Тёмный
No video :(

ഇതെല്ലാം ഒരു വർഷം ഇറങ്ങിയ പാട്ടുകളോ? 1986 -What a Year! Beautiful Songs of 1986 | Puthooram 

Puthooram Channel
Подписаться 65 тыс.
Просмотров 19 тыс.
50% 1

#WhataYear #1986 #1986MalayalamSongs #Puthooram #Ragesh Script, Editing & Narration: Ragesh ( / insta.rag )
Follow our Instagram page ( puthooramchanne...)
For Movie updates, Reviews: ( / thrillrbyragesh )
#Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai #kamalhassan #salmankhan #hrithikroshan #shahrukh #vidyabalan #vidyasagar #arrsongs #Nelson #kavalaya #sjanaki #Sujatha #kschithra #shreyaghoshal #sidsriram #arjitsingh #yesudas #mgsreekumarsongs #raveendranmaster #Nostlagia #tamilsongs #kuthusong #Review
#ThrillRbyRagesh #Ningalkkariyamo #Didyouknowfacts
Ragesh
ThrillR By Ragesh
Ragesh Puthooram
Rajesh Puthooram
Songs of 1986
Malayalam Songs of 1986
What a Year!
Puthooram

Опубликовано:

 

1 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@teophinasher4678
@teophinasher4678 Год назад
അത് കൊണ്ടാണ് 1986 നെ മലയാള സിനിമയുടെ golden year എന്ന് വിളിക്കുന്നത് 💙💙💙
@nahaspb5081
@nahaspb5081 Год назад
ഇന്ന് 100 പടം ഇറങ്ങിയാൽ 10 പാട്ട് പോലും കിട്ടില്ല നല്ലത്
@Linsonmathews
@Linsonmathews Год назад
അന്ന് ഇറങ്ങിയ പാട്ടുകൾ എല്ലാം evergreen songs ആണ് 👌❣️❣️❣️
@ParuMol-yi8zv
@ParuMol-yi8zv 5 месяцев назад
സഹോദര കുറച്ചു കണ്ണുനീരും ഓർമകളും സമ്മാനിച്ചതിനു ഒത്തിരി നന്ദി..... എന്റെ പൊന്നച്ചനെ ഓർമിപ്പിക്കുന്നു ഈ പാട്ടുകൾ കേട്ടപ്പോൾ
@praveenkurianthomas7349
@praveenkurianthomas7349 Год назад
Another important thing is that..... ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ സംഗീതവുമായി ബന്ധപ്പെട്ട 4 അവാർഡുകളും ഒരു സിനിമയ്ക്കായിരുന്നു... നഖക്ഷതങ്ങൾ ❤️. സംസ്ഥാന അവാർഡിൽ അതിനു മുൻപോ ശേഷമോ വേറൊരു സിനിമയും best lyrics, music, male and female singers എന്നീ 4 അവാർഡുകളും നേടിയിട്ടില്ല.
@lekshmirs3113
@lekshmirs3113 Год назад
എല്ലാ ഗാനങ്ങളും ഇഷ്ടമാണ്. എങ്കിലും " പൂ കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ...." ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്. 💔💞
@ajaywayanadan
@ajaywayanadan Год назад
ഈ ഗാനങ്ങളൊക്കെ ഒറ്റ വർഷത്തിൽ ഇറങ്ങിയതെന്ന് വിസ്വാസിക്കാൻ വല്യ പടാണ്.1986 Uff 😍👌🏻
@anuraganil6218
@anuraganil6218 Год назад
ലാലേട്ടന് ഇത്രയും സൂപ്പർഹിറ്റ് സിനിമകളും പാട്ടുകളും ഒറ്റ വർഷമോ ? പക്ഷെ ഇതിൽ പ്രിയപ്പെട്ടത് മഞ്ഞൾ പ്രസാദവും തന്നെ..
