Тёмный

ഇനി പഴയ ബാറ്ററികൾ ഒന്നും കളയരുത്. How to reuse old battery malayalam 

Hameed Orbit
Подписаться 495 тыс.
Просмотров 1,1 млн
50% 1

How to make a battery charge controller
സാധാരണ ഇൻവേർട്ടറുകൾ സോളാർ ഇൻവേർട്ടർ ആക്കുന്ന വീഡിയോ
• Loom solar ഇനി സാധാരണ ...
വിഡിയോയിൽ കാണിച്ച ബോർഡ് വാങ്ങാനുള്ള ലിങ്ക്- amzn.to/2MsnkGi
12v 7AH ബാറ്ററിക്കും ബാറ്ററിഇറങ്ങി രാവിലെ സ്റ്റാർട്ട് ആകാത്ത വാഹനങ്ങൾക്കും ഉപയോഗിക്കാവുന്ന 12v 1A ചാർജർ വാങ്ങാനുള്ള ലിങ്ക്- amzn.to/2GrJuY2
വലിയ 12v ബാറ്ററികൾ ചാർജ് ചെയ്യാവുന്ന 12v 5A ഫുൾ ചാർജ് കട്ടോഫ് ഉള്ള ചാർജർ വാങ്ങാനുള്ള ലിങ്ക് - amzn.to/2qjFVeQ
12v/24v 10A സോളാർ ചാർജ് കണ്ട്രോളർ വാങ്ങാനുള്ള ലിങ്ക് - amzn.to/33DTrsa
വീഡിയോയിൽ കാണിച്ച ഉപകരണങ്ങൾ കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...

Наука

Опубликовано:

 

