Тёмный

ഇനിയെങ്കിലും തൊലി കറുത്ത പഴം വെറുതേ കളയരുതേ...😪ഇങ്ങനെ ചെയ്തുനോക്കൂ | Banana Easy Evening Snacks 

Cheerulli Media
Подписаться 249 тыс.
Просмотров 367 тыс.
50% 1

വീഡിയോ ഇഷ്ട്ടമായെങ്കിൽ ചാനൽ( ചീരുള്ളി മീഡിയ) സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ...
Anchor: Shyni Vinod
Camera, Editing: Rahul krishna
Follow us on
Facebook: / cheerulli-media-107141...
Instagram: / cheerullimedia
Twitter: / cheerulli
Contact us for Business Enquiries : cheerullimedia@gmail.com
tags: #cheerullimedia #viral #tastyfood #fresh #snacks #trending #Sweet

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@vijayakumarkrh8149
@vijayakumarkrh8149 2 дня назад
കൂടുതൽ സംസാരിക്കുമ്പോൾ ഒരു മാസ്ക് ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും. എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ !
@rajeshnlm4673
@rajeshnlm4673 14 часов назад
ഓളെ തുപ്പൽ തെറിക്കും മാസ്ക് വെച്ചാൽ നന്നായിരുന്നു
@radhakunnath5765
@radhakunnath5765 2 дня назад
കറുത്ത പഴുത്തിൽ പുഴു ഉണ്ടാവും നല്ലപോലെ നോക്കിയാൽ കാണാം
@swapnalokam198
@swapnalokam198 8 месяцев назад
വീഡിയോ ഇഷ്ടായിട്ടോ. ഇവിടെ ഇരിപ്പുണ്ട് തൊലി കറുത്ത പഴം. കുഞ്ഞേച്ചിക്ക് പഴം ചിലവായി മോളുടെ റെസിപ്പി പൊളിച്ചു 👌🏼❤❤
@hidayathullamullapillil1547
@hidayathullamullapillil1547 7 месяцев назад
ഏത്ത പഴമല്ലാതെ മറ്റുപഴംകൊണ്ട് ചെയ്യാമോ പൊരിക്കുന്നതിനു മുമ്പ് മുക്കിയ പൊടി എന്താണെന്ന് പറഞ്ഞില്ലല്ലോ
@amanadnan6874
@amanadnan6874 8 месяцев назад
എനിക്ക് ചേച്ചിയുടെ വീഡിയോ ഒത്തിരി ഇഷ്ടായി. നല്ല അവതരണം. ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് സൂപ്പർ
@CheerulliMedia
@CheerulliMedia 8 месяцев назад
Oh..thankyou dear
@jameelamahammod-om2yd
@jameelamahammod-om2yd 8 месяцев назад
ഞമ്മള് തൊലി കറുത്തതാലും വെളുത്തതായാലും കളയാറില്ല
@ChandranPk-ih8cv
@ChandranPk-ih8cv 8 месяцев назад
Valare nannayi. Thank you for sharing this pazham ladu recipe. All the very best. 🙏🌺😄👍❤💜💚💛
@MR-jz9op
@MR-jz9op 8 месяцев назад
Njangal vayvaakoola idhil payampory undaakanam nalla rujiya
@CheerulliMedia
@CheerulliMedia 8 месяцев назад
👍🏻
@sofiyajameela6953
@sofiyajameela6953 8 месяцев назад
തൊലി കറുത്ത പഴം ചിലതിൽ പുഴുഉണ്ടാവും ആരും ശ്രദ്ധിക്കാറില്ല
@cherianca7478
@cherianca7478 Час назад
Diabetes ullavarkku adhikam pazhutha pazham dangerous aanu.
