Тёмный
No video :(

എപ്പോഴും സന്തോഷം കണ്ടെത്താനുള്ള വഴികൾ |How to be Happy always | MTVlog 

MT Vlog
Подписаться 2 млн
Просмотров 1,5 млн
50% 1

ചാനൽ SUBSCRIBE ചെയ്യാൻ
/ mtvlog
Whatsapp: 7012638851
Welcome to MT Vlog
My name is Mujeeb,
I used to Make both Tech videos and psychology videos.
Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On RU-vid. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ചാനല്‍ SUBSCIBE ചെയ്യാന്‍
/ @mtvlog
1.ശരീര ഭാഷ നോക്കി എങ്ങനെ ആളുകളെ മനസ്സിലാക്കാം|How to understand a person with his body language?
• How to read Body langu...
2. പഠിക്കാനിരിക്കുമ്പോൾ ഉറക്കം എങ്ങനെ നിയന്ത്രിക്കാം?|How to control sleep during studying?
• How to control sleep d...
3. നിങ്ങളുടെ ഇടത് തലച്ചോറാണോ വലത് തലച്ചോറാണോ കൂടുതൽ ഉപയോഗിക്കുന്നത്?|Which category we belongs,left brain or right brain?. Simple tests.
• Which category you bel...
4. ശ്രദ്ധാ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?|How to increase concentration power?
• How to increase concen...
5. Employment exchange online registration and renewal steps.
• Video
6. Kerala PSC One Time Registration steps
• Kerala PSC One Time Re...
7. How to edit videos from android mobile easily/മൊബൈലില്‍ നിന്ന എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ്‌ ചെയ്യാം.
• Kine master malayalam ...
8. How to solve Rubiks cube easily/രുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില്‍ സോള്‍വ് ചെയ്യാം?
• How to solve a Rubik's...
9. മറ്റൊരാളുടെ വാട്സപ്പ് എങ്ങനെ നമ്മുടെ ഫോണില്‍ കാണാം
• Video
10. വാട്സപ്പ് എങ്ങനെ നമ്മെ കുറ്റവാളിയാക്കും?
• വാട്ട്സപ്പിലെ ചതിക്കുഴ...
11. നിങ്ങളുടെ വീട് Google Map ല്‍ ചേര്‍ക്കാം
• Google Map can be used...
12. ആര് വിളിച്ചാലും അവരുടെ പേരും ഫോട്ടോയും കാണാം.
• How to get the photo a...
Keyword
cues of fraudulent people,signs of cheaters,siggns of trustworthy people,signs of untrustworthy,malayalam training class,cheaters,fraud nature,how, how to know best friends,qualities of best friends,reason for break up a relation,body language of fraudulent people,
body language,body language malayalam,mtvlog,mt vlog,mujeeb thurkki, malayalam motivation,motivation class malayalam,psychology class,how,how to,how to know the personality,personality development class malayalam,how to find lover,genuine lover behaviour,career guidance,motivation,malayalam best training, understand others,
How to detect lie using body language,body language malayalam,malayalam class,motivation,cues of lying,lying personality,how to know lying,lie detection,psychology of lying,chemistry of lying,reason for lie,
Keywords
how to be happy,happy hormones,chemistry of happiness,dopamine,serotonin,endorphine,oxytocin,how to avoid tension,sadness, malayalam motivation,ways of gaining happiness,need of happiness,what to do to get happiness always,happy living,reduce tension,sadness,depression,mind control

Опубликовано:

 

17 окт 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@sidheek.5990
@sidheek.5990 5 лет назад
ഇസ്ലാമിൽ അതിരാവിലെ ദൈവത്തിനു മുന്നിൽ ഒരു നമസ്ക്കാരം ഉണ്ട് വളരെ മനസ്സിന് വല്ലാതൊരു സന്തോഷം നൽക്കുന്നതാണ്
@amvlogz5832
@amvlogz5832 5 лет назад
Animu mathram alah agrahikunath tharunila 😭😭😭😭😭😭but ipoorum pratheshayund
@myexperimentlab3059
@myexperimentlab3059 5 лет назад
ചിലർക്ക് ലഹരി ഉപയോഗിക്കുമ്പോൾ സന്തോഷം കിട്ടുന്നപോലെ
@aswinashok6083
@aswinashok6083 5 лет назад
രാവിലെ മദ്യപിച്ചാൽ സന്തോഷം കിട്ടുന്നവരുണ്ട്. ഇത് അതുപോലൊരു ലഹരി..
@godblessyou30
@godblessyou30 5 лет назад
@@myexperimentlab3059 ചിലർക്ക് മറ്റുള്ളവരെ കളിയാക്കലോ harass ചെയ്യുകയോ ചെയ്യലായിരിക്കും🐵
@drivinginstructoralain8863
@drivinginstructoralain8863 4 года назад
@@myexperimentlab3059 lahari upyogikkunnavarkkorikkalum swashwatha santhosham undagilla saho..pakshe
@raihanakk7760
@raihanakk7760 5 лет назад
Endorphine 1 Exercise 2 Laugh 3 Small trips 4 complete tasks 5 games and sports Dopamine 1 recognition 2 getting new things 3 silent 10 minutes 4 bear a smile always 5 sense of growth 6 don't compare 7 don't be so serious Serotonin 1 helping mind 2 unconditional life Oxytocin 1 touch and embrace 2 spent time with above 70 years or below 6 years
@godblessyou30
@godblessyou30 5 лет назад
superb👍
@d.v5811
@d.v5811 3 года назад
Super 👍👍❤️❤️
@anurenjith8692
@anurenjith8692 Год назад
🎉
@baijupuvanna
@baijupuvanna Год назад
A complete note. Thanks
@sirajusiru7303
@sirajusiru7303 Год назад
@jinujoseph4578
@jinujoseph4578 4 месяца назад
Sir താങ്കൾ ഒരു വലിയ മനുഷ്യൻ ആണ്... പ്രായഭേദമന്യേ താങ്കളുടെ വാക്കുകൾ സന്തോഷത്തോടെ കണ്ടിരിക്കാനാകുന്നു.. God bless you ❤
@lekshmi8106
@lekshmi8106 4 года назад
നിങ്ങൾ ഒരു നല്ല മനുഷ്യനാണ് സർ, താങ്കൾ സമൂഹത്തിനു വേണ്ടി എത്ര നൻമയാണ് ചെയ്യുന്നത്, Thanku sir
@moralduty2137
@moralduty2137 5 лет назад
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍ ♥ പറഞ്ഞതെല്ലാം 100%ശരിയാണ് സാര്‍ അതിന് ഉദാഹരണം ഞാന്‍ തന്നെ എനിക്കു വലിയ സാംബത്തികമൊന്നുമില്ല ഒരു ചെറിയ ബിസിനസ് ചെയ്യുന്നു എനിക്ക് ഒന്നിലും ഉത്കണ്ട ഉണ്ടാവാറില്ല ഇന്നത്തെ കാര്യം ഇന്ന്.നാളത്തെ കാര്യം നാളെ... എന്നേക്കാള്‍ സാംബത്തിക ഭദ്രതയുള്ള മറ്റൊരാളുടെ ജീവിതത്തിലേക്ക് നോക്കാറേ ഇല്ല. ചാരിറ്റി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോഴാണ് ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കുന്നത് .... എപ്പോഴും ഞാന്‍ ഹാപ്പിയാണ്
@MTVlog
@MTVlog 5 лет назад
താങ്കളുടെ വാക്കുകൾ വളരെ സന്തോഷം നൽകുന്നു
@jayarajanvk3659
@jayarajanvk3659 5 лет назад
very good advice.I can understand many things
@kunhikrishnanprt906
@kunhikrishnanprt906 5 лет назад
MT Vlog sax
@kunhikrishnanprt906
@kunhikrishnanprt906 5 лет назад
Moral Duty sax
@akhilkr358
@akhilkr358 5 лет назад
Good massage iam impressed sir
@shivanim7286
@shivanim7286 Год назад
തങ്ങളുടെ വാക്കുകൾ എന്നെ എത്രമാത്രം സന്തോഷം ഉള്ളവളക്കുന്നു ശെരിക്കും ദൈവം എവിടെ ആണോ അത് തങ്ങളുടെ വാക്കുകളിൽ നിന്നും വരുന്ന പോസ്സറ്റീവ് എനർജി ഉള്ള വാക്കുകൾ തന്നെ ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anasszain9410
@anasszain9410 5 лет назад
4:55 ഞാന് Digree വരെ പഠിച്ചിട്ടുണ്ട് ..... ഇത് വരെ സ്കൂളില് നിന്ന് ടൂറ് പോയിട്ടില്ല.... പോകാന് സാമ്പത്തിക മായി... കെെഞ്ഞിട്ടില്ലായിരുന്നു........... Epo ...... Yellam Ok anh .... Masha Allah...
