Тёмный

ഇൻഡക്റ്റർ എങ്ങനെ പ്രവർത്തിക്കുന്നു? അവയുടെ ഉപയോഗങ്ങൾ, ടെസ്റ്റിംഗ് ഇവ ഏറ്റവും ലളിതമായി മലയാളത്തിൽ ! 

ANANTHASANKAR UA
Подписаться 66 тыс.
Просмотров 79 тыс.
50% 1

Air core inductor design
daycounter.com...
Checkout my other videos
All about capacitors
• കപ്പാസിറ്റർ - എത്ര തരം...
Capacitor Testing
• കപ്പാസിറ്റർ വളരെ എളുപ്...
All about Resistors
• RESISTOR TO IGBT ഇനി ട...

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@nishadsulaiman1983
@nishadsulaiman1983 3 года назад
നിങ്ങളുടെ channel subscribe ചെയ്യാൻ വൈകി പോയല്ലോ ബ്രോ,വളരെ നല്ല അവതരണം
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
സാരമില്ല Bro😊ഇപ്പോൾ കാണാൻ പറ്റിയല്ലോ, വളരെ സന്തോഷം🤗. ഇലട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്കും ഈ അറിവുകൾ എത്തിക്കുക
@LORRYKKARAN
@LORRYKKARAN 3 года назад
Hello bro
@KGopidas
@KGopidas 3 года назад
Honesty and sincerity appreciated
@sarathkumar1757
@sarathkumar1757 3 года назад
സത്യം
@vishakhh3676
@vishakhh3676 Год назад
@@ANANTHASANKAR_UA Bluetooth headphone electromagnetic induction aanoo working process
@rmk8017
@rmk8017 3 года назад
അടിപൊളി വിവരണം.ആർക്കും മനസ്സിലാകുo. ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലുള്ള ക്ലാസ്സുകൾ
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Surely 👍👍Thanks for your feedback!
@rathishkpr257
@rathishkpr257 3 года назад
ഒരു കമ്പി ചുരുളിൽ ഇത്രയധികം കാര്യങ്ങൾ ഉണ്ടെന്ന് ഇപ്പോളാണു മനസ്സിലായത്‌ thank u broo
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you bro ! for your feedback. Also share to your friends!!
@jyothypulikkottil8154
@jyothypulikkottil8154 3 года назад
അധികം വൈകാതെ ഇനിയും നല്ലൊരു ക്ലാസിനുവേണ്ടി കാത്തിരിക്കുന്നു.....
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you😊
@faisalkt7801
@faisalkt7801 3 года назад
ഏത് സാധാരണക്കാരനും മനസ്സിലാകുന്ന വിശദീകരണം ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you so much for your feedback! Also share to your friends those who are interested in practical electronics!
@faisalkt7801
@faisalkt7801 3 года назад
@@ANANTHASANKAR_UA Sure
@sureshkj7637
@sureshkj7637 3 года назад
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഡിയോ കാണുന്നതെ മനസിനു വളരെ അധികം സന്തോഷം തോന്നി. താങ്കള്‍ക്ക് വളരെ അധികം നന്ദി. കാരണം കോയിലുകളും ട്രാസ്ഫോര്‍മറുകളും മറ്റും ഉണ്ടാക്കുന്ന company-ല്‍ 14 വര്‍ഷം ജോലിചെയ്തതാണ്. Chocke Coil, Lenirity Coil, Line Filter, Toried Coil, SMPS Trx, Line Trx, Degusing Coil etc. ഇവയെല്ലാം ഉണ്ടാക്കാനും ചെക്കുകെയ്യാനും എനിക്കറിയ്യാം. (Sony, LG, Onida, Panasonic, APC) ഇവര്‍ക്കു സപ്ലേ ചെയ്തിരുന്നു.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
താങ്കളുടെ പോലെ Technical field ൽ നിന്നുള്ള ഒരു വ്യക്തി ഈ വീഡിയോ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം😊താങ്കളുടെ കൂട്ടുകാരിലേക്കും share ചെയ്യുക!!
