Тёмный

ഇതു കാണാതെ പോകരുത്.... PSC Prelims Failed ?  

Anudeep Vlogs
Подписаться 125 тыс.
Просмотров 19 тыс.
50% 1

വിജയത്തിലേക്കുള്ള പാതയിലെ ഇടത്താവളകളാണ് തോൽവികൾ... ഇടത്താവളത്തിൽ താമസിക്കാതെ മുന്നോട്ടു മുന്നോട്ടു പോവുക... ശോഭനമായ ഒരു ഭാവി നിങ്ങൾ ഓരോരുത്തരെയും കാത്തിരിക്കുന്നു ❤️❤️
t.me/anudeep2345
Join my Telegram for free pdf, other notes & mentorship ❤️...If The link is not working. Please Search the channel name(Anudeep Vlogs) in Telegram😇
How to contact me ?
Instagram:
/ anudeep_nm
Practical Malayali
/ @thepracticalmalayalib...
Facebook
m.facebook.com...
INSTAGRAM PAGE
...
how to overcome failures.
#motivation

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 415   
@Anudeep_Vlogs
@Anudeep_Vlogs Год назад
t.me/anudeep2345 Join my Telegram for free pdf, other notes & mentorship ❤️...If The link is not working. Please Search the channel name(Anudeep Vlogs) in Telegram😇
@jyothymol4211
@jyothymol4211 Год назад
Sir മാത്രമാണ് ഞങ്ങളെക്കുറിച്ചു ചിന്തിച്ചത്..... thank you soo much sir..... ഒരുപാട് work ചെയ്തിട്ട് കിട്ടും എന്ന് പ്രതീക്ഷിച്ചു..... കിട്ടാതെ വന്നപ്പോ its really painful..... with that pain so many of us started our next mission sir... എന്തായാലും we will never give up....... next exams list ഇത്തവണ fail ആയ ഞങ്ങൾക്കുള്ളതാണ്... thanks for remembering us sir..... 🙏🙏🙏🙏
@anoopkrishnnanr4324
@anoopkrishnnanr4324 Год назад
@sanooppunnath7794
@sanooppunnath7794 Год назад
🔥🔥🔥🔥2nd stage കാരണം തോറ്റു പോയവരിൽ ഉൾപ്പെട്ട ഒരാൾ ✌️.... Next exam achieve ചെയ്തിരിക്കും 👍
@Anudeep_Vlogs
@Anudeep_Vlogs Год назад
Saboop❤️ ഇതാണ് attitude ❤️❤️
@layasaman9990
@layasaman9990 Год назад
Njnum
@anjur1900
@anjur1900 Год назад
Me too
@lichizz9538
@lichizz9538 Год назад
Njaanum😊
@gokulkajay8664
@gokulkajay8664 Год назад
Mee too
@satheeshbabu9948
@satheeshbabu9948 Год назад
2021 ലു നടത്തിയ degree level എല്ലാം പൊട്ടി....ഒന്നും കിട്ടിയില്ല...2022 ലു നടത്തിയ ഡിഗ്രി പ്രേലിംസ് 3 എണ്ണം കിട്ടി....2023 യൂണിവേഴ്‌സിറ്റി അസിസ്റ്റൻറ് കിട്ടി....സമയം ആകുമ്പോൾ നമുക്ക് ഉള്ളത് കിട്ടും...കാത്തിരിക്കണം
@Anudeep_Vlogs
@Anudeep_Vlogs Год назад
Satheesh😇❤️❤️❤️ confidence
@sheebam2253
@sheebam2253 Год назад
എങ്ങനെ പഠിച്ചു കയറി. അതു ഒന്നു പറയോ
@sureshkuthanurpalakkad7549
@sureshkuthanurpalakkad7549 Год назад
Padana reethi onnu parayamo
@jayasooryaks3105
@jayasooryaks3105 Год назад
2021 il onum kiteela 2022 il 2 kitty 2023 il 4 kitty
@viswajapv7126
@viswajapv7126 Год назад
Psc channels എല്ലാം ജയിച്ചവർകു വേണ്ടി video ഇടുമ്പോ. ഇവിടെ തൊട്ടവർക്കു ഒരു വീഡിയോ ആദ്യമായി കാണുക ആണ് 😇.....നിക്ക് 37മാർക്ക്‌ ഉണ്ടായുള്ളൂ attempt കുറഞ്ഞു പോയി. പക്ഷെ ഇത് ഒരു next step ആയി കാണുന്നു.... Sir Hatts off❤️🔥This video is a Hope to move forward😇
@Anudeep_Vlogs
@Anudeep_Vlogs Год назад
Viswaj... Thankyou for the words❤️ അടുത്ത പരീക്ഷയിൽ മുന്നേറണം.... Rank വാങ്ങിയിട്ട് എന്നോട് പറയണം❤️
@viswajapv7126
@viswajapv7126 Год назад
@@Anudeep_Vlogs പറഞ്ഞിരിക്കും സംശയമില്ല 😂❤️
@sumisurajsuji
@sumisurajsuji Год назад
Result enganeya ariyaa
@merinroy9880
@merinroy9880 Год назад
​@@sumisurajsuji eligibility list il um und
@Bestofluck20246
@Bestofluck20246 Год назад
37 last arunnu...ini ldc
@akshara8291
@akshara8291 Год назад
പറയുമ്പോൾ MA BEd NET, പക്ഷെ ഒരു psc ലിസ്റ്റിൽ പോലും വന്നില്ല, ജനറൽ psc പഠിച്ചു തുടങ്ങിയതേ ഉള്ളു. ഒത്തിരി നാളായി പഠിക്കുന്ന പലരുടെയും സങ്കടം കേട്ടു ശരിക്കും പേടി തോന്നി, But your words are really inspiring 🩷
@Anudeep_Vlogs
@Anudeep_Vlogs Год назад
Akshara😇👍🏻 ഈ പരീക്ഷകൾ താങ്കൾക്ക് വിജയിക്കാൻ സാധിക്കും... അതിനുള്ള ഫുൾ പൊട്ടൻഷ്യൽ താങ്കൾക്കുണ്ട് ❤️❤️
@akshara8291
@akshara8291 Год назад
@@Anudeep_Vlogs Thank you Sir❣️
@pirates9270
@pirates9270 Год назад
Sir എനിക്ക് first stage ആയിരുന്നു exam കിട്ടും എന്ന് പ്രീതിഷ ഉണ്ടായിരുന്നു കിട്ടിയില്ല. വയസ് 31 ആയി ജീവിതം പോയ പോലെ ഒരു തോന്നൽ
@dreamer.2023
@dreamer.2023 Год назад
33 ഉണ്ട്, prelims പൊട്ടി, ഇന്ന് ldc preparation started. പിന്നെ lsgs ഉം വരുന്നുണ്ട് മറക്കണ്ട. Please restart 🔥
@jyothymol4211
@jyothymol4211 Год назад
31 അല്ലെ ഉള്ളു..... അങ്ങിനെ + ve ആയി കാണൂ... ഇതിലും aged ആയവർ confident ആയി exam എഴുതുന്നു... never give up.... you can...
