Тёмный

ഇത്രയും മൈലേജ് കിട്ടുമെങ്കില്‍ ഓട്ടോമാറ്റിക് പോരെ |More Mileage for Automatic Vehicle | 

MG AT EXPLORE
Подписаться 129 тыс.
Просмотров 1,9 тыс.
50% 1

Join this channel to get access to perks:
/ @mgatexplore

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@pmoommenpanicker3319
@pmoommenpanicker3319 2 месяца назад
Dear MG, ഞാൻ 15 വർഷം manual ഉപയോഗിച്ചശേഷം ഇപ്പോൾ Maruthi Swift AGS ഉപയോഗിക്കുന്ന ആളാണ്. എന്റെ അനുഭവ ത്തിൽ Driving ethics പാലിച്ചു മര്യാദക്ക് വണ്ടി ഓടിക്കുന്ന ഒരാൾക്ക് ഏറ്റവും best ആണ്. പ്രത്യേകിച്ചും സിറ്റി driving ലും Traffic ലും. മിലെയേജ് നു ഒരു കുറവും ഇല്ല
@vishakhmohan7267
@vishakhmohan7267 2 месяца назад
Hey Ragesh..good morning…listening to your video while driving my swift 1.2 AMT….totally agree with you..AMT’s are not as sluggish as they used to be especially the one ones from Maruti stable are now well optimised..for quick overtakings, slot into M mode, downshift, they do respond well..no comparison to manual or other automatics..but AMT’s can be fun if you are used to it😊
@MGATEXPLORE
@MGATEXPLORE 2 месяца назад
Yes you're right 👍 I totally agree to it...
@sajit5605
@sajit5605 2 месяца назад
Alto k10 amt 15 milage Honda Amaze cvt 13 miage old i10 torque converter 10 milage ഇതാണ് ഞാൻ ഉപയോഗിച്ചപ്പോൾ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്
@arswaraworld8827
@arswaraworld8827 2 месяца назад
എന്റെ കൈയിൽ ഉള്ളത് swift zxi amt ആണ്, എനിക്ക് നല്ല മൈലേജ്ഉം, ഒരു ലാകുമില്ലാതെ ഡ്രൈവ് ചെയ്യാം, വളരെ free ആയി ട്രാഫിക്കിലൊക്കെ ഡ്രൈവ് ചെയ്യാം ബെസ്റ്റ് ഓപ്ഷനാണ് amt വേർഷൻ ❤
@athul007monu
@athul007monu 2 месяца назад
ബ്രോയ്ക്ക് എന്ത് മൈലേയ്ജ് കിട്ടുന്നുണ്ട്? 🤔
@arswaraworld8827
@arswaraworld8827 2 месяца назад
@@athul007monu എനിക്ക് ലോങ് ഡ്രൈവിങ്ങിൽ 19 മുതൽ 21 വരെ കിട്ടും, സിറ്റി ഡ്രൈവിങ്ങിൽ 14,15 ആണ്
@athul007monu
@athul007monu 2 месяца назад
@@arswaraworld8827 Thank you so much for the genuine reply bro🥰😘☺️
@athul007monu
@athul007monu 2 месяца назад
@@arswaraworld8827 ഈ ലോങ്ങ്‌ എന്നത് ഒരു എത്ര കിലോമീറ്റർ ആണ് ഉദ്ദേശിച്ചത്? 🤔
@Nahabs
@Nahabs 2 месяца назад
2017 മുതൽ ഞാൻ Amt ഉപയോഗിക്കുന്നു ഇനി മാന്വൽ ഗിയർ ലേക്ക് ഒരു തിരിച്ചു പോക്കില്ല
@AbdulRazak-kc9bu
@AbdulRazak-kc9bu 2 месяца назад
Ngan use cheyyunnad wagon r 2022 zxiplus aane adyam ngan alto 2021 aayirunnu adinekkal 100 % satisfied aane amt because enik long drive pogumbol 24to 27 mileage kittunnu city drive aanengil full traffic il koodi 15to 20 mileage kittunnund also drive very comfortable no laging
@geotom4772
@geotom4772 2 месяца назад
I've been using the Ignis AGS for the last 2 months, after driving a manual transmission car for almost 8 years. Initially, I wasn't interested in purchasing an automatic, especially an AGS. However, once you drive it, your attitude towards AMT/AGS changes. If you enjoy driving aggressively.. Iike quick downshifts and sudden acceleration; then it's not your cup of tea because it's not an automatic; an automated manual, so there is a gear shift lag. Pros: Ease of use; more practical as a family car; mileage; reliable like a manual. Cons: Lag in gear shifts; inconvenience in uphills if hill-hold feature is absent. For smoother overtaking in amt, instead of shifting to "M", you can do it with accelerator pedal only..like once you blips the pedal it downshifts ( personally, its more convenient than shifting to "M" all the time )
@anupmanohar3762
@anupmanohar3762 2 месяца назад
Not D....many people use manual mode for overtaking. Actually no need to do this like you said.
