അങ്ങയെ ഞങ്ങൾക്ക് വേണം.. ഒന്നും ചെയ്യാനാവുന്നില്ലെങ്കിലും ജനങ്ങൾക്ക് ഇവിടെ നടക്കുന്ന പലതും അറിയാൻ സാധിക്കുന്നത് ഷാജൻ സർ സത്യസന്ധമായി വാർത്തകൾ ചെയ്യുന്നത്കൊണ്ടാണ്.. God bless you always 🙏
PSC വഴിയുള്ള സ്ഥിരം നിയമനങ്ങൾ നിർത്തിവെക്കുക ... പകരം ദിവസക്കൂലി നിയമനങ്ങൾ നടപ്പാക്കുക ...അങ്ങനെ ചെയ്താൽ സർക്കാർ ഉദ്യോഗസ്ഥരുടെ അമിത ശമ്പള ഭാരം ഒഴിവാക്കാം ... പിൻവാതിൽ നിയമനങ്ങൾ ഒഴിവാക്കാനും മാർഗമുണ്ട് ...ടെസ്റ്റും ഇൻറർവ്യൂ നടത്തി യോഗ്യരുടെ ലിസ്റ്റ് ഇടുക... ആ ലിസ്റ്റിൽ നിന്ന് ഏറ്റവും കുറഞ്ഞ ശമ്പളം ക്വാട്ട് ചെയ്യുന്നവർക്ക് ജോലി കൊടുക്കുക ...അങ്ങനെ പിൻവാതിൽ നിയമനവും ഒഴിവാക്കാം
എന്താണ് ഇതുകേട്ടിട്ട് നിങ്ങൾ അരിഞ്ഞത്. പ്രൈമറി ടീച്ചറുടെ salary 88k ആണെന്നോ? Basic വെറും 35k ആണ്. 22-25 വർഷത്തിൽ കൂടുതൽ service ഉള്ളവർക്ക് മാത്രമാണ് ഈ പറഞ്ഞ തുക കിട്ടാ. തെറ്റിദ്ധാരണ മാത്രം ആണ് ഈ വിഷയത്തിൽ താങ്കൾക്ക് കിട്ടിയത്.
മന്ത്രിമാർ പേഴ്സണൽ സ്റ്റാഫ്, GP മാർ തുടങ്ങി അനേകം പേർ PSC വഴിയല്ല . ഇവരുടെ ശബളം1.50 ലക്ഷം വരും GP മാർ എന്ത് ജോലി ആണ് ചെയ്തത് . ഇതൊകെ അന്വേഷിക്കണം. കൊറോണ കാലാത്തും പ്രളയകാലത്തും അവർ ജോലി ചെയ്തില്ലെ .
ഭരണകൂടത്തിന്റെ അഴുമതി അവസാനിച്ചാലെ നമുക്ക് രക്ഷ യുള്ള എന്ന സത്യം ആരും അറിയുന്നില്ല. ഇതാണ് അപകടം. ശ൦പള൦ കണക്കു കൾ ശരിയല്ല. കേന്ദ്രസർക്കാർ ശ൦പളവു൦ തമിഴ് നാട് സ൪ക്കാ൪ ശ൦പളവു൦ താരതമ്യ൦ പഠനം ചെയ്തു വാർത്ത നല്കുന്ന ത് നന്നായിരിക്കു൦❤
DA നിലവിൽ 7% ആണ് കൊടുക്കുന്നത്.. അതിൽ അടുത്തകാലത്തൊന്നും മാറ്റം വന്നിട്ടില്ല. കേന്ദ്ര സര്ക്കാര് ആണ് DA നിശ്ചയിക്കുന്നത് but അവിടെ ഇപ്പോഴും 15 ന് മുകളിലാണ് എന്നാല് കേരളം ipozhum 4% ത്തിന് മുകളിൽ കൊടുക്കാൻ സാധിച്ചിട്ടില്ല
ഷാജൻ സ്കറിയ സർ, ഞാൻ High school HM ആണ്. 22 വർഷത്തെ സർവ്വീസിനു ശേഷം എനിക്ക് 70000 രൂപ Basic ആണ്. HM Promotion 2 increment ആണ് കിട്ടിയത്. ഇത്രയും ശമ്പളം LP HM ന് കിട്ടിയാൽ ഏതു ടീച്ചർക്കാണെന്ന് ഒന്നു പറയാമോ? ഇപ്പോൾ കയറുന്ന ടീച്ചർ മാർക്ക് തുടക്കത്തിലെ Scale കൂടി ഇവിടെ തുറന്നു പറയു എന്നാൽ യുവാക്കൾ വേറെ ജോലി നോക്കും. 30 വർഷം സർവ്വീസുള്ള Retire ചെയ്യുന്ന സമയത്തെ ശമ്പളം PSC വഴി കയറിയാൽ ആ മാസം കിട്ടുമെന്നാണോ താങ്കൾ പറയുന്നത്.
dont worry ..people are getting these type of salary .madam,,,someone joined at the age of 20 as lp teacher ( just after degree) who got promoted later as HM ..they will have 35 years of experience when they are retire ...think about that case ..
ഈ ഷാജന്റെ മൂട് താങ്ങിയപ്പോൾ ഓർത്തില്ല ഇമ്മാതിരി പണി കിട്ടുമെന്ന്! അവാസ്തവങ്ങളും അസത്യങ്ങളും ഇയാൾ പ്രചരിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് കിട്ടിയ പണി എങ്ങനെയുണ്ട്😄
കോമൺ സെൻസ് ഉള്ളവർക്ക് മനസ്സിലാവും 20 വർഷം എങ്കിലും സർവീസ് ഉള്ളവർക്ക് ആണ് ഈ ശമ്പളം കിട്ടുക എന്ന്. ഇതു ഇയാൾക്കും അറിയാം. കൈഅടി നേടാൻ കഥകൾ പടച്ചു വിടുന്നു
@universalmedia1009 സഹോ.... 88k salary വാങ്ങുന്ന ഒരു അദ്ധ്യാപകൻ 20-22 വർഷത്തെ സർവീസ് ഉള്ള ആളായിരിക്കും. പ്രൈമറി അദ്ധ്യാപകന്റെ basic സാലറി 35 k ആണ്. ഇവിടെ മാത്രമല്ല, ഇന്ത്യ മുഴുവൻ gvt പ്രൈമറി അദ്ധ്യാപകരുടെ basic scale ഇതുതന്നെ ആണ്.
@@venulaksh6999 യൂണിയൻ ക്യാപ്സ്യൂൾ എത്തിയല്ലോ,സൗജന്യ വിദ്യാഭ്യാസം BPL വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് മാത്രമാക്കുക, അവർക്ക് Education voucher നൽകുക ആ തുക ഉപയോഗിച്ച് അവർക്ക് മികച്ച സ്വകാര്യ സ്കൂളുകളിൽ പഠിക്കാൻ സാധിക്കൂകയും ചെയ്യും.
@@balachandrankg4125 ആരാണ് ഏറ്റവും കുറവ് ജോലി ചെയ്യുന്നവർ? താങ്കൾ തയ്യാറുണ്ടോ ഇന്നത്തെ കാലത്ത് ഒരദ്ധ്യാപകൻ ചെയ്യുന്ന അത്രയും ഉത്തരവാദിത്തങ്ങളിൽ നിന്നുകൊണ്ട് അദ്ധ്യാപനം നടത്താൻ. ഒന്ന് കയറി നിന്ന് നോക്കൂ. എല്ലാ ജോലിയും പോലെത്തന്നെ ബുദ്ധിമുട്ടും ഉത്തരവാദിത്വവും ആവശ്യമുള്ള ജോലി തന്നെയാണ് അദ്ധ്യാപനവും. എന്താണ് നിങ്ങൾ അദ്ധ്യാപകരിൽ കാണുന്ന ജോലിക്കുറവ് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. ദിവസത്തിന് 24 മണിക്കൂറും കൊല്ലത്തിൽ 365 ദിവസങ്ങളും ഉണ്ടെങ്കിലും തീരാത്തതാണ് ഓരോ അദ്ധ്യാപകന്റെയും ഉത്തരവാദിത്തങ്ങൾ. മറ്റു ജോലികളിൽ വീഴ്ച വരുതുമ്പോൾ സമൂഹത്തിൽ ഒരു വിഭാഗത്തിനെ ബാധിക്കുന്നു എങ്കിൽ പ്രൈമറി അദ്ധ്യാപകർ സ്വന്തം കടമ നിർവഹിച്ചില്ലെങ്കിൽ അതു ബാധിക്കുന്നത് ഒരു തലമുറയെ മൊത്തം ആയിരിക്കും. അഭിപ്രായം ഉണർത്തിക്കും മുൻപ് അദ്ധ്യാപകരെയും അവരുടെ ഒരു വർഷത്തെ ജോലികളും വൃത്തിയായി അറിയാൻ ശ്രമിക്കൂ.
ബഹുമാനപ്പെട്ട ഷാജൻ സാർ... അങ്ങ് പ്രചരിപ്പിക്കുന്നത് അസത്യങ്ങളും അർദ്ധസത്യങ്ങളും ആണ്. യഥാർത്ഥത്തിൽ സർവീസ്കാലാവധി പൂർത്തിയാക്കിയവരുടെ അവസാന വർഷങ്ങളിലെ ശമ്പളത്തെയാണ് അങ്ങ് സാമാന്യവൽക്കരിച്ച് ഉദ്ധരിച്ചിരിക്കുന്നത്. അത് തന്നെ വാസ്തവ വിരുദ്ധവുമാണ്. ഇത് സങ്കടകരമാണ് . യഥാർത്ഥത്തിൽ ഉള്ള ശമ്പളം അറിയേണ്ടവർക്ക് പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് ഇൻറർനെറ്റിൽ ലഭ്യമാണ്. ആർക്കും നേരിട്ട് പരിശോധിക്കാവുന്നതേയുള്ളൂ.ദയവു ചെയ്ത് അസത്യം പ്രചരിപ്പിക്കരുത്. സർക്കാർ ജോലിയും ശമ്പളവും കേരളത്തിൽൽ മാത്രമുള്ള പ്രതിഭാസ മാണോ? കേന്ദ്രസർക്കാർ ഇത് നിരോധിച്ച് മാതൃക കാട്ടട്ടെ? നമുക്ക് കിട്ടാത്തതു കൊണ്ട് മറ്റുള്ളവനും വേണ്ട എന്ന അസൂയ നന്നല്ല.
