Тёмный

നിങ്ങളുടെ അഭിപ്രായം എന്താണ്?? അറബിയിൽ എങ്ങനെ പറയാം ? വീഡിയോ കണ്ട് നോക്കൂ | Saeed Areekode 

Arabic Uni
Подписаться 152 тыс.
Просмотров 13 тыс.
50% 1

Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇
wa.me/919048000807
Follow us on our Instagram page now 👉 arabicuni?r=
Visit our Facebook page now👉 / 103811994420. .
ايش رأيك يا شيخ ؟
ഏഷ്‌ റ'യക് യാ ശൈഖ്.
സർ എന്താണ് നിങ്ങളുടെ അഭിപ്രായം?
وش رأيك في موضوع لي أنا قلت لك. ؟
വുഷ് റ'യക് ഫി മൗദൂഇ ലിഅന ഖുൽതു ലക്.
ഞാൻ താങ്കളോട് പറഞ്ഞ വിഷയത്തിൽ താങ്കളുടെ അഭിപ്രായം എന്താണ്?
رأي
റ'യ്
അഭിപ്രായം
وش رأيه
വുഷ് റ'യുഹ്.
അദ്ദേഹത്തിന്റെ അഭിപ്രായം എന്താണ്?
أحسنت، ممتاز
അഹ്‌സൻത്, മുംതാസ്.
നല്ല അഭിപ്രായം
فضل يا شيخ نسمع رأيك
ഫള്ളൽ യാ ഷെയ്ഖ്, നസ്മ' റ'യ്ക് .
താങ്കളുടെ അഭിപ്രായം ഒന്ന് കേൾക്കട്ടെ.
خلنا نسمع رأيك
ഖൽനാ നസ്മ' റ'യ്ക്
താങ്കളുടെ അഭിപ്രായം ഒന്ന് കേൾക്കട്ടെ.
رأيي ما تسافر اليوم
റ'യീ മാ സാഫർ അൽയൗം.
എന്റെ അഭിപ്രായം ഇന്ന് നീ യാത്ര പോവരുത് എന്നാണ്.
يعني
യ'നീ
അതായത്
وش قصدك
വുഷ് ഖസ്ദക്
എന്താ നിന്റെ ഉദ്ദേശം.
قصدي ما تسافر اليوم
ഖസ്ദീ മാ സാഫർ അൽയൗമ്.
എന്റെ ഉദ്ദേശം താങ്കൾ യാത്ര പോവരുത് എന്നാണ്.
شنو قصدك
ഷിനൂ ഖസ്ദക് എന്താണ് നിങ്ങളുടെ ഉദ്ദേശം.
وش تقصد يا شيخ
വുഷ് തഖ്സുദ് യാ ഷെയ്ഖ്.
എന്താണ് താങ്കൾഉദ്ദേശിക്കുന്നത്
وش تقصدي
വുഷ് തഖ്സുദീ
എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത് (സ്ത്രീകളോട്)
ايش رأيك يا أختي
യേഷ്‌ റ'യ്കി യാ ഉഖ്‌തീ
എന്താണ് നിങ്ങളുടെ അഭിപ്രായം (സ്ത്രീകളോട്)
ييش قصدك
യേഷ്‌ ഖസ്ദകി
എന്താണ് നിങ്ങളുടെ ഉദ്ദേശം (സ്ത്രീകളോട്)
يعني قصدي ما تسافر اليوم
യ'നീ ഖസ്ദീ മാ സാഫർ അൽയൗമ്.
ഇന്ന് താങ്കൾ യാത്ര പോവരുത് എന്നാണ് എന്റെ ഉദ്ദേശം

Опубликовано:

 

