Тёмный

🔥13 കിലോ കുറക്കാൻ ഞാൻ ചെയ്ത Diet Plan!!No Exercise!No gym✅ഒരാഴ്ച കൊണ്ട് 2-5 കിലോ കുറക്കാം🔥ft.Vilvah 

BeautyWithin Malayalam
Подписаться 333 тыс.
Просмотров 155 тыс.
50% 1

#weightloss #weightlossjourney #dietplan #dietfood #diet
Indulge in Vilvah’s collection of organic skin and hair care products. What’s more?
Get a special discount by clicking on the link bit.ly/3SVniZ3
Or shop directly from www.vilvahstore.com
Use my coupon code beauty20 in website and app
Follow us on instagram page
/ vilvah_
#DayInMyLife #MonsoonDiaries #MorningRoutine #SkincareRoutine #VilvahBodyLotion #MonsoonSkincare #DrySkinCare
#CrueltyFreeBeauty #NaturalSkincare #MoisturizeRight #HealthySkin #SkincareTips #VlogLife #DailyVlog #SkincareHacks #Vilvah #vilvahskincare #vilvahhaircare #indian #honestreview #musthaves #SkincareEssentials

Опубликовано:

 

28 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 214   
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
VILVAH MILK BODY LOTION bit.ly/3SVniZ3 Or shop directly from www.vilvahstore.com Use my coupon code beauty20 in website and app
@AdelineAbhilash
@AdelineAbhilash 2 месяца назад
🥰🥰😄👌
@SpicyThoughts
@SpicyThoughts 2 месяца назад
Ennum idhu thanne anoo kazhikkaar ...? Verem diet food recipes idaamoo...??
@lellasara94
@lellasara94 5 дней назад
Herabde vdo iduuu
@tastyediblesbyvg3094
@tastyediblesbyvg3094 19 дней назад
Njnum idak diet and workout cheyth 80kg l ninn 63 kg vare ethy.. Ipo veendum weight gain aayi, ini veendum strt aakkanm.. Namml manas kond vijarichal serikum namuk nalloru change kond varan kazhiyum🥰 💯.. Body kk mathrallaa namuk totally nalloru change aavan kazhiyum ❤️
@cvdreams3418
@cvdreams3418 Месяц назад
79.50 കിലോയിൽ നിന്നും 64 ആക്കി ഞാനും കുറച്ചു...നമ്മൾ കഴിക്കുന്ന എല്ലാ ഫുഡിന്റെയും ഏകദേശ കാലറി അറിഞ്ഞു വെക്കുക... നമുക്ക് ഒരു ദിവസം വേണ്ട കലോറി എത്ര ആണെന്ന് മനസിലാക്കി അതിൽ നിന്നും ഒരു 100 ഗ്രാം കലോറി എങ്കിലും കുറച്ചു കഴിക്കുക. ചുരുക്കി പറഞ്ഞാൽ calorie defecit ഉണ്ടാകുക... കൂടെ എക്സസൈസും ചെയുക... തീർച്ചയായും കുറയും... പ്രോട്ടീനും ഫൈബറും അടങ്ങിയ ഫുഡ്‌ കൂടുതൽ കഴിക്കാൻ ശ്രെധിക്കുക. കാർബ് കുറക്കുക.
@sinirajeev5730
@sinirajeev5730 7 дней назад
I think intermittent fasting time, 16:8..you close @6.30 and open @10.30 right
@sunithabala2591
@sunithabala2591 2 месяца назад
Daily nellika juice kudikkaruth. Athikamayal amirthum visham ennalle.. kidny failur indagum bp nalonam low akum.ellarkum pattila. Weekly 3 days kudikua
@soniaj601
@soniaj601 2 месяца назад
Stone വരും
@parvathy284
@parvathy284 2 месяца назад
Nellika juice acidity kootum pettennunthanne........
@chikki_and_me
@chikki_and_me Месяц назад
Nellikka daily orennam vach kazhikkam oru kuzhappavumilla but nannayi vellam kudikkanam ....