കൃഷി ഓഫീസ് പൂട്ടി ഓഫീസരെ വീട്ടിലിരുത്ത് . എന്നിട്ട് ഇവർക്കൊക്കെ കൊടുക്കുന്ന ശമ്പളം ഈ നാട്ടിലെ കർഷകർക്ക് വിത്തും വളവും വാങ്ങിക്കാൻ വേണ്ടിയുള്ള സഹായങ്ങൾ ചെയ്തുകൊടുക്ക് . അങ്ങിനെയെങ്കിലും ഇവിടെ ഉത്പാദനം നടക്കട്ടെ 👍
എന്തു ചെയ്യാൻ നമുക്ക് കഴിയും? ശമ്പളം കുറയ്ക്കാൻ സാധിക്കുമോ? ഗവണ്മെന്റ് ജോലി ഉള്ള വീടുകളിലെ എല്ലാം വോട്ടും LDF നു മാത്രം 😥 ഫ്രീ കിറ്റ് കിട്ടിയപ്പോൾ വോട്ട് ചെയ്ത പ്രബുദ്ധ രായ ജെനങ്ങൽ 🐱🐁അനുഭയിക്കുക 🐱 പണ്ട് മലയാളി എന്ന് അഭിമാനിച്ചതിരുന്നു 🌹 ഇന്ന് മലയാളി എന്നു പറയാൻ ലെജിക്കുന്നു 🐁
@@abdulrahimn9486😮 പുളളി ശരിക്കും തെറ്റിദ്ധരിച്ചിരിക്കുകയാണ് ചങ്ങാതീ. പുതുതായി സർവ്വീസിൽ കയറുന്ന ക്ലർക്കിൻ്റെ ശമ്പളം പുള്ളി പറഞ്ഞത് നോക്കൂ .😅 കഷ്ടം . 😮 പിന്നെ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ആകാൻ എത്ര വർഷത്തെ സർവ്വീസ് വേണം എന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. എന്താ ചെയ്യാ.😢
Sir, ഈ വാർത്തയിൽ ഒരു ഹൈസ്കൂൾ അധ്യാപകന്റെ ശമ്പളം 89270 എന്ന് പറഞ്ഞിരിക്കുന്നതായി കണ്ടു. ഇതെത്ര വർഷത്തെ സർവീസിനു ശേഷമുള്ള ശമ്പളമാണെന്നുകൂടി പറയാമോ?.. ഇപ്പോൾ സർവിസിൽ കയറുന്ന ഒരു അധ്യാപകന്റെ അടിസ്ഥാന ശമ്പളം 41300 രൂപയാണ് ഇതിന്റെ കൂടെ 7% DA കൂടി ചേർത്താൽ 44191 രൂപയാണ് അയാൾക്ക് കിട്ടുന്ന ശമ്പളം. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഈ വാർത്ത കൊടുത്തിട്ടുള്ളത്. ഓരോരുത്തരുടെയും അടിസ്ഥാന ശമ്പളം കണ്ടെത്താൻ ഒരു പ്രയാസവുമില്ലാത്ത ഈ കാലത്ത്, ആരെങ്കിലും ഇടുന്ന ഒരു പോസ്റ്റ് അതേ പടി പകർത്തുമ്പോൾ അതിന്റെ സത്യാവസ്ഥ കൂടി അന്വേഷിക്കുക. ഇരുപതിലേറെ വർഷം സർവീസ് ഉള്ള ഒരു അധ്യാപകന്റെ ശമ്പളമാണ് ഈ പോസ്റ്റിൽ കൊടുത്തിട്ടുള്ളത്. ഇതുപോലെയുള്ള തെറ്റായ പോസ്റ്റുകൾ വായിക്കുമ്പോൾ ജനങ്ങളുടെ ധാരണ സെർവിസിൽ പുതിയതായി കയറുന്ന ഒരാളുടെ ശമ്പളമാണ് ഈ തുക എന്നാണ്. സാർ എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച് വാർത്തകൾ ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ജനങ്ങൾ താങ്കളുടെ വാർത്തയെ വിശ്വസിക്കുകയും അവരിൽ തെറ്റിദ്ധാരണകൾ പരത്തുകയും ചെയ്യും. ഞാനും നിങ്ങളുടെ വാർത്തകളുടെ ഒരു സ്ഥിരം പ്രേക്ഷകയും നിങ്ങളുടെ വാർത്തകളിൽ വിശ്വസിക്കുന്ന ഒരാൾ കൂടിയാണ്, എന്നാൽ ഞാനും ഒരു അധ്യാപിക അയാതിനാലാണ് ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് മനസ്സിലായത്. ദയവുചെയ്ത് കൃത്യമായ അന്വേഷണത്തിന് ശേഷം വാർത്തകൾ നൽകുക
മലബാറിൽ മാത്രമല്ല. ഇന്ത്യയിൽ എമ്പാടും ഈ സ്ഥിതി തന്നെ. വിദ്യാസമ്പന്നരായ പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളേക്കാൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്. അതാണ് യഥാർത്ഥ കാരണം.
സ്ത്രീധനം, ജാതി ഒക്കെ ഇപ്പൊ നോക്കുന്നവർ കുറവാണ്. എങ്ങനെങ്കിലും ഒരു പെണ്ണ് കിട്ടിയാൽ മതി എന്ന് പറഞ്ഞ അവർ നടക്കുന്നത്. ഇവിടെ എനിക്ക് മനസിലായത് പെൺകുട്ടികൾ പ്രേത്യേകിച് ഹിന്ദു ക്രിസ്ത്യൻ മതത്തിൽ പെട്ടവർ ഒക്കെ നല്ല ജോലി വിദ്യാഭ്യാസം ഉണ്ട്. ആൺകുട്ടികൾക്ക് കുറവാണ്.
പക്ഷേ ഇനി അധികം താമസം ഉണ്ടാവില്ല ശമ്പളം കിട്ടാതിരിക്കാൻ..👌 സാർ എന്തൊക്കെ പറഞ്ഞാലും എൻ്റെ 30 വർഷത്തെ അനുഭവം കൊണ്ട് പറയുകയാണ്. രാക്ഷസ കൂട്ടങ്ങൾ ആണ് 90% വും...😢😢
4ഏക്കർ സ്ഥലത്ത് കഴിഞ്ഞ 35വർഷമായി കൃഷിച്ചെയ്യുന്ന ഒരാളാണ് ഞാൻ അതിൽ റബ്ബറും തെങ്ങും കവുങ്ങും പച്ചക്കറിയും വാഴയും പിന്നെ മത്സ്യവും കോഴിയും താറാവും അങ്ങിനെ പലതും ചെയ്തുവരുന്നു സ്ഥിരമായി 3പേർക്ക് തൊഴിൽ നൽകുന്നു പാട്ടത്തിനെടുത്ത 3ഏക്കറിലാണ് പച്ചക്കറികൾ 2000രൂപ ദിവസം കൂലിക്ക് വേണം റബ്ബർ ഞാൻ തന്നെ വെട്ടും ഭാര്യയും മക്കളും മറ്റുജോലികൾ ചെയ്യും എന്നിട്ടും എന്റെ ജോലിക്കാരേക്കാൾ അരിഷ്ടിച്ചിട്ടാണ് ഞങ്ങൾ കഴിയുന്നത് മാറ്റിവെക്കുവാൻ ഒന്നും കിട്ടുന്നില്ല പിന്നെ ഒരു സമാധാനമുണ്ട് ഞാൻ നിമിത്തം 3കുടുംബങ്ങൾ കഴിയുന്നുണ്ടല്ലോ എന്ന് ഞാനിപ്പോഴും ലക്ഷങ്ങൾ കടത്തിലാണ് എങ്കിലും ഞാൻ സന്തോഷത്തിലാണ്.
ഇതു പോലെ വാസ്തവം പറയാൻ നിങ്ങളെക്കൊണ്ടേ പറ്റു സർ.... ഇതു തന്നെ ആണ് സർ നിങ്ങളെ ഒറ്റപ്പെടുത്താനും ഉള്ള കാര്യം.... യഥാർത്ഥ മാധ്യമ പ്രവർത്തകൻ..... ഇതു പോലത്തെ 1000 സാജന്മാരാണ് നമുക്ക് ഇന്ന് ആവശ്യം 🙏🙏🙏❤
PSC വഴിയുള്ള സ്ഥിരം നിയമനങ്ങൾ നിർത്തിവെക്കുക ... പകരം ദിവസക്കൂലി നിയമനങ്ങൾ നടപ്പാക്കുക ...അങ്ങനെ ചെയ്താൽ സർക്കാർ ഉദ്യോഗസ്ഥരുടെ അമിത ശമ്പള ഭാരം ഒഴിവാക്കാം ... പിൻവാതിൽ നിയമനങ്ങൾ ഒഴിവാക്കാനും മാർഗമുണ്ട് ...ടെസ്റ്റും ഇൻറർവ്യൂ നടത്തി യോഗ്യരുടെ ലിസ്റ്റ് ഇടുക... ആ ലിസ്റ്റിൽ നിന്ന് ഏറ്റവും കുറഞ്ഞ ശമ്പളം ക്വാട്ട് ചെയ്യുന്നവർക്ക് ജോലി കൊടുക്കുക ...അങ്ങനെ പിൻവാതിൽ നിയമനവും ഒഴിവാക്കാം
ഷാജൻ സർ അങ്ങയുടെ ചാനൽ എന്നും ശ്രദ്ധയോടെ കാണുന്ന ഒരാള് ഞാൻ. പല കാര്യങ്ങളിലും അങ്ങയുടെ ധീരമായ നിലപാടുകളിൽ അഭിമാനം തോന്നിയിട്ടുണ്ട്. എന്നാൽ കാര്യങ്ങൾ വ്യക്തമായി അപഗ്ര ഥിക്കാതെ ധൃതി വെച്ചാണ് അങ്ങ് വാർത്തകൾ ചെയ്യുന്നതെന്ന് ഈ വാർത്ത കണ്ടപ്പോൾ മനസ്സിലായി. ദിവസം 1000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്നവരാണ് മഹാ ഭൂരിപക്ഷം സർക്കാർ ജീവനക്കാരും. മറ്റുവരുമാനമാർഗങ്ങളൊന്നും അവർക്കു പറ്റില്ല മഹാ ഭൂരിപക്ഷവും കുടുംബം പുലർത്താൻ ബുദ്ധിമുട്ടുന്നുണ്ട്. നന്നായി പഠിച്ചു മത്സരപരീക്ഷയെഴുതി ബുദ്ധി ഉള്ളവർ തന്നെയാണ് ഈ മേഖലയിലേക്ക് വരുന്നത്. സർക്കാർ ജീവനക്കാരെ കുറ്റം പറയുന്ന ആരും ഈ പരീക്ഷ എഴുതി ജയിക്കുന്നതിൽ തടസ്സമുള്ളവരല്ല. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ സർക്കാർ സേവനത്തിനുവേണ്ടി മാറ്റി വെ ക്കുന്നവരെ കുറ്റം പറയുന്നതിന് മുൻപ് അങ്ങ് തുടക്കകാരുടെ വേതന വും അവർ എത്ര വർഷം സർവീസ് കഴിയുമ്പോ ഴാണ് അങ്ങ് ഈ പറയുന്ന ശമ്പളം ലഭിക്കുന്നതെന്നും അറിയാൻ ശ്രമിക്കണമെന്നും അഭ്യർത്ഥിക്കുന്നു. സർക്കാർ മേഖലയിലെ ജീവനക്കാരിൽ ജോലിഭാരവും സമ്മർദ്ധവും കൊണ്ട് ബുദ്ധിമുട്ടുന്ന വിഭാഗവും ഉണ്ടെന്നു അങ്ങ് മനസ്സിലാക്കണം അവർക്കൊക്കെ അങ്ങയുടെ ഈ വാർത്ത എത്രത്തോളം വിഷമം ഉണ്ടാകുമെന്നും.
