Тёмный
No video :(

സൂര്യനമസ്കാരം | Yoga Vlog | Vijay Maadhhav | Devikaa Nambiaar | Surya Namaskar | Yoga For Beginners 

Vijay Maadhhav
Подписаться 490 тыс.
Просмотров 316 тыс.
50% 1

#VijayMaadhhav #DevikaaNambiaar #YogaSuryaNamaskara
The Greatest Gift to the Whole World from India
World's no 1 exercise, Perfect way to keep the body in shape and the mind active and calm. Transform Yourself and Have a Healthy Lifestyle.
For More of Our Yoga Online Sessions, visit : www.lesahasrara.com
Contact : 7736699799 (Whatsapp only)
Benefits of Surya Namaskara:
- Stimulates abdominal muscles, respiratory system, lymphatic system, spinal nerves and other internal organs
- Tones the spine, neck, shoulder, arms, hands, wrist, back and leg muscles, thereby promoting overall flexibility
- Regulates the interconnectedness of body, breath, and mind, thus making you calmer
- Boosts energy
#wellness​ #exercise​ #weightloss​ #fatloss​ #fullbodyworkout​ #pranamasana​ #hastauttanasana​ #padhastasana​ #ashwasancahalnasana​ #uttithachaturangadandasana​ #ashtanganamaskarasana​ #bhujangasana​ #parvatasana​ #ashwasanchalanasana

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 247   
@nithyakrishna5565
@nithyakrishna5565 2 года назад
Yoga, cooking, travel , music എല്ലാം ഉൾപ്പെടുത്തി ഒരു complete package-ആണെല്ലോ നിങ്ങളുടെ ചാനൽ 👌🏼😍 ആദ്യമൊക്കെ ഇതുപോലെ അതിരാവിലെ എണീറ്റ് ഒക്കെ Yoga/workout ചെയ്യും ..പിന്നെ ഒരാഴ്ച കഴിഞ്ഞു മടി പിടിക്കുന്ന ആൾക്കാർ ഉണ്ടോ like me 😁🙏🏼🤗
@sarayuskitchen7006
@sarayuskitchen7006 2 года назад
😄👍
@baijugreeshma9460
@baijugreeshma9460 2 месяца назад
ഞാൻ
@smithajagathan5589
@smithajagathan5589 2 года назад
Ipo ee channel nu ithra reach kittunnath bcz of only devika.. Give her that respect..appreciate her.. let her speak.. 😊 Negativ allatto... Nalla reethiyil edukkane..
@SampathSampTh-rw3ej
@SampathSampTh-rw3ej 2 года назад
I dont think so because am a subscriber of him from the starting and his cover songs are really good and got a lot of viewers definitely devika is a part of his channel growth as u said .
@smithajagathan5589
@smithajagathan5589 2 года назад
@@SampathSampTh-rw3ej Yes ofcourse his cover songs r good definitely... 😊
@krishnaaaa999
@krishnaaaa999 2 года назад
Eattan ഫുൾ support annu..... Athum koodi ഒരു karanam annu....... കിടു hus annu
@manjuiritty4636
@manjuiritty4636 2 года назад
ഞാൻ yoga പഠിച്ചതാണ്, പക്ഷെ ഇപ്പൊ കുറെയായിട്ടു ചെയ്യാറില്ല ningalde ഈ vlog കണ്ടപ്പോ veendum ചെയ്യണമെന്ന് തോന്നി. Thanks vijay and ദേവിക❤.