@arunthamaraseri5317
@arunthamaraseri5317 2 месяца назад
Am using AMT vechicle .it's gear shifting nice .no jurcking
@MGATEXPLORE
@MGATEXPLORE 28 дней назад
👍
@thomasmullenkuzhy1165
@thomasmullenkuzhy1165 2 месяца назад
എന്റെ കൈവശമുള്ളത് 2019മോഡൽ wagonr ZXI AMT ആണ്. ഓടിക്കാൻ വളരെ ഈസി ആണ്. No tension. പക്ഷേ ഇന്ധനക്ഷമത അല്പം കുറവാണു. ഒരു ലിറ്ററിന് 13 അല്ലെങ്കിൽ 14 KM മാത്രം.
@ramachandrabhat.g.ramachan3677
@ramachandrabhat.g.ramachan3677 2 месяца назад
I am at present using AMT Swift VXI for the past 2 1/2 years, I was using before AMT, manual cars for the past 40 years, when I started to use AMT I was not comfortable, but now I am feeling good and getting good mileage
@arunkurrian719
@arunkurrian719 2 месяца назад
AMT Swift Nice ane👌🏻👌🏻
@MGATEXPLORE
@MGATEXPLORE Месяц назад
👍
@satheeshkumarpm2773
@satheeshkumarpm2773 2 месяца назад
ഞാൻ ഹ്യുണ്ടായ് എക്സ്റ്റർ AMT ആണ് ഉപയോഗിക്കുന്നത് വളരെ സുഖമായി ഓടിക്കാൻ പറ്റുന്നുണ്ട് സിറ്റി ഡ്രൈവിംഗ് ഒരു ടെൻഷനും ഇല്ലാതെ ഓടിക്കാം
@Blacksoul227
@Blacksoul227 2 месяца назад
Bro Celerio legroom light fix chyan roof light ninn connection eduthuu separate fuse add cheyano?fuse add cheyanamengil fuse ethrayintee vekkanm? 12volt 4 piece light vekkan aan. Roofil ninn varunna 3 wireil ethil aan connect chyunne? Black, blue, white? Vxi aan model plz rply
@anupmanohar3762
@anupmanohar3762 2 месяца назад
Amt use ചെയ്ത് പരിചയിച്ച എനിക്ക് ഒരു പ്രശ്നവും ഇല്ല. Your videos helped me a lot to improve my skills. Thank you ❤ I use WAGONR zxi and occasionally use my sister's magnite turbo model. Both are amt. ഓടിക്കേണ്ട രീതിയിൽ ഓടിച്ചാൽ നല്ല മൈലേജ് കിട്ടും especially long drive ന്. ഒരു jerkum ഇല്ല. മാത്രമല്ല manual ഉപയോഗിക്കുന്ന്നതിനേക്കൽ സ്മൂത്ത് ആയിട്ട് ഓടിക്കാം. Lag ഇല്ല എന്നല്ല but negligible ആണ്. സ്ഥിരം മാന്വൽ ഓടിച്ച് പരിചയിച്ച എനിക്ക് ഇപ്പൊൾ long travel പോകാൻ amt ആണ് ഇഷ്ടം. So relaxable drive. ചെന്നൈ trip ഒക്കെ (680km) 15 മണിക്കൂറിൽ കവർ ചെയ്യും ഒരു മടുപ്പും ഇല്ലാതെ. Continuous ആയി അത്രയും ദൂരം