ശമ്പളത്തിന് ഭീമമായ തുക വരുന്നുണ്ട് പക്ഷേ ഇവിടെ പറഞ്ഞ തസ്തികകളും കണക്കുകളും കേട്ടപ്പോൾ ഇതുപോലെ ആണോ മറ്റു വാർത്തകളും അവതരിപ്പിക്കുന്നത്എന്ന് അത്ഭുതപ്പെട്ടുപോയി.
PSC വഴിയുള്ള സ്ഥിരം നിയമനങ്ങൾ നിർത്തിവെക്കുക ... പകരം ദിവസക്കൂലി നിയമനങ്ങൾ നടപ്പാക്കുക ...അങ്ങനെ ചെയ്താൽ സർക്കാർ ഉദ്യോഗസ്ഥരുടെ അമിത ശമ്പള ഭാരം ഒഴിവാക്കാം ... പിൻവാതിൽ നിയമനങ്ങൾ ഒഴിവാക്കാനും മാർഗമുണ്ട് ...ടെസ്റ്റും ഇൻറർവ്യൂ നടത്തി യോഗ്യരുടെ ലിസ്റ്റ് ഇടുക... ആ ലിസ്റ്റിൽ നിന്ന് ഏറ്റവും കുറഞ്ഞ ശമ്പളം ക്വാട്ട് ചെയ്യുന്നവർക്ക് ജോലി കൊടുക്കുക ...അങ്ങനെ പിൻവാതിൽ നിയമനവും ഒഴിവാക്കാം
സമരം നടത്തി നേടുന്ന അവിഹിതനേട്ടവും -- ട്രേഡ് യൂണിയൻ തിണ്ണമിടുക്കും... ആണ്നേട്ടത്തിന് പുകുവശം....🤔 5% പേരെ ജനം തെരുവിൽ നേരിടേണ്ടിവരും വരണം. തൊഴിൽ ഉത്തരവാദിത്വം ഉള്ള എത്ര തൊഴിലാളി ഉണ്ടാകും. ട്രേഡ് ഊ...ണിയൻ -- കാളകളിനടത്തി -- തൊഴിലെടുക്കാതെ നടന്നു....തിന്ന് പള്ള വീർപ്പിച്ചുനടക്കുന്ന ഇവരെ -- ഗൾഫിൽ രണ്ട് കൊല്ലം നിർബന്ധിത തൊഴിൽ എടുപ്പിച്ച് കൊണ്ടുവരണം. തൊഴിൽ മഹത്വമറിയിക്കാൻ. നാടിന്റെ ശാപം.🤔 ട്രേഡ് യൂണിയൻ വളർത്താൻ വേണ്ടിയാണ് ഈ ശമ്പളവർധന -- രാഷ്ട്രീയ കാപാലികർ നടത്തികൊണ്ടിരിക്കുന്നത്...... 😩 ജനാധിപത്യത്തിൽ പൊതുജനം കഴുത.... 🤔 എന്നാര് -- കണ്ടെത്തിയാവോ.. ⁉️
മിസ്റ്റർ നിങ്ങൾക്ക് എവിടെന്നു കിട്ടി ഈ കണക്കുകൾ ഒരു ക്ലാർക്കിനു തുടക്ക ശമ്പളം 26500 രൂപയും 7% DA 1855 രൂപ അടക്കം 28355 രുപയാണ് തുടക്ക ശമ്പളം ഭൂരിഭാഗം ജീവനക്കാർക്കും ഇതൊക്കെയാണ് ശമ്പളം. 30 ഉം 35 - ഉം വർഷം സർവ്വീസുള്ള ജീവനക്കാർക്ക് ശമ്പളവർദ്ധന അടക്കം നിങ്ങൾ പറയുന്നതുക ലഭിച്ചേക്കാം എന്നു വച്ച് വിവരക്കേടുകൾ വിളിച്ചു പറയരുത്. വെറുതെയല്ല ചിലർ നിങ്ങളെ വേട്ടയാടുന്നത്. പെൻഷൻകാരുടെ കാര്യത്തിലും അധികം ജീവനക്കാർക്കും 25000 രൂപയിൽ താഴെയാണ് പെൻഷൻ. കാര്യങ്ങൾ പഠിച്ചിട്ട് വിമർശിക്കുക.
താങ്കൾ പറഞ്ഞതാണ് ശരി, കഴുത അതിന്റെ കാമം കരഞ്ഞു തീർക്കുന്നു. ഈ കരച്ചിലാണ് ഇയാളെ, മറ്റുള്ളവർ വേട്ടയാടാനും കാരണം. പണ്ട് KSEB ജീവനക്കാർക്കെതീരെ ആയിരുന്നു, ഇപ്പോൾ സർക്കാർ ജീവനക്കാരെ അടച്ചായി. ജീവനക്കാരൻ ജോലിക്ക് കയറുമ്പോൾ കിട്ടുന്ന വിധത്തിൽ ഈ വൃത്തികെട്ടവനും, അയാളുടെ, പ്രദീപ കുണരാനും കൊണ്ടുവരുന്ന കണക്കു കേട്ട് ആളുകൾ അന്തം വിടും, ഇയാടെ ഭാര്യ കേന്ദ്ര സർവ്വിസൽ എത്ര രൂപയാണ് ശമ്പളം വാങ്ങുന്നത് എന്നൊന്ന് പറയട്ടെ, ചാട്ടവും ഓട്ടവും ഒക്കെ അല്ലാതെ വിദ്യാക്കിയസം എന്തുണ്ടാവോ മഹതിക്കു, okke ഇയാൾ പറയട്ടെ, അവര് റിട്ടയർ ചെയ്യുമ്പോൾ വർദ്ധക്യകാല പെൻഷൻ മതിയോ ആവോ. വെറുതെ ഇരുന്ന യുസഫ് അലിയെ കേറി മാന്തി ഇപ്പോൾ india മുഴുവൻ ഓടിനടന്നു കേസ് നടത്തുന്നതിൽ തെറ്റ് കാണാനാകില്ല, കയ്യിലിരിപ്പിന്റെ ഫലം. യൂസുഫ് അലി ആയിരക്കണക്കിന് മലയാളികൾക്ക് തൊഴിലും, ഒരുവിധം മാന്യമായ ശമ്പളവും കൊടുക്കുന്നുണ്ട്, ഇയാൾക്ക് അതൊന്നും ങ്ങടുൻപിടിക്കിനില്ലാവ്വോ.
ഇത് പോലൊരു വീഡിയോ കേരളത്തിലെ ഒരു മാധ്യമ പ്രവർത്തകനും ഇത് വരെ ചെയ്ത് കണ്ടില്ല. നാട്ടിൽ നടമാടുന്ന വിവേചനങ്ങൾ പൊതു ജന മധ്യേ വെളിപ്പെടുത്തുവാൻ മനസ്സ് കാണിക്കുന അങ്ങയെ സർവ്വശക്തൻ എല്ലായ്പ്പോഴും തുണയ്ക്കട്ടെ . അങ്ങ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ള ഈ വക കാര്യങ്ങൾ എത്രയോ വാസ്തവമാണ്. സംസ്ഥാനത്തെ നാലോ അഞ്ചോ ശതമാനം മാത്രം വരുന്ന ഉദ്യോഗസ്ഥ വർഗ്ഗത്തേ സ്വർഗ്ഗ തുല്ല്യം സുഖിപ്പിക്കുന്നതിനായി അന്നന്നത്തെ ആഹാരത്തിന് പോലും വകയില്ലാത്ത ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് ശ്വാസം മുട്ടിച്ച് കൊന്ന് കൊണ്ടിരിക്കുന്ന നിലവിലെ രീതി ഒട്ടും ശരിയല്ല. ഇങ്ങനെയല്ല ഒരു ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്. ജനിച്ച് വീഴുന്ന ഓരോ ജീവനും ഇവിടെ വിലയുണ്ട്. അവനും ഈ ലോകത്തിൽ മാന്യമായി ജീവിക്കാൻ അവകാശമുണ്ട്. അത് ഗൗനിക്കാതെ ചെറിയൊരു വിഭാഗത്തിന് മാത്രം പൂ മെത്ത വിരിക്കുന്ന നിലപാട് ബുദ്ധിയല്ല. ഒരു സർക്കാർ ജീവനക്കാരന് അവന് ജീവിക്കാനുള്ള ശബളം തന്നെ ധാരാളം. അതിന് മാത്രമാണല്ലോ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരും ദിവസവും ശ്വാസം വിടാതെ അലയുന്നത് . അല്ലാതെ സംസ്ഥാനത്തിൻ്റെ റവന്യൂ വരുമാനം പൂർണമായും ഒരു സർക്കാർ ജീവനക്കാരന് എണ്ണിത്തീർക്കാൻ പറ്റാത്ത വിധം ശമ്പളമായി മാത്രം നല്കിയാൽ ഭൂരിപക്ഷത്തിൻ്റെ ജീവിതം കൂടുതൽ ദുരിതപൂർണമാവുകയും സംസ്ഥാനം മുരടിച്ച് എങ്ങുമെത്താതെ കടക്കെണിയിൽ മുങ്ങിത്താഴുകയും ചെയ്യും തീർച്ച !
ഈ ശമ്പളം ചിലപ്പോൾ പെൻഷൻ ആകാറായവർക്കാവും. അതിൽ തന്നെ LP/UP HMന്റെ ശമ്പളം കാണിച്ചിരിക്കുന്നത് തെറ്റായ കണക്കാവാനാണ് ചാൻസ് കാരണം എന്റെ ഭാര്യ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ 7 വർഷം സർവ്വീസുള്ള ജൂനിയർ കെമിസ്ട്രി അദ്ധ്യാപികയാണ്.' അവൾക്ക് പിടിത്തമൊന്നും കണക്കാക്കാതെ ഉള്ള മൊത്ത ശമ്പളം മാസം 57000 ചില്ലറയാണ് . പിടിതമൊക്കെ കഴിഞ്ഞ് ഒരു 45000 കയ്യിൽ കിട്ടും. അപ്പോൾ എങ്ങനെയാണ് LP/UP അദ്ധ്യാപകർക്ക് 88,000 ഒക്കെ കിട്ടുന്നത്?