@swaroopunni9989
@swaroopunni9989 2 года назад
Enthe thalladoo
@manjuiritty4636
@manjuiritty4636 2 года назад
@@swaroopunni9989 oru sathyam പറഞ്ഞതാണേ 😊
@swaroopunni9989
@swaroopunni9989 2 года назад
@@manjuiritty4636 anno ayikkotte
@swaroopunni9989
@swaroopunni9989 2 года назад
@@sreekuttysaji6833 sarikkum
@swaroopunni9989
@swaroopunni9989 2 года назад
@@rajasreesanthosh4242 eyalum pazhaya yogaa anno ex yogaa🤭🤭🤭
@jayakrishnakj
@jayakrishnakj 2 года назад
i am doing surya namaskaram for past 18 years now i am 30. very energetic, no issues maintained a good health and diet. Highly recommended to young generations
@oneiric26
@oneiric26 2 года назад
ഞാൻ എട്ടു വർഷങ്ങൾക്ക് മുൻപ് യോഗ പഠിച്ച ആളാണ്. നിങ്ങൾ ചെയ്യുന്ന അതേ steps ആണ് ഞാനും Surya namaskar ചെയ്യുന്നത്. പക്ഷേ RU-vid വീഡിയോകളും മറ്റും ചില steps വ്യത്യാസം ആയി കാണിക്കുന്നത് കണ്ടിട്ടുണ്ട്.
@Sobhana.D
@Sobhana.D 2 года назад
Good,യോഗ ഈകാലഘട്ടത്തിൽ വളരെ നല്ലതാണ്. പണ്ടത്തെ പോലെ ശരിരം അനങ്ങുന്നില്ലല്ലോ.അറുപത്തിയെട്ടു വയസ്സായ ഞാൻ എന്നും യോഗ ചെയ്യും.മക്കളുടെയും കൊച്ചുമക്കളുടേയും കാര്യങ്ങളിലം സഹായിക്കും
@aniljanardhanannairennackk9679
@aniljanardhanannairennackk9679 2 года назад
നമസ്തേ.. പണ്ട് മുടങ്ങാത് സൂര്യനമസ്ക്കാരം ചെയ്തിരുന്നു.. പ്രവാസി ആയതിൽ പിന്നെ ഇടയ്ക്ക് ഭംഗം വരാറുണ്ട്... 💖💖 എന്നാലും താങ്കൾ നല്ല രീതിയിൽ ചെയ്തു എന്നാണ് തോന്നുന്നത് ദേവിക കറക്റ്റ് ആക്കാനും ഉണ്ടായിരുന്നല്ലോ..💖👍🏻👍🏻
@sajnan2849
@sajnan2849 2 года назад
ഗുഡ് മോണിംഗ് രണ്ടാൾക്കും 🥰🥰🥰യോഗ കണ്ടു അടിപൊളി രണ്ടാളും നന്നായി ചെയുന്നു 🥰🥰🥰ഇത് ഒന്നും കണ്ടു നമുക്ക് ചെയ്യാൻ പറ്റില്ല. വിജയ് പറഞ്ഞത് പോലെ വെളുക്കാൻ തേച്ചത് പാണ്ട് ആവും 😭 ഒരു ഗുരുവിന്റെ സാന്നിധ്യത്തിൽ പഠിക്കുന്നതാണ് നല്ലത് 🥰🥰 രാവിലെ യോഗ ക്ലാസ് കണ്ണ് മനസ്സുനിറഞ്ഞു ഇന്നത്തെ ദിവസം എല്ലാവർക്കും നല്ലൊരു ദിവസം ആകട്ടെ 🥰🥰🥰🥰
@appuappus5621
@appuappus5621 2 года назад
😍😘😘👌👌👍👍
@santhoshandfamily
@santhoshandfamily 2 года назад
എല്ലാം ചെയ്യണം എന്ന്‌ കരുതും കുറച്ഛ് ദിവസം ചെയ്യും പിന്നെ സ്റ്റോപ്പ് ചെയ്യും ഞാൻ ചേച്ചിയുടെ നാട്ടുക്കാരൻ ആണ് ട്ടോ
@chithravasanthysivan3154
@chithravasanthysivan3154 2 года назад
Corrections എന്തായാലും വേണമായിരുന്നു....ഒന്നും അറിയാത്തവർക്ക് അതൊരു ഉപകാരം ആയിരുന്നു...ജസ്റ്റ് മനസ്സിൽ ആക്കാൻ വേണ്ടിഎങ്കിലും
