Тёмный
No video :(

നല്ല കൊഴുത്ത ഗ്രേവിയുള്ള വെള്ള കടല കറി | Chana masala | Chickpea recipe | Kabuli kadala curry 

Saji Therully
Подписаться 645 тыс.
Просмотров 437 тыс.
50% 1

In this video shows that how to make kabuli chickpea masala curry on of the most popilar recipe in india.
Chana masala chickpea recipe in malayalam kadala curry recipe
Chana masala - കാബുളി കടല കറി
Ingredients - ചേരുവകൾ
Kabuli chickpea - 250 g - വെള്ള കടല
Green chilly - 2 - പച്ചമുളക്
garlic - 10 g - വെളുത്തുള്ളി
ginger - 10 g - ഇഞ്ചി
onion - 360 g - സവാള
tomato - 200 g - തക്കാളി
oil - 3 or 4 tbsp - ഓയിൽ
clove - 4 - ഗ്രാമ്പൂ
cardamom - 2 - ഏലക്ക
cinnamon - 4 pc - കറുവപ്പട്ട
fennel seed - 1/2 tbsp - പെരുംജീരകം
chilly powder - 1 tbsp - മുളക്പൊടി
kashmiri chilly powder - 1 tbsp - പിരിയൻ മുളക്പൊടി
corianderpowder - 2 tbsp - മല്ലിപൊടി
black pepper powder - 1 tsp - കുരുമുളക്പൊടി
curry leaves - കറിവേപ്പില
salt - ഉപ്പ്
water - വെള്ളം
#chanamasala #kadalacurryrecipe #sajitherully #chickpeasrecipe

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 170   
@sangeethapraveen9640
@sangeethapraveen9640 Год назад
വെള്ള കടലകറി എങ്ങനൊക്കെ ഉണ്ടാക്കിയിട്ട് ശരിയായില്ല. ഈ video കണ്ടാണ് ഞാൻ ഉണ്ടാക്കിയത് സത്യം പറയാമല്ലോ നല്ല അടിപൊളി ആയിരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു. ഇന്ന് വീണ്ടും ഉണ്ടാക്കുന്നു
@SajiTherully
@SajiTherully Год назад
Thank You... 😍
@shahlagafoor3433
@shahlagafoor3433 Год назад
Zvc
@aswathim8945
@aswathim8945 29 дней назад
ഇങ്ങനെ കറി ഉണ്ടാക്കിയപ്പോളാണ് ആദ്യമായി വെള്ളക്കടല ടേസ്റ്റി ആയത്.. സൂപ്പർ റെസിപി 👌
@learnwithsree
@learnwithsree Год назад
Variety കടലക്കറി 👍🏻👍🏻👍🏻 വ്യക്തമായ അവതരണത്തിലൂടെ കാഴ്ചക്കാരെ വീഡിയോ മുഴുവൻ കാണാൻ പ്രേരിപ്പിക്കുന്ന ടെക്‌നിക് അടിപൊളി 😍 വീഡിയോയുടെ അവസാനം, കടല വെള്ളത്തിൽ ഇടുന്നതു മുതൽ കറിയാകുന്നതുവരെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നു പറഞ്ഞു തന്നത് പാചകത്തിൽ തുടക്കകാർക്ക് വളരെ ഉപയോഗപ്രദമാണ്... എന്തായാലും നല്ലൊരു റെസിപ്പി പറഞ്ഞു തന്നതിന് നന്ദി...
@SajiTherully
@SajiTherully Год назад
Thank You 😍
@SreejaJagathiVlogs
@SreejaJagathiVlogs Год назад
കടലകറി വളരെ ഇഷ്ട്ടായിട്ടോ തീർച്ചയായും ഇങ്ങനെ ഉണ്ടാക്കുന്നുണ്ട്
@unnysshoots5206
@unnysshoots5206 Год назад
Chana masala adipoli...👌👌✌️ ഞാൻ മുഴുവൻ കണ്ടു..സൂപ്പറായിട്ടുണ്ട്..👍
@sree.r2284
@sree.r2284 Год назад
വീണ്ടും കാണുന്നു... ഇന്ന് കടലക്കറി ആണ് 🥰🥰🥰
@DMDE-lz4pg
@DMDE-lz4pg 26 дней назад
Very Nice Presentation and Ella details krithyamaayi paranjakond valare eluppam manasilakan patti. Thank you.
