Тёмный

ശശികല ടീച്ചറോട്...... 

BRAHMA COGNITION
Подписаться 377 тыс.
Просмотров 108 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 442   
@raheemk8449
@raheemk8449 4 года назад
വളരെ നല്ല ഒരു പ്രസംഗം കേൾക്കാൻ കഴിഞ്ഞു. ശശികല ടീച്ചർക്ക് ഇത് മനസ്സിലാക്കാൻ കഴിയും. ഇല്ല എങ്കിലും കുറെ ഏറെ ടീച്ചർമാർ ഇത് പഠിക്കും. സ്വമിജിയുടെ ഗുരുനാഥൻ ദീർഘ വീക്ഷണത്തോടെ തന്നെ ആണ് അങ്ങയെ കേരളത്തിലേക്ക് അയച്ചിട്ടുള്ളത്. ആ ഗുരുനാഥന് പ്രണാമം.
@kadeejatt1754
@kadeejatt1754 2 года назад
ഇതൊന്ന് കേൾക്കാനുള്ള മനസെങ്കിലും ടീച്ചർക്ക് ദൈവം നൽകട്ടെ.സത്യം പറയുന്ന സ്വാമിക്ക് ശത്രുക്കൾ കൂടും
@abdulazeez8517
@abdulazeez8517 4 года назад
സ്വാമിജിക്ക് നന്മകൾ നേരുന്നു. ടീച്ചർക്ക് മനസ്സിലാവുന്ന രൂപത്തിൽ വളരെ വ്യക്തമായി പറഞ്ഞു കൊടുത്തു.
@cherakadath1147
@cherakadath1147 4 года назад
*ഇത് കേൾക്കാനുള്ള മാനസികാവസ്ഥ ശശികല ടീച്ചർക് കൊടുക്കണേ ദൈവമേ*
@yaseendammam4534
@yaseendammam4534 4 года назад
ദൈവം നല്ല ആരോഗ്യം പ്രധാനം ചെയ്യട്ടെ
@amarehmanrehman3614
@amarehmanrehman3614 4 года назад
ശരിയായ വിലയിരുത്തൽ. സ്വാമിയുടെ എല്ലാ ക്ലിപ്പുകളും ഞാൻ കാണാറുണ്ട്. അങ്ങയെ പോലുള്ള കാഴ്ചപ്പാടുകളുള്ള ഒരു ഹിന്ദുവിനും വർഗീയത വെച്ച് പുലർത്താനാവില്ല. ആശംസകൾ......
@haneefapattambi4723
@haneefapattambi4723 4 года назад
ശശികല ടീച്ചർക്ക് ഇതിലും നല്ലൊരു മറുപടി വേറെ ഇല്ല.പക്ഷേ ഞാൻ നന്നാകില്ലാ എന്ന് ശപഥം ചെയ്തവളാണവൾ സ്വാമിജിക്ക് എല്ലാവിധ അഭിനന്ദനങ്ങളും !ഇനിയും ഉയരങ്ങൾ കീഴടക്കണം -
@saadamalayali7914
@saadamalayali7914 4 года назад
Haneefa Pattambi ഇവളെ എന്ന് തെക്കോട്ടു കെട്ടിയെടുക്കുന്നുവോ അന്ന് ഹിന്ദു മതവും ഹിന്ദുക്കളും നന്നാവും അതെങ്ങനെയാ ദുഷ്ട്ടനെ പന പോലെ ദൈവം വളർത്തും
@rahmath315
@rahmath315 4 года назад
പ്രസക്തമായ ചിന്തനീയമായ എല്ലാവരും അവരവരുടെകാര്യതില്‍ പ്രാവര്‍ത്തികമാക്കെണ്ടുന്ന നല്ല ഉപദേശങ്ങള്‍ സ്വാമിജി താങ്കള്‍ മുത്താണ്...വളരെ ഇഷ്ടതോടെയാണ് താങ്കളുടെ മെസെജുകള്‍ കേള്‍കാറുള്ളത് പഠികാനും പകര്‍ത്താനുമുള്ള ഒരുപാട് കാര്യങ്ങള്‍ കിട്ടാറുമുണ്ട്...എല്ലാവരും അവരുടെ വിശ്വാസം സ്വീകരിച്ച് മനുഷ്യരെന്ന നിലക് പരസ്പരം സ്നേഹിച് കഴിയട്ടെ ശശികല ടീച്ചറിലും മാറ്റങ്ങള്‍ ഉണ്ടാവട്ടെ മനുഷ്യര്‍ കുറച് കാലമാണ് ഭൂമിയില്‍ ജീവിക്കുക അത്രയും സമയം മനുഷ്യരെ സ്നേഹിക്കുക നാളതെ പുതു തലമുറ നമ്മളെ ഓര്‍ക്കെണ്ടത് നമ്മള്‍ ചെയ്ത് വെകുന്ന നന്‍മയുടെ പേരിലാവട്ടെ.
