Тёмный
No video :(

ഇതാണ് സ്വാമിജിയുടെ വീട്.....സ്തുതിയെല്ലാം അല്ലാഹുവിന്🌹🌹(Swami Brahmananda Thirtha) 

BRAHMA COGNITION
Подписаться 377 тыс.
Просмотров 327 тыс.
50% 1

ഇതാണ് സ്വാമിജിയുടെ വീട്

Опубликовано:

 

26 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@muhammedyasirp9735
@muhammedyasirp9735 Год назад
അള്ളാഹു ആ വീട്ടിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണേ ആഫിയത്തോടെയുള്ള ദീർഘായുസ് നൽകി നാഥൻ നൽകട്ടെ 🤲🤲🤲 ലാസ്റ്റ് നിങ്ങളുടെ വാക്കുകൾ മനസ്സിൽ വല്ലാത്ത സങ്കടം ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲
@ananmedia9746
@ananmedia9746 3 года назад
വളരെ മനോഹരമായ വീട് സ്വാമിജിക്ക് ഈ വീടുണ്ടാക്കാൻ സഹായിച്ചവരെ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@majithamaji3067
@majithamaji3067 2 года назад
Aameen
@arshavinyt1099
@arshavinyt1099 2 года назад
സ്വാമിജിയുടെ വീട് കണ്ടിട്ട് കൊതി വരുന്നു എനിക്കും ഒരു കുഞ്ഞു വീട് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു എനിക്ക് ഒരു കുഞ്ഞുണ്ട് നാലാം ക്ലാസിൽ പഠിക്കുന്ന എനിക്കും കുഞ്ഞിനും കിടക്കാൻ വീടില്ല ഞങ്ങളും ഒരു ചെറിയ ഷട്ടിൽ നടക്കുന്ന ഇത് കണ്ടിട്ട് കൊതി വരുന്നു സ്വാമിജിയുടെ ഭാഗ്യം എനിക്ക് സ്വാമിജി
@fotocadprinting5838
@fotocadprinting5838 3 года назад
സുന്ദരമായ വീടും പരിസരവും. നമ്മുടെ നാട്ടിൽ ന്നിന്നും എന്നേ അന്യം നിന്നുപോയ ഗ്രാമീണ സൗന്ദര്യം ❤️ സ്വാമിജിയുടെ ലാസ്റ്റ് വാക്കുകൾ കണ്ണിനെ ഈറനണിയിച്ചു. ഈ വീടിന് വേണ്ടി പ്രയത്നിച്ച എല്ലാ നല്ല മനസ്സിന്റെ ആളുകൾക്ക് അർഹമായ പ്രതിഫലം നൽകുമാറകട്ടെ അവരെ ദുനിയാവിലും ആഹറത്തിലും വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുമാറാകട്ടെ ❤️✌️🤲🤲🤲💐
@moyinpoogodmoyin8429
@moyinpoogodmoyin8429 3 года назад
സ്വാമിജി നിങ്ങളുടെ വീട് ചെറുതാണെങ്കിലും ഒരു ഒത്ത സുന്ദരൻ വീട് ഇൻഷാ അല്ലാഹ് പടച്ചവൻ (ദൈവം )നിങ്ങളെ അനുഗ്രഹിക്കട്ടെ
@abdulnazirmelethil6078
@abdulnazirmelethil6078 2 года назад
അതിമനോഹരമായ സ്ഥലത്തെ അതീതഭംഗിയിലൊരു എളിമകൊട്ടാരം. സന്തോഷം. ദൈവത്തിന്റെ കൃപാ കടാക്ഷം എപ്പോഴും വർഷിച്ചു കൊണ്ടിരിക്കട്ടെ.
@jallujaleel7679
@jallujaleel7679 3 года назад
സത്യം ഉള്ള മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ.
@alikattuparaalikattupara3252
@alikattuparaalikattupara3252 3 года назад
കണ്ടപ്പൊ വലിയ സന്തോഷമായി സ്വാമിക്ക് ആ ഭവനത്തിൽ സന്തോഷം ഉണ്ടാവട്ടെ
@fathimaabdu6447
@fathimaabdu6447 3 года назад
നല്ല. വീട് എല്ലാം സൗ ഭാഗ്യം വും. അള്ളാഹു. നൽകട്ടെ. ആമീൻ
@underworld7496
@underworld7496 2 года назад
എനിക്ക് വീടില്ലെങ്കിലും സ്വാമിജിക്ക് ഒരു വീടായതിൽ സന്തോഷിക്കുന്നു... 🌷🌷🌷🌷🌷
@abdullaap845
@abdullaap845 Год назад
Ll
@moideenirfanimoideen3679
@moideenirfanimoideen3679 3 года назад
ഒരു മനുഷ്യന്റെ ജീവിതത്തിൽ വലിയൊരു സ്വപ്നമാണ് വാസ യോഗ്യമായൊരു വീട്... അൽഹംദുലില്ലാഹ്....അത് ജാടയില്ലാത്ത നിലക്ക്, എന്നാൽ ഒട്ടും മോശമല്ലാത്ത നിലക്കുള്ള ലക്ഷണമൊത്തൊരു സ്ഥലവും, വീടും കിട്ടിയതിൽ വളരെ സന്തോഷം...സ്വാമിജിക്ക് അല്ലാഹു ദീർഗ്ഗായുസ്സും, ആഫിയത്തും, കൂടെ ഹിദായത്തും നൽകി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹..... ആമീൻ...