@lookmegaming7064
@lookmegaming7064 4 года назад
🔥🔥🔥
@mujeebnk6608
@mujeebnk6608 4 года назад
njn tour poyi maduthu.. pakshe tention kurayunnilla... money undengil tention kurayum. tour cheyumbol appol mathram happy aakum .. family life nannayal ..happy
@user-abcdefgh989
@user-abcdefgh989 4 года назад
💪🥰
@alicejohn7656
@alicejohn7656 3 года назад
Njanum tour pooyittilla
@behuman4575
@behuman4575 3 года назад
@@mujeebnk6608 ellam shariyakum,kshamikuga,shariyagum brother.
@charlee4577
@charlee4577 4 года назад
ഞാൻ ഒരു പ്രവാസിആണ് എന്റെ depomine ഉയരാൻ കാരണം തങ്ങളുടെ വീഡിയോണ് . ഒരുപാട് നന്ദി ഉണ്ട് സാറേ.
@timelyvlog307
@timelyvlog307 2 года назад
👍👍👍
@rejipankaj
@rejipankaj 5 лет назад
വളരെ സന്തോഷം തോന്നുന്നു...... മാനവ സേവ മാധവ സേവാ... താങ്കൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ.. താങ്കളുടെ വാക്ക് കേൾക്കുന്നവർക്ക് തീർച്ചയായും അത് സംഭവിക്കും...
@anasszain9410
@anasszain9410 4 года назад
2020 ല് വീണ്ടു കണ്ടവര് ഉണ്ടോ......? "സന്തോഷം അത് ഓരു അനുഗ്രഹമാണ്" 10:00
@shibinraj3541
@shibinraj3541 3 года назад
🤲
@unais1313
@unais1313 3 года назад
2021 kaanunnu
@hotkitchen199
@hotkitchen199 4 месяца назад
2024 ൽ കാണുന്നു
@noolnool9194
@noolnool9194 3 года назад
സാർ...ഈ VIDEO കാണുമ്പോൾ കിട്ടുന്ന സന്തോഷം അതൊന്നു വേറെതന്നെയാണ് 🤗🤗🤗😊😊😊☺️☺️☺️☺️
@sunil6547
@sunil6547 4 года назад
മാറ്റങ്ങൾക്കു വേണ്ടി താങ്കളെ അഭിനന്ദിച്ചു കൊണ്ടു തന്നെ തുടങ്ങാം.. കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല വീഡിയോ ❤
@hafizkodiyathur9969
@hafizkodiyathur9969 5 лет назад
Sir.. അങ്ങയുടെ ക്ലാസ്സ്‌ ഞാൻ എന്റെ പ്രസംഗത്തിൽ ഉപയോഗപ്പെടുത്താറുണ്ട്.. അല്ലാഹു അങ്ങേക്കും കുടുംബത്തിനും നന്മ ചെയ്യട്ടെ
@MTVlog
@MTVlog 5 лет назад
Thanks Hafiz nizami
@ns1kizhakkumparamb8
@ns1kizhakkumparamb8 4 года назад
aameen
@_shadilll_5994
@_shadilll_5994 4 года назад
Ameen
@hiraschool1036
@hiraschool1036 4 года назад
Mujeeb sir nice , valuable information
@aboobackersinan3131
@aboobackersinan3131 4 года назад
Ameen🤲🤲🤲🤲
@jintoc.l5510
@jintoc.l5510 5 лет назад
ഞാൻ കുറച്ചു വൈകിപ്പൊയൊ ഇ വീഡിയോ കാണാൻ വളരെയധികം നന്ദിയുണ്ട് ചേട്ടാ.....
@lathasurendran1599
@lathasurendran1599 2 года назад
വിഷാദ രോഗം പോലെ എന്നേ പിടികൂടിയ ഒന്നും തന്നേ വേറെയില്ല.. എപ്പോഴും ആലോചന... ഒറ്റയ്ക്ക് ഇരിക്കാൻ കൊതിക്കുക.. മനപ്രയാസം ഒക്കെ കൊണ്ട് ഒന്നിനും ഉന്മേഷം ഇല്ലാത്ത ഞാൻ വർഷങ്ങൾ ആയി ഇങ്ങനെ ജീവിക്കുന്നു.. മക്കൾക്കു വേണ്ടി 🤦🏻‍♀️😔😔😔😔
@raheempoonthottathil7849
@raheempoonthottathil7849 Год назад
💯 Varshangalayi njanum ithe avastha thanne anubhavikkunnund Valare dhuritham pidicha oru jeevitham☹️
@srsumo8769
@srsumo8769 Год назад
ദൈവം കൂടെ ഉണ്ടാവട്ടെ
@zayanzmon7855
@zayanzmon7855 Год назад
@@raheempoonthottathil7849 Njanum😒
@althafn3352
@althafn3352 Год назад
yethegilum kalyanathinu poyal Nan ottapettapolee thonnum ottaku irunnu sagadapedum 🤦🤦🤦🤦
@ammaammachi8545
@ammaammachi8545 Год назад
. ഈ ഗ്മറ്റിയം യത്യസ്
@bestviewbestview1936
@bestviewbestview1936 5 лет назад
ഇതിലും മികച്ച അറിവുകൾ ഈ ലോകത്ത് തന്നെ കിട്ടി എന്നു വരില്ല! ഇനിയും ഇത്തരം നല്ല അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്... thanks
@vincentgeorge777
@vincentgeorge777 Год назад
👍👍👍
@localriderkerala
@localriderkerala 5 лет назад
ഞാൻ ദിവസവും വ്യായാമം ചെയ്യാറുണ്ട്. എനിക്ക് സന്തോഷം കിട്ടണമെങ്കിൽ ബൈക്കിൽ പ്രകൃതിയിലേക്ക് യാത്ര പോകണം. ആ യാത്രയിൽ നല്ല ഫുഡ് കഴിക്കണം. അല്ലെങ്കിൽ ആർക്കെങ്കിലും എന്തെങ്കിലും ഹെല്പ് ചെയ്യാൻ സാധിച്ചാലും ഹാപ്പി ആവും. അതല്ലെങ്കിൽ പുതിയ പുതിയ ആൾക്കാരുമായ് സംസാരിക്കുക
@MTVlog
@MTVlog 5 лет назад
വളരെ നല്ല കാര്യം
@mujeebnk6608
@mujeebnk6608 4 года назад
samsarikan madi kanikalaanu ente problem . can you help me MT vlog shame aakunnu.. expecially ladies
@user-abcdefgh989
@user-abcdefgh989 4 года назад
@@mujeebnk6608 ഈ ചാനലിൽ തന്നെ അത് മാറ്റാൻ ഉള്ള വീഡിയോ ഉണ്ടാവും
@joicyjoy4850
@joicyjoy4850 3 года назад
Me too love riding❤️
@mahesh.c6062
@mahesh.c6062 5 лет назад
വളരെ നല്ല രീതിയിൽ പോകുന്നുണ്ട് മനുഷ്യർക്ക് വളരെ അധികം ഉപകാരപ്രദമാകുന്ന വീഡിയോസ് ആണ് താങ്കൾ ചെയ്യുന്നത് എല്ലാത്തിനും നന്ദി
@shuhidsuper2484
@shuhidsuper2484 5 лет назад
Super
@muhammedsiraj5470
@muhammedsiraj5470 3 года назад
നല്ല എനർജി കിട്ടുന്ന ഒരു സംഭവം തന്നെയാണ് പുഞ്ചിരിക്കാൻ ശ്രമിക്കുക ചെറിയ കുട്ടികളുമായി കൂടുതൽ അടുപ്പം കാണിക്കുക താങ്ക്യൂ
@amallallal3883
@amallallal3883 5 лет назад
അങ്ങയുടെ ഓരോ വിഡിയോയും വളരെയേറെ പ്രയോജനപ്രദമാണ്. ഇത്തരം മൂല്യമുള്ള അറിവുകൾ ഏവർക്കും നന്നായി മനസിലാകുന്ന ശൈലിയിൽ പകർന്നുനൽകുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.