@MajeedKhan-b4v
@MajeedKhan-b4v 5 месяцев назад
ഇത്രയും നല്ല രീതിയിൽ പറഞ്ഞു കൊടുത്ത സ്വാമി ജിക്കു അഭിനന്ദനങ്ങൾ. 👍👍👍
@jojikaithakkatt8555
@jojikaithakkatt8555 4 года назад
വളരെ സത്യം സ്വാമിജി...god bless you...
@Pk-rk2ie
@Pk-rk2ie 4 года назад
Swami,ur great.excellent replay and advise for shashikala.
@ponnuponnu6560
@ponnuponnu6560 4 года назад
അങ്ങനെയുള്ള എല്ലാ ബഹുമാനവും വച്ച് പറയുകയാണ് ശശികലയെ ഒരിക്കലും ടീച്ചർ എന്ന് അതിസംബോധന ചെയ്യരുത് ടീച്ചർ എന്ന പദത്തിന് ഒരുപാട് അർത്ഥങ്ങളും ഒരുപാട് നന്മകളും ഉള്ള ഒരു പദമാണ് ടീച്ചർ അതുകൊണ്ട് സ്വാമി ദയവു ചെയ്തു ടീച്ചർ എന്ന് അഭിസംബോധന ചെയ്യരുത്
@AbdullaAbdulla-lu3ki
@AbdullaAbdulla-lu3ki Год назад
👍🌹🙏
@shibugeorge1541
@shibugeorge1541 3 месяца назад
SASIKALA TEESAR
@shashishashi2006
@shashishashi2006 4 года назад
സൂപ്പർ സ്വാമി ഇനിയും പറഞ്ഞുകൊണ്ടേയിരിക്കണം അവസാനം പറഞ്ഞത് വല്ലാതെ വേദനിപ്പിച്ചു പരാചയപെട്ട ഭൂമിക അല്ല വിജയിക്കണം. എല്ലാ ആശംസകളും നേരുന്നു.
@salamkeedakallan9075
@salamkeedakallan9075 4 года назад
മതങ്ങളിലുള്ള അങ്ങയുടെ അറിവിനെ നമിക്കുന്നു👍👍🌹🌹🇮🇳
@vktzahra
@vktzahra 4 года назад
Swamiji Salute... You are great. I am a Muslim, my prophet taught me to love and respect all religions.
@abdulgafoor-ds2oe
@abdulgafoor-ds2oe 4 года назад
Swamiji യിടെ ഈ പ്രഭാഷണം ശശികല ക്കും അവർ പ്രതിനിധാനം ചെയ്യുന്ന party ക്കാർക്കും നല്ലത് ചിന്തിക്കാൻ നിമിത്ത മാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@nazeersketchnazeersketch9834
@nazeersketchnazeersketch9834 4 года назад
സ്വാമിജി പറഞ്ഞത് പരമാർത്ഥമാണ് അവർ ചിന്തിക്കുന്നില്ല.... ഇന്ന് ആചാരാനുഷ്ടാനങ്ങൾ വിനോദങ്ങളാണ്.... ആരാധനയും വിനോദവും കൂട്ടിക്കലർത്തുന്നു... അത് കാരണം മറ്റു മതസ്ഥരോട് വിധ്വെഷവും വെറുപ്പും വരുന്നു... ശശി കലക്ക് സ്വാമിജിയുടെ ഈ വാക്കുകൾ കേട്ടിട്ടെങ്കിലും നല്ല ബുദ്ധി തോന്നട്ടെ.... അതിന്ന് സർവശക്തൻ അനുഗ്രഹിക്കട്ടെ.... ആമീൻ
@rahmanakber
@rahmanakber 4 года назад
സ്വാമിജീ നിങ്ങൾ മാനവിതക്ക് ദൈവം നൽകിയ ഒരു ഉപഹാരം ആണ് സംശയം ഇല്ല
@rafeeq-rs5cv
@rafeeq-rs5cv 4 года назад
ടീച്ചർക്ക് ഇതിലും നല്ല മറുപടി വേറെ ഇല്ല സ്വാമിജിക്ക് അഭിനദ്ധനങ്ങൾ
@latheefedava2116
@latheefedava2116 4 года назад
നല്ല മനസ്സിന് നന്ദി 😍🙏. സ്വാമി
@Muhammadrafi-kp4qr
@Muhammadrafi-kp4qr 4 года назад
സാമിജി ഇലക്ട്രിക്ക് പോസ്റ്റിന് വെള്ളം ഒഴിച്ചിട്ട് കാര്യമില്ല
@muhammadessa5501
@muhammadessa5501 4 года назад
സെരിയാണ്, എന്നാലും, സ്വാമിജിയുടെ, നല്ലമനസ്സാണ് പറഞ്ഞുകൊണ്ടേ ഇരിക്കുന്നതിന്, കാരണം
@p.v.sukunaran4341
@p.v.sukunaran4341 4 года назад
Meaningful engagements in the present day social life. The motto very clear, in every speach......., spiritual upliftment, whatever be the religion. Om santhi!