@puthooramchannel
@puthooramchannel Год назад
ആ വർഷം മോഹൻലാലിൻറെ 34 സിനിമകൾ റിലീസ് ആയിട്ടുണ്ട്.❤
@sheejak1513
@sheejak1513 10 месяцев назад
​@@puthooramchannel😮👍
@rahulvm2582
@rahulvm2582 Год назад
എല്ലാ ഗാനങ്ങളും മനോഹരം 90's Nostalgia മനസ്സിൽ സൂക്ഷിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് ഈ ഗാനങ്ങൾ എല്ലാം പ്രിയപ്പെട്ടതാണ് ഇതിൽ നിന്നും ഒരെണ്ണം തെരെഞ്ഞെടുക്കുക എന്നത് ഒരിക്കലും സാധ്യമല്ല 🥰🥰🥰 Nice Video
@riyasktm
@riyasktm Год назад
പാട്ട് കാണിക്കുമ്പോൾ ഏത് സിനിമ ആണെന്നും, ഗാനരചന, സംഗീതം, ആലാപനം എല്ലാം എഴുതി കാണിച്ചിരുന്നെങ്കിൽ കുറച്ചു കൂടി ഭംഗി ആകുമായിരുന്നു...
@dhanyaachuzz2000
@dhanyaachuzz2000 Год назад
ലാലേട്ടനും കാർത്തിക ചേച്ചിയും നല്ല ജോഡിയായിരുന്നു. അവരുടെ സോങ്‌സ് എല്ലാം തന്നെ ഹിറ്റുമായിരുന്നു ❤️❤️❤️
@niyazmuhammed3343
@niyazmuhammed3343 Год назад
സ്ഥിരമായി കാണുന്ന മലയാളം യൂട്യൂബ് ചാനൽ ❤❤
@puthooramchannel
@puthooramchannel Год назад
Thank You dear ❤
@snehavishnu9316
@snehavishnu9316 Год назад
Njanum
@sameerkpuram
@sameerkpuram 10 месяцев назад
ഹൃദയങ്ങൾ കീഴടക്കിയ ഗാന രചയിതാക്കൾ , ഈണം പകരുന്ന സംഗീത രംഗത്തെ ജീനിയസ്കളെ ഇനിയും നമുക്ക് ആവശ്യമുണ്ട്.
@jimeshmurukesan8840
@jimeshmurukesan8840 Год назад
കേവല മർത്യ ഭാഷ കേൾക്കാത്ത ദേവ ദൂതിക ആണു നീ എന്റെ പൊന്നോ എന്താ ഫീൽ. എന്റെ ഇഷ്ട ഗാനം
@rejithbalakrishnan84
@rejithbalakrishnan84 Год назад
ഒരെണ്ണം ഇല്ല കൊള്ളില്ല എന്നുപറയാൻ ഇതിൽ ഏതാ ഇഷ്ടം എന്നു ചോദിച്ചാൽ കുഴയും ❤❤❤❤ അയ്യോ രോമാഞ്ചം ❤❤❤❤
@elsasusanalias526
@elsasusanalias526 Год назад
Why I'm obsessed with the songs which were released 11 years before my birth. That's why everyone is saying old is gold ❤
@thusharsl4269
@thusharsl4269 Год назад
എപ്പോൾ ഉള്ള പ്രദാന പരിപാടി എന്തെന്ന് വെച്ചാൽ 2 എണ്ണം അടിക്കുക ഓരോ പാട്ടു വരുമ്പോൽ pause ചെയ്‌തിട്ടു അതിന്റെ full വേർഷൻ കേൾക്കുക വീണ്ടും വരുക റിപീറ് inner peace☮
@josjobin
@josjobin 13 дней назад
താൻ എന്നാ ഒരു ദുഷ്ടനാടോ?
@shafimukkoodan6671
@shafimukkoodan6671 14 дней назад
ഈ ഗാനങ്ങളെല്ലാം കേട്ടപ്പോൾആ കാലഘട്ടത്തിൽ ഇനിയും ജീവിക്കാൻ കൊതി തോന്നുന്നു.