@sasankannairkm857
@sasankannairkm857 2 года назад
ഒട്ടും അറിയാത്തവർക്ക് ഇത് കണ്ടാൽ ഒന്നും മനസിലാകില്ലല്ലോ
@dhanyaharilal7126
@dhanyaharilal7126 2 года назад
ഞാൻ daily സൂര്യനമസ്കാരം ചെയ്യുന്ന ആളാണ്. കുട്ടിയായിരുമ്പോൾ മുതൽ പഠിച്ചതാണ്. എന്റെ യോഗ ഗുരു എന്റെ അച്ഛനാണ്. അച്ഛൻ ഇപ്പോഴും യോഗ ചെയ്യുന്ന ആളാണ്. Yoga Master
@sarammaalias346
@sarammaalias346 2 года назад
ഗുഡ് മോർണിംഗ് വിജയ് &ദേവിക ❤❤❤വീഡിയോ അടിപൊളി 👍🏻👍🏻👍🏻
@Roshan86041
@Roshan86041 2 года назад
Vlogging continuously for years, relentlessly ye krna hr kisi ke bs ki baat nahi hai, no one can understand the pain vijay has to go through, hata off to your dedication. Keep shining. Bhai mere bhai 😍🥰
@user-th4tb6ey6s
@user-th4tb6ey6s 2 года назад
I do yoga regularly. Learned at the age of 15...doing it since 13years... Indu mam frm 22mile manjeri taught me yoga
@Supervlogs88y
@Supervlogs88y 2 года назад
നല്ല ഐശ്വര്യ തുടക്കം,..
@vijimolajesh941
@vijimolajesh941 2 года назад
Odichittu kandittu pokan Vanna njan,skip polum cheyyathe kandirunnu poyi.theerchayayum ente makkale padippikkan agraham thonni.👍👍👍👍
@user-et7fh6gs2g
@user-et7fh6gs2g 2 года назад
" സ്നേഹത്തിനും വിശ്വാസത്തിനും മുൻപിൽ തോൽക്കാത്ത ഒരു തോൽവിയും വിജയവും ഈ മുഴുവൻ പ്രവഞ്ചത്തിൽ ഇല്ല "- സോജൻ
@jayanthivinod6012
@jayanthivinod6012 2 года назад
ഞാൻ യോഗ ചെയ്യുമായിരുന്നു ഇപ്പോൾ കുറേയായി ചെയ്തിട്ട് നിങ്ങളടെ വീഡിയോ കണ്ടപ്പോൾ ഇനിയും ചെയ്യാനൊരാഗ്രഹം ... സൂപ്പർ വീഡിയോ .... Love you vijay&devika♥️♥️♥️
@mallukozhikodens3736
@mallukozhikodens3736 2 года назад
ഞാനും യോഗ പഠിച്ചതാ പക്ഷെ ഇപ്പോ after delivery യോഗ ചെയ്യാറില്ല നല്ല മടിച്ചി ആയി പോയി.. Vijay bro & ദേവിക.. യോഗ ചെയുന്നത് കണ്ടപ്പോ ഒന്ന് വീണ്ടും start ചെയുവാൻ പ്ലാൻ ഇട്ടു 🥰
@prathibha9389
@prathibha9389 2 года назад
ആഗ്രഹിച്ച വ്ലോഗ് 😍 നന്മകൾ രണ്ടു പേർക്കും 🥰🥰
@psr8230
@psr8230 2 года назад
നിങ്ങൾ രണ്ട് പെരും അടിപൊളി ആണ് 👌👌👌 I am a big fan of urs now.... രണ്ട് പെരും ഒരുമിച്ചു യോഗ ചെയുന്നത് കാണാൻ നല്ല feel ആണ്... Vijay bro.. U r really great.. both of u r very positive.. Stay blessed dears🙏🙏🙏🥰🥰🥰🥰
@paruparu8590
@paruparu8590 2 года назад
ഓരോ ദിവസം കഴിയും തോറും നിങ്ങളോടുള്ള ഇഷ്ടം കൂടി വരുകയാണ്....