@anjanapr562
@anjanapr562 Год назад
Thalaralle mashe... Ithu mathranu life ennu vicharikkallee... Count your blessings...Oru velicham kaanathirikkilla
@varshabvikraman1232
@varshabvikraman1232 Год назад
Jeevitham poya poloke angu theerumanichal pokunnath ningalde jeevitham thanne.vere aarkum oru nashtavum undakan pokunnilla.ini enth pravarthikkanam ennu chindhikkan aanu daivam ningalk brain enna organ thannirikkunnath.use it not only for emotional feelings.
@Barbie26418
@Barbie26418 Год назад
@@dreamer.2023 SI kitiyo?
@rajir766
@rajir766 Год назад
പരാജയപ്പെട്ട എന്നെപോലുള്ളവർക്കു ഒരുപാട് ആശ്വാസം തരുന്ന വാക്കുകൾ ആണ് സാറിന്റെ. ഒപ്പം പ്രചോദനവും.❤️ ഹൃദയത്തിൽ നിന്നും നന്ദി ❤️🙏 ഞാൻ യൂട്യൂബിൽ ഇതുവരെ സാറിന്റെ videos ഇൽ മാത്രമാണ് കമന്റ്‌ ഇട്ടിട്ടുള്ളു. Bcoz your sincere attitude and support❤️🙏
@psr4129
@psr4129 Год назад
പരാജയപ്പെട്ടവർക്ക് ഒരു പാട് ആശ്വാസമാകുന്ന സാറിന്റെ Great support❤❤
@Anudeep_Vlogs
@Anudeep_Vlogs 8 месяцев назад
❤️❤️
@reshmisivan1595
@reshmisivan1595 Год назад
Thanku Sir for your motivation Scored 47 not included in list mainsnu preparationum start cheithu bt ful down aayi
@Neha-wl9ti
@Neha-wl9ti Год назад
Innale result vannapol ella RU-vid channelsum prelims pass aayavare appreciate cheythitu mains inte strategy discuss cheyunundayirunnu.. othiri effort ittu prepare cheythitum bad luck karanam tough phase kitukayum, cutoff nekal mark undayitum prelims kittatha valya oru samoohathe aarum orthilla.. And u r different. Thanks for acknowledging our existence.. down aanu for the timebeing n it will take time to recover, but urapayitum njangal thirichu varum ✌️✌️
@mohammedafsalmokkath4271
@mohammedafsalmokkath4271 Год назад
Pk psc grupum ithe pole thottu poyavare cherth nirthi audio cheythirunnu,ingane apoorvamaye thottu poyavare cherth nirtharollu👍🏾
@secretmagic2745
@secretmagic2745 Год назад
0.04 markinu cut off kithatha njan.... Before normalization 52 undarunnu... After 50.55....cut of 50.59...0.04 mark power....
@aamiiizzzzwonderland5354
@aamiiizzzzwonderland5354 Год назад
​@@secretmagic2745engane mark ariyum
@syammohan2767
@syammohan2767 Год назад
ഈ പ്രിലിംസ് crack ചെയ്യണമെന്ന് ഒരു ഉദ്ദേശവുമില്ലാതെ വെറുതെ പോയി എഴുതി എല്ലാം കിട്ടി Nb:പക്ഷെ അങ്ങനെ കിട്ടാൻ ഞാൻ പണ്ട് കുറെ രാത്രികൾ പകലക്കിയിട്ടുണ്ട്
@Anudeep_Vlogs
@Anudeep_Vlogs Год назад
😇❤️ Syam
@seethalps2175
@seethalps2175 Год назад
Innale nte friend vilichitt avlu prelims kayari ennu paranju njn odippoyi nokki but potti.morning enneekkyan thanne valya padaarnnu.but eneeettu eee tym vare youtube videos nokki next degree prelimsinu prepare cheyyaanu.thottu kodukkan pattanillya.
@Anudeep_Vlogs
@Anudeep_Vlogs Год назад
Seethal❤️ thoottu kodukkaruthu... Munnottu.. Munnottu poovuka..
@seethalps2175
@seethalps2175 Год назад
@@Anudeep_Vlogs sure sir💞
@arunimaap9149
@arunimaap9149 Год назад
Next degree prelims ennaanu?
@nikhilrs7189
@nikhilrs7189 Год назад
Thanks sir... മുന്നിൽ ഒരു വെളിച്ചം ഉണ്ടായിരുന്നു അത് ഇപ്പോൾ ഇല്ലാത്ത അവസ്ഥയാണ്... കുറച്ച് ദിവസം എടുക്കും ഇതിൽ നിന്ന് പുറത്ത് വരാൻ...എന്നിട്ട് വേണം Next exam നുള്ള prepartion ചെയ്യാൻ.. ഇപ്പോൾ ഒന്നും മനസ്സിൽ വരുന്നില്ല
@shamithayyib2010
@shamithayyib2010 Год назад
സത്യം....💯
@gopikag2914
@gopikag2914 Год назад
Touch vidathe padikan noke....ellekil nashatm ororuthrkum thanya ....njnum prelims clear chythila....bt njn today next. Ldcyk vndi padik thudage......be positive
@Anudeep_Vlogs
@Anudeep_Vlogs Год назад
Nikhil❤️ തളർന്നിരിക്കരുത്.... എല്ലാം ശരിയാവുന്ന ഒരു സമയം വരും... ഞങ്ങളുണ്ട് കൂടെ ❤️
@geethurs6666
@geethurs6666 Год назад
സഹിക്കാൻ കഴിയണില്ല 54+ കൂടുതൽ ഉണ്ടായിരുന്നു 3rd stage... എന്ത് ചെയ്യണം എന്ന് അറിയണില്ല 😔
@jeenufrancis436
@jeenufrancis436 Год назад
It's all about luck ennu manasilaayille.. One week kazhinj start the preparation for lsgs..you wl get it...