@Swathyeditz133
@Swathyeditz133 Год назад
സംഗീതത്തെ ഒരുപോലെ സ്നേഹിക്കുന്ന എല്ലാ മലയാളികൾക്കും ഇത് പോലെ ഒരു വർഷം സ്വപ്നങ്ങളിൽ മാത്രം ആണ് 🎼🥰🎼🥰🙏🏻🙏🏻
@askarali584
@askarali584 11 месяцев назад
ലാലേട്ടൻ ആയിരുന്നു അന്നത്തെ ഏറ്റവും കൂടുതൽ സിനിമ ഉള്ള നായകൻ എല്ലാം അടിപൊളി സിനിമകൾ 16 വയസ്സ് ഉള്ള പ്രായത്തിൽ വേറെ എന്താ ജോലി സിനിമകൾ കാണാൻ ഞങ്ങൾ കുട്ടുകാർ ദിവസവും പോവും അ കാലഘട്ടത്തിൽ അങ്ങനെ ആയിരുന്നു അടിപൊളി ജിവിതം ആയിരുന്നു, അത് ഒന്നും തിരിച്ചു കിട്ടില്ലല്ലോ
@renjith7800
@renjith7800 Год назад
നഖക്ഷതങ്ങൾ കാതോടു കാതോരം പഞ്ചാഗ്നി ഒരു കാസ്സെറ്റ് ആയിരുന്നു.... 👌🏼
@aslampulikkuth989
@aslampulikkuth989 Год назад
Yes 👍
@syamkumar6397
@syamkumar6397 Год назад
നാടോടിക്കാറ്റ് .... തൂവാനത്തുമ്പികൾ ..... അച്ചുവേട്ടന്റെ വീട് .... ഒരു കാസറ്റിലായിരുന്നു ...( 1987 )❤❤
@pksanupramesh178
@pksanupramesh178 5 дней назад
31-10--85 cassett release date
@AnupTomsAlex
@AnupTomsAlex Год назад
പണ്ട് ഗൾഫീന്ന് വരുന്ന വീഡിയോ കസെറ്റുകളിൽ സിനിമകൾക്കൊപ്പം വരുന്ന ഒരു സെറ്റ് ആയിരുന്നു " മലയാളം സെലക്റ്റഡ് സോംഗ്സ്".. ഒന്നാന്തരം വീഡിയോ സോംഗ് കളക്ഷൻ ആയിരുന്നു അത്..ഇത് പോലെ തന്നെ 👍🏼🤍
@shaijuvannarath2647
@shaijuvannarath2647 14 дней назад
THOMSUN vedeo presents
@georgethomas1971
@georgethomas1971 Год назад
Nostu. 😊 ചില സിനിമകളിലെ ഒന്നിലധികം ഗാനങ്ങൾ ഈ കളക്ഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ വളരെ പോപ്പുലർ ആയ മറ്റു ചില പാട്ടുകൾ വിട്ടു പോയിട്ടുണ്ട്. (ഇനി ഞാൻ ശ്രദ്ധിക്കാത്തത് കൊണ്ടാണോ എന്നറിയില്ല) എന്റെ മൺവീണയിൽ (നേരം പുലരുമ്പോൾ), ഇന്നലെകൾ ഇതുവഴിയേ പോയി (വാർത്ത), ഏലേലം കിളിമകളെ (മീന മാസത്തിലെ സൂര്യൻ), ഓക്കുമരക്കൊമ്പത്തെ (ഉദയം പടിഞ്ഞാറ്), ഹൃദയം ഒരു വല്ലകി (പടയണി), വിഷുപക്ഷി ചിലച്ചു (ഇലഞ്ഞിപ്പൂക്കൾ) തുടങ്ങിയ ഗാനങ്ങൾ അക്കാലത്ത് ഹിറ്റായിരുന്നു. ഈ പാട്ടുകളൊന്നും ഈ ലിസ്റ്റിൽ ഇല്ല. എന്നിരുന്നാലും കളക്ഷനിലെ ഗാനങ്ങളെല്ലാം മികച്ചവ തന്നെ. Congratulations for the effort.