@AbdulAzeez-ed4eb
@AbdulAzeez-ed4eb 4 года назад
താങ്കളുടെ മതങ്ങളിലുള്ള അറിവിനെ ആദരിക്കുന്നു.
@joseem6966
@joseem6966 4 года назад
Hai SwamiG Presented subject is very valuable. I admire you .
@محمدمحمد-ك6ح3ب
@محمدمحمد-ك6ح3ب 4 года назад
ഉപദേശിക്കുക ഉപദേശിച്ചു കൊണ്ടേയിരിക്കുക. ഉപദേശം ഫലം ചെയ്യും( വി ഖുർആൻ )
@joj8033
@joj8033 4 года назад
സ്വാമിജി നമസ്കാരം, നിങ്ങൾ വലിയവനാണ്, അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍
@abbaskumbla8637
@abbaskumbla8637 4 года назад
We Love u swamy 😍. ജയ് ഹിന്ദുസ്ഥാൻ 👍
@kamardeenkamar4576
@kamardeenkamar4576 4 года назад
ടീച്ചറെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്ന സ്വാമിക്ക് നല്ലത് വരട്ടെ...
@thajudeen3853
@thajudeen3853 4 года назад
Thanks
@bashirmohammed1684
@bashirmohammed1684 4 года назад
Very good അഭിനന്ദനങ്ങൾ
@The.truth1232
@The.truth1232 4 года назад
നല്ല speech. തെറ്റിദ്ധാരണകൾ മാറിയാൽ തന്നെ 99%പ്രശ്നങ്ങളും മാറി kittum.
@muhammedali-cf7df
@muhammedali-cf7df 4 года назад
പ്രണാമം സ്വാമിജി വളരെ അർത്ഥ വതായ പ്രഭാഷണം. നല്ല ഉപദേശം
@abdulrazack1615
@abdulrazack1615 4 года назад
സ്വാമിജീ യാഥാർത്ഥ്യം എത്ര പറഞ്ഞാലും ശശികല പോലുള്ള വിശജന്തുക്കൾക്ക്‌ മനസ്സിലാവില്ല പക്ഷേ ഇവിടുത്തെ ഹിന്ദുക്കൾക്ക് മനസ്സിലാവും കാലക്രമേണ വേത ധർമങ്ങൾ പഠിക്കാനുള്ള അവസരം ഉണ്ടായേക്കാം.
@brahmacognition
@brahmacognition 4 года назад
ru-vid.com/group/PLPEcy2DQv-04mrRntp89Mr-UhaKhS9Jp0
@akberthiruthi9419
@akberthiruthi9419 4 года назад
Super speach
@smaelsukumaran3088
@smaelsukumaran3088 7 месяцев назад
Sasikala teacher namaskaram.we loves you respect u as a teacher or sister i would like to request you to follow what swamiji said .let us study about all religious you will come to know the real things . You are one of the able teacher. Swamili thank you so much .love u so much wth respect All the best 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@raibyitng2035
@raibyitng2035 4 года назад
Swami. 🙏നിങ്ങളുടെ ഐശ്വര്യമുള്ള ഈ മുഖം കാണുമ്പോൾ എൻറെ മനസ്സ് പറയുന്നു നിങ്ങൾ ഒരു ജനതയുടെ തലവൻ ആകേണ്ടതാണ്🙏.
@mariammathew4832
@mariammathew4832 2 года назад
Very good godblessu 👌👌🙏🙏🙏
@abdulmajeed.kc.kadampuzha9726
@abdulmajeed.kc.kadampuzha9726 4 года назад
MashaAllah sooper.Panditji
@AbdulMajeed-jd2vb
@AbdulMajeed-jd2vb 4 года назад
You said it. You only said it. Really you are great. Big Big Salute.
@sinan3128
@sinan3128 4 года назад
ജാതി മത വർഗീയത പഠിപ്പിക്കുന്ന വിളമ്പുന്ന ഏക ടീച്ചർ....
