Тёмный
No video :(

'ഇനി ഇമ്മാതിരി കോമഡി പറഞ്ഞാൽ ഗാർഹിക പീഡനത്തിന് ഞാൻ കേസ് കൊടുക്കും ' 

Amrita TV Shows
Подписаться 2,1 млн
Просмотров 127 тыс.
50% 1

'ഇനി ഇമ്മാതിരി കോമഡി പറഞ്ഞാൽ ഗാർഹിക പീഡനത്തിന് ഞാൻ കേസ് കൊടുക്കും '
Funs Up ON A Time 3 | Thu-Fri @ 9 PM
#amritatv #funsuponatime2 #keralasfirststandupcomedy #rameshpisharody #dayanahameed #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #viralscene #television #artist #actor #actress #malayalamcinema #movies #viral #funnyvideos #laugh #trending #viral #Bijukuttan
Subscribe Amrita TV Reality Shows ► bit.do/amritare...
RU-vid ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@harishkumarvu
@harishkumarvu Год назад
പരിപാടിയുടെ ഇടക്കെ ചിരിക്കാതിരിക്കുവാൻ പരമാവധി ശ്രമിച്ച് ചൂടൻ കിഴങ്ങു വിഴുങ്ങിപ്പോയ കണക്കിരിക്കുന്ന ആ പിശു വിനെയും പിശു കുട്ടനെയും കാണിക്കുന്നതൊഴിച്ചാൽ പരിപാടി ഉഗ്രൻ 👌🏻
@sam-lu8yl
@sam-lu8yl Год назад
പിഷുവിന്റെ മുഖം കണ്ടിട്ട് എന്തോ മുട്ടീട്ട് പിടിച്ചിരിക്കുന്ന പോലെ തോന്നുന്നു. ഒന്ന് "രണ്ടിന് " പോയി വന്നൂണ്ടായിരുന്നോ? എന്നാൽ കാണുന്നവർക്ക് അല്പം ആശ്വാസം ലഭിച്ചേനേ . താങ്കളും തുടക്കത്തിലൊക്കെ ഈ ഘട്ടത്തിലൂടെയൊക്കെ വന്നത് മറന്ന് പോയോ . എന്തായാലും അവസനം നല്ല അഭിപ്രായം പറഞ്ഞല്ലോ സന്തോഷം😅
@shkumarkumar2630
@shkumarkumar2630 Год назад
sathyam
@firosshaajas9165
@firosshaajas9165 Год назад
😂 സത്യം😂😂
@SunilKumar-ux3yd
@SunilKumar-ux3yd 11 месяцев назад
Poda myre
@zomuz
@zomuz 11 месяцев назад
അങ്ങേർക്കു ഒരു എതിരാളി അല്ലെ 😁😁😁
@aswinradhakrishnan4885
@aswinradhakrishnan4885 10 месяцев назад
ചിരിക്കാൻ വന്നാലും ചിരിക്കില്ല.....
@shadowmotorgrapher2284
@shadowmotorgrapher2284 4 месяца назад
നല്ല അടിപൊളി പ്രോഗ്രാം കണ്ടിട്ട് പിഷാരടിചേട്ടൻ ചിരിക്കാതിരിക്കുന്നത് വളരെ മോശം😂😂😂😂🥰🥰
@mohantc4092
@mohantc4092 11 месяцев назад
നെൽസൺ നല്ലൊരു ഭാവിയുള്ള ഒരു കലാകാരനാണ്
@pajoychan4281
@pajoychan4281 Год назад
വിഷുവിനു സ്വന്തം വളിപ്പുകേട്ടാലേ ചിരി വരു...
@geethas1046
@geethas1046 Год назад
നന്നായി ഇഷ്ടപ്പെട്ടു 💐 മനോഹരമായി അവതരിപ്പിച്ചു, ഞാൻ ഒത്തിരി ഒത്തിരി ചിരിച്ചു ആശംസകൾ 💐 ഇനിയും ഇതുപോലുള്ള തമാശകൾ പ്രതീക്ഷക്കുന്നു.ആ ശബ്ദവും ചിരിയും തന്നെ ഒരു കോമഡിയായി ആണ് അനുഭവപ്പെട്ടത് അഭിനന്ദനങ്ങൾ 🌹🌹
@bijumathewgeorge7826
@bijumathewgeorge7826 2 месяца назад
സ്റ്റാന്റ്അപ് കിങ് നെൽസൺ 🔥🔥❤️❤️
@remabaipp1927
@remabaipp1927 11 месяцев назад
പിശുണ് അസൂയ😅😅😅
@akppskap7463
@akppskap7463 4 дня назад
@ 10:48 "Legible" എന്ന വാക്കല്ല ഉപയോഗക്കെണ്ടത് . അത് എഴുതി വച്ചിരിക്കുന്ന വാക്കുകൾക്ക് ഉപയോഗിക്കുന്നതാണ് Mr. Bijukutta... സംസാരത്തിനും, കേൾക്കുന്നതിനും "Clear", "Clarity" or "intelligible" എന്നൊക്കെ ഉപയോഗിക്കാം . ശ്രദ്ധിക്കുമല്ലോ .
@salamvc8596
@salamvc8596 Год назад
ഫേസ് വല്ലാതെ മാറിയിക്കുന്നു ടോയിലെറ്റ് പോകാൻ മുട്ടിനുഡോ (പിശു )
@lathikas3975
@lathikas3975 Год назад
പിശു😢
@standupbyliyaanshad5262
@standupbyliyaanshad5262 Год назад
Adipoli Nelson chetta... Kure chirichu 😂😂
@johnsonthomas8449
@johnsonthomas8449 11 месяцев назад
Believe it or not a future Mala or VD rajappan acting can be expected from him.... Nelson ki jai🎉
@kvnajath
@kvnajath 10 месяцев назад
One of the best stand up I have seen What a flow and connecting to the current issues with comedy