@arun4557
@arun4557 Год назад
ഞാൻ റിലീസ് ആയ വർഷം 😊
@hakkimkudilil9242
@hakkimkudilil9242 Год назад
ഒരു രക്ഷയുമില്ല എല്ലാം ഒന്നിനൊന്നു സൂപ്പർ.
@jayadevkanissery8205
@jayadevkanissery8205 Год назад
Amazing... വിശ്വസിക്കാൻ പറ്റുന്നില്ല... ഈ എല്ലാ ക്ലാസ്സിക്‌ കളും 86 ഇൽ ഇറങ്ങിയതാണെന്ന്. ശരിക്കും അത്ഭുതം... മഹത്തായ വർഷം ❤️😍
@ranjishv
@ranjishv Год назад
മോഹൻലാൽ എന്ന നടൻ മലയാളികളുടെ മനസ്സിൽ ഇത്ര ആഴത്തിൽ കയറി കൂടിയത് എങ്ങനെയെന്ന് ഇതിലെ പാട്ടുകളിൽ നിന്നും മനസ്സിലാക്കാം...
@abhia1731
@abhia1731 Год назад
താരും തളിരും മിഴിപൂട്ടി ❤
@manukrishna7316
@manukrishna7316 Год назад
എല്ലാം എന്റെ പ്രിയപ്പെട്ട ഗാനങ്ങൾ
@athulrajesh9991
@athulrajesh9991 Год назад
മനസ്സിൽ അങ്ങ് കാർന്നുകേറുവല്ലേ ഈ മനോഹര ഗാനങ്ങൾ 🥰🥰🥰🌹😘 വേലിപരുത്തി പൂവേ. അത് കണ്ടു എന്തുനല്ല പാട്ട്... സൂപ്പർ കളക്ഷൻ 🌹
@MrPsujithr
@MrPsujithr Год назад
Nice collection n editing...pls post these type of mixed song videos of different years
@snehavishnu9316
@snehavishnu9316 Год назад
പൂങ്കാറ്റിനോടും കിളികളോടും .... My fav❤️
@Im_Yumiko_chaan
@Im_Yumiko_chaan Год назад
Enteyum
@vinuantony007
@vinuantony007 Год назад
Enteyum
@Lia-hb3hj
@Lia-hb3hj 4 месяца назад
പൊൻവീനേ എൻ ഉള്ളിൽ ❤ പൂങ്കാറ്റിനോടും കിളികളോടും❤ നീയെൻ കിനാവോ❤ സാഗരങ്ങളേ പാടി ഉണര്‍ത്തിയ❤ ചെമ്പരത്തിപ്പൂവേ ചൊല്ല് പവിഴമല്ലി പൂത്തുലഞ്ഞ❤ പൂങ്കാറ്റേ പോയി ചൊല്ലാമോ❤ പൂമുഖവാതില്‍ക്കല്‍ സ്നേഹം❤ ഇളം മഞ്ഞിൻ കുളിരുമായൊരു❤ രാരി രാരിരം രാരോ❤ കൂട്ടിൽ നിന്നും മേട്ടിൽ വന്ന❤ കളഭം ചാര്‍ത്തും❤
@hareeshkumar1473
@hareeshkumar1473 Год назад
പ്രേമനസീർ sir കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹിറ്റ്‌ songs ഉള്ളത് ലാലേട്ടൻ ആണ്
@askarali584
@askarali584 11 месяцев назад
Yes ബ്രോ സത്യം 👍
@Terminato0007R
@Terminato0007R Год назад
1986 ൽ ജനിച്ചവർക്ക്‌ ലൈക്ക് അടിക്കാനുള്ള നൂൽ 😁😁😁 😅
@Prajee-nz5nl
@Prajee-nz5nl 11 месяцев назад
1986 March 30
@shajahanshaji955
@shajahanshaji955 10 дней назад
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ള പടങ്ങൾ. അതൊക്കെ ഒരു കാലം 😢😢 ഇന്നും ഈ പഴയ പാട്ടുകൾ ഞാൻ എന്നും കേൾക്കുന്നു എന്റെ വണ്ടിയിൽ വെച്ച്.
