Тёмный

ഇതെടുത്താൽ നാലരലക്ഷം ലാഭിക്കാം|Brezza base model lxi malayalam review 

car and bike updates
Подписаться 36 тыс.
Просмотров 72 тыс.
50% 1

#marutibrezza2022
#marutibrezzalxi

Авто/Мото

Опубликовано:

 

5 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@ananduka4004
@ananduka4004 2 года назад
ബ്രെസ്സ എന്നല്ല ഏതൊരു വാഹനമാണെങ്കിലും യാത്രക്കാരുടെ സേഫ്റ്റി ആണ് മുഖ്യം. Base model ന് ഒരു സേഫ്റ്റി സെക്കന്റ്‌ വേരിയന്റ് ന് ഒരു സേഫ്റ്റി ടോപ് മോഡലിന് കൂടുതൽ സേഫ്റ്റി അങ്ങനെയാണ്. ഇതിൽ എല്ലാത്തിലും മനുഷ്യരാണ് യാത്ര ചെയ്യുന്നത്...basemodel വാങ്ങുന്നവന്റെ ജീവന് ഇന്ത്യൻ കാർ നിർമ്മാതാക്കൾ ഒരു വിലയും കല്പിച്ചിട്ടില്ലേ.... സേഫ്റ്റി എല്ലാ വേരിയൻറ്റിലും ഒരുപോലെ ആക്കുക. ബാക്കി ഫുച്ചേഴ്‌സ് നിങ്ങൾ വേരിയൻറ് അനുസരിച്ചു മാറ്റിക്കോളൂ ബട്ട്‌ സേഫ്റ്റി.... അത് എല്ലാവരുടെയും ജീവൻ ഒരുപോലെ ആണെന്ന് ദയവായി ഇന്ത്യൻ കാർ നിർമ്മാതാക്കൾ വിശ്വസിക്കുക. ഈ വിലക്കും ഇതിലും കുറഞ്ഞ വിലക്കും ഇതിൽ കൂടുതൽ സേഫ്റ്റിയും ഫീച്ചേഴ്സും ഉള്ള വിദേശ കമ്പനികളുടെ കറുകൾ ഇന്ന് ഇന്ത്യയയിൽ ലഭ്യമാണ്. പിന്നെ എന്തിന് നമ്മുടെ ജീവന് വിലകൽപ്പിക്കാത്ത ഇന്ത്യൻ കറുകളുടെ പിന്നാലെ പോകുന്നു.
@carandbikeupdates
@carandbikeupdates 2 года назад
Brezza is a safe car with good safety standards.Last model of Brezza scored 4 star in crash test.I think this time expecting 5 star rating.
@Naseerwyn
@Naseerwyn 2 года назад
ടാറ്റയും മാഹീന്ദ്രയും നൽകുന്ന സേഫ്റ്റി വേറെ ഒരു കമ്പനിയും കൊടുക്കുന്നില്ല. ഇതൊക്കെ ഇന്ത്യൻ കമ്പനി ആണ്
@ax1792
@ax1792 Год назад
@@Naseerwyn gncap ഫുൾ ത്തട്ടിപ്പാണ് bro
@Naseerwyn
@Naseerwyn Год назад
@@ax1792 gncap ന്റ് കാര്യമല്ല ഞാൻ പറഞ്ഞത്. Nexon ഒക്കെ ആക്സിഡന്റ് ആവുമ്പോൾ കാര്യമായ ഒന്നും പറ്റാറില്ല.
@ax1792
@ax1792 Год назад
@@Naseerwyn tata safty പറഞ്ഞു ആളുകളെ പറ്റിക്കുന്നു മാരുതി miliage പറഞ്ഞും ഇത് മനസിലാവണമെങ്കിൽ കുറച്ച് ചിന്തിച്ചാൽ മതി
@abhinandap9940
@abhinandap9940 Год назад
Thank you so much bro ❤
@jayK914
@jayK914 Год назад
Old brezza Lxi proud owner. Ende lifeile thanne etavum value for money purchase aan Brezza Lxi vangiyath.
@ananduanilkumar1594
@ananduanilkumar1594 Год назад
Mileage?
@shanoobam2827
@shanoobam2827 Год назад
Njanum
@harisankars1015
@harisankars1015 Год назад
Hi .. Mileage??
@jobyand145
@jobyand145 2 года назад
നല്ല വീഡിയോ ....... വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.
@carandbikeupdates
@carandbikeupdates 2 года назад
Thanks
@noushadmashaallahh4394
@noushadmashaallahh4394 2 года назад
Thanku for share information about maruthi Suzuki 👍💞
@carandbikeupdates
@carandbikeupdates 2 года назад
Welcome
@Krishnannair373
@Krishnannair373 Год назад
Bro. Vxi ബുക് ചെയ്തു. Projector head lamp accessory ആയി ചെയ്യാമോ ?
@jithinkalangadan3665
@jithinkalangadan3665 2 года назад
Infotainment system company thanne cheyyanpattumo
@jackfruit1657
@jackfruit1657 10 месяцев назад
