Тёмный
No video :(

ഇതാ ഒരു ഭീകര ടിവി !! TCL 75V6B - 4K UHD Google TV Malayalam Unboxing !! 

Jayaraj G Nath
Подписаться 1,8 млн
Просмотров 26 тыс.
50% 1

Buying Link :
Amazon:
75V6B - www.amazon.in/...
Flipkart:
75V6B - www.flipkart.c...

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@Rebel_Star-w2n
@Rebel_Star-w2n Месяц назад
Tv വങ്ങിക്കുമ്പോൾ Sony Samsung LG Mi realme എന്നീ കമ്പനികളുടെ വാങ്ങുക നല്ല സാധനവുമാണ് പിന്നെ നല്ല സർവ്വീസും ലഭ്യമാണ് ബാക്കി ഉള്ളത് ഒക്കെ കണക്കാ. ഏത് tv വാങ്ങിയാലും stabilizer കൂടി വാങ്ങുക
@shinevarghese7600
@shinevarghese7600 Месяц назад
Lg orenam eduthit warranty kayinapo adich poyy🙂
@ranjithcheruvathoor3921
@ranjithcheruvathoor3921 Месяц назад
എന്റെ 2007 ഇൽ വാങ്ങിയ LG 21 inch CRT ടിവിയും 2016 ഇൽ വാങ്ങിയ LG 32 inch LED ടിവിയും ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ പ്രവർത്തിക്കുന്നുണ്ട്. Smart TV യാണെങ്കിൽ ഒരു stabilizer അല്ലെങ്കിൽ UPS ഉപയോഗിക്കുന്നത് നല്ലതാണ്.
@Nandakumar-ye5tb
@Nandakumar-ye5tb Месяц назад
samsungum warranty kazhinj display adicg poi nannakan 18k
@nuclear_nadal7494
@nuclear_nadal7494 Месяц назад
kollam acer service illa.
@nuclear_nadal7494
@nuclear_nadal7494 Месяц назад
@@Nandakumar-ye5tb samsung pani anu . ente brother vangi within 1 month board complaint ayi.
@arunkr3800
@arunkr3800 Месяц назад
Njan വാങ്ങിയത് xiomi x pro ആണ് 60 watts sound almost 1 year ayi sound picture super, frame ഇതിനെ കാളും thin ആണ്
@Ds-back
@Ds-back Месяц назад
What about buying phone in GOAT sale Flipkart
@user-do5nw6so7e
@user-do5nw6so7e Месяц назад
Oppo reno video ഇല്ലേ
@thrissurgadi
@thrissurgadi Месяц назад
റിവ്യൂവിന് അയച്ചു തരുന്ന ടീവികൾ റിവ്യൂ കഴിഞ്ഞാൽ ചെറിയ വിലക്ക് കൊടുക്കുന്നുണ്ടെങ്കിൽ പറയണം........😊
@SJ.STARtv
@SJ.STARtv Месяц назад
Comment box kaanumbolae puthiya tv vedikan pedi aavum. 18 years pahakkamulla jitachi crt tv ipolum working aan. Perfect picture qualityyum und
@Powrnami9
@Powrnami9 Месяц назад
Sony better
@varghesebukken
@varghesebukken Месяц назад
eee TV ude sound pora aalkaar parayunath kelkan sound clear alla, friend innu medichu koduthatha latest model aan enn karuthi 55 inch model, jenalla okke open cheythitt day timil ee TV use cheyyanenkil very less legible, 270 nits vellom ollu ithnte brightness , 55P71B pro paranja qled model aaan better enna ennikk thonune coz 350 nits brightness and 120hz display for ps5 gaming, aake 5k extra vyathyasam ollu in flipkart