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകൾ ആണ് ഇത്. ചിലർക്ക് DH reservation ൽ 20 വയസ്സിൽ ഒക്കെ ജോലിയിൽ കേറി 54 വയസ്സാകുമ്പോൾ ഇത്ര വരാം, പക്ഷേ അത് എല്ലാവർക്കും ഉണ്ട് എന്ന ആരോപണം അസംബന്ധമാണ്. പിന്നെ മറ്റു സംസ്ഥാനങ്ങളിലും, കേന്ദ്ര സാലറി പോലും സംസ്ഥാന സാലറി scale നേക്കാൾ കൂടുതൽ ആണ്.നല്ല കമ്പനി കൾ എല്ലാം ഇതിനേക്കാൾ മെച്ചപ്പെട്ട സാലറി നൽകുന്നുണ്ടല്ലോ അത് എന്തുകൊണ്ട് പറയുന്നില്ല.ആ കമ്പനി കളിൽ ചെറുപ്പക്കാർ ജോലിക്ക് കേറുന്നും ഉണ്ട്. ഈ FB ലേഖനത്തിൽ പറയുന്ന ഇന്റർവ്യൂ നടത്തിയ കമ്പനി നൽകുന്നത് തുച്ഛമായ ശമ്പളം ആകും എന്നതിൽ സംശയം ഇല്ല. ഇന്ന് നാട്ടിൽ ഒരു അക്കൗണ്ടന്റ് ആയി ജോലിക്ക് കേറിയാൽ കിട്ടുന്നത് 8k മുതൽ 15k വരെ ആണ്. അത് കൊണ്ട് കേരളത്തിൽ ഒരു കുടുംബചിലവ് എത്രത്തോളം നടത്തിയെടുക്കനാവും?ജീവനക്കാർക്ക് നല്ല ശമ്പളം കൊടുത്തില്ലേൽ അതിനനുസരിച്ച യോഗ്യത ഉള്ളവരെ ജോലിക്ക് ഉണ്ടാവൂ. ഒന്നിനും കൊള്ളാത്തവരല്ല സർക്കാർ ജോലിയിൽ കേറുന്നത്. അവരുടെ productivity വർധിപ്പിക്കുക എന്നതും കേരളത്തിന്റെ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ആണ് വേണ്ടത് . അല്ലാതെ വരുമാനം ഇല്ലാതെ ഉള്ളത് മുഴുവൻ ശമ്പളവും പെൻഷനും ആയി കൊടുക്കേണ്ടി വരുന്നു എന്ന് വിലപിക്കുകയല്ല.
സാജൻ തെറ്റായ ഇൻഫർമേഷൻ പരത്തുന്നു. Lp/up അധ്യാപകർക്ക് അടിസ്ഥാന ശമ്പളം 35600 ആണ്. Da/hra കൂട്ടിയാൽ ഒരു 41000-42000 രൂപ വരും. അതിൽ നിന്ന് പെൻഷൻ, pf, വിവിധ ഇൻഷുറൻസകൾ, medicep, അടക്കം കുറഞ്ഞത് 10000 രൂപ കട്ട് ആവും. കയ്യിൽ കിട്ടുന്നത് 31000 രൂപ ആണ്.
കള്ള കണക്കുകൾ ആണ് ഷാജൻ ഇതിൽ പറയുന്നത്. ഈ ശമ്പളം ചിലപ്പോൾ പെൻഷൻ ആകാറായവർക്കാവും. അതിൽ തന്നെ LP/UP HMന്റെ ശമ്പളം കാണിച്ചിരിക്കുന്നത് തെറ്റായ കണക്കാവാനാണ് ചാൻസ് കാരണം എന്റെ ഭാര്യ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ 7 വർഷം സർവ്വീസുള്ള ജൂനിയർ കെമിസ്ട്രി അദ്ധ്യാപികയാണ്.' അവൾക്ക് പിടിത്തമൊന്നും കണക്കാക്കാതെ ഉള്ള മൊത്ത ശമ്പളം മാസം 57000 ചില്ലറയാണ് . പിടിതമൊക്കെ കഴിഞ്ഞ് ഒരു 45000 കയ്യിൽ കിട്ടും. അപ്പോൾ എങ്ങനെയാണ് LP/UP അദ്ധ്യാപകർക്ക് 88,000 ഒക്കെ കിട്ടുന്നത്?
@bindumk1280 ഈ ഷാജന്റെ മൂട് താങ്ങിയപ്പോൾ ഓർത്തില്ല ഇമ്മാതിരി പണി കിട്ടുമെന്ന്! അവാസ്തവങ്ങളും അസത്യങ്ങളും ഇയാൾ പ്രചരിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് കിട്ടിയ പണി എങ്ങനെയുണ്ട്😄ശശി😄
LP ടീച്ചർ ന് ഹൈസ്കൂൾ ടീച്ചറിനേക്കാൾ കൂടുതൽ സാലറി കാണിക്കാതെ ഇരിക്കുവാൻ ഉള്ള കോമൺസെൻസ് കാണിക്കാമായിരുന്നു as per basic pay....... ഷാജനിൽ നിന്നും തെറ്റുകൾ കേട്ടു തുടങ്ങിയാൽ ചാനലിനോടുള്ള മതിപ് കുറയും..... ഞാൻ ഒരു ഗൾഫ് കാരൻ ആണ് but സത്യം മാത്രം കേൾക്കുവാൻ ആണ് നിങ്ങളുടെ ചാനൽ കാണുന്നത്.... അതു അങ്ങനെ തന്നെ ആകുവാൻ ശ്രെമിക്കുക
സർ ഞാൻ ഒരു സർക്കാർ സെർവിസിൽ ഉണ്ടായിരുന്ന ആളാണ്. രാവെന്നോ പകലെന്നോ ഇല്ലാതെ പരമാവധി ജോലി ചെയ്തിരുന്ന ആളാണ് ഞാൻ. എനിക്കും ഇത് തോന്നിയിട്ടുണ്ട്. വെറുതെ ശമ്പളം വാങ്ങി സുഖിച്ചു കഴിയുന്നവരെ കാണുമ്പോൾ വല്ലാതെ ആത്മ രോഷം തോന്നാറുണ്ട്. ഞാൻ ഈ വീഡിയോ കാണുന്ന ഇന്ന് തന്നെ ഇപ്പോൾ സെർവീസിൽ ഉള്ള ഒരാളുമായി സംസാരിക്കാൻ ഇടയായി. ആരുമില്ല. ആർക്കും ജോലി ചെയ്യണം എന്നില്ല. ചോദിക്കാനും പറയാനും ആരുമില്ല. എന്നൊക്കെ. പക്ഷെ വേറൊരു കാര്യം. ശമ്പളം പെൻഷൻ വകയിൽ എന്ന് കാടടച്ചു പറയരുത്. കാരണം. മന്ത്രിമാരുടെയും MLA മാരുടെയും പേർസണൽ സ്റ്റാഫ് ഇനത്തിൽ കൊടുത്തു കൊണ്ടിരിക്കുന്ന തുകയെ കുറിച്ച് ഒരു പഠനം വേറെ നടത്തുകയാണ് വേണ്ടത്.
2014 ന് ശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് പെൻഷൻ ഇല്ലല്ലോ ഇപ്പോഴല്ലേ സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് കനത്ത ശമ്പളം എന്നാൽ ഇപ്പോൾ സീനിയർ സിറ്റിസൺ ആയിരിക്കുന്ന ഞങ്ങൾക്കൊന്നും വലിയ ശമ്പളം ഇല്ലായിരുന്നു കേന്ദ്ര ഗവൺമെന്റിന് ഉദ്യോഗസ്ഥന്മാർക്ക് ആയിരുന്നു കൂടുതൽ ശമ്പളം അതുകൊണ്ട് ഇപ്പോൾ പെൻഷനും വളരെ കുറവാണ്
താങ്കളെ ഞാൻ നമിക്കുന്നു...!! വളരെ സത്യസന്ധമായാണ് അങ്ങ് ഇത് പറഞ്ഞത്. താങ്കളെ പോലെ ഉള്ള ഉദ്യോഗസ്ഥർ കുറച്ചെങ്കിലും ഉള്ളതുകൊണ്ടാണ് ഇവിടുത്തെ കാര്യങ്ങൾ എന്തെങ്കിലുമൊക്കെ നടക്കുന്നത്...!! ജോലി ചെയ്യാത്ത സർക്കാർ ജീവനക്കാർ K S R T C - ക്കാരെ ഒന്നു മനസിൽ ധ്യാനിച്ചാൽ ജോലി ചെയ്യാനുള്ള ഒരു ഊർജ്ജം കിട്ടും.
ശെരിക്കും എല്ലാ ഗവർമെന്റ് പ്രോസസ്സ് ഓട്ടോമാറ്റ് ചെയ്താൽ 70% ജോലിയും ആവശ്യമില്ല.. 😯😯😯പക്ഷെ ഇന്ത്യ പോലെ ഒരു രാജ്യത്തു അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും 😯😯😯 കോളേജ് പ്രൊഫസ്സർസ് 95% വേസ്റ്റ് ആണ് പഠിപ്പിക്കാൻ അറിയില്ല ആത്മാർത്ഥ ഇല്ല വിവരവും ഇല്ല.. അവരൊക്കെ സ്കൂൾ ടീച്ചർസിന്റെ സാലറി മാത്രമേ അർഹിക്കുന്നുള്ളു 👍👍👍
കാരണം കൂടെ പറയൂ കഴിവുള്ള, വിദ്യാഭ്യാസ യോഗ്യതയുള്ളവരെ തഴഞ്ഞു പല പല കാരണങ്ങളാൽ താഴെ ജനറൽ കാറ്റഗറി യുടെ പകുതിയിൽ താഴെ മാർക്കും കഴിവും ഉള്ളവർക്ക് കൊടുക്കുന്നു. പിന്നെങ്ങനെ മൂല്യം ഉള്ള ഉദ്യോഗസ്ഥർ ഉണ്ടാകും.
@@lakshmiamma7506 എന്റെ ഫ്രണ്ട്‌സ് പല ലിസ്റ്റിലും ഉണ്ടായിരുന്നു പക്ഷെ അപ്പോയ്ന്റ്മെന്റ് ലെറ്റർ മാത്രം കിട്ടിയില്ല ഇപ്പോൾ വല്ലപ്പോഴും ഗസ്റ്റ് ലക്ചർ ആയി ആ കോളേജിലെ പ്രൊഫസർ മാരുടെ ഇരട്ടി ജോലി ചെയ്ത് ചെറിയ കൂലി വാങ്ങിക്കുന്നു. 😯
35 lakh..to 60 lakh vare...puram vaathilil koodi koduth vech....2 or 3 year salary illathe...work cheyyich.....pinne...govt chilavil theetti pottunnu....!!! Aa theetti pottalinu vendi....enthokke thyaagangal aanu nadakkunnath....ente god....!!!! Ee thyaaga time il anubhavikkunna mano nila kkanusarich...aanu...pinne samoohathodulla...ida pedal.....!!!!!
