@AtherEnergyElectric has released an official statement following the fire incident that happened in Tamilnadu where a truck load of Ather electric scooters were on fire. #ather450x #atherfire #atherenergy
1. Ather accepted fire happened 2. According to Ather, electric arcing is the issue which needs thorough investigation by competent authority 3. Transparency has been maintained by Ather that's the best part of this issue
ഹയ്യർ വോൾടേജ് കരണ്ടുകമ്പി മുട്ടുന്നു.... സ്പാർക്ക് വരുന്നു... പിന്നെ മ്യൂസിക് 🎼🎶🎶താനി നാനോ....താനി നാനോ....🎼🎶🎶താനി നാനോ.... കമ്പനിക്കാർ അന്യനെ മെയിൽ ഇട്ട് വിളിക്കുന്നു
മുൻപ് ജിതേന്ദ്ര ഇലക്ട്രിക് സ്കൂട്ടർ കൊണ്ടുവന്ന ട്രക്ക് ഇതുപോലെ കത്തിയിരുന്നു. കത്തലിൽ രണ്ടും തമ്മിൽ നല്ല സാമ്യമുണ്ട്. മുകളിലെ തട്ടിൽ ഇരിക്കുന്ന വണ്ടികളാണ് രണ്ടു സംഭവങ്ങളിലും കത്തുന്നത്.
എൻ്റെ വണ്ടി 32000 കിമിറ്റർ ഓടിയപ്പോൾ തന്നെ വണ്ടി വഴിയിൽ കിടന്നു 'ഇതിൻ്റ വേഗത കുട്ടുന്ന സ്പി ഡ് കേബിൾ കത്തിപ്പോയി ഇതിന് പതിമൂന്നായിരം രൂപാ ചിലവായി ഏതർ വണ്ടി മോശമാണ് '