Тёмный
No video :(

ഇതെന്‍റെ മണ്ണ്; വികാരനിര്‍ഭരനായി വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍ 

asianetnews
Подписаться 10 млн
Просмотров 281 тыс.
50% 1

Mohanlal full Speech | Kerala state Awards 2018
Mohanlal reply at Kerala state film award
ഇതെന്‍റെ മണ്ണ്; വികാരനിര്‍ഭരനായി വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

7 авг 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 378   
@ash10k9
@ash10k9 6 лет назад
ഇതിലും മികച്ചൊരു സൂപ്പർ ഡയലോഗ് ഒരു സിനിമയിലും ഒരു വില്ലനെതിരെയും ലാൽ ഇന്നോളം പറഞ്ഞിട്ടില്ല......!!!!
@ranamiyaji9046
@ranamiyaji9046 2 года назад
toi xcytt
@happynivin5173
@happynivin5173 Год назад
Give respect brother
@gautamgautamkrishna
@gautamgautamkrishna Год назад
Context enthayirunn?
@alanjohngeorge1859
@alanjohngeorge1859 11 месяцев назад
​@@gautamgautamkrishnaMohanlal നെ ഈ പരിപാടിക്ക് ക്ഷണിക്കരുത് എന്നൊക്കെ പറഞ്ഞു Parvathy അടക്കം ഉള്ള WCC members പ്രശ്നം ഉണ്ടാകുകയും കത്ത് അയക്കുകയും ഒക്കെ ചെയ്തു...
@tprahim9638
@tprahim9638 6 лет назад
മോഹന്ലാലിനെ ടാർജറ്റ് ചെയ്ത് ആക്രമിക്കുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. അടുത്ത കാലത്ത് കേട്ടതിൽ വെച് മികച്ചൊരു പ്രസംഗം. പച്ച മനുഷ്യൻ .👌👌👌
@preethavijayan9448
@preethavijayan9448 6 лет назад
ലാലേട്ടന്റെ താഴ്മയാണ് ലാലേട്ടന്റെ വിജയവും
@htimahs
@htimahs 4 года назад
റിപ്പീറ്റ് വാച്ച് ചെയ്യുന്ന വീഡിയോകളിൽ ഒന്ന് 🔥🔥 പൊളിച്ചടുക്കി ലാലേട്ടാ 💓
@maragathanadkeralam7734
@maragathanadkeralam7734 6 лет назад
ലാലിനേ നമ്മൾ ചെറുതാക്കരുത് മലയാള മണ്ണ് പോലെ പ്രിയപ്പെട്ട നടനാണ്
@shaheerbabu6123
@shaheerbabu6123 6 лет назад
Polichu muthe......
@ashilkumar250
@ashilkumar250 5 лет назад
Lalleta pollik 😘😘😘
@akshaytm9594
@akshaytm9594 20 дней назад
ആസിഫലി വിഷയം കഴിഞ്ഞ് വന്നവരുണ്ടോ,?❤
@sarathsarathsasankan3331
@sarathsarathsasankan3331 2 года назад
കോരിതരിപ്പിച്ച നിമിഷം ഏട്ടാ ❤️❤️❤️😘🥰 തിരുവനതപുരം ഉള്ളവർ കേട്ടു കോരി തരിച്ചിട്ടുണ്ടാവും നന്ദി ലാലേട്ടാ...... ലവ് യു 😘🥰
@vivek5204
@vivek5204 Год назад
ഇന്നും ഞാൻ പറയുന്നു ലാലേട്ടൻ തിരിച്ചു വരും.... 💯
@sangeeth00000
@sangeeth00000 Год назад
💓💎
@Hell152
@Hell152 7 месяцев назад
🔥🔥🔥 He is...