@sobhalathapm2323
@sobhalathapm2323 8 месяцев назад
ഇവരുടെ എല്ലാ വിഭവങ്ങളും super ❤
@vyshnaviakr5568
@vyshnaviakr5568 8 месяцев назад
Saji ഏട്ടാ..എനിക്കീ recipe ഒരുപാട് ഇഷ്ട്ട പെട്ടു..വെള്ള കടല ഇരിപ്പുണ്ട്..ഉറപ്പായും ട്രൈ ചെയ്യും..thank you❤❤
@SajiTherully
@SajiTherully 8 месяцев назад
❤️ ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
@reshmamebin
@reshmamebin 8 месяцев назад
ഞാനും ഇങ്ങനെ കറി ട്രൈ ചെയ്തപ്പോളാണ് എല്ലാവർക്കും ishttappettathu
@svrhmclab
@svrhmclab Год назад
Beginnersinu polum easy aayi cook cheyyaan patunna reethiyil aanu ee vella kadala recipe avatharipichirikunnathu
@SajiTherully
@SajiTherully Год назад
Thank You
@aswinramesh0011
@aswinramesh0011 Год назад
സൂപ്പർ റെസിപി, അടിപൊളി ആയിട്ട് കിട്ടി. താങ്ക്യൂ ചേട്ടാ. പൂരി കഴിക്കാനും കൊള്ളാം എന്ന് തോന്നി.
@Unknown-jy7ph
@Unknown-jy7ph Год назад
Ningal mump cheytha kadala curry ude same method il vella kadala undakkarund-pwoli taste anu-simple aanu
@SajiTherully
@SajiTherully Год назад
Thank You... ഇതും ട്രൈ ചെയ്തു നോക്കൂ... 😊
@anumenon1548
@anumenon1548 Год назад
Good presentation and l tried the recipe it’s very delicious 😋
@SajiTherully
@SajiTherully Год назад
Thank You Anu 😊
@rubyr458
@rubyr458 Год назад
കൊള്ളാം. ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കണം.👍
@SajiTherully
@SajiTherully Год назад
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
@anaghashamjith2522
@anaghashamjith2522 11 месяцев назад
Thank u for this wonderful recipe ☺️inn undakki with chapati Husbandnu orupad ishtapettu❤
@krishnav9057
@krishnav9057 8 месяцев назад
Excellent knowledge Super preparation Nice facilitation 😊❤
@dettyt.k7521
@dettyt.k7521 7 месяцев назад
Njan innale ee curry undakki. Adipoli ayirunnu. Thank you chetta.
@SajiTherully
@SajiTherully 7 месяцев назад
Thank You ❤️
@rajeshfrancis007
@rajeshfrancis007 3 месяца назад
ഞാൻ ഇത് ഉണ്ടാക്കി നോക്കി സൂപ്പറാണ്. നന്ദി
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial Год назад
അടിപൊളി കടലക്കറി 👍🏻👍🏻എന്തായാലും try ചെയ്യാം ട്ടോ 👍🏻❤️
@AzeezJourneyHunt
@AzeezJourneyHunt Год назад
വള്ളക്കടല എന്റെ favourite ആണ് കൊള്ളാം ഇങ്ങിനെ ഉണ്ടാക്കി നോക്കണം
@shyjujoseph5126
@shyjujoseph5126 Год назад
Superb Kadala Curry 🍛 👌 👏 👍
@reshmiramdas9063
@reshmiramdas9063 Год назад
Sajichetta, soooperb❤️❤️❤️❤️ reshmi aanu toooo...
@SajiTherully
@SajiTherully Год назад
Thank You Reshmi ❤️
@raw122333
@raw122333 4 месяца назад
ചേട്ടന്റെ ഈ കരുതലാണു കിടു ്❤
@hannahibu1178
@hannahibu1178 Год назад
Try cheythu nalla taste aayinnu 👍🏻
@USAMachan
@USAMachan Год назад
This is one verity type .. very good presentation thank you for sharing this video with us
@shynimu
@shynimu 12 дней назад
സൂപ്പർ sr ഞാനും ഉണ്ടാക്കി
@veenacn1496
@veenacn1496 Год назад
Video adipoli clear 👌👌👌
@SajiTherully
@SajiTherully Год назад
Thank You
@sasidharannair9489
@sasidharannair9489 Год назад
Seen. Yet to try. Narration of process and mentioning of quantity merits applaud.