@minnusminnusminnu4072
@minnusminnusminnu4072 8 месяцев назад
Nan try cheyithu adipoli ann chechii 🥰
@dianajohnson3975
@dianajohnson3975 8 месяцев назад
Good
@moideenwelder2904
@moideenwelder2904 День назад
നല്ലണം പഴുത്താൽപുഴു ഉറപ്പാ തൊലികളഞ്ഞ് നോക്കിയാൽ ചില ഭാഗത്ത് ചെറി നിറമാറ്റം കാണാം നല്ലണം സൂക്ഷിച്ച് നോക്കിയാൽ പുഴു ഉറപ്പാണ് പിന്നെ ഇങ്ങനെ വേവിച്ച് കഴിക്കുമ്പോൾ പുഴു കൂടി ഉള്ളത് കൊണ്ട്ട്ടേസ്റ്റ് കൂടും
@SudhiSmith9372
@SudhiSmith9372 8 месяцев назад
കറുത്ത തൊലിയുള്ള പഴം തൊലി പൊളിച്ച് സൂക്ഷിച്ചു നോക്കിയാൽ മതി പുഴു 👍👍👍😅😂😂😂
@unnikrishnanmenon4178
@unnikrishnanmenon4178 8 месяцев назад
No puzhu will come in Nendrapazham....if scared don't buy it ....we will take it.....
@SudhiSmith9372
@SudhiSmith9372 8 месяцев назад
@@unnikrishnanmenon4178 തമാശ പറഞ്ഞതല്ല ഞാൻ കണ്ടിട്ടുണ്ട് പറഞ്ഞെന്നേയുള്ളൂ
@radhakunnath5765
@radhakunnath5765 2 дня назад
​@@unnikrishnanmenon4178we can see puzhu in nenthrapazham also, i have seen puzhu in nenthrapazham
@sreeragavendarachannel2524
@sreeragavendarachannel2524 2 дня назад
Thank you.
@entekeralam2284
@entekeralam2284 7 месяцев назад
പഴയുണ്ട കലക്കി.... കഴിക്കണം എന്നൊരു തോന്നൽ 😃😄👍
@sreemathicv255
@sreemathicv255 4 месяца назад
Kurach varthamanamk8rakku ennal super
@unnikrishnanmenon4178
@unnikrishnanmenon4178 8 месяцев назад
Display captions....it will be easy to understand.. .thank u...
@soudhaat
@soudhaat 6 дней назад
Tholi karutha pazham posahakam koodum
@steephenp.m4767
@steephenp.m4767 8 месяцев назад
Thanks
@AnnieAbraham-h2b
@AnnieAbraham-h2b 8 месяцев назад
Nice recipe tks
@CheerulliMedia
@CheerulliMedia 8 месяцев назад
Welcome dear 🥰
@sunithapv4459
@sunithapv4459 2 месяца назад
Um kandu super ayitunde
@ഷാൻഅലങ്കാരത്ത്
പഴ തൊലി കറുക്കുമ്പോൾ അതിൻ്റെ ഗുണം കൂടും.. ക്യാൻസർ നേ വരെ പ്രതിരോധിക്കുന്ന ഗുണം
@vasantha3694
@vasantha3694 7 дней назад
Cheruthayittu cheruthayi ppoyi kalakki chrrivarunna vedio.❤❤❤
@sulaikhamammootty293
@sulaikhamammootty293 3 дня назад
Pazham pola .
@sulaikhamammootty293
@sulaikhamammootty293 3 дня назад
Ithra adhikam ittal nannayi kuzhanju pokum pazham
@santhoshlkumar6743
@santhoshlkumar6743 8 месяцев назад
പുഴുത്ത പഴം ലല്ലെ ചേച്ചി..ബാക്ടീരിയ പെറ്റ് പെരുകും😮😮
@moosamoosa3702
@moosamoosa3702 4 дня назад
വഴാക്ക പത്തിരി ഉണ്ടാക്കിയാലോ വാഴക്ക ബിരിയാണി
@user-cc2vo3kr4l
@user-cc2vo3kr4l 7 месяцев назад
Nice, good job, congratulations 🎊
