Тёмный

ഇനി ഇളക്കാതെ ഇഡ്ലിപാത്രം മതി കൊതിയൂറും കറുത്ത ഹൽവ ഉണ്ടാകുവാൻ ||Easy Black Halwa 

Mia kitchen
Подписаться 2,4 млн
Просмотров 1,2 млн
50% 1

Jaggery - 350g (dark black)
Coconut milk - 1 ½ glass
Ghee - 10 tbsp
Coconut bits - as per taste
Rice flour (roasted or unroasted) - 1 glass
Salt - to taste

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 705   
@momslifebythasliwaheeb7452
@momslifebythasliwaheeb7452 4 года назад
മറ്റു ഹലുവകളെക്കാളും ടേസ്റ്റ് എപ്പോഴും കറുത്ത ഹലുവക്ക് തന്നെയാണ് 😋😋😋😋😋
@georgejoy7037
@georgejoy7037 4 года назад
ഞാൻ ഹലുവ വാങ്ങുമ്പോൾ അരിയുടെ കറുത്ത ഹൽവ മാത്രം.
@Abdumtl
@Abdumtl 4 года назад
ഞാൻ ചെയ്തു തിരിച്ചു ചെയ്യൂ 100%
@siyadtvm2773
@siyadtvm2773 2 года назад
@@Abdumtl ok, ശെരി
@saifulhamdad3498
@saifulhamdad3498 2 года назад
ചേചിയുടെ racipe സൂപ്പറാണ് പക്ഷേ സംസാരം കുറച്ച് മതി Shangeo volog പോലെ മതി എന്നാൽ സൂപ്പർരാകും ഉറപ്പ് 🥰🥰
@devahariharinandhana6917
@devahariharinandhana6917 4 года назад
ഞാൻ ഓണത്തിന് ഉണ്ടാക്കി. സൂപ്പർ 👌👌മിയയുടെ recipes കണ്ണുമടച്ച് ഉണ്ടാക്കാം...🥰🥰
@hafzaoa7186
@hafzaoa7186 3 года назад
ഇത് കിണ്ണത്തപ്പം ആണ് ചേച്ചി ഞങ്ങളുടെ nattil👍
@hariKumar-hb6rj
@hariKumar-hb6rj 3 года назад
Kinnathappam
@bindushascookingvlog
@bindushascookingvlog 4 года назад
കറുത്ത അലുവ എന്നും ഒരു വീക്ക്നെസ്സ് ആയിരുന്നു ഒരുപാട് നാളായി കഴിച്ചിട്ട് കിടിലം ✌️😍 ആശംസകൾ 🥰
@Hiux4bcs
@Hiux4bcs 4 года назад
Ithu kinnathappam alle
@beautifulbeautiful7868
@beautifulbeautiful7868 4 года назад
കറുത്ത ഹൽവ പ്രേമികൾ like അടിക്കൂ
@forkfromleaf6948
@forkfromleaf6948 4 года назад
beautiful beautiful തനി നാടൻ ഫുഡ് ഇഷ്ട്ടം ആണോ ?2020💓 ഏറ്റവും പുതിയ റെസിപ്പി ഒന്ന് കണ്ടു നോക്കൂ
@girijakumari4228
@girijakumari4228 4 года назад
Kothiuoom. Halva
@sajithamohan1337
@sajithamohan1337 4 года назад
Halva adipoli miya
@aswin.s2613
@aswin.s2613 4 года назад
Halwa ishtam
@muthuttymuttutty5242
@muthuttymuttutty5242 4 года назад
number
@abhilashgn5
@abhilashgn5 4 года назад
വീഡിയോ സമയം കുറക്കാമോ ?