@Thanshi123
@Thanshi123 5 лет назад
വളരെ സ്വാഭാവികമായി കൃത്രിമ ചേരുവകൾ ഇല്ലാതെ അറിവുകൾ പകർന്നു നൽകുന്ന vlog.... ചർച്ച ചെയ്യുന്ന കാര്യങ്ങൾ വ്യക്തിക്കും സമൂഹത്തിനും നന്മകൾ മാത്രം പകർന്നു നൽകുന്നത്.... ഒത്തിരി ഇഷ്ടം......
@MTVlog
@MTVlog 5 лет назад
വളരെ സന്തോഷം താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ
@sanusha1258
@sanusha1258 5 лет назад
ഞാൻ ആകെ വിഷമം ആണ് എനിക്ക് സന്തോഷം ഇല്ല എപ്പോഴും ദുഃഖം ആണ് തങ്ങളുടെ വീഡിയോ ഇപ്പോൾ കണ്ടു ഞാൻ സന്തോഷിക്കാൻ ശ്രമിക്കുന്നു തങ്ങളുടെ ഈ വിഡിയോ കണ്ടതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ് 😍
@MTVlog
@MTVlog 5 лет назад
Thanks dear
@ayishaahil415
@ayishaahil415 Год назад
ഇപ്പൊ എങ്ങിനെ മാറ്റമുണ്ടോ 😎
@vaigaworld3136
@vaigaworld3136 11 месяцев назад
👍🏻👍🏻👍🏻👍🏻👍🏻
@zeenalatheefkadayanat568
@zeenalatheefkadayanat568 5 лет назад
എല്ലാം ശരി തന്നെയെന്ന് അനുഭവങ്ങൾ ഓർക്കുമ്പോൾ മനസ്സിലാവുന്നു.. പക്ഷേ, ഇതെല്ലാം ഇത്ര വ്യക്തതയോടെ, കൃത്യതയോടെ തിയററ്റിക്കലായി അറിയാൻ നിമിത്തമായതിൽ സാറിനോട് നന്ദി അറിയിക്കുന്നു... നാഥൻ അനുഗ്രഹിക്കട്ടെ...
@anasachipra3841
@anasachipra3841 3 года назад
മനോഹരമായ അവതരണ ശൈലിയും അളന്നു മുറിച്ചുള്ള വാക്കുകളും അടിപൊളി👍👍👍
@rajannair4024
@rajannair4024 5 лет назад
100% ഗ്യാരണ്ടി ആയതിനാൽ ഇന്ന് like അടിച്ചിട്ടുണ്ട്, നാളെ കണ്ടോളാം
@MTVlog
@MTVlog 5 лет назад
Thanks
@shamna1035
@shamna1035 5 месяцев назад
2024 ൽ കാണുന്നവരുണ്ടോ.. 🙂
@Sanoob-ms2js
@Sanoob-ms2js 3 месяца назад
Ind bro
@bathroomtunes3516
@bathroomtunes3516 2 месяца назад
ഉണ്ട് .
@bathroomtunes3516
@bathroomtunes3516 2 месяца назад
എനിക്ക് overthinking ആണ് കുറ്റബോധവും ഉണ്ട്
@mycreations938
@mycreations938 7 дней назад
Njn
@mysterioustraveller8768
@mysterioustraveller8768 2 года назад
സർ ന്റെ വീഡിയോസ് കുറച്ചുകാലമായി എനിക്ക് കിട്ടാറില്ല... ആദ്യം ഞാൻ സ്ഥിരമായിട്ട് കാണാറുണ്ടായിരുന്നു... അതുകൊണ്ട് തന്നെ ഇപ്പോൾ മനസ്സിന് ഒരു സംതൃപ്തി തോന്നുന്നു.... Thank you sir
@aboobackeramaboobacker9339
@aboobackeramaboobacker9339 5 лет назад
സൂപ്പർ ആണ് ഒരു പാട് അറിവ് ഫ്രീ ആയി നൽകുന്ന നിങ്ങൾക്കും കുടുംബത്തിനും അല്ലാഹു നല്ലത് തരട്ടെ'നിങ്ങൾക്ക് നല്ല വിവരം ഉള്ള മനുഷ്യനാണ് അല്ലാഹു നിലനിറുത്തി തരട്ടെ
@user-fl1nx3zo6j
@user-fl1nx3zo6j 5 лет назад
സാർ ഹാപ്പി ആയിക്കോ...സാറിന് ധാരാളം അറിവും ബുദ്ധിയും സൗന്ദര്യവും കഴിവും ഉള്ള ആളാണ്.......
@motherteresas7338
@motherteresas7338 5 лет назад
Sir good my life is saved thanks
@kodaguindia5472
@kodaguindia5472 5 лет назад
Good
@jithinjith9576
@jithinjith9576 5 лет назад
ആഗ്രഹം ആണ് എല്ലാ ദുഃഖങ്ങളുടെയും അടിസ്ഥാനം 😥😥😥
@ismushifashadil9139
@ismushifashadil9139 5 лет назад
990 Super
@hafizroshan8336
@hafizroshan8336 5 лет назад
Nalla upakaramulla oru വിഡിയോ
@shinyabraham2722
@shinyabraham2722 5 лет назад
സാറിന്റെ ക്ലാസ്സ്‌ ഒത്തിരി efective ആണ്‌. ഒത്തിരി സമയം ഞങ്ങൾക്കായി ചിലവഴിക്കുന്നതിൽ thank you sir.