@jithubhaskar8848
@jithubhaskar8848 19 дней назад
Ithvare vannilla 😉
@sunithasunitha8737
@sunithasunitha8737 2 года назад
ലാലേട്ടാ 😭😭😭😭😭😭😭😭😭😭😭😭കരയിപ്പിച്ചു ലാസ്റ്റ് വാക്കുകൾ സഹിക്കാൻ പറ്റുന്നില്ല ഒരു പാട് കാലം നല്ല ആരോഗ്യത്തോടെ ഇരിക്കുവാൻ സർവേശ്വരനോട്‌ ആത്മാർഥമായി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@arfamily6360
@arfamily6360 2 года назад
കേട്ടു കഴിഞ്ഞപ്പോൾ സന്തോഷവും സങ്കടവും അഭിമാനവും രോമാഞ്ചവും എല്ലാം കൂടി ഒത്തു വന്ന അവസ്ഥ.
@amalalouis7095
@amalalouis7095 3 года назад
കിടിലൻ പ്രസംഗം 👌👌👌👌 എതിർത്തു നിന്നവർക്കും വെല്ലുവിളിച്ചവർക്കും ഇതിലും വലുത് ഇനി വരാറില്ല 😂😂😂😂😂
@COMEQ208
@COMEQ208 3 года назад
ഇതെന്താണ് ശരിക്കും പ്രശ്നം
@thepublisher9805
@thepublisher9805 2 года назад
🔥
@santhoshsebastian8331
@santhoshsebastian8331 Месяц назад
അക്ഷരാർത്ഥത്തിൽ Legend എന്ന വിശേഷണം ഏറ്റവും യോചിക്കുന്ന നാടനവിസ്മയം ❤❤❤
@sivarajsankar1272
@sivarajsankar1272 2 года назад
മലയാള മണ്ണിന്റെ അഭിമാനമാണ് മോഹൻലാൽ മോഹൻലാലിനെപോലൊരു നടൻ ഇതുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല വല്ലാത്തൊരു അത്ഭുതംതന്നെയാണ് ലാലേട്ടൻ എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു ലാലേട്ടാ........ 😘
@prasanthsukumaran4257
@prasanthsukumaran4257 6 лет назад
എന്നും എപ്പോഴും ലാലേട്ടൻ 😍😍😘😘😘😘
@madhav1352
@madhav1352 2 года назад
എല്ലാവർക്കും തിരുപതിയായിന്ന് തോന്നുന്നു🤣🤣🤣😂👍👍👏👏👏👏 ലാലേട്ടൻ പൊളിച്ചു 😎😎🔥🔥🔥🔥👏👏👏👏
@amalvrm
@amalvrm 6 лет назад
Wow... ഈ വാക്കുകൾ ഒക്കെ എവിടന്നു കിട്ടുന്നു ലാലേട്ടാ.. ലാലേട്ടൻ പറഞ്ഞപോലെ ഒരു നാൾ ആ യാത്രികൻ വിളിച്ചാലും നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രമേ ഉള്ളു..
@djworks4700
@djworks4700 3 года назад
King annu ettan
@abruabe
@abruabe 6 лет назад
This speech prepared by mohanlan for sure ..very gud words...mesmerising speech...
@drhope7700
@drhope7700 6 лет назад
ലാലേട്ടാ.. നിങ്ങൾ ഞങ്ങളുടെ മുത്താണ്... Go ahead 😍
@santhoshkumarradhakrishnan3310
ലാലേട്ടാ താങ്കളുടെ ലാളിത്യം എല്ലാവർക്കും മാതൃകയാവട്ടെ. ഞങ്ങൾ എല്ലാവരും ലാലേട്ടനോടപ്പമുണ്ട്. അങ്ങയുടെ ക്ഷമയും സഹനശക്തിയും ഞങ്ങൾക്ക് അങ്ങയോടുള്ള സ്നേഹം ആയിരം ഇരട്ടിയാക്കുന്നു Love u so much...God bless u
@ananhedonic5689
@ananhedonic5689 Год назад
No matter what they say, how much they try to degrade, how much hate they spread - ഇത് മോഹൻലാൽ ആണ്. മലയാളിയുടെ മോഹൻലാൽ.അന്നും ഇന്നും എന്നും ❤️
@vibezz_sabarinadh6975
@vibezz_sabarinadh6975 6 лет назад
ലലേട്ടനോട് മുട്ടാൻ നിൽക്കലെ മുട്ടോളം പോലും എട്ടില്ല
@dileepravidileepravi7060
@dileepravidileepravi7060 2 года назад
ലാലേട്ടൻ്റെ പൊളിച്ചു എല്ലാവർക്കുമുള്ള കിടിലൻ മറുപടി
@nadackalnadackal9444
@nadackalnadackal9444 11 месяцев назад
എത്ര ശാന്തമായ,വിവേകത്തോടെ ഉള്ള, മാന്യമായ സംസാരം❤❤❤❤❤❤❤
@sathyapalannair4451
@sathyapalannair4451 6 лет назад
Heartouching words. U r the pride of Indians. B strong more. All love n support.