normal driver seat hight adjest സീറ്റിലോട് ഷോ റൂമിന്ന് തന്നെ convert ചെയ്യാൻ പറ്റുമോ ?കോസ്റ്റും കൂടി പറയാമോ ബ്രോ pls
@sarathpv9256
@sarathpv9256 Год назад
Good one brother
@shahalv5638
@shahalv5638 Год назад
വളരെ ഉപക്കാരപ്പെട്ട വീഡിയോ ആണ്
@carandbikeupdates
@carandbikeupdates Год назад
Thanks
@user-jn1ks8dd4j
@user-jn1ks8dd4j 4 месяца назад
Brezza mileage enganund bro highrange roadukalil ethra kittumenn ariyananu. Oru plan und vandi nokkam
@shajiksa9222
@shajiksa9222 Год назад
Super
@watsonrousseau5425
@watsonrousseau5425 Год назад
Brezza or baleno which is better and worth
@gopalanpayyanur8834
@gopalanpayyanur8834 Год назад
Informative and useful
@carandbikeupdates
@carandbikeupdates Год назад
Thanks
@avaneendrannair1537
@avaneendrannair1537 2 года назад
Zxi plus book ചെയ്തിരുന്നതാണ് .. പക്ഷെ പുതിയ മോഡൽ വന്നപ്പോൾ വില കൂടി ഇത് ഉൾക്കൊള്ളാൻ പറ്റില്ല.. ഇതിൽ പറയുന്ന പോലെ lxi എടുക്കുന്നതാണ് നല്ലതെന്നു തോന്നുന്നു... ഒന്നു കൂടി വിശദമായി പറഞ്ഞു തന്നാൽ നന്നായിരുന്നു...
@endercraft9646
@endercraft9646 Год назад
It's better not to book the base version
@rashidkhan303
@rashidkhan303 Год назад
Vxi
@shamsudheenkms5223
@shamsudheenkms5223 2 года назад
സ്റ്റീയരിങ് മൌണ്ട് കാൺഡ്രോൾസ് എങ്ങിനെ lxi യിൽ ആഡ് ചെയ്യും ..
@shanoobam2827
@shanoobam2827 Год назад
Fog light .pric parajillaoo roofrail price parajillaa
@vimalprasad37
@vimalprasad37 2 года назад
💪💪🧡🧡
@krishnanunnigopalakrishnan2772
@krishnanunnigopalakrishnan2772 2 года назад
Informative
@carandbikeupdates
@carandbikeupdates 2 года назад
Thanks
@DreamCatcherDcmedia
@DreamCatcherDcmedia Год назад
Broi full option vandikalil pala features um namukk base ilekk cheyyan pattilla especially some safety features.
@think0you
@think0you 3 месяца назад
Roof, head up display, cruiz control, interior door material finish...
@BipinKumar-xn3jg
@BipinKumar-xn3jg Год назад
Hi bro... LXI model nu roof rail add cheyyan pattuvo.. oru suv avumbo athalle main look..
@bobbyantony389
@bobbyantony389 Год назад
U have to buy and stick on top
@splashchinesefengshuiastro4902
@splashchinesefengshuiastro4902 2 года назад
Good information
@carandbikeupdates
@carandbikeupdates 2 года назад
Thanks
@madhudamodaran1158
@madhudamodaran1158 Год назад
പക്ഷെ സാധനം കിട്ടാനില്ല 5മാസമായി ബുക്ക്‌ ചെയ്തിട്ട്. വല്ല update ഉം ഉണ്ടോ. അതും നിങ്ങൾ പറഞ്ഞപോലെ base മോഡൽ 🤔
@venus-jj6si
@venus-jj6si Год назад
ഓരോ verint വില പറയുക ഓരോ verint ലും കൊടുത്തിരിക്കുന്ന മറ്റെങ്ങളും പറയുക ലാഭമാണോ എന്ന് ജനങ്ങൾ മനസിലാക്കട്ട. Lxi വാങ്ങി automatic ആക്കാൻ പറ്റുമോ. Automatic verint വില എത്രയാണെന്ന് പറ. ചുമ്മാ എന്തെങ്കിലും പറയാതെ.
@aash1178
@aash1178 2 года назад
good information
@carandbikeupdates
@carandbikeupdates 2 года назад
Thanks
@younusmehran2915
@younusmehran2915 Год назад
Used വണ്ടി എവിടെ എങ്കിലും കൊടുക്കാൻ ഉണ്ട് എങ്കിൽ പറയൂ
