കുടുംബ കലഹം നൂറാം ദിവസം എന്ന വീഡിയോയിൽ ആണ് നിങ്ങളെ ആദ്യമായി കണ്ടു പരിചയപ്പെട്ടത്, അത് വളരെയധികം ഇഷ്ടമായി അതിലെ റസിയ എന്ന കഥാപാത്രം, അതിനുശേഷം നിങ്ങളുടെ എല്ലാ വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട്
നിങ്ങളെ ഇഷ്ടമായിരുന്നു.. ഈ videao കണ്ടപ്പോൾ ഇഷ്ടം പോയി... കാരണം നിങ്ങൾ ഇതിൽ കള്ളം പറയുന്നു.... പ്രൊമോഷൻ videao ആണ്.. എന്നിട് പറയുന്നു ദേവിക വാങ്ങിയതാണ് എന്നു.. ഓർഡർ കൊടുത്ത് വാങ്ങിയ ആൾ തുറക്കുമ്പോളാണ് അത് എന്തൊക്കെ ആണെന്ന് അറിയുന്നത്... Videao കണ്ട് നോക്ക് അപ്പോൾ അറിയാം പറയുന്നതിലെ vairudyam...... സത്യസന്ധമായി cheyy..... നിങ്ങളോടുള്ള ഇഷ്ടം പോയി.. എന്നെപ്പോലെ പലർക്കും ഇത് മനസിലായിട്ടുണ്ടാവും....
Aaa crct anu ethendadi ennu chodikumpol a shthree parayunnath kettile avo ennu pullikariku ariyilla best full promotion chattanum chachim veruthe Nina parayunnu daridram anu kanji kudikan illa ennu 😂😂