@tarsahantarsahan6858
@tarsahantarsahan6858 3 года назад
മാഷാ അള്ളാ കലക്കി സ്വന്തമായൊരു സ്വപ്ന വീട് നന്ദി ആരോട് നാം അൽഹംദുലില്ലാ
@shameerp4055
@shameerp4055 3 года назад
സ്വാമിജിക്ക് വീടുണ്ടാക്കാൻ സഹായിച്ച എല്ലാവർക്കും അള്ളാഹു ബർകത് പ്രദാനം ചെയ്യട്ടെ 🤲🏻
@achusmon4680
@achusmon4680 3 года назад
പടച്ചോൻ അങ്ങയുടെ വീടിലും അന്തരീക്ഷത്തിലും എന്നും സന്തോഷ, സമാധാനം തരട്ടെ..
@Juvairiya967
@Juvairiya967 3 года назад
Aameen
@noushadv1152
@noushadv1152 3 года назад
അൽഹംദുലില്ലാഹ്
@meriyaaryaar383
@meriyaaryaar383 3 года назад
Aameen
@shanbabu5432
@shanbabu5432 3 года назад
Maasha Allah
@muhammedharishariskiliyama8606
@muhammedharishariskiliyama8606 3 года назад
Aameen.... Aameen..., Ya Rabbal alameen....!
@mammedmpk744
@mammedmpk744 3 года назад
സ്വാമിജി നല്ല ഒരു ഹിന്ദുവായത് കൊണ്ട് നല്ല ഒരു മുസൽമാനും കൂടിയാണ്. സ്വാമിജിയുടെ സ്വർഗത്തിൽ കട്ടുറുമ്പുകൾ കടന്ന് വരാതിരിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു
@siddequevadakkakath6815
@siddequevadakkakath6815 3 года назад
സ്വാമിജി നിഷ്ക്കളങ്കനായ ഒരു ഹി ദുസഹോദരനാണ് : സ്വാമിജി ഒറ്റക്ക് അവിടെ :സ്വാമിജി ഇനി ഒരു വിവാഹം കഴിക്കണം : അപ്പോൾ ഒരു കൂട്ടാ വു മല്ലോ : സ്വാമിജി നമുക്ക് വേണ്ടി യും പ്രാർത്തിക്കണം : എല്ലാ ഭാവുകങ്ങളും :
@danieljames1563
@danieljames1563 2 года назад
Swamiji embraces Islam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jX7kCvjjlPw.html
@unnikrishnannair5098
@unnikrishnannair5098 2 года назад
@@danieljames1563 hindus wii be very happy if traitors leave uk
@thahirapn2506
@thahirapn2506 3 года назад
സ്വാമിജിക്ക് കൂട് നൽകിയ അല്ലാഹുവിന് സ്തുതി, അള്ളാഹു അദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ ആമീൻ,
@raihanathfaisal5021
@raihanathfaisal5021 3 года назад
Aameen yarabbalalameen
@moideenkuttycholakkal7812
@moideenkuttycholakkal7812 3 года назад
Aameen
@ayishakc5937
@ayishakc5937 3 года назад
👍
@basheerkm681
@basheerkm681 3 года назад
@@raihanathfaisal5021 11111
@awadthalangara1609
@awadthalangara1609 3 года назад
Aameen
@kpabsad
@kpabsad 3 года назад
സ്വാമിജിയുടെ വീട് കണ്ട് വളരെ സന്തോഷമായി. അല്ലാഹു ബറ്കത്ത് ചെയ്യട്ടെ..
@narayanikuttyk4306
@narayanikuttyk4306 2 года назад
ശാന്തസുന്ദരമായ ഭൂപ്രദേശവും അതിനു ചേർന്ന വീടും സ്വാമി യുടെ ജീവിതം സ്വച്ഛ സുന്ദര മായി ദീർഘ നാൾ തുടരട്ടെ 🙏🙏🙏
@siyadtvm2773
@siyadtvm2773 3 года назад
സാമിജി അവസാനം പറഞ്ഞത് പോലെ ഈ വീടിൽ ധരാളം അല്ലാഹുവിന്റെ ഓർമ്മകൾ നിറയട്ടെ, സാമി ആഗ്രഹിക്കുന്നതെല്ലാം ദൈവം നിറവേറ്റട്ടെ, ഈ താമസിച്ചു കിട്ടിയ വീട് തത്കാലസത്രമാണ് നമുക്ക് എല്ലാവർക്കും .
@samadsamad7094
@samadsamad7094 3 года назад
സ്വാമിയെ ദയ്‌വം ( അല്ലാഹു ) അനുഗ്രഹിക്കട്ടെ...
