവരിലേക്ക് കടത്തിവിടാൻ ശ്രമിക്കുക. it is a humble request. thank you
@shafinbr
@shafinbr 6 лет назад
മിക്ക മോട്ടി വേട്ടേർസും ഉദാഹരണമായി പറയാറുള്ളത് ഓട്ടോറിക്ഷാക്കാരനേയാണ് ഓട്ടോറിക്ഷാ ജോലി അത്ര മോശമാണോ! എത്രയാൾക്കാർ ആ മുച്ചക്ര വണ്ടി ഓട്ടി കുടുംബം പുലർത്തുന്നുണ്ട്?
@satheeshs1991
@satheeshs1991 6 лет назад
muhammad shafi thankal paranjath shariyan
@bisher4me
@bisher4me 6 лет назад
ഒരിക്കലും ഒരു തൊഴിലിനേയും കുറ്റപ്പെടുത്താൻ പറ്റില്ല . ഞാൻ പഠന സമയത്ത്‌ പല ജോലിയും ചെയ്തിട്ടുള്ള ആളുമാണ്.... പഠിക്കാൻ വേണ്ടി ഹോട്ടൽ ജോലിയും ചെയ്ത ആളാണ്. ഇവിടെ ഒരു ഉദാഹരണം തമാശ രൂപത്തിൽ അവദരിപ്പിച്ചു എന്നെയുള്ളു... നിങ്ങൾ ഒന്നു കൂടി കേട്ടു നോക്കു കുറ്റപ്പെടുത്തിയതായി പറഞ്ഞിട്ടില്ല. കുറച്‌ വർഷങ്ങൾക്ക്‌ മുൻപ്‌ വാപ്പയും ഓട്ടൊ ഓടിച്ച്‌ ഞങ്ങളെ വളർത്തിയത്‌. So ആരെയും കുറ്റപ്പെടുത്തി സംസാരിക്കാൻ ആഗ്രഹിചിട്ടില്ല. Anyway എന്റെ സംസാരം വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം...
@sabithwyd
@sabithwyd 6 лет назад
സുഹൃത്തേ നന്നായി പഠിച്ച് സിവിൽ സർവീസ് ഒക്കെ നേടാനുള്ള കപ്പാസിറ്റി ഉള്ള ആൾ വെറും ഓട്ടോ ഓടിച്ച് നടക്കേണ്ടവനല്ല എന്നാണ് ഉദ്ദേശിച്ചത്... ഓട്ടോ ഓടിക്കുന്ന ഉപ്പ സ്വന്തം മകനും എന്നെ പോലെ ഒരു ഓട്ടോക്കാരൻ ആവണം എന്ന് ആഗ്രഹിക്കുമോ 😂
@AseesMv
@AseesMv 6 лет назад
muhammad shafi ഹായ്
@nathjr1556
@nathjr1556 6 лет назад
Thank
@TheEduCater
@TheEduCater 6 лет назад
Good one 👍🏻 with any job and profession respect and appreciation must be given. It’s true that Artificial Intelligence (AI) and Internet of Things (IoT) will change the world and humanity, but basic and fundamental human traits must be equally recognized.
@MTVlog
@MTVlog 6 лет назад
You are correct
@TheEduCater
@TheEduCater 6 лет назад
MT Vlog thanks sir
@swaroop5967
@swaroop5967 5 лет назад
Motivation ക്ലാസിൽ പോലും നെഗറ്റീവ് കണ്ടു പിടിക്കുന്ന ഇവിടത്തുകാർ എങ്ങനെ രക്ഷപ്പെടാനാ. പുള്ളിക്കാരൻ ജയിച്ചില്ലേൽ പഠിപ്പു മതിയാക്കിച്ചു ജോലിക്ക് വിടും എന്നേ ഉദ്ദേശിച്ചോളൂ..
@user-rv6zh7ts6c
@user-rv6zh7ts6c 2 года назад
Ma Shaa Allah !! Thabarak Allaah!! Prof. Jouhar Munavvar Sir ന്റെ അതേ സൗണ്ട് & Speech style ഉം same !!!! Last വരെ കണ്ടു.
@electroplanetengineer860
@electroplanetengineer860 5 лет назад
Motivators like a teacher, eg:Indian presidentine teach cheythathu Matoru Indian president alla.He is studied by teachers in several stages.
@akhilkrishnan615
@akhilkrishnan615 6 лет назад
Motivation level.. 👌.Thanks MT Vlog for this amazing session.