@user-shadowlover
@user-shadowlover 13 дней назад
feeding mom pattummo 10month aanu babykk enikk cheyyan pattumo pps rply
@soumyabaijukottayam8340
@soumyabaijukottayam8340 7 дней назад
👍🏻👍🏻. എനിക്ക് ഡെലിവറി കഴിഞ്ഞു weight കൂടി ഇപ്പോ 72 kg ഉണ്ട്. ഇന്നാണ് ഈ വീഡിയോ കണ്ടത്. തീർച്ചയായും Try ചെയ്തിട്ട് റിസൾട്ട്‌ പറയാം. വർക്ക്‌ out എനിക്കും മടിയാണ് ഇത് എന്തായാലും ചെയ്യും 👍🏻
@Divyababy_vazhayil
@Divyababy_vazhayil 2 дня назад
Thyroid nodule ullork cabbage pattillallo😊
@Tinahere17
@Tinahere17 2 месяца назад
You are so genuine ❤❤
@SameeraVk-zl9nk
@SameeraVk-zl9nk 14 дней назад
Herbalife enthayi
@btslvr6380
@btslvr6380 29 дней назад
എനിക്ക് pcod ഉണ്ട് തൈറോയ്ഡ് ond. vit d കുറവും കാണും. വെയില്കൊള്ളാറില്ല saudil ആണ്. രാത്രി മാത്രം ആണ് പുറത്ത് ഇറങ്ങാറ്. 80 kg ആരുന്നു. 11/2 month കൊണ്ട് 5 kg കുറച്ചു. ഇപ്പോ എന്ത് ഒക്കെ ചെയ്തിട്ടും കുറയുന്നില്ല
@Pranasree123
@Pranasree123 27 дней назад
Njanum .. qatar il anu .. vit D low anu😮
@_rexzah.rexz123
@_rexzah.rexz123 2 дня назад
Same, but naatil aahnu enik prolactin kooduthl aahn, fatty liverum 87 kg ayirunnu ipo 78 aaki, chor completely ozhuvakki, raagi use cheythu, sugar cut cheythu, oil ozhuvakki, skipping cheyyum zoomba 20 mnts try cheyyu, oky avum inshaallah
@anupamasunilkumar7704
@anupamasunilkumar7704 2 месяца назад
Nallom weight kuranjath ariyunnund. Happy aayittirikkutto❤❤❤
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
😊😊❤️❤️
@sreelakshmisreekumar313
@sreelakshmisreekumar313 2 месяца назад
chechi where is your dress from?😍
@ahanaali2913
@ahanaali2913 2 месяца назад
Chechi skin glow aayallo routine cheyyamo
@aswathypm8474
@aswathypm8474 Месяц назад
Ethil captionil no excercise ennu kandu,aeth diet aanelum weight gain ayalum weight lose aaylum exercise kudi include cheyuka,nirbandham aayum 30 min enkilum excercise cheyanam
@insomniamalayalam3319
@insomniamalayalam3319 2 месяца назад
Ethra time edth 13 kg kurakan
@lellasara94
@lellasara94 5 дней назад
Herbalife enthayi😊
@BMCoconutOil
@BMCoconutOil Месяц назад
Ente weight mathraman reduce avunadh inch loss avunila chechi😢ipo 1 month cmplte ay . Inchloss avumo after3 month?
@lachulachmi1577
@lachulachmi1577 2 месяца назад
നിങ്ങൾ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ തുടങ്ങിയിരുന്നു. കുറച്ചു നാൾ മുൻപ് അതിനെ കുറിച്ച് നിങ്ങൾക്ക് ഇപ്പോ എന്തെങ്കിലും ഒരു idea ഉണ്ടോ? ???? കുറെ ആളുകൾക്ക് വെറും അനാവശ്യ messeges കൊടുത്ത് ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി ഇപ്പോ അതിനെ കുറിച്ച് നിങ്ങൾക്ക് ഒന്നും പറയാൻ ഇല്ലെ? നിങ്ങളെ വിശ്വസിച്ചു video കാണുന്നവരെ പൊട്ടന്മാർ ആകുന്ന പരിപാടി ആണ് ഇതൊക്കെ unsubscribe ചെയ്ത് പോവുന്നു 👎🏻👎🏻👎🏻👎🏻👎🏻
@eminenaina4300
@eminenaina4300 2 месяца назад
@@lachulachmi1577 അതെന്തായിരുന്നു?