@mohiuddinmohi5366
@mohiuddinmohi5366 3 года назад
പ്രകൃതി സൗന്ദര്യം കണ്ടുകൊണ്ട് ജീവിക്കാനുള്ള ബഹു :സ്വാമിജിയുടെ ആഗ്രഹം നടന്നതിന് ദൈവത്തെ സ്തുതിക്കുന്നു സ്വാമിജിക്ക് ദീർഗ്ഗായുസ്സും ആരോഗ്യവും കിട്ടാൻ ദൈവം കരുണ കാണിക്കട്ടെ ആമീൻ 🤲🙏
@tigerrindiatigerindiatiger8359
@tigerrindiatigerindiatiger8359 2 года назад
സ്വാമിജിയുടെ കണ്ടതിൽ വളരെ സന്തോഷം ഉണ്ട് ദൈവം നിങ്ങള്ക്ക് സർവ ഐശ്വര്യവും ദീര്ഗായുസും നൽകട്ടെ GOD BLESSE you
@sidhiquesidhique4735
@sidhiquesidhique4735 3 года назад
സ്വാമി ജി അങ്ങ് നല്ലയൊരു ഹിന്ദു വാണ് അങ്ങേയോട് സ്നേഹം കൂടുതൽ ഉണ്ടാകുന്നു ദൈവം എല്ലാ ഐശ്വര്യവും ദീർകയുസ്സും നൽകട്ടെ ആമീൻ സ്വാമിയുടെ കൂട് കാണാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്
@user-ri4xl2ns8l
@user-ri4xl2ns8l Месяц назад
സ്വാമിജിക്ക് ആയൂരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന് ഒരുപാട് കാലം ഞങ്ങളിലൂടെ ജീവിക്കട്ടെ ആമീൻ
@sidhiquesaidmohammed6896
@sidhiquesaidmohammed6896 3 года назад
ശാലീന സുന്ദരമായ വീട് . ഇതു നല്കിയ അല്ലാഹുവിനു സ്തുതി. മുൻവശത്തെ ഗേറ്റ് പുറത്തേയ്ക്ക് തുറക്കുന്നതായി കണ്ടു. അത് അകത്തേയ്ക്ക് തുറക്കുന്നതായിരുന്നു സൗകര്യം. അകത്ത് സൗകര്യം കുറയുമെങ്കിൽ പോലും . ഇത് എന്റെ ഒരു എളിയ അഭിപ്രായം മാത്രമാണ്. അഭിനന്ദനങ്ങൾ. സ്വാമിജിയ്ക്ക് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ! ആമീൻ.
@maboobacker4208
@maboobacker4208 3 года назад
സമീജ് അള്ളാഹു ഹിദായത് നൽകട്ടെ
@muhammedali-cf7df
@muhammedali-cf7df 3 года назад
അങ്ങയുടെ സന്തോഷത്തിൽ ഞങ്ങളും പങകുചേരുന്നു
@fasalmgm3263
@fasalmgm3263 3 года назад
Support 👌
@joseyct5136
@joseyct5136 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6aNVOaGl3Tc.html
@Kajahussainh-fk8lu
@Kajahussainh-fk8lu Месяц назад
സ്വാമിജിക്ക് നല്ലൊരു വീട് തന്ന ദൈവത്തിനു സ്തുതി സമ്പൂർണ്ണ ആരോഗ്യത്തോടെ കൂടിയും ദീർഘായുസ്സോടുകൂടി ഇനിയും 100 കൊല്ലം ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്റെ റബ്ബിനോട് ആമീൻ സ്വാമിക്ക് ജാതി ഭേദമെന്യേ ദൈവത്തോടും തങ്ങളുടെ ദൈവത്തോട് കൂടിയും എനിക്ക് നന്മകൾ വരട്ടെ എന്ന് പ്രാർത്ഥ മ്പുരാൻ റബ്ബേ നീ തുണ
@kusongs7661
@kusongs7661 Год назад
സ്വാമിജിക്ക് അള്ളാഹു ആഫിയത്തും ആരോഗ്യവും nalkatte👍🏻🤲🏻🤲🏻
@rowfujawad7659
@rowfujawad7659 3 года назад
സന്തോഷത്തോടെ ജീവിക്കൂ അങ്ങയെ സഹായിച്ച എല്ലാവർക്കും എന്റെ നന്ദി
@aimisamiaimisami266
@aimisamiaimisami266 Год назад
@hdtvlog805
@hdtvlog805 3 года назад
ഈ കോവിഡ് lock down കാലത്തും ഈ varuthiyude കാലത്തും ഇതുപ്പിലെ നല്ല ഒരു വീടുണ്ടാക്കാൻ അങ്ങയെ സഹായിച്ച എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ
@KSVALLYKSVALLY
@KSVALLYKSVALLY 2 года назад
ഈ കൂട്ടിൽ സ്വാമി അമരനായി ജീവിക്കും. മതമില്ലാതെ മനുഷ്യനെ സ്നേഹിക്കുന്ന സ്വാമിജിക്ക് ഒരായിരo സ്നേഹാശംസകൾ.
@AbdulRahman-vn1qc
@AbdulRahman-vn1qc 3 года назад
സ്വാമിജിക്ക് പടച്ചതമ്പുരാൻ ആയുരാരോഗ്യത്തോടെ കൂടി ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.