@vinuantony007
@vinuantony007 Год назад
Most of these songs are my fav.. poonkattinodum, raree raree..peeliyezhum,, ariyathe ariyathe,,pavizham pol,,thaarum thalirum,,,vellaram kunnimele..
@santhoshmathewmathew2668
@santhoshmathewmathew2668 Год назад
അവതരണം അടിപൊളി..... പക്ഷെ സ്പീഡ് കുടിപ്പോയി. കേട്ട പാട്ടുകളാണെങ്കിലും പെട്ടന്ന് മനസ്സിൽ വരുന്നില്ല. മനസിന്‌ ഈ സ്പീഡിൽ ഓടി എത്താൻ പറ്റുന്നില്ല പ്രായം 62ആയി
@shefinbasheer2479
@shefinbasheer2479 Год назад
6:04 എന്റെ ഇഷ്ട ഗാനം ❤️❤️
@Citizen.380
@Citizen.380 8 месяцев назад
1986❤❤ അതൊക്കെ ഒരു കാലം, മലയാള സിനിമയിൽ നല്ലൊരു പാട്ട് ഇറങ്ങിയിട്ട് പത്തിരുപത് വർഷമായി 😂
@sujusuju1220
@sujusuju1220 Год назад
എല്ലാം കിടിലം അടിപൊളി സൂപ്പർ സോങ് 💕💕💕💕💕
@LINTOCHRIS
@LINTOCHRIS Год назад
ഇതിൽ നിന്നും ഒന്ന് select ചെയ്യുക എന്നത്‌ വളരെ confusing ആണ്,, എല്ലാം super നൊസ്റ്റാൾജിയ feelings തരുന്ന songs. Born in 1987.
@alfiyanilam680
@alfiyanilam680 Год назад
❤നൊസ്റ്റാൾജിയ 😢 തിരിച്ചുകിട്ടില്ല ഇനി 😢
@ramachandranr468
@ramachandranr468 Год назад
Thanks!
@anishkrishnan691
@anishkrishnan691 Год назад
Poonkatinodum kilikalodum repeat mode song ❤
@anugrahasuresh3412
@anugrahasuresh3412 Год назад
സുഖമോ ദേവി -രവീന്ദ്രൻ മാസ്റ്റർ ലവ് സ്റ്റോറി യിലെ എല്ലാം പാട്ടുകളും
@mathewkrobin
@mathewkrobin Год назад
സിനിമയുടെ പേരും പാട്ടും കൂടി ഒരു ലിസ്റ്റ് ആയി ഇടമോ?
@fazalrahman8300
@fazalrahman8300 Год назад
ഇന്നിറങ്ങുന്ന സിനിമയിലെ പാട്ടുകളൊക്കെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂... ഒന്നോ രണ്ടോ നല്ലത് കിട്ടിയാൽ കിട്ടി..
@ParuMol-yi8zv
@ParuMol-yi8zv 5 месяцев назад
Kannu neer matram anente coment ayittu njhan tarunnullu atrayum enicknnte cherutile olapurayum rediyoyum,,kashtapadum achanum ammayum ellam miss cheyyunnu
@puthooramchannel
@puthooramchannel 5 месяцев назад
🤍
@dreamlover7178
@dreamlover7178 Год назад
Ever green 💚💚💚❤❤ songs.
