Тёмный

ഇത് നല്ല രുചിയുണ്ടല്ലോ | നല്ല മധുരമുണ്ടല്ലോ | കഴിക്കുന്നു, കഴിച്ചു എന്നൊക്കെ എങ്ങനെ അറബിയിൽ പറയാം? 

Arabic Uni
Подписаться 152 тыс.
Просмотров 19 тыс.
50% 1

ജോയിൻ ചെയ്യൂ ARABIC UNI യുടെ വാട്സാപ്പ് കോഴ്സിലേക്ക്...
എല്ലാ ആഴ്ചകളിലും പുതിയ ബാച്ചുകൾ...
ADMISSON എടുക്കുവാനായി താഴെ നമ്പറിൽ ബന്ധപ്പെടൂ / ലിങ്കിൽ ക്ലിക്ക് ചെയ്യൂ ...👇👇👇
📞 +91 9048000807
wa.me/919048000807
FREE SPOKEN ARABIC TRAINING WEBINAR IN ZOOM :
എല്ലാ വെള്ളിയാഴ്ചകളിലും രണ്ട് സെഷൻ ആയി നടക്കുന്നു....
അറബി സംസാര ഭാഷ പഠിപ്പിച്ചു പരിശീലിപ്പിക്കുന്നു...
ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...👇👇👇
-----------------------------------------------------------------------
chat.whatsapp.com/FKbx4G8rtUA...
___________________________________________
Important words used in the video :
بسكوت
ബിസ്ക്കൂത്
ബിസ്കറ്റ്
هذا لذيذ جدا
ഹാദാ ലദീദ് ജിദ്ദൻ
നല്ല ടേസ്റ്റ് ഉണ്ട്
رائع
റാഇഅ്‌
നന്നായിരിക്കുന്നു
كيف طعم هذا البسكوت
കൈഫ്‌ തുഅ്‌മു ഹാദാൽ ബിസ്‌കൂത്
ഈ ബിസ്കററ്റിന്റെ ടേസ്റ്റ് എങ്ങനെ ആണ്
ماشاءالله طعم لذيذ
മാഷാഅള്ളാഹ്‌ തുഅ്‌മ് ലദീദ്
നല്ല ടേസ്റ്റ് ആണ്
هذا بسكوت حلو
ഹാദാ ബിസ്‌കൂത് ഹുലു
മധുരമുള്ള ബിസ്കറ്റ് ആണ്
احلي
അഹ്‌ ലാ
നല്ല മധുരമുള്ള
بسكوت شاي
ബിസ്ക്കൂത് ഷായ്
ടീ ബിസ്കറ്റ്
مافي لذة
മാഫി ലദ
രസമില്ല
انا آكل بسكوت
അന ആകുൽ ബിസ്ക്കൂത്
ഞാൻ ബിസ്കറ്റ് കഴിക്കുന്നു
انا اكلت بسكوت
അന അകൽതു ബിസ്ക്കൂത്
ഞാൻ ബിസ്കറ്റ് കഴിച്ചു
انا آكل فطور
അന ആകുൽ ഫുത്തൂർ
ഞാൻ ഇപ്പോൾ ഭക്ഷണം കഴിക്കുകയാണ്
فطور
ഫുതൂർ
ബ്രേക്ക്ഫാസ്റ്റ്
غداء
ഒദാ
ലഞ്ച്
عشاء
അശാഅ്‌
ഡിന്നർ
انا اتغدى الحين
അന അതഒദ്ദാ അൽഹീൻ
ഞാൻ ഇപ്പൊൾ ഉച്ചഭക്ഷണം കഴിച്ചോണ്ടിരിക്കുകയാണ്
انا اتعشى الحين
അന അതഅഷാ അൽഹീൻ
ഞാൻ ഇപ്പോൾ രാത്രി ഭക്ഷണം കഴിച്ചോണ്ടിരിക്കുകയാണ്
انا آكل برياني
ഞാൻ ഇപ്പോൾ ബിരിയാണി കഴിച്ചുകൊണ്ടിരിക്കുകയാണ്
انا اكلت برياني
അന അകൽതു ബിരിയാണി
ഞാൻ ബിരിയാണി കഴിച്ചു
ممتاز
മുംതാസ്
വളരെ നല്ലത്
اكلت
അകൽത്
കഴിച്ചോ
انا اكلت
അന അകൽത്
ഞാൻ കഴിച്ചു
تغديت
തഅദയ്ത്
ഉച്ച ഭക്ഷണം കഴിച്ചോ
والله انا تغديت
വള്ളാഹി അന തഗദ്ദയ്ത്
അതെ ഞാൻ കഴിച്ചു
وش تغديت اليوم
വുഷ് തഗദയ്ത് അൽയൗമ്
ഇന്ന് എന്തു ഭക്ഷണം ആണ് കഴിച്ചത്
تغديت برياني دجاجة
തഗദയ്ത് ബിരിയാണി ദജാജ
ചിക്കൻ ബിരിയാണി ആണ് കഴിച്ചത്
تعشيت
തഅഷയ്ത്
രാത്രി ഭക്ഷണം കഴിച്ചോ
تغدى معنا
തഗദ്ദാ മഅനാ
ഇന്ന് ഒരുമിച്ച് ലഞ്ച് കഴിക്കാം
لا شكرا يا حبيبي
ലാ ഷുക് റൻ യാ ഹബീബി
No thanks
تغديت الحمدلله
തഗദ്ദയ്ത് അൽഹംദുലില്ലാഹ്
ഞാൻ കഴിച്ചു
#biscuit #arabicuni #spokenarabic

