നമ്മള് വഴിയിൽ തടഞ്ഞ് നമ്മുടെ പണം ചോദിച്ചാലോ എന്ന് പേടിച്ചിട്ടാ.. തക്കാളിപ്പെട്ടിക്ക് ഗാേദ്റജിന്റെ പൂട്ട് എന്ന് പറഞ്ഞ പോലെ ഈ ഭൂതത്തിന് ഇത്രയും വലിയ കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്. തക്കാളിക്ക് പക്ഷേ ഇടക്കൊക്കെ വില കൂടാറുണ്ട് ... ഈ സാധനത്തിന്റെ നിലവാരം എന്നും താഴേയ്ക്കും ജനങ്ങൾക്കുണ്ടാക്കുന്ന തൊന്തരവ് മാത്രം മുകളിലേക്കുമാണ്. ഏതായാലും മൂന്ന് കള്ളവോട്ട് ചെയ്ത കയ്യാണ് എന്നാെക്കെ ഒരു ലോട്ടറി സഖാത്തി "അഭിമാനത്തോടെ" രോഷം കൊള്ളുന്നത് കണ്ടിരുന്നു. അനുഭവിക്കുക തന്നെ.
ഞാൻ ഉൾപ്പെടെ ഉള്ള കഴുതകൾ വീണ്ടും പോയി കുത്തും.. ജയിക്കും.. വിവരം ഉണ്ടെന്നു സ്വയം ധരിക്കുന്ന മലയാളിയുടെ വിധി.... നശിച്ചു നാരണകല്ലെടുത്താലും ഇത് ഇങ്ങനെ തുടരും.... 🙏🙏🙏... വീണ്ടും സ്തുതി പാടും... ന്യൂസിന് ഒരുപാട് നന്ദി..,. സാറിനും.....
ഷാജൻ മന്ത്രി മാർക്കോ MLA മാർക്കോ എന്തങ്കിലും കുഴപ്പം ഉണ്ടോ നല്ല വസതി നല്ല ഭക്ഷണം മക്കൾ എല്ലാം നല്ല വിദ്യഭ്യാസം TA DA അങ്ങനെ സുഖിച്ചു ജീവിക്കുന്നു വോട്ട് ചെയ്ത പാവം ജനങ്ങൾ പട്ടിണിയും ദാരിദ്ര്യം അനുഭവിക്കുക
കേരളീയരായ നമുക്കു ഇത്രയും കടമുണ്ടല്ലോ ... എന്നു ഞാൻ വേവലാതിപ്പെട്ടപ്പോൾ, ഒരു അന്തം കമ്മി പറയുകയാ... 'അതിനെ തിരിച്ചടക്കാൻ ആരും നിങ്ങളോടു പറയുന്നില്ലല്ലോ' എന്ന് ...!! (പാർട്ടി ക്ലാസ്സിലിരുന്നതിന്റെ ഫലമായിരിക്കും)
നിന്റെ വീട്ടിൽ നിന്നല്ലല്ലോ ..... എന്നല്ലേ ചോദിക്കുന്നത് ..... എടുത്ത കടം 15 വർഷം കഴിഞ്ഞ് അടച്ചാൽ മതിയല്ലോ.... ( വരും തലമുറയെപ്പോലും അടിമകളാക്കാൻ ''... ക്ലാസുകൾ ഉപകരിക്കടെ)