@maneeshamohan7376
@maneeshamohan7376 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SFMU0KPzOQE.html 🙏🙏
@pranavps3848
@pranavps3848 2 года назад
Good morning dears.... Happy starting.. ❤❤❤❤
@sreejiths9150
@sreejiths9150 2 года назад
Morning chettaiii രണ്ടാളും നന്നായിട്ടുണ്ട് സൂപ്പർ 👌👌👌👌
@vidhyaanoob8992
@vidhyaanoob8992 2 года назад
Soorya namaskaram munne regular ayitt cheyyuvarunnu. Nalla effect ayirunnu. Eppo Kure ayi mudagitt eni restart cheyyanam. 😊👍
@keerthimohan8889
@keerthimohan8889 2 года назад
good morning ,Njagel yoga padikkunudu diploma in yoga .super aanu parenjathokke correct aanuttooo.
@Supervlogs88y
@Supervlogs88y 2 года назад
കറക്ഷൻ കൂടെ പറയാമായിരുന്നു....
@gopakumarg7413
@gopakumarg7413 2 года назад
Very nicely presented, good one . Keep going...❤️👍
@jayakrishnanhr6698
@jayakrishnanhr6698 2 года назад
Devika explained it very well.. But Vijay is always interfering while she talks. She is very genuine and no sincere. Let her talk the way she wants. You want to be dominant in all your videos.. Can't digest you Vijay. Sorry
@AkashVV-eh1ch
@AkashVV-eh1ch 2 года назад
Sathym. Vijaykk entho ego pole
@pranavprakash4095
@pranavprakash4095 2 года назад
മാഷേ വ്ലോഗിന്റെ പേരിൽ ദേവികേന്റെയും പേര് aad ചെയ്യണം
@user-et7fh6gs2g
@user-et7fh6gs2g 2 года назад
വിജയ് ബൈബിളിൽ പറയുന്നത് രണ്ട് പേർ ഏക ഹൃദയം ആയി നിന്നു ദൈവത്തോട് എന്ത് ചോദിച്ചാലും അത് ലഭിക്കും എന്നാണ്, നിങ്ങളുടെ പുരണങ്ങളിലും ഞാൻ അതുപോലെ ഉള്ള വാക്ക്യങ്ങൾ വായിച്ചിട്ടുണ്ട് സഹോദര ഞാൻ പറഞ്ഞു വന്നതിന്റെ ആശയം നിങ്ങൾ രണ്ടാളും വിജയ് & ദേവിക എന്നും മരണം വരെ പിരിയാതെ ഒരിക്കലും ഇഴ പിരിയാതെ കെട്ടുപിണഞ്ഞു കിടക്കുന്ന കയർ പോലെ ശക്തം ആയിരിക്കണം മരണത്തിനു മാത്രമേ നിങ്ങളെ പിരിക്കാൻ കഴിയാവു അതാണ് ഞാൻ നിങ്ങളിൽ നിന്നും പ്രതീഷിക്കുന്നത് എന്നിൽ വസിക്കുന്ന സർവ്വ സൃഷ്ട്ടികളുടെയും പിതാവായ ദൈവവും പ്രതീഷിക്കുന്നത്, വിജയ് പുരുഷൻ ആണ് ഈഗോ ഒരുപാട് ഉണ്ടാവും കാരണം അവൻ സൃഷ്ടവിന്റെ രൂപവും സദൃശ്യവും ആണ് എന്നാൽ ആ സൃഷ്ട്ടാവ് തന്നെ നമ്മുക്കായി വെറും മനുഷ്യരുപത്തിൽ വന്നു ഏറ്റവും താഴ്മായും നമ്മെ പഠിപ്പിച്ചു (എപ്പോഴും ദേവികയോട് ക്ഷമിക്കുന്ന ഒരു ഹൃദയം വിജയ് ക്ക് ഉണ്ടാവണം, ദേവികയുടെ ശരീരത്തിൽ ഉണ്ടാവുന്ന ഒരു മുറിവിന്റെ അതേ വേദന വിജയ് നീയും ദേഹത്തിൽ അനുഭവിക്കണം,(എന്ന് കരുതി ദേവികയ്ക്കൂ ഉണ്ടാവുന്നത് പോലെ മുറിവ് ഉണ്ടാക്കണം എന്നല്ല അത് ആത്മാവിൽ ഏറ്റെടുക്കണം എന്ന് അർഥം )ദേവികയിക്ക് വേണ്ടി നീ എല്ലായിപ്പോഴും വിട്ടുകൊടുക്കുന്നവൻ ആയിരിക്കണം അത്രത്തോളം പ്രണയം നീ നിന്റെ ഭാര്യായിക്ക് കൊടുക്കണം ദേവികയും തിരിച്ചു അങ്ങനെ തന്നെ ചെയ്യണം )