@creatixdesign9638
@creatixdesign9638 3 года назад
Hi
@kishoryuvi7406
@kishoryuvi7406 5 лет назад
സാറിന്റെ വീഡിയോ കാണുമ്പോൾ സന്തോഷം ഉണ്ടാകുന്നു ഒരു എനർജി കിട്ടുന്നു
@ambilylaiju1699
@ambilylaiju1699 2 года назад
സാറിന്റെ വീഡിയോ ഒത്തിരി inspiration ആണ്. മനസ്സ് ബുദ്ധിമുട്ട് ആകുമ്പോൾ ഒരു വീഡിയോ കണ്ടാൽ മതി പോസിറ്റീവ് ആകാൻ 🙏🙏🙏🙏🙏
@usmanrasheed9340
@usmanrasheed9340 5 лет назад
ഇതാങ്കൾ ചെയ്യുന്നതും വിലമതിക്കാനാകാത്ത ഒരു സഹായവും ,അറിവുമാണ് സർ ...
@MTVlog
@MTVlog 5 лет назад
Thanks usman rasheed
@YSHNAVCR7
@YSHNAVCR7 5 лет назад
താങ്കളുടെ വീഡിയോ സൂപ്പർ ആണ്....👌👌👌👌
@bismi786riyaz
@bismi786riyaz 5 лет назад
Morning
@bismi786riyaz
@bismi786riyaz 5 лет назад
Only once oh
@_shamim____mohamed_
@_shamim____mohamed_ 4 года назад
15:17 ഉം...ഞങ്ങൾ സബ്സ്ക്രൈബ് ചെയ്യുമ്പം ഡോപമൈൻ കൂടുന്നുണ്ട് ല്ലേ😁😁 നല്ല സബ്ജക്റ്റ്സ് ,പ്രസന്റേഷൻ .. Motivative and simplicity..Go ahead😍👍
@najeemkozhisseri2194
@najeemkozhisseri2194 5 лет назад
നിങ്ങൾ മാസ് അല്ല മരണ മാസ്സ് ആണ് മച്ചാനെ
@koolathmubashir8969
@koolathmubashir8969 5 лет назад
കണ്ട് തുടങ്ങുന്നതിന്റെ മുന്നേ like അടിച്ചു
@jamesvarghese7137
@jamesvarghese7137 5 лет назад
Commentum ettu😁😁😁😁
@midhunjayaraj4831
@midhunjayaraj4831 4 года назад
😄👍👍👍
@anitharajesh8690
@anitharajesh8690 Год назад
എത്ര അഭിനന്ദിച്ചാലും മതിവരില്ല സർ thanks
@PramodVC-bh3kn
@PramodVC-bh3kn Год назад
👍
@irfaankhankk9467
@irfaankhankk9467 4 года назад
ന്റെ സാറേ... ഒരു സംഭവം തന്നെ.. വലിയ ഒരു അറിവും പാഠവും എനിക്ക് കിട്ടി. 👌👏👏👏👍👍👍
@remanarayanan6433
@remanarayanan6433 3 года назад
👍🏻🌹🌹🌹🙏
@mujeebkm1611
@mujeebkm1611 Год назад
👍👍👍
@salam7114
@salam7114 4 года назад
ഇത് വരെയുള്ള എല്ലാ വീഢിയോയും പരമാവധി കേൾക്കുകയും ഒരൽപമെങ്കിലും ജീവിതത്തിൽ പകർത്തുവാനും ഒഴിഞ്ഞ് നിൽക്കേണ്ടതിൽ നിന്ന് മാറി നിൽക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നെ എറ്റവും ഇഷ്ടപ്പെട്ട വീഡിയോയായി ഇതിനെ കാണുന്നു. ഇനിയും പ്രതീക്ഷയോടെ.
@bashirpandiyath4747
@bashirpandiyath4747 5 лет назад
സാറിന്റെ dopamine കൂടാൻ വേണ്ടി പറയുന്നതല്ല ട്ടോ... വീഡിയോ കൊള്ളാം... സൂപ്പർ മെസ്സേജ്... രസകരമായ അവതരണം...
@MTVlog
@MTVlog 5 лет назад
Valare santhosham
@shamsusila8357
@shamsusila8357 4 года назад
Higher level of dopamine lead to mania
@Rainy.days7
@Rainy.days7 3 года назад
@@MTVlog Great Mujeeb sir
@thabsheerm4169
@thabsheerm4169 5 лет назад
ഞാൻ ഈ video കണ്ടതിനുശേഷം ആലോജിക്കുവായിരുന്നു ഇങ്ങനെ ഒക്കെ മനുഷ്യനെ രൂപപ്പെടുത്തി എടുത്ത പടച്ചവന് സ്തുതി . കാരണം നല്ല കാര്യങ്ങളിലൂടെ മാത്രമേ സന്തോഷം അനുഭവിക്കാൻ കഴിയു . ദൈവം നല്ലതിനെ നല്ല കാര്യങ്ങളെ ഇഷ്ടപ്പെടുന്നു
@MTVlog
@MTVlog 5 лет назад
സത്യം
@chuchanasvlog4986
@chuchanasvlog4986 5 лет назад
Amazing observation sir
@shankargouda6976
@shankargouda6976 4 года назад
മനുഷ്യ.ശരീരത്തിൽ. ഒരു.മാംസപിഝമുഝ്.അത്. നന്നായാൽ.മനുഷ്യർ. നന്നായി. അത്.മോശമായാൽ.ശരീരം. മുഴുവൻ. മോശമായി. അതാണ്. മനസ്സ്.നബി. വചനം
@_shadilll_5994
@_shadilll_5994 4 года назад
😍😍
@aboobackersinan3131
@aboobackersinan3131 4 года назад
😔😔😔😔
@fathimathasni1985
@fathimathasni1985 4 года назад
Aa mamsapindam tongue aanu..
@KhaderKumblaVlog
@KhaderKumblaVlog 3 года назад
കോമഡി ക്ലിപ്സുകള്‍ കാണാനും നല്ല പാട്ടുകള്‍ കേള്‍ക്കാനും തുടങ്ങിയതോടെ മറ്റു ടെന്‍ഷനുകള്‍ കുറയുന്ന അനുഭവം എനിക്കുണ്ട്. താങ്കളുടെ നിര്‍ദ്ധേശം വളരെ ഉപകാരപ്രദമാണ്
@swapnajoseph8010
@swapnajoseph8010 4 года назад
Video കാണുന്നതിന് മുന്നേ like ചെയ്യ്തു. കാരണം സാറിന്റെ എല്ലാ videos വളരെ നല്ലതും, ജീവിതത്തിൽ helpful ഉം ആണ്. ഇനിയും നല്ല നല്ല videos പ്രതീക്ഷിക്കുന്നു. God bless you sir.
