Тёмный

ഈ ഉലുവാ നാരങ്ങ ഉണ്ടെങ്കിൽ ചോറു തികയാതെവരും..മഠത്തിലെ രുചി|Madathile Ruchi| 

മഠത്തിലെ രുചി Madathile Ruchi
Просмотров 155 тыс.
50% 1

ഇത് കലം കാലിയാക്കും...തീർച്ച..ഇതേ അളവിൽ ഉണ്ടാക്കിനോക്കൂട്ടോ...ഈ അളവിൽ എൻറെ കുടുംബാംഗങ്ങൾക്ക് വേണ്ടിമാത്രം ......
ആദ്യം ചെറുനാരങ്ങ അര ടീസ്പൂൺ ഉപ്പ്,അര ടീസ്പൂൺ മഞ്ഞൾപ്പൊടി,അര ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് 10 മിനിട്ട് വക്കുക...
Ingredients:-
Lemon (yellow coloured) 1 kg
Salt 100g
Red Chilli Powder 100g
Fenugreek 2and half Table spoon
Assafoiteda 15g
Gingly Oil As per yr taste...
For Such Tasty recipes,Subscribe Our Channel Madathile Ruchi. .
ഉലുവാനാരങ്ങ#Lemon Pickle#Traditional Pickle Recipe#Naranga Nirachath.

Опубликовано:

 

11 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@kkitchen4583
@kkitchen4583 Год назад
Supper kandittu thanne kothi aayi 👌👍👍😋😋😋😋😋
@filmytalks23
@filmytalks23 Год назад
Mouthwatering recipe👌
@jayasreeradhakrishnan6065
@jayasreeradhakrishnan6065 Год назад
Chechi super 🥰
@thoppiljayakumareruva2281
@thoppiljayakumareruva2281 Год назад
കൊള്ളാം 👌👍
@gilsar8463
@gilsar8463 Год назад
അടിപൊളി ......👌👌👌👌😋😋😋😋
@sathiajitht1567
@sathiajitht1567 Год назад
👍This is a useful video channel for people like me who live by myself and cook my own food.👌
@madathileruchi8110
@madathileruchi8110 Год назад
Thks dear...
@joma3992
@joma3992 Год назад
Nalla avatharanam
@dilippoomaram1678
@dilippoomaram1678 Год назад
Super 💓
@shazupost5742
@shazupost5742 Год назад
Amazing chechi
@sheebabharathan4997
@sheebabharathan4997 Год назад
👌😍
@jessythomas561
@jessythomas561 Год назад
Adipoli
@momscurryworld7220
@momscurryworld7220 Год назад
Must try
@Cbe_shinu_mon_005
@Cbe_shinu_mon_005 11 месяцев назад
Cheachi.super
@sundarinatrajan4392
@sundarinatrajan4392 Год назад
Thank u . Very good explanation.
@madathileruchi8110
@madathileruchi8110 Год назад
Santhosham..
@pganilkumar1683
@pganilkumar1683 Год назад
ചേച്ചി.... 🥰 സൂപ്പർ 👍👌 മനോഹരമായ പാചകം... 👌🤗 ബഹുമാനപൂർവ്വം... 🙏
@madathileruchi8110
@madathileruchi8110 Год назад
Thks dear...santhosham
@sureshs329
@sureshs329 Год назад
Valare നന്നായിട്ടുണ്ട് സൂപ്പർ , 👍🙏🙏🙏🌹🌹🌹
@chillusweetchillu4046
@chillusweetchillu4046 Год назад
Wow... Super... 👌👌👌മോതിരം super ആയിട്ടുണ്ട്
@madathileruchi8110
@madathileruchi8110 Год назад
Thks dear
@utharaskitchen7784
@utharaskitchen7784 Год назад
Uluva naranga nannayitundto 👌 Aadyayit kanunnu ingane onnu undakki nokkanam 👍
@madathileruchi8110
@madathileruchi8110 Год назад
Thks chechi
@leelammapp3806
@leelammapp3806 Год назад
Super
@smitharamesh8661
@smitharamesh8661 Год назад
👌
@geethasantosh6694
@geethasantosh6694 Год назад
Super super lemon pickle 👌👌👌👌🙏🙏
@madathileruchi8110
@madathileruchi8110 Год назад
Santhosham
@Balajibnair-qi4mx
@Balajibnair-qi4mx Год назад
Excellent...👌👌👌😋😋😋yummmmyyy
@madathileruchi8110
@madathileruchi8110 Год назад
Thks dear
@pushpakrishnan2636
@pushpakrishnan2636 Год назад
സൂപ്പർ 👍👍👍ചെറിയ അളവിൽ ഉണ്ടാക്കിയതിനാൽ അളവ് മനസിലായി.. തീർച്ചയായും ഉണ്ടാകാം.. മോതിരം നന്നായിട്ടുണ്ട്ട്ടോ 👍👌👌 വീഡിയോ കാണാൻ വൈകി പോയി. തിരക്കായിരുന്നു വീട്ടിൽ
@madathileruchi8110
@madathileruchi8110 Год назад
Athonnum sarallianney...ozhivupole kanooo
@rajiraghu5183
@rajiraghu5183 Год назад
ചേച്ചി 👌👌👌👌 Thanks ഉണ്ടാക്കുന്നത് വിശദമായി കാണിച്ചു തന്നതിന് 🙏🙏🙏🌹🌹🌹🙏🙏🙏
@madathileruchi8110
@madathileruchi8110 Год назад
Santhosham dear...thks..
