നമസ്ക്കാരം സർ.. ഇതുവരെ ആരും പറയാത്ത അറിവുകളാണിതെല്ലാം. -- സത്യത്തിൽ . ഇതെല്ലാം പൊതുജനങ്ങളുടെ അറിവിലേക്കായി - സർക്കാർ ഓഫീസുകളിൽ പ്രദർശിപ്പിക്കേണ്ടതാണ്... നമ്മുടെ ചാനലിന് ആശംസകൾ.
വില്ലേജോഫിസിൽ നിന്നും സ്ഥലം അളന്നു തിട്ടപ്പെടുത്താൻ വരുന്ന ഉദ്യോഗസ്ഥന് സ്ഥലം ഉടമ ഉടമയുടെ ചിലവിൽ ഓട്ടോ റിക്ഷ വിളിച്ച് യാത്രാ സൗകര്യം ഏർപ്പെടുത്തിക്കൊടുക്കുന്നതിലെ തെറ്റെന്താണ ന്ന് അറിയണം!!