Тёмный

ഇതെല്ലാം ഒരു വർഷത്തെ പാട്ടുകളോ? 1993 -What a Year! Beautiful Songs of 1993 | Puthooram 

Puthooram Channel
Подписаться 64 тыс.
Просмотров 13 тыс.
50% 1

#1983 #1983Songs #Puthooram #Ragesh
Script, Editing & Narration: Ragesh ( / lifeofragesh )
Follow our Instagram page ( puthooramchanne...)
For Movie updates, Reviews: ( / thrillrbyragesh )
#Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai #kamalhassan #salmankhan #hrithikroshan #shahrukh #vidyabalan #vidyasagar #arrsongs #Nelson #kavalaya #sjanaki #Sujatha #kschithra #shreyaghoshal #sidsriram #arjitsingh #yesudas #mgsreekumarsongs #raveendranmaster #Nostlagia #tamilsongs #kuthusong #Review
#ThrillRbyRagesh #Ningalkkariyamo #didyouknowfacts
Malayalam Evergreen Songs
Malayalam 93 Songs
Malayalam 90s Songs
Malayalam 1990s Songs
Malayalam 80s Songs
Beautiful Malayalam Songs
Ragesh
ThrillR By Ragesh
Ragesh Puthooram
Rajesh Puthooram
Ragesh
ThrillR by Ragesh
Puthooram

Кино

Опубликовано:

 