@ThankaMani-in9xi
@ThankaMani-in9xi 8 месяцев назад
Ok ❤❤❤❤❤namskaram
@vasantha3694
@vasantha3694 7 дней назад
Tafflone coating panil METAL SPOON ITARITHEEE
@Vijayalakshmi-fl6wq
@Vijayalakshmi-fl6wq 8 месяцев назад
Supper
@HapsaIbrahim
@HapsaIbrahim 4 дня назад
സൂപ്പറായി
@vasukutannair6620
@vasukutannair6620 6 месяцев назад
Karutha Tholi Othiri ondu katto
@fayiza3817
@fayiza3817 8 месяцев назад
super
@naseeman963
@naseeman963 8 месяцев назад
Very useful
@CheerulliMedia
@CheerulliMedia 8 месяцев назад
Thankyou dear 🥰
@preetharamachandran1379
@preetharamachandran1379 8 месяцев назад
Super👌👌
@kknambiar7730
@kknambiar7730 8 месяцев назад
ചീര ഉള്ളിയെ കണ്ടിട്ട് കുറെ നാളായി .😢😢
@govindankandam8155
@govindankandam8155 7 месяцев назад
Good idea
@lijokmlijokm9486
@lijokmlijokm9486 8 месяцев назад
വീഡിയോ ഇഷ്ടമായി
@CheerulliMedia
@CheerulliMedia 8 месяцев назад
Thankyou dear ❤
@beenajayandan4871
@beenajayandan4871 8 месяцев назад
Good presentation love you❤❤
@CheerulliMedia
@CheerulliMedia 8 месяцев назад
Thankyou 🥰
@mohanakumari5704
@mohanakumari5704 8 месяцев назад
Super ledu 👌
@elbinrajesh2523
@elbinrajesh2523 8 месяцев назад
Very nice 👍
@lijokmlijokm9486
@lijokmlijokm9486 8 месяцев назад
മോൾ 👍
@Sithara740
@Sithara740 8 месяцев назад
പഴപ്രഥമൻ വച്ചകൂടായിരുന്നോ. 🥰🥰🥰🥰🥰❤️❤️❤️❤️
@CheerulliMedia
@CheerulliMedia 8 месяцев назад
ഇങ്ങനെ ചെയ്യാനാ തോന്നിയത്😀👍🏻
@sreedevia6897
@sreedevia6897 8 месяцев назад
Samsaram.kurachal.;mkollam ayeerunnu
@regina.kragina.k5181
@regina.kragina.k5181 8 месяцев назад
👌👌👍
@SreelathaSree-ci9rx
@SreelathaSree-ci9rx 8 месяцев назад
😮eavideya. Veedu. Kallyanam. Kazhichayacha. Veedu.
@CheerulliMedia
@CheerulliMedia 8 месяцев назад
Kavanoor
@najvan9997
@najvan9997 8 месяцев назад
👍👍
@sreekalas2754
@sreekalas2754 8 месяцев назад
ഇത്രയും പഴുക്താ പഴം. പുഴു കാണും നോക്കി എടുക്കു.
@omanas1517
@omanas1517 7 месяцев назад
കയ്യിലെ മൈലാഞ്ചി വയറ്റിൽ പോകുമല്ലോ ? ഭക്ഷണം ഉണ്ടാക്കുന്ന കയ്യിലെ നഖവും കയ്യും നന്നായി വൃത്തി ആക്കി സൂക്ഷിച്ച ട്ട് വീഡിയോ പിടിക്കു സഹോദരി --...
@saidashukoor9246
@saidashukoor9246 8 месяцев назад
എനിക്കിങ്ങനെ പഴുത്തതാ ഇഷ്ടം
@shameermisri9687
@shameermisri9687 8 месяцев назад
Me too
@amanproameer7998
@amanproameer7998 8 месяцев назад
Supar❤
@ramlap5530
@ramlap5530 8 месяцев назад
സുപ്പർ ഞാൻ എന്താണ് ഉണ്ടാക്കുന്നത് എന്ന് വിജാരിച്ച് ഇരിക്കുകയായിരുന്നു.