@sherlysomu9120
@sherlysomu9120 Год назад
Fantastic... Ithrayum pattukalo... Ellam supper hitkal
@manukrishna7316
@manukrishna7316 Год назад
ശ്യം സർ മെലഡി കിങ് ❤❤❤
@shaijuvannarath2647
@shaijuvannarath2647 14 дней назад
Ever green 💚💚💚💚💚💚💚
@krishnarajambu3492
@krishnarajambu3492 Год назад
കണ്ണു നിറഞ്ഞു 😭😭😭😭😭
@shajahanshaji955
@shajahanshaji955 8 месяцев назад
ഗാനങ്ങൾ മാത്രം അല്ല. എല്ലാ സിനിമകളും സൂപ്പർ ആയിരുന്നു
@sherlysomu9120
@sherlysomu9120 Год назад
Ahaaa... Anthas..... Alipazham... ❤️❤️
@JithuRaj2024
@JithuRaj2024 Год назад
Oru kollam 100 hitt Randkollam കൂടുമ്പോൾ ഒരു ഹിറ്റ്
@fahadcuts8948
@fahadcuts8948 8 месяцев назад
All songs super
@ashikprakash11
@ashikprakash11 Год назад
😍🥰🥰
@sajithktri
@sajithktri Год назад
Mohanalal nu ithrem movie undayirunno 86 oru varsham maathram?😮 ithrem hittu paattukalum🎊
@puthooramchannel
@puthooramchannel Год назад
ആ വർഷം മാത്രം മോഹൻലാലിൻറെ 34 സിനിമകൾ റിലീസ് ആയിട്ടുണ്ട്.❤
@arunvalsan1907
@arunvalsan1907 Год назад
Mammootty Mohanlalum orumicha cinekalum othiri undaayirunnu
@snehavishnu9316
@snehavishnu9316 Год назад
Hii vannoo🥰
@jeevanvalakathu928
@jeevanvalakathu928 Год назад
നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ❤😊
@user-vc7jl7bz4m
@user-vc7jl7bz4m 11 месяцев назад
Ee paattukal ellam full video idumo
@spbk1
@spbk1 Месяц назад
86 ഇൽ മോഹൻലാൽ 30 നു മേൽ സിനിമയിൽ അഭിനയിച്ചു
@nazeemsn
@nazeemsn Год назад
1986♥❤♥
@febifabyz_1729
@febifabyz_1729 Год назад
86 ♥️
@neostarlive
@neostarlive Год назад
ശ്യാം സാർ ...❤ ക്രഡിറ്റ്സ് കൂടി കാണിക്കാമായിരുന്നു. 7:53
@puthooramchannel
@puthooramchannel Год назад
ആ സമയം ശ്യാം സാറാണ് മലയാളത്തിൽ ഏറ്റവും തിരക്കേറിയ സംഗീത സംവിധായകൻ. വെള്ളാരം കുന്നിൻ മേലെ.. തുടർക്കിനാക്കളിൽ.. പൂവായ പൂ.. ചന്ദ്രഗിരി താഴ്വരയിൽ.. എൻറെ ഉയിരായി നീ മാറി.. ഓർമയിൽ ഒരു ശിശിരം.. സ്നേഹം കൊതിച്ചു.. പൂവേ അരിമുല്ലപ്പൂവേ.. എൻ ജീവനിൽ മൺ വീണയിൽ.. പൂന്തെന്നലേ നീ.. രാഗങ്ങൾ രാഗിണികൾ.. ഒരു കടലോളം.. ആലിപ്പഴം.. സ്നേഹ പൂക്കൾ.. കിക്കിളിയുടെ.. തുടങ്ങി ഈ ലിസ്റ്റിലെ മിക്ക ഗാനങ്ങളും അദ്ദേഹത്തിൻറെതാണ്❤
@sherlysomu9120
@sherlysomu9120 10 месяцев назад
What a year ❤❤❤❤
@anoopsanu8619
@anoopsanu8619 3 месяца назад
Just a year before my birth ❤
@user-mu1bd2st1y
@user-mu1bd2st1y 7 месяцев назад
എനിയ്ക് 18 വയസ് ഇതിൽ 2 പടം നിക്കി ബാക്കി എല്ലാം ഞാൻ കണ്ട സിനിമ
@monojmony6603
@monojmony6603 Год назад
❤️❤️❤️❤️❤️❤️❤️❤️
@PushpaAmbanoly
@PushpaAmbanoly 11 месяцев назад
എല്ലാം പ്രിയപ്പെട്ടത്. ഒന്നും മാറ്റിവെക്കാനില്ല. ആ നല്ല കളത്തിലേക്ക് ഒന്നുകൂടി പോയി.