@kunhammadak7268
@kunhammadak7268 5 лет назад
Sir നിങ്ങൾ പറഞ്ഞ കാര്യങ്ങൾ പലതും ഞാൻ ചെയ്‌തിട്ടുണ്ട്, അപ്പോയൊക്കെ സന്തോഷം ഉണ്ടായിട്ടുണ്ട് എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ,thanks
@MTVlog
@MTVlog 5 лет назад
Oru pad nandiyund
@minibinu2623
@minibinu2623 2 года назад
Valare nannayittundu sir
@hussainhamzapulamanthole6037
@hussainhamzapulamanthole6037 5 лет назад
ഡോപാമൈൻ അളവ് കൂടാൻ അല്ല കേട്ടോ സത്യമായും നിങ്ങളുടെ വീഡിയോകൾ അടിപൊളിയാണ്
@rahmanca1226
@rahmanca1226 5 лет назад
Yes
@sunilvelom3672
@sunilvelom3672 5 лет назад
സത്യം
@ashinpaul9694
@ashinpaul9694 5 лет назад
യെസ്
@drivinginstructoralain8863
@drivinginstructoralain8863 5 лет назад
Ur very amazing....
@soniavarghese3763
@soniavarghese3763 5 лет назад
Nice presentation
@sheejavenukumar4649
@sheejavenukumar4649 4 года назад
സാർ, നല്ല അവതരണം. ഒട്ടും ബോറടിക്കാതെ, ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം ഒഴുക്കോടെ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയുന്നു. ഉള്ളടക്കവും പ്രയോജനം ഉള്ളത്. അഭിനന്ദനങ്ങള്‍. നന്ദിയും
@iveyanitha1408
@iveyanitha1408 8 месяцев назад
Sir ഓരോ വാക്കും എത്ര കൃത്യമായി മസ്സിൽ ആക്കാൻ പറ്റുന്നു 👍മെസ്സേജ് thanku sir god bless you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️👍👍👍
@sanaaslam9016
@sanaaslam9016 5 лет назад
മാഷാഅല്ലാഹ്, വളരെ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും വിലപ്പെട്ട അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യുവാനും കുറെയധികം നല്ല അറിവുകൾ നേടുവാനും സർവശക്തൻ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.
@MTVlog
@MTVlog 5 лет назад
ആമീൻ
@lailasiraj7994
@lailasiraj7994 5 лет назад
Masha Allah.anugrahangal choreography.
@abdulshakeervp1283
@abdulshakeervp1283 2 года назад
2021 ഇൽ കണ്ടു വണ്ടറടിച്ചു നിൽക്കുന്ന ഞാൻ ❤️❤️ സാറെ സാർ പൊളി ആണ് ❤️ ഇഷ്ടം
@sarakutty5836
@sarakutty5836 2 года назад
♥️♥️♥️♥️♥️♥️♥️♥️♥️♥️
@vaishnavyt5008
@vaishnavyt5008 3 года назад
സാർ ഒത്തിരി സങ്കടം അനുഭവികുന്ന എനിക്ക് സാർ ന്റെ മോട്ടിവേഷൻസ് ഒത്തിരി ആശ്വാസം നൽകുന്നു...എനിക്ക് ഒത്തിരി മാറ്റങ്ങൾ Anubhavapedunnu...താങ്ക്സ് a lot
@mahadevan2851
@mahadevan2851 3 года назад
Endorphin , serotonin , dopamine , oxytocin ഇതൊന്നും വേണ്ടാ sir നിങ്ങളുടെ വാക്കുകൾ കേട്ടാൽ മതി ഹാപ്പിയാണ് ..............ഇപ്പൊ അങ്ങയുടെയും എന്റെയും dopamine വർധിച്ചു ....... Try to stay always happy dears 🤗
@venumenon2961
@venumenon2961 5 лет назад
Thank you for another helpful topic. I will be 76 next week and I enjoy talking to my grandchildren of 5 and 3 and that also increase the oxytocin level. I also felt unconditional love at all occasions could help bring happiness level high. May God bless you with more bright ideas to share with many individuals and be a blessing to them.
@belovedbb9499
@belovedbb9499 2 года назад
Wed hy feed
@ananduvijay6885
@ananduvijay6885 5 лет назад
Thank u sir☺ ഈ video കണ്ടില്ലാരുണക്കിൽ വലിയ നഷ്ടം ആയേനെ എനിക്കും സന്തോഷം ഇല്ലായ്മ ഉണ്ടാരുന്നു !!ഇപ്പോൾ ചെറുതായി മാറി ☺☺☺☺
@lekhaviswan8390
@lekhaviswan8390 2 года назад
Super
@umaibabeeviumaibabeevi9270
@umaibabeeviumaibabeevi9270 11 месяцев назад
എന്റെ ജീവിത്തിൽ സന്തോഷം കിട്ടാൻ ഞാൻ സാറിന്റെ ഈ വീഡിയോറിലൂടെ യാണ് താങ്ക്യൂ സർ ❤
@pankakjakshipssankunni7720
@pankakjakshipssankunni7720 5 лет назад
താങ്ക് യു സാർ'സാറിന്റെ മെസേജ് വളരെ വളരെ നന്നായിട്ടുണ്ട്. അപ്പോൾ തന്നെ ഞാൻ എന്റെ ചെറുമകനെ കെട്ടിപ്പിടിച്ചു' വയസ്സായ അമ്മയെ നോക്കുന്നതാണ് എന്റെ ജോലി വളരെ സന്തോഷം അനുഭവിക്കുണ്ട്.
@ShahulHameed-pv6sz
@ShahulHameed-pv6sz Месяц назад
അളന്നു മുറിച്ച വാക്കുകൾ... ഗിമ്മിക്കുകളില്ലാതെ ലളിതമായ ശൈലിയിൽ അവതരിപ്പിക്കുന്നു. നന്ദി ആശംസകൾ നേരുന്നു 🌹 ❤ 15:36
@aysharumana4940
@aysharumana4940 4 года назад
Sirnte samsarathil oro vakkinum Orupad moolyam thonikkunnu Sirin divanugraham und😇 Nte prarthanayil sirm undagum!
@honeyachu7337
@honeyachu7337 5 лет назад
സാറിന്റെ വീഡിയോസ് എല്ലാം എനിക്ക് ഒത്തിരി ഇഷ്ടം ആണ്... ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു
@Dandelion-lk9ur
@Dandelion-lk9ur 5 лет назад
Sir. .....swasam vittu parayuuuu
@hjcgxydudxy7951
@hjcgxydudxy7951 4 года назад
Thanks... sir... ഞാൻ സാറിന്റെ വീഡിയോ എല്ലാം thanne കാണുന്ന ആളാണ്.... സാധാരണക്കാർക്കുപോലും മനസിലാകുന്ന തരത്തിൽ സിംപിൾ ആയി ട്ടുള്ള അവതരണ ശൈലി... അങ്ങനെ എല്ലാം തന്നെ.. ആ കർഷകമാണ് ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു താങ്ക്യു സർ താങ്ക്‌യൂ
@user-st3fk2ug3f
@user-st3fk2ug3f 2 года назад
ഞാൻ ഒരു 10std വിദ്യാർത്ഥി ആണ്.എന്റെ കൊഴപ്പം എന്ന് പറയുന്നത് ഞൻ എപ്പോഴും ഒറ്റപ്പെടുന്നു അപ്പോയുള്ള സങ്കടം സഹിക്കാൻ പറ്റുന്നില്ല. ഈ ഒരു കാരണം വെച്ച് എനിക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല 🙂
@rasiamakki4135
@rasiamakki4135 5 лет назад
Sir ന്റെ video വളരെ inspiring ആണ് .വളരെ deep knowledge ഉള്ള ആളാണ് താങ്കൾ
@najeebp8248
@najeebp8248 5 лет назад
ഡോപമിൻ കൂടാൻ പറയുകയല്ല. സംഗതി പൊളിച്ചു..