@shadiyapt2860
@shadiyapt2860 Месяц назад
Soya airfry cheyyumbo time, heat ethraya set cheythenn parayaamo
@SameeraNishadCookingVlogs
@SameeraNishadCookingVlogs Месяц назад
mttc പഠിക്കാൻ താല്പര്യമുണ്ടോ , എന്നാൽ ഇതാ നിങ്ങൾക്കൊരു സുവർണാവസരം , സെപ്റ്റംബർ മുപ്പത്തിനുള്ളിൽ ചേരുന്നവർക് പതിനായിരം രൂപയുടെ സ്കോളർഷിപ്പോടെ പഠിക്കാം .കൂടുതൽ വിവരങ്ങൾക്കായി ഒൻപത് ഏഴ് നാല് നാല് ഒന്ന് ഒന്ന് പൂജ്യം മൂന്ന്‌ അഞ്ച് അഞ്ച്
@NajeebhurahmanNajeeb-bu9ie
@NajeebhurahmanNajeeb-bu9ie 13 дней назад
വണ്ണം കൂടുതലോ കുറവോ നിങ്ങളുടെ പ്രശ്നം ഒരു ബുദ്ധിമുട്ടുമില്ലാതെ പരിഹരികാം വിളിക്കൂ: ഒമ്പത് പൂജ്യം ഏഴ് രണ്ട് എട്ട് ഒന്ന് എട്ട് ഒന്ന് രണ്ട് ഒന്ന്
@S_B_S_S
@S_B_S_S 2 месяца назад
You can use Air fryer Liner.Then really Easy to clean air fryer
@nithyasree7604
@nithyasree7604 25 дней назад
Night soop matharam kudicha vegam vishakile e
@Pavithrajayadev04
@Pavithrajayadev04 15 дней назад
Raveley one chapati uchakk one chapati rathiri yethelum thinnunna yenik 12th muthal eppo 3rd year of clg ayi still 53 kg😢😢😢
@BeautyWithinMalayalam
@BeautyWithinMalayalam 15 дней назад
😀😀😊😊
@lovebirds7045
@lovebirds7045 2 месяца назад
Njnum kurakkarund😄😄 75 nn 64 lekk akkiyirinnu
@hudhamusthafa6002
@hudhamusthafa6002 Месяц назад
So I’m thyroid patients so can I follow thsi diet ??
@shamseenav967
@shamseenav967 7 дней назад
Hair loss undako
@safeenariyas9801
@safeenariyas9801 2 месяца назад
Ravile muttayum robastapayavum uchakk ee dosayum kayikkan pattumo green tea kudichude
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Kudikkam👍
@rosemaria15
@rosemaria15 2 месяца назад
❤❤❤
@sajnalulu4061
@sajnalulu4061 Месяц назад
ഞാനും diet annu... My first wait 65...ippol... 60 ayi... എനിക്ക് 52 avvnnm..