@manikandankk2235
@manikandankk2235 Год назад
പരീക്ഷിച്ച് നോക്കട്ടെ പറയാം
@madathileruchi8110
@madathileruchi8110 Год назад
Ok..nokoooo...thks
@RSstudyCorner
@RSstudyCorner Год назад
വെറൈറ്റി 🥰🥰🥰 adipoli ഉലുവ naaranga 🥰🥰🥰
@madathileruchi8110
@madathileruchi8110 Год назад
Thks dear...
@renukasubran3232
@renukasubran3232 Год назад
ഉണ്ടാക്കി നോക്കാം ചേച്ചി
@madathileruchi8110
@madathileruchi8110 Год назад
Thks dear
@shylajashylaja5595
@shylajashylaja5595 4 месяца назад
പാചകവും presentation ഉം Super
@madathileruchi8110
@madathileruchi8110 4 месяца назад
Thks dear..
@tomymathew2249
@tomymathew2249 Год назад
👍👌👌
@jenyurikouth4984
@jenyurikouth4984 9 месяцев назад
Super😅❤
@sumapoomaram8875
@sumapoomaram8875 Год назад
😋😋😋
@MalabarLiveKitchen
@MalabarLiveKitchen Год назад
Ugranayittund tto
@madathileruchi8110
@madathileruchi8110 Год назад
Thks dear
@sudhahareesh6704
@sudhahareesh6704 Год назад
🥰🥰🥰
@rasiyaam7266
@rasiyaam7266 Год назад
കാണാൻ തന്നെ നല്ല ഭംഗി, സൂപ്പർ 👍👍👍
@madathileruchi8110
@madathileruchi8110 Год назад
Thks dear
@jollyambu8537
@jollyambu8537 Год назад
Good recipie I Am near Tripoonithura it is not available in near by
@madathileruchi8110
@madathileruchi8110 Год назад
Naranga kurachu vangi try cheyoo dear....
@user-oo3fv3nn8o
@user-oo3fv3nn8o Год назад
തീർച്ചയായും ഉണ്ടാക്കും 👍🏽👍🏽
@madathileruchi8110
@madathileruchi8110 Год назад
Thks
@user-go9xd5xj6l
@user-go9xd5xj6l 7 месяцев назад
😊
@saralamenon4970
@saralamenon4970 Год назад
ഇവിടെ ചിലർക്ക് ഒരു കലം ചോറുണ്ണാം എന്നു പറഞ്ഞതാണ് പ്രശ്നം. ഇങ്ങനത്തെ hyperbole ഒക്കെ നമ്മൾ സ്‌ഥിരം ഉപയോഗിക്കുന്നതല്ലേ? നിന്നോട് പതിനായിരം പ്രാവശ്യം പറഞ്ഞിട്ടുണ്ട് , ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്, എന്നൊക്കെ പറയുമ്പോ അത് ഭാഷാപ്രയോഗങ്ങൾ ആണ്. ഈ വിമർശിക്കുന്നവർക്കും അറിയാത്തതല്ല. പിന്നെ കുറ്റം പറയാൻ ഒരു രസം . അത്രേ ഉള്ളു
@madathileruchi8110
@madathileruchi8110 Год назад
അതൊന്നും sarallianney...eee parayunnavarum ingine ethrayo prayogangal daily lifil upayogikkunnavaranu...parayunnavar parayatte...abhipraya swathanthyam undallo dear...nammal nammalayi thudaruka...thks a lot for yr comment...