@amruthachinjuz4736
@amruthachinjuz4736 5 лет назад
Bharamaram
@binalaviafsal6113
@binalaviafsal6113 3 года назад
ഈ വീഡിയോ എന്നെ ഒരുപാട് help ചെയ്തു, ഒരു ആത്മഹത്യയിൽ നിന്നും എന്നെ രക്ഷിച്ച നിങ്ങളോട് എങ്ങനെ ഞാൻ എന്റെ tnx അറിയിക്കുക,
@srsumo8769
@srsumo8769 Год назад
സർ പറഞ്ഞത് ശരിയാണ്. സ്കൂൾ ജീവിതത്തിൽ ഇതു വരെ ടൂർ പോകാത്തതിന്റെ ബുദ്ധിമുട്ട് (ഒറ്റപെടൽ പോലെ ഫീലിംഗ് )ഇപ്പോഴും ഉണ്ട്.
@purplelilly8102
@purplelilly8102 5 лет назад
മുതുകാടിന്റെ sound
@MTVlog
@MTVlog 5 лет назад
Palarum paranju, thanks for comparison and complement
@prasanthvp3589
@prasanthvp3589 5 лет назад
Enikkum athu thoni
@cyrilvarghese3898
@cyrilvarghese3898 5 лет назад
Enikkum thonni
@manikuttakuttan3652
@manikuttakuttan3652 5 лет назад
Pooja
@manikuttakuttan3652
@manikuttakuttan3652 5 лет назад
Sheriya
@sreekanthcp5047
@sreekanthcp5047 5 лет назад
ചേട്ടൻ ചെയ്യുന്നത് ഒരു വല്യ കാര്യമാണ് .... ഒരു ലോഡ് ലൈക്ക്
@santhapillai9901
@santhapillai9901 2 года назад
ഞാൻ ഉൾപ്പടെ വളരെ അധികം ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് വളരെ നന്നായി അതിനെപ്പറ്റി എഴുതിയിട്ടുണ്ട്. നന്ദി. നമസ്കാരം🙏🙏
@nisarnaderi3037
@nisarnaderi3037 5 лет назад
മറ്റു മലയാളം മോട്ടിവേഷൻ വീഡിയോകളിൽ നിന്നും താങ്കളുടെയും മുതുകാടിന്റെയും വീഡിയോകൾ വ്യത്യസ്തമാക്കുന്നത് പറയേണ്ട കാര്യങ്ങൾ അനാവശ്യ നീട്ടലില്ലാതെ അവതരിപ്പിക്കുന്ന ശൈലി കൊണ്ടാണ് .
@shahanayiks5633
@shahanayiks5633 5 лет назад
Full tension aanu sir life. Enik age 21 njan oru lady aanu...over thinking enne valland eritate cheunnu.
@mujeebnk6608
@mujeebnk6608 4 года назад
kalyanm kayikoo .. husbandinod manas thurakoo .. pariharam undayengilooo..
@itsmedevil4005
@itsmedevil4005 3 года назад
ഡിപ്പറേഷൻ തുടങ്ങുന്ന age ഇതാണ് എനിക്കും ഇതുപോലെ ആണ് ഇപ്പൊ 36വയസു നീണ്ടാകാലം മനസമാധാനം ഇല്ലാതെ ജീവിച്ചു ഇപ്പോഴും ഒരു മാറ്റവുമില്ല
@superwomen2845
@superwomen2845 3 года назад
@@mujeebnk6608 ula samadanm povano🤣
@aneeshiyabiju5519
@aneeshiyabiju5519 3 года назад
Chechii njan epo 17 aane ....enik same problems aan over expectations and over thinking athum full negatives mathram ... And the worst thing is I am alone❤️
@quranandknowledgeworld9072
@quranandknowledgeworld9072 3 года назад
Be.. Positive.. Be.. Smile.. Avoid.. Unnecessary.. Thinking..good.. Friends.. Select.. Cheyyu
@cabir3378
@cabir3378 5 лет назад
I'm always happy Al hamdulillah :)..... Because this life is a wonderful gift from Allah :)
@MTVlog
@MTVlog 5 лет назад
Thanks
@lalithar3085
@lalithar3085 5 лет назад
@@MTVlog sir very useful and eye opening. seriously. Thanks
@zubujabbar5240
@zubujabbar5240 4 года назад
best
@skcreations480
@skcreations480 Месяц назад
എനിക്കും ഉണ്ട് ....ഇത് എല്ലാർക്കും ഉണ്ട്.... മരുന്ന് കഴിക്കും അത് സ്ഥിരമായി മാറും..... ഇപ്പോൾ ഇങ്ങനെ ഉണ്ടാവുമ്പോൾ ബോച്ചേ പറഞ്ഞ കാര്യം ചിന്തിക്കും എന്തായാലും മരിക്കും പിന്നെ എന്തിന് ചിന്തിച്ചു മരിക്കുന്നു വരുന്നത് വരട്ടെ അത്ര തന്നെ....ഉറക്കം കുറവ്...ഉണ്ടാക്കുന്നു ഇതിന് വേണ്ട എല്ലാം പറഞ്ഞു തരാം കാരണം പറയാൻ പറ്റിയ ആൾ ഇത് ഉണ്ടായ ആൾക്ക് തന്നെ ആയിരിക്കും കൂടുതൽ അറിയാൻ പറ്റുന്നത്.... മരുന്ന് വരെ 🙏
@madhuarattupuzha7045
@madhuarattupuzha7045 2 года назад
സാർ ഞാൻ സാറിന്റെ ക്ലാസ്സ് മൂന്ന് ദിവസമായി ആയിട്ടുള്ളൂ കാണാൻ തുടങ്ങിയിട്ട് മനസ്സിന് നല്ല സമാധാനം ഉണ്ട് വളരെ നന്ദി
@Abhiii_Nair
@Abhiii_Nair 5 лет назад
*execise cheythal happiness koodum i feel it daily*
@MTVlog
@MTVlog 5 лет назад
Sathyam
@fousiyasalim7736
@fousiyasalim7736 11 месяцев назад
Aano slim Ayitt ullavar anelo
@vahabmohamed6864
@vahabmohamed6864 5 лет назад
Sir very good speeches 👍👍 👍 My experience Reading Qur'an and pray 5 time.... very happy to life
@selva5133
@selva5133 5 лет назад
Masha allah
@mfzmfz9172
@mfzmfz9172 5 лет назад
പോടോ
@noufalsm6262
@noufalsm6262 5 лет назад
അവന്റെ മതം പ്രൊമോഷൻ
@janardhanannair4449
@janardhanannair4449 2 года назад
കുറേ നല്ല കാര്യങ്ങൾ പഠിച്ചു. പ്രാവർത്തികമാക്കാൻ ശ്രമിക്കും. അഭിനന്ദനങ്ങൾ
@tech4you737
@tech4you737 5 лет назад
വളരെ നല്ല ഒരു വീഡിയോ ഇതിൽ പറയുന്ന കുറേകാര്യങ്ങളൊക്കെ അറിയതെയാണെങ്കിലും ചെയ്തിരുന്നു...മറ്റുചിലകര്യങ്ങളിൽ വളരെ പിന്നിലാണ് ന്നും മനസ്സിലായി സന്തോഷം.....
