Тёмный

ഇതു കണ്ടിട്ടുപോയി കുക്കറിൽ ചോറു വെക്കൂ//നിങ്ങൾ കുക്കറിൽ ചോറു വെക്കുന്നവരാണെങ്കിൽ ഇതു കാണാതിരിക്കരുതേ 

BeQuick Recipes
Подписаться 273 тыс.
Просмотров 141 тыс.
50% 1

Hi Friends
ഏത് അരി ആയാലും വെന്തു കുഴഞ്ഞു പോകാതെ കുക്കറിൽ ചോറു വെക്കാം. കണ്ടു നോക്കൂ വെറുതെയാവില്ല.
#howtocookrice
#howtocookriceincooker
#cookingrice

Опубликовано:

 

4 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@fruitcake6608
@fruitcake6608 Год назад
അയ്യോ എനിക്കറിയില്ലായിരുന്നുട്ടോ ശെരിക്കും എനിക്കു വളരെ ഉപകാരപ്രദമായ വീഡിയോ ആണ് പലപ്പോഴും എനിക്കു ചോറു വെന്തുപോകാറുണ്ട് ചിലപ്പോ വേവില്ല ചിലപ്പോ വെള്ളം കെട്ടും ചോറിൽ ഒത്തിരി താങ്ക്സ് ഡിയർ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ
@BeQuickRecipes
@BeQuickRecipes Год назад
Thank you 🙏
@maryjose2092
@maryjose2092 Год назад
x
@nithinsuraj7881
@nithinsuraj7881 Год назад
@@BeQuickRecipes ,thanku
@babygirijasajeevan9104
@babygirijasajeevan9104 Год назад
Thanku
@babygirijasajeevan9104
@babygirijasajeevan9104 Год назад
Thank u
@thuvathuva4278
@thuvathuva4278 Год назад
വളരെ എളുപ്പത്തിൽ നല്ലതുപോലെ ചോറ് വെച്ചല്ലോ good presentation dear thanks for sharing
@medevu1752
@medevu1752 Год назад
valare upayokapradhamaaya sharing. iniyum ithu poleyulla videokal pratheekshikunnu
@sajiaboobacker6773
@sajiaboobacker6773 Год назад
Very useful video... Nice sharing
@dhyankenish1293
@dhyankenish1293 Год назад
നല്ലൊരു ഈസി ആയി ഇങ്ങനെ ചെയ്യാൻ കഴിയും അല്ലെ നല്ലൊരു വീഡിയോ
@ashs671
@ashs671 Год назад
Valare helpful aya video anu, thanks for sharing
@veritybro9829
@veritybro9829 Год назад
വളരെ ഉപകാരപ്രദമായ ടിപ്സ് ആണിത് ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@iyengarkitchenandvlogs4941
@iyengarkitchenandvlogs4941 Год назад
Very useful sharing.thank you
@chixchix9597
@chixchix9597 Год назад
Very useful and helpful video. Super tips. Thanks for sharing dear
@albassam7213
@albassam7213 Год назад
Ith kollallo, ini ithupole onnu try cheythu nokkanam
@devikannan5594
@devikannan5594 Год назад
Ith nalla easy method anallo eluppathil cookeril rice undakki edukkallo ingane anik ith puthiya arivanu....ene ee reethiyil undakki nokkam.... Thanks for sharing
@rinurinuz9523
@rinurinuz9523 Год назад
Very useful video. Thanks for sharing
@fathimahana5023
@fathimahana5023 Год назад
Very useful video Thanks for sharing
@urlanahimabindu2342
@urlanahimabindu2342 Год назад
very useful tip and healthy one, u prepared in very good way , thank you
@rajniraj3188
@rajniraj3188 Год назад
Kollalo nalle perfect aayitt cook aayalo rice easy aayi nalle tips aarnu
@sathiyadevan7705
@sathiyadevan7705 Год назад
Ohhhh. Very good idea. I was very much worried about this. Thanks...
@karthumeetu483
@karthumeetu483 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്
@jasminegeorge2396
@jasminegeorge2396 Год назад
Very useful tip... Time consuming too..Txs for sharing this
@paruabbasparuabbas6987
@paruabbasparuabbas6987 Год назад
Kollam e tipsokkey follow cheythunokanam enikku eppozhum vevu kudipovum
@ellanjanjayikum9025
@ellanjanjayikum9025 Год назад
💕💕👌Thanks for the information
@meenu5789
@meenu5789 Год назад
Super video and well presented I will try it sure thanks for sharing
@kunjoosvlog4425
@kunjoosvlog4425 Год назад
Enikum ethpole oru channel und onn subscrib cheyyane please
@sheenashine4365
@sheenashine4365 Год назад
Very useful video......thanks for sharing...