@bibin4617
@bibin4617 Год назад
Automatic ac control, seat height adjustment angane ullath lxi cheyyan pattumo
@bobbyantony389
@bobbyantony389 Год назад
No
@JM-hn8mf
@JM-hn8mf 2 года назад
Automatic based discuss cheyyu
@carandbikeupdates
@carandbikeupdates 2 года назад
Okay
@sarathrkrishnan6610
@sarathrkrishnan6610 2 года назад
Bro brezza LXI yil vxi yil ulla same infotainment system showroom il ninn cheyyan pattille
@carandbikeupdates
@carandbikeupdates 2 года назад
Not available bro
@sarathrkrishnan6610
@sarathrkrishnan6610 2 года назад
@@carandbikeupdates ath accessory aayit kittilla alle ? Baleno yil okke ulla same screen thanne alle vxi yil ullath
@AngelVisionKerala
@AngelVisionKerala 2 года назад
@@sarathrkrishnan6610 VXI യിൽ 7" ഇഞ്ച്, ZXI+ യിൽ 9" ഇഞ്ച്.
@mukeshas2125
@mukeshas2125 2 года назад
Good video
@carandbikeupdates
@carandbikeupdates 2 года назад
Thanks
@ramachandrannair6748
@ramachandrannair6748 Год назад
vedio നന്നായിട്ടുണ്ട് alloy wheel price എത്ര മുതലുണ്ട്
@carandbikeupdates
@carandbikeupdates Год назад
Thanks
@chithiraprinters5190
@chithiraprinters5190 Год назад
ഞാൻ അറിയാൻ ആഗ്രഹിച്ച review👌👏👏👏
@carandbikeupdates
@carandbikeupdates Год назад
Thanks
@MFaj-xr9fi
@MFaj-xr9fi 10 месяцев назад
Good
@cloudninemedia198
@cloudninemedia198 2 года назад
ZXi Variantil Armrest add cheyyan pattumo?
@Sheyyy_
@Sheyyy_ 2 года назад
Yes
@ompareed9481
@ompareed9481 2 года назад
സാധാരണക്കാർക്ക് വേണ്ടിയുള്ള റിവ്യൂ
@carandbikeupdates
@carandbikeupdates 2 года назад
Thanks
@floormlp8948
@floormlp8948 2 года назад
പുതിയ ബ്രെസ എന്നാൽ അതിന്റ ഹെഡ് ലൈറ്റ് യൂണിറ്റ് ആണ് ലുക്ക് പിന്നെ സൺ റൂഫ്
@abdurahmanmachingalmanu3153
@abdurahmanmachingalmanu3153 2 года назад
സൺ റൂഫിന്റെ പ്രയോജനം എന്താണ് ?
@floormlp8948
@floormlp8948 2 года назад
@@abdurahmanmachingalmanu3153 അത് ചില സന്നർഭങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഒരു പ്രത്യേക അനുഭൂതിയാണ് പ്രത്യേകിച്ച് മഴ .കോടമഞ്ഞു എന്നീ സമയത്തു ...അതും പനോരാമിക് സൺറൂഫ് ആവുമ്പോൾ പൊളിക്കും ..
@sujeeshck8503
@sujeeshck8503 Год назад
LXI hill hold assist varunundo
@midhunav9905
@midhunav9905 2 года назад
അഡിഷണൽ ആഡ് ചെയ്യുന്നവക്ക് വാറന്റി ഇൻഷുറൻസ് ഉണ്ടാവുമോ?
@shanoobam2827
@shanoobam2827 Год назад
Maruthide anakil undavum
@hasnam1986
@hasnam1986 Год назад
Lxi review photo of fulloption ??
@vinuevoor5770
@vinuevoor5770 Год назад
ഇത് എടുക്കാതിരിന്നാൽ 12 ലക്ഷം ലാഭിക്കാം
@shajiksa9222
@shajiksa9222 Год назад
ആരു പറഞ്ഞു എടുക്കാൻ 😄😄
@firoskhanzakkir6819
@firoskhanzakkir6819 Год назад
@@shajiksa9222 അതെ
@purushothamanjayaprakash22
@purushothamanjayaprakash22 Год назад
Adutha assembly election nu ninnu pippidi ye tholpikkanam oru bhavi Unttu
@arunajay7096
@arunajay7096 Год назад
9.10 lak
@rejithankachan1071