@fathima.519
@fathima.519 9 месяцев назад
ഒരു പിടി കടല വേവി ചതു കൂടി അരച്ചാൽ 👌👌👌
@purplevlogs9674
@purplevlogs9674 Год назад
Very easy and delicious kadala curry..keep going on...💐💐
@SajiTherully
@SajiTherully Год назад
Thank You
@vijayalakshmin4089
@vijayalakshmin4089 11 месяцев назад
👍👍👍
@preethiraj3196
@preethiraj3196 Год назад
Thank you so much… cooked today.. very delicious and easy recipe Regards from Bhubaneswar ❤
@Anithastastycorner
@Anithastastycorner Год назад
Vella Kadala curry Valare nannayittund chetta 😍
@SajiTherully
@SajiTherully Год назад
Thank You 😊
@_aiwha_9548
@_aiwha_9548 2 месяца назад
njan innu trie cheythu. അടിപൊളി. Aah❤️
@Balusumangi
@Balusumangi Год назад
Sooooper kadala curry, surely try it
@sruthykukku2040
@sruthykukku2040 9 месяцев назад
I tried today its very nice 😍 thanks for u recipe sir
@pinky-nn4cn
@pinky-nn4cn Год назад
Nice presentation 👍
@ExploreTheUnexplored07
@ExploreTheUnexplored07 Год назад
chana masala curry super 👍👍
@sajutherulliantony1275
@sajutherulliantony1275 Год назад
അടിപൊളി കറിയാണ്👍👍
@lintasaji4517
@lintasaji4517 Год назад
Very tasty 👍😋
@SajiTherully
@SajiTherully Год назад
Thank You
@noushadcherkala
@noushadcherkala Год назад
njhn indki noki adi poli anu ikka ....
@SajiTherully
@SajiTherully Год назад
Thank You 😊
@prasennapeethambaran7015
@prasennapeethambaran7015 9 месяцев назад
Looks very delicious. Shall try. Presentation 👌
@manjulanishanth1462
@manjulanishanth1462 Год назад
Super👍
@ScotlandMalayali
@ScotlandMalayali Год назад
Pakka receipe. Will definitely try.
@SalmaSalma-lq7tw
@SalmaSalma-lq7tw Год назад
Super അവതരണം
@haniadam6868
@haniadam6868 Год назад
Adipoly👍,
@ATHIRA333
@ATHIRA333 26 дней назад
Thankyou so much 🤩🤩🤩
@JoiceFarmDiaries
@JoiceFarmDiaries Год назад
വെള്ളകടല കറി കലക്കി
@ajowayne
@ajowayne Год назад
കണ്ടിട്ടു കൊതിയയിട്ട് വയ്യ 😜
@nabeesathj7906
@nabeesathj7906 Год назад
Ngalu muthanu bro..nice presentation. Keep it up..stay safe ❤
@SajiTherully
@SajiTherully Год назад
Thank You❤️
@valsavarghese256
@valsavarghese256 Год назад
കൊള്ളാം 👍👍
@SajiTherully
@SajiTherully Год назад
Thank You
@suvegamv2234
@suvegamv2234 Год назад
Good presentation ❤
@SajiTherully
@SajiTherully Год назад
Thank You Suvega ❤️
@beemashameer4404
@beemashameer4404 10 месяцев назад
sir idea supper thanku
@geethanair3941
@geethanair3941 Год назад
Very good recipe.
@vijayalekshmi2275
@vijayalekshmi2275 2 месяца назад
Super taste👍
@thomasb.v7531
@thomasb.v7531 10 месяцев назад
കിടിലൻ റെസിപ്പി 💚✌️🙂 💐💐💐💐
@prabithakrishnan8559
@prabithakrishnan8559 Год назад
Supper👍
@ajithaajiii5341
@ajithaajiii5341 Год назад
Kidu
@SajiTherully
@SajiTherully Год назад
Thank You
@jjspoty7299
@jjspoty7299 Год назад
👍🏻👍🏻👍🏻 u can post authentic egg roast without mallipodi
@SajiTherully
@SajiTherully Год назад
Will Try
@WESTERNNADANRECIPESWITHSHYNO
An awesome presentation to the point keep going definitely will try
@user-zj4wg7dz2f
@user-zj4wg7dz2f 10 месяцев назад
Nice receipe . Tried it and it was awesome. Everyone loved it. Thanks sajith ji.
