ഇടക്ക് ഇടക്ക് instayil ഓരോ short വീഡിയോസ് അപ്‌ലോഡ് ആകുമ്പോ നോക്കി ഇരിക്കും full വീഡിയോസ് വരാൻ വേണ്ടി.. അങ്ങനെ wait ചെയ്തു ഇരിക്കണമെങ്കിൽ ariyalo ബ്രോ ഞങ്ങൾ എത്രമാത്രം ബ്രോയുടെ വീഡിയോ ഇഷ്ട്ടപെടുന്നുണ്ടെന്നു ❤❤polike മച്ചാനെ ❤❤
Nigal super anuu... ❤ Oru karyaam parayate nigalk oru nigalude home oru home stay model aki kude.. youtube kandu nigaludu perumatam kandu orupadu peru varum.. nadum kayalum k kanan egane nigal pokunapole... pls do it... waiting for that ... lot of people waiting for... like me❤❤❤
അധികം താമസിയാതെ ഊത്തപിടുത്തം നിക്കും. മീൻ ഇല്ലാതെ ആകും നാടൻ മുഷി ഏകദേശം ഇല്ലാതെ ആയി പള്ളത്തി ഇപ്പോ എത്രയും കാണും, കുറുവ പരൽ അങ്ങനെ ഒരുപാട് മീനുകൾ. നാടൻ മുഷിയെ കണ്ടിട്ടുള്ള എത്ര പേര് ഉണ്ട് ഇവിടെ
Me from Karnataka Kerala border nammale nattil e meen name mayyatt ann paryum ith curry vachaal Pacha manam pinne cher manam ayad kond aaarum vittil kaikaar illa
മുള്ള് ഉണ്ടെന്നുള്ള കുറവ് മാറ്റി നിർത്തിയാൽ പുല്ലൻ അടിപൊളി ആണ്, കുറുവ അടിപൊളി ആണ്, വാള അടിപൊളി, ആറ്റ് ചെമ്പല്ലി കൊള്ളാം 👀. കരിമീൻ ഒക്കെ ആവറേജ് ആണ് 💀പേര് മാത്രേ ഒള്ളു
ബ്രോ നിങ്ങൾ ഇത് എല്ലാം അറിഞ്ഞിട്ടും എന്തിനാണ് മീൻ പിടിച്ചത് ഒരു രാത്രി മുഴുവനും മീൻ കൂടയിൽ കിടക്കുന്നു പിന്നെ രാവിലെ തുറന്നു വിടുന്നു അതിൽ കുറെ മീനുകൾ ചത്തിട്ടുണ്ടാവും ബ്രോ നിങ്ങൾക്ക് ഇത് അറിയാവുന്നതെങ്കിൽ പിടിക്കണ്ടായിരുന്നു ഇനി നിങ്ങൾ പിടിച്ചിട്ടില്ലെങ്കിലും മറ്റുള്ള ആൾക്കാർ പിടിക്കും ലാസ്റ്റിൽ വിഷമമായി ബ്രോ ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ബ്രോ ❤🎉😮