@hawazainab4428
@hawazainab4428 Год назад
Nalloru video, ini edh pole try cheyanam
@crazyones8127
@crazyones8127 Год назад
woow nalla perfect chor thanne aayi kitiyallo ini ithpole onn try cheyd nokato ennum enik cookeril theere sheriyakarilla well presented good sharing thanks
@banana4615
@banana4615 Год назад
Njangal cookeria vekunath. Ini ippo ingane onnu cheyth nokkanam.
@minibenny361
@minibenny361 Год назад
Thanks
@deeparegish8903
@deeparegish8903 Год назад
njanum cookeril thanne aanh vakka matta ari.good presentation dear.
@shynivarghese9948
@shynivarghese9948 Год назад
kollam👌👌
@anoos7066
@anoos7066 Год назад
Lovely and very useful tip, helps to save so much of gas…👍🏻thank u
@anaswaraanaswara4560
@anaswaraanaswara4560 Год назад
Valare nalla video 🥰upakara prathamaya thane👍👍
@sneharoy353
@sneharoy353 Год назад
Lot of thanks chechi very useful expecting more
@BeQuickRecipes
@BeQuickRecipes Год назад
😍
@muralivaishnavi3276
@muralivaishnavi3276 Год назад
WOW SUPER CHECHI ADIPOI COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 👍👌👧🏻👧🧒🙏👍👌👌👧🏻👧🧒🧒🙏👌👍🙏🙏
@BeQuickRecipes
@BeQuickRecipes Год назад
Thank you ☺️
@aayushivgh6604
@aayushivgh6604 Год назад
this is new tip for me.. very helpful.. will try like this next time when I cook rice
@saadviskingdom7680
@saadviskingdom7680 Год назад
ഈ ഷെയർ ചെയ്തു ടിപ്സ് വളരെ യൂസ്ഫുൾ ആണ് അമ്മമാർക്ക് 👍
@BeQuickRecipes
@BeQuickRecipes Год назад
Thank you
@vijayalakshmisankar507
@vijayalakshmisankar507 Год назад
Perfect explanation
@BeQuickRecipes
@BeQuickRecipes Год назад
Thank you 🙏
@ninikhans
@ninikhans Год назад
Nannayi explain cheythu, cooker il ponni ari veykkaan dhairyam illayirunnu, ee video confidence thannu, thank youuu
@BeQuickRecipes
@BeQuickRecipes Год назад
Thank you ☺️
@navaradnamnavaradnamnavam1104
Wow superb chechi adipoli chechi your cooking tips video welldone keepitu valthukkal vanakkam vazhga vazhglamudan chechi adipoli nanni chechi adipoli your cooking tips veralaval valthukkal welcome vanakkam vazhga vazhglamudan chechi adipoli chechi.🙏👨‍🦱👌🤝👍✌🤟🤲👩👩‍🦰👍🤝👌🙏🙏
@worldwiseeducationkottayam6601
Try cheyyam
@BeQuickRecipes
@BeQuickRecipes Год назад
Thank you
@susanpradeep350
@susanpradeep350 Год назад
👍👍
@sureshbabu9884
@sureshbabu9884 Год назад
👍👍👍🙏🙏🙏
@bindujapanicker9290
@bindujapanicker9290 Год назад
Very useful tip for home makers
@anilar7849
@anilar7849 Год назад
👍🍚
@mehamenha2092
@mehamenha2092 Год назад
Njan ithuvare cookeril chor undakiyitilla Karanam ullilulla kanji vellam purath Vann cookerinte adappum stove um oke vrithikedaagum enn vijarich....ini ithupole undaki nokkum...tnx for sharing 👍
@rahamathrahanarh5509
@rahamathrahanarh5509 Год назад
Suppar
@kunjoosvlog4425
@kunjoosvlog4425 Год назад
Enikum ethpole oru channel und onn subscrib cheyyane please
@salomythomas3162
@salomythomas3162 Год назад
Excellent 🥰🥰
@BeQuickRecipes
@BeQuickRecipes Год назад
Thank you 🙏
@reenasuresh3007
@reenasuresh3007 11 месяцев назад
Good idea
@BeQuickRecipes
@BeQuickRecipes 11 месяцев назад
🩷🙏
@majabiju2485
@majabiju2485 Год назад
👍25 വർഷമായി ഇങ്ങനെയാണ് ഞാൻ ചെയ്യുന്നത്.