@rejithankachan1071 Год назад
Xuv200
@abdulazeezpp9418
@abdulazeezpp9418 2 года назад
Automatic transmission lxi undo
@carandbikeupdates
@carandbikeupdates 2 года назад
Not available
@rvrahul18
@rvrahul18 2 года назад
Vxi mudhal aanu automatic ullu..
@mksamah4945
@mksamah4945 2 года назад
വണ്ടിയുടെ വീഡിയോസ്‌ ഇടാതെ എന്ത്‌ റിവ്യു
@shimiljohn3082
@shimiljohn3082 2 года назад
Alloys wheel undoo ??
@manushyan6652
@manushyan6652 2 года назад
Alloy wheelum sun റൂഫും ഉണ്ട്
@roshanrdz6330
@roshanrdz6330 Год назад
Lxi il hill hold assistant control undo
@amaljoshy1380
@amaljoshy1380 Год назад
Yess
@roshanrdz6330
@roshanrdz6330 Год назад
Brezza il anu
@shihashassan5359
@shihashassan5359 2 года назад
Lxi redcolour available ano
@carandbikeupdates
@carandbikeupdates 2 года назад
Yes
@bobbyantony389
@bobbyantony389 Год назад
Worth is Vxi. Not lxi u have to study more
@FsxFenz
@FsxFenz Год назад
Video ingane adich vidalle 😂😂
@geoaugustin107
@geoaugustin107 2 года назад
Head rest after market chayan patumo cost how much
@carandbikeupdates
@carandbikeupdates 2 года назад
I think no
@samshivp2358
@samshivp2358 2 года назад
Aftermarket head rest cheyyan pattum bro seating upholstery cheyyunna shops il anneshichaal mathi
@bipalb9031
@bipalb9031 Год назад
Breza lxi onroad 930000
@shahulsafiyaprince3760
@shahulsafiyaprince3760 2 года назад
Sadist anoo?
@carandbikeupdates
@carandbikeupdates 2 года назад
Why
@mikhilstephensajan3086
@mikhilstephensajan3086 2 года назад
Black color available ano?
@shanoobam2827
@shanoobam2827 Год назад
Bro athu vandi eduthu mvd 500 rs kooduthal colour chage chayam
@10xartstudio65
@10xartstudio65 2 года назад
Seat Adjustment illa ..atha problem
@Drs455
@Drs455 2 года назад
ath athra athyavashyam annenn thonunnilla
@thabiab2303
@thabiab2303 2 года назад
Allows koode tharatte
@thanveerkoppamkoppam6987
@thanveerkoppamkoppam6987 Год назад
lxi kittanilla
@manafmk3194
@manafmk3194 Год назад
സാധാരണക്കാരന്റെ കൂടെ നിൽക്കുന്ന riwue
@carandbikeupdates
@carandbikeupdates Год назад
Thanks
@manoharanps3534
@manoharanps3534 2 года назад
വില പറയുമ്പോൾ ഓൺ റോഡ് വില പറയണം
@carandbikeupdates
@carandbikeupdates 2 года назад
Next time will do like that
@ananduka4004
@ananduka4004 2 года назад
9ലക്ഷത്തിനു മുകളിൽ പോകും.. ബട്ട്‌ സേഫ്റ്റി 🙄
@arunajay7096
@arunajay7096 Год назад
9.10 on the road without extended warranty
@sreenathradhakrishnan355
@sreenathradhakrishnan355 Год назад
Exactly..
@whatsnew911
@whatsnew911 2 года назад
Super
@carandbikeupdates
@carandbikeupdates 2 года назад
Thanks
Далее
Хотите поиграть в такую?😄
00:16
Просмотров 827 тыс.
Железные нервы #shorts
0:19
Просмотров 3,2 млн
ИДЕАЛЬНАЯ AUDI S2 COUPE 450 СИЛ.
45:13
Просмотров 1,1 млн
впихнул турбину в глушитель
1:00