@@ManuSukeshan ella veetilum undaavumo, pinne inveter aavumbo oru limit undaavoole, muttam aage vellam aavumbol athokke irangiyitalle ini current veru athvare adjust cheyyanam ennoru pedi undaavoole atrayum light idumbol porathathin tv yum on aakunnund😇
മണ്ണിര കോർത് ഇട്ടാൽ നന്നയി മീൻ കുടുങ്ങും. എ ന്റെ കുട്ടി കാലത്തു നമ്മൾ ഇത് പോലെ മീൻ പിടിക്കാൻ പോകും. ആ സമയത്ത് മണ്ണിര ആണ് ചുണ്ടയിൽ ഇടാർ. വീടിന്റെ അടുത്ത് തോടും അഞ്ചരക്കണ്ടി റിവർ ആണ്. അത് കൊണ്ട് മഴ കാലം മാത്രം അല്ല എ പ്പോഴും മീൻ കിട്ടും. അത് കഴിഞ്ഞു പോയ കാലം.40യേർസ് ബാക്ക് സ്റ്റോറി ആണ് ഞാൻ പറഞ്ഞത്. ഇപ്പോൾ ഒരു ജീവിയെ യും ഉപദ്രവിക്കാറില്ല. മണ്ണിരെ ഇപ്പോൾ ഓർമിക്കുമ്പോൾ വിഷമം ഉണ്ട്. അ ന്നു ഒരു പാട് അതിനെ പിടിച്ചു കോർത്തത് ഓർത്തു. ഇപ്പോൾ 64 വയസ്സ് ആയി അതുകൊണ്ട് മീൻ ഇറച്ചി നിർത്തിയിട്ടു കുറേ വർഷം ആയി. മീൻ ഒക്കെ വിഷമായ സാദനം കേടു വരാതെ ഇരിക്കാൻ ഉപയോഗിക്കുന്നു വെന്ന് കണ്ടത് മുതൽ നിർത്തി. ഞാൻ പണ്ട് കണ്ണൂരിൽ ആയിരുന്നു. അന്ന് തോട് പുഴ ഉള്ള place ആയിരുന്നു വീടിനു ചുറ്റും. ഇന്ന് പലഘട്. തോട് പുഴ ഇല്ല. മഴ നന്നായി ഉണ്ട്. 😂😂 നല്ല വിഡിയോ. But വീട്ടിൽ വെള്ളം കയറിയത് കണ്ടപ്പോൾ മഴ ആസ്വദിക്കാൻ പ്രയാസം തന്നെ