@abbasgaming6258
@abbasgaming6258 2 года назад
الله Allah Swamiji awarkalku anugrahikkatte abinandanam
@akmmaidin4840
@akmmaidin4840 4 года назад
Self confidence illatha,ee sthreeyuday bhrandan jalpanangal innu naatilay thamashayanu.hindu samoohathinu apamanayi bhumiku bharamayi oru janmam.tq swamiji u have hit the nail exactly on the head.god bless🌹🌹🌹🌹👌👌👌👍👍👍
@mohammedhaneef2330
@mohammedhaneef2330 4 года назад
God bless you shamiji sir good message
@elizabethe2437
@elizabethe2437 4 года назад
ഇതിലും നല്ല വാക്കുകളില്ല. അല്പമെങ്കിലും വിവരം തൊട്ടുതീണ്ടിയിട്ടുണ്ടെങ്കിൽ ബഹുമാനപ്പെട്ട ടീച്ചറെ ഇത് കേട്ടിട്ടെങ്കിലും നന്നാവ്. ഇത്രയും ഹൃദയ സ്പർശിയായ വാക്കുകൾ ഇതുവരെ ഒരു ഹിന്ദു പറഞ്ഞു കേട്ടിട്ടില്ല. അങ്ങേക്ക് വേണ്ടി പ്രാർത്ഥനയോടെ.... അങ്ങ് വിജയിച്ച ഭൂമികയാണ്. അങ്ങനെ ഉള്ളവർക്കേ ഈ രീതിയിൽ ചിന്തിക്കാൻ സാധിക്കുകയുള്ളൂ സ്വാമി..... ദൈവനാമത്തിൽ അങ്ങയെ ബഹുമാനാർത്ഥം വണങ്ങുന്നു....
@muneerkv4138
@muneerkv4138 4 года назад
swamiji super
@IlyasIlyas-se7gf
@IlyasIlyas-se7gf 3 года назад
Sasikalkki nallamanase koduth anughikkumaravatte ameen
@rajankk9634
@rajankk9634 29 дней назад
ഉള്ള സത്ത്യം വിളിച്ചു പറഞ്ഞ സ്വാമിജിക്ക് ബിഗ് സല്യൂട്
@moiducm7249
@moiducm7249 4 года назад
ശശികല കണ്ണടച്ചു ഇരുട്ടാക്കുന്നവൾ ശശികലയുടെ ജോലി മനസിനെ മണ്ഡത ര ങ്ങൾ ഇഷ്ടപ്പെടുന്ന സ്ത്രീ അവർക്ക് ജനങ്ങൾക്കിടയിൽ ഇരുട്ടാണ് ഇഷ്ടപ്പെടുന്നത് വെളിച്ചമല്ല അവരുടെ ഹൃദയം വിഷം നിറയാൻ എന്താണോ വോ കാരണം മനസ് ഇത്രയും വിഷം നിറയുന്നു സ്വാമിജി പറഞ്ഞതുപോലെ അവർക്ക് കരയാൻ കഴിയില്ല അവരുടെ ഹൃതയത്തിന് ശുദ്ധ ത എന്ന് ഒന്നില്ല അതും കാര്യങ്ങൾ എല്ലാം അറിയാവുന്ന നമ്മുടെ കേരളത്തിൽ നമുക്ക് ലജ ജ്വിക്കാം
@ummerkk7861
@ummerkk7861 4 года назад
സ്വാമിജി തകളെ ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു ഈ വിഷംചീറ്റി യുടെ പോട്ടോമാത്രം വിടരുത് കാരണം അത്രക്കും വിക്രതമാണ്
@humanitymatters9386
@humanitymatters9386 4 года назад
Very true Swamiji !! All should understand this. Especially Sanghis !! They are just jealous of others !!!
@roohalathubeevi2925
@roohalathubeevi2925 2 года назад
നല്ല പഠനം
@sajeersaji7869
@sajeersaji7869 4 года назад
കൊറോണായകാളും വൈറസുള്ള കേരളത്തിലെ ഒന്നാമത്തെ ടീച്ചർ
@siddeequechskfnfsiddeeque515
@siddeequechskfnfsiddeeque515 4 года назад
somigi namaskkaam berry good speech God bliss you
@asharafbis9333
@asharafbis9333 4 года назад
വിഷവിത്ത് മുളച്ച്🐂👹 വടവ്ര് ക്ഷമായി കൊടിയവിഷം തുപ്പുന്നു..വെട്ടിക്കളഞ്ഞേപറ്റൂ.😬😠KmÀßîśmí📝
@abdullakuttyabdulla6577
@abdullakuttyabdulla6577 4 года назад
നിങ്ങൾക്ക് ആഫിയത്തോടുള്ള. ദീര്ഗായുസ്സ്‌നൽകട്ടെ. നാദൻ. സ്വാമിജി
@joyjinu9916
@joyjinu9916 4 года назад
കാണാൻ കണ്ണുള്ളവർ കാണട്ടെ, കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ ഗ്രഹിക്കാൻ കഴിയുന്നവർ ഗ്രഹിക്കട്ടെ.
