ഒരു ജാഡയുമില്ലാത്ത നല്ല അവതരണം. നല്ല നിലയിൽ എത്തട്ടെ. മീൻ പിടുത്തം ഒരിയ്ക്കലും കണ്ടു മടുക്കില്ല. എല്ലാത്തിനെയും വീട്ടിൽ കൊണ്ടുപോയി കാണിക്കണേ., മീനിന്റെ വലിപ്പം കൂടി കാണിക്കുമ്പോൾ കൂടുതൽ subscribers നെ കിട്ടും
ബ്രോ കട്ട വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് വേണ്ടി... നിലവിൽ ഒരു വീഡിയോ full ആയി കാണുന്നുടെങ്കിൽ അത് ബ്രോയുടെ വീഡിയോ ആണ്.. Entho ഒരു prethyekatha ഉണ്ട് ബ്രോയുടെ videoke.. വീഡിയോ തീരരുതേ എന്ന് ആഗ്രഹിച്ചുപോകും കണ്ടിരിക്കുമ്പോ.. Next വീഡിയോ എത്രയും പെട്ടെന്നു ഇടുക.. Full സപ്പോർട്ട് ഉണ്ടാകും ബ്രോ 🥰🥰
ഹേയ് സഹോ ഞാൻ ഈ ചാനൽ ആദ്യമായി ഇന്നാണ് കണ്ടത് അപ്പോ തന്നെ subscribe നിട്ട് പണി കൊടുത്തു ഗംഭീരമായിട്ടുണ്ട് വീഡിയോകൾ പിന്നെ ക്യാമറയും പശ്ചാത്തല ചിത്രീകരണങ്ങളും ഒന്നും പറയാനില്ല (ഞാൻ ഒരു പാലക്കാട് കാരനാണ്) ഇഷ്ടായി ഒത്തിരി
@@seethetravel3291thank you bro എപ്പോഴെങ്കിലും ഈവഴി വരുന്നുണ്ടേൽ കാണാൻ ശ്രമിക്കണേ ഞാൻ ഒരു ടാക്സി സർവീസ് ചെയ്യുന്ന ആളാണ് വൈക്കം ഭാഗത്തു വരുമ്പോൾ കാണാൻ ശ്രമിക്കാം
ചേട്ടാ, ഈ അലുമിനിയം പൈപിന് പകരം ഒരു പെയിൻ്റിംഗ് ഉപയോഗിക്കുന്ന അലുമിനിയംറോളർ സ്റ്റിക് വാങ്ങുക.. അതാകുമ്പോൾ ആവശ്യത്തിന് നീളം കൂട്ടം, പിന്നെ, വെള്ളത്തിൽ താന്നും പോകില്ല... ഇതിൻ്റെ തുമ്പത്ത് 3/8 nut set ചെയ്യുക മുപ്പല്ലിയിൽ ബോൾട്ട് വെൽഡ് ചെയ്യുക.. കിടു റിസൾട്ട് ആണ്.. സ്റ്റീൽ stick എടുക്കരുത്..
chettante videos njn ipozhan kand thudanghith orikalum pambinte padam kandal ath edukano nearby sthalanghalil kai vekkano povaruth, padam pozhikuna time anel oru 3 days pambinu pain indaghum shareerathil athkond aa pozhikuna sthalath ath indaghum doore poghathe apo athin attack tentency kooduthal ayirikum veroru videol chettan kattya pamb anali anu aa yellow color athum cheruthanelum thott aduth vech video shoot cheyaruth biting force ind kunjhanenghilum your videos are good and try to be always safe ....
നിങ്ങളുടെ പുഴയിൽ ബ്ലാഞ്ചിൽ (മനഞ്ഞിൽ )ഇല്ലിയോ ഇതുവരെയും ഒരു വീഡിയോയിലും കണ്ടിട്ടില്ല ഞങ്ങടെ പത്തനംതിട്ട ജില്ലയിൽ ബ്ലാഞ്ഞിൽ എന്നാണ് പറയുക..അവിടെ എന്താണ് പേര്
bro ചേട്ടന്റെ മീനെ പിടിക്കുന്ന കമ്പി sharp മാത്രം പോര. .അറ്റത്തു ചൂണ്ട കൊക്കി പോലെ ഒരു lock type ചെയ്തൂടെ! ! എങ്കിൽ മീൻ ഊരി പോവുന്നത് ഒരു പരുത്തി വരെ തടയാലോ! !
ബ്രോ, ചേറുമീൻ കുഞ്ഞിനെയോ വാഹ കുഞ്ഞിനെയോ തരുമോ വീട്ടിൽ കുളമുണ്ട് വളർത്താനാണ് ഞങ്ങളുടെ ഇവിടെ ഉണ്ട് കിട്ടാൻ വളരെ പ്രയാസമാണ്..കൂട് വയ്ക്കുമ്പോൾ കിട്ടില്ലേ..കിട്ടുമെങ്കിൽ cont നമ്പർ തരാം