Тёмный

ഇതൊരെണ്ണം ഒന്ന് ചവച്ചരച്ച് കഴിച്ചാൽ മതി ജീവിതകാലം മുഴുവനും വായനാറ്റം ഇല്ലാതാക്കാൻ | BAD BREATH 

Convo Health
Подписаться 1,1 млн
Просмотров 144 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@jayanvinayak6096
@jayanvinayak6096 Час назад
Please prescribe the medicines and remedies
@abdulnazar1661
@abdulnazar1661 День назад
Thank you for useful vedio Dr, May God bless you and your family
@josephnediathara1781
@josephnediathara1781 День назад
Very good presentation
@mukundannair4349
@mukundannair4349 8 часов назад
No constipation ,no smoking,no indigestion,no sputum problem.Still bad smell .Why?
@babythomas2902
@babythomas2902 День назад
രാവിലെ പല്ലു തേക്കേണ്ട😅ചിരി വരുന്നു എല്ലേ കാരണം രാവിലെ മുതൽ പലതവണ പല വസ്തുക്കൾ ചവച്ചു തിന്നുകൊണ്ടിരിക്കുന്നു. അപ്പോളെല്ലാം ചെറിയ പല്ലുതേര് സ്വയം നടക്കുന്നു. എന്നാൽ വൈകിട്ട് പല്ലു തേക്കാൻ പലരും മടിക്കുന്നു. ഇല്ലെന്നു തന്നെ പറയാം. അപ്പോൾ രാത്രി മുതൽ ചവയ്ക്കാതെ കഴിച്ച വസ്തുക്കൾ പല്ലിൽ തങ്ങി നിന്ന് ദുഷിക്കുന്നു. ചെല ബാക്ടീരിയകൾ കൂടി പ്രവർത്തിച്ച് ദുർഗന്ധം ഉണ്ടാക്കുന്നു. എന്നാൽ കിടക്കാൻ നേരം പല്ലുതേച്ചു വൃത്തിയാക്കി കിടന്ന് ഉറങ്ങി നോക്കു രാവിലെ എത്ര സുന്ദരമായി വായ് കാത്തുസൂക്ഷിക്കാം മറ്റുള്ളവർ അകന്നു മാറില്ല.
@AbdulnazerNazer-ws7nx
@AbdulnazerNazer-ws7nx День назад
താങ്കൾക്ക് ഡോക്ടർ പറഞ്ഞത് മനസ്സിലായില്ല എന്ന് തോന്നുന്നു. പല്ല് തേക്കാത്തതു കൊണ്ടുള്ള നാറ്റവും വായനാറ്റവും രണ്ടും രണ്ടാണ്. ഡോക്ടർ പറഞ്ഞത് ഒന്നൂടെ കേൾക്കുക.
@narendranraghavanvettiyati2408
Thank u for this valuable tips.
@beenawilson8820
@beenawilson8820 2 дня назад
Thankyou Doctor❤
@sanjanadharmesh4329
@sanjanadharmesh4329 День назад
Please try to understand that doctors are trained professionals so l request you to respect them Thanks Doctor ❤
@jayadevanmv9234
@jayadevanmv9234 День назад
എല്ലാവരും വീടിയോയുടെ Title കൊടുക്കുന്നത് " ഇതൊരെണ്ണം " എന്നാണ്. ആ ഒരെണ്ണം 3 ൽ ഒരെണ്ണമാണോ?
@sumitharajivmk9930
@sumitharajivmk9930 День назад
Dr പറഞ്ഞത് ചില കാരണം ആവാം.. ചായകുടിച്ചാൽ വായയിൽ പുളിപ്പ് വരും അപ്പോൾ വായ നാറ്റം വരും. പാൽ ഐറ്റം കഴിച്ചാൽ കുറച്ച് കഴിഞ്ഞാൽ വായ് നാറ്റം വരുന്നു. ഇതിനു വല്ല പ്രതിവിധി ഉണ്ടോ
@antonykp5098
@antonykp5098 День назад
പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച ശേഷം നല്ല വെളിച്ചെണ്ണ ഉപയോഗിച്ചു പല്ല് തേക്കുക. രാവിലെയും വൈകീട്ടും ഒരു പണികൂർക്ക ഇല ചവച്ചു കഴിക്കുക. ഒരു ഗ്ലാസ്‌ തൈര് ദിവസവും കഴിക്കുക.