@BeautyWithinMalayalam
@BeautyWithinMalayalam Месяц назад
😊👍
@samjasmtr8073
@samjasmtr8073 Месяц назад
Engane pls reply
@sajnalulu4061
@sajnalulu4061 Месяц назад
@@samjasmtr8073 ippol wait 59...ayi 😁...night one.. ചപ്പാത്തി കഴിക്കും 😁പിന്നെ വേറെ ഒന്നും കഴിക്കില്ല morning ഒരു ദോശ ഉച്ചക്ക് കുറച്ചു ചോറ്... നല്ല വണ്ണം വെള്ളം കുടിക്കും... പിന്നെ evaning workout chyyum
@Nasla_Hasna
@Nasla_Hasna 28 дней назад
കൈയിൽ എന്താ കുരുക്കൾ
@dilz3652
@dilz3652 Месяц назад
Super❤❤❤❤i also will try❤❤❤...am doing work out30mts
@BeautyWithinMalayalam
@BeautyWithinMalayalam Месяц назад
😊👍
@FizaaaFiz
@FizaaaFiz 2 месяца назад
ചേച്ചിയുടെ height
@shamnaishaque8544
@shamnaishaque8544 2 месяца назад
Njan 2023 mayto july 25 എടുത്തു 18.5 kg kurachu own diet and workout 💪 2024 husband vannappol 8 kg koodi April 15 to may15 loss 8 kg 🎉🎉
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
😍👏👏
@FathimaZainuddeen
@FathimaZainuddeen 2 месяца назад
Engneyaan enn parnn theruo
@gopikasailendrakumar7049
@gopikasailendrakumar7049 2 месяца назад
Engane aanu weight kurachathu onnu parayuo please
@shamnaishaque8544
@shamnaishaque8544 2 месяца назад
@@FathimaZainuddeen own diet and workout
@Childernsvlog
@Childernsvlog Месяц назад
തൈറോയ്ഡ് ഉള്ളവർക്കു ക്യാബേജ് കഴിക്കാവോ
@amalprakash7000
@amalprakash7000 Месяц назад
No
@vamika7917
@vamika7917 Месяц назад
Yes kazhika
@born_to_draw
@born_to_draw 8 дней назад
No. എനിക്ക് തൈറോയ്ഡ് pbm ഉണ്ട്. ഡോക്ടർ കഴിക്കരുത് പറഞ്ഞിട്ടുണ്ട്
@lovebirds7045
@lovebirds7045 2 месяца назад
Njn excrsie onnum cheyyarilla😁😁food kurachal mathy😂
@fayisakfayis2978
@fayisakfayis2978 2 месяца назад
Njan 70 ayirunnu ippo 62
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
😍😍👏👏
@MubashirNouri
@MubashirNouri 2 месяца назад
എങ്ങനെയാ kuranchath
@SaifuSaifu-ce2tw
@SaifuSaifu-ce2tw Месяц назад
Wow onnu parayuvoo
@Shamsumurshi-06
@Shamsumurshi-06 2 месяца назад
👍👍👍
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
😊👍
@SuchitraSaju
@SuchitraSaju 2 месяца назад
Cabbage, soya raddum thyroid patient's inu pattilla chechi
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
alavu kurache edukavu
@tharakrishna5356
@tharakrishna5356 2 месяца назад
no problem കഴിക്കാം, നമ്മൾ കഴിക്കുന്ന amount വെച്ചു അത് നമ്മൾക്ക് അത് problem ഉണ്ടാക്കില്ല
@minas6310
@minas6310 2 месяца назад
E food thanne ano ella days um? Ethra month edthu kurayan
@ur_amanda
@ur_amanda 2 месяца назад
ഇതു പോലുള്ള diet recipes കാണിക്കാമോ എളുപ്പ ഉണ്ടാകാ പറ്റുന്നത esp soup and lunch
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Sure cheyyam👍
@BasilAneesa
@BasilAneesa 2 месяца назад
Njanum ippol diat lanu 74 aayirunnu ippol 63 aakki 😊😊
@Yafiyavarghese7
@Yafiyavarghese7 2 месяца назад
Egane kurache
@BasilAneesa
@BasilAneesa 2 месяца назад
Vegetables pinne egg payaru vargangal angane okke thanne water nannayi kudikkum 🥰🥰
@Yafiyavarghese7
@Yafiyavarghese7 2 месяца назад
@@BasilAneesa ok thank you da 🥰..pinne ethra months eduthu .. workout cheyuvayirunnu
@hibafathi9360
@hibafathi9360 2 месяца назад
Nth workout aa cheidhee
@sukhi4863
@sukhi4863 2 месяца назад
What all did you add in your Dosa? Please tell me the ingredients and quantity 🙏 I want to try thank you
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Greengram Millets(foxtail millets,pearl millets, ragi) Uzhunnu(urad dal) Take all these equal quantity and 1/2 tspoon uluva( fenugreek) grind all them together!!
@ihaalainapk5723
@ihaalainapk5723 2 месяца назад
Chicken cuben pakaram chicken cherthoodee chechi
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Yes cherkkallo..Ivde vallapozhum okeye chicken vangarullu..kuduthalum veg aanu..athonda
@Amy_9993
@Amy_9993 2 месяца назад
Pandokke vicharikkunna tymil diet & work out cheyth melinjondirunnatga. Eppo pattunnilla😢
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Same😟!!