@celltricks9861
@celltricks9861 3 года назад
ആരോടും തോന്നാത്ത ഒരു ബഹുമാനം തോന്നുന്നു സമിജിയോട്
@abduthurakkal6784
@abduthurakkal6784 3 года назад
അല്ലാഹുവിന്റെ കാരുണ്യം എപ്പോഴും തങ്ങൾക്കുണ്ടാവട്ടെ . നല്ലവാക്കു പറഞ്ഞ് എപ്പോഴും അല്ലാഹുവിനെ ( ദൈവത്തെ ) സ്മരിച്ചു കൊണ്ടിരിക്കുന്ന അങ്ങേക്ക് നമസ്ക്കാരം സ്വാമിജി . 🌹🌹♥
@kmshafeeq8342
@kmshafeeq8342 2 года назад
വളരെ സന്തോഷം സ്വാമിയുടെ വീടിന്റ കാര്യം കേട്ടപ്പോ സങ്കടംആയിരുന്നു, നമ്മെ കൊണ്ട് ഒന്നും ചെയ്യാനും സാധിക്കില്ലായിരുന്നു, ഇപ്പഴാ വീഡിയോ കാണുന്നെ സന്തോഷം സമാധാനം, അൽഹംദുലില്ലാഹ്
@shajithabeegum1502
@shajithabeegum1502 Месяц назад
സ്വാമിജി ഞാനൊരു വീഡിയോ കണ്ടാലും ഒരു മെസ്സേജ് അയക്കാറില്ല സ്വാമിജിക്കാണ് ആദ്യമായിട്ട് മെസ്സേജ് അയക്കുന്നത് സ്വാമിജിയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് സ്വാമിജി എനിക്ക് ഒരുപാട് ഇഷ്ടമാണ്
@abduljabbarjabbar4711
@abduljabbarjabbar4711 2 года назад
....വരൂ ഗ്രാമാന്തരീക്ഷത്തിൽ നമുക്ക് കൂടുകൂട്ടാം ❤❤👍👍 സ്വാമിജിയുടെ സ്വന്തം വീടും നാടും കൺടു.... വളരെ ഇഷ്ടപ്പെട്ടു...... സന്തോഷമായിരിക്കട്ടെ,, എന്നും 🙏🙏🙏
@majeedmekatayil2930
@majeedmekatayil2930 2 года назад
സ്വാമിജി ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു
@salampmna3248
@salampmna3248 3 года назад
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എന്നും കൂടെയുണ്ടാകട്ടെ🤲
@subaidasu1939
@subaidasu1939 3 года назад
സ്വാമിജി വീട് ഉണ്ടാക്കിയ സ്ഥലം കണ്ടിട്ട് അതി മനോഹരമായി തോന്നുന്നു പ്രകൃതി ഭംഗിനിറഞ്ഞ സ്ഥലം സ്വാമിജിയുടെ മനസ്സ് പോലെ തന്നെ വിശാലം : ഇതിൽ കീടാണുക്കൾ വരാതിരിക്കട്ടെ
@mumtazpallikal377
@mumtazpallikal377 2 года назад
ദീര്ഗായുസ്സ് ആരോഗ്യത്തോടു കൂടി ഇനിയും ഒരുപാട് കാലം ജീവിച്ചിരിക്കട്ടേ
@abubakerkunhu
@abubakerkunhu 3 года назад
അങ്ങയുടെ എല്ലാ നല്ല ആഗ്രഹങ്ങളും ദൈവം പൂർത്തീകരിച്ചു തരട്ടെ ആമീൻ
@samadkka820
@samadkka820 3 года назад
ഒരുപാട് ഒരുപാട് സന്തോഷം .ഒരുപാട് മുമ്പ് ആഗ്രഹിച്ചതായിരുന്നു ,റബ്ബ് സാധിപ്പിച്ചു, ,അൽ ഹംദുലില്ലാഹ്
@mtismayil
@mtismayil 3 года назад
സ്വാമിജിക്ക് അല്ലാഹു ആയുരാരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ. വീട് സമാധാനം നിറഞ്ഞ ഗേഹമായിരിക്കട്ടെ....
@pathummac9198
@pathummac9198 Месяц назад
Swamijl dude veedu eethu state IL Manu.
@saidalavikallan
@saidalavikallan 2 года назад
കണ്ണുകൾ നിറഞ്ഞു.. കണ്ണീർ തുള്ളികൾ കവിളിലൂടെ ചാലിട്ടൊഴുകി... സ്വാമിജിയുടെ ജീവിതവും ചിന്തകളും സ്വപ്നങ്ങളും എന്നെ വല്ലാതെ ചിന്തിപ്പിച്ചു. അത്ഭുതപ്പെടുത്തി 💚💚
@aneeshaneesh295
@aneeshaneesh295 3 года назад
സ്വാമിജിക്ക് സർവശക്തൻ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ...
@cm.vkd.4596
@cm.vkd.4596 3 года назад
സോമിജിയുടെ വീട് കാണാനാൻ പറ്റിയതിൽ വളെരെരെ സന്ദോഷം 🙏
@moosakoyakannachankandy5303
@moosakoyakannachankandy5303 3 года назад
സുന്ദരം അതി മനോഹരം സ്വാമിജിയുടെ വീടും നാടും പരിസരവും ഒരു പ്രാർത്ഥന ഒരു പാട് കാലം സ്വാമിജിക്ക് സ്വാമിജിയുടെ വീട്ടിൽ താമസിക്കാൻ ഈശ്വരൻ ആയുസ്സ് തരട്ടെ .
@basheeram858
@basheeram858 Месяц назад
എത്ര മനോഹരം സ്വാമിജി അവിടെ നീണാൾ വാഴട്ടെ 🙏
@pouran7133
@pouran7133 3 года назад
സന്തോഷമായി അവസാനം വരെ കണ്ടു ലാസ്റ്റ് സർവശക്തന് അൽഹംദുലില്ലാഹ് എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. ഇനി നമുക്ക് പരലോക ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കാം പ്രവർത്തിക്കാം നാഥൻ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ
@abarahman
@abarahman 2 года назад
നല്ല ഐശ്വര്യം നിറഞ്ഞ ഒരു വീടായി ഭവിക്കട്ടെ! സ്വാമിജിക്ക് ആശംസകൾ 🌹🌹🌹
@AbdulRahman-ml1gc
@AbdulRahman-ml1gc 3 года назад
സാമ്ജി താങ്കൾ ഒരു കല്യാണം കഴിക്കണം ഈവീട്ടിലേക്ക് കൊണ്ടുവരണം എന്നിട്ട് സുഖമായി ജീവിക്കുസ്മിജി അള്ളാഹു ആംഗ്രഹിക്കട്ട
@BabugBabug-hi9tb
@BabugBabug-hi9tb Месяц назад
സ്വാമി ഹിന്ദുവും അല്ല മുസ്ലിമും അല്ല ഒരു നല്ല മനുഷ്യനും മനുഷ്യസ്നേഹിയും കൂടിയാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️
@muhammadabdulqadirmullakka5442
@muhammadabdulqadirmullakka5442 3 года назад
അൽഹംദുലില്ലാഹ്! അല്ലാഹു അങ്ങേയെ ഇരുലോക വിജയത്തിനർഹനാക്കുമാറാവട്ടേ .