23 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@ArabicUni
@ArabicUni 3 года назад
Whatsapp കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇 wa.me/919048000807
@sabeeralisebi7323
@sabeeralisebi7323 2 года назад
സാറിന്റെ അവതരണം കാണുമ്പോൾ വല്ലാത്ത ഒരു ഇഷ്ടം തോന്നുന്നു. സാറിനോടും അറബി ഭാഷയോടും
@AhmedHassan-we2ez
@AhmedHassan-we2ez 2 года назад
ما شاء الله വളരെ ഉപകാരപ്രദമായ അറിവ് جزاك الله خيرا
@vtmfans3992
@vtmfans3992 3 года назад
Kazhchappaad jazaakllaa elf Khair..
@pmrpmraazim
@pmrpmraazim 2 года назад
Nalla avatharanam
@BinoyJayadevan
@BinoyJayadevan 3 года назад
Thanks for introducing subtitles...good class . Shukran
@ArabicUni
@ArabicUni 3 года назад
Thank you for your valuable feedback. Keep Support Our Channel. Hope you enjoyed the video😊
@5295129
@5295129 3 года назад
Good class sir
@uaekasargod7921
@uaekasargod7921 3 года назад
നല്ലത് പോലെ മനസ്സിലാക്കിത്തരുന്ന അറബി
@ArabicUni
@ArabicUni 3 года назад
Thank you for your valuable feedback. Keep Support Our Channel. Hope you enjoyed the video😊
@jumanazubair
@jumanazubair Год назад
Supper classe..... എനിക്ക്,ദാഹിക്കുന്ന്, എനിക്ക്, വിശക്കുന്നു....എന്ന് എങ്ങനെ. അറബിയിൽ പറയും
@rasheedparambat6913
@rasheedparambat6913 3 года назад
👌👌ماشاء الله
@ambeeslathu3446
@ambeeslathu3446 2 года назад
valare adhikam upakara pedunna class usthadhinu allhahu afiyathodu koodiyulla dheerkhayus nalkatte ameen
@ArabicUni
@ArabicUni 2 года назад
Aameen
@rasheed8125
@rasheed8125 3 года назад
رأيي هذا درس ممتاز يا استاذ سعيد. مشكور جدا. حياك الله
@zubair5053
@zubair5053 3 года назад
صحيح كلامك
@ArabicUni
@ArabicUni 3 года назад
شكرا يا شيخنا
@kunhammad1
@kunhammad1 3 года назад
شكرا يا شيخ رشيد
@alwafi269
@alwafi269 3 года назад
ماشاء الله تبارك الله
@ArabicUni
@ArabicUni 3 года назад
Thank you for your valuable feedback. Keep Support Our Channel. Hope you enjoyed the video😊
@Sharafudheen-gl8tf
@Sharafudheen-gl8tf 2 года назад
Sooper 👌
@thahirarasheed604
@thahirarasheed604 3 года назад
Thanks
@hakeemap6597
@hakeemap6597 3 года назад
Excellent 👌
@shabeerqatar8119
@shabeerqatar8119 3 года назад
Description box super
@nasarmeshan4273
@nasarmeshan4273 3 года назад
Good👍🌹
@sampatharakal8914
@sampatharakal8914 Год назад
Very good programe. I love to learn morea more Arabic
@ArabicUni
@ArabicUni Год назад
Sure..For more details about Arabic Uni Spoken Arabic Courses.. Please contact👇👇👇👇👇 wa.me/919048000807
@faisaloman7087
@faisaloman7087 3 года назад
شكرا يااستاذ
@ArabicUni
@ArabicUni 3 года назад
Thank you for your valuable feedback. Keep Support Our Channel. Hope you enjoyed the video😊
@ArabicUni
@ArabicUni 3 года назад
Thank you for your valuable feedback. Keep Support Our Channel. Hope you enjoyed the video😊
@zubair5053
@zubair5053 3 года назад
تبارك الرحمن الله يحفظك
@ArabicUni
@ArabicUni 3 года назад
Thank you for your valuable feedback. Keep Support Our Channel. Hope you enjoyed the video😊
@shyju1087
@shyju1087 3 года назад
Well done
@ArabicUni
@ArabicUni 3 года назад
Thank you for your valuable feedback. Keep Support Our Channel. Hope you enjoyed the video😊
@daskrishna4250
@daskrishna4250 3 года назад
Nice class sir
@ArabicUni
@ArabicUni 3 года назад
Thank you for your valuable feedback. Keep Support Our Channel. Hope you enjoyed the video😊
@SalimSalim-fw2pb
@SalimSalim-fw2pb 3 года назад