@adayumchakkarayum3164
@adayumchakkarayum3164 2 года назад
Kanditt antha possitive energy. Super.njan cheythillatto kandirunnathe ullu. Adipoliyayittund.
@lisymolviveen3075
@lisymolviveen3075 Год назад
സൂര്യ നമസ്കാരംചെയ്യുന്ന vedio കൃത്യ മായും നിങ്ങൾ post ചെയ്യണം നിങ്ങളുടെ vedio കാണുന്നവർ എങ്കിലും പഠിച്ചോട്ടെ ❤️👍🙏ഞാനും പ്രാക്ടീസ് ചെയ്യുന്നുണ്ട് 👍❤️🙏🙏🙏🙏🙏
@jay.k586
@jay.k586 2 года назад
Devika and vijay youare really made for each other
@jishanandan6183
@jishanandan6183 2 года назад
Time kittumbenkil daily Oru video class provide cheyumo Nannayirunnu Ethu kandapol ennu ethu noki cheyam ennu mansil vicharichathum Paranju ethu noki cheyalle ennu Nannayirunnu Pls Oru video daily for us
@mayalekshmi5616
@mayalekshmi5616 2 года назад
Vijay, devika... nalla couple..❤️❤️❤️
@mayalekshmi5616
@mayalekshmi5616 2 года назад
Thank you dear couple for your lovely reply..❤️❤️❤️❤️
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 2 года назад
ശുഭദിനം 🙏🙏🙏👌
@josniyabibin8905
@josniyabibin8905 2 года назад
Good morning. Have a nice day. 😍😍🥰🥰.
@kavithapremkumar6109
@kavithapremkumar6109 2 года назад
Tnq vijay&devika pcod de yoga onnu cheyyamo
@nishilashaiju
@nishilashaiju 2 года назад
Aaa dialogue aju vargeesine pole und super chettaa👍👍
@hizzhhtalks5163
@hizzhhtalks5163 2 года назад
Devikaye kaanan adipwolii😍
@dileep8292
@dileep8292 2 года назад
ഞാൻ ഇപ്പോൾ നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകനായി . 👍🏻👍🏻👌
@antonthayaparan
@antonthayaparan 2 года назад
G morning happy to see you both of them aliyan madhav and devika sister great yoga doing early morning 💪💪. Ennoda sister oru valliya yoga teacher 😊
@beenanarayanan9593
@beenanarayanan9593 Год назад
Explained very well Devika thankyou very much, as I have gone for yoga about 7 years back but nothing explained about each asanas and each inhale and exhale etc...