@aleedtech7685
@aleedtech7685 3 года назад
തങ്ങൾക്ക് അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ
@muhammad.althaff7540
@muhammad.althaff7540 Год назад
Aameen
@abdurahimankayamal7373
@abdurahimankayamal7373 3 года назад
God BLE SSYOU അല്ലലില്ലാത്ത പ്രകൃതി രമണീയമായ പ്രദേശം
@muhammedrazimannani1063
@muhammedrazimannani1063 3 года назад
വീട് സൂപ്പർ ആയിട്ടുണ്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അള്ളാഹു ആഫിയത്തു നൽകട്ടെ.
@cmkbaqavikgrcmkbaqavikgr5003
@cmkbaqavikgrcmkbaqavikgr5003 3 года назад
വീട് കണ്ടു മനോഹരം അല്ലാഹു അനുഗ്രഹിക്കട്ടെ ആശംസകൾ
@salamtirur7295
@salamtirur7295 3 года назад
സന്തോഷമായില്ലെ സ്വാമിജി അള്ളാഹു ആ വീട്ടിൽ ബർക്കത്ത് ചൊരിയട്ടെ ആമീൻ
@nazeernazeer3680
@nazeernazeer3680 2 года назад
പടച്ചവൻ നിങ്ങക്ക് -സന്തോഷങ്ങൾ' ഇനിയും .നൽ കണെ അള്ളാ
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 2 года назад
സ്വാമിജി, ദീർഘയുസും വർദ്ധിച്ച ആരോഗ്യവും സന്തോഷവും ആയിരിക്കട്ടെ തമ്പുരാൻ സഹായിച്ചിട്ടു. ഞാനും വൈഫും ഏതാനും മാസങ്ങൾ ആയിട്ട് നമസ്കാരം കഴിഞ്ഞു അതിരാവിലെ ഓൺലൈൻ ഖുർആൻ ക്ലാസ്സ്‌ പങ്കെടുക്കും 7 മണിവരെ.
@shanavasabdulwahab3462
@shanavasabdulwahab3462 3 года назад
സ്വാമിജി താങ്കൾക്ക് നന്മയുണ്ടാകട്ടെ
@sayyidmohd.33mohd68
@sayyidmohd.33mohd68 3 года назад
സ്വാമിജിയുടെ മനസ്സ് പോലെ മനോഹരമായ വീടും ചുറ്റുപാടും.....👍 അള്ളാഹുവിന്റെ അനുഗ്രഹം എന്നും അങ്ങേക്ക് ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.......💞
@kadeejapk4318
@kadeejapk4318 3 года назад
Alhamdhulillah. Allahu അനുഗ്രഹിക്കട്ടെ. കൂട് ആഗ്രഹിച്ചപ്പോൾ വീട് നൽകിയവൻ Allahu. ഉന്നതൻ ഏറ്റവും വലിയവൻ എല്ലാം പടച്ചവൻ പരമകാരുണ്യവാൻ എന്നും Allahu വിന്റെ സംരക്ഷണം ഉണ്ടാവട്ടെ.
@yousufsuleka3992
@yousufsuleka3992 2 года назад
നീളൻ ജനലുകളുള്ള, ഗൃഹാതുരത്വമുണർത്തുന്ന സ്വാമിയുടെ വീട് ഒരുപാടിഷ്ടമായി . സ്വാമിയുടെ പ്രബോധനം പഠനഅർഹമാണ് അള്ളാഹു അനുഗ്രഹിക്കട്ടെ
@manoharanu8202
@manoharanu8202 3 года назад
വളരെ നല്ല തീരുമാനം നല്ല വായു നല്ല വെള്ളം നല്ലഅന്തരീഷം മനസ്സിന്റെ സന്തോഷം എല്ലാം കൂടി ഇനിയും ഒരു,50 വർഷം ജീവിക്കാൻ കഴിയട്ടെ 🙏🙏🙏
@saleenamuneer4161
@saleenamuneer4161 3 года назад
സന്തോഷം, പടച്ചവൻ അനുഗ്രഹിക്കട്ടെ, മാഷാ അല്ലാഹ്
@sabual6193
@sabual6193 3 года назад
നല്ല സ്ഥലം, നല്ല വീട്. എല്ലാം കൊണ്ടും കൊള്ളാം. അവസാനം വരെ സ്വാമി സുഖം ആയിരിക്കട്ടെ. അതിനു വേണ്ടി പ്രാർത്ഥിക്കുന്നു.
@aimisamiaimisami266
@aimisamiaimisami266 Год назад
സ്വാമിജിയെക്കുറിച്ച് ഈ വീഡിയോയിലൂടെ എല്ലാം അറിഞ്ഞു എല്ലാം മനസ്സിലാക്കി നന്മ നിറഞ്ഞ സ്വാമിജി ❤ പല വീഡിയോകളും കാണുമ്പോൾ സ്വാമിജിയെക്കുറിച്ച് അറിയണമെന്നുണ്ടായിരുന്നു. അത് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി പറ്റുമെങ്കിൽ സ്വാമിജിയെ ഈ നാട്ടിൽ പോയി നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട്..