@umasankarprasadm5245
@umasankarprasadm5245 3 года назад
Very simple and crystal clear presentation!
@abuselectronics
@abuselectronics 3 года назад
സൂപ്പർ ക്ലാസ്സ് ,വളരെ നന്ദി
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thanks bro☺️
@Shm991
@Shm991 2 года назад
അടിപൊളി ക്ലാസ്സ്‌ ഏതൊരു ആൾക്കും വളെരെ നന്നായി മനസ്സിലാവുന്ന വീഡിയോ
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thank you so much ❤️Also share to your friends!!
@Shm991
@Shm991 2 года назад
@@ANANTHASANKAR_UA സർ digital electronics ന്റെ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു Thanks
@spdmoon7332
@spdmoon7332 3 года назад
Smd ട്രാൻസ്‌ഫോർമറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. അത് ചെക്ക് ചെയ്യാനും. ഉപയോഗങ്ങളും പറഞ്ഞു തന്നാൽ nannayairunnu
@Durwasav
@Durwasav Год назад
I'm a Senior Engineer in PLC design division in SIEMENS power solutions AG, best of luck Anantha sankar.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks Sir 😊 also share with your friends groups
@prakashcp4561
@prakashcp4561 3 года назад
സാധാരണക്കാർക്ക് മനസിലാകുന്ന അവതരണം. ബെയിസിക്ക് കംപോണന്റ്കളെ പറ്റിയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.👌
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Surely... Thanks for your feedback!
@allinonebysk9793
@allinonebysk9793 Год назад
ഇത്ര നന്നായി കാര്യങ്ങൾ വിവരിച്ചു മനസിലാക്കിത്തരുന്ന ഒരു ടൂട്ടോറിയലും ഞാൻ ഇതുവരെ കണ്ടിട്ടില്ല, നന്ദി സാർ, കൂടുതൽ വീഡി യോകൾ പ്രതീക്ഷിക്കുന്നു, താങ്കളുടെ വീഡിയോകൾ വളരെ ഉപയോഗപ്രദമാണ്, ഒത്തിരി നന്ദി🙏🙏
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 2 года назад
ഇലക്ട്രോണിക്സ് പഠിക്കുന്ന എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ക്ലാസുകൾ ആണ് താങ്കൾ ചെയ്യുന്നത് താങ്ക്സ് 👍👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks for watching 😊👍Also share to your friends those who are interested in practical Electronics 👍
@khalifabasheer7634
@khalifabasheer7634 3 года назад
ട്രെയിനിങ് സെൻറ റിൽ പോലും ഇതുപോലെയുള്ള വിശദീകരണം കിട്ടില്ല . നന്ദി സുഹൃത്തേ
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
വളരെ സന്തോഷം🤗വലിയ തീയ്യറികളിൽ നിന്നും മാറി ലളിതമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ആണ് എനിക്കും ഇഷ്ടം... വീഡിയോ ഇഷ്ടപ്പെട്ടങ്കിൽ താങ്കളുടെ കൂട്ടുകാർക്കു കൂടി ഈ അറിവ് Share ചെയ്യണേ👍👍
@khalifabasheer7634
@khalifabasheer7634 3 года назад
@@ANANTHASANKAR_UA തീർച്ചയായും
@bijymathews8228
@bijymathews8228 Год назад
after graduating as Bsc engg elect . i started refreshing the subject from basics , hats off
@vasum.c.3059
@vasum.c.3059 3 года назад
എല്ലാം വ്യക്തമായ ചിത്രങ്ങളോടെ പറഞ്ഞുതരുന്നതു ഒരുപാട് ഇഷ്ടമായി.നന്ദി.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you so much for your valuable feedback☺️I believe that One interactive practical picture about electronic circuit is more powerful than hundreds of equations & derivations
@aravindakshanm2705
@aravindakshanm2705 3 года назад
വളരെ നന്നായിട്ടുണ്ട് ക്ലാസ്സ് മലയാളം അറിയാവുന്ന എല്ലാവർക്കും വേഗത്തിൽ മനസ്സിലാകുന്നത് പോലെ ഇൻഡക്ടർ എവിടെ എല്ലാം ഉപയോഗിക്കുന്നു എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. കൂടുതൽ ടൈം എടുക്കാതെ തന്നെ.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank u so much for your valuable feedback! Also share to your friends those who are interested in practical electronics
@LORRYKKARAN
@LORRYKKARAN 3 года назад
നമസ്തേ🙏❤️
@jayaprasad4899
@jayaprasad4899 3 года назад
Excellent narration ..... Teaching is an ability..... You had it.... Also clear pronunciation.....