@annapremnabas4286
@annapremnabas4286 6 лет назад
ലാലേട്ടാ നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം...😍😍😍😍😍😘😘😘
@sreejeshtj8458
@sreejeshtj8458 6 лет назад
താൻ ഇവിടെയും വന്നാ ' '
@annapremnabas4286
@annapremnabas4286 6 лет назад
Sreejesh Tj 😉😉😉😉
@babusubu5919
@babusubu5919 6 лет назад
ലാലേട്ടൻ 10 മിനിറ്റ് അടിച്ചു പൊളിച്ചു... നന്നായി..
@shibilymankavu2684
@shibilymankavu2684 19 дней назад
ഒരേയൊരു ലാലേട്ടൻ ❤️
@Krish1991
@Krish1991 6 лет назад
ഫെമികളെയും, അപ്പി മോനെയും 107 മക്കളെയും, പെണ്ണുമ്പിള്ളേടെ പാവാട താങ്ങി ആ യുവ സംവിധായകനെയും കണ്ടം വഴി ഓടിച്ച മാസ്സ് ഡയലോഗ്... ലാലേട്ടൻ ഇഷ്ടം......
@pramodks1963
@pramodks1963 6 лет назад
Krish Meno n
@COMEQ208
@COMEQ208 3 года назад
ഇതെന്താണ് ശരിക്കും പ്രോബ്ലം
@alfinjoy14
@alfinjoy14 2 года назад
@@COMEQ208 സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്യുന്ന ഈ ചടങ്ങിലേക്ക് ലാലേട്ടൻ (അതേ വ്യവസായത്തിൽ പങ്കു ചേരുന്ന ഒരു കലാകാരൻ എന്ന നിലയിൽ) ഈ ചടങ്ങിലേക്ക് വിളിക്കുന്നതിനോട് യോജിപ്പില്ല എന്ന് അന്നത്തെ ജൂറി അംഗങ്ങളും, മറ്റ് ഡബ്ല്യുസിസി പോലെയുള്ള സ്ത്രീ നടിമാരുടെ കൂട്ടായ്മകളും പറഞ്ഞിരുന്നു. അവർക്കൊക്കെ എതിരായിട്ടാണ് ലാലേട്ടൻ ഇവിടെ സംസാരിച്ചത്.
@user-xe7nk7jq5e
@user-xe7nk7jq5e 2 года назад
@@alfinjoy14 നന്നായി എല്ലാത്തിന്റേം മുഖത്തുള്ള മൂഞ്ചിയ ഭാവം കാണാൻ ആയി 😂....