@salilasadanand4548
@salilasadanand4548 3 года назад
Vedio ഇത്രയും വലിച്ചു നീട്ടാതെ ലഘു akuka
@nsfantasy1174
@nsfantasy1174 4 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഹൽവ ആണ് കറുത്ത ഹൽവ😋🤤. എന്തായാലും ഉണ്ടാക്കിനോക്കാട്ടോ
@sophiasimon3305
@sophiasimon3305 4 года назад
ഇളക്കുന്ന ബുദ്ധിമുട്ടായിരുന്നു അതും മാറിക്കിട്ടി thanks dear
@binigeo8698
@binigeo8698 4 года назад
ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു
@vinodini.a5482
@vinodini.a5482 4 года назад
Very interesting and speedy recipe of halva
@abrahamgeorge5183
@abrahamgeorge5183 4 года назад
നെയ്യ് എത്ര ഉപയോഗിച്ചാലും മതിയാകത്തില്ല എന്നു തോന്നുന്നു. അധികം ആയാൽ അമൃതും വിഷമാണ് എന്ന് ഓർക്കുക.
@jasminerasak2664
@jasminerasak2664 3 года назад
Goodtadß
@julysdiary5838
@julysdiary5838 4 года назад
Ayyoo yente കറുത്ത ഹൽവ പൊളിച്ചു tto 😍😍
@Abdumtl
@Abdumtl 4 года назад
ഞാൻ ചെയ്തു തിരിച്ചു ചെയ്യൂ 100%
@arshaltenson8173
@arshaltenson8173 2 года назад
സൂപ്പർ. എന്റെ വീട്ടിലും ഇതു പോലെ ഉള്ള കുക്കർ പാത്രം ഉണ്ടായിരുന്നു. അത് ഒക്കെ കളഞ്ഞു പോയി 38 years ബാക്ക്. ഇപ്പോൾ ഇതു കണ്ടപ്പോൾ സങ്കടം തോന്നി.
@arunautomobiles5470
@arunautomobiles5470 3 года назад
ഞങ്ങളുടെ നാട്ടിൽ ഒക്കെ ഇതിന് കിണ്ണ ത്ത പ്പം എന്നാണ് പറയുന്നത്😋
@lakshmiraghavan1574
@lakshmiraghavan1574 3 года назад
Yes ..she is hijacking traditional recepies and giving new names.
@shanidach1209
@shanidach1209 4 года назад
Kanan nalla bhangiyund ini undakiyit parayaam
@Miakitchen
@Miakitchen 4 года назад
thank you
@haridasa8765
@haridasa8765 4 года назад
Onam the undakiya items eilam super very good
@achammamathew6282
@achammamathew6282 3 года назад
വീഡിയോ സമയം കൂടുതലാണ്.
@jollyjolly3135
@jollyjolly3135 4 года назад
Mia yude husbandum childrens yum very lucky aanu. Coz variety food preparing . 👏👏👏👏
@aswathykm5129
@aswathykm5129 3 года назад
Enik gluten allergy aanu chechi wheat, rava, maida athu cherunna onum kazhikan patila ee receipe orupadu help aayi teerchayayum cheythu nokam thanks chechi❤️😍😍
@sarajacob8000
@sarajacob8000 3 года назад
Better to try and comment. That would be better. Anyway, much easier than original halwa. Naturally the taste also will differ. All the best to you Mia. God bless.
@nintevallyappan
@nintevallyappan 4 года назад
നിങ്ങൾ പുലിയാണ് ചേച്ചി. ചുമ്മാ ഇരുന്നു ഓരോ recepi അങ്ങ് കണ്ടു പിടിക്കുവാണോ
@lekshmibs8965
@lekshmibs8965 4 года назад
എന്തോന്ന് കണ്ടു പിടിച്ചത് ഇതു എല്ലാർക്കും അറിയാം കിണ്ണത്തപ്പം
@patelsuresh3641
@patelsuresh3641 3 года назад
Puliyalla poocha Kopile vattauappam
@alphonsiastanly640
@alphonsiastanly640 4 года назад
My grandma & mom used this method to make halwa and this method is called orappam in our side
@accammamathew2073
@accammamathew2073 3 года назад
Super halwa.. Variety I like black halwa 👌👌👍👍
@evlgaming1037
@evlgaming1037 3 года назад
Super👍👍
@selvakumargopalakrishnan1589
@selvakumargopalakrishnan1589 2 года назад
RESPECTED MADAM THANK YOU FOR HALWA RECIPE G. SELVAKUMAR
@noushadm552
@noushadm552 4 года назад
Super I made Pinne jaggeriyil kallu undenkil Halwakk taste koodum
@lulujamal905
@lulujamal905 3 года назад
ഇത് കിണ്ണത്തപ്പം കുറച്ചു കടല പരിപ്പ് കൂടെ ചേർത്താൽ.