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you so much!! Also share to your friends 👍
@sreejithshankark2012
@sreejithshankark2012 2 года назад
സൂപ്പർ അവതരണം ❤️❤️❤️.. നന്ദി
@miracleentertainy5619
@miracleentertainy5619 5 месяцев назад
വളരെ ഭംഗിയായി അവതരിപ്പിച്ചു.. bro..😃❤️😍🙏🖐️👍 Super. .❤️😍👍
@ANANTHASANKAR_UA
@ANANTHASANKAR_UA 4 месяца назад
Thanks for watching and stay tuned in😀
@Indian-ri4ry
@Indian-ri4ry 3 года назад
Superb. Inductance, functions, testing, and a application. Capacitor, DC /AC current
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you so much for your feedback! Also share to your friends those who are interested in practical electronics
@SureshKumar-gl3gs
@SureshKumar-gl3gs 2 года назад
വളരെ നല്ല വിശദീകരണം താങ്ക്സ്
@jyothishb1208
@jyothishb1208 3 года назад
നല്ല അവതരണം. ഒരു ചെറിയ മിസ് റ്റേക്ക് ഉണ്ട്.ജനറേറ്ററിന്റെ ഔട്ട്പുട്ടിൽ LED ഒരു ദിശയിലേ കത്തൂ. LED ക്ക് പകരം ഫിലമെൻറ് ബൾബ് വച്ചാൽ OK
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you for your feedback!! Negative cycle indicate chyan aanu green colour led kattunna pole kaniche...Just for an illustration of positive(red) & negative(green) cycle
@MrtechElectronics
@MrtechElectronics 3 года назад
Notification കണ്ടപ്പോൾ തന്നെ ഓടിവന്നു ❤
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thanks bro🤗🤗 Bro de premiere videos ellam live notification varubol thanne njn evide aanekilum full irunnu kanarund 💪
@MrtechElectronics
@MrtechElectronics 3 года назад
@@ANANTHASANKAR_UA ❤❤❤❤❤
@sreekumarpg765
@sreekumarpg765 3 года назад
Very good performance. Sir I wish to attend your class because it is very nice and simple.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Happy to hear that🤗 Thanks lot....Also share to your friends those who are interested in practical electronics
@madhavankolathur4997
@madhavankolathur4997 3 года назад
Simple; but very very usefull.Good presentation without laging.Thank you.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thanks for your feedback!!
@sebastianaj728
@sebastianaj728 Год назад
Electronics വിദ്യാഭ്യാസതിന്റെ വളർച്ചയിൽ താങ്കൾ വലിയ പങ്കു വഹിക്കുന്നു വളരെ നല്ല ടീച്ചിങ് , theory കൂടി ഉൾപ്പെടുത്തണം 👍🏻👍🏻
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching 🥰Also share to your friends those who are interested in practical electronics 👍
@sujithms7536
@sujithms7536 3 года назад
നിങ്ങൾ പൊളിയാണ് മുത്തെ❤️❤️❤️❤️❤️❤️❤️❤️❤️
@gurudasanr8823
@gurudasanr8823 2 года назад
വളരെ ഉപകാരപ്രദം
@vijeeshvv471
@vijeeshvv471 3 года назад
നന്നായി മനസിലാക്കാൻ പറ്റുന്നു സൂപ്പർ അവതരണം
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you ! Also share to your friends
@shafidp6757
@shafidp6757 2 месяца назад
3 വർഷം മുമ്പ് ഉള്ള വീഡിയോ ഇന്ന് കാണുന്ന ഞാൻ. നന്നായി മനസിലാകുന്ന ക്ലാസ്. എല്ലാ വീഡിയോയും ഓരോന്നായി കണ്ടുവരുന്നു. ഒരു പാട് പുതിയ അറിവുകൾ മനസിലാക്കാൻ സാധിച്ചു ഒരു പാട് നന്ദി
@ANANTHASANKAR_UA
@ANANTHASANKAR_UA 2 месяца назад
വളരെ സന്തോഷം 🥰 കൂട്ടുകാർക്കും ഷെയർ ചെയ്യണേ ⚡
@manojvarghesevarghese2231
@manojvarghesevarghese2231 3 года назад
സൂപ്പർ ❤️❤️👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
😍😍
@sivaprakashcs
@sivaprakashcs 3 года назад
I am also an electrical and electronics graduate .. Excellent Session Anantha..