@sumeshg3110
@sumeshg3110 2 года назад
ലാലേട്ടൻ എന്റെ ഉയിർ. ഞാൻ തിരുവനന്തപുരം കാരനാ
@shafiqbaith7394
@shafiqbaith7394 6 лет назад
laalettaaaa Oru naayintamakaleyum vakavekkanda go ahead 😍😘✌👍
@iamthevengeance4766
@iamthevengeance4766 10 месяцев назад
6:08 repeat mode ❤
@positivepeachforever
@positivepeachforever 6 лет назад
Good speech laletta😘😘😘 You kept the spirit of the hour throughout
@thankujohn6955
@thankujohn6955 6 лет назад
After hearing this speech I am become one of your big Fans Mr.M.Lal. superb words. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@anithanair6627
@anithanair6627 Год назад
❤❤lalettan ❤❤
@vikramanmuthuvlogs5388
@vikramanmuthuvlogs5388 4 года назад
6:09 🔥✌️😎 lalettan polichu aduki 💪💪
@sujithsunil3801
@sujithsunil3801 6 лет назад
ആർത്തിരമ്പും കടലിനെ നോക്കി വേട്ട പട്ടി കുരക്കട്ടെ ❤️❤️😘😘😘
@ArjunN360
@ArjunN360 4 года назад
" ഇത് എന്റെ മണ്ണ് ". തിരുവനതപുരത്ത്ക്കാരും പത്തനംതിട്ടക്കാരും ഇനി അടി കൂടണ്ട. ചാപ്റ്റർ ക്ലോസ് ചെയ്തു. അണ്ണന്റെ നാട്, ഈ പദ്മനാഭന്റെ മണ്ണ്!
@aryacpillai2005
@aryacpillai2005 4 года назад
Ellam.lalettante mannu thanne alle he is loved by all of us
@unni1033
@unni1033 2 года назад
Akashathinu chuvattinulla ethu mannum nadum Jagannathanu samamanu😁
@RM-oq5zm
@RM-oq5zm 6 лет назад
Outstanding speech......... All issues in Malayalam industry is regarding diiileeep so go criticise him... Don’t anyone dare to touch to our Mohanlal......
@vishalvijay8842
@vishalvijay8842 6 лет назад
Support you and love you strongly till my last breath evdne engotum povan samathikkila .You are one of the unique actor this world have ever witnessed.
@entertainmenthub227
@entertainmenthub227 2 года назад
നിങ്ങൾക്ക് ഇടയിലേക്ക് വരാൻ എനിക്ക് വേറെ ആരുടെയും അനുവാദം വേണ്ട🔥🔥
@Teamviewfinderkerala
@Teamviewfinderkerala 6 лет назад
ലാലേട്ടൻ പൊളിച്ചടുക്കി 😍😍😍 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@itsJustMe0071
@itsJustMe0071 6 лет назад
Handled with grace
@liveletlive3980
@liveletlive3980 6 лет назад
Kidu words... Well said ... Love u lalettaaaaa
@shaisypadmanabhan4032
@shaisypadmanabhan4032 2 года назад
Such a motivating speech . I totally respect you for this wonderful speech.
@nikhilmarath7185
@nikhilmarath7185 6 лет назад
The king of mollywood
@drjjk-followyourpassion1789
@drjjk-followyourpassion1789 6 лет назад
Fabulous speech by Lal sir...
@rajuanittaanittaraju3818
@rajuanittaanittaraju3818 6 лет назад
Wow.. ....No Words Lalettaa
@anishbabu5847
@anishbabu5847 6 лет назад
ഇരിപ്പിടം എന്നും inde athe സിംഹാസനം
@sreesworld5409
@sreesworld5409 6 лет назад
Very good natural down to earth memmorable speech
@sreesworld5409
@sreesworld5409 6 лет назад
A good answer for all the opposition
@taoismk8321
@taoismk8321 4 года назад
Emmatiri speech, aake goosebumps!!
@rageshravikumar4005
@rageshravikumar4005 6 лет назад
Lalettan voice ❤❤❤❤❤
@myvideosjustforfun7637
@myvideosjustforfun7637 6 лет назад
Lalettaaaaaa super kalakki polichuuuuuuuu...... Paribhavam kaanikkunnavarodu thirichu paribhavikkannathilalla marichu avare snehikkunnathilanu sandhosham enna angayude ee thiricharivu ellavarkkum oru padamakatte. Iniyum thirashelakku munnil arogyavanayi thilanguvaanum kayyil varunna kathapathrangale athimanoharamayi avaye 100% poornamayi mattullavarkku munnil prathifalippikkuvaanum kazhiyatte iniyum angayude jeevitham mattullarkku oru nalla padamaayirikkuvaanum kazhiyatte ennu njaan niranja manasode prarthikkunnu. God Bless You.