انّك، اِنّك Please explain
@SalimSalim-fw2pb
@SalimSalim-fw2pb 3 года назад
I have same options Enn engane parayum?? ازعجناك
@shalusnedungottoor7927
@shalusnedungottoor7927 3 года назад
😍😍😍👍❤❤
@jacksupersoul
@jacksupersoul 3 года назад
👍👍
@ArabicUni
@ArabicUni 3 года назад
Thank you for your valuable feedback. Keep Support Our Channel. Hope you enjoyed the video😊
@malayali6014
@malayali6014 3 года назад
اليوم بيكون مباشر؟ ഇന്ന് ലൈവ് ഉണ്ടോ
@akbarvlykl1083
@akbarvlykl1083 3 года назад
👍👍👍💐💐💐💐💐
@ArabicUni
@ArabicUni 3 года назад
Thank you for your valuable feedback. Keep Support Our Channel. Hope you enjoyed the video😊
@saneesanee6670
@saneesanee6670 3 года назад
ശുക്രൻ യാഷെ ക്
@ArabicUni
@ArabicUni 3 года назад
Thank you for your valuable feedback. Keep Support Our Channel. Hope you enjoyed the video😊
@sampatharakal8914
@sampatharakal8914 Год назад
ഞാൻ eവിടെ ആണ് ജനിച്ചത്. ഇങ്ങനെ parayum
@ShihabShihab-re8gq
@ShihabShihab-re8gq 3 года назад
വുഷ്ഹൽഖ്
@sportsentertainment3467
@sportsentertainment3467 3 года назад
Pwoli 👍
@motogprecopymotogprecopy1328
@motogprecopymotogprecopy1328 3 года назад
First
@ArabicUni
@ArabicUni 3 года назад
Thank you for your valuable feedback. Keep Support Our Channel. Hope you enjoyed the video😊
@motogprecopymotogprecopy1328
@motogprecopymotogprecopy1328 3 года назад
Yah sure 👍👍
@ajmalashir7044
@ajmalashir7044 3 года назад
Could you add hindi words also that will be better for everyone
@ismaeel8042
@ismaeel8042 3 года назад
യാനി എന്നതിന്റെ യഥാർത്ഥ രൂപം ഇപ്പോഴാണ് പിടികിട്ടിയത്.ശുക്രൻ ഹബീബി
@zubair5053
@zubair5053 3 года назад
لا ياني😒 يعني او قصدي
@ismaeel8042
@ismaeel8042 3 года назад
@@zubair5053 മലയാളത്തിൽ അങ്ങനെയല്ലേ എഴുതാൻ കഴിയൂ..
@bachubossbachu8301
@bachubossbachu8301 3 года назад
എനിക്കൊരു പെൺകുട്ടി പിറന്നു എന്ന് എങ്ങനെയാണ് അറബിയിൽ എഴുതി അയക്കുക എൻറെ കഫീലിനെ അറിയിക്കാൻ വേണ്ടിയാണ് pls ഒന്ന് എഴുതി തരാമോ
@ArabicUni
@ArabicUni 3 года назад
في عندي بشارة ياشيخ جاء لى مولودة جديدة الحمد لله رب العالمين
@fahismvettichira288
@fahismvettichira288 2 года назад
എന്താണ് എന്നതിന് total എത്ര വാക്കുകളാണ് ഉപയോഗിക്കുന്നത്..? എന്ത് , എപ്പോൾ , എങ്ങനെ തുടങ്ങി ഓരോ ഭാഗങ്ങൾക്കും അറബികൾ ഉപയോഗിക്കുന്ന പദ പ്രയോഗങ്ങൾ വെവ്വേറെ ക്ലാസ് എടുത്താൽ നന്നാകും❤️
@SamsiKL14
@SamsiKL14 3 года назад
സർ. നീ എപ്പോഴാണ് നാട്ടിലേക്കു പോവുന്നത് എന്ന് അറബിയിൽ പറയൽ എങ്ങനെ pls replay
@zubair5053
@zubair5053 3 года назад
أنت متى تسافر بلدك؟
@ShafeeqKombi
@ShafeeqKombi 3 года назад
انت متي سير الي البلاد؟
@shyju1087
@shyju1087 3 года назад
Mathain in dhe safar
@SamsiKL14
@SamsiKL14 3 года назад
@@zubair5053 thanks♥️
@SamsiKL14
@SamsiKL14 3 года назад
@@ShafeeqKombi thanks♥️
@sabeeralisebi7323
@sabeeralisebi7323 2 года назад
സാറിന്റെ അവതരണം കാണുമ്പോൾ വല്ലാത്ത ഒരു ഇഷ്ടം തോന്നുന്നു. സാറിനോടും അറബി ഭാഷയോടും
@hafizameen3715
@hafizameen3715 3 года назад
ماشاء الله تبارك الله
@ArabicUni
@ArabicUni 3 года назад
Thank you for your valuable feedback. Keep Support Our Channel. Hope you enjoyed the video😊
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 года назад
👍👌♥️❤️
@ArabicUni
@ArabicUni 2 года назад
Thank You for your valuable feedback Join now our whatsapp zoom course With help of personal trainers Contact now wa.me/919048000807
Далее
Is it impossible to cut off so much?💀🍗
00:14
Просмотров 3,3 млн
아이들은 못말려 〰️ With #짱구
00:11
Просмотров 541 тыс.