@sainulabideen3920
@sainulabideen3920 3 года назад
സ്വാമിജിക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@raseenamuhameed9201
@raseenamuhameed9201 3 года назад
കണ്ണ് നിറഞ്ഞു സന്തോഷം തോന്നി സ്വാമിജിക് നല്ലത് വരട്ടെ
@Muhammed-bs2ly
@Muhammed-bs2ly 3 года назад
എത്രയും പെട്ടെന്ന് അള്ളാഹു താങ്കൾക്ക് ഹിദായത്ത് നൽകട്ടെ
@kskk2156
@kskk2156 3 года назад
@@Blackhoodie9 മുമ്പത്തെ പേരും ജോലിയും അവസ്ഥയും എന്തുമായിക്കൊള്ളട്ടെ ബുദ്ധിയും വിവേകവും ദൈവാനുഗ്രഹവും ഉള്ള ഒരു വ്യക്തി ഒരു സത്യാന്വേഷി ആയിരിയ്ക്കും , മുൻ സ്ഥിതി മോശമാണെങ്കിൽ അതിൽനിന്നും നന്മയിലേക്കല്ലേ നാം ആഗ്രഹിക്കേണ്ടത് , സത്യമാർഗ്ഗം എത്തിക്കഴിഞ്ഞാൽ അത് സ്വീകരിക്കണം , ദൈവം നമ്മെ സഹായിക്കട്ടെ
@kskk2156
@kskk2156 3 года назад
@@Blackhoodie9 എന്ത് കള്ളത്തരമാണ് അയാൾ ചെയ്തത് താൻ വിവരിക്കൂ .
@kskk2156
@kskk2156 3 года назад
@@Blackhoodie9 ഇയാൾ എന്ത് ഉഡായിപ്പാ കാണിച്ചത് പറയൂ താങ്കളെ പറ്റിച്ചോ, കാഫിർ എന്ന വാക്കിന് സത്യത്തെ മറച്ചു വെക്കുന്നവൻ നന്ദികേട് കാണിക്കുന്നവൻ എന്നൊക്കെയാണ് അർത്ഥം, വിത്ത് മണ്ണിൽ മറക്കുന്ന കർഷകനും കർഷകനും ഭാഷയിൽ കാഫിർ എന്നു ഉപയോഗിക്കിറുണ്ട് , നേരെ വാക്യാർത്ഥൃം മറക്കുന്നവൻ എന്നാണ്, സന്ദർഭം അനുസരിച്ച് യോജിപ്പിക്കുന്ന വാക്കാണ്, താങ്കൾ ആ വാക്ക് എങ്ങനെ മനസ്സിലാക്കി എന്നെനിക്കറിയില്ല,
@kskk2156
@kskk2156 3 года назад
@@Blackhoodie9 ഇസ്ലാം എന്നത് ആരുടേയും കുത്തകയല്ല , അത് യേശുവിനെയും മൂസസ് മുതൽ അങ്ങോട്ടുള്ള എല്ലാ പ്രവാചകന്മാരേയും വിശുദ്ധ ഗ്രന്ഥങ്ങളേയും അയച്ച അതേ ദൈവം തന്നെ കൊണ്ട് വന്ന മതമാണ്. അവരിലെ അവസാന പ്രവാചകൻ മുഹമ്മദ് നബി , അവസാന ദൈവിക ഗ്രന്ഥം ഖുർആൻ, ദൈവത്തിന്റെ പ്രീതി ആഗ്രഹിക്കുന്ന ഒരാൾക്ക് ദൈവം അയച്ച എല്ലാ പ്രവാചകന്മാരേയും എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളേയും അംഗീകരിക്കും, അവരിൽ ഒരാളെയും വേർതിരിച്ചു നിർത്തുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യില്ല , ഇതാണ് ഇസ്ലാമിനെ കുറിച്ച് എൻ്റെ കാഴ്ച്ചപ്പാട്, എനിക്ക് ഇസ്ലാമിനെ കുറിച്ച് അറിയില്ല എന്ന് താങ്കൾ പറഞ്ഞത് കൊണ്ട് എന്റെ കാഴ്ചപ്പാട് എഴുതിയതാണ് , താങ്കൾ എന്ത് മനസ്സിലാക്കി എന്ന് എനിക്കറിയില്ല.
