Тёмный

കിടിലൻ വിലയിൽ കിടിലൻ ടിവി !! 

Jayaraj G Nath
Подписаться 1,8 млн
Просмотров 34 тыс.
50% 1

Buying Link:
50Q6N: www.amazon.in/Hisense-inches-...
FK Links:
65Q6N: www.flipkart.com/hisense-u6g-...
75Q6N: www.flipkart.com/hisense-u6g-...

Наука

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@MUHAMMADALIKEERI
@MUHAMMADALIKEERI 12 дней назад
ആദ്യം ഒരു വീട് വെക്കട്ടെ എന്നിട്ടുവേണം ടിവി വാങ്ങാൻ എല്ലാം ദൈവാനുഗ്രഹം പോലെ നടക്കും😮😢😢😢
@Zemma-YOUTUBE
@Zemma-YOUTUBE 20 дней назад
നല്ലൊരു AC പരിജയപ്പെടുത്താമോ. ചേട്ടാ. ഈ മഴക്കാലത്ത്
@muhammedyempee190
@muhammedyempee190 20 дней назад
55 inch കാണിച്ചിട്ട് 43" ന്റെ വിലയും പറഞ്ഞു
@m.r_mystereos
@m.r_mystereos 20 дней назад
55 inch price 46,999
@muhammedyempee190
@muhammedyempee190 20 дней назад
@@m.r_mystereos 👍
@Mitsubishi-m7g
@Mitsubishi-m7g 20 дней назад
അയ്യോ അങ്ങനെ പറഞ്ഞുകൂടാ 😂😂😂
@gamezone794
@gamezone794 18 дней назад
Sports engane aanu frame rate varunnath ennonnu kaanikuaannel kooduthal manasilakamarunnu.ath pole tanne tv channel upscaling koode onnu kanichu tannirunnel useful aayene
@aswinkumar4208
@aswinkumar4208 20 дней назад
Evdeya buy cheyyan pattunne
@nikhilasuresh7962
@nikhilasuresh7962 20 дней назад
extended warrenty enthannu
@YoutubeNeducatino
@YoutubeNeducatino 20 дней назад
6:10 ഈ ഭാഗത്തിൽ കാണിക്കുമ്പോ. T. V യുടെ ഒരു മുലയിൽ ഒരു ധൃശ്യം ഒണ്ട്. കണ്ടവർ ഒണ്ടോ.... 😂😂😂
@independent6182
@independent6182 19 дней назад
കുഞ്ഞുങ്ങൾക്ക് എത്തിപ്പെടാൻ പറ്റുന്നില്ല 😂😂😂😂
@harikrishnanps664
@harikrishnanps664 19 дней назад
🤣🤣🤣
@DhijithK
@DhijithK 18 дней назад
ബലാത്സംഗം 😂
@jobinjoselukose5534
@jobinjoselukose5534 15 дней назад
Ninte Kann apaaram thanne😅
@yathrikan4270
@yathrikan4270 20 дней назад
എന്തൊക്കെ വന്നാലും നമുക്ക് ഏപ്പോഴും sony athre ollu
@rakeshkr2341
@rakeshkr2341 20 дней назад
ഇതും വേടിച്ച് വച്ചിട്ട് SD ചാനലുകള്‍ കാണനല്ലേ ഭൂരിഭാഗം മലയാളികള്‍ക്കും 43 inch വരെ തന്നെ ധാരാളം
@shafeek_yeppi8273
@shafeek_yeppi8273 20 дней назад
ഇവർ ഫുൾ 4k വിഡിയോ കാണിക്കും.. Sd ചാനൽ കാണിക്കില്ല 😂
@rakeshkr2341
@rakeshkr2341 20 дней назад
@@shafeek_yeppi8273 HD ചാനല്‍ എടുക്കണമെങ്കില്‍ അഡീഷണല്‍ പെെസ കൊടുക്കണ്ടേ , മിക്ക വീടുകളിലും ഏഷ്യനെറ്റിലെയോ മറ്റു ചാനലുകളിലെയോ സീരിയല്‍ ആണ് കാണാറ് പിന്നെ ന്യൂസും
@rizwanrizwan3294
@rizwanrizwan3294 19 дней назад
4k il kanunnavar ee tv vangichal mathi.
@shafeek_yeppi8273
@shafeek_yeppi8273 20 дней назад
നിങ്ങൾ ടീവി റിവ്യൂ ചെയ്യുമ്പോൾ എന്തു കൊണ്ട് sd ചാനലുകൾ കാണിക്കുന്നില്ല.. കമ്പനി ഉണ്ടാക്കിയ 4k വീഡിയോ മാത്രം 😂
@jerinkj9654
@jerinkj9654 20 дней назад
Njan vagichitund.. 1year kazhijnu.. No presnam❤❤❤👌
@Jforjolly1
@Jforjolly1 14 дней назад
എന്റെ പൊന്നോ..... Hisense ടീവി വാങ്ങി പണികിട്ടിയ ഞാൻ തന്നെ ഈ വീഡിയോ കാണണം.... 4k മാങ്ങാത്തൊലി... 4k വീഡിയോ പ്ലേ ചെയ്താൽ കറങ്ങിക്കൊണ്ടിരിക്കും.... ( buffering) 3 വർഷ വാറണ്ടിയുടെ ആവശ്യമില്ല... കംപ്ലയിന്റ് വന്നാൽ തിരിഞ്ഞു നോക്കില്ല... പിന്നെന്തിനാ വാറണ്ടി.. കടക്കാരെല്ലാം hisense tv വില്പന നിറുത്തി തുടങ്ങി.. കംപ്ലയിന്റ് വന്നിട്ട് പലവട്ടം വിളിച്ചിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല. ഞാൻ നിയമ നടപടികളുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ്.