@anandpraveen5672
@anandpraveen5672 6 месяцев назад
Dasetan rocks..
@user-mu1bd2st1y
@user-mu1bd2st1y 7 месяцев назад
ശ്യാമ ഗാന്ധിനഗർ 2 tസീറ്റ് നിന്നിഷ്ടം എന്നിഷ്ടം മിഴിനീർ പൂവുകൾ കമൽ പൂമുഖപ്പൊടിയിൽ നിന്നെയും കാത്ത് ഭദ്രൻ രാക്കു രാഗസദസ്സിൽ പ്രിയദർശൻ ഗീതം സാജൻ സായംസന്ധ്യ ജോഷി കിളിയെ കിളിയെ ധീം തരികിടത്തും പ്രിയദർശൻ ഒന്നുമുതൽ പൂജ്യം വരെ വേണു ഹലോ മൈ ഡിയർ റോങ് നമ്പർ പ്രിയദർശൻ പഞ്ചാഗ്നി ഹരിഹരൻ ചിലമ്പ് ഭരതൻ ലൗ സ്റ്റോറി സാജൻ താളവട്ടം പ്രിയദർശൻ കുഞ്ഞാറ്റക്കിളികൾ ശശികുമാർ ആയിരം കണ്ണുകൾ ജോഷി രാജാവിന്റെ മകൻ തമ്പി കണ്ണന്താനം
@AkeelasiyadSiyad-hp7pu
@AkeelasiyadSiyad-hp7pu 9 месяцев назад
Ella songs ishtamanu .... specially vinnile gandharva veenakal
@vinodstvm6952
@vinodstvm6952 Год назад
Poomkattinodum, Ponveene, peeliyezhum veeshi vaa
@anoopcj8836
@anoopcj8836 8 месяцев назад
the golden era of malayalam cinema
@user-wm2in3me4b
@user-wm2in3me4b 8 месяцев назад
ശങ്കർ -മേനക, റെഹ്മാൻ -ശോഭന....., മലയാളത്തിന്റെ നൊസ്റ്റാൾജിക് ജോടികൾ.
@guruvayurappank6333
@guruvayurappank6333 9 месяцев назад
1986.my.memorable.year.what.afantastic.year... rise.. of. legend. Maradona. Beginning. of. my. college. days.. golden. Year. of. Malayalam. &.Tamil . film. Industry
@Revu434
@Revu434 5 месяцев назад
@firozmusthafa1658
@firozmusthafa1658 Год назад
100❤
@user-mu1bd2st1y
@user-mu1bd2st1y 7 месяцев назад
ശ്യാമ 1:33
@sameerkpuram
@sameerkpuram 10 месяцев назад
എല്ലാം പ്രിയപ്പെട്ടത് തന്നെ
@user-mu1bd2st1y
@user-mu1bd2st1y 7 месяцев назад
താളവട്ടം പ്രിയദർശൻ നാളെ ഞങ്ങളുടെ വിവാഹം സാജൻ ശ്യാമ ജോഷി എന്നെന്നും കണ്ണേട്ടന്റെ ഫാസിൽ യുവജനോത്സവം ശ്രീകുമാരൻ തമ്പി വീണ്ടും ജോഷി ലൗ സ്റ്റോറി സാജൻ ആയിരം കണ്ണുകൾ ജോഷി യോഷി 0:00
@anchumahadev5897
@anchumahadev5897 Год назад
Rehman abinyicha song clear illa line pless
@ananthunarayanan771
@ananthunarayanan771 Год назад
ആ ഒരു വർഷം ലാലേട്ടന് എത്ര ഹിറ്റ്‌ സോങ്‌സ് ആണ്
@user-ei9yz1fx4u
@user-ei9yz1fx4u 10 месяцев назад
പാട്ടുകളുടെ വസന്തകാലം
@rahulsyad
@rahulsyad Год назад
Female singer 99 %chithra matram anelo
@arunvalsan1907
@arunvalsan1907 Год назад
Chithra chechi established aya varshamaayirunnu athu varey Vani Jayaram aayirunnu lead female singer
@AnoopKumar-sp6wp
@AnoopKumar-sp6wp Год назад
എല്ലാം അല്ല ....😮
@anilptanilpt6818
@anilptanilpt6818 Год назад
Chilambu 1987
@puthooramchannel
@puthooramchannel Год назад
ചിലമ്പ് 86 തന്നെയാണ്. വിക്കിപീഡിയ പറയുന്നതെല്ലാം സത്യമല്ല. ബാബു ആൻറണിയുടെ ആദ്യത്തെ ചിത്രമാണത്. ആദ്യചിത്രമായ ചിലമ്പിൽ അഭിനയിക്കാതെ പൂവിനു പുതിയ പൂന്തെന്നലിൽ (1986) ബാബു ആന്റണിക്ക് അഭിനയിക്കാൻ പറ്റില്ലല്ലോ.