@prempraveen3728
@prempraveen3728 2 года назад
നിങൾ മുസ്ലിങ്ങളുടെ സ്വന്തം ചാമി. 🤣
@thankachymathew5836
@thankachymathew5836 3 года назад
അതിമനോഹരമായ സ്ഥലം , സ്വാമിജീയുടെ ദൂരകാഴ്ച കൊള്ളാം , ഇതൊക്കെ കണ്ടാൽ എന്തൊരു ഭംഗി , ആരുടെയും ശല്യം ഇല്ല. പ്രവഞ്ചത്തിന്റെ ഉടമസ്ഥൻ എല്ലാവിധ അനുഗ്രഹവും , ആശ്വാസവും നൽകി അനുഗ്രഹിക്കട്ടെ.. സ്വാമിയെ
@nasernaser2680
@nasernaser2680 3 года назад
ആമീൻ
@hassantk9218
@hassantk9218 3 года назад
ഈ വീട്ടിൽ.സാ മിക്ക് സാധനവും സൗഖ്യവും സന്മ്പത്തികവും ഈശാരൻ.നൽകട്ടെ..നൽകും
@hassantk9218
@hassantk9218 3 года назад
Alhamdu.ലില്ലാ
@hussainp3859
@hussainp3859 3 года назад
വളരെ സന്തോശം ,എൻ്റെയും ഒരു സ്വപ്നമായിരുന്നു സ്വാമിജിക്ക് ഒരു വീട് എന്നത് അത് പൂവണിഞ്ഞു. സ്വമിജിക്ക് ദീർഘകാലം ആരോഗ്യത്തോടെ ആ വീട്ടിൽ ജീവിക്കാൻ സർവ്വശക്തൻ ഭാഗ്യം നൽകട്ടെ - ആമീൻ
@abdulhakkim3211
@abdulhakkim3211 3 года назад
വളരെ മനോഹരം ആയിരിക്കുന്നു. പ്രപഞ്ച നാഥ് ൻ അങേ ക് എല്ലാവിധ അനുഗ്ര ഹ വും നൽകട്ടെ....... ആാാമീൻ
@samadkka820
@samadkka820 3 года назад
'സ്വാമിജി ,ഒന്നും കുറവില്ല, എല്ലാം അല്ലാഹു പൂർത്തിയാക്കി തന്നിരിക്കുന്നു '
@umairkannur3709
@umairkannur3709 3 года назад
അൽഹംദുലില്ലാ താങ്കൾക്ക് ആ വീട്ടിൽ നല്ല നിലയിൽ താമസിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ നമ്മുടെ ജീവിതത്തിൽ അല്ലാഹു നന്മ നൽകട്ടെ
@mhdthabsheer3096
@mhdthabsheer3096 3 года назад
ഇത് കാണുമ്പോൾ സ്വന്തമായിട്ട് ഒരു വീട് ഉണ്ടാക്കിയ ഒരു സന്തോഷം ഞങ്ങൾക്കും തോന്നുന്നു.... വളരെ മനോഹരമായിരിക്കുന്നു...
@naseebkhan56
@naseebkhan56 3 года назад
അള്ളാഹു ഹിദായത് നൽകട്ടെ
@dastagirabdussalam9029
@dastagirabdussalam9029 3 года назад
ആരോഗ്യത്തോട്ടം, സന്തോഷത്തോടും കൂടിയുള്ള ദീർഘായുസ്സ് അല്ലാഹു താങ്കൾക്കവിടെ നൽകട്ടെ!
@binoycp682
@binoycp682 3 года назад
വളരെ നന്നായിട്ടുണ്ട് സ്വാമിജീ സംഘർഷങ്ങളും കാലുഷ്യവുമെന്നുമില്ലാത്ത സുന്തരമായ ഒരു വീഡിയോ ഈ ഒരു കുഞ്ഞു കൂടൊരുക്കുവാൻ സ്വാമിജിയെ സഹായിച്ച നല്ലവരായ മുസ്ളിം സഹോദരങ്ങൾക്ക് ഒരു പാട് നന്ദി അവിടത്തെ സുന്തരമായ ജീവിതത്തക്കുറിച്ച് സുന്തരമായ വീഡിയോകൾ സ്വാമിജി ഇനിയും ചെയ്യണം പൂക്കളെക്കുറിച്ചും പക്ഷികളെക്കുറിച്ചും തുമ്പികളെക്കുറിച്ചുമൊക്കെ....
@mohamedmuneer9667
@mohamedmuneer9667 3 года назад
സർവ്വശക്തനായ ദൈവം അങ്ങയെ ഇനിയുമിനിയും അനുഗ്രഹിക്കട്ടെ സ്വാമിജീ...
@abduazeezvp7622
@abduazeezvp7622 3 года назад
അല്ലാഹു സ്വാമിജിയുടെ വീട് വെക്കാൻ സഹായിച്ച എല്ലാവരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ മനോഹരമായ വീട് സ്വാമിജിക് പടച്ചവൻ എല്ലാ നന്മകളും തരട്ടെ ആമീൻ🙌🌹
@jaferk9193
@jaferk9193 3 года назад
സൂപ്പർ സ്വാമി ജീ 👍🌹🙏❤
@geethanjalicreationsentert6370
@geethanjalicreationsentert6370 3 года назад
സന്തോഷം,ആശംസകൾ.പരമാത്മാവിൻ്റെ കാരുണ്യം എന്നും അങ്ങയോടുകൂടെ ഉണ്ടാകട്ടെ!❤❤❤🌹🌹🌹🙏🙏🙏
@noufalekr4236
@noufalekr4236 3 года назад
തങ്ങളുടെ വീട്ടിൽ എന്നും ദൈവം തമ്പുരാൻ ഐശ്വര്യവും സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ 🤲
@ammuthrikkakara2824
@ammuthrikkakara2824 3 года назад
ഇതുപോലുള്ള മനോഹര കാഴ്ചകൾ കണ്ടാൽ എനിക്ക് പിന്നെ ഞാനൊന്നും പറയുന്നില്ല
@ibrahimpoongattil6373
@ibrahimpoongattil6373 3 года назад
Karaoke manasilyi
@ammuthrikkakara2824
@ammuthrikkakara2824 3 года назад
@@ibrahimpoongattil6373 ആണോ
@shinaina8430
@shinaina8430 3 года назад
ethupole veedu venamannu thonniyo
@abdulrasheedm1500
@abdulrasheedm1500 3 года назад
Eay paray ammukuttye
@shaheedabacker1605
@shaheedabacker1605 3 года назад
അൽഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി )
@jasminnizar6670
@jasminnizar6670 3 года назад
അള്ളാഹു വിന് സ്തുതി അള്ളാഹു എല്ലാ അനുഗ്രഹങ്ങളും ചൊരിയ ട്ടെ Gifted place with natural beauty
@mhdshakkirhamdahatim3952
@mhdshakkirhamdahatim3952 3 года назад
മാഷാ അല്ലാഹ്. സന്തോഷം. സാമിജിക് ഹിദായത് നൽകട്ടെ. (വി :ഖു 1-6)ഞങ്ങളെ നീ നേർമാർഗത്തിൽ ചേർകേണമേ.