@abhiabhishekkumar8431
@abhiabhishekkumar8431 20 дней назад
Tata play Dish Support aakille
@sabinrajsabin8819
@sabinrajsabin8819 20 дней назад
ഏതൊരു പ്രോഡക്റ്റ് ഇറങ്ങിയാലും എ ഐ ടെക്നോളജി ഉൾപ്പെടുത്തിയില്ലെങ്കിൽ ആരും വാങ്ങില്ല.അതാണ് ഇപ്പോഴത്തെ ട്രെൻഡ്
@4thdimension_
@4thdimension_ 16 дней назад
😂💯💯
@aswinkumar4208
@aswinkumar4208 20 дней назад
Refresh rate is only 60Hz, not 120Hz.its mentioned in Hisense site. Please check
@shafeek_yeppi8273
@shafeek_yeppi8273 20 дней назад
Yes
@nitheeshprasannan5174
@nitheeshprasannan5174 19 дней назад
Cricket കളി കാണുമ്പോൾ pant ന്റെ movement വ്യക്തമായി കാണാം എന്നല്ലേ പറഞ്ഞത്... Ball എന്ന് പറഞ്ഞില്ല...
@user-er5xr6ev8k
@user-er5xr6ev8k 20 дней назад
ഇതിൽ ആ പഴയ fashion ചാനൽ കിട്ടുമൊ പഴമയിലേക്കൊന്നു തിരിഞ്ഞുനോക്കാനായിരുന്നു 😜
@rizwanrizwan3294
@rizwanrizwan3294 19 дней назад
Samsung il kittum😂
@AnishKrishnan123
@AnishKrishnan123 18 дней назад
MI tv egane unde??
@muhammedbarjeesh9769
@muhammedbarjeesh9769 19 дней назад
Service center okke enganeya..
@karthikjithu5211
@karthikjithu5211 17 дней назад
Ond😊
@bindusoosangeorge8237
@bindusoosangeorge8237 19 дней назад
Tab s9 review please
@arunlal1347
@arunlal1347 20 дней назад
43" TV 33,699 price paranjitt, search cheythu nokku "nalla brand" il ee features ulla tv ee price il kittumo ennu parayunnund, appo ith nalla brand alla ennano viewers manasilaakkendath
@nooru8333
@nooru8333 17 дней назад
സത്യം പറയാലോ..സാറിന്റെ വീഡിയോയ്ക്ക് യാതൊരു വിശ്വാസ്യതയും ഇല്ല. താങ്കളുടെ വാക് കെട്ടിട്ട് വാങ്ങിച്ച രണ്ട് പ്രൊഡക്ടുകളും തല്ലിപ്പൊളി ആയിരുന്നു... (paid promation ആണെന്ന് മനസിലാകാത്തത് എന്റെകുറ്റം തന്നെയാണ്)
@rarefox8519
@rarefox8519 20 дней назад
@sajeerthaha
@sajeerthaha 20 дней назад
Toshiba 43 " , C350NP Rs.25000/- only
@gokulkrishna4764
@gokulkrishna4764 20 дней назад
Made in?
@karthikjithu5211
@karthikjithu5211 17 дней назад
India
@sunilgopinath7444
@sunilgopinath7444 19 дней назад
ഇയ്യാൾ paid പ്രൊമോഷൻ ആണ് ചെയ്യുന്നത്
@Dpprr
@Dpprr 20 дней назад
Hisense ആണോ TCL ആണോ നല്ലത്
@karthikjithu5211
@karthikjithu5211 17 дней назад
Hisense better experience
@JavadKsa-ve7xv
@JavadKsa-ve7xv 17 дней назад
Tcl
@hakeemhakeem423
@hakeemhakeem423 20 дней назад
ഒരു യൂറ്റൂമ്പർ ഒരു ടി വി റിവ്യൂ ചെയ്താൽ പിന്നെ അതേ TV മറ്റുള്ളവർക്ക് ഒക്കെ റിവ്യൂന് കിടുന്നു ഇവർ ഇത് പരസ്പരം കൈമാറുന്നതാണോ ഈ TV കൾ🤔🤔
@Kalipaanl
@Kalipaanl 20 дней назад
200 inch tv ഉണ്ടോ
@nikhilsiva5081
@nikhilsiva5081 18 дней назад
Ohh ind projector koode venm
@sanathsuni123
@sanathsuni123 15 дней назад
hy bro can you gave me your rog 2
@abucjohn3693
@abucjohn3693 20 дней назад
Motrola Qld und 24500n Highsense service mosam aanu
@Dpprr
@Dpprr 20 дней назад