@mukamikumari8163
@mukamikumari8163 Год назад
🥰🥰 ❤ 🙏
@sundarinatrajan4392
@sundarinatrajan4392 Год назад
I have never seen such a way of making lemon pickle. It is a very good recipe.
@madathileruchi8110
@madathileruchi8110 Год назад
Thks dear
@sosamma4687
@sosamma4687 Год назад
What publicity oru kalam choorunnan
@madathileruchi8110
@madathileruchi8110 Год назад
@@sosamma4687 ഇതൊക്കെ സാധാരണ nammal upayogikkunna വാക്കുകള്‍ ആണ്..pathinayiram പ്രാവശ്യം പറഞ്ഞു എന്ന് പറഞ്ഞാൽ athu pathinayiram pravasyam parayarundo? Vimarsikkam...swathanthyam und..
@lakshmikuttynair8818
@lakshmikuttynair8818 Год назад
Super 👌
@manoharanmankara3133
@manoharanmankara3133 Год назад
😋😋😋😋😋
@manoharanmankara3133
@manoharanmankara3133 Год назад
❤❤❤❤🥰🥰🥰
@karthikadilip37
@karthikadilip37 Год назад
Sathyam.... Super recipe👌
@madathileruchi8110
@madathileruchi8110 Год назад
Thks da...
@divyacheruvannikkode5892
@divyacheruvannikkode5892 Год назад
😋😋കുപ്പി തുറക്കുമ്പോ പറയൂ ഞാനും വരാം
@madathileruchi8110
@madathileruchi8110 Год назад
Aaaa vilikkam
@suseelannair810
@suseelannair810 Год назад
You should have used a small jar.Further the quantity of spices used is more, especially Sault
@madathileruchi8110
@madathileruchi8110 Год назад
No...njan eduthupayogichu ..ellam correct anu...mulakupodi,upp,kayam,uluva..ithrelooo...spices ayitt...
@harigopal5218
@harigopal5218 Год назад
വായിൽ കൊതിയൂറും അച്ചാർ
@madathileruchi8110
@madathileruchi8110 Год назад
Thks dear
@irinelizabeth2286
@irinelizabeth2286 Год назад
Enna njgalk thuranu kaanichu thara 😍😍😍
@madathileruchi8110
@madathileruchi8110 Год назад
Uluva naranga thurannnallo...kandille dear?
@irinelizabeth2286
@irinelizabeth2286 Год назад
@@madathileruchi8110 ayoo kandilaloo link tharamo aa video de
@josekmcmi
@josekmcmi Год назад
Othiri paniyundallo. ACHAR UNDAKKIYAL PORE?
@madathileruchi8110
@madathileruchi8110 Год назад
Ithu achar thanne anu..different taste anu..sadharana acharpolalla...undakkinokooo
@visalakshiprabakaran1730
@visalakshiprabakaran1730 Год назад
ഞാൻ കുറച്ച് ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് കഴിച്ചു നോക്കിയിട്ട് അഭിപ്രായം പറയാം
@madathileruchi8110
@madathileruchi8110 Год назад
Angine aykkotte...thks...
@bindurani3671
@bindurani3671 Год назад
Supermadathilaruchilaanikkeshtamanunanuuunfakkinokkunuduo
@mundekadan
@mundekadan Год назад
😘😘😘🤤🤤🤤🤤🤤
@madathileruchi8110
@madathileruchi8110 Год назад
Thks
@jollythomas8904
@jollythomas8904 Год назад
എന്റെ പൊന്നോ ,ഒരു കലം ചോറ് ഉണ്ണാൻ വയ്യ , അതുകൊണ്ട് ഈ കറി ഞാൻ ഉപേക്ഷിക്കുന്നു 😂😂
@sathyabhamap3510
@sathyabhamap3510 Год назад
11
@jayageorge5435
@jayageorge5435 Год назад
😅😅😅
@jayasree2766
@jayasree2766 Год назад
👍👍❤️
@fidaparveen5135
@fidaparveen5135 Год назад
😀😀😀😀
@sudhahareesh6704
@sudhahareesh6704 Год назад
glass jar thanne veno
@madathileruchi8110
@madathileruchi8110 Год назад
Bharani ആയാലും മതി...avoid plastic jars...thats all.thks.. .