@venugopal2347
@venugopal2347 Год назад
Nicely presented 👍
@SajiTherully
@SajiTherully Год назад
Thank You
@clouds_megha
@clouds_megha 7 месяцев назад
Thanks very much❤
@johnsonsamuel3676
@johnsonsamuel3676 7 месяцев назад
Hirdayam tharane kuttukoodane Adipoli curry😄😄 Anie
@shineysunil537
@shineysunil537 7 месяцев назад
Very good ane 👍
@shameenachinnu4955
@shameenachinnu4955 Год назад
Sooper thangs👍👍👍
@Dreamviews_
@Dreamviews_ Год назад
Good video 👍👍😋
@pushpapt2771
@pushpapt2771 9 месяцев назад
Super presentation
@sindhumilly9587
@sindhumilly9587 Год назад
Good presentation 👍🏻
@SajiTherully
@SajiTherully Год назад
Thank You
@jospheenashalichazhoor2241
@jospheenashalichazhoor2241 Год назад
Very good tips and recipes 👍👍
@SajiTherully
@SajiTherully Год назад
Thank You
@anniesjose5071
@anniesjose5071 9 месяцев назад
സൂപ്പർ 👌👌👌
@nazarudheenmuttakkavu7630
@nazarudheenmuttakkavu7630 Год назад
സൂപ്പർ 👍👍
@augustineph9831
@augustineph9831 Год назад
കുറച്ച്സമയം കൊണ്ട് കാര്യങ്ങൾ വ്യക്തമാക്കുന്നു കൊള്ളാംനന്നായിരിക്കുന്നു
@SajiTherully
@SajiTherully Год назад
Thank You
@rabirazirabii4384
@rabirazirabii4384 11 месяцев назад
അടിപൊളി
@sujathashalus1393
@sujathashalus1393 Год назад
Super
@smitharajendrabab9677
@smitharajendrabab9677 Год назад
Good presentation
@SajiTherully
@SajiTherully Год назад
Thank You😊
@anjanar403
@anjanar403 Год назад
ഞാൻ ഇതു പോലെയാണ് ഉണ്ടാക്കുന്നത്... ഇതിൽ അരടീസ്പൂൺ പഞ്ചസാര കൂടി ചേ൪ക്കണ൦
@karthikskumar7866
@karthikskumar7866 Год назад
Spr
@manishmohan6373
@manishmohan6373 2 месяца назад
Suuper ❤
@santhoshpg380
@santhoshpg380 7 месяцев назад
Superb ❤
@user-hf5qi9bw2s
@user-hf5qi9bw2s 7 месяцев назад
👌kari
@prabinap5438
@prabinap5438 Год назад
I tried it yesterday, it was awesome .Thanks for sharing this recipe 🥰
@SajiTherully
@SajiTherully Год назад
Thank You 😊
@ponnistasteland3686
@ponnistasteland3686 Год назад
Nice
@mydhilips
@mydhilips 7 месяцев назад
Super kadala cari
@faizafami6619
@faizafami6619 Год назад
Nice presentation ❤
@SajiTherully
@SajiTherully Год назад
Thank You Faiza ❤️
@vaigars1900
@vaigars1900 8 месяцев назад
Good 👍
@binduav5032
@binduav5032 Год назад
Super👍🏻👍🏻👍🏻👍🏻
@SajiTherully
@SajiTherully Год назад
Thank You... 😍
@nidhirakesh
@nidhirakesh 7 месяцев назад
Super recipe
@justinpius4299
@justinpius4299 6 месяцев назад
Nyz
@prajitharajendran9069
@prajitharajendran9069 Год назад
👌👌👌
@sabus8172
@sabus8172 11 месяцев назад
Brown 🟤 kadala ingane vekkamo
@karthikskumar7866
@karthikskumar7866 Год назад
Spr💕💕❣️❣️
@shibusreedaran721
@shibusreedaran721 Год назад
😋👌
@aneenaaneenaa750
@aneenaaneenaa750 Год назад
Adipoli
@nithyamarycheriyan6567
@nithyamarycheriyan6567 Год назад
Adhikam pazhukatha Thakkali anel 1 Cherthal mathyo
@SajiTherully
@SajiTherully Год назад
പഴുത്ത തക്കാളി തന്നെയാണ് നല്ലത്
@Test-ks2hy
@Test-ks2hy Год назад
Superb😘😘😘😘🥰
@SajiTherully
@SajiTherully Год назад
Thank You 😍
@rosyxavier2269
@rosyxavier2269 6 месяцев назад
ethil garam masala cherthittilla. cherkandaayi?
@jayaxavier1965
@jayaxavier1965 Год назад
Very tasty recipe
@easahajiraeasa5683
@easahajiraeasa5683 7 месяцев назад
👌👌👌😋😋😋
@reshmiak2204
@reshmiak2204 Год назад
Turmeric chertthillaa
@famzone9770
@famzone9770 10 месяцев назад
Vella kadala 2 hour vechal mathyoo
@user-co8sp4so1g
@user-co8sp4so1g 10 месяцев назад
👍👍👍
@salaamebrahim4334
@salaamebrahim4334 Год назад
💕💕💕❤❤
Далее
would you eat this? #shorts
00:29
Просмотров 283 тыс.
Never Troll Shelly🫡 | Brawl Stars
00:10
Просмотров 1,1 млн
Zombie Boy Saved My Life 💚
00:29
Просмотров 8 млн
would you eat this? #shorts
00:29
Просмотров 283 тыс.