@venugopalan1945
@venugopalan1945 2 года назад
വളരെ വളരെ നല്ല വിവരണം.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thank you 😊Also share to your friends 👍
@rajagopalg7789
@rajagopalg7789 2 года назад
🌷അതി മനോഹരമായ വിവരണം... 💐
@Dinz4646
@Dinz4646 3 года назад
വളരെ അധികം ഉപകാരപ്രദമായ വീഡിയോ 👍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you so much
@roythomas9699
@roythomas9699 3 года назад
Very good teaching.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank u roy! Also share to your friends
@josechalissery5608
@josechalissery5608 2 года назад
Best representation, touching basic theory. I can't get this knowledge from my college. Thanks very very very good
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks for watching ❤️ Also share to your friends those who are interested in practical Electronics 👍
@rahulppillai5327
@rahulppillai5327 3 года назад
നല്ല അവതരണം😍😍😍😍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thanks Rahul ! Also share to your friends !
@santhoshmathew8656
@santhoshmathew8656 3 года назад
Excellent presentation..!! Simple explanation such that Anyone can understand easily..!! Wish you all the best...!!
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you so much!!
@broadband4016
@broadband4016 3 месяца назад
The direction of magnetic field around current carrying conducter is given by Ampere's Right. Hand rule .As you told south and north poles are not above and below since it is circular lines of force .where lines of force have anticlockwise direction will have northpole and the other side is south pole
@readingsforyou..317
@readingsforyou..317 3 года назад
Thank you sir... Nalla class .... Clgile Teachers nu paranju tharan sadikatat thangaliloode nannai manasilakki tarunnathinu nandhii 🙏🙏🙏
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thanks Reji 😊 Happy to hear that...Also share to your friends!
@readingsforyou..317
@readingsforyou..317 3 года назад
@@ANANTHASANKAR_UA sure sir 😊🙏❤️
@mafsal007
@mafsal007 3 года назад
Very good class
@Sunuchouhan
@Sunuchouhan 2 года назад
Wide explanation about electronic..really amazing..all electronics students should subscribe this channel..
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thank you so much 🥰 also share to your friends those who are interested in practical Electronics 👍
@shajihameed2347
@shajihameed2347 3 года назад
Thank u valare upakaraprathamayoru msg 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you!!👍
@jkj1459
@jkj1459 Год назад
VERY GOOD REFRESHING COURSE
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching and also share with your friends WhatsApp groups👍👍
@sivakumarnair1308
@sivakumarnair1308 2 года назад
നല്ല ഒരു ക്ലാസായിരുന്നു.
@aswin2991
@aswin2991 3 года назад
ട്രാൻസിസ്റ്റർ, മോസ്ഫെറ്റ് ഒക്കെ ഇതേ രീതിയിൽ പ്രതീക്ഷിക്കുന്നു Great work
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Sure bro☺️👍
@OTNAESOLUOP
@OTNAESOLUOP 6 месяцев назад
Thanks for sharing detailed and visual infornation
@ANANTHASANKAR_UA
@ANANTHASANKAR_UA 6 месяцев назад
Glad it was helpful!