കൊല്ലത്ത് service centre undo
@crpd1731
@crpd1731 19 дней назад
ഇല്ല
@Sujithnair009
@Sujithnair009 20 дней назад
Ok google പറഞ്ഞപ്പോ എൻ്റെ ഫോണിൽ google ഓപ്പൺ ആയി വന്നു 😂😂 3:33
@anandubahuleyan671
@anandubahuleyan671 10 дней назад
എൻ്റെയും
@libin15mathews
@libin15mathews 19 дней назад
Paid reviews Best tv didn't said 300 nits only, Stop lying Hisense is giving 3yr warranty on Amazon it says 2 yrs only, Hisense products made in Foreign are the best but Hisense made by Dixon technology are of 3rd class standard, you get Zero after sales service
@AkhilD-Ak-creations
@AkhilD-Ak-creations 20 дней назад
9:53 ee bhagam kett noku
@rizwanrizwan3294
@rizwanrizwan3294 19 дней назад
അപ്പോ ഇത് നല്ല ബ്രാൻഡ് അല്ലല്ലേ😂
@neosworld841
@neosworld841 18 дней назад
Nirbandichal nhangalippo angu vangan povukayalle....😂😂😂😂
@user-qr9dl1im7p
@user-qr9dl1im7p 20 дней назад
ഇതിൻ്റെ ടൊർണാഡോ ആണ് എൻ്റെ കയ്യിൽ 55inch പൊളിയാണ് TV
@faisalkh274
@faisalkh274 20 дней назад
ബ്രോ സ്റ്റീരിയോ ആണോ
@user-dj7ob4bt5t
@user-dj7ob4bt5t 20 дней назад
Engane und chetta Tornado Vangan plan und Kollamo?
@abhishekm5929
@abhishekm5929 20 дней назад
Keralathil service centre undo
@Zemma-YOUTUBE
@Zemma-YOUTUBE 20 дней назад
ഇല്ല. ദുബൈ വരെ പോകേണ്ടി വരും
@rizwanrizwan3294
@rizwanrizwan3294 19 дней назад
10:15 അപ്പോ ഈ ടിവി നല്ല ബ്രാൻഡ് അല്ലല്ലെ 😂
@trrenjithnair3411
@trrenjithnair3411 18 дней назад
രണ്ട് നല്ല പ്രൊജക്ടർ മേടിക്കുന്ന പൈസയാണ് ഈ TV യ്ക്ക്
@vishnuraj5616
@vishnuraj5616 15 дней назад
Thomson 50 inch q led tv 24k ku vaangia njn
@thrissurgadi
@thrissurgadi 12 дней назад
Nallathaano? Service kittumo?
@vishnuraj5616
@vishnuraj5616 12 дней назад
@@thrissurgadi vangi pittedivasam install cheithu
@muhammedarshad1853
@muhammedarshad1853 15 дней назад
25000 best phones latest video
@abhiram10c96
@abhiram10c96 20 дней назад
4k alle chetta
@abhiram10c96
@abhiram10c96 20 дней назад
Bro OLED
@Zemma-YOUTUBE
@Zemma-YOUTUBE 20 дней назад
SD ആണ്
@YoutubeNeducatino
@YoutubeNeducatino 20 дней назад
Video alle kanunne
@dvdarshan
@dvdarshan 20 дней назад
Athe
@AkshayMavoor
@AkshayMavoor 19 дней назад
Vu goled 43 inch 24999
@MuhammedIrfan-wu4we
@MuhammedIrfan-wu4we 20 дней назад
Fast com
@jobyjoy8802
@jobyjoy8802 20 дней назад
കൊള്ളാം അടിപൊളി 👍👍
@newmoviesmalayalam1439
@newmoviesmalayalam1439 20 дней назад
First comment pin ചെയ്യുമോ
@Ranga-f2t
@Ranga-f2t 20 дней назад
😏
@Zemma-YOUTUBE
@Zemma-YOUTUBE 20 дней назад
🧐
@gxvndh
@gxvndh 20 дней назад
Frst
@Zemma-YOUTUBE
@Zemma-YOUTUBE 20 дней назад
ULLU ആപ്പ്. സപ്പോർട്ട് ആവുമോ
@akhilmybutterfly6241
@akhilmybutterfly6241 20 дней назад
മോനെ 😜
@ARUN-yq1jy
@ARUN-yq1jy 20 дней назад
Athokke ban cheythado
@kingking9728
@kingking9728 18 дней назад
ആൾക്കാരെ പറ്റിക്കല്ലെടാ kunn
Далее
Hisense ന്റെ QLED ടിവി !!
10:59
Просмотров 8 тыс.
#engineering #diy #amazing #electronic #fyp
0:59
Просмотров 1,7 млн