@Elatedsoul18
@Elatedsoul18 Год назад
50 plus kititm enth kond 3rd phs ulor keriyila.. Bt korcg perk kititum und.. Mrk nokyatinte prb aano? Or reservation illatato?? If u r sure abt this mrk, go file a case, allate cutoff ne kaal koodutal mrk und, enitm kitiyila enn prnj irikarth..
@aromaIII
@aromaIII Год назад
1st stage 53 mark എന്നിട്ടും ലിസ്റ്റില് ഇല്ല. പക്ഷെ തളരില്ല. തോറ്റ് കൊടുക്കാൻ തയ്യാറുമല്ല. Psc യുടെ ഈ മണ്ടൻ parishkkaarangale വെല്ലുവിച്ച് ഞാൻ ഇനിയും പഠികും 💪🏻
@Anudeep_Vlogs
@Anudeep_Vlogs Год назад
ഞങ്ങൾ കൂടെയുണ്ട്....മുന്നോട്ട് തന്നെ പോകാം 😇❤️❤️
@secretmagic2745
@secretmagic2745 Год назад
52 mark to 50.55 mark... Aaye... Cut of 0.04 mark nu miss aaye... Phase 1...
@secretmagic2745
@secretmagic2745 Год назад
Njan ee relpy pala comments ittu... 0.04 mark inte importance ellarkum manasilakan vendi aanu...
@jyothilekshmitn8168
@jyothilekshmitn8168 Год назад
Thanku sir😇 sangada pettu erikunavarku oru aswasam ayi kanum....fail ayi poyi ennalum one day eth elam mari pass akum...swapnam kanda post il thanne job kittum...I can & I will...👍
@Anudeep_Vlogs
@Anudeep_Vlogs Год назад
You can❤️
@user-yd1pe5uu2x
@user-yd1pe5uu2x Год назад
njan net jrf qualified aanu , Phd cheyunu ipo . 1 markinu prelims poyi . just dont give up , keep on trying guys ❤
@Anudeep_Vlogs
@Anudeep_Vlogs Год назад
I like ur attitude❤️❤️❤️
@junsiyas5131
@junsiyas5131 Год назад
Sir assistant professor try cheyalo oo...me also net qualified
@madhavam2122
@madhavam2122 Год назад
Thankyou Sir❤️ " Fail fast " ennathanu ende oru kazhchappadu... Pettennu parajayam sambavichale pettennu vijayikan pattu🔥
@Anudeep_Vlogs
@Anudeep_Vlogs Год назад
Wonderful words Madhav❤️ Let's start celebrating failures also...😇
@akworld1443
@akworld1443 Год назад
First stage aayirunnu.... 46.67 mark.... Eaxam കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി കയ്യിൽ നിന്ന് പോയി എന്നു.. 2ദിവസം കരച്ചിൽ തന്നെ ആയിരുന്നു Time manage ചെയ്യാൻ പറ്റിയില്ല... Maths 9എണ്ണം attend ചെയ്യാൻ സാധിച്ചില്ല......49 ഉണ്ടായിരുന്നു.. Cancel... ചെയ്തതിൽ മാർക്ക് പോയി.... Result വന്നപ്പോൾ വല്യ seen ഉണ്ടായില്ല....... ജോലി അത് നേടുക തന്നെ ചെയ്യും 💪🥰
@Anudeep_Vlogs
@Anudeep_Vlogs Год назад
Joli nedukathanne cheyum❤️
@smithurs3208
@smithurs3208 Год назад
Kunjungalepolum nere nokkathe hardwork cheytatanu .......2nd stage aayirunnu ....oru maravippu thonnunnu sir...viswasikkan pattunnilla.....number listil illa ennarinjittum veendum veendum nokkunnu.....freeze ayapole oru feeling.....ini engane padikkumennupolum ariyilla.....enthu strategy thiranjedukkum.......ariyilla
@sayandhika5164
@sayandhika5164 Год назад
ഞാനും
@jaishnajarahul
@jaishnajarahul Год назад
Same here
@juliyacatherinejohn4293
@juliyacatherinejohn4293 Год назад
Eniku kitiyilla.. Ithilum tough exam clear cheythirunu.. But vishamamilla... Adutha examnu vendy padanam thudaram...❤
@aswathip6942
@aswathip6942 Год назад
First phase .delete chetha 4 questions sariyayirunu. 49 marks 45 ayyi. Tenth prelims 5 th stage ayirunnu. Athu poyi ithum poyi.. Psc maduthu
@Anudeep_Vlogs
@Anudeep_Vlogs Год назад
Thalarnu erikkaruthu.. ❤️❤️ njangal koode undu..
@aswathip6942
@aswathip6942 Год назад
👍
@nazeebajawhar2058
@nazeebajawhar2058 Год назад
I have 48 in first phase.. But☹️
@Sarath-wi7xw
@Sarath-wi7xw Год назад
ഞാൻ തോറ്റ് പോയ്‌ sir.. Cpo ജോലി കിട്ടും പക്ഷെ degree level exam കിട്ടണം എന്ന് ആഗ്രഹം ആയിരുന്നു.... പക്ഷെ ഇനി training പഠിക്കാൻ time കിട്ടില്ല, പിന്നെ ഉടനെ ഒന്നും degree level exams ഉം ഇല്ല so ജീവിത കാലം മുഴുവൻ ഇനി police ആയി ജോലി ചെയ്യേണ്ടി വരും 😞😞 Degree level കൈ വിട്ട് പോയ്‌
@sebinrappai558
@sebinrappai558 Год назад
Athinentha nalla joliyalle
@syamsasankan1342
@syamsasankan1342 Год назад
പോലീസ് ജോലി കഷ്ടപ്പെട്ട് ചെയ്യരുത് 👍🏻. കഷ്ടപ്പെട്ടുപോകും. ഇഷ്ടപ്പെട്ടു പോകുകയാണെങ്കിൽ മാത്രം പോകുക 🔥🔥 ഇല്ലെങ്കിൽ അടുത്ത എക്സാം ഇന്ന് മുതൽ prepare ചെയ്യുക 🔥🔥🔥🔥🔥🔥
@mohammedafsalmokkath4271
@mohammedafsalmokkath4271 Год назад
LSGD varunnund ,adhikam vykilla
@Sarath-wi7xw
@Sarath-wi7xw Год назад
@@mohammedafsalmokkath4271 ആ സമയം training ആയിരിക്കും book തൊടാൻ ഉള്ള time കിട്ടില്ല, so അധികാരികമായി പറഞ്ഞാൽ സാദ്ധ്യതകൾ എല്ലാം അവസാനിച്ചു
@deepikaa.s.3672
@deepikaa.s.3672 Год назад
My dream job aayrunnu... Special topics notes vare prepare cheyth padich thudangi..😢
@amaljithkunhiraman4267
@amaljithkunhiraman4267 Год назад
Same😢
@jyothymol4211
@jyothymol4211 Год назад
Same....