@chithrabinoj7929
@chithrabinoj7929 4 года назад
Wow soopr checheee my fav black haluva😋😋
@mahendranvasudavan8002
@mahendranvasudavan8002 4 года назад
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...
@pradeepksreelakam
@pradeepksreelakam 4 года назад
ഇത് കോഴിക്കോട് വടകര ഭാഗത് കടകളിൽ കിട്ടും ഇതിന്റെ പേര് കിണ്ണത്തപ്പം അധികം ദിവസം നിൽകില്ല നല്ല ടേസ്റ്റാ ഇതേ നിമ്മാണ രീതി
@sunandamanoj2275
@sunandamanoj2275 4 года назад
Malabar kinnathappam.
@Anjusanth
@Anjusanth 4 года назад
Ivideyum ingine undakunnadinu kinnathapam enna parayunne allade halwanalla
@Hiux4bcs
@Hiux4bcs 4 года назад
Ayyo ithu halwa alle
@Anjusanth
@Anjusanth 4 года назад
@@Hiux4bcs halwa puzhungi alla undakunne varattiya
@Hiux4bcs
@Hiux4bcs 4 года назад
anitta anju athe. Ithu halwa alla. Orappam ennu paraum Nigal pinne entha oru separate comment idaathe
@indiradevi3167
@indiradevi3167 3 года назад
Undakki nokkam.... kandaopol nallathanenne thonunne....
@rajeenaummer1592
@rajeenaummer1592 3 года назад
Ethupole Gothamb Halwa undakkikude..? Nice Preparation. THANKS
@saumyamanoj1920
@saumyamanoj1920 4 года назад
Super.try cheyythu nokkam
@subashk4019
@subashk4019 2 года назад
Very good explanation. Thankyou
@bincyshaji7998
@bincyshaji7998 4 года назад
Ottum ilakkanda tto..... Adipoli
@aaliyahslittlejoys
@aaliyahslittlejoys 4 года назад
Nalla monjathi halwa😍😍
@sibytiju1313
@sibytiju1313 4 года назад
Kothiyayit vaiyya...
@haridasa8765
@haridasa8765 4 года назад
Food undkunathe super god bless u
@VeneraCollections
@VeneraCollections 4 года назад
ഹൽവയൊക്കെ കഴിച്ചു തുടങങിയാ നിർത്താൻ പറ്റൂല ഇടക്കിടെ കഴിച്ചി കഴിച്ച് ഒരു ദിവസത്തിൽ അങ്ങട് തീരും 🤭
@seeniyamessagefullvideosee6029
@seeniyamessagefullvideosee6029 3 года назад
കൊള്ളാം കണ്ടിട്ട് കൊതിയാവുന്നു നല്ല അവതരണം നല്ല ഹൽവ congrats
@raveekp1947
@raveekp1947 4 года назад
Supper
@stephanmathewisac3646
@stephanmathewisac3646 2 года назад
Koddhi ureetu Mealla.kurchu kallanjitea kazhikkavu please my request. Othiri cashew utte very very nice.enikku epol 1 peice tharuoo.tasty
@happyalone369
@happyalone369 2 года назад
Ithu kinnanappam alle. Ithu halva pole kurachu kaalam store cheyyan pattumo
@stephanmathewisac3646
@stephanmathewisac3646 2 года назад
😋😋😋😋😋 koddi urit kappal oddan thuddagi vayil
@ushavijayakumar3096
@ushavijayakumar3096 3 года назад
super aanallo halwa. try chaidu nokkanam.