@amko2010
@amko2010 День назад
എന്നാൽ തീരുമോ പ്രശ്നം....
@shajiad7943
@shajiad7943 День назад
പിന്നെ അന്റാർട്ടിക്കയിൽ പോയി .... ലത്. എടുത്ത്....
@mohamedmusthafa2006
@mohamedmusthafa2006 10 часов назад
Tonsillitis and tonsil stone make things worst in most cases
@ManiMani-fc8bz
@ManiMani-fc8bz День назад
Cholostrol..is main factors..mr😊
@ushacharles3256
@ushacharles3256 День назад
ഹൃദ്രോഗവും മറ്റു ചില രോഗങ്ങളുടെയും കാരണത്താലും വായനാറ്റം ഉണ്ടാവും എന്ന് തോന്നുന്നു.
@sarammaalexander2661
@sarammaalexander2661 День назад
Teeth dentist Dr a clean chicks.
@hello10089
@hello10089 День назад
ഇവിടെയും. എന്തിനാ.. അർജുൻ നേ.. വലിച്ചിടുന്നത്.. ചിരിക്കാൻ.. മറ്റെന്തെങ്കിലും.. പറ.. ഈ ലോകത്ത് നിന്നും. പോയവരെ എങ്കിലും. വെറുതെ. വിട്ട് കൂടെ.. ഒരു. നമ്മളെയും.. ആരെങ്കിലും.. പരിഹസിച്ചാലോ..... 🤔
@yahkoob1189
@yahkoob1189 2 дня назад
എന്റെ പരിചയത്തിലുള്ള രണ്ട് പേർക് ഇതേ അസുഖം ഉണ്ട് രണ്ട് പേരോടും ഞാൻ പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ avoid ചെയ്യാതിരിക്കാൻ ഒരു കാര്യം പറയട്ടെ എന്ന് പറഞ്ഞു തുടങ്ങി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അവർക്കു രണ്ട് പേർക്കും പല്ലിൽ നിന്നും രക്തം വരുന്ന പ്രശ്നമായിരുന്നു ഇപ്പൊ ചികിൽസിച്ചു ഭേദമായി...
@RafeekRafeek-fb4ys
@RafeekRafeek-fb4ys День назад
Kaaryatileke varuuuu please
@rajendranhpd1476
@rajendranhpd1476 День назад
ഇത്രയും വലിച്ചു നീട്ടണമോ ഡോക്ടറെ അതിന് ഡോക്ടർ എന്തെങ്കിലും മരുന്ന് കഴിക്കു
@OsobaPeter-ys1bh
@OsobaPeter-ys1bh 22 часа назад
Thank you Dr Emovon on RU-vid channel for helping me get rid of my bad breath and acid reflux problem totally without any delay…👏👏👏
@manuelij480
@manuelij480 День назад
ഈ ഒരെണ്ണം എന്ന് പറഞ്ഞിട്ട് അവസാനം പറയാം എന്നു പറഞ്ഞു വലിച്ചു നീട്ടുകയാണ്
@SudheeraeSudheer
@SudheeraeSudheer День назад
ശരി
@kaladharandamodharan585
@kaladharandamodharan585 23 часа назад
ഒന്നും അറിയില്ലാ യില്ലേ.