മാന്വൽ ഓടിക്കുന്നത് ഇപ്പൊൾ ചിന്തിക്കാൻ പറ്റുന്നില്ല. പിന്നെ നാട്ടിൽ റോഡിൻ്റെ കിടപ്പ് വെച്ച് മാന്വൽ മോഡ് ആണ് കൂടുതലും use ചെയ്യുന്നത്. ചെറിയ lag കാരണം പിന്നിൽ വരുന്ന മാന്വൽ വണ്ടികൾ ഹോൺ അടിച്ച് വിരട്ടും. Manual gear ഷിഫ്റ് ചെയ്യാൻ after 15km 2nd gear ആഫ്റ്റർ 30 third gear after 40 4th gear അങ്ങനെ ആണ് upshift ചെയ്യുന്നതെങ്കിൽ ഗിയർ ഷിഫ്റ്റ് ആകും, ഈ റേഞ്ച് അകതാണെങ്കിൽ shift ചെയ്താലും ഗിയർ മാറില്ല. Downshift ചെയ്യേണ്ടി വരുന്നത് കുത്ത് ഇറക്കത്തിൽ വരുമ്പോൾ മാത്രം ആണ്.
@F22raptoraircraft
@F22raptoraircraft 2 месяца назад
What is the milage you are getting in wagonr amt ?
@anupmanohar3762
@anupmanohar3762 2 месяца назад
@@F22raptoraircraft depends on road conditions. I got maximum 24.4kmpl on long drive. If drives only in city for long periods it fall to 12kmpl. For normal conditions we can fetch around 18kmpl
@aaronprasad9589
@aaronprasad9589 2 месяца назад
Ente vandi wagon r zxi+ amt aanu. Drive cheyunathil oru problem ella But reverse gear edumbol cheriya lagging undu, vallatha sound undu
@GeekyMsN
@GeekyMsN 2 месяца назад
Well explained bro 👍🏻😃👍🏻
@MgatexploreEnglish
@MgatexploreEnglish 2 месяца назад
Thank you .
@MGATEXPLORE
@MGATEXPLORE Месяц назад
🥰
@devarajanss678
@devarajanss678 2 месяца назад
💥❤️❤️💥👍👍👍 ഡ്രൈവിംഗ് രീതി മൈലേജ് ലഭിക്കുക. Manuel ആയാലും Amt ആയാലും വേലിപത്തല് വലിച്ചുരുന്നതുപോലെ ഉപയോഗിച്ചാൽ പ്രശ്നമാകും. 💥എൻ്റെയറിവ് 💥ക്ഷമിക്കുക.💥
@saj224
@saj224 2 месяца назад
Bro oru heavy traffic nammal manual cars clutch chavity chavity pokumbo clutch karinju smell varumalo apo e same trafficl oru amt anenki e same issue athil undakumo?
@thrilok6609
@thrilok6609 2 месяца назад
Hi chetta ee 2016 model brezza front garnish extender evdengilum undengil onn ariyikne
@captain_america_
@captain_america_ 2 месяца назад
*AMT um CVT um use cheythitt und. In my opinion CVT gearbox is best.*
@jibin_c_c
@jibin_c_c 2 месяца назад
Amt continuos aay upayokikkunna oral 2 year okke kazhiyumbo manual avarkk tough aavathille oodikkan.