@SathyanKayiparambil-on4fu
@SathyanKayiparambil-on4fu 8 месяцев назад
Santhosham.. Moole
@AlphyajiAji-kw6fr
@AlphyajiAji-kw6fr 8 месяцев назад
😊
@KrishnakumaiHariprasad
@KrishnakumaiHariprasad 8 месяцев назад
Channel inte name cheerulli Veedinte name ano dear
@CheerulliMedia
@CheerulliMedia 8 месяцев назад
Alla😀
@shinyrk6296
@shinyrk6296 8 месяцев назад
Pazham halva undakkam
@CheerulliMedia
@CheerulliMedia 8 месяцев назад
🤩👍🏻👍🏻
@leelakumaris6265
@leelakumaris6265 8 месяцев назад
🥰പഴം ലഡു സൂപ്പർ 👍
@sheelasrecipee
@sheelasrecipee 8 месяцев назад
അടിപൊളി വീഡിയോ 👍🏻💕
@CheerulliMedia
@CheerulliMedia 8 месяцев назад
Thankyou
@chilluskitchenmalayalam2065
@chilluskitchenmalayalam2065 8 месяцев назад
❤❤
@sreedurga5507
@sreedurga5507 6 часов назад
ഇങ്ങനെയുള്ള പഴം ഞങ്ങൾ ആരും കഴിക്കാറില്ല കാരണം ഇതിൽ ചെറിയ ചെറിയ പുഴുക്കൾ ഇഷ്ടം പോലെ ഉണ്ടാകും. ആരും പറഞ്ഞു കേട്ടതല്ല ഞങ്ങൾ ശരിക്കും കണ്ടതാണ് വെളുത്ത ചെറിയ ചെറിയ പുഴുക്കൾ.
@minimolcp6781
@minimolcp6781 8 месяцев назад
ചേളാരി എവിടെ, ഞാനിവിടെ ഇടിമുഴിക്കൽ
@CheerulliMedia
@CheerulliMedia 8 месяцев назад
Aalungal
@muralidharannair1979
@muralidharannair1979 8 месяцев назад
Please,DayavuChaithe AavasiyamEllathaAdhikaVarthamanamOzhivakkuka.UndakkunnaReethyMathramParayuka
@CheerulliMedia
@CheerulliMedia 8 месяцев назад
Yenthu anavashyamanu thangal ithil kekkunnath?
@user-dh7kg8dw6f
@user-dh7kg8dw6f 7 месяцев назад
Ugram
@apsararaveendran3713
@apsararaveendran3713 8 месяцев назад
സൂപ്പർ... പൊളി.... 🥰🥰❤️❤️❤️
@CheerulliMedia
@CheerulliMedia 8 месяцев назад
🥰
@prasannamohanan5093
@prasannamohanan5093 8 месяцев назад
​@@CheerulliMediappl
@maryfrancis5490
@maryfrancis5490 8 месяцев назад
Bread unnakiya podiyannu
@ChayakadaKaran
@ChayakadaKaran 8 месяцев назад
ചായക്കടയിൽ ഒന്ന് ട്രൈ ചെയിതു നോക്കണം... നാട്ടുകാർക്കു ഇഷ്ട്ടപെട്ടാൽ അവിപ്രായം പറയാ ടോ...... 👍🏼👌
@CheerulliMedia
@CheerulliMedia 8 месяцев назад
Ok..thankyou bro
@sobhasaraswathy901
@sobhasaraswathy901 8 месяцев назад
SUPER MOLE
@santhant9330
@santhant9330 2 дня назад
Why do that look like banana Crash the banana is crashed ❤
@AbdulHameed-t8n
@AbdulHameed-t8n 7 месяцев назад
Hi👍👍👍👍👍
@shaheemaimthiaz4008
@shaheemaimthiaz4008 7 месяцев назад
Neyyod nei ☹️
@AshoknkAshok
@AshoknkAshok 8 месяцев назад
Supeeeeeeeeer
@vijayalakshmibalasubramany1468
@vijayalakshmibalasubramany1468 8 месяцев назад
Enthu podiyilane peratiyath athe manasilayolla
@CheerulliMedia
@CheerulliMedia 8 месяцев назад
ബ്രഡ് ക്രംസ് 🥰
@suseelavijayan8474
@suseelavijayan8474 7 месяцев назад
അപ്പോൾ അരിപൊടി വേവുമോ
@Sithara740
@Sithara740 8 месяцев назад
പഴപ്രഥമൻ ഒന്ന് ചെയ്തു കാണിക്കണേ ❤❤❤
@CheerulliMedia
@CheerulliMedia 8 месяцев назад