@soniaj601
@soniaj601 2 месяца назад
സത്യം
@Amy_9993
@Amy_9993 2 месяца назад
@@BeautyWithinMalayalam enth pattinnarilla. Over confidence aarunn. Vicharicha timil meliyunn. Gym potitt vannam koody.
@androthisland
@androthisland 2 месяца назад
ഞാൻ 107 കിലോ ഉണ്ട് ഡിസ്ക്ക് പ്രശ്നം ഉണ്ട് exercise ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്😢 പിന്നെ pcod ഉണ്ട് പെട്ടന്ന് തടി കുറഞ്ഞ് കിട്ടാൻ എന്ത് ചെയ്യാണം
@S_B_S_S
@S_B_S_S 2 месяца назад
Keto Diet for a month,then low carb..
@namrutagovind685
@namrutagovind685 2 месяца назад
പെട്ടെന്ന് തടി കുറയണം എന്നുള്ള ചിന്ത ആദ്യം മറ്റയ്ക്കോളൂ.. One year ടൈം എടുത്തു കുറയ്ക്കും എന്ന് മനസ്സിൽ ഉറപ്പിക്കാം... ഇപ്പോ കഴിക്കുന്ന ഫുഡ്‌ ന്റെ അളവ് കുറേശ്ശേ കുറച്ചു കൊണ്ട് വരണം... Night എന്ത് വന്നാലും 7 നു മുൻപ് ഫുഡ്‌ കഴിച്ചിരിക്കണം... പിന്നെ അത് muskmelon ജ്യൂസ്‌ without sugar മാത്രം കുടിക്കുക...daily പറ്റുന്ന പോലെ കുറച്ചു ടൈം നടക്കാൻ ശ്രെമിക്കുക... Weight തീർച്ചയായും കുറയും... Try this
@devakiamma1243
@devakiamma1243 2 месяца назад
🙄🙄🙄🤔🤔
@sitharatharshious4753
@sitharatharshious4753 2 месяца назад
ഒരിക്കെലും keto diet എടുക്കരുത്. Diet എടുക്കുന്ന സമയത്ത് മാത്രം weight കുറയും പിന്നീട് doubble ആയിട്ട് കൂടും. മറ്റുള്ളവരുടെ കാര്യം അറിയില്ല. എന്റെ അനുഭവം അതാണ്. Wgt കുറക്കാൻ ഏറ്റവും നല്ലത് അരി ആഹാരം sugar എന്നിവ ഒഴിവാക്കുക. Vegetables, fruits, Millets, ഇലക്കറികൾ, മീൻ, ചിക്കൻ, പയർ വർഗ്ഗങ്ങൾ എന്നിവ കഴിക്കുക
@LijiGeorge-tj7yb
@LijiGeorge-tj7yb 2 месяца назад
Chor and sugr ozhivakkkuu
@reshmakrishnadas1894
@reshmakrishnadas1894 2 месяца назад
Ank 2 monthil 95kg ayirunnu ipo 86 ayi
@jyothi6749
@jyothi6749 2 месяца назад
Njanum diet anu 82.6 eppol 73 kg ayi❤
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
😍👏
@DivyaJohn11
@DivyaJohn11 2 месяца назад
which diet you followed?
@renjinisatheesh7803
@renjinisatheesh7803 2 месяца назад
Enganeya diet
@manjuajithrishi9334
@manjuajithrishi9334 2 месяца назад
എടാ റാഗിയും ചെറുപയർ, ഉഴുന്ന് മിക്സ്‌ എത്ര മണിക്കൂർ കുതിർത്തു വെയ്ക്കണം
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Thale divasam ittu vekkaranu nan cheyyaru..minimum 2 manikkur enkilum vekanam
@Donamithun
@Donamithun Месяц назад
Herbalife oke nirthiyo🤭🙄
@dollyjoseph3640
@dollyjoseph3640 2 месяца назад
great achievement 👌, about water cosumption per day ???