@vinu7671
@vinu7671 4 года назад
ഈ കരികുരങ്ങിന്റെ ഫോട്ടോ എന്തിനാ വച്ചതു സ്വാമി, കണ്ടപ്പോൾ തന്നെ എല്ലാ മൂഡും പോയി.
@brahmacognition
@brahmacognition 4 года назад
ഹഹഹ
@loveloveshore7450
@loveloveshore7450 4 года назад
ദയവു ചെയ്തു കുരങ്ങു മായി താരതമ്യം ചെയ്യരുത് മഹാപാപം ആണ്
@mariaabraham4342
@mariaabraham4342 3 года назад
Sending you lots of garlands of respects! From a Nasrani 😀
@indianpremi4245
@indianpremi4245 4 года назад
Excellent Swamiji.
@mujeebmnp11rahmanmnp59
@mujeebmnp11rahmanmnp59 4 года назад
തലയിൽ വർഗ്ഗീയ വിഷം നിറച്ച വിഷകലക്ക് പറ്റിയ മറുപടി പക്ഷെ എന്ത് കാര്യം നിഷ്ഫലമേ ഉള്ളൂ ആ നികൃഷ്ടജീവി എവിടെ കാര്യം മനസ്സിലാക്കാൻ
@ummerklr7889
@ummerklr7889 4 года назад
Swmiji,Ange,endhuparanhalum,teacher,teacherevazhikkepovukayullu
@sukumaranmenon1263
@sukumaranmenon1263 Год назад
Nobody will accept or respect u,Chami . because u r always question for Hindu. U want cutted penis.
@khalidpockath284
@khalidpockath284 4 года назад
സ്വാമിജീ, കെട്ടടീച്ചറുടെ ആറ്റം ബോമ്പ് മുമ്പിൽ സ്വാമിജിയുടെ വേദോപശേദഷമൊന്നും ഏശിക്കുകയില്ല.
@mohamedshah1743
@mohamedshah1743 4 года назад
ടീച്ചറെ എന്ന് സംബോധന ചെയ്യൽ നിർത്തേണ്ട സമയം അധിക്രമിച്ചുപോയി.
@sajicherian539
@sajicherian539 4 года назад
Swamigi big salute and love
@parikv2370
@parikv2370 4 года назад
Good swamiji your great
@shajahanshajahan3624
@shajahanshajahan3624 4 года назад
സാമി പറയുന്നത് എല്ലാം ഈ വിഷ ജന്തുക്കൾക്ക് അറിയാവുന്നതാണ് അതെല്ലാം മാറ്റി വെച്ചിട്ടല്ലേ ഈ അന്ധമായ ഇസ്ലാമോ ഫോബിയ നടത്തുന്നത് ഒര് കാരൃം ഞാൻ തറപ്പിച്ച് പറയാം ഇവളും ഇവളുടെ സംഘടനയും വേറെ ഏത് സംഘടനയും ഗതി പിടിക്കില്ല എല്ലാ മനുഷ്യരേയും ചേർത്ത് പിടിച്ച് മാത്രിക കാണിക്കണം അല്ലാതെ വന്ന് പോയ സമൂഹം നാശമായി പോയതേയുള്ളു പിന്നെ ഇവളെന്ത് ഇവളും മണ്ണിൽ അലിയും ഒന്നും നേടാതെ അതാണ് കാണാൻ കഴിയുക.
@shoukathali9041
@shoukathali9041 4 года назад
'ഈ സ്ത്രീയിൽ നിന്ന് വിദ്യ പഠിക്കേണ്ടി വരുന്ന കുരുന്നുകളുടെ ഗതികേട്
@mastercraft2915
@mastercraft2915 2 года назад
സത്യം
@elicajoseph
@elicajoseph 4 года назад
What is Hindu? One life one death, and to live the life of the universe. The life of the universe means to abide with the law of the universe means. Law of the universe means, LOVE YOU NEIGHBOUR AS YOU LOVE YOURSELF.