30 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@sibinmadhav
@sibinmadhav Месяц назад
80-90 ൽ ജനിച്ചവരുടെ സുകൃതം....
@sreekutty.
@sreekutty. Месяц назад
88🙋‍♀️😊
@rajeevchemben
@rajeevchemben Месяц назад
85😊
@mubarakdsm1404
@mubarakdsm1404 Месяц назад
SP വെങ്കിട്ടേഷ് 🥰🥰🥰🥰🥰
@shanushanu1996
@shanushanu1996 Месяц назад
മാത്രമല്ല ഓരോ ജംഗ്ഷനുകളിലും ഒട്ടനവധി കാസറ്റു വിൽപന റിക്കോർഡിംഗ് കടകൾ നല്ല Hi - Fi സിസ്റ്റത്തിൽ എവിടെയും ഏത് മുക്കിലും മൂലയിലും നല്ല പാട്ടുകൾ കേൾക്കാനും കഴിഞ്ഞിരുന്നു അന്ന് !❤❤
@sreekutty.
@sreekutty. Месяц назад
ഇതിലിപ്പോ fav. അല്ലാത്തത് രണ്ടോ മൂന്നോ പാട്ടേ ഉള്ളു ബാക്കി എല്ലാം.... ഇഷ്ടാണ്... ചലച്ചിത്രഗാനങ്ങളിൽ കേട്ട പാട്ടുകൾ.... നൊസ്റ്റു അടിച്ച് പോയി 🥹..... 😪
@renjjithaadhi9985
@renjjithaadhi9985 Месяц назад
ഓരോ ജംഗ്ഷനിലും casset കടകൾ ഉള്ളത് കൊണ്ട് തന്നെ പാട്ടുകളെല്ലാം എല്ലാവർക്കും അറിയാമായിരുന്നു എന്റെ കോളേജ് ദിനങ്ങൾ ഈ പാട്ടുകളിലെ സിനിമകൾ കണ്ടാണ് അടിച്ചു പൊളിച്ചിരുന്നത്
@JithuRaj2024
@JithuRaj2024 Месяц назад
ഇന്ന് ഒരു കൊല്ലം ഒന്നോരണ്ടോ സോങ്. നല്ല മ്യൂസിക് ഡയറക്ടർ ഇല്ല നല്ല പാ എഴുത്തുകാർ ഇല്ല😢
@ksbabu
@ksbabu Месяц назад
ഇന്നത്തെ trend വേറെ അല്ലെ 😊
@user-fv2oz2qj3y
@user-fv2oz2qj3y Месяц назад
ഇന്ന് സിനിമ ക്ക് പാട്ട് ആവശ്യമില്ല, അതിന്റെ പബ്ലിസിറ്റി ക്ക് വേണ്ടി ആണ് ഇപ്പോൾ പാട്ട് ഇറക്കുന്നത്. നല്ല പാട്ട് എഴുതതുകാർ വളരെ കുറവ്. ഗിരീഷ് പുത്തന്‍ചേരി യുടെ മരണം വലിയ ശൂനൃത ഉണ്ടാക്കി.
@evisadubai6717
@evisadubai6717 Месяц назад
@@ksbabu illaanjittalla, ee kootharakalude idayilek vannitt kaaryamilla, ee thalamurak paatt enthaanennu ariyilla, avarku kurachu thattum muttum athinadk kurachu samsaravum aayaal paattaaayi
@pradeeparayankara6083
@pradeeparayankara6083 17 дней назад
എത്ര സിനിമയിൽ ആണ് ഉർവശി...ശോഭന... രേവതി... പിന്നെ മമ്മൂക്ക.. ലാലേട്ടൻ... സുരേഷ് ഗോപി ഏട്ടൻ... ജയറാമേട്ടൻ 👍👍
@krishnachandran5549
@krishnachandran5549 Месяц назад
Just imagine the number of movies each actor had in that year.... Mohanlal - 8, Mammotty-6, Suresh Gopi - 7, Jayaram - 7..... What a year for a movie fan.
@rahulvm2582
@rahulvm2582 Месяц назад
എത്ര മനോഹരമായ ഗാനങ്ങൾ കേൾക്കുമ്പോൾ തന്നെ nostalgia 🥰🥰🥰 ഇനി ഉണ്ടാകുമോ ഇതു പോലുള്ള ഗാനങ്ങൾ ഇതിൽ നിന്നും മികച്ച ഒരെണ്ണം select ചെയ്യാൻ സാധിക്കില്ല എല്ലാം Superhit 👍👌 Hit ആക്കാത്ത സിനിമകളിലെ ഗാനങ്ങൾ പോലും എത്ര മനോഹരമാണ് 💗💖❤️
@nidheeshcr.
@nidheeshcr. Месяц назад
അതൊക്കെ ഒരു കാലം. നല്ല കാലം. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത മധുരമായ ഓർമ്മകൾ. Thank you dear Ragesh❤For making this video.
@puthooramchannel
@puthooramchannel Месяц назад
🩵
@sujithpgs
@sujithpgs Месяц назад
ee songs ഉള്ള മൂവീസ് ഒരുവിധം എല്ലാം ഹിറ്റ് ആയിരുന്നു
@VIJAY_ADARSH
@VIJAY_ADARSH Месяц назад
വെറൈറ്റി കണ്ടന്റ് 💯💯💯💯💯
@harikrishnanmr9459
@harikrishnanmr9459 Месяц назад
ഇതുപോലെ ഒരു വീഡിയോ ചെയ്തതിനു പാട്ടുകൾ ഓർമിപ്പിച്ചതിനും thanks ❤
@job117
@job117 Месяц назад
എല്ലാ പാട്ടുകളും ഒന്നിന് ഒന്ന് മെച്ചം
@artscafeweddingstudio8400
@artscafeweddingstudio8400 Месяц назад
ആ വർഷത്തെ മികച്ച മ്യൂസിക് ഡയറക്ടർ പട്ടം കൊണ്ടുപോയത് സാക്ഷാൽ ശ്രീ എസ് പി വെങ്കിടേഷ്❤❤❤❤❤❤❤
@kabaliannan6206
@kabaliannan6206 Месяц назад
സത്യം
@rahulsyad
@rahulsyad Месяц назад