@MTVlog
@MTVlog 6 лет назад
Thanks akhil
@praveenacp7592
@praveenacp7592 6 лет назад
othiri ishtamai. njn vaaichittund. orudivasam collegel speach cheiuan njn ee kadhayanu thiranjeduthath. ellarkum eshtamai. nik valare ishtam thonni +ve feel. athukonda njn ath thanne thiranjeduthath. vdo nannai
@MTVlog
@MTVlog 6 лет назад
Thanks praveena
@pgtfaslukongadpgt9307
@pgtfaslukongadpgt9307 5 лет назад
ഒരു ഡോക്ടർക്ക് തലകുത്തി നിന്നാൽ തെങ്ങിലോ പനയിലോ കൗങ്ങിലോ കയറാൻ പറ്റിയെന്ന് വരില്ല…..!!!???( മറിച്ചും) ഒരു തൊഴിലിനേയും വില കുറച്ചു കാണരുത്...!?? എൻ്റെ മകൻ കൂലി പണിക്കാരനാ'യാലും കലക്ടറായാലും കുടുമ്പം നോക്കുന്ന സ്നേഹമുള്ള സൽസ്വഭാവമുള്ള മനുഷ്യനായാൽ മതി....!!!
@jacobpanicker9515
@jacobpanicker9515 5 лет назад
Very inspiring
@musichealing369
@musichealing369 6 лет назад
അരുണിമസിൻഹ എല്ലാവർക്കും പ്രത്യേകിച്ചും പെൺകുട്ടികൾക്ക് വലിയ മോട്ടിവേഷനാണ് . Thank you sir Thank you Universe Thank you God
@shaukathalipk3902
@shaukathalipk3902 4 года назад
വളരെ നല്ല ക്ലാസ് നല്ല motivation ആണ് ലഭിക്കുന്നത്
@abii2494
@abii2494 6 лет назад
(തി വീലർ ഓടിച്ച് ജീവിതം നയിക്കുന്നവൻ ഫുൾ ഹാപ്പിയാണ്. സിവിൽ സർവ്വീസും മറ്റ് വലിയ സംഭവും ഒക്കെ ആവേണ്ടവർക്ക് മോട്ടിക്കോ പ്രശ്നമില്ല' but ലക്ഷക്കണക്കിന് ഹൃദയങ്ങളുടെ ആത്മവീര്യം കെടുത്തിട്ടാവരുത്..... ഉദാഹരിക്കാൻ വേറെ എന്തെല്ലാം ക്കിടക്കുന്നു ??
@smvlogs916
@smvlogs916 6 лет назад
ഇതു പോലുള്ള കൂടുതൽ ക്ലാസ്സ്‌ കേട്ട് പഠിക്കാൻ ഈ വിദ്യാർഥി കാത്തിരിക്കുന്നു
@MTVlog
@MTVlog 6 лет назад
കാതിരുന്നോളൂ
@smvlogs916
@smvlogs916 6 лет назад
@@MTVlog 👍
@SHAMSHEERM11
@SHAMSHEERM11 5 лет назад
Good.. I think the most valuable thing we have to achieve is to aquire soft or life skills... Mostly a 30 minutes motivational speech can't make a transformation in their life..how to percieve points is important......... ........Individualized education system ndeed......
@anshifmuhammed3284
@anshifmuhammed3284 2 года назад
എന്ത് മനോഹരമായ വാക്കുകൾ
@ishaashi6816
@ishaashi6816 5 лет назад
Classinte positive kanunnavaranu positive mind ullaavar...auto vishayamakkunnavar pesimistsss
@jaseelyes2220
@jaseelyes2220 4 года назад
Auto oadich kond adhil ninnu kittiya cash kond padich innu PG vare yethi nilkknnu ♥️Auto ishtam♥️
@linsha.kkadooran9606
@linsha.kkadooran9606 4 года назад
I'm seeing this for twice time. That much motivation is there in this 🌼
@mohammedpothangodan7566
@mohammedpothangodan7566 6 лет назад
thank you very much very good class I hope I can heard more mottivation classes from you
@MTVlog
@MTVlog 6 лет назад
തീർച്ചയായും
@MSN.Kaladath
@MSN.Kaladath 3 года назад
Adipoli class 👌👌👌👌yanikk orubad kariyangal nedan kezhinju 👍👍
@shankadumeni8950
@shankadumeni8950 3 года назад
ഓട്ടോ ഓടിച്ചു ജീവിക്കുന്ന b കോം കാരൻ സുഹൃത്തിനെ സ്മരിച്ചു, psc സമരത്തിൽ കാണിച്ച മീൻ വിൽപന സമരത്തെയാണ് ഓർത്തത് ആദ്യത്തെ ഉദാഹരണത്തിന് 🙁🙁🙁
Далее
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 140 тыс.