@pesmobilelove5110
@pesmobilelove5110 Месяц назад
Link illallo tv de details ariyaan
@alwinjaison1462
@alwinjaison1462 Месяц назад
Hisense te 100 ich review cheyy
@manuhyan
@manuhyan Месяц назад
9 varsham aayi intex lcd tv aanu upayogikunne ippolum oru kuzhappavum illla eni tv onnu mattanam
@aswinaswin5486
@aswinaswin5486 Месяц назад
Bro under 20k oru tv parayumo
@jobyjoy8802
@jobyjoy8802 Месяц назад
കൊള്ളാം അടിപൊളി 👍❤️
@Zemma-YOUTUBE
@Zemma-YOUTUBE Месяц назад
എന്റെ TV Sony ആണ്. ഇപ്പോഴും ഒരു കുഴപ്പവും ഇല്ല. 🔥👍
@iconmedia.shorts
@iconmedia.shorts Месяц назад
Tcl c61b tv റിവിയു ചെയോ
@hafeefibrahim
@hafeefibrahim Месяц назад
Link
@muhammedthameem8565
@muhammedthameem8565 Месяц назад
cmf watch and buds vidio id
@പ്രവാസിയാണ്
ആശാനെ ഈ തെരബോക്സ് ക്ലൗഡ് സ്റ്റോറേജ് സേഫ് ആണോ റിപ്ലേ തരണേ
@rineeshflameboy
@rineeshflameboy Месяц назад
Display de side lu entha dots okay😂
@GAMINGMIND-pv7sz
@GAMINGMIND-pv7sz Месяц назад
Nice 👍
@Powrnami9
@Powrnami9 Месяц назад
Dolby atmos illa
@AniBoo-jl2ik
@AniBoo-jl2ik Месяц назад
ഞാൻ tcl tv വാങ്ങി ഒരു കൊല്ലം ആകുന്നത് മുൻപ് tv അടിച്ചു പോയി സർവീസ് സെന്റർകാർ വേറെ tv കൊണ്ട് വന്നു തന്നു അത് 2ദിവസം കഴിഞ്ഞു പിന്നെയും അടിച്ചു പോയി ഇനി ഇപ്പോൾ വേറെ കൊണ്ട് വന്ന് തരാം എന്ന് പറഞ്ഞു എന്ത് ആകും എന്തോ
@s.ratheeshrathee2588
@s.ratheeshrathee2588 Месяц назад
ഞാൻ tcl ആണ് ഉപയോഗിക്കുന്നത് 32..അടിച്ചു പോകുമോ 🙂..tcl ന്റെ 75 inch tv 79.900 rs
@gameryt-bm2hm
@gameryt-bm2hm Месяц назад
​@@s.ratheeshrathee2588ആറ് വർഷമായി 55 ഇഞ്ച് TCL Tv എന്റെ കയ്യിലുണ്ട്. ഒരു കുഴപ്പവുമില്ല. കമ്പനി പറഞ്ഞ പോലെ ഉപയോഗിക്കുകാ
@dextermorgan2776
@dextermorgan2776 Месяц назад
Stabilizer undo.......
@shanilmohammed292
@shanilmohammed292 Месяц назад
Oru linkum illa thazhe
@akhilkumar9766
@akhilkumar9766 Месяц назад
TV medikkan online anno offline anno better plz reply
@dextermorgan2776
@dextermorgan2776 Месяц назад
TV Local shopil poy മേടിക്കണം......1000-2000 കൂടുതൽ ആകും.......mi.... Samsung ഒഴുവാക്കുക..... LG is good but pricy.......TCL is almost similar to LG and sony when it comes to quality and reliability......