Ok👍🏻🥰
@Sithara740
@Sithara740 8 месяцев назад
🥰
@AlphyajiAji-kw6fr
@AlphyajiAji-kw6fr 8 месяцев назад
Super
@SumaSubhru
@SumaSubhru Месяц назад
Manu aara
@binduvp9137
@binduvp9137 8 месяцев назад
ഞാൻ ഒരു കല്യാണത്തിന് കണ്ടിരുന്നു ❤
@CheerulliMedia
@CheerulliMedia 8 месяцев назад
Ok👍🏻
@Kuttyzzxvlog
@Kuttyzzxvlog 8 месяцев назад
Vachakamkurakkuka😂
@ArdhraAmz
@ArdhraAmz 8 месяцев назад
Kunjechine ariyato my friend
@CheerulliMedia
@CheerulliMedia 8 месяцев назад
🥰
@rajilarafi5797
@rajilarafi5797 8 месяцев назад
Bread podi aannu
@rema6450
@rema6450 8 месяцев назад
❤🥰👍
@suchethakumari387
@suchethakumari387 8 месяцев назад
നല്ല പഴംലഡു, Super❤
@AlphyajiAji-kw6fr
@AlphyajiAji-kw6fr 8 месяцев назад
Super
@padmanabhan2472
@padmanabhan2472 7 месяцев назад
ഇങ്ങനെ യുള്ള പഴുത്ത താണ് കഴിക്കേണ്ടത്.വേറെവല്ലപണിയുംചെയ്യാം.കഴിക്കാതെആരുംകളയില്ല
@lissythazhathepurakkal6107
@lissythazhathepurakkal6107 8 месяцев назад
👍
@Vishalakshi-wu6gd
@Vishalakshi-wu6gd 8 месяцев назад
😄😄
@CheerulliMedia
@CheerulliMedia 8 месяцев назад
😀
@lijokmlijokm9486
@lijokmlijokm9486 8 месяцев назад
മോളുടെ പേര് എന്താണ്
@CheerulliMedia
@CheerulliMedia 8 месяцев назад
Shyni vinod
@lijokmlijokm9486
@lijokmlijokm9486 8 месяцев назад
@@CheerulliMedia നന്ദി 🙏
@sakunthalakrishnan6598
@sakunthalakrishnan6598 8 месяцев назад
Yc​@@CheerulliMedia
@fathimapvfathimapv
@fathimapvfathimapv 8 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤0​@@CheerulliMedia
@jobinbvinu3344
@jobinbvinu3344 8 месяцев назад
🥰🥰🥰🥰🥰🥰🥰🥰🥰
@Vishalakshi-wu6gd
@Vishalakshi-wu6gd 8 месяцев назад
🥰🥰
@CheerulliMedia
@CheerulliMedia 8 месяцев назад
🥰🥰🥰
@melbaelayidom3877
@melbaelayidom3877 8 месяцев назад
Pls. Stop your talking. Can't attend the cookery. Too much talking is very allergic.
@AlphyajiAji-kw6fr
@AlphyajiAji-kw6fr 8 месяцев назад
😢😮
@aliyarma4819
@aliyarma4819 8 месяцев назад
അടി പൊളീ .😂
@rasheedchalisserychalisser6767
@rasheedchalisserychalisser6767 8 месяцев назад
കുറച്ചു ഏലക്കപൊടിച്ചത് കൂടി ചേർക്കാമായിരുന്നുട്ടോ
@goodfriend1445
@goodfriend1445 8 месяцев назад
ചൊറിയേച്ചീടെ വീട്ടിവന്നു കിട്ടിയതെടുത്തു കൂടുതല്‍ കുലുക്കല്ലേ പുറത്തേക്കു ചാടിപ്പോകും?
@buttercupvlogs5776
@buttercupvlogs5776 8 месяцев назад
Super 😊 New subscriber therichu support cheumo
@lijokmlijokm9486
@lijokmlijokm9486 8 месяцев назад
❤❤❤
@Teamofmeppadam
@Teamofmeppadam 7 месяцев назад
👍👍❤️
@seethalakshmi9021
@seethalakshmi9021 8 месяцев назад
👌👌👌
@CheerulliMedia
@CheerulliMedia 8 месяцев назад
@Rajitha-vu9cw
@Rajitha-vu9cw 8 месяцев назад
❤❤❤❤❤❤
Далее
Happy Onam | Onam as a Wifey | Diya Krishna
45:30
Просмотров 753 тыс.
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14