@Abhi-ex4ff
@Abhi-ex4ff 2 года назад
Good morning dears😍
@devikaprasad8358
@devikaprasad8358 2 года назад
Devika chechi💚
@asmariyasazim
@asmariyasazim 2 года назад
Aadyam yenikk devikaye maathre ishtam undayirunnulluuuu....ipoo chettaneyum ishtayyy thudangiiii😊😊😊😊😊❤❤
@AbdulSalam-iw5ng
@AbdulSalam-iw5ng 2 года назад
Good morning. Vijay. Dhevika 👍👍👍
@swethakrajan
@swethakrajan 2 года назад
Nalla oru positive vibe aanu Ningal randalum..😘
@geethadevice7710
@geethadevice7710 2 года назад
Ningalude lalithyam orupa..du ishtam
@jubyjacob2974
@jubyjacob2974 2 года назад
Both of looking Gorgeous ,specially Devika super
@RahulPhotoshoot
@RahulPhotoshoot 2 года назад
അടിപൊളി ❤
@sithararemesh1688
@sithararemesh1688 2 года назад
Good morning dears🤗
@arnoos3157
@arnoos3157 2 года назад
Good morning dears❤
@ponnusvlogs6420
@ponnusvlogs6420 2 года назад
Good morning dears....
@anaghaharigovindan6125
@anaghaharigovindan6125 2 года назад
Chechy Face yoga also padipich tharumo
@christybobby123
@christybobby123 2 года назад
Good Morning
@Selwa321
@Selwa321 2 года назад
Njan oru yoga trainer ane nigale video adipoli 🤞👍❤
@adayumchakkarayum3164
@adayumchakkarayum3164 2 года назад
Apki nazrone samcha ann thudangunna song aduth video yil onn padavo vijay. Allarkkum kelkkan thonnunnille aa song. Vijayde soundil pattu polikkum.
@shylajashylajakn7368
@shylajashylajakn7368 2 года назад
വീഡിയോ കൊള്ളാം.thanks 🙏🏾
@sanasworlds7266
@sanasworlds7266 2 года назад
Devi chechi & mashettaa oru abhipraayam flog cheyumbol maikaa use cheyumoo..randuperkkum sound kuravaaya (chila samayangalil) 😍😍😍
@kannapartha334
@kannapartha334 2 года назад
Athay enikkum thonnarund njan vicharichirunnath nte phone nte kuzhappam aanenn
@beenavm5606
@beenavm5606 2 года назад
ദേവികയെ സംസാരിക്കാൻ അനുവദിക്കു
@sasankannairkm857
@sasankannairkm857 2 года назад
മാഷേ, ദേവി ജീ രണ്ടാളും describe ചെയ്തിരുന്നെങ്കിൽ ഒന്നും അറിയാത്തവർക്ക് ഉപകാരമായേനെ
@rajinandhakumar7223
@rajinandhakumar7223 2 года назад
Vijay &Devika adipoly
@rasiya.h.s766
@rasiya.h.s766 2 года назад
Good morning ❤️❤️❤️❤️🌹🌹🌹
@rosendrive6231
@rosendrive6231 2 года назад
Adipoli.....Ethan expected video...super mam
@anithakumari7085
@anithakumari7085 2 года назад
Good morning vijay devika Super👌
@sreesruthi5632
@sreesruthi5632 2 года назад
Devika chechi &vijay chetta othiri ishtam ♥♥♥♥😍😍😍😍😍
@ajsalaam4142
@ajsalaam4142 2 года назад
Super, ithonnum arijooda ketto
@jaseenashafeeque9577
@jaseenashafeeque9577 2 года назад
Good morning❤️👍
@jineeshaparakkatt4558
@jineeshaparakkatt4558 2 года назад
0.59 timeilll hand kond u kalikanaillaaa athu kandalpol Vijay idea star singer illl performance roundilll cheythaaa dance orthuupoyeee....eniku epolllum aaa episode recollect cheyan pattinduuu....love you both
@villagejourneyandpets948
@villagejourneyandpets948 Год назад
❤❤❤👌🙏👌🙏
@sujithars6699
@sujithars6699 2 года назад