ഷാജൻ സർ നിങ്ങൾ ഈ വാർത്ത പഠിച്ചിട്ട് ഇടേണ്ടി ഇരുന്നു..30 വർഷം സർവീസ് ഉള്ളവരുടെ ശമ്പളം ആണ് ഇട്ടിരിക്കുന്നത്... തുടക്കകാർക്ക് ഇതൊന്നും കിട്ടുന്നില്ല..2014 ന് ശേഷം സർവീസിൽ കയറുന്നവർ പെൻഷൻ പറ്റുമ്പോൾ കോൺട്രിബൂട്ടറി പെൻഷൻ ആണ്. അത് വളരെ കുറയും..
ഷാജൻ സാർ... ഇത് ശരിയല്ല.... സർക്കാർ ഉദ്യോഗം കിട്ടാത്ത ഭൂരിപക്ഷം ആളുകൾ.. അവരുടെ ലൈക് കിട്ടാൻ വേണ്ടി ഒരു പഠനവും ഇല്ലാതെ ചെയ്തൊരു വാർത്ത.. ആളുകളെ തെറ്റിദ്ധരിപ്പിച്ചാണോ സാർ.. കഷ്ടം
ഇന്നും പലരുടെയും ധാരണ തുച്ഛമായ ശമ്പളം മാത്രമേ ഉള്ളൂ എന്നാണ്...!!! സാർ ഒന്ന് കൂടി താഴെ ത്തട്ട് മുതൽ ചീഫ് സെക്രട്ടറി വരെ വാങ്ങുന്ന ശമ്പള -ആനുകൂല്യങ്ങൾ.. പൊതു ജനങ്ങളെ അറിയിക്കണം..👌
ഷാജൻ ഇങ്ങനെ വിവരക്കേട് എഴുന്നെള്ളിക്കുന്നതിൽ വളരെ സങ്കടമുണ്ട്. എത്ര വർഷം സർവീസുള്ളവർക്ക് ആണ് താങ്കൾ ഈ പറഞ്ഞ ശമ്പളമുള്ളത്. അതൊന്നും മനസിലാക്കാതെ ഓരോന്ന് എഴുന്നെള്ളിക്കരുത്.
സാറിന്റെ മിക്ക വീഡിയോസും ഞാൻ കാണാറുണ്ട്. അങ്ങയുടെ ഈ വീഡി യോയിൽ പറഞ്ഞ കാര്യങ്ങൾ ശരിയല്ല സർക്കാർ ജീവനക്കാർ . 25 വർഷത്തോളം ജോലിചെയ്താൽ മാത്രമേ ഈ ശമ്പളം ലഭിക്കുന്നുള്ളൂ . ITമേഖലയിൽ 5 വർഷത്തോളം ജോലി ചെയ്താൽ ഇതിനിരട്ടി ശമ്പളം കിട്ടും പക്ഷേ അത് ചർച്ച ചെയ്യുന്നില്ല. എന്തുകൊണ്ട് കേരളത്തിലെ യുവ തലമുറ അന്യ ദേശങ്ങളിലേക്ക് പോകുന്നു. അങ്ങ് ഉത്തരം പറയണം . Govt മെന്റ് ജോലി ക്കാർക്ക് ശമ്പളം കൊടുത്തതു കൊണ്ട് ഖജനാവ് കാലിയാവുന്നു എന്ന് പറയുന്നു . ഇതേ പോലെ തന്നെയല്ലേ നമ്മുടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും . അവിടെയും പ്രളയം വന്നല്ലോ 'Govt ജോലിക്കാർക്ക് അവരും ശമ്പളം നൽകുന്നുണ്ടല്ലോ. ഈ വിഷയം അങ്ങ് ചർച്ച ചെയ്യുമ്പോൾ കുറച്ച് കൂടി ശ്രദ്ധിക്കണമായിരുന്നു. ജനങ്ങുടെ മനസ്സിൽ Govt ജോലിക്കാരോട് വിദ്വേഷം നിറയ്ക്കാനായിരുന്നു അങ്ങയുടെ ഈ വീഡിയോ.
Yes correct.... ഇവിടെ ഉത്പാദനമാണ് കൂടുതൽ വേണ്ടത്.... സേവനം അല്ല... അതില്ലെങ്കിൽ ടാക്സ് kittoolla.... Govt employees ne ആത്മാർത്ഥമായി പനോളിയെടുക്കൻ സമ്മതിക്കൂല... പനിയെടുതാൽ സ്ഥലം മാറ്റം... കേസ് ... വിജിലൻസ് അന്വേഷണം.....ഇവിടം ഭരിച്ച ഭരിച്ചു കൊടിരിക്കുന്നവർ ആണ് ഇതിനൊക്കെ ഉത്തരവാദി.... അതിനേക്കാൾ. ഈ നാറി കൾക്കു ഒരു ഉളുപ്പും ഇലലാതെ വോട്ട് ചെയ്യുന്ന.......കൾക്കും
ഈ സർക്കാർ ജീവനക്കാർ കിട്ടുന്നതെല്ലാം ബാങ്കിൽ deposite ചെയ്യുകയാണ്,വിപണിയിൽ പണം ഇറങ്ങുന്നില്ല, മറിച്ച് ഇവർക്ക് അവർ ജോലി ചെയ്യുന്നതിന് അനുപാതമായി ശമ്പളം കൊടുത്ത്, ബാക്കി പണം സാധാരണ ജനങ്ങൾക്ക് കൊടുത്താൽ പണം വിപണിയിൽ ഇറങ്ങിയാൽ എല്ലാ മേഖലയിലും മാറ്റങ്ങൾ ഉണ്ടാകും.അല്ലാതെ ഈ ഉദ്യോഗസ്ഥരെ തീറ്റി പോറ്റി,ക്ഷേമ പെൻഷൻ കൊടുക്കാൻ സെസ് പിരിച്ചു സാധാരണ ജനങ്ങക്ക് ഭാരം അടിച്ചേൽപ്പിക്കുക അല്ല വേണ്ടത്.
ഈ ശമ്പളം ചിലപ്പോൾ പെൻഷൻ ആകാറായവർക്കാവും. അതിൽ തന്നെ LP/UP HMന്റെ ശമ്പളം കാണിച്ചിരിക്കുന്നത് തെറ്റായ കണക്കാവാനാണ് ചാൻസ് കാരണം എന്റെ ഭാര്യ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ 7 വർഷം സർവ്വീസുള്ള ജൂനിയർ കെമിസ്ട്രി അദ്ധ്യാപികയാണ്.' അവൾക്ക് പിടിത്തമൊന്നും കണക്കാക്കാതെ ഉള്ള മൊത്ത ശമ്പളം മാസം 57000 ചില്ലറയാണ് . പിടിതമൊക്കെ കഴിഞ്ഞ് ഒരു 45000 കയ്യിൽ കിട്ടും. അപ്പോൾ എങ്ങനെയാണ് LP/UP അദ്ധ്യാപകർക്ക് 88,000 ഒക്കെ കിട്ടുന്നത്?
ഞാന്‍ 15 വര്‍ഷം unaided school ല്‍ പഠിപ്പിച്ചതിനുശേഷം ആണ് എനിക്ക് സര്‍ക്കാര്‍ school ല്‍ കിട്ടുന്നത്.സ്വകാരൃ മേഖലയില്‍ ആണ് എന്‍റെ husband ജോലി ചെയ്യുന്നത്. സ്വകാരൃ സ്ഥാപനങ്ങളിലെ ജോലിക്കും ആര്‍ക്കും താല്‍പ്പരൃക്കുറവ് ഉണ്ടെന്നുതോന്നുന്നില്ല. കാരണം ഒരു സ്ഥിര വരുമാനം ഉണ്ടല്ലോ .പിന്നെ മറ്റുള്ളവരുമായി താരതമൃം ചെയ്താല്‍ ഒരിക്കലും സംത്യപ്തി ഉണ്ടാകില്ല.സര്‍ക്കാര്‍ ജീവനക്കാര്‍ കിട്ടുന്ന ശമ്പളം കൊണ്ടുവന്നു പാത്തുവയ്ക്കുകയല്ലല്ലോ.അവരും,കൃത്യസമയത്ത് എല്ലാ നികുതികളും അടയ്ക്കുന്നില്ലേ. അതുപോലെ ഇതില്‍ പറഞ്ഞിരിക്കുന്ന ശമ്പളം 30 വര്‍ഷത്തെ സർവീസ് ഉള്ളവര്‍ക്ക് HM ആയാല്‍ ചിലപ്പോള്‍ കിട്ടും .അവര്‍ school ല്‍ എത്ര രൂപാ കയ്യില്‍ നിന്ന് ഇടുന്നുണ്ടെന്ന് ആരെങ്കിലും അറിയുന്നുണ്ടോ.ഓരോ ജോലിക്കും അതിന്‍റെ ബുദ്ധിമുട്ട് ഉണ്ടാകും .പിന്നെ ഓട്ടമത്സരത്തില്‍ വിജയിക്കുന്നവര്‍ ചുരുക്കമല്ലേ .അതുപോലെ psc ലും അങ്ങനെ കരുതിയാല്‍ മതി .19 വര്‍ഷത്തെ service മാത്രമേ എനിക്ക് ഉള്ളൂ .30 വര്‍ഷം ഉള്ളവരോട് അസൂയപ്പെട്ടിട്ട് കാര്യം ഇല്ല .മനസ്സമാധാനം പോയിക്കിട്ടും .സര്‍ക്കാര്‍ ജീവനക്കാരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല .ഓരോരുത്തരും തങ്ങളെ ഏല്‍പ്പിച്ച ചുമതലകള്‍ സതൃസന്ധമായി ചെയ്യുക.അത്രയേ ഉള്ളൂ
Basic pay of LPSA/UPSA at the starting is 35600+ DA+HRA+CCA(if any) will not come up to 88000 at the start of the career. Please do not confuse the public
Shajan sir, please go through the pay scale before making comments.Nowadays teachings is a tough job..Compare this scale with that in abroad and see why our young generation migrate abroad.Think of improving GDP by promoting industries rather than dragging back.
In aided school the selection norm is how much one can pay. There merrit or standard and efficiency of the candidates are not yet all considered. Around half crores are said to be the rate for primary teacher's post. That amount goes to the management. Same time the salaries , perquisites and lifelong pension with family pension are paid by government from taxpayers money. This must be ended. A family can lead comfortable life with ₹ 25000 or so. Then why should pay lakhs. Payment must be restricted in conformity with ability to pay and to the needs.
ചില സർക്കാർ തസ്തികകൾക്ക് ആലോചിക്കാൻ പോലും ആകാത്ത ശമ്പളം ആണ്. അതിൽ ഏറ്റവും കൂടുതൽ അധ്യാപകർക്കു ആണ്. അത് എൽ പി സ്കൂൾ teacher മുതൽ കോളേജ് അധ്യാപകർക്കു വരെയാണ്.