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
2-3 litres
@eminenaina4300
@eminenaina4300 2 месяца назад
Ys. മെലിഞ്ഞത് അറിയാനുണ്ട്. ഞാനും ഡയറ്റ് ഇൽ ആണ് 85ആയിരുന്നു. ഇപ്പൊ 76.തുടരുന്നു
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Yes😊👍👏👏
@learnnewwitharya
@learnnewwitharya 2 месяца назад
Kurakan ent cheytu
@eminenaina4300
@eminenaina4300 2 месяца назад
@@learnnewwitharya പഞ്ചസാര, ചോറ് മുഴുവൻ ആയി ഒഴിവാക്കി.(വെള്ള നിറത്തിലുള്ള സാധനങ്ങൾ ). നേരത്തെ എഴുനേറ്റ് നടക്കാൻ പോകും.പ്രോട്ടീൻ അടങ്ങിയ ഫുഡ്‌ കഴിച്ചു. വൈകുന്നേരം ചെറുതായിട്ട് എക്സർസൈസ് ചെയ്യും. രാത്രി ഫുഡ്‌ 7മണിക്ക് മുമ്പേ കഴിക്കും. 2ലിറ്റർ വെള്ളം കുടിക്കും.
@eminenaina4300
@eminenaina4300 2 месяца назад
ഇടക്ക് മക്കൾക്ക് ഫുഡ്‌ ഉണ്ടാകുമ്പോ ചെറുതായിട്ട് ചീറ്റ് ചെയ്തിട്ടും ഉണ്ട് കേട്ടോ🤣🤣. പക്ഷെ അപ്പോഴും റൈസ് തൊട്ടിട്ടില്ല. വറുത്ത ചിക്കൻ. ഫിഷ് ഒക്കെ കഴിച്ചിട്ടുണ്ട്.ജൂലൈ 10നാണു ഞാൻ തുടങ്ങിയത്.
@AccessoryArtisan
@AccessoryArtisan 2 месяца назад
Details paranj thaayo
@febifaayi6619
@febifaayi6619 2 месяца назад
Ethra mnth eduthu weight kurayan njan delivery kayinnapo 75 aadhyam 68 aayirunnu
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Nan gap vittanu diet eduthe 5 months eduthu
@SouSou-yb7oz
@SouSou-yb7oz Месяц назад
Shake കഴിച്ചിട്ട് എങ്ങനെ ഉണ്ടാരു ന്നു
@rosemaryreji1644
@rosemaryreji1644 2 месяца назад
Chechi PCOD ullavarkk weight loss possible aallen entha parange🤔🤔🤔
@annumathew2096
@annumathew2096 2 месяца назад
Because PCOD undel proper medicine eduthit diet eduthale weight loss varu..enikkum PCOD plus Thyroid undarun..was trying to loose weight with 1-2 hrs workout daily.but kuranjilla...medicine eduthit kurakkan nokkippo kurayanund
@annumathew2096
@annumathew2096 2 месяца назад
So weight kurayanillel..blood test cheyth hormones okke ok aanonn nokkanath nallathan
@rosemaryreji1644
@rosemaryreji1644 2 месяца назад
👍
@shammushammas672
@shammushammas672 Месяц назад
Enikk pcos und but njan oru medicine use aakaathe thanne weight kurachu
@Factsmaker97
@Factsmaker97 Месяц назад
Yenikkum pcod und njan 2 week gym poyi ditum cheythu 2 kg kuranju. Triner paranju pcod medicin kayikkan alladhe Wight kurayan Kure time edukkunn.njan medicin edukkilla dite koode flow cheythu .