Chithra chechi ethoke epoo padi terthu, finally got state award for Rajahamsame song. But she should get a national award for the same year. All these are outstanding song's.
@canreviewanything3641
@canreviewanything3641 Месяц назад
SP Venkatesh, Johnson ,Ouseppachan, MG Radhakrishnan ,Raveendran, Ravi Bombay, Ilayaraja were rocking...Sreekumaran Thampi also
@_fouz.__2002
@_fouz.__2002 Месяц назад
Ilaya Raja ar rahman. Haris jayaraj Vidya Sagar deva
@bibinpaul93
@bibinpaul93 Месяц назад
1993 my birth year❤❤❤❤
@BinuBalan
@BinuBalan 22 дня назад
@anuraganil6218
@anuraganil6218 Месяц назад
What an year!! Amazing films and songs..
@bineeshpalissery
@bineeshpalissery Месяц назад
എസ്പി വെങ്കിടേഷും ജോൺസൺ മാസ്റ്ററും ചേർന്ന് ആ വർഷം തൂക്കി എന്ന് പറയുന്നതാവും ശരി❤❤ അവരെ കൂടാതെ. എംജി രാധാകൃഷ്ണൻ ഇളയരാജ രവീന്ദ്രൻ ഔസേപ്പച്ചൻ ബോംബെ രവി രഘുകുമാർ രാജാമണി ശ്രീകുമാരൻ തമ്പി... അങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകരുടെയും മികച്ച സൃഷ്ടികൾ പിറന്ന വർഷം....
@rishmediaentertainment
@rishmediaentertainment Месяц назад
എല്ലാം ഹിറ്റ് ഗാനങ്ങൾ ❤
@rijeshpv9554
@rijeshpv9554 Месяц назад
ടൈം travel ചെയ്യാൻ പറ്റും ആയിരുനെക്കിൽ അതിൽ ഒന്നു പോയി ഓർമയിൽ മാത്രം ഉള്ള😢 അ കാലഘടം ഒക്കെ ഒന്ന് വീണ്ടും കണ്ടിട്ട് വരാം ആയിരുന്നു നമുക്ക് ഒക്കെ
@renjjithaadhi9985
@renjjithaadhi9985 Месяц назад
എന്റെ കോളേജ് ദിനങ്ങൾ cassset കടകളിൽ കേട്ട ഗാനങ്ങൾ ആ കാലം ഇനി തിരിച്ചു വരില്ല
@Musthafa745
@Musthafa745 Месяц назад
Most of the songs were released in 1993 is my favorite
@babugs3368
@babugs3368 Месяц назад
johnson master nte ethra veriety types songs aanu aa year il, my god
@SreekuttyAjith-pj1jm
@SreekuttyAjith-pj1jm Месяц назад
എല്ലാ പാട്ടും പൊളിച്ചു 🥰🥰
@arunmdaz8476
@arunmdaz8476 Месяц назад
രാജാഹംസമേ
@sarathkumarv.s3046
@sarathkumarv.s3046 Месяц назад
ഇതിൽ നിന്നും നല്ല ഗാനം തിരഞ്ഞെടുക്കേണ്ടി വന്ന ജൂറികളുടെ അവസ്ഥ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു.
@mukeshnandha3134
@mukeshnandha3134 Месяц назад
തുമഞ്ഞിൻ.... ❣️😍
@user-yo9qr9wm5p
@user-yo9qr9wm5p Месяц назад
Urvashi❤
@user-jz2mn5eq8n
@user-jz2mn5eq8n Месяц назад
ഞാൻ ജനിച്ച വർഷം....😊😊
@spbachelor43
@spbachelor43 11 дней назад
1:57 achante favorite song❤
@samk-sf2hh
@samk-sf2hh Месяц назад
ഇതിന്റെ നൂറിൽ ഒന്ന് ഇപ്പം ഒരു വർഷം കിട്ടില്ല 😌😌
@bibinpaul93
@bibinpaul93 Месяц назад
എല്ലാം പാട്ടും ഒറ്റ വർഷം
@AthiraSasankan
@AthiraSasankan Месяц назад
അല്ലെങ്കിലും 1993 മനോഹരമായ ഒരു വർഷം തന്നെ ആണ് ❤ ഞാൻ ജനിച്ച വർഷം😅
@amjad_bin
@amjad_bin Месяц назад
എല്ലാ കാര്യങ്ങളും പണ്ടത്തെയായിരുന്നു നല്ലത് എന്ന് പറയുന്നതിനോട് യോജിപ്പില്ല, കാലഘട്ടത്തിനനുസരിച്ച് കലയും മാറും..., but this is beyond that what an year is 1993... splendid music❤
@geethsngrooves7307
@geethsngrooves7307 Месяц назад
തോപ്രാൻകുടിയിൽ നിന്നും കട്ടപ്പനക്ക് ബസിൽ പോയി വരുന്ന അനുഭവം .. വളരെ നന്ദി
@rahulsyad
@rahulsyad Месяц назад
Female singer always chithra chechi tanne number one
@user-cx3iu2xl4o
@user-cx3iu2xl4o Месяц назад
❤❤❤
@venueofjith4810
@venueofjith4810 Месяц назад
എല്ലാം ഇഷ്ട്ട ഗാനങ്ങൾ ❤️
@jojuvarghese3230
@jojuvarghese3230 Месяц назад
Thanks Bro. Superb.
@kayel2200
@kayel2200 Месяц назад
ഞാൻ ജനിച്ച വർഷം ❤😊
@sujeshsurendran1677
@sujeshsurendran1677 Месяц назад
മധുരസുന്ദര ഗാനങ്ങൾ... ❤️
@mubarakdsm1404
@mubarakdsm1404 Месяц назад