@ckm6749
@ckm6749 День назад
മോഷൻ ശരിയല്ലെങ്കിൽ വായ നാറ്റം ഉണ്ടാകാം 😂
@ജൂതൻ-i
@ജൂതൻ-i День назад
എവിടെയാണ് ക്ലീനിക് ... സ്ഥലം,
@cisvee
@cisvee День назад
ഇമ്മാതിരി ഗീർവാണം വേണ്ടായിരുന്നു
@AkbarAlikutu
@AkbarAlikutu День назад
❤❤
@ArunAdhi-w2x
@ArunAdhi-w2x День назад
പല്ല് കേട് വന്നാലും വായ നാറ്റം ഉണ്ടാവും
@damodarannairek2977
@damodarannairek2977 День назад
കഥാ പ്രസഗം നിർത്തി പരി ഹാരം പറയാൻ ശ്രമിക്കണം
@vijayakumar9459
@vijayakumar9459 День назад
ഡോക്ടർ തല ഒന്ന് നേരെയാക്കാൻ വല്ല മെഡിസിൻ ഉണ്ടോ കയ്യിൽ😂😂😂
@HappyTime-y5z
@HappyTime-y5z День назад
എനിക്ക് 35 വയസ്സുണ്ട് 11 വർഷായിട്ട് ഷുഗർ ഉണ്ട് എനിക്ക് വയനാറ്റം നല്ലത് പോലെ ഉണ്ട് ഉമിനീരിനും വൃത്തികെട്ടെ മണമാണ് ഗ്രാമ്പു ഏലക്ക ഇല്ലാതെ പുറത്തിറങ്ങാൻ പറ്റുന്നില്ല പരിഹാരം ഉണ്ടോ Replay പ്രദീക്ഷിക്കുന്നു
@augustusmathew222
@augustusmathew222 День назад
ആദ്യം നല്ല Doctor റെ കണ്ടു നോക്കൂ. കൂടാതെ ദിവസം രണ്ടു നേരം നല്ല Paste ഉം Brush ഉപയോഗിച്ച് clean യ്യുക. ദിവസം രണ്ടു പ്രാവശ്യമെങ്കിലും മോണ അമർത്തി വിരൽ കൊണ്ട് പല്ല് തേക്കണം. വായിലുള്ള അവശിഷ്ടങ്ങൾ പല്ലികുത്തി കൊണ്ട് നീക്കം ചെയ്യുക. എല്ലാ ദിവസവും '
@Hari_241
@Hari_241 День назад
ഇതൊരെണ്ണം എന്ന് പറയുന്ന സാധനം കണ്ടിട്ട് അർജുൻ്റെ ട്രക്കിലെ തടിക്കഷണം പോലെയുണ്ടല്ലൊ യുട്യൂബ് ഡോക്ടറെ😂😂😂😂
@sharafudheensulthan9011
@sharafudheensulthan9011 День назад
എന്തുവാ സഹോ ഇങ്ങനെ .. ആ വീഡിയോയിൽ കാണിക്കുന്ന വസ്തു ഇരട്ടിമധുരം എന്ന് വിളിക്കുന്ന ഒരു പ്രകൃതിദത്ത ഔഷധമാണ് .. ഡോക്ടറുടെ വാക്കുകൾ ഉപദേശങ്ങൾ ഉപകാരപ്പെടുന്ന അനവധി ആളുകളുണ്ട് അവരോടൊപ്പംചേരാം അല്ലെങ്കിൽ സ്കിപ് ചെയ്ത് പോവാം എന്തിനാണ് ഈ പരിഹാസം ..?
@Hari_241
@Hari_241 День назад
@@sharafudheensulthan9011 സുഹൃത്തേ ഇങ്ങനെയുള്ള വീഡിയോകൾ ഞാൻ കാണാറില്ല, ഹെഡിംഗ് കാണുമ്പോൾ തന്നെ എല്ലാം മനസ്സിലാകും, ഇത് ഇങ്ങനെ കഴിച്ചാൽ അത് അങ്ങനെയാകും എന്നൊക്കെയാണ് ഇക്കൂട്ടർ ക്യാപ്ഷൻ കൊടുക്കുന്നത്
@ajayakumar8125
@ajayakumar8125 День назад
🥴​@@sharafudheensulthan9011
@antonyleon1872
@antonyleon1872 2 дня назад
🙏♥️ thanks
@prabhakaran-s1d
@prabhakaran-s1d День назад
ഒരെണ്ണം ചവച്ചാൽ മാറും എന്ന് പറഞ്ഞിട്ട് ഇതു 100ഐറ്റം പറഞ്ഞല്ലോ
@sainukunnummal9085
@sainukunnummal9085 День назад
Vayanattam sherikkum liveril ninn vare varum
@AbdulHakkimAK
@AbdulHakkimAK День назад
Sinus bacterial infection undel mookil ninnu varam .