@AdEmS67638
@AdEmS67638 2 месяца назад
Chechi itta ah pic le multicolour top evidunna
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Eth color aanu
@AdEmS67638
@AdEmS67638 2 месяца назад
@@BeautyWithinMalayalam photo kaanichille side il, athile multicolor design ullath yellow green ath @11
@AdEmS67638
@AdEmS67638 2 месяца назад
0:11 ith ​@@BeautyWithinMalayalam
@aimusworld5573
@aimusworld5573 2 месяца назад
Egg dieto ath kollille
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Weight stuck avumbol allenki pettennu weight kurakkan egg diet nallathanu..daily ath follow cheyyan patilla
@athan4762
@athan4762 2 месяца назад
Dosa ingredients alavu ethra anu
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Ellam equal
@safeenariyas9801
@safeenariyas9801 2 месяца назад
Ee reethiyil thanne aano ennum kayikkenttath
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Maatti maati recipes undakki kazhikum
@Nasnashafad-fn6sn
@Nasnashafad-fn6sn 2 месяца назад
Enik Pcod und Appo ee diet eduthal oru mattavum undaville appo
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Eyy angane alla.. Athinu mdicines kude kazhich diet eduthal mathi
@husnahusna3279
@husnahusna3279 2 месяца назад
Packet മസാല കൾ ഒഴിവാക്കൂ pls
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
👍
@twistwr7798
@twistwr7798 2 месяца назад
മുൻപ് നിങ്ങളു herba ലൈഫ് ന്റെ വീഡിയോ ഇട്ടിരുന്നതല്ലേ
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Kudichilla
@sitharatharshious4753
@sitharatharshious4753 2 месяца назад
ഞാനും diet ആണ് 3 kg കുറഞ്ഞു
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
😊👏
@AccessoryArtisan
@AccessoryArtisan 2 месяца назад
Enthokkeya cheythe
@sitharatharshious4753
@sitharatharshious4753 2 месяца назад
One hour zoomba plus diet
@sumiabdu3432
@sumiabdu3432 Месяц назад
Ipo herblife kudikarille😂
@Luluboy273
@Luluboy273 2 месяца назад
Chechi iniyum weight kurakkanam
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Yes 5 kg kude kurakanam😊
@pottumthattavum8860
@pottumthattavum8860 2 месяца назад
ഞാൻ 82 നിന്ന് 65 എത്തിച്ചു പിന്നെ ഇടക്ക് കൂടി 75 പോയി ഇപ്പോ വീണ്ടും തുടങ്ങി. 72 ആയി ഇപ്പോ 😊
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Yes 😍👌👏👏
@eminenaina4300
@eminenaina4300 2 месяца назад
ഗുഡ്. ഇതിൽ വേണ്ടത് മനോധൈര്യം ആണ് 🤣. ഫുഡ്‌ കാണുമ്പോ നമ്മൾ പതറാൻ പാടില്ല.
@pottumthattavum8860
@pottumthattavum8860 2 месяца назад
@@eminenaina4300 ഫുഡ് കണ്ട്രോള് പോയിട്ടല്ല കൂടിയത് ഇടയ്ക്ക് സുഖമില്ലാതെ ആകുമ്പോൾ എന്തേലും മെഡിസിൻ ഒക്കെ എടുക്കുമല്ലോ അപ്പോൾ ഓട്ടോമാറ്റിക് വെയിറ്റ് കൂടിക്കോളും എനിക്കാണെങ്കിൽ അലർജിയും മൈഗ്രൈനും. ബിപി ലോ ആണ് എന്ന് വേണ്ട ഒരുപാട് അസുഖങ്ങൾ ഉണ്ട്. ചെവി ഇൻഫെക്ഷൻ വന്നാൽ ഒരു മാസം കഴിഞ്ഞകും പോകുക. കൺകുരു ഈയിടയ്ക്ക് വന്നായിരുന്നു എല്ലാം കൂടിയായപ്പോൾ വെയിറ്റ് കൂടി. പിന്നെ ഞാൻ ചെയ്യുന്ന ഡയറ്റ് ആർക്കും അത്ര പെട്ടന്ന് എടുക്കാൻ പറ്റുന്നതല്ല. ഞാൻ രാവിലെ ഒന്നോ രണ്ടോ മുട്ട ആപ്പിൾ ഗ്രീൻ ടീ 11 മണിക്ക് ഒന്നും കഴിക്കില്ല ഉച്ചയ്ക്ക് കഴിക്കുന്നത് ചിക്കന്റെ വെറും ഒര് ബ്രെസ്റ്റ്പീസ് ഗ്രിൽ ചെയ്തതും ക്യാരറ്റും കുക്കുംബറും വൈകിട്ട് നാലുമണിക്ക് black coffee with nuts (4-almond)ഡിന്നർ ആയിട്ട് ആറുമണിക്ക് കഴിക്കുന്നത് ഒരു ബൗൾ വാട്ടർ മെലോൺ ഇത് അത്ര പെട്ടെന്ന് എല്ലാവർക്കും എടുക്കാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല.
