Kadala curry യുടെ പല recepies ഉം പരീക്ഷിച്ചു നോക്കി. ഏറ്റവും tasty ആയിട്ട് തോന്നിയത് ഇതാണ്. ഇപ്പോൾ ഞാൻ സ്ഥിരമായി ഈ രീതി ആണ് follow ചെയ്യുന്നത്. Thank you so much. 😘
Hey thanks for the response. Korre add cheyyaruthu. Just two or three max. Not really. I don't grind the channa. I merely mash a tavi of it. That's how it is done in the north where I lived. It's all individual taste. I don't grind all the masala but only the tomato puree. I put a bit of chat masala. Tastes yummy then. Must try your version.Thanks a bunch@@kannurkitchen6819
നന്നായിട്ടുണ്ട് 👌👌 വെള്ളക്കടലയുടെ കറി മക്കൾക്ക് ഇഷ്ട്ടല്ല oru മധുരമാണ് അതിന്ന് എന്നാ പറയാ ഇനി ഇങ്ങനെയൊന്ന് . ഈ റെസിപ്പി കണ്ടപ്പോൾ അവർക്ക് ഇഷ്ടപെടും എന്ന് thonnunnu നാളെ തന്നെ undakki nokkatte insha allah Thanku....
Njan orupadu reethiyil kadala curry undakkiyittundu onnum.sari aayilla...ithu adipoli..ippo sthirayittu ithanu curry..this is going to be a keeper...good work 😊