@masthan.kochannur3369
@masthan.kochannur3369 3 года назад
സ്വാമിജിയുടെ എല്ലാ വീഡിയോകളും കാണാൻ ശ്രമിക്കാറുണ്ട്. അങ്ങയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്. അല്പം ആത്മീയതയും കൂടിയാകാം..നന്മ ഭവിക്കട്ടെ
@abdulkhaderpereyil6367
@abdulkhaderpereyil6367 Месяц назад
The world will mark swamy as a great personality stand for truth and justice! Allah will bless you with long life and good health!
@englishthrougharabic3949
@englishthrougharabic3949 3 года назад
വീട്ടിലും ജീവിതത്തിലും ഐശ്വര്യം പൂത്തുലയട്ടെ ഒരു കല്യാണവും കൂടി കഴിച്ചു കുടേ എന്ന് ചോദിക്കാൻ തോന്നുന്നു. തമാശയാണെ വെറുക്കരുതേ സ്വാമിജി'
@muhammedyousufyousufchalav3497
@muhammedyousufyousufchalav3497 3 года назад
ഞങ്ങൾ പ്രവാസികൾക്ക്‌ സന്തോഷമായി
@hafsathsalim4511
@hafsathsalim4511 3 года назад
സ്വാമിജി ഇഷ്ടപ്പെടുന്ന സ്ഥലത്ത് തന്നെ വീട് വയ്ക്കാൻ സാധിച്ചു ഈ വീട് വയ്ക്കാൻ സ്വാമിയെ സഹായിച്ച എല്ലാവരേയും അല്ലാഹു അനുഗ്രഹിക്കട്ടെ
@alikhader1582
@alikhader1582 3 года назад
امين يارب العالمين
@rashidalakkad618
@rashidalakkad618 3 года назад
ആമീൻ
@hometech1263
@hometech1263 3 года назад
Aameen
@hamsahk4576
@hamsahk4576 3 года назад
മാശാ അല്ലാഹ് 😍👌എല്ലാവിധ ബർകത്തും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
@HEALTHTRAVELBEAUTY
@HEALTHTRAVELBEAUTY 3 года назад
സ്വാമിയുടെ മുഖം ഇന്ന് നല്ല തിളക്കം ഉണ്ട് ..സന്തോഷം കൊണ്ട്.....god bells you
@dreamsworldpvtltdcompany6178
@dreamsworldpvtltdcompany6178 3 года назад
അൽഹംദുലില്ലാഹ്. അല്ലാഹു സർവ്വ ഐശ്വര്യവും അങ്ങേയ്ക്കൂ നൽകുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ. 🌹🌹🌹
@kunjavamsss9734
@kunjavamsss9734 3 года назад
സന്തോഷം സ്വാമിജീ..🙏💞💞😍👌👌🌹🌹🌹🌹🌹🌹🌹 ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ 😍😍🤲😘😍
@user-gu3ph2hf5r
@user-gu3ph2hf5r 5 месяцев назад
സ്വാമി ജി അടുക്കളയിൽ gas stove ന്റെ അടുത്തായി ജനലിന്റെ കർട്ടൻ കാണുന്നു തുണിയുടെ ശ്രദ്ധിക്കാൻ മറക്കല്ലേ തീ പടരാതെ നോക്കണേ ദൈവം കാത്ത് രക്ഷിക്കട്ടെ 🤲🤲🤲
@user-ko5tq7kv3e
@user-ko5tq7kv3e 3 года назад
വളരെയധികം സന്തോഷം സ്വാമിജി. ഞങ്ങൾ ചെയ്തു തന്നു എന്ന് ഒരിക്കലും പറയരുത് സ്വാമിജി. പ്രവാചകനെ സ്നേഹിക്കുന്നവർക്ക്‌ ഭൂമിയിലും പരലോകത്തും ആഗ്രഹിക്കുന്നത് മുഴുവനും കരസ്തമാക്കാൻ സാധിക്കും എന്നത് തിരസ്കരിക്കാൻ പറ്റാത്ത സത്യമാണ്.പ്രവാചക പ്രകീർത്തനത്താൽ മാറാരോഗങ്ങൾ മാറിയ ചരിത്ര ബുക്കും താങ്കൾ വല്ലപ്പോഴും സമയം കിട്ടുമ്പോൾ വായിക്കാൻ ശ്രമിക്കണം. ഇത് താങ്കൾക്ക് തുടക്കമാണ് ഇനിയും എത്രയോ വലിയ കാര്യങ്ങൾ താങ്കളെ തേടി Q വിലാണ്. അതുകൊണ്ട് ആഗ്രഹം സഫലീകരിച്ചതിന് പ്രവാചകനെ സ്മരിക്കുക. സർവ്വ ലോക രക്ഷി താവിനോട് നന്ദി പറയുക.
@rafeequekk8184
@rafeequekk8184 3 года назад
ജീവിതാവസാനം വരെ നല്ല ആരോഗ്യം നിലനിൽക്കട്ടെ
@subairpulakkal7740
@subairpulakkal7740 3 года назад
ആമീൻ
Далее
ശശികല ടീച്ചറോട്......
24:47