@gokulkajay8664
@gokulkajay8664 Год назад
Same
@sreekalab1251
@sreekalab1251 Год назад
Same....😢😢
@jishasajeesh7152
@jishasajeesh7152 Год назад
Same😢😢
@dilsham1572
@dilsham1572 Год назад
Sir 2nd phase ayirunnu. Kiteela... But your words are so inspiring..thank you sir.
@Anudeep_Vlogs
@Anudeep_Vlogs Год назад
Dilsham😇❤️❤️❤️
@RDXVINA
@RDXVINA Год назад
സർ നന്ദി,സാറിന്റെ വാക്കുകൾ എന്നെ പോലുള്ളവർക്ക് വളരെ ആശ്വാസമാണ് 🙏🏻🙏🏻
@johags1881
@johags1881 Год назад
Life is full of seasons sometimes bright , sometimes with tough phases🔥🔥
@Anudeep_Vlogs
@Anudeep_Vlogs Год назад
Joha😇❤️
@seethalps2175
@seethalps2175 Год назад
Thanku so much sir for your unconditional love and support ❤
@Anudeep_Vlogs
@Anudeep_Vlogs Год назад
We are a family 😇❤️
@messageon6435
@messageon6435 Год назад
*2nd phase .. was little bit hard. Anyway this is not fair from kpsc. Conduct one exam for every candidates for the same post. 1st Stage of degree prelims was something as easy.*
@Anudeep_Vlogs
@Anudeep_Vlogs Год назад
You are right❤️ but certain things are not in your control right..
@messageon6435
@messageon6435 Год назад
​@@Anudeep_VlogsYes. But , I would Say, This is Something related as kind of *Divide and Rule* manner. സംസ്ഥാനതല പരീക്ഷക്ക് വ്യത്യസ്ത ചോദ്യപേപ്പർ നൽകി ഒറ്റ cut off mark നൽകുന്നത് അവസര സമത്വത്തിൽ വിഭജനം നടത്തുകയെന്ന രീതിയാണ്. അല്ലെങ്കിൽ ഓരോ ഘട്ട പരീക്ഷക്കും വ്യത്യസ്ത cut off mark നൽകണം.
@mehamaryam
@mehamaryam Год назад
What are you saying is something funny...I got 52 in first phase and have reservation and not in list...So wheres concession for first phase ?
@messageon6435
@messageon6435 Год назад
@@mehamaryam @mehamaryam Then you should give a request to recheck your mark sheet. UA's Cut off is below your Marks ; 50.59. Otherwise there's a chance of fault in your mark calculation done by you. And I Don't know anyone got Concession or not. I'm a Candidate as many of the Candidates who appeared in Second stage of exam. *If you talk about Concession, I must say that there's a Question paper Concession or Stagewise Concession done by the kpsc by providing Different question paper and One Cut off for the entire Stages.*
@mehamaryam
@mehamaryam Год назад
@@messageon6435 concessiom they did when they normalised after valuation..Kindly check all the replies under various youtube videos on result..Many people are evicted from the result even they crossed the cut off...
@arunimaap9149
@arunimaap9149 Год назад
Njn kazhinja 5 months aayi kashtappett padikkuaarunnu ... Enk full confidence aayirunnu University assistant prelims kittum enn .so njn prelims kazhinja udan thanne mains preparations thudangy ... Special topicsinu rank file medichu special topicsum cover cheythu varuvaarunnu ... Unfortunately enk prelims kitty illa . Nte ettavum valiya problem nthaann vecha njn ee failure ottum expected aayirunnilla ... I don't know what to say ... Hope koodippoyi ...💔
@aswathip833
@aswathip833 Год назад
High levels of hope and confidence can break you very badly, well experienced in last year, take your own time to heal👍Good luck
@arunimaap9149
@arunimaap9149 Год назад
@@aswathip833 🙂❤️
@anjanapr562
@anjanapr562 Год назад
Sarulaa... Padikkunnath orikkalum verthe aaavulaloo... Next examnu theevramayi ippozhe prepare cheyth thudangikko
@amalajose1854
@amalajose1854 Год назад
​@@anjanapr562 pakshe onninu prakaram vere onnu aviledo😢
@riswanakv4452
@riswanakv4452 Год назад
Njanum athe 50.33 mark indrnnu ngtv kooduthalarnnu sarallya nammal next pwolikkum..
@priyankas9437
@priyankas9437 Год назад
Njan uty astnt pratheekshichirunu padichu thudangiyatha but kitiyilla nxt degree level undallo😊🙏 njan paditham continue cheyukayanu😊😊
@abhishekm4757
@abhishekm4757 Год назад
❤️✨
@Anudeep_Vlogs
@Anudeep_Vlogs Год назад
Pritanka😇❤️ All the best
@priyankas9437
@priyankas9437 Год назад
​@@Anudeep_VlogsThanku sir😊
@arunimaap9149
@arunimaap9149 Год назад
Ini aduth degree level exam ethund
@priyankas9437
@priyankas9437 Год назад
​@@arunimaap9149Lsgs
@jishavasanth1483
@jishavasanth1483 Год назад
Sir, March thottu "maranakkali" Pole padikkunnu. 1 st phase 47,reservation undu..UA kittiyilla...ella channels um pass aayavarude pinnale aanu. Sir mathram aanu jngalde koode❤❤❤. Listil pedathathil vishmichiila, kittanullathu kittum enna vicharam undu. "A big thanks sir" 🙏🙏🙏🙏
@rukiya532
@rukiya532 Год назад
Enikum same..frst phase 48, reservation nd..bt UA kitityilla
@Anju11410
@Anju11410 Год назад
37 years aakunnu , randu kuttikalude ammayanu, 3 years age relaxation ullathukondu 2025 april vare exam ezhuthan pattum.ithu vare 4 LD listil vannu cancel aayi.secratariat kittiyilla. University aayirunnu hope . Ente strategy evideyokkeyo thettanennu manasilakkunnu. Ellam boarder line il vannu nilkkunnu. Ippo vallatha vishamam thonnarilla. Aadyam okke thankal paranjapole pottikkaranjirunnu. Ippo athum thonnunnilla.Company corp assistant okke ithupole aanu mark..45_47 range.Lsgs nokkanam. Oru self analysis athyavasyam aanu. Athinu sramikkunnu.Last lap il ulla oru sramam aanu . Nadannillenkil iniyulla kalam muzhuvan njan jobless tag il thanne . Sramam nirthunnilla..oru kai koodi nokkanam.vallatha confidence illa ippo. Ennalum thottukodukkan manasilla..Last chance vare nokkum .