@abinkarithalackal64647
@abinkarithalackal64647 Год назад
പൊളി 🔥🔥🔥🔥 ഉദാഹരണം ആണ് പൊളി 🤣🤣🤣
@Riderjonjo
@Riderjonjo Год назад
Excellent. പിഷു വലിയ കൊമെടി വലിയ ഭാവതില് ആണ് . കുറെ കൂടി നല്ല അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു
@ponnammathomas2886
@ponnammathomas2886 Год назад
Nelson you are super
@TheFaiztube
@TheFaiztube 8 месяцев назад
Super...flow adipoli... 👍👍👍
@sakeerhussain4304
@sakeerhussain4304 Месяц назад
നുണ ഉണ്ടാക്കി പറയാൻ ഈ പയ്യനും പഠിച്ചു 😅
@sanjnasajid
@sanjnasajid Год назад
Valare nalla content...
@shadowmotorgrapher2284
@shadowmotorgrapher2284 4 месяца назад
Adipoli🥰🥰🥰🥰🥰🥰പൊളി പ്രകാടനം 🥰🥰
@ranijoserajeev
@ranijoserajeev Год назад
Nelson 🥰🥰👍👍
@rijesh.u.rramakrishnan2082
@rijesh.u.rramakrishnan2082 Год назад
Nelson.... Powli
@shajiambalath6326
@shajiambalath6326 Год назад
Super nelson.
@gknair7434
@gknair7434 11 месяцев назад
കയ്യടിക്കാർ വല്ലാതെ ശല്യം തോന്നി,
@dineshpm9587
@dineshpm9587 10 месяцев назад
പിഷാരടി അത്ര മസിലുപിടിക്കണ്ട. ഒന്നയച്ചിടൂ ചേ ട്ടാ
@ainulsuhadah6248
@ainulsuhadah6248 Год назад
അടിപൊളി 😄
@kochumonmonkochu1706
@kochumonmonkochu1706 Год назад
Super ❤❤❤
@LalithaAmbika-fr4gr
@LalithaAmbika-fr4gr 6 месяцев назад
Adipoli nelson ❤
@omanaa145
@omanaa145 Год назад
നെൽസൺ 👌
@jayastephanose4142
@jayastephanose4142 5 месяцев назад
നല്ല പെർഫോമൻസ്
@user-dk9kw5hl2g
@user-dk9kw5hl2g 6 месяцев назад
Super duper 😂😂. കുടമാളൂർ ആണോ വീട്
@joyjoseph5888
@joyjoseph5888 8 месяцев назад
പിഷാരടിയുടെ മുഖം തേനീച്ചകുത്തിയ പോലെ. മരിച്ചു പോകുന്ന മനുഷ്യരല്ലെ? ഒന്ന് ചിരിച്ചിരുന്നു കൂടെ? അതല്ലാ എങ്കിൽ ക്യാമറ ഫോക്കസ് ചെയ്യാതിരിക്കുക.
@SureshKumar-ss4mq
@SureshKumar-ss4mq Месяц назад
Nelson ആരാ മോൻ
@KRajvis
@KRajvis Год назад
Super
@anilpapa7171
@anilpapa7171 7 месяцев назад
Super 👍
@ayanandaydhinvlogs8881
@ayanandaydhinvlogs8881 Год назад
Nte ponn Nelsonaa ingalu polii
@shkumarkumar2630
@shkumarkumar2630 Год назад
super❤❤❤❤
@stephenstansilas7980
@stephenstansilas7980 10 месяцев назад
Super Nilson
@shajanm.s4395
@shajanm.s4395 8 месяцев назад
👌👌👌
@aks3072
@aks3072 Год назад
Pishuvinte vicharam enne kkalum valiya comedy parayan evanaru..evan orikkalum enne chirippikkilla ennoru balam pidutham..nee enne onnu chirippikku ennoru bhaavam...enthinanu chetta pillere pole vannathalle ningalum ,onnu chirichal entha moothram povumo...prostate veekkam vallathum thudangiyo..
@shubinedwin3954
@shubinedwin3954 Год назад
മാർക്ക്‌ പറഞ്ഞില്ല
@magachie7177
@magachie7177 11 месяцев назад
Pieshau einnu thauriella
@dilipkumar1905
@dilipkumar1905 Месяц назад
നെൽസൺ കാലം കഴിയുമ്പോൾ പിഷു വിനെ കടത്തി വെട്ടും
@surajlal8391
@surajlal8391 10 месяцев назад
എന്നാ കോമഡി ആണോ... വന്നും പോയി.... ഇനി ഒട്ട് പോകാനും മേലെ എന്ന മട്ടാണ് പിഷാരടി
@paulkozhikkadan6793
@paulkozhikkadan6793 10 месяцев назад
പി ഷുചിരിച്ചാൽ chance പോകും
@babykuttymathew8644
@babykuttymathew8644 Год назад
Ivantey Comedy script nallathaanu :: kaduppathil parayunnathu kondu pishuvinu alpam shwasam muttal undu ::
Далее
Counter-Strike 2 - Новый кс. Cтарый я
13:10