Favtsssss 😘😘😘😘😘
@leobinfrancis
@leobinfrancis Месяц назад
🙆‍♂️ Oh boy!!
@sureshpotty1616
@sureshpotty1616 Месяц назад
thanks........ellam kidilan paattukal..., oru padam koodi ... chithram - varam .., gaaanangal 1 vennilaavinte varnna naalangal 2 kunkumamavum kuthirnnu 3 hey sharike vilolamam
@ratheeshraju8433
@ratheeshraju8433 Месяц назад
😍😍
@kabaliannan6206
@kabaliannan6206 Месяц назад
Spv 1993 🎷🎶🎵🎻🎺🎸🥁സൂപ്പർ
@samk-sf2hh
@samk-sf2hh Месяц назад
🔥🔥🔥🔥🔥
@unnikrishnanunni3843
@unnikrishnanunni3843 Месяц назад
@harikrishnan680
@harikrishnan680 Месяц назад
1993 janicha njan 🎉❤❤❤❤❤
@dinsdavis9837
@dinsdavis9837 13 дней назад
Njan janicha varsham (1993)
@amalchandran9342
@amalchandran9342 27 дней назад
ഗാന്ധർവ്വം സിനിമയിൽ ഒരു പട്ടു ഉണ്ട് പക്ഷെ ആ പാട്ട് സിനിമയിൽ ഇല്ല ആ പാട്ട് ആണ്ഓമലേ നിൻ മുഖം
@Hitman-mj1vz
@Hitman-mj1vz Месяц назад
My birth year 1993
@Hitman-mj1vz
@Hitman-mj1vz Месяц назад
Ok
@BinuBalan
@BinuBalan 22 дня назад
Who is 1993 year born ❤🎉
@sanooppanicker8609
@sanooppanicker8609 Месяц назад
സുവർണ്ണ കാലം❤❤❤
@shahnadmunduparampil9752
@shahnadmunduparampil9752 Месяц назад
തപ്പി വന്നു. വെറുതെ sankadayi😭
@shabarishprasanth2006
@shabarishprasanth2006 19 дней назад
Mazhavil kothombileri vnna vennillakili film- adhweytham
@harikrishnan-zt2mi
@harikrishnan-zt2mi Месяц назад
Bro this month 31st K.K death anniversary aanu do one tribute plzz
@dreamshore9
@dreamshore9 Месяц назад
Johnson, spv🔥era
@Homosapiens2024
@Homosapiens2024 Месяц назад
താങ്കൾക് മറ്റൊരു youtube channel ഉം കൂടി ഇല്ലേ
@_fouz.__2002
@_fouz.__2002 Месяц назад
Ee kala ghattathil irangiya tamil songs ithilum nallatha
@AjithappuzzzFilmyCafe
@AjithappuzzzFilmyCafe Месяц назад
2002 movie songs Cheyyamo
@deshk9006
@deshk9006 Месяц назад
Mutholathinkal thumbi vaa ( Journalist) Pavizhamanjalil (Vakeel Vasudev)
@sureshpotty1616
@sureshpotty1616 Месяц назад
vakkeel vasudev 2 paattukalum nallathu
@yadhukrishnan-jf6po
@yadhukrishnan-jf6po Месяц назад
പണ്ട് 86 ചെയ്തില്ലേ ഇപ്പൊ 93 ഇതുപോലെ 80 മുതലുള്ള എല്ലാ വർഷത്തെയും ഇതിപ്പോലെ വീഡിയോ ചെയ്താൽ നന്നായിരുന്നു
@divyapk1575
@divyapk1575 Месяц назад
1993 njan janicha varsham
@nashhah
@nashhah Месяц назад
Sopaanam move songs
@puthooramchannel
@puthooramchannel Месяц назад
1994 ജനുവരി റിലീസ്.
@nashhah
@nashhah Месяц назад
​@@puthooramchannel,,,,,,Aa OK. Sorry
@nashhah
@nashhah Месяц назад
​@@puthooramchannel '---- pakshe sopaanam move releasing year 93 Aanu weeki peidia yil
@puthooramchannel
@puthooramchannel Месяц назад
​@@nashhahWikipedia തെറ്റാണ്. പടത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയത് 93 ഡിസംബർ 30ന്, റിലീസ് ആയത് 94 ജനുവരിയിലും.
@nashhah
@nashhah Месяц назад
​@@puthooramchannel 👍👍
@leobinfrancis
@leobinfrancis Месяц назад
☝️മലയാള സിനിമ ഇക്കൊല്ലം എന്തോ മല മറിച്ചു എന്ന് കരുതുന്നവർ പ്രത്യേകം ശ്രദ്ധിക്കുക!!
@vishnupl9067
@vishnupl9067 Месяц назад
VCR ulla samayam
@rahulsyad
@rahulsyad Месяц назад
Chithra chechi ethoke epoo padi terthu, finally got state award for Rajahamsame song. But she should get a national award for the same year. All these are outstanding song's.
Далее
Бывший #шортс #комедии #юмор
0:45