ക്രിസ്ത്യാനികൾ നല്ല ഒരു തീരുമാനം ആണ് എടുത്തത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഉള്ള ക്രിസ്ത്യാനികളിൽ 80%വും UDF നാണ് വോട്ട് ചെയ്തത് 1%ബിജെപിക്കും 19%LDF നും ആണ് ചെയ്തത് മുസ്ലിംകളെ മോദിയെ പേടിപ്പിച്ചു LDF ന്റെ കൂടെ ആക്കി പകുതി മുസ്ലിംകളെ സാധാരണ കേരളത്തിൽ ഉള്ള 80%മുസ്ലിംസും UDF നായിരുന്നു വോട്ട് ചെയ്യാറ് ഇക്കുറി UDF ന് കിട്ടിയത് 50%മുസ്ലിംസിന്റെ വോട്ട് ബിജെപിക്ക് 0.1%മുസ്ലിം വോട്ട് ചെയ്തു LDF ന് 49%ത്തോളം മുസ്ലിംകളുടെ പിന്തുണ കിട്ടി ഇങ്ങനെ ആണ് പിണറായി അധികാരത്തിൽ വന്നത് ഹിന്ദുക്കളിൽ 50%ത്തോളം വോട്ട് LDF നാണ് പോയത് മുസ്ലിംകളും UDF ന്റെ കൂടെ നിന്നാൽ കേരളം ഇന്ന് കോൺഗ്രസ് ഭരിക്കുമായിരുന്നു
@@hashirvkk8093 മതം കൊണ്ട് നിർമ്മിച്ചെടുക്കുന്ന പൊളിറ്റിക്ക്സ് അധികാരം നരവേട്ടയും വിദ്വേഷ്വവുമായാണ് പുലരുക. മനുഷ്യർക്ക് മാനുഷീകതയ്ക്ക് വോട്ടുചെയ്യാനുള്ള സംവിധാനങ്ങൾ ആണ് വേണ്ടത്, പ്രാക്ടിക്കലി, നല്ല പ്രയാസമാണ്.
ചിതൽ ചെയ്യുന്നപോലെ കേരളത്തെ പിണറായി കാർന്നു തിന്നുകൊണ്ടിരിക്കുന്നു ജനം ചിന്തിക്കാൻ സമയമായി ഇവിടെയാണു സാബുജേക്കബിനെപോലെയുള്ള വ്യക്തിയുടെ സാന്നിധ്യം കാണുന്നതു.കോൺഗ്രസോ ബീജേപിയോ വന്നാലും കിട്ടുന്ന അവസരം ആർത്തിയോടെ കുത്തികവരും.സാബുമാത്രമാണു അഴിമതി അവസാനിപ്പിച്ചു കേരളത്തെ രക്ഷിക്കാം എന്നു വാക്കുതന്നുള്ളു.
ഇനി ആരും ഭരിക്കാൻ ധൈര്യം കാണിക്കില്ല ഈ കടം ഒക്കെ എങ്ങനെ വീട്ടും കടം വീട്ടുന്നത് വരെ ഇവർ തന്നെ ഭരിക്കണം കോൺഗ്രസ് നും ഇതിൽ പങ്കുണ്ട് കാരണം അവർ മിണ്ടുന്നില്ല
വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവന്മാർ നാട് ഭരിച്ചാൽ ഇങ്ങനെ ഇരിക്കും... ഒരു ഗവണ്മെന്റ് ജോബ് കിട്ടണമെങ്കിൽ വിദ്യാഭ്യാസ യോഗ്യത വേണം പക്ഷെ നമ്മുടെ നാട്ടിൽ ഒരു സ്കൂളിലും പോകാത്തവന്മാർ ആണ് നാട് ഭരിക്കുന്നത്... അപ്പോൾ പിന്നെ ഇതൊക്കെ പ്രതീക്ഷിക്കാം....