@martinjosephjoseph6719
@martinjosephjoseph6719 4 года назад
കൂടുതൽ പ്രചാരം ലഭിക്കട്ടേ അങ്ങയുടെ ചിന്തകൾക്ക് മാനവികത പുലരട്ടേ എങ്ങുമെങ്ങും
@basheerameen1466
@basheerameen1466 4 года назад
Teacher k paranch manassilakikdukkanam thanks for your
@പരനാറിസംഘി
@പരനാറിസംഘി 4 года назад
Swamy njan oru Hindu aanu cast ezhava Enne oru thazhnna jathikkaran aayi kanunnathu Hindu mathathile savarnar ennu parayunnavar aanu Allathe muslimo Christhyanio alla
@usmanusma4447
@usmanusma4447 4 года назад
Namaskkaaram swamiji 🌹💞
@naseerma3469
@naseerma3469 4 года назад
ഇവരെ ടീച്ചർ എന്ന് വിളിക്കരുത് വിഷം ചീറ്റുന്ന ഒരു സർപമുണ്ടല്ലോ അതാണ് ഇവർ കോബ്ര
@moiduputhur4880
@moiduputhur4880 4 года назад
ഇവൾക്ക് ജോലി സ്കൂൾ ടീച്ചറായിട്ട് അവിടെ പഠിക്കുന്ന കുട്ടികളുടെ അവസ്ഥാ എന്തായിരിക്കും രാജവെമ്പാലയെക്കാൾ അപകടകരമായിരിക്കും സ്വാമിജി നിങ്ങൾ ഒരു നല്ല ഹിന്ദു വിശ്വാസിയാണ് നല്ല മനസ്സിന്റെ ഉടമയും
@MohammedAli-sz6hy
@MohammedAli-sz6hy 4 года назад
Mashaallha allhahu anugrhahikate
@nazarudeenmm6585
@nazarudeenmm6585 4 года назад
Good speech for Hindus 🌹🌹🌹
@nafeesaunni8566
@nafeesaunni8566 4 года назад
super. nalla examples.
@moiduarahmanrahman1751
@moiduarahmanrahman1751 4 года назад
താന്‍ഗള്‍ അവിടെഉണ്ടായ്രുന്നെന്‍കില്‍ സംഗി ആയേനെ,,രക്ഷ്പെട്ടു നല്ലൊരു ദൈവ വിശ്വാസിആയല്ലോ ,,ur great.sir..
@shajahanshajahan3624
@shajahanshajahan3624 4 года назад
ഈ വിഷകല ശെരിക്കും സൈക്കോയാണ് ആമത്തിൽ ഇടണം
@devismanickathan5106
@devismanickathan5106 4 года назад
I sincerely hope..Ms.Sasikala ,M/s Gopalakrishnan, Mohandas, Sandeep, Senkumar etc will really reflect on this... As swamy correctly said, all Hindu believers should learn about the greatness of Hinduism..it is a great system..( I don't call Hinduism is a religion..as it the way of life). Instead of condemning other religious people, try to learn about their own religion. Sasikala and team definitely should learn about Hinduism. Just try to listen this swamy regularly..you all may get some enlightenment.
@brahmacognition
@brahmacognition 4 года назад
ru-vid.com/group/PLPEcy2DQv-04mrRntp89Mr-UhaKhS9Jp0
@truespirit7233
@truespirit7233 4 года назад
I was having a BJP friend and flat mate. He was too much interested in present politics but I never discussed that with him. I tried to talk to him spirituality. One day while dinner accidentally talk came to spirituality. I asked him about Advaitha, But unfortunately he don’t know about Advaitha. I tried by best to inform him about Advaitha, Tawheed (Monotheism in Islam) and Trinity in Christianity. (We were having a Christian roommate also). I didn’t said that one is good or bad, just informative talk only. Later I gave him a book ‘thathvamasi’ by Sukumar Azhikode that explains about Upanishaths. To my surprise he returned the book after few days without reading! By the way personally I would like to request respected Swamin to start some online classes about Upanishaths which I would like to learn. Let the lights glow and darkness vanish!!!
@brahmacognition
@brahmacognition 4 года назад
ru-vid.com/group/PLPEcy2DQv-04mrRntp89Mr-UhaKhS9Jp0
@Imago_Advanced_Studies
@Imago_Advanced_Studies 4 года назад
സൂപ്പർ ,സൂപ്പർ,,,
@samadparedath598
@samadparedath598 4 года назад
സ്വാമിജി , ചിലപ്പോൾ ഇത് കേൾക്കുമ്പോൾ കുറച്ച് പേർ നന്നാവാൻ സാധ്യതയുണ്ട് ,സത്യം പറയുന്നത് തുടരണം ,അവർ മതം പഠിക്കണo
@MuhammadKutti-j6x
@MuhammadKutti-j6x 5 месяцев назад
Swamy,nalla,prabhashanam,❤abynanthanagal❤❤❤❤
@muhammedmoosas2437
@muhammedmoosas2437 4 года назад
സ്വമിജിശഷികലയേ Teachr എന്ന് വിളിക്കാൻ യോഗ്യത ഇല്ല
@pareethkottekade2254
@pareethkottekade2254 4 года назад
👌👌👌
@shajahanshajahan3624
@shajahanshajahan3624 4 года назад
സാമി എന്താ വിചാരിക്കുന്നത് ഈ വിഷകല ഹിന്ദുവിന്റെ ഉയർച്ച ആഗ്രഹിക്കുന്നു എന്നാണൊ ഒരിക്കലും ഇല്ല ഈ പെണ്ണ് ഒരുത്തി വർഗീയത പറഞ്ഞ് ഹൈന്ദവ സമൂഹത്തിനേ കൊണ്ട് ഇസ്ലാമിന് എതിരേ യുദ്ധം ചെയ്യിക്കുക അതാണ് അവരുടെ ലക്ഷ്യം അതിന് ഇവള് ഒര് തടവ് കൂടി അമ്മയോട് അനുവാധം ചോദിച്ചിട്ട് ഒന്ന് കൂടി കയറി ഇറങ്ങേണ്ടി വരും ഇവളെ വിടെന്നേ ഇവള് ഇങ്ങനെ അങ്ങ് തീർന്നോളും നമ്മൾ ശെരിക്കും ഇവളേ സപ്പോർട്ട് ചെയ്യണം അപ്പോൾ ഇവള് പെട്ടെന്ന് തീർന്നോളും ഞാൻ ഈ വീഡിയോക്ക് 3 കമന്റ് എഴുതി കാരണം ഇവള് ഒര് സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചർ അല്ലെ ഇവൾ ഇങ്ങനെ ആകാമോ?