@doordie882
@doordie882 5 лет назад
ആരും ഒന്നും കരുതരുത്... ഈ പറഞ്ഞ മുഴുവ൯ ഒത്തിണങ്ങിയ ഒരാളിന്ന് നമ്മുടെ നാട്ടില് ജീവിച്ചിരിപ്പുണ്ട്.... കാന്തപുരം എപി.അബൂബക്ക൪ മുസ്ല്യാ൪..
@shafiathippurath6190
@shafiathippurath6190 5 лет назад
Ashique Hashim 🤣🤣
@mashoodkp8268
@mashoodkp8268 5 лет назад
Ok athe seri
@theloneanordinaryvagabond7290
@theloneanordinaryvagabond7290 4 года назад
😆
@jessyzaidh5356
@jessyzaidh5356 4 года назад
Hehehe
@vinayapu9545
@vinayapu9545 4 года назад
Aayal ആരാ
@josoottan
@josoottan 5 лет назад
ഞാൻ സെറോ ടോണിന് വേണ്ടി കുറെ കാശ് മുടക്കിയിട്ടൊണ്ട്. ആളുകളുടെ നന്ദി കാണുമ്പോൾ അഭിമാനവും സന്തോഷവും. പക്ഷേ സന്തോഷം തന്നത് സെറോ ടോണിൻ ആയിരുന്ന് ഇപ്പോഴാണ് മനസ്സിലായത്. അധ്വാനിച്ചാൽ എൻഡോർഫിൻ കൂടും, മറ്റുള്ളവരെ സഹായിച്ചാൽ സെറോ ടോണിനും കൂടും. അപ്പോൾ മറ്റുള്ളവർക്കു വേണ്ടി അധ്വാനിച്ചാലോ? ഒരു വെടിക്ക് രണ്ടു് പക്ഷി.
@sajithloveshore7150
@sajithloveshore7150 2 года назад
സന്തോഷത്തിന്റെ താക്കോൽ തേടി നടക്കുന്നവനാണ് മനുഷ്യൻ. ചെറിയ കാര്യങ്ങളിൽ സംതൃപ്തി കണ്ടെത്താൻ സാധിക്കാത്ത കാലത്തോളം സന്തോഷം നിങ്ങളിൽനിന്ന് അകലെയായിരിക്കും. വളരെ നിസാരമെന്നു തോന്നുന്ന പലതും ഒരുപാട് സംതൃപ്തിയും ആഹ്ലാദവും നൽകാൻ കഴിയും. നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കയ്യിൽ തന്നെയാണ്.
@beenan8944
@beenan8944 2 года назад
സൂപ്പർ ഇങ്ങനുള്ള വാക്കുകൾ ഇനിയും കിട്ടിയാൽ ഓരോ വെക്തിയും രക്ഷപെടും 🙏🙏🙏👍👍👍♥️
@ASHIMA3D
@ASHIMA3D 5 лет назад
Sir onnumm parayunilla... you are an inspiration.... respect 😍
@arunputhenveetil2918
@arunputhenveetil2918 5 лет назад
Thankyou sir nigalude valare use ful aane ithente jeevidhathil pravarthikamakan sheremikunund
@user-cb2td7zp4c
@user-cb2td7zp4c 2 года назад
സാറിൻ്റെ സ്റ്റാറ്റസ് എന്നെ ഒരുപാട് chinnthipp ichu നിങ്ങളുടെ വേദനകൾ മറ്റുള്ളവരെ ചിരിപ്പിച്ചാലും നിങ്ങളുടെ ചിരി മറ്റുള്ളവരെ veeanippikku ന്നതാവരുത് അത് എനിക്ക് കിട്ടിയ ഒരു question ൻ്റെ answer ആയിരുന്നു എന്ന് എൻ്റെ മനസ്സ് എന്നോട് പറയുന്നതുപോലെ.താങ്ക്യൂ sir
@shabanaasmi2057
@shabanaasmi2057 5 лет назад
Sirnte samsaram thanne valiya sandhosham tharunnu, paranja karyghal ellam valare sheriyanu
@mujeebkunjumon9361
@mujeebkunjumon9361 5 лет назад
Excellent I felt those it's a valuable vedio
@shareefks3095
@shareefks3095 5 лет назад
ഇനിയും ഇങ്ങനെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു 👌👌👌
@ushaa5125
@ushaa5125 2 года назад
ടെൻഷൻ അകറ്റി ജീവിക്കാനാണ് ആഗ്രഹം. അപ്പോഴാണ് ബാങ്കിൽ നിന്നും ലോൺ അടക്കാൻ നോട്ടീസ് കിട്ടുന്നത്. പിന്നെ ടെൻഷൻ. ഇതൊക്കെ കാശുള്ളവനെ പറ്റു
@user-cb2td7zp4c
@user-cb2td7zp4c 2 года назад
Very great messege. Thank you sir sarinte vakkukal Oro manushyarum anubavichu kondirikkunna Karyamanu sir Oru padu karyangal kurachu samayam kond paranju theerkkanulla kayivum preshamsaneeyam thanne
@newsnviews1899
@newsnviews1899 5 лет назад
വീഡിയോ കണ്ടപ്പോൾ തന്നെ ഒരു സന്തോഷം .thank you
@MTVlog
@MTVlog 5 лет назад
എനിക്കും ഒരുപാട് സന്തോഷം
@happymomentsforinshaayanan2156
sir eppoyum cheriya karyathiupolum valiys tentoin varunnu endan njan cheyyendath
@athuldharani5121
@athuldharani5121 5 лет назад
സാർ ബാല്യം മുതലേ എനിക്ക് അകാരണമായ bayavum... Aparkarshadha ബോധവും ഉണ്ട്... ഇപ്പോൾ അതൊക്ക കൂടി ഭയങ്കരമായ chindhayum ഉത്കണ്ഠയും...