@ananthu2519
@ananthu2519 Год назад
Thank you sir❤thottupoyavarude koode nikhan oral enkilum undalo ❤
@Anudeep_Vlogs
@Anudeep_Vlogs Год назад
നമ്മളെല്ലാവരും ഒരു കുടുംബമാണ്.... ഇവിടെ തോറ്റവരും വിജയിച്ചവരും ഇല്ല... എല്ലാവരും തുല്യരാണ് 😇❤️
@vishnupriya4437
@vishnupriya4437 Год назад
Thanku Sir....Njnm UA expect chyth Mains nu padikkarnu...but prilims kittiyilla...Pakshe njn happy aanu .kaarnam enik ineem better aakan ulla chance aanh munnott...ineem varunna exams nu ithilm nannayi prepare cheyyan ente mind set aaki..vishamich irunnal enk thanne aanu nashttam...kooduthal confident aayi namk munnott pokam❤
@mohammedafsalmokkath4271
@mohammedafsalmokkath4271 Год назад
ഇത് ഞാൻ status ആക്കി , ഏത് മേഖലയിലും തോറ്റു പോയവർക്ക് ഇത് ഉപകാരപ്പെട്ടേക്കാം , ഞാനും UA കിട്ടാതെ പോയവരിൽ ഒരാൾ ആണ് next victory nummak thanne✌
@Anudeep_Vlogs
@Anudeep_Vlogs 9 месяцев назад
Mohammed❤️ താങ്കളുടെ പേര് തന്നെ പ്രവാചകന്റേതാണ്.... ജീവിതത്തിൽ ജയിച്ച വ്യക്തിയാണ് പ്രവാചകൻ.... താങ്കളും ഒരു വിജയിയായി മാറും ❤️
@mohammedafsalmokkath4271
@mohammedafsalmokkath4271 9 месяцев назад
@@Anudeep_Vlogs sir😊 paranjath sheriyanu
@jithinjith9576
@jithinjith9576 Год назад
Fail ആയവരുടെ കഥ അല്ല വീണിട്ടും എഴുന്നേറ്റ് ഓടുന്നവുടെ കഥ കേൾക്കാൻ ആണ് ഇഷ്ട്ടം
@Anudeep_Vlogs
@Anudeep_Vlogs 10 месяцев назад
Enikkum❤️
@abhiramipranoy3641
@abhiramipranoy3641 Год назад
Facing such a bad situation. Failure is not fatal. It can hurt but not to defeat. Think the strategies. Surely come back. The words can help me to encouraging myself. Thankyou sir✨
@Anudeep_Vlogs
@Anudeep_Vlogs Год назад
Golden words Abhirami❤️
@devudevuzzz5340
@devudevuzzz5340 Год назад
Thank you so much sir❤Ella channelsum prelims pass ayavarku vendi videos idumpol ath kittathe vishamich irikkunavareyum consider cheythallo🙏innale result vanna tym muthal aake depressed ayirunnu but sirnte ee words athellam matty💓ithu njan psc padikkan thudangiyitt ezhuthiya first exam ayirunnu but ith enik vidhichitt illa. Next exam njn crack cheythirikkum💪
@srilaxmynacharya6828
@srilaxmynacharya6828 Год назад
First phase 47.65...not in list ..right aaya 4 qstns cancel aayi...normalization kitttela.....orupad agrahichirunn....vfa prelims nu 74 aarnnu..athum kittela..LD main,,sec assistant okke margin level il vanitt kittela...laarkkum ennilulla viswasam nashttapettu...ini veettil polum support cheyilla..vere job nu pokaathy veettil thanny irunn othiri study cheytha ann ..even painful aarnn bed rest tym lum ...lsgs nte prelims um mains um okke varan tym edukkum..age um 35 ayi..ini padikkn ulla situation kittilla...I'm totally disappointed....37 Ulla frnd second phase,53 ulla frnd easy Aarnn third phase um in aayi....nth cheyyum ini...
@divyaarun8103
@divyaarun8103 Год назад
വിഷമിക്കല്ലേ... ഇത്രയും കഷ്ടപ്പെട്ട് പഠിച്ചതല്ലേ? Ldc വരുന്നു, അതിൽ തീർച്ചയായും ദൈവം അനുഗ്രഹിക്കും ❤️❤️❤️
@ananthu8053
@ananthu8053 Год назад
വിഷമിക്കല്ലേ എനിക്ക് തോന്നുന്നു lsgs ആദ്യ 10rank നു ഉള്ളിൽ ഇയാൾക്ക് വരാൻ കഴിയും എന്ന്. All the best
@sreesayoojyam9843
@sreesayoojyam9843 Год назад
ഇതേ അവസ്ഥ തന്നെയാ എന്റേതും..
@shamithayyib2010
@shamithayyib2010 Год назад
Same അവസ്ഥ....1 st phase...50 marks🥺
@vishnurajendran7696
@vishnurajendran7696 Год назад
Kitum✨️
@bijinajin379
@bijinajin379 Год назад
Innath cpo yyk 22/7/2023,50+ mark njn prthkkshichuu, pakshee 29 ullu, 😕😑😑, ജീവിതം മൊത്തം parrajym, degree kk supply kidknn, 🙄
@bavamon7955
@bavamon7955 Год назад
0.59 mark nu poyi UA😢 Ente first exam ayirunnu.