@CMJacob-fd9db
@CMJacob-fd9db Год назад
ഇത്രയും exaggiration വേണോ ചേച്ചി.😀😀😀
@liyasoniya5670
@liyasoniya5670 Год назад
Mam ithu purathu kodukumoo
@madathileruchi8110
@madathileruchi8110 Год назад
Ayyo illia...athrakkonnum illia...
@jobitpt3776
@jobitpt3776 Год назад
Online il kittumo
@madathileruchi8110
@madathileruchi8110 Год назад
Illia dear
@suseelavarma8654
@suseelavarma8654 Год назад
ഈ നാരങ്ങാക്കറി അയച്ചു തരാൻ പറ്റുമോ
@madathileruchi8110
@madathileruchi8110 Год назад
Ayyo...kurache ndakiittullooo dear...
@kusumammoni6417
@kusumammoni6417 Год назад
എന്റെ അമ്മ ഇതുപോലെ ചെയ്യുവാരുന്നു ഈ അച്ചാർ വർഷങ്ങൾ കഴിഞ്ഞാലും കേടാകില്ലഇത്‌ തയാറാകുമ്പോൾ മണം ഒരു ഏറിയമൊത്തം വീശും..
@madathileruchi8110
@madathileruchi8110 Год назад
അതേ...very correct...thks dear
@binduanil5002
@binduanil5002 8 месяцев назад
ഞാൻ ഇങ്ങനെ ഉണ്ടാക്കി പക്ഷേ ഭയങ്കര കയ്പ് ആയിരുന്നു എന്താണ കാരണo ഞാൻ കത്തി ഉപയോഗിച്ച് നാരങ്ങ മുറിചത് അത് കൊണ്ടാണോ
@madathileruchi8110
@madathileruchi8110 7 месяцев назад
Narangayude prasnamakum...Kathi upayagichalonnum prasnallia...mookkatha naranga kaykkum..
@mohanansubramanian9798
@mohanansubramanian9798 Год назад
ചെറിയകുഞ്ഞുങ്ങൾക്ക്.ചോറൂട്ടുന്നപോലെ.ചെയ്യാട്ടോ...😋😋😋👅👅👅
@madathileruchi8110
@madathileruchi8110 Год назад
Santhosham...
@rejavenu3512
@rejavenu3512 Год назад
4 ആഴ്ചയായി. കാണിച്ചില്ലല്ലോ? കാത്തിരിക്കുന്നു
@madathileruchi8110
@madathileruchi8110 Год назад
Athu eduthallo...oru videoyil und
@miracle5836
@miracle5836 7 месяцев назад
എണ്ണയുടെ അളവ് parajillalo
@madathileruchi8110
@madathileruchi8110 4 месяца назад
നമ്മുടെ ഇഷ്ടം...ചിലര്‍ കുറച്ചേ cherkooo..
@thiruvathirafoods8156
@thiruvathirafoods8156 Год назад
ഇത് എത്ര നാൾ കേടുകൂടാതെ പുറത്ത് ഇരിക്കും
@madathileruchi8110
@madathileruchi8110 Год назад
Chittayayi upayogichal 3 months vare okke irikkum...edukkunna samayath kurachu veroru pathrathilekku eduthal mathi...eppozhum thurakkukayum adakkukayum cheyyaruth...if so definitely 3 more months irikkum...
@inshusschannel1244
@inshusschannel1244 Год назад
എന്റെ ചേച്ചി ഇത് കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു
@shylajashyla1419
@shylajashyla1419 Год назад
😂😂😂സത്യം!
@cross59586
@cross59586 Год назад
ഉലുവ നാരങ്ങ ഉടനെ നിരോധിക്കുക ജനങ്ങളെ ഇതുപോലെ ചോറൂട്ടി കൊല്ലരുത് 🙄🙏
@madathileruchi8110
@madathileruchi8110 Год назад
🙏🙏👌👌🤣
@sulekhavasudevan680
@sulekhavasudevan680 Год назад
ഒരു കലംചോറ് എന്തിന് ഉണ്ണണം?
@madathileruchi8110
@madathileruchi8110 Год назад
ഇതൊക്കെ സാധാരണ prayogamanallo...വേണ്ടത് undalmathi...