ഈ ശമ്പളം ചിലപ്പോൾ പെൻഷൻ ആകാറായവർക്കാവും. അതിൽ തന്നെ LDIUP HMന്റെ ശമ്പളം കാണിച്ചിരിക്കുന്നത് തെറ്റായ കണക്കാവാനാണ് ചാൻസ് കാരണം എന്റെ ഭാര്യ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ 7 വർഷം സർവ്വീസുള്ള ജൂനിയർ കെമിസ്ട്രി അദ്ധ്യാപികയാണ്.' അവൾക്ക് പിടിത്തമൊന്നും കണക്കാക്കാതെ ഉള്ള മൊത്ത ശമ്പളം മാസം 57000 ചില്ലറയാണ് . പിടിതമൊക്കെ കഴിഞ്ഞ് ഒരു 45000 കയ്യിൽ കിട്ടും. അപ്പോൾ എങ്ങനെയാണ് LP/UP അദ്ധ്യാപകർക്ക് 88,000 ഒക്കെ കിട്ടുന്നത്?
20-25വർഷം സർവീസുള്ള LP സ്കൂൾ ടീചർക്ക് കിട്ടുന്നത് വച്ച് മൊത്തം ടീച്ചർമാർക്കും ഇതുപോലെ കിട്ടുന്നുണ്ടെന്ന് വരുത്തിത്തീർക്കുന്നത് മറുനാടൻ ചെയ്യുന്ന മഹാ പാതകമാണ്. ഇവർ സർവീസിൽ കയറുമ്പോൾ മാസം 600 രൂപ മുതൽ വാങ്ങിയ വരാണ്
ഒരു കാര്യം ചെയ്യാം...! ഓരോ വിഭാഗവും വാങ്ങുന്ന ശമ്പളത്തിന്റെ ഒരു പട്ടിക തയ്യാറാക്കാം. അപ്പോൾ അറിയാമല്ലോ, അതിന്റെ അന്തരം....! അതനുസരിച്ച് ശമ്പളവും ; പെൻഷനും മറ്റ് ആനുകൂല്യങ്ങളും എല്ലാം ഏകീകരിക്കാം. ചെയ്യുന്ന ജോലിക്കനുസരിച്ച് ശമ്പളം നിശ്ചയിക്കാം...!!
@@robintomy693230 വർഷം മുൻപ് 4,500 ആയിരുന്നു. എന്റെ Mother in Law പറഞ്ഞ് കേട്ടിട്ടുണ്ട് ആദ്യം സർവ്വീസിൽ കയറിയപ്പോൾ 500 ഉം 600 ഉം മാത്രമായിരുന്നു ഒരു റ്റീച്ചറിന്റെ ഒരു മാസത്തെ ശമ്പളം.
താങ്കളുടെ വീഡിയോ ഡെയിലി കാണുന്ന ഒരു മെമ്പർ എന്ന നിലയിൽ പറയട്ടെ സത്യസന്ധമായി വാർത്തകൾ അവതരിപ്പിക്കു ക. തെറ്റായ വിവരങ്ങൾ നൽകി ജനങളെ തെറ്റിദ്ധരി പ്പിക്കരുത്
ഷാജൻ സാർ അഡ്വ: വി.ടി. പ്രതീപ് കുമാറിനെ അറിവിൻ്റെ നിറകുടമായ ഒരു മാതൃകാ പുരുഷനായി പരിഗണിക്കുന്നുവെന്ന് പ്രേക്ഷകർ മനസ്സിലാക്കുന്നു. അദ്ദേഹം അധ്യാപകരുടെ ശമ്പളമായി കുറിച്ചിരിക്കുന്ന തുക 25 ഉം 30 ഉം വർഷം സർവീസ് ഉള്ളവരുടേതാണെന്നതാണ് സത്യം . വിദ്വേഷവും അനൈക്യവും വമിപ്പിക്കുന്ന ഒരു തലമുറയുടെ സൃഷ്ടിയാണ് അദ്ദേഹത്തിൻ്റെ ഈ ഫേസ്ബുക്ക് പോസ്റ്റിൻ്റെ ലക്ഷ്യം. എന്തായാലും തൻ്റെയും തൻ്റെ കൂട്ടരുടെയും ശോഭനമായ ഭാവി ലക്ഷ്യമാക്കി പോസ്റ്റ് ചെയ്ത കുറിപ്പ് തന്നെയാണിത്.😮😮😮
ഞാനൊരു ഹൈസ്കൂൾ ടീച്ചറാണ്.20 വർഷം സർവീസുമുണ്ട്. എനിക്ക് ഈ പറഞ്ഞ 88000 കിട്ടാൻ ഇനിയും എത്രയോ വർഷങ്ങൾ കഴിയണം. പിന്നെ എങ്ങനെയാണ് LP സ്കൂൾ ടീച്ചർക്ക് 88000 കിട്ടുന്നത്
I worked with the govt department one year through employment, only 5 days of work I had only making salary. After that I went to Ahmedabad I got a job as an accountant in a private firm only sunday holiday 10 am to 6 pm office time after that some emergency work I want to sit. But here govt taking efficient candidate, and making inefficient, In private I worked hard and I got so many knowledge
So many experienced candidates including me are waiting for jobs. But private Institutions are avoiding us by saying age restrictions. They are not inviting us for interview to know whether the candidate is eligible or not. I have done my teacher job in different private schools with salary below 10,000₹with no pension, ESI, pf etc.
എടോ ഷാജാ താൻ കാര്യം അറിയാതെ ജീവനക്കാരുടെയും പെൻഷൻ കരുടെയും ഹെഡിൽ കേറുന്നുണ്ടല്ലോ , ഇന്ന് സെർവിസിൽ ജോയിൻ ചെയുന്ന ഒരു L. D ക്ലർക്കിനു ഇന്നത്തെ കൂലിപ്പണിക്കാരുടെ സാലറി പോലും ഇല്ല , ബേസിക് 18000 + സ്മാൾ D. A ellam കൂടെ ചേർത്ത് 25000 ത്തിൽ താഴെ ആണ്, അതിൽ നിന്ന് pf, പെൻഷൻ കോണ്ട്രിബൂഷൻ എല്ലാം പിടിച്ചാൽ 20000 / കൈയിൽ കിട്ടിയാൽ ആയി , അതിൽ താഴെ ആണ് പ്യൂൺ , സ്വീപ്പർ എന്നിവരുടെ സാലറി , ലോങ്ങ് സർവീസ് ഉള്ളവരും,, ഉയർന്ന തസ്തികയിൽ ഉള്ളവർക്കും ഉയർന്ന സാലറി കിട്ടും ഷാജൻ പറയുന്ന പോലെ എല്ലാ ജീവനക്കാരും ബിഗ് സാലറി വാങ്ങുന്നവരല്ല , ഇദ്ദേഹം പറയുന്ന പോലെ സർക്കാർ സെർവിസിൽ വെറുതെ ഇരുന്ന് 95 %പേരും ശമ്പളം വാങ്ങുന്നവരല്ല , ഇത് താങ്കളുടെ തെറ്റിദ്ധാരണ മാത്രം ആണ് , പലരും 2 ആളുടെ ജോലി ചെയ്തു കഷ്ട്ടപെടുന്നവരാണ്, ഓരോ ജീവനക്കാരുടെ സീറ്റിലും നല്ല വർക്ക് ലോഡ് ഉണ്ട് mr ഷാജൻ , താങ്കൾ കാര്യം മനസിലാക്കാതെ ആണ് പുലമ്പുന്നത് , ശെരിക്കും പലരും പലതും ഓസ്സ് പറ്റി സർക്കാർ ഖജനാവ് മുടിക്കുന്നവരും ഉണ്ട് , ഒരു rs കൂടുതലായി ജീവനക്കാർ കൈ പറ്റിയാൽ ഓഡിറ്റ് കഴിയുമ്പോൾ തിരികെ പിടിക്കും, ഇദ്ദേഹം ചിന്തിക്കുന്ന പോലെ അല്ല mr കാര്യങ്ങൾ , എന്നും താങ്കൾ പെൻഷൻ കരുടെയും , ജീവനക്കാരുടെയും മണ്ടക്ക് കേറുന്നുണ്ടല്ലോ ,
എൻറെ ഷാജൻ സാറേ ഇതുപോലെ മണ്ടത്തരം വിളിച്ചു പറയരുത് ഞാൻ എൽഡി ക്ലർക്ക് ആയി ജോലിയിൽ പ്രവേശിച്ച് നിലവിൽ 20 വർഷം പൂർത്തിയാക്കിയ സർക്കാർ ജീവനക്കാരനാണ് ഇപ്പോൾ ഹെഡ് ക്ലാർക്ക് ആയി ജോലി ചെയ്യുന്നു എൻറെ ബേസിക് ശമ്പളം 53 900 ആണ് അലവൻസ് എല്ലാം കൂടി കൂട്ടി 59 ചില്ലറ വരും ഈ പറയുന്ന ശമ്പളം ഒക്കെ എത്ര വർഷം സർവീസ് എന്നുകൂടി പറയണം .
സമയക്രമമില്ലാതെ ജോലി ചെയ്യുന്ന പോലീസുകാർക്കും ശമ്പളത്തിൽ വലിയ അന്തരമുണ്ട് ഒരു ദിവസം രണ്ട് മണിക്കൂർ മാത്രം പഠിപ്പിക്കുന്ന കോളേജ് അദ്ധ്യാപകർക്ക് ലക്ഷത്തിന് മുകളിൽ ശമ്പളമുണ്ട് എന്നിട്ടും അവർക്ക് തികയുന്നില്ല
ഫേസ്ബുക്കിലെ പോസ്റ്റുകൾ എടുത്ത് കൃത്യമായി പഠനം നടത്താതെ വാർത്ത ചെയ്യുന്ന ഈ രീതി ഗുണത്തെക്കാൾ ദോഷമാണ് സമൂഹത്തിൽ ചെയ്യുക. ഇവിടെ പറഞ്ഞ പല ശമ്പളക്കണക്കുകളും അതിശയോക്തി നിറഞ്ഞതും തെറ്റുകൾ കൊണ്ട് സമ്പന്നവുമാണ്. കേരളത്തിലെ സാധാരണ ജനങ്ങൾക്ക് സത്യസന്ധമായ കണക്കുകൾ ആണ് ആവശ്യം.ഒരു സമൂഹത്തിലെ ജനങ്ങളെ മുഴുവൻ ഗവൺമെൻ്റ് ജീവനക്കാർക്കെതിരെ തിരിക്കാൻ മാത്രമേ ഇത്തരം വാസ്തവിരുദ്ധമായ വാർത്തകൾ സഹായിക്കൂ.😮 😮😮
Vasthava പരമായകാര്യങ്ങൾ പറയുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ ഇതുപോലുള്ള വിഷയങ്ങളിൽ പ്രതികരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കാൻ ശ്രമിക്കുക ഇതു എല്ലാവർക്കുമറിയാമേഗിലും എങനെ ശബ്ദി ക്കണമെന്നറിയില്ല
...റിത്തരം സോറി കഞ്ഞിത്തരം പറയാതെടോ. സർക്കാർ തരുന് അളവിൽ അരിവച്ചു കൊടുത്തിട്ടും ചോറ് മിച്ചം. ബാക്കി പശുവിനു. കഞ്ഞി കുറഞ്ഞു പോയി എന്ന് ഒരുകുട്ടിയും പരാതി പറഞ്ഞിട്ടില്ല. പോക്കറ്റിൽനിന്ന് കാശെടുത്തു മുട്ടയും പാലും പച്ചക്കറിയും വാങ്ങികൊടുത്ത ഹെഡ് മാസ്റ്ററുടെ കാശ് എന്തേ ഈ സർക്കാർ കൊടുക്കാത്തു. കഞ്ഞി വെച്ച ചേച്ചിക്കെന്തേ കാശ് കൊടുക്കാത്തു?.