@sunilkumar-pu1mj
@sunilkumar-pu1mj 6 лет назад
The complete actor namude lalettan.......
@ashokkrishna2058
@ashokkrishna2058 6 лет назад
Lalettaaaaaaaaa i love youuuuUuuuuuuuuuuuuuuuuuuy
@TheSubin91
@TheSubin91 6 лет назад
മധുര സ്നേഹ മുഖനാം ഒരു യാത്രികൻ വരും വിളിക്കും ഞാൻ പോകും വാതിൽ പൂട്ടാതെ അക്ഷമം😚😗😙
@dhaneeshgovind4392
@dhaneeshgovind4392 6 лет назад
വാർത്ത കുത്തിപ്പൊക്കി വിവാദമാക്കിയ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ് കാണിച്ചു സംതൃപ്തി അടഞ്ഞു.
@mithunge
@mithunge 6 лет назад
Ee nootandile maranamaas speech laletta
@Ajithkalloor1
@Ajithkalloor1 6 лет назад
Lokam Kanda Maha Abhinaya Nayakan......! LAL WONDER 😍😍
@babunandhan2780
@babunandhan2780 6 лет назад
ഏട്ടൻ ഞങ്ങളുടെ സ്വന്തം
@asokankp4753
@asokankp4753 6 лет назад
ലാലേട്ടൻ പൊളിച്ചടുക്കി
@renjith.k.r9186
@renjith.k.r9186 5 лет назад
This speech has gone like a reading for Mohan Lal by other one. Actually this speech delivered by Mohan Lal. These words come from the bottom of his heart.By this speech he convey sweet memories to us.So should'nt read it, So this speech hasn't show his mind.
@thoufiqt
@thoufiqt 6 лет назад
love you laletta
@anithanair6627
@anithanair6627 2 года назад
Laletta we all love you so much...😍😍❤❤❤❤😘
@abhikrishna2235
@abhikrishna2235 6 лет назад
ലാലേട്ടാ......😍😍😍 പൊളിച്ചു....😎😎😎
@364sujan
@364sujan 6 лет назад
Sweet revenge.. you just nailed it laletta
@sanalsreejesh9732
@sanalsreejesh9732 6 лет назад
laletta I love you
@suhailmuhammed9211
@suhailmuhammed9211 7 месяцев назад
GOAT🔥
@blacknight7643
@blacknight7643 6 лет назад
No need for dislikes. This is just mesmerizing.
@Indchand
@Indchand 6 лет назад
Madhura sneha mukhanaam Oru yaathrikan varum Vilikkum Njan pokum Vathil poottaathe Aa kshanam .... Beautiful words for everyone to keep in mind
@shantanayar1429
@shantanayar1429 2 года назад
Very philosophical. He must have meant d door to convey to d youngsters that there should be many talents to use d door to come up.Really great words.
@animalworld498
@animalworld498 2 года назад
Lalettan power .... Thiruvananthapuram uyir🔥🔥💪
@harikrishna_
@harikrishna_ 6 лет назад
Love You Laletta😘
@RaviKumar-hn1fp
@RaviKumar-hn1fp 6 лет назад
A devotional touch of speech
@sumeshs368
@sumeshs368 6 лет назад
ലാലേട്ടൻ i love you
@sujithgeorge7674
@sujithgeorge7674 6 лет назад
Heart tuch speak .....I love you laletta
@vishnusadasivan6276
@vishnusadasivan6276 3 года назад
ഈ വീഡിയോ എപ്പോൾ കണ്ടാലും...🔥
@shijushiju1292
@shijushiju1292 6 лет назад
Lalettaaaa Oru irippidam Alla aradakar chaunk parichu tharum athrakku ishttamanu jhanghalkku lalettanodu really love you lalettaaaa
@sreejithsajeev9923
@sreejithsajeev9923 6 лет назад
Cuteee speech.lalettan rocks....go ahead
@faheemp8214
@faheemp8214 21 день назад
Asif Ali nte innathe issue ku shesham ee video kaanunnavar come on ❤❤
@PaulBateman69
@PaulBateman69 6 лет назад
20 dislike, അപ്പൊ ആണും പെണ്ണും കെട്ടവന്മാർക്ക് ഇത് കണ്ടിട്ടിട്ട് ചൊറിയുന്നുണ്ട്
@nizarmohammed6953
@nizarmohammed6953 6 лет назад
Vishnuu chilpol ede thettidhaarana vargeeyada thulayatte
@satheeshomanadassatheeshom6754
Pwoli...