@maathumaathu8194
@maathumaathu8194 Год назад
Caption, oru kalam choru enthina unnunnathu. Aavashyathinu kazhichal pore
@madathileruchi8110
@madathileruchi8110 Год назад
Mathi
@lijosebastian7475
@lijosebastian7475 Год назад
ആവശ്യത്തിന് കഴിച്ചാൽ പോരേ
@madathileruchi8110
@madathileruchi8110 Год назад
Mathi
@varghesejohn2412
@varghesejohn2412 Год назад
Chorunnan jeevikunnavar
@madathileruchi8110
@madathileruchi8110 Год назад
അതേ unnanvendithanne padupedunnath..
@rosammamathew2919
@rosammamathew2919 Год назад
അച്ചാർ നല്ലതുതന്നെ പ്രായമായവർ അച്ചാർ കഴിക്കുന്നത് നല്ലതല്ലാത്തത കൊണ്ട് ഉണ്ടാക്കുന്നില്ല
@madathileruchi8110
@madathileruchi8110 Год назад
Ok...
@prasannamv7104
@prasannamv7104 Год назад
ഏറ്റവും രുചികരമായ ഒരു അച്ചാറാണ്. ഞാൻ പണ്ടു് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ,ഇപ്പോ ഇത്രയൊക്കെ നിറക്കാൻ ക്ഷമയില്ല.അതിനാൽ ഓരോന്നും മുറിച്ചിട്ടാണ് ചെയ്യാറ്.
@madathileruchi8110
@madathileruchi8110 Год назад
Kurachu kshamichal...tastum koodum dear...kurachundakkiyal matheelo...
@rajanamb3785
@rajanamb3785 Год назад
sugar ഉണ്ട് ഈഅച്ചാറുവേണ്ട
@madathileruchi8110
@madathileruchi8110 Год назад
Ok...
@shahidamk2928
@shahidamk2928 Год назад
ഇന്നത്തെ കാലത്ത് ഒരു കലം ചോറ് പോയിട്ട് ഒരു കയിൽ ചോറ് പോലും കഴിക്കാൻ പറ്റാതിരിക്കുമ്പഴാ 😏
@madathileruchi8110
@madathileruchi8110 Год назад
Ithokke sadharana upayogikkunna bhashayanu dear..athoru thettayittu njan kanunnillia....
@floccinaucinihilipilification0
ഒരുപാട് ചോറ് തട്ടിയാൽ പൊണ്ണത്തടിയാകു൦, ഷുഗ൪ കൂടു൦....😖😵
@madathileruchi8110
@madathileruchi8110 Год назад
ഇതൊക്കെ സാധാരണ upayogikkunna വാക്കുകള്‍ ആണെന്ന് manassilakkuka...
@JamesAlappat
@JamesAlappat Год назад
എന്തിനാ ഒരു കലം ചോറുണ്ണുന്നത്.
@madathileruchi8110
@madathileruchi8110 Год назад
Ithokke nammal sadharana upayogikkunna bhashayalle?
@rajianoop6726
@rajianoop6726 Год назад
ഒറു കലം ചോറോ 🫣
@madathileruchi8110
@madathileruchi8110 Год назад
അതേ...cheriya kalangalum und...സാധാരണ prayogangal ആണ് ഇതൊക്കെ
@harikrishnan6016
@harikrishnan6016 Год назад
Oru kalam choro Ente ponnu Chechi chatikale Enit venam pattini avan
@MrSurendraprasad
@MrSurendraprasad Год назад
ഓഓഓ... പറഞ്ഞു.. പറഞ്ഞു.. വായയിൽ... കപ്പലൊടിക്കാം... ഇങ്ങനെ പൂതി പെടുത്തല്ലേ.... 🙏🙏
@madathileruchi8110
@madathileruchi8110 Год назад
Undakkinokooo...thks
@muneermk6080
@muneermk6080 Год назад
ഇത്രയും ഉപ്പു തിന്നാൽ പ്രഷർ എപ്പോൾ വന്നു എന്ന് ചോദിച്ചാൽ മതി
@madathileruchi8110
@madathileruchi8110 Год назад
Uppu narangayilekku pidikkanam...ottum adhikam illia...kure per taste cheythu...oro thonnalukalanu...kurekalam achar undakkiyittulla parichayam und...thks a lot for that comment...
Далее
Ouch.. 🤕
00:30
Просмотров 7 млн