@sureshvp9751
@sureshvp9751 День назад
സാറാണ് സാറെ സാറ് -
@amko2010
@amko2010 День назад
അത് പറഞ്ഞ നിയാണ് എല്ലാവരുടെയും സാറ്.... സാറേ...😅 കൂയ്
@pratheepkumar-pu9nx
@pratheepkumar-pu9nx День назад
Dr sir enike 3varshayi manam(smell)kittunnilla ethinull medicine parnjutharumo pls sir thank s
@rajendranmangalassery3719
@rajendranmangalassery3719 День назад
വലിച്ച് നീട്ടാതെ മരുന്ന് പറയു😅😊
@satheeshkumar3049
@satheeshkumar3049 День назад
ഹെഡി o ങ്ങ് ശരിയല്ല
@jijimonjijimon3795
@jijimonjijimon3795 2 дня назад
Vayi nattam varunnathe palle kedayathukondanane docter poy padikke
@azadak4487
@azadak4487 День назад
അതുകൊണ്ട് മാത്രമല്ല. വയറും പ്രശ്നമാണ്. മാറിയ അനുഭവവും ഉണ്ട്.
@munneriritty1296
@munneriritty1296 День назад
🎉
@ashiqueash6950
@ashiqueash6950 День назад
എന്റെ അഭിപ്രായത്തിൽ രണ്ടു പരിഹാരം മാത്രം. വയർ ശുദ്ധിയാക്കുക സ്വാതന നല്ല നിലയിൽ ആക്കുക വെള്ളം 2 ലിറ്റർ + കുടിക്കുക എല്ലാം ശരിയാകും.
@AbdulnazerNazer-ws7nx
@AbdulnazerNazer-ws7nx День назад
താങ്കൾ പറഞ്ഞത് ശരിയാണ്. പക്ഷേ ചികിത്സിച്ച് മാറ്റേണ്ടത് ചികിത്സിച്ച് തന്നെ മാറ്റണം
@SunilpanikkarM
@SunilpanikkarM 2 дня назад
Ennittano oro chettakal chund eempunath idunath😮ayye😮
@sulfikkarali5605
@sulfikkarali5605 День назад
വായ നാറ്റം തടയാൻ വാ തുറക്കാതിരുന്നാൽ പോരേ..? നമ്മുടെ സാമൂഹികന്തരീക്ഷം ഇത്രയും നാറിയത് അറിയപ്പെട്ട പല പ്രമുഖരും വാ തുറന്നത് കൊണ്ടാണ്.. മൊത്തം മനുഷ്യർ ആറ് മാസം വാ തുറക്കാതിരുന്നാൽ (ഡോക്ടർ അടക്കം ) ലോകം മുഴുവൻ സമാധാനത്തിലേക്ക് തിരിച്ച് വരും..
@MkMajeed-qb6yx
@MkMajeed-qb6yx День назад
un laikan ivanoke vendadh koodara
@ummamuthu6774
@ummamuthu6774 День назад
പനിക്കൂർക്കയും തുളസി ഇലയും തിളപ്പിച്ച് കുടിച്ചാൽ വയനാട്ടം മാറും
@aniashokan8609
@aniashokan8609 10 часов назад
ഇതൊക്കെ വിഡിയോ വിറ്റ് കാശകാൻ
@NizarPulsaragath
@NizarPulsaragath 2 дня назад
ഇരട്ടി ചവച്ചു ഉള്ളിൽ കഴിക്കാൻ പറ്റുമോ
@thambyvarkey8307
@thambyvarkey8307 22 часа назад
ബെസ്റ്റ് Dr. ഇതുപോലെ ഒരെണ്ണം ,, ഏത് ഒരെണ്ണം.. ചുമ്മാ ഓരോ വീഡിയോ ആയിട്ട് വരും വേറെ പണി ഇല്ല അല്ലെ..