@thasneemshahnaz4530
@thasneemshahnaz4530 4 года назад
Halwayum spicy mixturem orumich kazhikanam😋😋😋 childhood nostu😊
@ashamuraleedharan4641
@ashamuraleedharan4641 4 года назад
സൂപ്പർ
@lishibaiju1598
@lishibaiju1598 4 года назад
Njanum oru karutha halwa snehi,ente monum😋😋
@manojmanojp2072
@manojmanojp2072 3 года назад
Super Cooking
@sabna228
@sabna228 4 года назад
Kothiyavunnu chechi
@stephanmathewisac3646
@stephanmathewisac3646 2 года назад
Very. Very nice.black halva koodi cheythu kannikoo.god bless sister
@marythomas188
@marythomas188 3 года назад
Super Thanks
@thasleema8020
@thasleema8020 3 года назад
അടിപൊളി ഞാൻ ഉണ്ടാക്കി നോക്കും 👍👍👍
@sumajohny6026
@sumajohny6026 3 года назад
Repeatation increased
@Anjusanth
@Anjusanth 4 года назад
Halwa arum puzhungi edukarilla halwa pole ennuparayunnadavum sari
@nisasulu6536
@nisasulu6536 4 года назад
ഇന്ന് നല്ല മൊഞ്ചായിട്ടുണ്ടല്ലോ... 😍
@ambikatv9936
@ambikatv9936 23 дня назад
Very nice
@ajeeshkumar2074
@ajeeshkumar2074 4 года назад
എന്റ്റ പൊന്നു ചേച്ചീ... ഇങ്ങനെ കൊതിയൂറുന്ന ഹൽവ... സൂപ്പർ..
@lijisunilkumar1050
@lijisunilkumar1050 2 года назад
Good sister,Nan prepare cheythu,
@kessiaalex3692
@kessiaalex3692 4 года назад
Super 🤩
@muhamedkallarakkal6319
@muhamedkallarakkal6319 3 года назад
നമ്മളെ നാട്ടിൽ ഇതിന് കിണ്ണത്തപ്പം ennna പറയുക
@user-mn5ld7hw8n
@user-mn5ld7hw8n 2 года назад
😄😄😄😄
@savadkm6712
@savadkm6712 2 года назад
Chiripikalle pavam
@salibmk361
@salibmk361 4 года назад
Shahitha Supre halwa
@user-vb4ou1zc3p
@user-vb4ou1zc3p 3 года назад
ഞാൻ ഉണ്ടാക്കി നോക്കട്ടെ
@sophianiyan8277
@sophianiyan8277 4 года назад
Hi ... Mia.. sure will try.....Wish you a very happy new year. ..God bless you and your family ❤❤😍😍😍
@alexandervd8739
@alexandervd8739 2 года назад
Nice to watch. Feel good to taste.
@stephanmathewisac3646
@stephanmathewisac3646 2 года назад
Enikku halva eshttama othiri.sugar koodathea kurachu kazhicham matthi ok
@anildajohnson7580
@anildajohnson7580 4 года назад
Happy newyear, താങ്ക്സ് mia, ഹൽവ എളുപ്പം ഉണ്ടാക്കാൻപടിപ്പിച്ചതിന്
@user-kk7ee8lb8d
@user-kk7ee8lb8d 4 года назад
HAPPY NEW YEAR chechi...
@jyothinair8553
@jyothinair8553 4 года назад
Look like very yummy. Definitely will try.
@jusimuhammed2100
@jusimuhammed2100 4 года назад
Ente fvrte Anu karutha halwa😋😋😋😋
@susammathomas1900
@susammathomas1900 4 года назад
It is spectacular I want to go from the screen
@radhakrishnankv6364
@radhakrishnankv6364 3 года назад
Madam undakiyathu kinnathappamanu haluva Alla. Haluvayude nattukaran mathramanu
@shajivarghese3759
@shajivarghese3759 Год назад
kollaam
@Lijo_Kerala
@Lijo_Kerala 4 года назад
This is really good. Bakeryile maida halwa vangunnathinekal benefit und..
@bioreshma
@bioreshma 4 года назад
Chechi you will surely get phD in cooking.such innovative ideas reflected in yr recipes.
@shobanakumari9034
@shobanakumari9034 4 года назад
Very useful
@sarasothibhai5513
@sarasothibhai5513 2 года назад
Miya haluva very nice thank yoi.
@sumayyarasheed5197
@sumayyarasheed5197 4 года назад
chechi ithu njangalude nattil .( kozhikkod)kinnathappam ennu parayum
@binusandesh1919
@binusandesh1919 4 года назад
Kinnathappam pole und..