കമ്മ്യൂണിസ്റ്റ് നേതാക്കൾ കോടീശ്വരന്മാരാണ് റിസോർട്ടും പാ റമടയും മണൽ മദ്യ ലഹരി ഹോട്ടൽ ബിസിനസുകൾ പിന്നെ മണ്ടൻമാരായ അണികളെ സർക്കാർ സർവീസിലും പേർസണൽ സ്റ്റാഫു മാക്കി മരിക്കുന്നതു വരെ പെൻഷൻ വാങ്ങും.. കമ്മ്യൂണിസ്റ്റ് അല്ലാത്ത സാധാരണക്കാർ നഷ്ടപ്പെടും 👍👍👍👍👍
പ്രിയപ്പെട്ട കേരളീയരെ 🙏. കൊറോണ എന്ന വൈറസിനെ നേരിട്ടോ അതുപോലെ പിണറായി എന്ന വൈറസിനെ നമുക്ക് ഒരുമിച്ച് നേരിടാം🙏. ഈ വൈറസുകളെ നേരിടാൻ സാൻഡൈസർ വേണ്ട ബുദ്ധി മാത്രം മതി. നമ്മുടെ ചോര കുടിക്കുന്ന അട്ടകളെ ഉന്മൂലനം ചെയ്യണം. നമ്മുടെ കേരളത്തെ രക്ഷിക്കൂ🙏🙏🙏
വിജയനെതിരെ കമന്റ് എഴുതിയിട്ട് ഒരു കാര്യവുമില്ല അത് നേരിട്ട് പ്രകടിപ്പിച്ചും അനുഭവിപ്പിച്ചു കൊടുക്കണം വിജയൻ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് ഈ കടമെടുത്ത് ധൂർത്തടിക്കുന്നത് കടമെടുത്തത് കൊണ്ട് വിജയനും വിജയന്റെ കുടുംബക്കാർക്കും പാർട്ടിയിലെ സഖാക്കന്മാർക്കും പ്രയോജനം ഉണ്ട് വായലച്ചിട്ടു ഒരു കാര്യവുമില്ല വിജയനെതിരെ ഇറങ്ങിയ പറ്റൂ
കേരളം ദൈവത്തിന്റെ നാട് ഇവിടത്തെ നാനാ മതസ്ഥർ ഒരുമയോടെ സന്തോഷത്തോടെ സ്വപ്നംകണ്ടിരുന്ന ആ നാളുകൾ ഇവിടെ അസ്തമിച്ചു,അസുര ഗണം എന്ന് കെട്ടിരുന്നത് ഇതായിരുന്നു,
ഈ കടം കൊടുക്കുന്നവരെ കൊണ്ട് തോറ്റു...ഇത് തിരിച്ചു കിട്ടുമോന്നു ഇവർക്കു വല്ല ഉറപ്പുമുണ്ടോ.കേരളം മുഴുവനും വിറ്റാലും ഈ കടം വീട്ടാൻ പറ്റുമോന്നു തോന്നുന്നില്ല.എന്ത് കണ്ടിട്ടാണാവോ ഇങ്ങനെ കടം കൊടുക്കുന്നത്....
Sajan ji well said it.... proud of you for the positive thinking and boldness... congrats to your open talk about the maladministration of Kerala... what a great shameful govt
Annaanu Keralam dhurandathileakku veeanathu. Lavlin case o T P Chandrashekaran case o shariyaaya dhisjayil aayirunnengil keralathinu e ghadhi varillaayirunnu.
സാജൻ സ്കറിയ ഏകാധിപത്യ ഭരണകൂടത്തിന്റെ ശത്രുവായി മാറിക്കൊണ്ടിരിക്കുന്നു. ജനങ്ങളെ ബോധവത്കരിക്കാൻ വേണ്ടിയുള്ള വാർത്തകൾ വ്യക്തമായി തെളിവുകൾ നിരത്തി പറയുമ്പോൾ അത് ചെന്നു കൊള്ളുന്നത് എന്തും ചെയ്യാൻ മടിക്കാത്ത അധികാരി വർഗ്ഗത്തിന്റെ നെഞ്ചിലാണ്. അവർ വെറുതെയിരിക്കില്ല. നിങ്ങളെ ഞങ്ങൾക്ക് വേണം. അത് കൊണ്ട് നിങ്ങളുടെ സുരക്ഷക്കായി ഞങ്ങളും പ്രാർത്ഥിക്കാം. 👍👍👍👍👍🙏👍👍👍
ഭീമാകാരമായ കട ബാധ്യത ഭയന്ന് മറ്റൊരു പാര്‍ട്ടിയും ഭരണ സാരഥ്യം ആഗ്രഹിക്കരുത്, വലിയ കടം വരുത്തിയവര്‍ തന്നെ വീട്ടട്ടെ എന്ന മനോഭാവം മറ്റ് പാര്‍ട്ടികള്‍ എടുത്താല്‍ ഫലത്തില്‍ ഇനിയുള്ള തിരഞ്ഞെടുപ്പിലും വിജയം വിജയ പക്ഷത്തിനു തന്നെയാവും.. അതിലൂടെ പതിനഞ്ചാം വര്‍ഷം കേരളം എല്ലാം കൊണ്ടും ബംഗാളാവും. അഥായത് അപ്പോഴേക്കും കേരളം ബംഗാളികളാല്‍ ഞെരിഞ്ഞ് അമരുന്നതോടൊപ്പം കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങള്‍ ദാരിദ്രത്തിന്‍റെ പടുകുഴിയില്‍ ആവുകയും ചെയ്യും...