@afsalebrahim3157
@afsalebrahim3157 3 года назад
വീഡിയോ എടുക്കുഭോൾ കുറച്ചു കൂടി ക്ലോസപ്പ് അക്കുക്ക മുകളിലും സൈഡിലും ഉള്ള സ്പേസ് ഒരുപോലെ അണ് എന്ന് ഉറപ്പ് വരുത്തി ചെയ്ത വീഡിയോ കാണാൻ കുറച്ചു കൂടി നന്നായിരിക്കും... ഇത് എൻ്റെ ഒരു അഭിപ്രായം
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thanks for your suggestion!👍
@panchayatmember
@panchayatmember Год назад
Transformer നെപ്പറ്റി ഒരു video പ്രതീക്ഷിക്കുന്നു
@jollyantony5993
@jollyantony5993 3 года назад
Varry varry good
@binugnair9031
@binugnair9031 3 года назад
വളരെ നന്നായി സാർ....😍😍😍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you 👍
@monuttieechuttan210
@monuttieechuttan210 3 года назад
അതി ഗംഭീരം 👌😍 പിന്നൊന്നും നോക്കീല്ല അങ്ങട് സബ്സ്ക്രൈബ് ചെയ്ത് 👍💐 എത്രയും പെട്ടെന്ന് 10k അടിക്കും ട്ടാ 🙌
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you so much for your support!! Also share to your friends those who are interested in electronics!
@monuttieechuttan210
@monuttieechuttan210 3 года назад
@@ANANTHASANKAR_UA sure dear 👍. Already done 😍👍💐
@singularity2524
@singularity2524 Год назад
IC ye kurichu oru video venam
@dynamicdd9446
@dynamicdd9446 3 года назад
Usefull...thanks👍👍👍👍👍
@prasanthk2478
@prasanthk2478 3 года назад
Very Very Good Congratulations
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you prasanth !
@rajannarayanan2759
@rajannarayanan2759 3 года назад
Very good explain thanku
@vyshakhp8802
@vyshakhp8802 3 года назад
❤❤great presentation
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you vyshakh
@sspk7776
@sspk7776 3 года назад
🤩You are great...thanks Electronic use full videos😍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thanks 😍😍
@faisalanjukandi3951
@faisalanjukandi3951 2 года назад
അടിപൊളി
@rajuraghavan1779
@rajuraghavan1779 3 года назад
Very good class..... Thanks
@joymaniyan7911
@joymaniyan7911 3 года назад
അടിപൊളി സാറെ 🙏💕💕😘
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you😍
@dhanasreeptdhanasree5241
@dhanasreeptdhanasree5241 2 года назад
Thanku ❤️❤️❤️❤️
@ioi3019
@ioi3019 2 года назад
Extreme level 🔥🔥🔥presentation
@athirakg4020
@athirakg4020 3 года назад
Good explanation! Vedio kanan vaikipoyi 👍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thanks !!
@jijeshkorothpoyil2697
@jijeshkorothpoyil2697 Год назад
Thank u for your efforts 👌 💪
@asharys6182
@asharys6182 4 месяца назад
ചേട്ടാ ബാക് emf നെ കുറിച്ച് , കുറച്ചു കൂടി deep ആയിട്ടു ചേട്ടന്റെ അറിവിൽ ഒരു വീഡിയോ ചെയ്യുമോ പ്ളീസ്
@rajannarayanan2759
@rajannarayanan2759 2 года назад
Super class thanku.
@anwarvnr3577
@anwarvnr3577 3 года назад
Very good video sir
@Surajal345
@Surajal345 3 года назад
Well done.. thanks, What is the difference between Torroid and Ferrite Road?? And One think, Induction cocker working principle description is not much clear... please describe for us more and more
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you! Ferrite rod is simply metal-oxide ceramic made of a mixture of Fe2O3 and either manganese-zinc or nickel-zinc oxides pressed or extruded into a rod . Torroid is a rounded form of ferrate with hole in its centre
@binumathan7460
@binumathan7460 3 года назад
മികച്ച അവതരണം..സൂപ്പർ....👍👍 ഒരു സംശയം ഉണ്ട്.......ഒരു 500 വാട്ട്സ്..... ഇൻവെർട്ടർ ഔട്ട് freqeuncy കുറക്കാൻ filter indactor നു..സാധിക്കുമോ...???