@BeQuickRecipes
@BeQuickRecipes Год назад
👍
@gafoorpoochakad4223
@gafoorpoochakad4223 Год назад
ഞാൻ ഇത് പോലെ തന്നെ വെക്കാറ്
@momandmevolgsbyanjubabu9813
🥰🥰👌👌👌👌
@BeQuickRecipes
@BeQuickRecipes Год назад
Thank you ☺️
@anamika1832
@anamika1832 Год назад
Hai mam Thank you. Parippu cookeril vyakumbol cheeti kazhinju epazhum puratheku vannu cooker vrithikedakarundu.ethinu enthekiltips undo.
@BeQuickRecipes
@BeQuickRecipes Год назад
Parippil vellam ozhichathinuvsesham oru tablespoon cooking oil ozhikkuka. Athinu sesham cook cheythu nokku.
@saraladevidsaraladevid7034
@saraladevidsaraladevid7034 Год назад
Super.presentation.
@BeQuickRecipes
@BeQuickRecipes Год назад
Thank you 🙏
@joyc8189
@joyc8189 Год назад
Njan sthiramayi 10 years aayi eghine cheyunnu, valare nallathanu, oru kuzhapvum ella
@dr.siluajay8279
@dr.siluajay8279 Год назад
Pachavellathil ari edathe cookeril vellam choodakkiyitt ari eduka...athu pole vent ventha choril choodu vellam ozhikuka...
@BeQuickRecipes
@BeQuickRecipes Год назад
👍
@azhakintedevathakumary9439
@azhakintedevathakumary9439 Год назад
ഞാൻ തിളച്ച വെള്ളത്തിലാണ് അരി ഇടുക. മാത്രവുമല്ല വെന്ത ചോറിൽ പച്ചവെള്ളം ഒഴിച്ചാൽ വെള്ള ചുവ ഉണ്ടാവും. തിളച്ച വെള്ളം ഒഴിച്ച് ചോറ് വാർത്താൽ കലത്തിലിട്ട് വേവിക്കുന്ന പോലെ വേറിട്ട് നിൽക്കുന്ന വെള്ളമയം ഇല്ലാത്ത ചോറ് ആവും. 32 വർഷമായി പ്രഷർ കുക്കറിൽ ആണ് ഞാൻ അരി വേവിക്കുന്നത്
@BeQuickRecipes
@BeQuickRecipes Год назад
@@azhakintedevathakumary9439 ഞാൻ ഇങ്ങനെയാണ് ചോറ് വെക്കാറ്. പച്ചവെള്ളം തന്നെയാണ് ഒഴിക്കാറ്. ഇതുവരെ വെള്ളച്ചുവ തോന്നിയിട്ടില്ല
@ambikakumari530
@ambikakumari530 Год назад
Happy Onam Wishes 🎂🎉
@BeQuickRecipes
@BeQuickRecipes Год назад
Happy Onam 😍
@nainacreations6932
@nainacreations6932 Год назад
വർഷങ്ങളോളമായി ഞാൻ കുക്കറിലാണ് ചോറ് വെക്കുന്നത് 👍
@kunjoosvlog4425
@kunjoosvlog4425 Год назад
Enikum ethpole oru channel und onn subscrib cheyyane please
@umanarayanan3055
@umanarayanan3055 Год назад
Is this boiled rice ? What brand have you used can you please give the brand name?
@BeQuickRecipes
@BeQuickRecipes Год назад
Yes boiled rice. Green farm (brand name)
@umanarayanan3055
@umanarayanan3055 Год назад
@@BeQuickRecipes I am not getting that brand here.
@umanarayanan3055
@umanarayanan3055 Год назад
@@BeQuickRecipes Palakadan Unda Matta,by narapara brand is that also boiled rice?