@kuttapi9621
@kuttapi9621 Год назад
സെയിം
@secretmagic2745
@secretmagic2745 Год назад
51.11 real mark After normalization 50.55 Cut off 50.59 0.04 markinu oke oru exam poya njan😳😳
@nycilah7050
@nycilah7050 Год назад
Thank you sir... Am Coming back with full power👍
@tarakurup6218
@tarakurup6218 Год назад
Satym anu sir, palarum 35,40 marknu mukalil mrk ullavar padich thudgn paranju. 2nd phase paad anu,psc kaanich mosham ayi nnum paranju video ittu. Ennit cut off vanpol 50 mark,ippo arun onum mindunila,ellarum mains padikkan. Ulla strtgy paryvua
@Anudeep_Vlogs
@Anudeep_Vlogs Год назад
Saarella Tara... ഇതുകൊണ്ടാണ് ഞാൻ cutoff prediction നടത്താത്തത്.. ❤️
@syambanerjee1432
@syambanerjee1432 Год назад
Hi sir, I am also failed to crack this prelims.Now Iam 35 year old and this was my last and final attempt to wear a police uniform in my life, which was my dream job. So this failure shocked me a lot and lose full my hope to move. But now, your this video really motivates me a lot. Thank you so much sir❤️❤️❤️.
@Anudeep_Vlogs
@Anudeep_Vlogs Год назад
Hi Syam❤️ Don't loose hope.... Life is full of opportunities.... Hard working person like you can have a lot of opportunities out there😇❤️
@syambanerjee1432
@syambanerjee1432 Год назад
@@Anudeep_Vlogs ❤️❤️❤️😘😘😘
@augustinemathew645
@augustinemathew645 Год назад
ബ്രോ സത്യം പറഞ്ഞാ ഭയങ്കര നിരാശ ആണ് കാരണo ഞാൻ ഇഷ്ട പെട്ട ഒരു പരീക്ഷയിൽ ശരിക്കും പഠിക്കാൻ പറ്റയില്ല പോരത്തതിന് നെഗറ്റിവ് അടിച്ച് . ഉള്ള മാർക്കും പോയി
@Anudeep_Vlogs
@Anudeep_Vlogs Год назад
അഗസ്റ്റിൻ.... സധൈര്യം മുന്നോട്ട് തന്നെ പോവുക... വിജയം ഒടുവിൽ നമ്മളെ തേടി വരും...
@augustinemathew645
@augustinemathew645 Год назад
@@Anudeep_Vlogs 🖤🖤🖤🖤
@augustinemathew645
@augustinemathew645 Год назад
@@Anudeep_Vlogs സാറിന്റ് വാക്കുകൾ നല്ക്കുന്ന അത് മവിശ്വാസം ചെറുതല്ല😊😊😇😇🖤🖤
@aryanair6223
@aryanair6223 Год назад
Parajayappettavarkk vendiyulla oreyoru sound.. thankyou so much sir ❤
@chinchu5278
@chinchu5278 Год назад
Thank u sir... Engane ulla vedio ettathinu....🙏 Thettukal thiruthi munnottu pokan njan ullpede ellavarkum kazhiyatte.....🙂
@prajishalineesh7011
@prajishalineesh7011 Год назад
Sir nan 2018 il thudangiyatha psc. Innu vere oru listilum illa. Kayinna 10th mains third phase athu poyi. Ua kittum ennu vicharichu nallonam padichirunnu. Athum illa eni entha cheyya... 😢😢😢
@bijibabu7708
@bijibabu7708 Год назад
Prelims enikum kityilla sir....bt sir paranja pole oru pattalakarane pole njanum munnot pokuka thane cheyum. ..athinu sir te RB2 thane dhaaralam ......ipo sir te iet techniques class koodi kitiyath kond njn confident anau sir...ithilum mikacha posts enik nediyedukan aakum enu njn viswasikunu sir.its just becz of u sir 😍😍😍😍😍
@unknownfactsforyou8301
@unknownfactsforyou8301 Год назад
3 yr ay psc nokunnu... kazhinja CPO list l polum vannilla...ee CPO anel list l vannu..but job kitan ulla mark illa..26 vayasaay..munnot alochikumbo pedi avunund😢
@Anudeep_Vlogs
@Anudeep_Vlogs 9 месяцев назад
ഞങ്ങളെല്ലാവരും കൂടെയുണ്ട് ❤️ മുന്നോട്ടുവെച്ച കാൽ മുന്നോട്ടുതന്നെ...
@shadil1589
@shadil1589 Год назад
Ithalla ithinappuram chadikadakkum🎉
@fathimazehra924
@fathimazehra924 Год назад
എന്റെ അവസാനത്തെ പ്രതീക്ഷ ആയിരുന്നു, 😥😥😥,36 വയസ്സ് aayi
@abeesbs5339
@abeesbs5339 Год назад
Age relaxation undo
@Megha_nykaa
@Megha_nykaa Год назад
Ente ponne sirey nenjupottunna vedanayirnnuuu sir... Thank you very much for this videoo....
@Anudeep_Vlogs
@Anudeep_Vlogs Год назад
നിങ്ങളുടെ അവസാനിക്ക് മനസ്സിലാകും.... ആ വേദന കടിച്ചമർത്തി മുന്നോട്ടു മുന്നോട്ടുപോവുക..... വിജയ് മുന്നോട്ടുള്ള പാതയിലാണ് ഒളിച്ചിരിക്കുന്നത്❤️❤️
@athi_krishna
@athi_krishna Год назад
Special topics oke notes prepare cheythu padichu thudangyatha sir. Result vannu aake depressed aayi. Ethra padichitum rakshapedatha pole
@Anudeep_Vlogs
@Anudeep_Vlogs Год назад
Athi.. You are a dedicated student.. ❤️❤️ njagal koode undu... Rekshapedum... 😇❤️
@athi_krishna
@athi_krishna Год назад
@@Anudeep_Vlogs LSGS aim cheyunu. Need your help sir.
@shemmas1219
@shemmas1219 Год назад
Sir ithu angheekarikkan patilla Enthayalum xm pass ayaale job kitathullu..pinne enthinanu time waste cheyyan prelims nadathunne Or .. nadathumbo oru stage aayittu nadthuka..innathe CPO xm kandille Ellarkkum opportunities equal aakuka👏🌟
@Anudeep_Vlogs
@Anudeep_Vlogs Год назад
Palathum nammude control il allalo.. 😇❤️
@gopikag2914
@gopikag2914 Год назад
Namaml egne parajt oru karyom ela..psc avrk thoniyathe pole chyu....namuk joli ketanm enne avrk oru nirbhandavum Ella....ee normalisation Thane udayipa....