ഇത് എന്തിനാണ് എന്നു കൂടി മനസ്സിലാക്കുക. കുട്ടികൾക്ക് കൊടുക്കേണ്ട ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതാകണം, അതിന് അത് അധ്യാപകർ കഴിച്ചുനോക്കിയിട്ട് തന്നെ ഉറപ്പാക്കണം, ഇത് അവർക്ക് കിട്ടിയിട്ടുള്ള നിർദ്ദേശം അനുസരിച്ച് തന്നെയാണ് ചെയ്തുവരുന്നത്. അല്ലാതെ വെറുതെ കിട്ടുന്നത് കൊണ്ട് കഴിച്ച് ലാഭിക്കുകയാണെന്ന് കരുതണ്ട.
ഈ സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമായതിനും ജനപ്പെരുപ്പം കാരണമുള്ള പ്രശ്നങ്ങൾക്കും വിലക്കയറ്റം, കഴിവുകെട്ടഭരണം എന്നിവയ്ക്കും അധ്യാപകരുടെ മെക്കിട്ട് കേറുന്നത് ശരിയല്ല.
സർക്കാർ മേഖലയിൽ ജോലിയുള്ളവർക്ക് ജീവിതം സുരക്ഷിതമാണ് അവർക്ക് ശബളം അധികം നൽകിയില്ലെങ്കിൽ തന്നെ ജോലിക്ക് ഒരു പാട് പേർ തയ്യാറാണ് സമത്വമായി എല്ലാ മേഖലയും മാറണമെങ്കിൽ കൂടുതൽ ശമ്പളം സർക്കാർ സുരക്ഷ വലയിൽ പുറത്തുള്ളവർക്കാകണം രാഷ്ട്രീയം ഇതിൽ ഇടപെടരുത് എങ്കിലെ രാജ്യത്തിന് തന്നെ നല്ല മുഖമുദ്രയാവുകയുള്ളു കലാകാരൻമാർ അതേപോലെ എല്ലാ ക്രിയേറ്റീവു് മേഖലയിലുള്ളവർ ഉപദേശഖരായി പ്രതിഫലം നൽകി ഉപയോഗപെടുത്തണം രാജ്യംസൗന്ദര്യവത്കരിക്കൻ
Sir 😘 ശമ്പള സ്കെയിൽ നോക്കി കാര്യങ്ങൾ വിശദികരിക്കണെ അദ്ദേഹത്തിന്റെ പോസ്റ്റ് മാത്രം നോക്കി റിപ്പോർട്ട് ഇടരുത്. കാര്യങ്ങൾ പഠിക്കുകയും അത് അവതരിപ്പിക്കൻ കഴിവുള്ള ഷാജൻ.
ഈ ഷാജന്റെ മൂട് താങ്ങിയപ്പോൾ ഓർത്തില്ല ഇമ്മാതിരി പണി കിട്ടുമെന്ന്! അവാസ്തവങ്ങളും അസത്യങ്ങളും ഇയാൾ പ്രചരിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് കിട്ടിയ പണി എങ്ങനെയുണ്ട്😄
വലിയ salary ഒരു വിഷയമാണ്, എങ്കിലും സ്വകാര്യ മേഖല യിൽആണ് ശമ്പളവും തൊഴിൽ ആനുകൂല്യങ്ങളും മാതൃകയാക്കേണ്ടതെന്ന പ്രചരണം കടുത്ത അനീതിയാണ്. സ്വകാര്യ സ്ഥാപനങ്ങൾ തൊഴിലാളിക് ന്യായമായ ശമ്പളമോ അനുകൂല്യങ്ങളോ നൽകാത്തതുകൊണ്ടാണ് സർക്കാർ ശമ്പളം വിമര്ശിക്കപ്പെടുന്നതെന്നത് അതർമികമായ ന്യായീകരണമാണ്. സ്വകാര്യ മേഖലയിൽ ഏറ്റവും കുറഞ്ഞ ശമ്പളം ന്യായമായിരിക്കേണ്ടത് urappakkanam
ചേട്ടാ ചേട്ടൻ്റെ പറച്ചിൽ കേട്ടാൽ കേറുന്ന ഒരു ക്ലർക്ക് അല്ലെങ്കിൽ ടീച്ചർ ഇത്രേം സാലറി വാങ്ങിക്കുന്ന പോലെയാണ്. എത്ര വർഷം സർവീസ് ചെയ്തിട്ടാണ് ഒരു ടീച്ചർ HM ആകുന്നത് അവർ പിരിയാറകുന്ന ടൈമിൽ ആകും HM ആകുന്നത്. ഇത്രേം വർഷം സർവീസ് ചെയ്ത ഒരാൾക്ക് സാലറി വേണ്ടെ. ചേട്ടൻ പറയുന്നത് കേട്ടാൽ തോന്നും സർവീസ് ഇല് കേറുന്ന ഒരു ക്ലർക്ക് 58000 രൂപ സാലറി വങ്ങിക്കുന്നു എന്ന്. സർവീസ് കേറുന്ന ഒരു ക്ലർക്ക് inu കയ്യിൽ കിട്ടുന്നത് ഇപ്പോഴത്തെ പേ സ്കെയിൽ അനുസരിച്ച് 25000 രൂപ ആണ്.58000 രൂപ ആകാൻ എത്ര വർഷം വേണ്ടി വരും. സര്ക്കാർ സർവീസ് കിട്ടിയാൽ ജോലി ചെയ്യേണ്ട കാര്യമില്ല വെറുതെ ശമ്പളം കിട്ടും എന്നു പലരും പറയുന്ന കേൾക്കാം ഈ പറയുന്നവര് ക്ലർക്ക് ആയി ജോലി ചെയ്യുമ്പോൾ അറിയാം എത്ര കഷ്ടപ്പാട് ഉണ്ടെന്ന്.എല്ലാവർക്കും പുറത്ത് നിന്ന് കാണുമ്പോൾ എല്ലാം അടിപൊളി ആണ്. എന്നാല് അവരുടെ ജോലി ഭാരവും മാനസിക പിരിമുറുക്ക്ങൾ ളും മനസ്സിലാകണമെങ്കിൽ ആ ജോലി അവരവർ തന്നെ ചെയ്തു നോക്കണം. ഓരോ പോസ്റ്റ് മുകളിലോട്ട് പോകുന്തോറും അവൻ്റെ ശമ്പളം മാത്രം അല്ല അവൻ്റെ ഉത്തരവാദിത്തങ്ങളും വർധിക്കുന്നു . ഒരു ടീച്ചർ ആയി കേറുന്ന ആളുടെ ഉത്തരവാദിത്തം അല്ല HM ൻ്റേ ത്. മുകളിലോട്ട് പോകുന്തോറും അത്രയും ഉത്തരവാദിത്തങ്ങളും അവർക്കുണ്ട്.
@@jincysebastian486258000 എന്ന് പറഞ്ഞത് ക്ലർക്ക് ൻറ സാലറി ആണ്.88000 lp സ്കൂൾ teacher റുടെത് ആണ്.ഞാൻ ഇവിടെ പറഞ്ഞത് ഇത്രേ ഉള്ളൂ. ഒരു ഗവൺമെൻ്റ് ജോബ് ഇല് കേറുന്ന ആൾക്ക് ഇത്രേം സാലറി ഒന്നും ഇല്ല അത് lp സ്കൂൾ ടീച്ചർ ആയാലും ക്ലർക്ക് ആയാലും.
PSC വഴിയുള്ള സ്ഥിരം നിയമനങ്ങൾ നിർത്തിവെക്കുക ... പകരം ദിവസക്കൂലി നിയമനങ്ങൾ നടപ്പാക്കുക ...അങ്ങനെ ചെയ്താൽ സർക്കാർ ഉദ്യോഗസ്ഥരുടെ അമിത ശമ്പള ഭാരം ഒഴിവാക്കാം ... പിൻവാതിൽ നിയമനങ്ങൾ ഒഴിവാക്കാനും മാർഗമുണ്ട് ...ടെസ്റ്റും ഇൻറർവ്യൂ നടത്തി യോഗ്യരുടെ ലിസ്റ്റ് ഇടുക... ആ ലിസ്റ്റിൽ നിന്ന് ഏറ്റവും കുറഞ്ഞ ശമ്പളം ക്വാട്ട് ചെയ്യുന്നവർക്ക് ജോലി കൊടുക്കുക ...അങ്ങനെ പിൻവാതിൽ നിയമനവും ഒഴിവാക്കാം
കള്ള കണക്കുകൾ ആണ് ഷാജൻ ഇതിൽ പറയുന്നത്. ഈ ശമ്പളം ചിലപ്പോൾ പെൻഷൻ ആകാറായവർക്കാവും. അതിൽ തന്നെ LP/UP HMന്റെ ശമ്പളം കാണിച്ചിരിക്കുന്നത് തെറ്റായ കണക്കാവാനാണ് ചാൻസ് കാരണം എന്റെ ഭാര്യ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ 7 വർഷം സർവ്വീസുള്ള ജൂനിയർ കെമിസ്ട്രി അദ്ധ്യാപികയാണ്.' അവൾക്ക് പിടിത്തമൊന്നും കണക്കാക്കാതെ ഉള്ള മൊത്ത ശമ്പളം മാസം 57000 ചില്ലറയാണ് . പിടിതമൊക്കെ കഴിഞ്ഞ് ഒരു 45000 കയ്യിൽ കിട്ടും. അപ്പോൾ എങ്ങനെയാണ് LP/UP അദ്ധ്യാപകർക്ക് 88,000 ഒക്കെ കിട്ടുന്നത്?
കുറച്ച് കൂടി പഠിച്ചിട്ട് വിമർശിക്കുക,,,തെറ്റുകൾ കടന്ന് കൂടിയിട്ടുണ്ട്.. ,തിരുത്തുമെന്ന്, പ്രതീക്ഷിക്കുന്നു. ഒരു വിധപ്പെട്ട സര്ക്കാര് ജീവനക്കാർ ഉള്ള വായ്പകൾ എല്ലാം എടുത്ത് salary cutting ൽ മുന്നോട്ട് പോകുന്ന വര് കൂടി ആണ്.,salary കൂടുതൽ കൊടുക്കുന്ന വകുപ്പുകളും ഉണ്ട്. .