Good morning dears😊😊😊
@nifnashannifu6026
@nifnashannifu6026 2 года назад
👍🏻👍🏻👍🏻😍😍Good morning 😍
@aami862
@aami862 Год назад
Daily kaanunna njangalk useful aakum appol
@lalujoemon2794
@lalujoemon2794 6 месяцев назад
Worship the creator not the creation
@anithasasianimol2506
@anithasasianimol2506 2 года назад
Happy morning💞💞💞💞👌
@kuppistudiobasedonart1680
@kuppistudiobasedonart1680 2 года назад
Chechiyude skin care video cheyyamo
@yamone8604
@yamone8604 2 года назад
Good morning
@sujathasasi8558
@sujathasasi8558 2 года назад
ഗുഡ് മോർണിംഗ് 🥰🥰🥰🥰👍
@rinujijeshideas4651
@rinujijeshideas4651 2 года назад
Yogaye kurich enikk onnum ariyilla ith kandappol Ellam ariyanamenna oru thonnal adipoli vdo
@anilavijayamohanakurup6023
@anilavijayamohanakurup6023 2 года назад
സൂപ്പറായിട്ടുണ്ട്
@nithinphilip7698
@nithinphilip7698 2 года назад
Fist time i watched you guys 🙋‍♂️😊
@ranjupillai4325
@ranjupillai4325 2 года назад
Nice video..keep up the good work 👍
@remyanair2383
@remyanair2383 2 года назад
Hai both of you two are good
@earningwithmallu955
@earningwithmallu955 2 года назад
Both r luky, god bless🙏🙏🙏🙏
@simnaac5684
@simnaac5684 2 года назад
Hello Devika chechy.. Chechi Online yoga training kodukundo? Beginners nu vendi yoga lessons upload cheythal valare useful aakum.
@rafiaptkdrafiaptkd9678
@rafiaptkdrafiaptkd9678 2 года назад
I love you too balamani
@aswathyps3900
@aswathyps3900 2 года назад
Cameraman adipolii 😍
@comradeshijinraj123
@comradeshijinraj123 2 года назад
Good video nice presentation all the best
@kiranbaby5216
@kiranbaby5216 2 года назад
Yoga benifit കിട്ടണമെങ്കിൽ morning തന്നെ ചെയ്യണമെന്ന് ഉണ്ടോ ?? .. evening ആയാലും മതിയോ...I love do yoga because I'm passing through a stressful period.. please reply vijay cheta🙏🏼 Morning time കിട്ടില്ല അതുകൊണ്ട് Gym and jogging പോലും വൈകുന്നേരമാണ് പോണത് ...😐🤐
@VijayMaadhhav
@VijayMaadhhav 2 года назад
Try to do yoga or meditation or any other exercises before 7.30/8 am in the morning and sleep before 9/9.30pm Definitely your stressful situation will change
@lalithasnair2143
@lalithasnair2143 2 года назад
Wow super wow nice yoga and nice surroundings
@sachukichusworld9098
@sachukichusworld9098 2 года назад
Valaray nannayitundu 👌👌
@Ramshi410
@Ramshi410 2 года назад
Mng....all....🥰
@shalumolvsshalumolvs536
@shalumolvsshalumolvs536 2 года назад
ശുഭദിനം video പൊളിച്ചു 👌
@aami862
@aami862 Год назад
Nayikaye parayan anuvadhikku mashe kurachukoode details aayit yogaye kurichu
@binnusanthosh8893
@binnusanthosh8893 2 года назад
Good morning dears
@yogawithkarthikeyanmv8310
@yogawithkarthikeyanmv8310 Год назад
ചിട്ടാശീലവും ദിനംചര്യകാനുസൃതമാക്കിയെടുക്കുകയും ചെയ്‌താൽ ഇതിൽ വിജയം സുനിശ്ചിതം
@padmajanc9277
@padmajanc9277 2 года назад
🙏🙏 Good morning Devika and Vijay
@anupamanair6403
@anupamanair6403 2 года назад
👌👌👌 thanks for yoga vlog
Далее
My Preparations before Ozy’s Wedding | Ahaana Krishna
33:51