@BeQuickRecipes
@BeQuickRecipes Год назад
@@umanarayanan3055 yes👍
@BeQuickRecipes
@BeQuickRecipes Год назад
@@umanarayanan3055 oh..it’s available in UAE. You can use any brand
@ayfafidha7849
@ayfafidha7849 Год назад
ഞാൻ 21വർഷമായി കുക്കറിൽ മട്ട അ രി കൊണ്ട്ചോ റ് വെക്കുന്നു... അന്നും ഇന്നും നല്ല perfect ആയിത്തന്നെ കിട്ടുന്നുണ്ട് ✌🏻😍😍😍
@vipithadini8739
@vipithadini8739 Год назад
Enganeya
@mickeymouse2622
@mickeymouse2622 Год назад
Nujjan 5 year aayi perfect kittunnund
@ayfafidha7849
@ayfafidha7849 Год назад
@@vipithadini8739 അരിയും ആവശ്യത്തിന് വെള്ളവും ഒഴിച് വിസൽ വെച്ച് കൊണ്ട് തന്നെ അടുപ്പിൽ വെക്കുക. ചെറുതായി steem വരുമ്പോൾ low flymil 5mnt വെക്കുക... ശേഷം steem മുഴുവൻ പോയിട്ട് വാർത്ത് എടുക്കാം... ❤😘
@mariummary7239
@mariummary7239 Год назад
ath shari engane undayirunnu lo..very useful video thnks
@Aniestrials031
@Aniestrials031 Год назад
Happy Onam
@BeQuickRecipes
@BeQuickRecipes Год назад
Happy Onam dear
@abinachinju2398
@abinachinju2398 Год назад
Njan epo vechalum shariyakarilla, athukond njan cookeril try cheyyare illa.ini try cheythu nokkanam
@BeQuickRecipes
@BeQuickRecipes Год назад
Thank you 🙏
@aniammajoseph8534
@aniammajoseph8534 Год назад
ഒരു കലത്തിൽ ആവശ്യമായ വെള്ളം എടുത്ത് തിളപ്പിക്കുക. Pressure പോയശേഷം കുക്കറിലെ ചോറ് ,കൂക്കറിലെ വെള്ളം വീഴാതെ ്് കിഴുത്തയുള്ള ഒരു തവി ഉപയോഗിച്ച് കലത്തിലേക്ക് കോരി ഇടുക പീന്നീട് വെള്ളം വാർത്തു തടയിട്ടു വയ്ക്കുക. തണുക്കാത്ത നല്ല ചോറ് കിട്ടും ം കേടാകാതെ ഇരിക്കും.
@BeQuickRecipes
@BeQuickRecipes Год назад
👍
@sreevidyabs6142
@sreevidyabs6142 Год назад
Ithu pollar parippum vechall venthukittumo
@BeQuickRecipes
@BeQuickRecipes Год назад
Yes
@meenakshiep1109
@meenakshiep1109 Год назад
രണ്ട കൈ കൊണ്ടും നന്നായി തീരുമ്പി കഴുകണം
@poojagunesh4184
@poojagunesh4184 Год назад
പച്ച വെള്ളം ഒഴിച്ചാൽ രാത്രി ആവുമ്പോൾ കേടുവരും
@BeQuickRecipes
@BeQuickRecipes Год назад
illa
@anumadhavan7388
@anumadhavan7388 Год назад
Matta vadi rice aano?
@BeQuickRecipes
@BeQuickRecipes Год назад
Alla. Matta vadiyum ithupole cheythal mathi
@anumadhavan7388
@anumadhavan7388 Год назад
@@BeQuickRecipes Thank you☺☺☺☺
@rahiemranas8455
@rahiemranas8455 Месяц назад
കുക്കറിൽ ചോറ് വെക്കുന്നത് ക്യാൻസറിനു കാരണം ആവും എന്ന് പറയുന്നത് കേട്ടു ഉള്ളതാണോ
@jayasreejayachandran2444
@jayasreejayachandran2444 Год назад
പച്ചവെള്ളം നിറച് ഒഴിക്കുക എന്നിട്ട് തിളപിക്കുക ഏത് ചോറും നന്നാവും, ഞാൻ സാധാരണ ചെയ്യാറുണ്ട്.