Central goverment ഇടപെട്ടു new bill കൊണ്ട് വരണം, എഡ്യൂക്കേഷൻ system full goverment ന്റെ under ഇൽ ആക്കി ശമ്പളം കുറച്ചു ആവശ്യത്തിന് മാത്രമാക്കണം, ഒപ്പം പെൻഷൻ പരിപാടി പൂർണ്ണമായും നിർത്തണം
LP ടീച്ചർക്ക് ഏതു സ്കൂളിൽ ആണു സാർ ഇത്രയും ശമ്പളം കൊടുക്കുന്നത് ഒന്നു വ്യക്തമാക്കാമോ കഴിഞ്ഞ വർഷം ജോലിക്കയറിയ എന്റെ മകൾക്ക് 27000 രൂപയാണു ശമ്പളം അതുകൊണ്ടാണു പറയുന്നത്
കള്ള കണക്കുകൾ ആണ് ഷാജൻ ഇതിൽ പറയുന്നത്. ഈ ശമ്പളം ചിലപ്പോൾ പെൻഷൻ ആകാറായവർക്കാവും. അതിൽ തന്നെ LP/UP HMന്റെ ശമ്പളം കാണിച്ചിരിക്കുന്നത് തെറ്റായ കണക്കാവാനാണ് ചാൻസ് കാരണം എന്റെ ഭാര്യ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ 7 വർഷം സർവ്വീസുള്ള ജൂനിയർ കെമിസ്ട്രി അദ്ധ്യാപികയാണ്.' അവൾക്ക് പിടിത്തമൊന്നും കണക്കാക്കാതെ ഉള്ള മൊത്ത ശമ്പളം മാസം 57000 ചില്ലറയാണ് . പിടിതമൊക്കെ കഴിഞ്ഞ് ഒരു 45000 കയ്യിൽ കിട്ടും. അപ്പോൾ എങ്ങനെയാണ് LP/UP അദ്ധ്യാപകർക്ക് 88,000 ഒക്കെ കിട്ടുന്നത്?
ശമ്പളം മാത്രമല്ല ഭീമമായ പെൻഷൻ തുക നിർത്തലാക്കണം.. കൂടുതൽ 30 k kuravu 20k ആകണം പിന്നെ 55 കഴിഞവർക് 10 k പെൻഷൻ കൊടുക്കണം അപ്പോൾ സമ്പത് വ്യവസ്ഥ നല്ല രീതിയിൽ നിലനിൽക്കും..
കള്ള കണക്കുകൾ ആണ് ഷാജൻ ഇതിൽ പറയുന്നത്. ഈ ശമ്പളം ചിലപ്പോൾ പെൻഷൻ ആകാറായവർക്കാവും. അതിൽ തന്നെ LP/UP HMന്റെ ശമ്പളം കാണിച്ചിരിക്കുന്നത് തെറ്റായ കണക്കാവാനാണ് ചാൻസ് കാരണം എന്റെ ഭാര്യ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ 7 വർഷം സർവ്വീസുള്ള ജൂനിയർ കെമിസ്ട്രി അദ്ധ്യാപികയാണ്.' അവൾക്ക് പിടിത്തമൊന്നും കണക്കാക്കാതെ ഉള്ള മൊത്ത ശമ്പളം മാസം 57000 ചില്ലറയാണ് . പിടിതമൊക്കെ കഴിഞ്ഞ് ഒരു 45000 കയ്യിൽ കിട്ടും. അപ്പോൾ എങ്ങനെയാണ് LP/UP അദ്ധ്യാപകർക്ക് 88,000 ഒക്കെ കിട്ടുന്നത്?
സർക്കാർ ജീവനകാർക്ക് കിട്ടുന്ന ശമ്പളം അവർ നാട്ടിൽ തന്നെ ചിലവഴിക്കുന്നു. പാൽ പത്രം ട്യൂഷൻ, വീട്ടുവാടക, ,പെട്രോൾ, അങ്ങനെ ജീവനക്കാർ വാങ്ങുന്ന ഓരോ വസ്തുക്കൾ വഴി അവർക്കു കിട്ടുന്ന ശമ്പളം നാട്ടിൽ തന്നെയുള്ള എല്ലാവർക്കും ലഭിക്കുന്നു.
സത്യം . ഈ ശമ്പളം ചിലപ്പോൾ പെൻഷൻ ആകാറായവർക്കാവും. അതിൽ തന്നെ LDIUP HMന്റെ ശമ്പളം കാണിച്ചിരിക്കുന്നത് തെറ്റായ കണക്കാവാനാണ് ചാൻസ് കാരണം എന്റെ ഭാര്യ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ 7 വർഷം സർവ്വീസുള്ള ജൂനിയർ കെമിസ്ട്രി അദ്ധ്യാപികയാണ്.' അവൾക്ക് പിടിത്തമൊന്നും കണക്കാക്കാതെ ഉള്ള മൊത്ത ശമ്പളം മാസം 57000 ചില്ലറയാണ് . പിടിതമൊക്കെ കഴിഞ്ഞ് ഒരു 45000 കയ്യിൽ കിട്ടും. അപ്പോൾ എങ്ങനെയാണ് LP/UP അദ്ധ്യാപകർക്ക് 88,000 ഒക്കെ കിട്ടുന്നത്?
@@shajigeorge8883 താങ്കൾക്ക് ശമ്പളം എത്രയാണ് എന്നതിന്റെ ABCD അറിയാമോ? കരാർ അദ്ധ്യാപകർക്ക് ഹയർ സെക്കണ്ടറിയിൽ കൂടിയത് 35,000 വരെ മാത്രമേ കിട്ടുകയുള്ളൂ. ഈ വലിയ ശമ്പള കണക്കൊക്കെ വരുന്നത് 25 -27 വർഷം സർവ്വീസുള്ള സീനിയർ അദ്ധ്യാപകർക്കാണ്. ശമ്പള സ്കെയിലിന്റെ ശഖും മത്തങ്ങയുമറിയാത്ത നാട്ടുകാർ കരുതുന്നത് തുടക്കക്കാർക്ക് പോലും ലക്ഷങ്ങളാണ് മാസ ശമ്പളമെന്നാണ്.
സാജാ നീ പറയുന്ന ഈ കണക്ക് 15 വർഷം കഴിയുമ്പോൾ കിട്ടുമായിരിക്കും. ഏത് ക്ലാർക്കാണ് തുടക്കത്തിൽ 58000രൂപയു LP Teacher 88000 രൂപയു o വാങ്ങുന്നത്. തുടക്കക്കാരുടെ ശബളം വ്യക്തമാക്കി മനസ്സിലാക്കി വിളമ്പുക. സർക്കാറിന്റെ ജോലി ബുദ്ധിയുള്ളവർക്ക് വിധിച്ചതാണ്. 20 വർഷത്തെ കഠിന അദ്ധ്യാനവും PSC പരീക്ഷ കളും നിരവധി ഇൻറർവ്യൂ കളും നേരിട്ട് നേടിയ ടുക്കുന്ന ഒരു ജോലിയാണ് സർക്കാർ . ജോലി എന്ന് മനസിലാക്കുക ഈ post ഇട്ടവൻ സത്യാവസ്ഥ മനസിലാക്കാത്ത മനോരോഗിയാണണ് കേൾക്കുന്നവർക്ക് തോന്നുന്നു.
ബുദ്ധിയുള്ളവർക് ഉള്ളതാണ് സർക്കാർ ജോലി എന്നത് പുതിയ അറിവാണ് ഓരോ റാങ്ക് ലിസ്റ്റിലും കൂടുതൽ മാർക്ക് നേടിയവർക്കണോ ജോലി കിട്ടുന്നത് അല്ല അപ്പോൾ അതിനു വേറെ ഞായം പറയും അതു കൊണ്ട് കഴിവ് മാത്രം ആണ് മാനദണ്ഡം എന്ന തള്ള് തള്ളരുത്
മൂന്ന് മാസം കൂടുമ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത്രയും ശമ്പളം കിട്ടുന്നത്. ആരുടെയെങ്കിലും face book post share ചെയ്യുന്നതിനു മുൻപ് മറുനാടൻ ആ Pay Revision order ഒന്ന് refer ചെയ്തിരുന്നെങ്കിൽ ഇത്തരം വ്യാജവാർത്തകൾ ഒഴിവാക്കാമായിരുന്നു.
തങ്ങളുടെ ശമ്പളബില്ല് ഒന്ന് മറുനാടന്ന് അയച്ചു കൊടുക്കു, കുട്ടത്തിൽ pay Revision order ഉം അയച്ചു കൊടുക്കുന്നെ..... അപ്പോ മറുനാടാനും പിന്നെ പൊതുജനങ്ങൾക്കും മനസിലാകുമലോ 🙂
സർക്കാർ ജോലിയുടെ കാലദൈർഘ്യം 20 വർഷം ആയി നിജപെട്ടുത്തണും. 20 വർഷം സർക്കാർ ജോലി ചെയ്താൽ തന്നെ ഭാവിയിൽ ജീവിക്കാനുള്ള പണം കൈവശം വന്നു ചേരും. 20 വർഷം ആകി നിജപെടുതിയാൽ ലക്ഷ കണക്കിന് പുതിയ യുവാകൾക്ക് വർഷം തോറും ജോലി ലഭിക്കും. സർക്കാൻ നിയമ നിർമാണം കൊണ്ടുവരണം
വളരെ സ്വാഗതാർഹമായ ഒരു point,20 വർഷം തന്നെ ഇത്തിരി കൂടുതലാ, ഒരുപാട് qualification ഉള്ളവരെ നോക്കു കുത്തികളാ ക്കി 10 class വരെ മാത്രം വിദ്യാഭ്യാസം ullavar top പോസ്റ്റിൽ ഇരുന്നു high സാലറി വാങ്ങിച്ചു ആർഭാട ജീവിതം നയിക്കുന്നു
12 വർഷം സർവീസ് ഉള്ള സീനിയർ ക്ലാർക്ക് ആയ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണ് ഞാൻ... ഇതുവരെ എന്റെ ശമ്പളം 50,000/- രൂപ എത്തിയിട്ടില്ല... 20 വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവരുടെ ശമ്പളം വച്ച് ദയവായി ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത ചെയ്തു പൊതുജനത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ ആക്കരുത്... 🙏🏻
LP ടീച്ചറിന് ഈ ശമ്പളം കിട്ടുമോ എങ്കിൽ എന്നെ ഒന്നു സഹായികണം എന്റെ ഭാര്യക്ക് 20 വർഷം സർവീസ് LPSA ഇവിടെ പറഞ്ഞ 88000 കിട്ടാൻ അവർ എന്താ ചെയ്യണ്ടത് അവക്ക് ഈ തുക കിട്ടണ മെങ്കിൽ ഇനിയും 10-15 വർഷം കഴിയണം ... ടി തുക കിട്ടാൻ വേണ്ട നിയമ സഹായം ചെയ്തു തരണേ...