അനധികൃതമായി സ്വത്ത് സമ്പാദിച്ചവരിൽ നിന്നും കുറെ പിടിച്ചെടുക്കണം. ആവശ്യമില്ലാത്ത തസ്തികകൾ എല്ലാം എടുത്ത് മാറ്റണം. ഒരു മന്ത്രിക്ക് എന്തിനാണ് ഇത്രയധികം Personal Staff. കൂടുതൽ ശമ്പളം വാങ്ങുന്നവർ സ്വയം ജോലി ചെയ്യട്ടെ. മറ്റുള്ളവരെ ഏൽപ്പിക്കണ്ടല്ലോ. പുതിയ തസ്തികകൾ എന്ത് മാത്രം സൃഷ്ടിച്ചു. എന്നിട്ട് വാരിക്കോരി ആനുകൂല്യങ്ങളും. പിന്നെ എങ്ങനെ കടം വരാതിരിക്കും? തീർച്ചയായും കേന്ദ്രം ഇടപെട്ട് എല്ലാവനെയും പൊക്കണം. കഴിവുള്ള, ആത്മാർത്ഥതയുള്ള IAS Cadre ൽ ഉള്ളവരെ ഇനി തിരഞ്ഞെടുക്കണം ജനങ്ങൾ, വിദ്യാഭ്യാസം ഇല്ലാത്ത കിളവന്മാർ ഒന്നും വേണ്ടാ.... നല്ല രാജ്യസ്നേഹികളായ ചുണക്കുട്ടികൾ ഭരിക്കട്ടെ ഇനി! കർശന നിയമം നടപ്പാക്കിയാൽ തന്നെ അഴിമതിയും ഗുണ്ടായിസവും ഒതുക്കാൻ പറ്റും. തുടക്കം അങ്ങനെ വേണം. രാഷ്ട്രീയ പാരമ്പര്യം ഒന്നും വേണ്ടാ... ജനങ്ങളാണ് തീരുമാനിക്കേണ്ടത്. എത്രയെത്ര നന്മയുള്ള Collector മാർ ഉണ്ട് നമുക്ക്! എല്ലാ വിഷയങ്ങളെക്കുറിച്ചും അറിവുള്ളവർ, deal ചെയ്യാൻ കഴിവുള്ളവർ! ഒരു പരീക്ഷണം നല്ലതായിരിക്കും.
ഇതിപ്പോ ഓരോവെക്തിക്കും ഓരോ കോടി കടം എന്ന് പറഞ്ഞാലും വലിയ അതിശയമൊന്നുമില്ല. ഇത് കമ്യുണിസത്തിന്റെ ചതിയാണ് എന്ന് കുട്ടിസഖാക്കൾ തിരിച്ചറിയുമ്പോഴുത്തെക്കും, വളരെ വൈകിപ്പോകും അപ്പോൾ സ്വയം ശപിച്ചു തലതാഴ്ത്തി നടക്കേണ്ടിവരും, അപ്പോഴും ഇത് ചുമക്കണം നമ്മളും നമ്മുടെ തലമുറയും.