@nihmapadiyath52750
@nihmapadiyath52750 День назад
ഇവൻ ആളെ പറ്റിക്കുന്ന ഒരു ഡോക്ടറാണ് വലിച്ചു നീട്ടി നീട്ടി കാര്യം പറയില്ല പറ്റിക്കൽ
@mohamedkaralikadan2410
@mohamedkaralikadan2410 2 дня назад
നിങ്ങൾ ഡോക്ടർ ആകാം പക്ഷേ വായനാറ്റം ഉണ്ടാകുന്നത് എവിടെ നിന്നാണെന്ന് ഞാൻ പറഞ്ഞുതരാം. ജലദോഷം പിടിപെട്ടാൽ ടോൺസിൽ പഴുക്കും അതിൽ ഭക്ഷണ അവശിഷ്ടം കൂടി എത്തുന്നതോടെ വായനാറ്റം കഠിനമായി തീരും, ചിലർക്ക് പല്ലിൻറെ മോണയും പല്ല് നിൽക്കുന്ന സ്ഥല വും പഴുക്കുന്നത് മൂലവും ഉണ്ടാകും ചിലർക്ക് പല്ല് വെച്ചത് ശരിയാകാതെ ഇരുന്നാൽ അതിൻറെ ഉള്ളിൽ ഭക്ഷണം കുടുങ്ങിയും നാറ്റം ഉണ്ടാകും. ഇതിനുള്ള പ്രതിവിധി അകലം പാലിച്ച് സംസാരിക്കുക
@shereefp2492
@shereefp2492 День назад
അതൊക്കെ കാരണം തന്നെ. പക്ഷെ വയറിന്റെ പ്രശ്നം ആണ് മേജർ ഇഷ്യൂ
@sadeepmr2514
@sadeepmr2514 День назад
Nonsense
@12me34
@12me34 День назад
Ohh.. വലിയ കണ്ടുപിടിത്തം... ജലദോഷവും പല്ലിന് കേടും മോണക്ക് പ്രശ്നവും ഇല്ലാത്ത ഒരാളുടെ വായ്നാറ്റം എന്തുകൊണ്ടാണോ ആവോ.. അതുംകൂടി പറഞ്ഞു താ.. മുറി വൈദ്യരെ...
@dani.johnjohn2506
@dani.johnjohn2506 День назад
Vayar aanu predhana Karanam..Dr.correct
@NijaJayakrishnan
@NijaJayakrishnan День назад
😂😂
@marcusm4917
@marcusm4917 12 часов назад
Comedy പറയല്ലേ ഡോക്ടറേ...
@JohnsonEj-w7y
@JohnsonEj-w7y День назад
ARE. YOU. A. DOCTOR. DONT. REPEAT. LIKE. THIS. FOOLISH ..
@lovemalakha6904
@lovemalakha6904 2 дня назад
എനിക്ക് ചെറുപ്പം തൊട്ടേ ഉള്ള problem. പല്ലും വായും എല്ലാം clean. പക്ഷെ 😢
@Lila-jl9yc
@Lila-jl9yc 2 дня назад
വയറിന്റെ പ്രശ്നം ആണ് ദഹനം ശരിക്കും നടന്നില്ലെങ്കിൽ വായ മണക്കും
@shibuckshibu8585
@shibuckshibu8585 День назад
ഇയാളൊന്നും പറയുന്നത് ശരിയല്ല
@badharinatht5465
@badharinatht5465 4 часа назад
😂😂😂
@nazarnazar4005
@nazarnazar4005 2 дня назад
ചില ആളുകൾക്ക് അസഹ്യമായ വായ് നാറ്റം ഉണ്ട്... അവർ അടുത്തേക്ക് വന്നാൽ തന്നെ ബാഡ് സ്മെൽ വരുന്നു
@MunzirDH
@MunzirDH 10 часов назад
Dr,,podo
@VijayanTN-i3i
@VijayanTN-i3i День назад
ഇത് എന്താണന്ന് അറിയാൻ കവടി നിരത്തി നോക്കണമല്ലോ
@sayjen123
@sayjen123 День назад
വെറുതെ തള്ള്
@ManiMani-fc8bz
@ManiMani-fc8bz День назад
😮
@UdayqPalackak
@UdayqPalackak День назад
വലിച്ചു നീട്ടാതെ
Далее