@Nahabs
@Nahabs 2 месяца назад
എനിക്ക് Amt ഉപയോഗിച്ച ശേഷം ഇപ്പോൾ മാന്വൽ ഓടിക്കാൻ വെറുപ്പിക്കൽ ആയി. ചിലപ്പോൾ ക്ലച്ച് ചവിട്ടില്ല slow ആയാൽ.. ചിലപ്പോൾ ഗിയർ മാറാൻ മറക്കുകയും ചെയ്യും
@jibin_c_c
@jibin_c_c 2 месяца назад
@@Nahabs ok
@sajuopil6224
@sajuopil6224 2 месяца назад
ഓടിക്കാൻ എളുപ്പമാണ് ags വാഹനം ഞാൻ മാരുതി വാഗണർ ags ഉപയോഗിക്കുന്നു
@MGATEXPLORE
@MGATEXPLORE 28 дней назад
OK
@SEBIN_AT_EXPLORE
@SEBIN_AT_EXPLORE 2 месяца назад
Good Morning Bro 🤍😃❤️ Very Very Valuable Information 😃❤️😃
@MgatexploreEnglish
@MgatexploreEnglish 2 месяца назад
Thank you dear
@rahulrajur5305
@rahulrajur5305 2 месяца назад
Good information🙏❤️MG👏👏👏👍👍👍
@MgatexploreEnglish
@MgatexploreEnglish 2 месяца назад
Thank you so much
@MGATEXPLORE
@MGATEXPLORE Месяц назад
🥰🥰🥰
@jtonyj008
@jtonyj008 2 месяца назад
My celerio Amt getting 21-22km milage driving discipline should be need sudden acceleration loose milage
@anishaugustine2983
@anishaugustine2983 2 месяца назад
How about mahindra diesel amt ?
@earlyhooman9381
@earlyhooman9381 2 месяца назад
Using celerio amt.Mileage 12 avg.
@adhilhamza2571
@adhilhamza2571 2 месяца назад
*What about DSG gearbox* Vw polo
@maheshkvmahi06
@maheshkvmahi06 2 месяца назад
അപ്പോൾ dct യോ
@arunthamaraseri5317
@arunthamaraseri5317 2 месяца назад
❤❤
@MgatexploreEnglish
@MgatexploreEnglish 2 месяца назад
Thank you dear
@adithyank.g7017
@adithyank.g7017 2 месяца назад
Good information bro💗
@MgatexploreEnglish
@MgatexploreEnglish 2 месяца назад
Thank you ❤
@MGATEXPLORE
@MGATEXPLORE Месяц назад
Thank you
@satheeshsatheesh3363
@satheeshsatheesh3363 2 месяца назад
🌟🌟❤️🌟🌟
@MGATEXPLORE
@MGATEXPLORE Месяц назад
Thank you
@NisamAshref-cw3dj
@NisamAshref-cw3dj 2 месяца назад
❤❤❤👍
@MGATEXPLORE
@MGATEXPLORE Месяц назад
🥰🥰👍
@darveshmuhammad.n992
@darveshmuhammad.n992 2 месяца назад
❤❤❤❤👍😀
@MGATEXPLORE
@MGATEXPLORE Месяц назад
🥰🥰👍
@RAJ909
@RAJ909 2 месяца назад
👍👍👍
@MgatexploreEnglish
@MgatexploreEnglish 2 месяца назад
Thank you so much
@MGATEXPLORE
@MGATEXPLORE Месяц назад
👍👍👍
@SS-vf6zt
@SS-vf6zt 2 месяца назад
Can’t passible to go back to manual again
@jibinjames4474
@jibinjames4474 2 месяца назад
❤️🥰👍👍👍😊
@MGATEXPLORE
@MGATEXPLORE Месяц назад
🥰🥰🥰👍
@sibyvm362
@sibyvm362 2 месяца назад
AMT super
@MGATEXPLORE
@MGATEXPLORE Месяц назад
👍
@jophinekurisinkaljos8610
@jophinekurisinkaljos8610 2 месяца назад
Alto AMT not good. (Jerking problem.)
@sanoopsivasankar6461
@sanoopsivasankar6461 2 месяца назад
No lag ignis 2023
@binunphilip3361
@binunphilip3361 2 месяца назад
@MGATEXPLORE
@MGATEXPLORE 2 месяца назад
🥰🥰
Далее
The Most Elite Chefs Ever!
00:35
Просмотров 6 млн