@Letustalk1133
@Letustalk1133 Год назад
എനിക്ക് 2 months സുഖമില്ലാതെ ആയി. പഠിക്കാൻ പറ്റിയില്ല ഒരുപാട് പ്രതീക്ഷയോടെ പഠിച്ചു തുടങ്ങിയതായിരുന്നു.2 മാർക്കിന് UA പോയി 😢
@notbythat7084
@notbythat7084 Год назад
ജീവിതത്തിലെ ആദ്യത്തെ psc exam arnu. കൊറേയൊക്കെ പ്രതീക്ഷ ഉണ്ടായിരുന്നു. ഹ പോട്ടെ adthel set ആക്കാം❤
@5171sharon
@5171sharon Год назад
48 mark undayirunnu 😢 50.6 cutoff
@chinnuzz6966
@chinnuzz6966 Год назад
Enikkum 1st stage
@backeradscalicut6392
@backeradscalicut6392 Год назад
SI kittiyo
@rubeenamullaveettil-dw5nx
@rubeenamullaveettil-dw5nx Год назад
Thnku sir.. മനസ്സൊന്നു ശാന്തമായി 🌹
@Anudeep_Vlogs
@Anudeep_Vlogs Год назад
Rubeena😇❤️
@physicsplusoneplustwo4436
@physicsplusoneplustwo4436 Год назад
Good shepherd ❤...surrounding il ellarkm e attitude avunna kalam undakatte..
@Anudeep_Vlogs
@Anudeep_Vlogs Год назад
ആ കാലം വിദൂരമല്ല❤️❤️
@secretmagic2745
@secretmagic2745 Год назад
0.04 markinu I missed the prilims... Before normalization.. More than cutoff ulla 1st stage ezuthiya njan... Made me learn the value of 0.04 mark.... Inspiring...
@Anudeep_Vlogs
@Anudeep_Vlogs Год назад
I kw the pain❤️ in 2017 I lost civil service prelims by 0.3 marks
@aathiraaathi6122
@aathiraaathi6122 Год назад
​@@Anudeep_Vlogssir same here .0.04 marks .psc kore peru.letter ayakunu enoke parayunu.any hope😢😢
@greeshmag122
@greeshmag122 Год назад
Thank you sir for your support ❤
@anoopkr1336
@anoopkr1336 Год назад
നന്ദി സാർ ഈ വീഡിയോ...
@Little_bee_s_world
@Little_bee_s_world Год назад
Kittathathil vishamam und. Exam illaayirunnu. Thnku fr this vdo sir
@anjusamban5367
@anjusamban5367 Год назад
Thank you 4 ur valuable support sir....❤❤❤❤
@beingcurious3721
@beingcurious3721 Год назад
Sir,polity historical background balance class upload cheyuuuuu plzzzzzzzzz
@Anudeep_Vlogs
@Anudeep_Vlogs Год назад
Sure buddy❤️
@bhagyasachin2537
@bhagyasachin2537 Год назад
Thank-you sir ❤😢😢😢😢😢
@Anudeep_Vlogs
@Anudeep_Vlogs Год назад
Bhagya😇❤️❤️
@sooryababu3873
@sooryababu3873 Год назад
Such a great soul.....❤️
@manasa9871
@manasa9871 Год назад
Thank you sir
@Anudeep_Vlogs
@Anudeep_Vlogs Год назад
Welcome Manas❤️
@jyothymol4211
@jyothymol4211 Год назад
Sir LSGS ഇനുള്ള strategy പറയാമോ സർ ഞങ്ങൾക്ക് വേണ്ടി....
@sarathaliyadu352
@sarathaliyadu352 Год назад
എനിക്ക് 2nd stage എക്സാമ്മായിരുന്നു. സാറിന്റെ ടിപ്സ് ഒരുപാട്‌ ഗുണം ചെയ്തു🙏
@Anudeep_Vlogs
@Anudeep_Vlogs Год назад
Sarath😇❤️❤️ Thankyou for the words..
@sarathaliyadu352
@sarathaliyadu352 Год назад
@@Anudeep_Vlogs plz upload more classes
@user-qc9uv9ps1h
@user-qc9uv9ps1h Год назад
ഇല്ല കരഞ്ഞാൽ മനസ്സ് free ആകും. ഇപ്പൊ എന്റെയും മനസ്സ് free ആയി.. പക്ഷെ പിന്നെയും...😢😢..
@Anudeep_Vlogs
@Anudeep_Vlogs Год назад
Karayuka.. 😇❤️ but... Kurachu kazhinju.. Back to the war soldier..
@semeenap-yx6rm
@semeenap-yx6rm Год назад
Sir lsgs nu vendi gk class start cheyyamo
@Anudeep_Vlogs
@Anudeep_Vlogs Год назад
Starting soon❤️
@psc_life
@psc_life Год назад
Sir mains rank file bach UA special topic padichu thudangi....but prelims kitiyilla ...age over..general category.....vacancy kuranja khadi board ldc apply cheythitund...but no hope...
@riswanakv4452
@riswanakv4452 Год назад
Nalla sir...Nedi edukanne cheyyum ,😊Tholvi kanan orupad perind ...Koree kalam mindathyrunnyt thottu poyappo odi vannu choychu thottallennu...athokenu vishamam...but avarenenu munnot povanulla energym kitana vare padikkum...Nalla motivation god blessyu sir ❤
@Anudeep_Vlogs
@Anudeep_Vlogs Год назад
Riswan❤️😇 അവരുടെ മുന്നിൽ വിജയിച്ചു കാണിച്ചു കൊടുക്കണം.. ഞങ്ങളുണ്ട് കൂടെ...