@blacknightinkerala
@blacknightinkerala Месяц назад
ഇത് എന്താ എല്ലാ tech യൂടൂബേഴ്‌സും ടിവി യുടെ റിവ്യൂ അൺബോക്സിംഗ് ചെയ്യുന്നെ
@sparrow.chandran
@sparrow.chandran Месяц назад
ഓണം
@sparrow.chandran
@sparrow.chandran Месяц назад
😂
@saipuksdtips7768
@saipuksdtips7768 Месяц назад
ഇത് ഓൺലൈനിൽ മാത്രമേ ഉണ്ടാവുള്ളൂ ഈ ടിവി നമ്മളുടെ ഏരിയയിൽ ഉണ്ടാകില്ലേ🤔
@abijackson1000
@abijackson1000 Месяц назад
വലുപ്പം കൂടുമ്പോള്‍ picture clarity കുറയില്ലേ 🤔
@sajeerakkal563
@sajeerakkal563 Месяц назад
അതൊക്കെ പണ്ട്
@Michael-z6s8l
@Michael-z6s8l Месяц назад
അതൊക്കെ കുറയും പക്ഷെ നല്ല കമ്പനി ആണേൽ upscale ചെയ്യും... Sony ഒക്കെ ചെയ്യും... എന്നാലും ഇപ്പോഴത്തെ 43inch 32 ഒക്കെ ഏകദേശം കണക്കാ sd ചാനൽ സെയിം ഫീൽ ഒക്കെ ആയി. പക്ഷെ HD ചാനൽ 4k 43 ഇഞ്ച് ഒക്കെ ആണ് better, 32 നേക്കാൾ നല്ലത്...43 4k നല്ല ക്ലാരിറ്റി ഉണ്ടാവും 32hd യെക്കാൾ ഒരു ഫീൽ ഒക്കെ കിട്ടും
@1LeninGomez
@1LeninGomez Месяц назад
74990₹ with 5000₹ coupon offer in Amazon 👏🏼👏🏼
@KeerthyFilmHouseofficial
@KeerthyFilmHouseofficial Месяц назад
Galaxy M35 5G review എപ്പോ വരും
@Zemma-YOUTUBE
@Zemma-YOUTUBE Месяц назад
ബുധനായിച്ച വരും
@AKRONETravelandMarketing
@AKRONETravelandMarketing Месяц назад
Good ❤
@user-mw7zr9mk2c
@user-mw7zr9mk2c Месяц назад
ഭീകര കുറച്ച് കൂടുന്നുണ്ട്
@s.ratheeshrathee2588
@s.ratheeshrathee2588 Месяц назад
ഈ tv ക്ക്. 139.990 price. ഓൺലൈൻ
@MUHAMMADALIKEERI
@MUHAMMADALIKEERI Месяц назад
😂😂😂😢
@abhinavv.a5419
@abhinavv.a5419 Месяц назад
First comment❤️
@risensun906
@risensun906 Месяц назад
TCL waste aanu kolila
@RahulRaamz
@RahulRaamz Месяц назад
പൈസ ഇല്ല അണ്ണാ ഒരു ടീവി മേടിച്ചു തരോ ചെറുത് മതി
@shijubondbond2663
@shijubondbond2663 Месяц назад
ജോലിക്ക് പോടെ
@ameerkhanameer4890
@ameerkhanameer4890 Месяц назад
😂​@@shijubondbond2663
@dbheyehehnbgsmgsmgsn
@dbheyehehnbgsmgsmgsn Месяц назад
😂😂😂😂​@@shijubondbond2663
@thrissurgadi
@thrissurgadi Месяц назад
ഇവിടെ കമെന്റ് ഇടാതെ വല്ല പണിക്കും പോടെയ്.......😂
@vishnups1014
@vishnups1014 Месяц назад
Tcl tv വാങ്ങരുത് ഞാൻ 8 മാസം മുന്നേ വാങ്ങിയ tv യുടെ പാനൽ കംപ്ലയിന്റ് ആയി അതിനെതുടർന്നു ഞാൻ കംപ്ലയിന്റ് കൊടുത്തപ്പോൾ ഒരു സ്റ്റാഫ്‌ വന്നു tv ചെക്ക് ചെയ്ത്.15 days കഴിഞ്ഞ് അവർ എനിക്ക് പുതിയ Tv ആണ് എന്ന് പറഞ്ഞു ഒരു പൊട്ടിപോളിഞ്ഞ tv വീട്ടിൽ കൊണ്ടുവന്നു തന്നു tv യുടെ സ്ക്രീനിനോട് ചേർത്ത് സെലോ ടെപ് ഒട്ടിച്ചു വെച്ചേക്കുന്നേ... മൊത്തം തട്ടിപ് ടീം ആണ് tcl🔥
@anandsuku7839
@anandsuku7839 Месяц назад
First comment
@bibinbino2403
@bibinbino2403 Месяц назад
iyalku parayan pattathathu. Last. Athra vishamichu njagalku Ariyanamennilla heaa😏😏😏😏😏😏
@sunilkolandhra5085
@sunilkolandhra5085 Месяц назад
TCL115" ടിവി ഇറക്കിയിട്ടുണ്ട്.
Далее
MILLION JAMOASI 2024 4K
2:17:51
Просмотров 13 млн
Unboxing TV TCL 98 Inch, Google TV TCL-98P745
5:08
Просмотров 516 тыс.
MILLION JAMOASI 2024 4K
2:17:51
Просмотров 13 млн