@arunvalsan1907
@arunvalsan1907 Год назад
​@@puthooramchannel athe wiki complete 💯 vishwasikkaan pattilla...DQ thanney paranjittundu Addehathintey year of birth wrong aanennu
@user-mu1bd2st1y
@user-mu1bd2st1y 7 месяцев назад
ഹലോ മൈ ഡിയർ റോങ് നമ്പർ ഫാസിൽ ചിത്രം പൂവിന് പുതിയ പൂന്തന്നൽ രേവതിക്ക് ഒരു പാവക്കുട്ടി ലൗ സ്റ്റോറി വഴിയോരക്കാഴ്ചകൾ യുവജനോത്സവം യുവജനോത്സവം കുഞ്ഞാറ്റക്കിളികൾ നിന്നിഷ്ടം എന്നിഷ്ടം ദീൻ തരികിടവും സന്മനസ്സുള്ളവർക്ക് സമാധാനം രാക്കുയും രാഗ സദസ്സിൽ മനു അങ്കിൾ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് ഒന്നു മുതൽ പൂജ്യം വരെ ഗീതം പ്രണാമം മിഴിനീർ പൂവുകൾ കമൽ ഒരു കഥ ഒരു നുണ കഥ പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ഭദ്രൻ ചിലമ്പ് ഭരതൻ അടിവേരുകൾ അനിൽ സംവിധാനം രാജാവിന്റെ മകൻ തമ്പി കണ്ണന്താനം നാളെ ഞങ്ങളുടെ വിവാഹം സാജൻ സംവിധാനം ആയിരം കണ്ണുകൾ ജോഷി ശ്യാമ ജോഷി
@jobinkarett1438
@jobinkarett1438 2 месяца назад
ദേവ ദുന്ദുഭി എവിടെ??
@sarathck8591
@sarathck8591 Год назад
ദേവ ദുന് ധു ബി
@foumeerfoumeer1360
@foumeerfoumeer1360 9 месяцев назад
ഹൊ ജെനിച്ച വർഷ० ഇത്ര മനോഹരമൊ 😅
@joysonpj5376
@joysonpj5376 7 месяцев назад
Pavizham Pole
@MidhuDevraj
@MidhuDevraj Год назад
ബ്രോ പറഞ്ഞ എല്ലാ പാട്ടുകളും ഇതിൽ ഉണ്ട് ru-vid.com/group/PLMiBQsJ-g4VGO_-n5iiqGvcC7KnSsqhYw
@rajupaul9822
@rajupaul9822 4 месяца назад
Ponveene ennullil
@trucklovermallus9718
@trucklovermallus9718 Год назад
Wow😍
@BGn882
@BGn882 Год назад
ithu edit cheyyan kure pani eduthu kanumello ? Good Job ..!!
@pradeepnair6349
@pradeepnair6349 2 месяца назад
KJY DOMINATION
@krishnarajambu3492
@krishnarajambu3492 Год назад
കണ്ണു നിറഞ്ഞു 😭😭😭😭
Далее
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12