ഇതിനൊന്നും യാതൊരു നിയമവ്യവസ്ഥയുമില്ലേ, ഇതൊക്കെ ഇവിടെ ഓരോ പൗരനും നേരിട്ട് അന്വേഷിക്കാൻ പറ്റുമോ, എവിടുന്നാണ് ഇങ്ങനെ പരിധിയില്ലാതെ കടമെടുക്കുന്നത്, കോടതികളും മറ്റു സംവിധാനങ്ങളുമൊന്നുമന്വേഷിക്കുകയില്ലേ?
If the High Court of Kerala has gone to the extent of asking the Government to stop the KSRTC (which should not happen as it is great service for traveling at reasonable rates)if the salary cannot be paid, we should seriously think of cutting social spending, reducing salary and pension atleast in the high bracket and most importantly the reckless spending of politicians and affiliates. We should act now or else we will perish and Kerala will be in a terrible condition like Srilanka. Great video Sir!!!
പുത്തൻ കാറു കിട്ടിയപ്പോൾ സതീശൻ പാവങ്ങളെ ഒഴിവാക്കി പിണറായിയുടെ കൂടെ കൂടി.. എങ്ങനെയും സ്വന്തം കാര്യം നടക്കണം ബാക്കി എന്തായാലും പ്രശ്നമില്ല ... കഷ്ടം :😭😭😭 എല്ലാത്തിനെയും ചവിട്ടി പുറത്താക്കണം ....
കേന്ദ്രം ആവശ്യത്തിനുള്ള വിഹിതം തരുന്നില്ല!! ബിജെപി ഭരിക്കുന്ന സംസ്ഥാനം അല്ലാത്തതുകൊണ്ട് ആ കാര്യത്തിൽ കേരളത്തെ ചവിട്ടുകയാണ് കേരളത്തിൽനിന്ന് കളക്ട് ചെയ്യപ്പെടുന്ന പണം കൂടി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൊടുക്കുകയാണ് കേന്ദ്രസർക്കാർ അതുകൊണ്ട് എല്ലാ മേഖലയിലും നിരക്കുകൾ കൂട്ടേണ്ടി വന്നത് എന്നൊക്കെയാണ് കമ്മികൾ പറഞ്ഞു നടക്കുന്നത് ന്യായീകരണത്തിന്റെ മ്യാരക വേർഷൻ 😱😱
അഴിമതിയുടെ കൂട്ടത്തിൽ ജിഹാദി തീവ്രവാദത്തിനും കൂടി ഇവന്മാർ സപ്പോർട്ട് ചെയ്യുന്നുണ്ടെന്നതാണ് ഒരു ആശ്വാസം.. കാശ്മീരിനെ പോലെ അധികം താമസിയാതെ കേരളവും ഒരു കേന്ദ്രഭരണ പ്രദേശമായേക്കാം..
Parliament has the power to declare Financial Emergency in any part of India. That power should be used in Kerala and there should be prosecution against the ruling Chief minister and the Finance minister of Kerala.
നല്ല ഭരണം വളരെ സന്തോഷം.. 😜😜😜... ഇനി എല്ലാവരും ആടിന്നെ വിറ്റു പണം കൊടുക്കുക.. 😜😜.. കാശു കുടുക പൊട്ടിക്കുക.. അതും ഇല്ലാത്തവർ ബ്ലഡ് കൊടുക്കുക.... ചിലപ്പോൾ ടൂർ പോവാൻ പണം ഉണ്ടാവില്ല... എല്ലാവരും സഹായിക്കുക ഇതു ഒരു അബേഷ ആണ്... നല്ല ഭരണം സുഖം ആയ ജീവിതം... വളരെ സന്തോഷം.... ഒരു ബിഗ് സല്യൂട്.....100... കൊല്ലം കുടി ഭരിക്കട്ടെ..... 🤔😭😭😭😭. 😜😜... 😄😄🙏👍.
