Тёмный

ഇതാ നിങ്ങൾ ചോദിച്ച ദോശ പൊടിയുടെ റെസിപ്പി | Dr.Satish Bhat's | Diabetic Care India 

DIABETIC CARE INDIA
Подписаться 478 тыс.
Просмотров 39 тыс.
50% 1

The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100

Опубликовано:

 

4 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@girijadevi3869
@girijadevi3869 3 месяца назад
നല്ല റെസിപ്പി ഡോക്ടർ🎉 ഇനിയും ഇത്തരം Healthy recipes പ്രതീക്ഷിക്കുന്നു.
@mohananthythodan1923
@mohananthythodan1923 3 месяца назад
സാധാരണക്കാരന്ന് ഉപകാരപ്രദമമായ ഒരു വിവരണം വളരെ നന്നായിട്ടുണ്ട്
@user-ye4dn5tk3k
@user-ye4dn5tk3k Месяц назад
സാറിന്റെ വീഡിയോ വളരെ ഉപകാര പ്രദമായി. അഭിനന്ദനങ്ങൾ.
@v.nagarajveluchami5439
@v.nagarajveluchami5439 3 месяца назад
Thanks doctor, nice receipe. Kurachu kariveppila uzhunnu, , kadalapparuppu, kurumulaku, kurachu jeerakàm koodi cherkkam.
@k.c.thankappannair5793
@k.c.thankappannair5793 3 месяца назад
Congratulations for the cookery care.🎉
@jollycleetus1290
@jollycleetus1290 3 месяца назад
Choril ee podium gheeum cherthu kazhikkanam...yummy😋 curryleaves will give more flavour.
@AnuAjay-kc2mp
@AnuAjay-kc2mp 3 месяца назад
Simple and yummy recipe .Thanku dr.mulaku podi kayam salt chooda ki edamo.
@mayanair8515
@mayanair8515 3 месяца назад
Thankyou Dr please provide these kinds of nutrititious recipes helpful for Diabetics 🙏
@kumarik2876
@kumarik2876 3 месяца назад
Thanks a Ton for this great recipe 👌👏❤️
@bindujy7766
@bindujy7766 3 месяца назад
👍🏻💐.. Healthy food ന്റെ റെസിപ്പി ഇടയ്ക്ക് ആവാം കേട്ടോ 😊
@indiranair2249
@indiranair2249 3 месяца назад
Thank you for this easy to make powder recipe
@selvikannan2806
@selvikannan2806 3 месяца назад
❤❤ മുളകുപൊടിയ്ക്കുപകരം വറ്റൽ മുളകാണ് നല്ലത്. കറിവേപ്പില ,കുറച്ച് ഉഴുന്ന് വറുത്തത്, കുറച്ച് കുരുമുളക് എന്നിവ ചേർത്താൽ നന്നായിരിക്കും.
@DIABETICCAREINDIA
@DIABETICCAREINDIA 3 месяца назад
വളരെ നല്ല അഭിപ്രായം. പരീക്ഷിച്ചു നോക്കാം. നന്ദി.
@jayadavid1532
@jayadavid1532 3 месяца назад
Lots of thanks and love doctor 🙏
@sheejasidhik2723
@sheejasidhik2723 3 месяца назад
കുറച് കായവും കൂടി ഒന്നു കൂടി നല്ലതാണ്
@simsonpoulose
@simsonpoulose 3 месяца назад
Thank you doctor
@stellaaj6866
@stellaaj6866 Месяц назад
Very good recipe Thankyou doctor
@sherilnanadath8221
@sherilnanadath8221 12 дней назад
Gr8 thanks Dr for this fabulous recipe.
@sindhuv9274
@sindhuv9274 3 месяца назад
Thank u docter❤️❤️
@vgnkurup1276
@vgnkurup1276 3 месяца назад
Curry leaf and black pepper koodi cheriyathothil cherthal kooduthal nallathavum
@mathewmathai2297
@mathewmathai2297 3 месяца назад
Thanks
@philominajose1651
@philominajose1651 3 месяца назад
Superb Dr. 🙏Dosa podi
@ranisubaidha5157
@ranisubaidha5157 3 месяца назад
Super 🎉
@A63191
@A63191 3 месяца назад
Very tasty n healthy dosa podi recipe thank u Dr White colour peanuts u mean without skin
@DIABETICCAREINDIA
@DIABETICCAREINDIA 3 месяца назад
Yes
@janardhanan8624
@janardhanan8624 3 месяца назад
Kdala tholikallayathe, brown colour (thoiliyode undakamo ? Please reply ❤
@rajammajohn8250
@rajammajohn8250 3 месяца назад
Thank you Doctor .
@kunjumolbabuji3778
@kunjumolbabuji3778 3 месяца назад
👌👌👌
@jollycleetus1290
@jollycleetus1290 3 месяца назад
Sweet potato microwave cooking success👍
@ramn1609