@jerrykpaulson100
@jerrykpaulson100 6 лет назад
അണ്ണൻ കൊല മാസ്സ് ആണ്
@gm-lj2oy
@gm-lj2oy 3 года назад
മോഹൻലാൽ 👍
@reshmajosejr5912
@reshmajosejr5912 6 лет назад
nigalu pwoli anu laletta..nigalk pakaram aarumilla....lalettan supr anu laletta
@dimplegirl3076
@dimplegirl3076 19 дней назад
Instayil kanditt veendum kaanan vannavar undoo enne pole….❤
@cr7king255
@cr7king255 2 года назад
Absolutely right...lal sir hoooo....king
@kadermonpv4012
@kadermonpv4012 6 лет назад
Good speech laletta
@midhunks2008
@midhunks2008 2 года назад
അവസാനം ഒരു ചെറു പുഞ്ചിരിയോടെ ഉള്ള ആ നടത്തം... 🔥🔥🔥🔥🔥🔥
@sharafalims3859
@sharafalims3859 6 лет назад
കിടു
@njan.varayan
@njan.varayan 20 дней назад
Aiwah 🔥
@TheSubin91
@TheSubin91 6 лет назад
7:15 muthal bheeahani pole .enthaayaalum kidukki laalettaaaa....😚😚😙😗
@irfanhn6871
@irfanhn6871 3 года назад
🔥🔥
@themotivator4815
@themotivator4815 2 года назад
Lalettan and Trivandrum 🔥🔥
@jahfarmk758
@jahfarmk758 2 года назад
Superb dialogue Laletta, Kalakki 🔥🔥👍
@stranger7622
@stranger7622 6 лет назад
love u laletta 😘😘😘😘
@adarshnathv12
@adarshnathv12 2 года назад
ഇന്നത്തെ യൂത്തൻ മാർ നല്ല രീതിയിൽ മുന്നോട്ടു പോകുന്നത് mollywood ലെ 2 വന്മതിലുകളുടെ സാന്നിധ്യം കൊണ്ടാണ്.
@achun3328
@achun3328 6 лет назад
06:11 😍😘😍😘
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 года назад
നല്ല വാക്കുകൾ 🎉
@gottargaryen3067
@gottargaryen3067 6 лет назад
The king
@maragathanadkeralam7734
@maragathanadkeralam7734 6 лет назад
Dilshad Shalu the kunna
@gottargaryen3067
@gottargaryen3067 6 лет назад
maragathanad keralam anta THANDHA
@maragathanadkeralam7734
@maragathanadkeralam7734 6 лет назад
Dilshad Shalu ninte ammakku undakiyath alle nayinte Mone Patti naye
@vbrand8189
@vbrand8189 6 лет назад
maragathanad keralam entha bro kedd
@gottargaryen3067
@gottargaryen3067 6 лет назад
maragathanad keralam Ninnod onnum paranjitt karyamilla. Ninne janippicha ninte parentsine parayanam. MANUFACTURER DEFECT
@abbasam1442
@abbasam1442 6 лет назад
Lalettan supper
@sureshsudhu2969
@sureshsudhu2969 6 лет назад
ലാലേട്ടൻ മുത്താണ്
@Akhil_Raghav
@Akhil_Raghav Год назад
ഇടക്കിടക്ക് ചുമ്മാ എടുത്തു കാണും ❤ ഒരു സുഖം ❤❤❤
@akkshaysivaprasad
@akkshaysivaprasad 6 лет назад
lalettaa💕
Далее
МЕСТЬ МАЛОГО
00:52
Просмотров 73 тыс.
МЕСТЬ МАЛОГО
00:52
Просмотров 73 тыс.