@BeQuickRecipes
@BeQuickRecipes Год назад
👍
@azhakintedevathakumary9439
@azhakintedevathakumary9439 Год назад
32 വർഷമായി കുക്കറിലാണ് ചോറ് വെയ്ക്കുന്നത്
@devasoorya1451
@devasoorya1451 Год назад
എങ്ങനയാ വയ്ക്കുനത്
@azhakintedevathakumary9439
@azhakintedevathakumary9439 Год назад
@@devasoorya1451 കുക്കറിൽ പകുതി വരെ വെള്ളം ഒഴിച്ച് തിളയ്ക്കാൻ തുടങ്ങിയാൽ അരി കഴുകി ഇട്ട് അടച്ച് വെയ്റ്റ് ഇടും . ഒരു വിസിലിൽ ഓഫ് ചെയ്യും. ഓരോ തരം അരിക്കും വ്യത്യസ്ഥ വേവാണ്. ഒരു തവണ വെയ്ക്കുമ്പോൾ അറിയാം . അതനുസരിച്ച് ഊറ്റാൻ ഉള്ള സമയം note ചെയ്യും. വേവ് കുറവുള്ള അരി ആണെങ്കിൽ നിശ്ചിത സമയത്തിൽ പ്രഷർ കളയും. സിങ്കിൽ ഇറക്കി വെച്ച് കുക്കറിന് മുകളിൽ വെള്ളം ഒഴിച്ച് തണുപ്പിച്ച് പ്രഷർ കളയും. ചോറ് വാർക്കാൻ പ്രത്യേകം വെള്ളം തിളപ്പിക്കും. കുക്കറിലെ ചോറിന്റെ തിള തീരും മുമ്പേ തിളച്ച വെള്ളം ചേർത്ത് ചോറ് കലത്തിൽ പകർത്തി സാധാരണ ഗതിയിൽ അടച്ചൂറ്റി വാർക്കുക. ഇത്രയും വായിക്കുമ്പോൾ വല്ലാത്ത പണിയാണല്ലോ എന്ന തോന്നൽ ഉണ്ടാകും😜. ഞങ്ങൾക്ക് ഇത് ഒരു ബുദ്ധിമുട്ടും ഇല്ല. ഞാൻ മാത്രമല്ല എന്റെ ഭർത്താവും മക്കളും ഇതുപോലെ തന്നെ നല്ല സൂപ്പർ ചോറ് വെയ്ക്കും. മോന് 31 വയസ്സ്. ഞങ്ങൾ തൃശൂരും അവൻ തിരുവനന്തപുരത്തും ആണ്. അവൻ ചോറ് വയ്ക്കുന്നതും ഇങ്ങനെ തന്നെ.
@devasoorya1451
@devasoorya1451 Год назад
Thanks chechi
@vipithadini8739
@vipithadini8739 Год назад
Enganeya
@shoukathali8827
@shoukathali8827 Год назад
അധിപൻ അരി ഒന്നും ഇങ്ങനെ വേവില്ല
@BeQuickRecipes
@BeQuickRecipes Год назад
Vevichu nokku
@shoukathali8827
@shoukathali8827 Год назад
@@BeQuickRecipes ok
@leelajoseph1126
@leelajoseph1126 Год назад
അരി കഴുകി വെള്ളത്തിൽ ഇട്ട് വച്ചശേഷം കുക്കറിൽ വെള്ളം അടുപ്പിൽ വച്ച് ചൂടാകുപ്പോൾ അരി കഴുകി കുക്കറിൽ അടച്ച് വച്ച് ഒറ്റ വിസിൽ മതി അരി വേകും
@BeQuickRecipes
@BeQuickRecipes Год назад
വിസിൽ വരുമ്പോഴാണ് കഞ്ഞി വെള്ളം പുറത്തേക്ക് തെറിച്ച് കുക്കർ വൃത്തികേടാവുന്നത്
@georgechacko8063
@georgechacko8063 Год назад
Matta ari paakam aakilla
@kraghavan389
@kraghavan389 Год назад
Where is your face.
@BeQuickRecipes
@BeQuickRecipes Год назад
It’s there in next video
@kashinath6289
@kashinath6289 Год назад
Njangal cookeria vekunath. Ini ippo ingane onnu cheyth nokkanam.
@sureshkumarbs3574
@sureshkumarbs3574 Год назад
Suppar
@BeQuickRecipes
@BeQuickRecipes Год назад
Thank you 🙏
Далее
ПОДВОДНЫЙ ГЕЙМИНГ #shorts
00:22
Просмотров 1,1 млн
ПОДВОДНЫЙ ГЕЙМИНГ #shorts
00:22
Просмотров 1,1 млн