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ .... ഇപ്പോഴാണ് ശരിക്കും തിളയ്ക്കാൻ തുടങ്ങിയത്.....50 ലക്ഷം കോടിയല്ലേ കട ബാധ്യത ഉള്ളു എന്നു സമാധാനിയ്ക്കുന്നു .... ഞെട്ടലൊക്കെ മലയാളി കൂശ്മാണ്ടങ്ങൾ മറന്നു കഴിഞ്ഞു : ഇപ്പോൾ ഞെട്ടലിനു പകരം രോമാഞ്ചമാണ് ഉണ്ടാവുന്നത് .... ഞങ്ങൾ പാർട്ടിക്കാർക്ക് സ്വന്തം പോലീസും കോടതിയുമൊക്കെ ഉണ്ടെന്നാണ് കേട്ടുകേൾവി .... സ്വന്തമായി നോട്ടടിയ്ക്കുന്ന ഒരു പ്രസ് കൂടി അങ്ങ് ആയിക്കൂടെ.... അതായത് കെ. കറൻസി
എന്തായാലും ഞാൻ മുപ്പത്തഞ്ചു ലക്ഷം രൂപയുടെ കടകാരിയാണ് അതിന്റ കുടെ ഒന്നര ലക്ഷം കൂടി ഇരിക്കട്ടെ മുഖ്യമന്ത്രിക്കും.k. S. F. E. നന്ദി ജനങ്ങളെ ഊട്ടിപിഴിഞ്ഞെടുക്കുന്നതിന് 🙏🏻🙏🏻
ഇത്ര സമ്പന്ന മായ അഴിമതി ഇവിടെ നടക്കുന്നത് കൊണ്ടു ആണ് നമ്മുടെ സമ്പദ് ഘടന ചലിക്കുന്ന ത് എത്ര യോ ആയിരങ്ങൾ ക്കാണ് ഈ അഴിമതി ക്കാർ കാരണം തൊഴിൽ ലഭിക്കുന്നത് ഇവർ കെട്ടി പൊക്കുന്ന മാളുകളിൽ ഹോട്ടൽ, ഫ്ളാറ്റ്,സിനിമ,ഹോസ്പിറ്റൽ ഇവിടെ യെല്ലാം എത്ര യോ പേര് തൊഴിൽ ചെയ്യുന്നുഅഴിമതി പണം നന്നായി ക്രയ വിക്രയം ചെയ്യ പ്പെടുന്നു അഴിമതിക്കാരെ സമ്പദ് ഘടന പി ടിച്ചു നിർത്തുന്ന വരായി കാണുക അങ്ങനെ ചിന്തിച്ചു നമുക്ക് സമാധാനിക്കാം ഷാജാ
Publication of a simple tabulation sheet to compare goverment expenses among all South Indian states may help the people to understand the horrible debt crisis of this government.
All the debts should be confesticated from the rulers and policy makers and also from their beneficiaries rather than collecting from the general public by leviding over taxes and the public should restrain themselves from paying taxes of any kind. All should be abolished.
മിസ്റ്റർ ഷാജൻ നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും ഞങ്ങൾ മലയാളികൾക്കും അറിയാം, നിങ്ങൾ നോക്കിക്കോ ഈ ഇലക്ഷനും, അടൂത്ത നിയമസഭാ ഇലക്ഷനും പിണറായി സർക്കാർ നിലം തൊടില്ലാ ഇത് കേരള ജനതയുടെ ഉറപ്പ്.