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you!! ഇൻവെർട്ടർ Output frequency കുറക്കാൻ inductor filter നു സാധിക്കില്ല, പക്ഷെ ഇൻവെർട്ടറിന്റ ഔട്ട്പുട്ടിൽ വരുന്ന Distortion , Harmonics ഇവ കുറക്കാൻ സാധാരണയായി ഒരു High voltage non polarized കപ്പാസിറ്റർ ഇൻവെർട്ടറിന്റെ Transformer output ൽ കണക്ട് ചെയ്യാറുണ്ട്
@salilna9051
@salilna9051 26 дней назад
Choke ഉപയോഗപ്പെടുത്തുന്ന പഴയ Tube light working വിവരിക്കാമായിരുന്നു❤
@ANANTHASANKAR_UA
@ANANTHASANKAR_UA 23 дня назад
Definitely I will consider that
@sabucd6228
@sabucd6228 3 года назад
Well done, best class
@noorul-varanoorul-varaisla1599
@noorul-varanoorul-varaisla1599 3 года назад
നല്ല അവതരണം👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you😊
@rajagopalanmp5419
@rajagopalanmp5419 3 года назад
Very good explanation
@ignouamigo8922
@ignouamigo8922 3 года назад
Quality content man ..... thanks a lot
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you👍 also share to your friends those who are interested in practical electronics
@dhaneesht.p601
@dhaneesht.p601 2 года назад
Very good
@babusouzasouza7819
@babusouzasouza7819 3 года назад
Bldc ceiling fan circuit board yengane pravarthikunnu yenna video cheyyumo?
@Aaron_nibin
@Aaron_nibin 2 года назад
Brilliant.
@kalidasettumuriparambil3130
@kalidasettumuriparambil3130 3 года назад
Super presentation bro...
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thanks bro!! Also share your friends
@g-lite3690
@g-lite3690 3 года назад
nice video very good tuition
@jayakumarnatarajan2179
@jayakumarnatarajan2179 Год назад
Well.good.class.sir.❤
@rijuantony1561
@rijuantony1561 Год назад
Super class Sir
@jayaprakashk.k.2784
@jayaprakashk.k.2784 Год назад
Very informative 😄
@agritechafishfarmeragritec3402
@agritechafishfarmeragritec3402 3 года назад
Basic PCB testing video cheyyavo
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Surely 👍
@Evangel1000
@Evangel1000 3 года назад
Thanks bro
@parasuramans1870
@parasuramans1870 Год назад
Excellent!
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching ❤️ Alao share to maximum 👍
@sreejips9981
@sreejips9981 3 года назад
Verry good thanks ...your videos great...
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thanks sreeji👍
@fasalmash
@fasalmash 3 года назад
Good presentation
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thank you!
@vidyadharank2682
@vidyadharank2682 3 года назад
Great ... information
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thanks bro!! Also share to your friends
@rajeshnife123456
@rajeshnife123456 Год назад
Super video
@ammuzzrainbow9823
@ammuzzrainbow9823 3 года назад
Super video, super presentation. Can you make video about buk converter?
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thanks 🤗 Surely i will do it in future
@subinmathai4700
@subinmathai4700 Год назад
Bro ഈ 4 ചാനെൽ transmitter and reciever cercuit ഉണ്ടാക്കാമോ ഈ റിമോട്ട് ടോയ് കാറിൽ ഉള്ള പോലെ..
@Linilbabuck
@Linilbabuck 2 года назад
Supr dup
@kmnairpalode3503
@kmnairpalode3503 3 года назад
Super,
@rajagopalg7789
@rajagopalg7789 2 года назад
🌻ആർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു 😄
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks for your valuable feedback!! Also share to your friends 👍👍
@noufnouf9682
@noufnouf9682 3 года назад
usefull വീഡിയോ tnx ബ്രോ
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Thanks bro!
Далее