@riswanakv4452
@riswanakv4452 Год назад
@@Anudeep_Vlogs suree sir,❤️
@soorya3446
@soorya3446 Год назад
Ith ente second degree prelims aayirunnu sir.kazhinja prelim kashtappettu padichitum kitiyilla.But hardwork mathram alla smart approach koode venam enna thirich arivil veendum padichu.youtube classes mathram aanu depend cheythath.ee prelim kitty.😊😊 IET really helpful aanu sir🙏🙏
@vandana.s.nambiar1220
@vandana.s.nambiar1220 Год назад
Good morning sir..videos ennm...kanarunund...2022 prelims ellam kitti...degree mains ezhudi...but unexpected aurnu ..ua...1st stage ezhudi...49mark kitti...normalize illa .......special topic book vangi....planning study ayrnu.... Oru degree level post anu agrahm...most waited anu UA...but...didnt work unluckily....study chynulla mind thneyy down aknu
@Anudeep_Vlogs
@Anudeep_Vlogs Год назад
വന്ദന... പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിൽ അല്ല... പക്ഷേ സധൈര്യം മുന്നോട്ട് തന്നെ പോവുക... ധാരാളം പരീക്ഷ വരുന്നുണ്ടല്ലോ... ഡിഗ്രി തല പരീക്ഷകൾ ഫോക്കസ് ചെയ്ത് മുന്നോട്ടു പോവുക...
@ashanath5978
@ashanath5978 Год назад
Sir valare valare vishamam aayi result vannappol,ithuvare recover cheythilla mind.enikk orupadu agrahathode padichathayirunnu ee post but....
@Anudeep_Vlogs
@Anudeep_Vlogs 8 месяцев назад
Saarella❤️
@janishpallickal1464
@janishpallickal1464 Год назад
50.03 ,3rd stage 😭
@cpa8369
@cpa8369 Год назад
Enikku 50 indayi . listil illa 😢 psc preparation thudngiyittu 1 year ayullu. First degree prelims aanu . nannyi work cheythirunu . but ... Demotivated ayi irikuvanu . ini ulla exams crack cheyan pattumalle sir ?
@Anudeep_Vlogs
@Anudeep_Vlogs Год назад
നന്നായി അധ്വാനിക്കുക... ഉറപ്പായും സാധിക്കും😇❤️
@Devu417
@Devu417 Год назад
Sir law of attaraction continues vedios edammo
@Anudeep_Vlogs
@Anudeep_Vlogs Год назад
Sure Revathy😇❤️
@sruthyshyam1
@sruthyshyam1 Год назад
Sir prilms kaznja next day mains nu prep start cheytu...tough preparation arnu...49.33 score ..listyl illaa....bhayangara mental stress anuu....
@Anudeep_Vlogs
@Anudeep_Vlogs Год назад
തളരരുത്... മുന്നോട്ടു തന്നെ പോവുക❤️
@masterypsc
@masterypsc Год назад
The great German philosopher Friedrich Nietzsche would describe his formula for human greatness as amor fati-a love of fate. “That one wants nothing to be different, not forward, not backwards, not in all eternity. Not merely bear what is necessary, still less conceal it….but love it.” It is why amor fati is the Stoic mindset that you take on for making the best out of anything that happens: Treating each and every moment-no matter how challenging-as something to be embraced, not avoided. To not only be okay with it, but love it and be better for it. So that like oxygen to a fire, obstacles and adversity become fuel for your potential.
@shilkaissac1421
@shilkaissac1421 Год назад
Thanks alot❤
@hajrabeevihaju3032
@hajrabeevihaju3032 Год назад
nanniyund
@melodyrockstars2263
@melodyrockstars2263 Год назад
Thankyou sir ❤
@sujithak9123
@sujithak9123 Год назад
44 മാർക് ഫസ്റ്റ് സ്റ്റേജ് SI പോലും ഇല്ല മടുത്ത് പഠിച്ചിട്ട്
@Anudeep_Vlogs
@Anudeep_Vlogs Год назад
Sijitha❤️ munnottu thanne poovuka... Manasu madichal... Ellaaam pooye... Manasaanu ellaaam...
@devadevans7760
@devadevans7760 Год назад
Thank you Sir ❤🙏
@sreekalav7710
@sreekalav7710 Год назад
Njanum illa sir, but preparation thudarum
@athiraa1598
@athiraa1598 Год назад
😌i forgived myself
@Anudeep_Vlogs
@Anudeep_Vlogs Год назад
Athira❤️❤️
@infinitylove2713
@infinitylove2713 Год назад
Thanks for your motivation ❤
@Anudeep_Vlogs
@Anudeep_Vlogs Год назад
Any time!❤️❤️
@GratefulOne-ky1tv
@GratefulOne-ky1tv Год назад
Thank you sir.. 🥰🥰🥰🥰🥰🙏🙏 sir...
@Anudeep_Vlogs
@Anudeep_Vlogs Год назад
Most welcome😇❤️❤️❤️
@faseelabathool7948
@faseelabathool7948 Год назад
Phase 1 51.38 But listil illa
@psctips8388
@psctips8388 Год назад
Si listil und sir.bt njan UA kkanu concentrate cheythe.ath kittilla. Spcl topics okke padichuthudangithayirunnu. Othiri manaprayasam ayi poyi. SI test ne Patti ithuvare alochichittilla.spcl topics nokkittila.ake angu confusion anu ippo
@soujathn8620
@soujathn8620 Год назад
Thottittilla,jayichu,pakshe this is my last chance
@rjvisualsentertainment800
@rjvisualsentertainment800 Год назад
തോറ്റു പോയി 😟🤦‍♂️
@renjithreghu926
@renjithreghu926 Год назад
Njn vallatha depress aane sir🥺🥺🥺😌 kittiyilla mark indayittum
@Anudeep_Vlogs
@Anudeep_Vlogs 10 месяцев назад
Saarella... Avasarangal eniyum verum😇❤️❤️
@ajanlal899
@ajanlal899 Год назад
Sir njan one year aayi psc preparation thudangi ithuvare oru prelimsum pass aakunnilla njan work cheyyunnundu pakshe result kittunnilla eppozhum maths, english polulla subjects purakottu aakkam ee situation njan engane overcome cheyyum conditions worst aayikondirikkunnu support cheyyan veettukaar polum illa ellavarkkum pucham mathram
@Anudeep_Vlogs
@Anudeep_Vlogs Год назад
Ajanlal❤️ പിഎസ്സി വളരെ കഠിനമായ പരീക്ഷയാണ്.... വർഷങ്ങൾ അടുത്തുള്ള പരിശ്രമഫലം ആയിട്ടാണ് പലരും ആ പരീക്ഷ വിജയിക്കുന്നത്.... അതുകൊണ്ടുതന്നെ തളരാതെ മുന്നോട്ടു പോവുക.. ❤️❤️
Далее
Modus males sekolah
00:14
Просмотров 11 млн
Bike Challenge
00:20
Просмотров 20 млн