@SalamSalam-fo6uk
@SalamSalam-fo6uk 4 года назад
സ്വാമിയുടെ നിഷ്പക്ഷമായ. നിലപാടുകക്ക് പ്രവർത്തികൾക്ക് നന്ദി. ഇവിടെ. നാട്ടിൽ മോഷ്ടാക്കളെ. നന്നാക്കിയ പോലീസ്കാർ. ഉണ്ടോ ? മോഷ്ടാക്കളെ നന്നാക്കിയ. എത്ര വക്കീലുമാരുണ്ട്. ? സ്വാമിക്ക്. ഒരാളെ ചൂണ്ടിക്കാട്ടികാണിച്ചു തരാമോ. അതാണ്‌ ഇവിടേയും. നടക്കുന്നത്...
@BhaskaranM-yu8nt
@BhaskaranM-yu8nt 4 месяца назад
ഈ വിഡിയോയിൽ സ്വാമി പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ ശരിയാണ്. സ്വാമിയെ പോലുള്ള ഗുരുക്കൾ ഹിന്ദുവിനെ തെറി വിളിക്കുന്നതിനു പകരം നേർവഴിക്ക് നടത്താൻ ശ്രമിക്കുകയാണു വേണ്ടത്. ആചാരനിഷുകളിലേക്ക് അവനെ കൈ പിടിച്ചു നടത്തുകയാണു വേണ്ടത്. വലിയ ഒരു സംവാദത്തിനുതകുന്ന മഹത്തായ വിപുലമായ വിഷയമായതുകൊണ്ട് ഇവിടെ കൂടുതൽ പ്രതികരിക്കാനില്ല സ്വാമിയുടെ മറ്റുള്ള വിഡിയോകളിൽ നിന്നും വ്യത്യസ്തതയും നിലവാരവും പുലർത്തിയ ഈ വിഡിയോയിൽ ഞാൻ ആകൃഷ്ടനാണ്. ക്ഷേത്രങ്ങളുടെ അധപതനത്തിൻ്റെ ഉത്തരവാദി മറ്റാരുമല്ല ഹിന്ദു മാത്രമാണ്
@rashidahmed685
@rashidahmed685 4 года назад
MA Yousufali Philanthropy -പേർഷ്യൻ ഗൾഫ് മേഖലയിലെ പ്രവാസി ഇന്ത്യക്കാരുടെ സാമൂഹികവും സാമ്പത്തികവും മതപരവുമായ ക്ഷേമം ഉറപ്പുവരുത്തുന്നതിലും അദ്ദേഹം സജീവമായി പങ്കാളിയാണ്. പള്ളികൾ പണിയുന്നതിനായി ഈ പ്രദേശത്തെ ക്രിസ്ത്യൻ സമൂഹത്തിന് ഭൂമി കണ്ടെത്തുന്നതിലും ഗൾഫ് മേഖലയിലെ ഹിന്ദു ജനതയ്ക്ക് ശ്മശാന സ്ഥലങ്ങൾ സുരക്ഷിതമാക്കുന്നതിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.
@AbdullaAbdulla-lu3ki
@AbdullaAbdulla-lu3ki Год назад
നമസ്കാരം സ്വാമിജി
@sudhisudheer8720
@sudhisudheer8720 4 года назад
നമസ്കാരം സാമി
@sainutuvvur9302
@sainutuvvur9302 4 года назад
സ്വാമിജി അങ്ങ് ഈ ജെന്തുവിനെ ട്ടീച്ചർ എന്ന് വിളിച്ചത് സരിആയില്ല..