@ramn1609 3 месяца назад
Dr seasame seeds fry cheythu add cheythalo Mrs Ram
@anniegeorge8135
@anniegeorge8135 3 месяца назад
വീട്ടിൽ ചെയ്യാറുണ്ട്, കുറച്ചു ദിവസങ്ങൾ സൂക്ഷിക്കാം.
@menonvk2696
@menonvk2696 3 месяца назад
👍
@suchitrasukumaran9829
@suchitrasukumaran9829 3 месяца назад
Ithrayum drag cheyyano??
@etra174
@etra174 Месяц назад
Having lived in Maharashtra for about 30 years of my life, this was a favorite side dish for us with dosa and idli, which I learned from a Maharashtrian friend of mine. I would suggest, you use whole, dry ,roasted, red chilly in place of chilly powder.
@mathewjoseph7384
@mathewjoseph7384 3 месяца назад
ഇത് പാലക്കാടൻ chutney പൊടിയുടെ ഒരു modified versiion ആണ്
@shankaranbhattathiri6741
@shankaranbhattathiri6741 3 месяца назад
🙏🙏🙏👍👍
@salinim3222
@salinim3222 3 месяца назад
Cooking recipe is good sometimes post
@DIABETICCAREINDIA
@DIABETICCAREINDIA 3 месяца назад
Yes, true
@santhakumari1677
@santhakumari1677 3 месяца назад
Super 👌
@shebaabraham4900
@shebaabraham4900 3 месяца назад
Garlic powder ചേർത്താലും മതി ആയിരിക്കുമോ ?
@gigivarghese7627
@gigivarghese7627 3 месяца назад
can kidney patient use this
@navanihome
@navanihome 3 месяца назад
നിലകടല യൂറിക് ആസിഡ് കൂട്ടുമോ
@aleyammaroy8560
@aleyammaroy8560 3 месяца назад
This is north Indian chutney
@user-xg5wo6mm8h
@user-xg5wo6mm8h 3 месяца назад
+. Some. Pottukadala. And. Ellu
@naadan751
@naadan751 3 месяца назад
നിലക്കടല കൊളസ്ട്രോൾ കൂട്ടുമോ?
@pushpamv6262
@pushpamv6262 3 месяца назад
കടല ചട്ണി പൊടിയല്ലേ dr
@bindujy7766
@bindujy7766 3 месяца назад
ഉണക്ക മുളക് ഒരല്പം എണ്ണയിട്ട് വറുത്തെടുക്കുന്നതാവും മുളകുപൊടിയേക്കാൾ നല്ലത്.. വേപ്പില യും ഇടാം.. അല്പം പുളിയും ചേർക്കാം..
@premalatharamachandran9703
@premalatharamachandran9703 3 месяца назад
😂
@jaferthangaljafer1775
@jaferthangaljafer1775 3 месяца назад
കറിവേപ്പില കൂടിം charttikooda
@User12346
@User12346 3 месяца назад
Doctor പറഞ്ഞത് വളരെ നല്ല പൊടിയാണ്.പക്ഷേ uric acid കൂടുതൽ ഉള്ളതുകൊണ്ട് കഴിക്കാൻ പറ്റില്ലല്ലോ
@shivaniprathap6083
@shivaniprathap6083 3 месяца назад
👍👍👍
@bumblebee3697
@bumblebee3697 3 месяца назад
സ്വൽപം പുളി കൂടി ആവാം ഡോക്ടർ.
@beeviku2099
@beeviku2099 3 месяца назад
താക്യു ടോക്ടർ
@pravasisparadise218
@pravasisparadise218 Час назад
Sugar patient ന് പറ്റില്ലേ
@sajeerkallu0134
@sajeerkallu0134 3 месяца назад
ഈ മിക്സ് ദോശയായി ചുട്ടെടുക്കാൻ പറ്റുമോ
@bindujy7766
@bindujy7766 3 месяца назад
ചട്ണി പൊടിയാ ഇത്.. ദോശമാവിനുള്ള പൊടി അല്ല
@mathewjoseph7384
@mathewjoseph7384 3 месяца назад
ഇതിന്റെ കൂടെ കുറച്ചു ഉഴുന്ന് പരിപ്പും സാമ്പാർ പരിപ്പും കടല പരിപ്പും മുരിങ്ങ ഇലയും കറിവേപ്പിലയും കുരുമുളകും വറുത്തു ചേർത്തു പൊടിച്ചു ഉപയോഗിക്കുമ്പോൾ vergin coconut oil ചേർത്ത് രുചികരമാക്കാം
@DIABETICCAREINDIA
@DIABETICCAREINDIA 3 месяца назад
Thanks for those awesome tips. Keep watching...
@sherlymathew8855
@sherlymathew8855 3 месяца назад
ഞാൻ ഓർത്ത് ഈ പൊടികൊണ്ടു ദോശ ഉണ്ടാക്കാൻ ആണെന്ന്. chutney പൊടി അല്ലേ?
@honeyshiju2858
@honeyshiju2858 3 месяца назад
😂😅
@ramksp7427
@ramksp7427 Месяц назад
വെളുത്തുള്ളി എനിക്കൊട്ടും പത്ഥ്യമല്ലല്ലോ ഡോക്ടറെ
@noreenbakes4819
@noreenbakes4819 3 месяца назад
Thank you doctor
@ushakumar3536
@ushakumar3536 3 месяца назад
👌👌👌
Далее
Most ideal sugar for diabetics !
11:56
Просмотров 632 тыс.