@lekshmibs8965
@lekshmibs8965 4 года назад
Kinnathappam thannaya
@anniegeorgep1569
@anniegeorgep1569 4 года назад
Kannur kinnathappam.But ghee is not used this much.Good colour and texture.ingrediants easily available. Good way of presentation.always alert of the mistakes might happened while frying thenga moth, taking coconut milk,taking sharkara.Good motherly affection and alertness.Thank you.
@geethanambiar5403
@geethanambiar5403 2 года назад
Wow 👍
@geethabalagopal9486
@geethabalagopal9486 3 года назад
Thank you Miaji.....❣️❣️❣️👌👍
@radhakrishnan7737
@radhakrishnan7737 2 года назад
Miya chechi super
@suneerathiruthummal6068
@suneerathiruthummal6068 Год назад
👍👍
@saleenasaleena8899
@saleenasaleena8899 4 года назад
ഹായ് ചേച്ചീ.... Happy New year നെയ്യ്ന് പകരം വെളിച്ചെണ്ണ ചേർക്കാൻ പറ്റുമോ....
@vishnnuvijay9096
@vishnnuvijay9096 3 года назад
no
@mad2fashion98
@mad2fashion98 4 года назад
അടിപൊളി എന്റെ next പരീക്ഷണം
@abini-xr2di
@abini-xr2di 4 года назад
Tasty
@josephinemorais3065
@josephinemorais3065 4 года назад
We say this as orrappam in kill am Will try wish you and your family happy new year and lots of prosperity love to Elena and new amok both are such a cutie pie umma love you
@priyashibydhas7679
@priyashibydhas7679 4 года назад
Yummy😘😋😋😋
@gaurichandran3143
@gaurichandran3143 4 года назад
Kollam moluoooo
@ibrahimck8438
@ibrahimck8438 4 года назад
Superrrrr miya
@jithinpjithu7071
@jithinpjithu7071 3 года назад
Super. Chiratta thavi nnattil ninnu vangichathano ?
@monishaudayanmonishaudayan9462
@monishaudayanmonishaudayan9462 4 года назад
സന്തോഷകാരമായ നല്ലൊരൂ വർഷം നേരൂന്നൂ Happy new year🎊🎊🎉🎉🎉🎉🎉🎁🎁🎁
@sunithaprasadchandran1329
@sunithaprasadchandran1329 3 года назад
Nalla halwa congrage
@lakshmiamma7506
@lakshmiamma7506 4 года назад
ഇത് കിണ്ണംnappam അല്ലേ.
@lakshmiraghavan1574
@lakshmiraghavan1574 3 года назад
Yes....hijacking trsfitionsl Recepies.
@nisharaju9302
@nisharaju9302 3 года назад
ഇത് ഹൽവ അല്ല
@hafsarichu4972
@hafsarichu4972 4 года назад
സൂപ്പർ ❤️❤️
@Dethx1080p
@Dethx1080p 3 года назад
Perfect ok
@unkn0wntimes781
@unkn0wntimes781 4 года назад
Nice We will support you
@babithaprasad9364
@babithaprasad9364 4 года назад
Happy new year chechi
@luckyalappat6110
@luckyalappat6110 4 года назад
Ethu njan undakkarund.ragipowder kondum undakkam.very tasty
@ancyrex9775
@ancyrex9775 4 года назад
Super recipie.Thank u
@steephenp.m4767
@steephenp.m4767 3 года назад
Thanks your good video
@kshethrangal1057
@kshethrangal1057 3 года назад
ചേച്ചി ലഡു ഏറ്റവും സിമ്പിൾ ആയി എന്നാൽ ടേസ്റ്റി ആയി ഉണ്ടാക്കുന്ന വിധം ചെയ്യുമോ. ഞങ്ങൾക്ക് സ്വന്തം ബേക്കറിയിൽ വയ്ക്കാനാണ്. അതുപോലെ ഉഴുന്ന് vada. പരിപ്പ് വട. നെയ്യപ്പം.. എത്തും കൂടെ ഒന്ന് കാണിച്ചു തരുമോ pettannu എന്നാൽ സിമ്പിൾ methode
Далее
Пришёл к другу на ночёвку 😂
01:00
Mark Rober vs Dude Perfect- Ultimate Robot Battle
19:00
Пришёл к другу на ночёвку 😂
01:00