@madhavielamana3002
@madhavielamana3002 2 года назад
സൂപ്പർ ഈ അറിവ് കുറച്ച് മുന്നേ കിട്ടിയെങ്കിൽ ജീവിതം..... നല്ല പ്രഭാഷണം ഒത്തിരി സന്തോഷ മായി
@bennysebastian5316
@bennysebastian5316 5 лет назад
സർ, പറയാൻ വാക്കുകൾ ഇല്ല. അഗ്ര നന്നായി. ഞാൻ നോട്ട് എഴുതി എടുത്തു. അത്രയ്ക്ക് നല്ല വീഡിയോ ആണ്.✔✔✔
@sameerbabukurikkal1651
@sameerbabukurikkal1651 5 лет назад
sir thanks ente oru prashnam aayirunnu edokke idu keattappol kurach sandhosham und
@sreerajsree429
@sreerajsree429 5 лет назад
വളരെ ഉപകാരപ്രദം ആയി സർ,നന്ദി
@_story_stream_
@_story_stream_ 3 года назад
Hello machane ente channelinu katta support tharumo please Subscribe cheyumo
@sameerkaliyadan6355
@sameerkaliyadan6355 4 года назад
സ്വതന്ത്രം - എന്നാൽ നിയന്ത്രണം - ഇല്ലാത്ത വിവേഗം മാണ് മനസ് - ഉപഭോത മനസ്സ് -സ്വതന്ത്രത്താൽ സൃഷ്ട്ടിച്ചു ഉപഭോതമനസ് - ഹൃദയമാണ് - വിവേഗം ഇല്ലാത്ത കുട്ടിയേ പോലെയാണ് കുട്ടികൾക്ക് കൂടുതൽ സ്വതന്ത്രം കൊടുത്താൽ കുട്ടികൾ വഷളായി പോകും അവർക്ക് നിയന്ത്രണം കൊടുക്കൽ രക്ഷിതാക്കളെ കടമയാണ് - എന്ന് പറയുന്നത് പോലെ മനസിന് കൂടുതൽ സ്വതന്ത്രം കൊടുത്താൽ വ്യക്തി കൂടുതൽ വെഷളായി പോകും മനസിനെ അഞ്ച് അവയവങ്ങൾ കൊണ്ട് ഫീല് ചൈത് നിയന്ത്രിക്കൽ അഞ്ച് അവയവങ്ങളുടേയും കടമയാണ് ഏതാണ് ആ അഞ്ച് അവയവം 1. ചെവി '2 കണ്ണ് 3' ബുദ്ധി 4 മൂക്ക് 5നാവ് പോസറ്റീവ് - നെഗറ്റീവ് ഏതാണ് നിങ്ങൾ കൂടുതൽ - കണ്ടതും - കേട്ടതും - ചിന്തിച്ചതും -മണത്തറിഞ്ഞതും - സംസാരിച്ചതും രുചിച്ച് അറിഞ്ഞതും അതിന്റെ ഭൂരിപക്ഷം അടിസ്ഥാനത്തിൽ നിങ്ങൾ അറിയാതെയും അറിഞ്ഞും നിങ്ങളുടെ ഹൃദയത്തിൽ അദൃഷതയിൽ ഗ്രന്ഥം പോലെ രേഖ പെടുന്നുണ്ട് നിങ്ങൾ അഞ്ച് അവയവം കൊണ്ട് ഭൂരിപക്ഷംനെഗറ്റിവ് - തെരഞടുത്താൽ നെഗറ്റീവ് വ്യക്തിയായി (മനസ്സായി) നിങ്ങളെ ദൈവം സൃഷ്ട്ടിച്ച് നരകം തരും നിങ്ങൾ അഞ്ച് അവയവം കൊണ്ട് പോസറ്റീവ് തെരഞ്ഞടുത്താൽ നിങ്ങൾ ഒരു പോസറ്റീവ് വ്യക്തിയായി (മനസ്സായി ) ദൈവം നിങ്ങളെ സൃഷ്ട്ടിക്കും "നൻമ - തിന്മ മാറ്റം മനുഷ്യൻകൊണ്ട് വരുക സ്വതന്ത്രം - വിവേഗം ഇല്ലാത്തത് നിയന്ത്രിക്കാൻ അഞ്ച് അവയവം "ഏ മനുഷ്യാ-നിങ്ങളിൽ നിങ്ങൾ തന്നെ -ഒരു മാറ്റം കൊണ്ട് വരാതെ. ദൈവം - നിങ്ങളിൽ പുതുതായി ഒന്നും സൃഷ്ടിക്കില്ല -ഖുർആൻ - 13 - 12 എല്ലാ മനുഷ്യരേയും സ്നേഹിക്കണം മനുഷ്യരോട് ഉള്ള സ്നേഹത്തേയാണ് ആദരവ് എന്ന് പറയുക എന്നാൽ ദൈവത്തോട് ഉള്ള സ്നേഹത്തേയാണ് ആരാധന എന്ന് പറയുക ഇവരേയാണ് - ഖുർആനിൽ പറഞ്ഞ സത്യവിശ്വാസികൾ എന്ന് പറയപെടുക ഈ അറിവ് അപൂർവ്വം ആളുകളുടേ മാത്രം അറിവാണ് APJ അബ്ദുൽ കലാം പറഞ്ഞതാണ് എന്നാൽ - ഐസക് ന്യൂട്ടൻ പറഞ്ഞത് പ്രബഞ്ചത്തേ പറ്റി പഠിക്കാം ചിന്തിക്കാം ഗ്രഹങ്ങൾ ചലിക്കുന്നതിനെപറ്റി പഠിക്കാം ചിന്തിക്കാം ഉപഭോത മനസിനെ പറ്റി പഠിക്കാം ചിന്തിക്കാം എന്നാൽ ആരാണ് ഇതിനേ എല്ലാം ചലിപ്പിക്കുന്നത്?? അതിന് ഉത്തരം ദൈവ വിശ്വാസികൾക്ക് അല്ലാതേ ഇന്നേ വരെ ഒരാൾക്കും കണ്ടത്താൻ കഴിഞ്ഞിട്ടില്ല ദൈവത്തെ ആശ്രയിക്കാതെ - ലോകത്ത് ഒന്നും നടന്നിട്ടില്ല ഖുർആൻ -1 12-2 നന്ദി സാർ
@sabithaasiya801
@sabithaasiya801 2 года назад
ഹായ്‌ മുജീബ് ഞാൻ ser ന്റെ sabscribar ആണ് കാണാതെ പോയ ഒരു ചനലാണ് ഇത് ഒത്തിരി ആളുകൾക്ക് ഈ ചാനൽ ഉപകരിക്കും njan എന്റെ ഗ്രൂപ്പിലും ബന്തുകൾക്കും ഷെയർ ചെയ്യുന്നുണ്ട് വളരെ നന്ദി ഗൂവിഡിയോ 👍🙏🙏
@aswinashok6083
@aswinashok6083 5 лет назад
ഇങ്ങളെ വീഡിയോ കിടുവാണ്..♥️
@aakash982
@aakash982 5 лет назад
#mujeeb ikka ജീവിതം കൊണ്ട് നിങ്ങൾ എന്താണെന്ന് ഉദ്ദേശിക്കുന്നത്, എങ്ങനെ ജീവിച്ചാൽ ആണ് പൂർണത നേടാൻ പറ്റുക. ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യു പിന്നെ 1M കിട്ടിയപ്പോൾ oxytocin ഉം മറ്റും ഒക്കെ കൂടിയോ
@akshay.jakshay.j2327
@akshay.jakshay.j2327 3 года назад
എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്ദോഷം നൽകുന്നത് ഫുട്ബോൾ ആണ് കളിക്കാൻ പോകുമ്പോഴും കളി കാണുമ്പഴും എന്താ അതു പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് പിന്നെ ഒരു വിഷമം ഞാൻ ജോലി ഒക്കെ നോക്കുന്നുണ്ട് എന്നിക്ക് ഒരു defence ജോബ് ആനി ഇഷ്ട്ടം പക്ഷെ മറ്റുള്ളവർ പറയും ജോലി ആയില്ലേ ജോലിക്കു പോണില്ല എന്നൊക്കെ ആദ്യം ഒക്കെ ഒരു വിഷമം ആയിരുന്നു ഇപ്പം ഞാൻ അതൊക്കെ ഇപ്പം ഒരു തമാശ ആയക്ക്ണ് കാണുന്നത് ഇതിലെ കേട്ടു അതിലെ കാലയ്ഖും ഒരു ജീവിതമേ ഉള്ളു അതിൽ ജോലിക്കും പഠനത്തിന് മാത്രം സമയം കൊടുക്കാതെ കുറച്ചു നമ്മുടെ സന്ധോഷത്തിന് മാറ്റി വാക്കും
@nikhilamakku9097
@nikhilamakku9097 5 лет назад
Hai Mujeeb sir Ella vdosum njn kanarund. Valare helpful aanu. Valare nandhi. Vdo kandukazhinjapo thanne oru happiness aanu feel cheythathu. Nalla avatharanm.
Далее
5 Techniques To Grab A Highly Attractive Personality
10:37