@Nasrin-py1bl
@Nasrin-py1bl 2 месяца назад
enganeya kurache
@Orumodernpichakkaari
@Orumodernpichakkaari 2 месяца назад
​@@eminenaina4300അവർക്ക് അത്രയും വെയിറ്റ് കുറയ്ക്കാൻ പറ്റുമെങ്കിൽ പിന്നെ ഫുഡ് കണ്ടു പതറാൻ എന്തോന്ന്. അസുഖമൊക്കെ വരുമ്പോൾ മെഡിസിൻ എടുക്കില്ല അപ്പൊ വെയിറ്റ് കൂടാമല്ലോ
@thanurafid9989
@thanurafid9989 2 месяца назад
Ethre days eduthu
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
5 months..kure gap ittanu cheythath
@Afn-mj4ol
@Afn-mj4ol 2 месяца назад
ഫോൺ നമ്പർ തരുവോ
@binuunnikkan4978
@binuunnikkan4978 Месяц назад
ഇവർക്ക് ഒന്നിനും സ്ഥിരത ഇല്ല. ഇതു പോലെ അവർ ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട്. തള്ളാണ് മുഗ്യം.
@FousiyaP-x9s
@FousiyaP-x9s 2 месяца назад
ഞാനും ഈ ദോശ ആണ് കഴിക്കുന്നത്. 3neramvum. രണ്ടണ്ണം വെച്ചു ആണ് കഴിക്കുന്നത് 10divsayai തുടങ്ങീട്ട്
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
😊👍
@HappyMoments-zh3ij
@HappyMoments-zh3ij 2 месяца назад
Njan 72 ayirunne epol 65.400 unde
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
😍👏👏
@ambilyvijayan9077
@ambilyvijayan9077 2 месяца назад
Engama.njn delivery kazhinj 70 und kurayunila.frst 64 aayi kuranjit pne kudia
@HappyMoments-zh3ij
@HappyMoments-zh3ij 2 месяца назад
@@ambilyvijayan9077 ore dietition kandu enitt intermittent fasting follow cheythu
@himags3326
@himags3326 2 месяца назад
Pcod undengil weight kurayille
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
kurayum kude medicine kazhikanam
@benazirnoushad9535
@benazirnoushad9535 2 месяца назад
Nellika juice daily kudikan padilla enn parayarund
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
2 ennathil kuduthal kazhikathirikuka..
@bindupnair
@bindupnair 2 месяца назад
Nellika daily kudikan padilla
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Daily 2 ennam kazhikkam kuduthal avaruth enne ullu
@soniaj601
@soniaj601 2 месяца назад
Iron, കാൽസ്യം ആണ് നെല്ലിക്ക.. കിഡ്‌നി സ്റ്റോൺ ഉണ്ടാവും Daily 2 എണ്ണം എടുത്തു ദിവസവും കഴിച്ചാൽ
@adiza1830
@adiza1830 2 месяца назад
Mushroom nu pakaram ntha edukka
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Athillenkil ozhivakkam no probelm👍
@maimoonaabbas1865
@maimoonaabbas1865 2 месяца назад
ഞാനും ഡയറ്റില 79നിന്നും 71 ആയി ഉച്ചക്കിത്തിരി റൈസ് കഴിക്കും
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Yes😊👍
@parvathyparu9381
@parvathyparu9381 2 месяца назад
Enikk oru 4 kg korakanam valla vazhi ndoo😁
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
Try cheythu nokk..egg diet edukanel pettennu kurakkam..but one weekil kuduthal edukkan padilla
@SerasWorld
@SerasWorld 13 дней назад
Namukku oru WhatsApp group thudandam
@shanimol4391
@shanimol4391 2 месяца назад
Athra litre water kudikkum.
@BeautyWithinMalayalam
@BeautyWithinMalayalam 2 месяца назад
2-3 litre
Далее