@abdulrahimankuthanur9260
@abdulrahimankuthanur9260 4 года назад
സ്വാമീ പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ടു വല്ല കാര്യവുമുണ്ടോ. വെറുതെ സമയം കളയേണ്ട
@basheerkung-fu8787
@basheerkung-fu8787 4 года назад
കേരളത്തിൽ ഒരിക്കലും ഒരു വർഗ്ഗീയ സംഘർഷം ഉണ്ടാകല്ലെ നാഥാ.! അത് ഞങ്ങൾ കേരളീയരെ വേദനിപ്പിക്കും.😭😭😭 ഇന്ത്യയിൽ നിന്നും വർഗ്ഗീയത തുടച്ച് നീക്കപ്പെട്ടെങ്കിൽ.
@anasmohammed7133
@anasmohammed7133 4 года назад
ഇനിയെങ്കിലും ടീച്ചർ ഒരു ഹിന്ദുവായി കാണാൻ മോഹിക്കുന്നു .
@suhrateacher964
@suhrateacher964 Год назад
A big salute and love swamiji.
@salmanvlog96
@salmanvlog96 4 года назад
ഇതുപൊലുള്ള കാട്ടുവാസികൾക്ക്....മലയാളികൾ മറുപടികൊടുക്കാതെ പുച്ചിച്ചുതള്ളുക....കേരളത്തിൽ നല എജുകേറ്റഡാണ്...പുതിയ സംരംഭങ്ങൾ തുറക്കാൻ യൂത്തിനെ ഗവണ്മെന്റ് സഹായിക്കുക...
@AbdullaAbdulla-lu3ki
@AbdullaAbdulla-lu3ki Год назад
പള്ളിയും പള്ളികൂടവും സഹോദരങ്ങൾ ആണ് ശശികളായ്‌ടുടെ കൊണംകെട്ടാവുന്ന നക്കുള്ളോടുത്തോളം ഹിന്ദുവിന്ന് രക്ഷ ഇല്ല
@babumonthruth.ofthru1540
@babumonthruth.ofthru1540 4 года назад
സ്വാമി ഇനി ഇ വര്ഗിയക്കോമരത്തിനേ റ്റീച്ചറെന്നു വിളിച്ചാൽ. സൗമിയോട് എനിക്കുള്ള സ്നേഹം പോകും.. അപേരിന് ഒരു പവിത്രതയുണ്ട്. അത് ഇ വേശി തീവ്രവാദിയെ. വിളിച്ച് കളയരുത്. പ്ലീസ്...
@majeedmoochikkal7127
@majeedmoochikkal7127 4 года назад
നാട്ടിൽ വന്നിട്ട് ഈ സ്വാമിയെ ഒന്ന് കാണണം ഇങ്ങിനെയുള്ള സ്വാമിമാർ ആണ് നമ്മുടെ നാട്ടിൽ ആവശ്യം
@qwerrttyyu6345
@qwerrttyyu6345 4 года назад
Lastparanjadh.kalakki
@muhammadkv2817
@muhammadkv2817 4 года назад
സ്വമിജി വളരെ സത്ത്യമാണ് എതാർത്ഥ ഹിന്ദുവിന് വർഗിയ വാതി ആ വാൻ കഴിയില് പഠിക്കാത്തതാണ് പ്രശനം
@mrperfecttalk8437
@mrperfecttalk8437 4 года назад
You are right
@mohammedmansoorkalathingal5548
@mohammedmansoorkalathingal5548 4 года назад
ഒരു ഹിൻദ്ദു പൊലും ഇല്ലേ ഇവിടെ ഒരു നല്ല മറുപടി പറയാൻ. എല്ലാം സൻഗി ചലനിൽ ആയിരിക്കും.
@shujahbv4015
@shujahbv4015 4 года назад
Athum nanum alochikkarund entha nammude suhruthukal evide oru comment cheyyathadh enn chilar ippol sangikalde valayil kudungiyo kure per ippolum mathetharathom Ulla alukal thanneya enkilum kurachu per ippol angot povan thudangiyo angane sambhavikkuka yanel namuk mathram alla mattu hindhus n koodi avasanam aa vargheeya party ettinde pani kodukkum orma ille pazhaya kaalam thaazhe jhathi kaare peedipikkuka ho aa oru kaalama sangikalde swapnam ippol parayum hindu orumikkanam ennoke pakshe kure bhaagam keraliyaraya hindhus avare manassilakkiyadh kond prashnam illa
@khalidashikashik181
@khalidashikashik181 4 года назад
Super
Далее
Думайте сами блин
18:15
Просмотров 386 тыс.
Theory Of Relativity | Explained in Malayalam
1:21:03
Просмотров 364 тыс.