സാർ ജനങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നു കൂടെ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു ഒക്കെ കേട്ടു ഇഷ്ട്ടായി കുരങ്ങിന്റെ കയ്യിൽ പൂമാല കിട്ടിയ പോലെയായി ഇനി ഇതിനു വേണ്ടി ജനങ്ങൾ എന്തു ചെയ്യണം എന്നു കൂടി വാർത്തയുടെ അവസാനം പറഞ്ഞാൽ നന്നാകും
ഇനിയും മുന്നോട്ട്! പാടി രസിക്കാം വിപ്ലവ ഗാനങ്ങൾ ! നമുക്ക് വയറു മുറുക്കിക്കെട്ടാം! നാം പട്ടിണി കിടന്നാലും നമ്മുടെ സഖാക്കൾ മൂക്കു മുട്ടെ തിന്നും കുടിച്ചും മദോന്മത്തരായി ആർഭാടങ്ങളിൽ മുഴുകി ജീവിതം ആസ്വദിക്കട്ടെ ! "നിങ്ങളു കൊയ്യും വയലെല്ലാം നിങ്ങടെതാകും പൈങ്കിളിയെ" എന്ന് നമ്മെ സ്വപ്നം കാണിച്ചവരല്ലെ! ( ഇന്ന് ആ വയലുകളിൽ റബ്ബർ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നു. ഉടമസ്ഥൻ തന്നെ വിളവുമെടുക്കുന്നു. വയലുകൾക്കു വേണ്ടി കാത്തു നിന്നവരോട് പറയുന്നു "വയല് തരാം എന്നല്ലേ പറഞ്ഞത്, അതുണ്ടെങ്കിലല്ലെ തരാൻ കഴിയൂ ! 😀) അന്ന് വയല് സ്വപ്നം കാണിച്ചിരുന്നവർ ഇന്ന് " സിൽവർ ലൈൻ" ലെ സുഖകരമായ ആ യാത്ര സ്വപ്നം കാണിക്കുന്നു. ! ₹1600/- പെൻഷൻ കൊടുക്കുന്നു, പകരം ₹ 36000/- നികുതിയിനത്തിൽ തിരികെ വാങ്ങുന്നു 🙏 മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ കാളകൂട വിഷം മനുഷ്യ മനസ്സിൽ കുത്തി നിറച്ച്, അവരെ തമ്മിലടിപ്പിച്ച് , കൊള്ളയും കൊലയും നടത്തി, യുവ ജനങ്ങളെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കി, വിധ്വംസക പ്രവർത്തനങ്ങൾക്കു പ്രേരിപ്പിച്ചു രാഷ്ട്ര വിരുദ്ധരാക്കി രാഷ്ട്രീയ അടിമകളാക്കി അധികാര സിംഹാസനങ്ങൾ പിടിച്ചടക്കി മുന്നേറുക ! ലാൽ സലാം ! 👍
That Thiruvathirakkali song should be included in the new syllabus. For English medium students, it should be translated by Chinta Jerome.( For perfection )
കേരളത്തിന്റെ മൊത്തം കടം മൂന്നര ലക്ഷം കോടിയെന്നാണ് എല്ലാവരും ഓർത്തിരുന്നത് , എന്നാൽ നാല്പത്തഞ്ചു ലക്ഷം കോടിയാണെന്ന് ഇപ്പോൾ അറിഞ്ഞപ്പോൾ കേരളത്തിൽ ജീവിക്കാൻ ഭയം തോന്നുന്നു...🥱
And the LDF and UDF are equally responsible for it . Both the political alliance enjoyed, gave jobs to their near and dear ones, conducted foreign visits, improved the economic status of self and their relatives, put the poor followers in dark and used them only to produce/ direct justification capsules and tried very cautiously to throw some of the borns to the influential followers also. Luckily the BJP was not in the scene, otherwise they were also do the same.
ഇത് കേരള lottery ആണ് അല്ലാതെ ഇന്ത്യൻ ലോട്ടരിയല്ല എന്നു ആ അമ്മച്ചിയോടു ഒന്ന് പറഞ്ഞുകൊടുക്കു പിന്നെ സാധാരണക്കാർക്ക് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ഈ modi ആണെന്ന് കൂടി