Опубликовано:

 

1 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@malappil
@malappil 2 года назад
മാഷാ അള്ളാ വളരെ നല്ല ക്ലാസ്സായിരുന്നു شكرا
@jasheelafarook5173
@jasheelafarook5173 Год назад
Ma Shaa Allah 👍Excellent presentation 👌
@majeeshkomath4590
@majeeshkomath4590 2 года назад
Masha allah
@cvmsmedia8952
@cvmsmedia8952 2 года назад
ماشاء الله حلوة
@aboosabir
@aboosabir 2 года назад
ماشـــــــاء اللّٰه.....جزاك اللّٰه خـــــــيرا
@preethiukrajubahi9933
@preethiukrajubahi9933 2 года назад
Very good and interesting class Explanation is very good sir thank you ♥️🌹
@abdulkamal2113
@abdulkamal2113 2 месяца назад
സൂപ്പർ
@Nafihaaa
@Nafihaaa 2 года назад
സൂപ്പർ👌
@hameedovungal4924
@hameedovungal4924 2 года назад
Congrates... ......Ladheedh
@thhr9479
@thhr9479 2 года назад
Saeed Sir😍
@jasheelaparambikkal5099
@jasheelaparambikkal5099 Год назад
haluva جزاكالله
@bachubossbachu8301
@bachubossbachu8301 2 года назад
മാഷാ അളളാ
@muhasirnorth6841
@muhasirnorth6841 2 года назад
👍👍👍👍
@kochugopu1900
@kochugopu1900 5 месяцев назад
Excellent class 👍
@jasheerjazi7911
@jasheerjazi7911 2 года назад
👍👌❤
@konarkvideos7847
@konarkvideos7847 2 года назад
ഹാദാ ബിസ്‌കൂത്ത്
@raheemmk1473
@raheemmk1473 2 года назад
Spr👍
@mubashirahmed2166
@mubashirahmed2166 2 года назад
Sir...I really admire your teaching style...Your videos are extremely useful...and your classes are absolutely effective...Thank you Sir... 👍🏼💐
@ArabicUni
@ArabicUni 2 года назад
Thanks for your valuable feedback
@abdullahvayalar
@abdullahvayalar 2 года назад
Wallah I love your teaching
@ArabicUni
@ArabicUni 2 года назад
Shukran
@shoukathambalath5536
@shoukathambalath5536 Месяц назад
❤❤❤
@rasheed8125
@rasheed8125 2 года назад
🤝👍👌
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 года назад
👍👌❤️❤️❤️❤️❤️
@ashrafmuhammed8818
@ashrafmuhammed8818 2 года назад
👍
@helloanees
@helloanees 2 года назад
جزاكم الله.
@ajithpskodungoor7827
@ajithpskodungoor7827 Год назад
Sir alhain meaning enthanu
@hameedpk1365
@hameedpk1365 2 года назад
Great ya Usthad
@ArabicUni
@ArabicUni 2 года назад
Shukran
@QatarpreethaR
@QatarpreethaR 2 года назад
Arabikale pole parayan pattumo agraham undu aniku parayan
@ArabicUni
@ArabicUni 2 года назад
തീർച്ചയായിട്ടും സാധിക്കും.. കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ലിങ്ക് ക്ലിക്ക് ചെയ്യൂ... wa.me/919048000807
@abubasilabu8824
@abubasilabu8824 Год назад
പ്രാതൽ ന് ക്ഷണിക്കാൻ എന്താ പറയൽ
@jamsheedkottil5825
@jamsheedkottil5825 2 года назад
സാറിന്റെ എല്ലാ വീടിഒയുഠ കാണാറുണ്ട് ഒരുപാട് ആളുകൾക്ക് പ്രയോജനപ്പെടുഠ എന്ന കാര്യത്തിൽ സംശയമില്ല
@rubirubinas9930
@rubirubinas9930 2 года назад
എനിക്ക് എത്രയാണ് ശമ്പളം പറഞ്ഞത്. ഇത് എങ്ങനെയാണ് ചോദിക്കുക
@ArabicUni
@ArabicUni 2 года назад
Kam khultha lee rathib كم قلت لي راتب
@shehaskr8451
@shehaskr8451 2 года назад
ഉച്ച ഊണിന് പറയൂ ന്നത്
@shafeeqnas4428
@shafeeqnas4428 2 года назад
പുളി കഴുപ്പ്..പഴുത്തിട്ടില്ല..പച്ചയാണ് ഇതൊക്കെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ....?
@kochugopu1900
@kochugopu1900 5 месяцев назад
അസുഖങ്ങളുടെ പേർ വരുന്ന സംഭാഷണം ചെയ്യാമോ സാർ
Далее
ХЕРЕЙД БОИТСЯ МОЕЙ СОБАКИ!
37:08