10 ноя 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 472   
@hameedorbit
@hameedorbit 4 года назад
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് ru-vid.com താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.
@rahulraju5297
@rahulraju5297 4 года назад
BMS BOARD ന്റെ വീഡിയോ ചെയ്യാമോ
@Noname-vh3ke
@Noname-vh3ke 4 года назад
ഞാൻ watsupil ഇട്ടതിനൊന്നും മറുപടി പറഞ്ഞില്ല
@salimyes8612
@salimyes8612 5 лет назад
ഹമീദ് ഭായ് - നിങ്ങളൊരു പുലിയാണ് - മികച്ച ടിപ്പുകളാണ് നിങ്ങൾ പരിചയപ്പെടുത്തുന്നവ- നന്ദി ഭായ്
@hameedorbit
@hameedorbit 5 лет назад
Welcome brother.
@dayanandanvk9449
@dayanandanvk9449 Год назад
എൻറെ കൈയിൽ രണ്ടു ഇൻവറ്ററും രണ്ടു ബാറ്ററിയും ഉണ്ട് 550 ഇൻവറ്ററിന് ഉഭയൊഗിഛിരുന്ന ബാറ്ററി ആണ് പഴക്കമുള്ളതാണ് ഇത് 3 kvസോളാറിന് ഈപഴയ ബാറ്ററി ഉപയോഗിക്കാൻ പറ്റുമോ പ്ലീസ്
@SreejaSreejaraman
@SreejaSreejaraman 5 лет назад
ഇതുകൊള്ളാം, ഇതുപോലുള്ള വീഡിയോകളാണ് സാധാരണക്കാർക്ക് വേണ്ടത്. ഇനിയും പ്രതീക്ഷിക്കുന്നു. താങ്ക്സ്.
@hameedorbit
@hameedorbit 5 лет назад
Welcome bro. വീഡിയോ ചെയ്യാം ബ്രോ. Stay tuned
@balantk1772
@balantk1772 5 лет назад
Hi
@ttmathew654
@ttmathew654 5 лет назад
ഹൈലി യൂ സ്‌ ഫുൾ
@dhgffhdft3172
@dhgffhdft3172 4 года назад
@@hameedorbit hai
@abdurahiman-kunnathedath-8320
@abdurahiman-kunnathedath-8320 5 лет назад
eleetronicടൽ കുറച്ചൊക്കെ അറിയാവുന്നവർക്കു് വളരെ പ്രയോജനപ്പെടുന്ന കാര്യങ്ങളാൺ നിങ്ങ്ൾ പറഞ്ചതു് വളരെയധികം നന്ദി -
@hameedorbit
@hameedorbit 5 лет назад
Welcome brother.
@ramadasn3308
@ramadasn3308 5 лет назад
Super Invertar udakkunna Veadio kanikkamo
@KattackalTomsan
@KattackalTomsan 5 лет назад
വളരെ പ്രയോജനപ്രദം. നന്ദി.
@hameedorbit
@hameedorbit 5 лет назад
Welcome.
@malluphilloos9555
@malluphilloos9555 5 лет назад
Ithippo chemistry classil irunnathu poleyund onnum manassilayilla....athu bro niglude prashnamalla...Ente thalakkakathu all thamasam idakkidakke undaku ....3 pravashyam kandappol manassilayi thanks brro
@jijutvarghese7663
@jijutvarghese7663 4 года назад
One advantage of this channel is whatever I searched in youtube in last 4 days is already there in this channel. relevant topics
@rufeesh
@rufeesh 4 года назад
Hykon 1000 va old ups 150 ah old tubular battery use cheyth mains il connect cheyth home inverter ayit use cheyan kazhiyumo?( 5 9w led 1 fan only)
@jishnuappuz9190
@jishnuappuz9190 5 лет назад
Computer ups nte 12V 7.0 AH ulla battery. Ethre output ulla charger aa use chyandath
@renjithmuvattupuzha4219
@renjithmuvattupuzha4219 5 лет назад
Ethupolulla Nalla useful aaya videos pratheekshikkunnu
@renjithmuvattupuzha4219
@renjithmuvattupuzha4219 5 лет назад
Nice video , Thanks Hameed Bhai
@santhoshnair2588
@santhoshnair2588 5 лет назад
Is it possible to repair a dead battery (tubular battery 150Ah used for inverter) after one or two years kept in a store.
@techie587
@techie587 5 лет назад
This is absolutely good....
@vaishakhv8174
@vaishakhv8174 4 года назад
Chetta.. UPS inverter house canection engne Ann? Oru video cheyammo about UPS inverter.. valiya upakaram ayirikum ath... Waiting for reply
@shafeeq1993
@shafeeq1993 4 года назад
Bro 230voltil work cheyuna buzzer kitanundo water tank alarm set cheyan vendi atirunu
@aflhhhm
@aflhhhm 5 лет назад
Good video കാർ ബാറ്ററി ചാർജർ ഉണ്ടാകുന്ന video ചെയ്യുമോ ?
@umeshgopalakrishnan1203
@umeshgopalakrishnan1203 5 лет назад
Very good video. Thank you very much:)
@hameedorbit
@hameedorbit 5 лет назад
Welcome brother.
@an.ma007
@an.ma007 5 лет назад
വളരെ അധികം പ്രയോജനകരമായ വീഡിയോ ആണ്... ഈ UPS ബാറ്ററി യൂസ് ചെയ്തു ഫോൺ ചാർജ് ചെയ്യാവുന്ന ഒരു വീഡിയോ കൂടെ ഉണ്ടാക്കാമോ...
@hameedorbit
@hameedorbit 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cNAiQJw28d4.html
@ajayanpg9227
@ajayanpg9227 4 года назад
വളരെ ഉപകാരമുള്ള വീഡിയോ ആണ് . 12 വോൾട് ഉള്ള പല ആംപിയറിലുള്ള ബാറ്ററികൾ ചാർജ് ചെയ്യാവുന്ന ചാർജറുകൾ ലഭ്യമാണോ?
@shamnadhanaanshymi2980
@shamnadhanaanshymi2980 5 лет назад
12 v 80mah battery namuk 48 inch led tv yil connect cheyyaan patto
@sajinkumarsajin3170
@sajinkumarsajin3170 3 года назад
Bro 800 carinda battery ups ill charge chayyan pattuvo
@anzarikhan
@anzarikhan 2 года назад
square wave ഇൻവെർട്ടറിൽ ചാർജിങ് വോൾട്ട്ജ് adjust ചെയ്യാൻ പറ്റുമോ (13.8 or14.4)
@Jamaludheen99
@Jamaludheen99 3 года назад
Hameed bai, ente carinte battery down ayi start akunnilla, shopil kondoyappol battery replace cheyyanam enn paranju, battery chargin ittappol ake 10v maximum kerunnullu enn paranju, apo namukk aa battery ithupole bulb kathikkan upayogichal ok akumbo, athil charge nikkunnilla engil e idea cheyyan pattumo, pinne carin eath battery aan nalla brand enn koodi paranju tharanm, ipo amaroon battery ayirunnu upayogichinath, please reply, എല്ലാറ്റിനും മറുപടി പ്രധീക്ഷിക്കുന്നു
@althafaman1853
@althafaman1853 4 года назад
Bro bike battery kond WiFi modem (12v.1A) operate cheyyan pattuuo min upto 2hrs enkilmm
@thejasthomas3969
@thejasthomas3969 4 года назад
Scoterinte battery(4ah) chrge cheyyan ethu charger anu vangande? Link ayachutharamo?
@darkze9967
@darkze9967 3 года назад
Sir car battery yude cell complaint aayal athu inverter battery aakan pattumoo
@shibinraj1333
@shibinraj1333 4 года назад
Ee board vech voltage step up chyan patumo?
@techntrickssvlogz492
@techntrickssvlogz492 5 лет назад
Led sticker light 12v nte 12v adapter vech work cheyyippichaal enthelum problem undo???
@hameedorbit
@hameedorbit 5 лет назад
ഇല്ല
@jintumjoy7194
@jintumjoy7194 3 года назад
Ups battery charge cheyth edukkan pattumo. Ipo power plug off aakiyal ups load pidikkanilla
@prabhathchrisbin9090
@prabhathchrisbin9090 5 лет назад
Very useful video, thank you,
@hameedorbit
@hameedorbit 5 лет назад
Welcome brother.
@mullanuday8250
@mullanuday8250 4 года назад
How to increase time limit of a normal ups for desk top computer? I have Intek ups for my desktop which lasts only 15 minutes
@adilumr6359
@adilumr6359 3 года назад
solar charge controller inte solar terminal il dc charger kodukamo
@akshaymc7844
@akshaymc7844 2 года назад
Hello I have a doubt Eppol nammalu we Bluetooth speakerle battery 2000mah ahnelu athu 4000mah lekkuu convert cheythaal boardnu entheelum preshnam varumo? Adichu pookumoo mah koodiyaal??
@professionalkerala2658
@professionalkerala2658 4 года назад
എൻ്റെ കയ്യിൽ exide explore സ്കൂട്ടർ ബാറ്ററി ഉണ്ട്. അത് നമുക്ക് ups ഇൽ ഉപയോഗിക്കാൻ പറ്റുമോ. സെൽ പോയതെന്ന പറഞ്ഞത്. അല്ലെങ്കിൽ ഇതുകൊണ്ട് വീട്ടിൽ ലൈറ്റ് കത്തിക്കാൻ പറ്റുമോ
@mishal381
@mishal381 5 лет назад
Battariyude backup engine check cheyyam
@ashraf.pashraf6132
@ashraf.pashraf6132 3 года назад
5000.watts.current.upayogikinna.veetil.solar.vekanamengil.ethra.cash.varum.Batteryude.cashum.kootiyit.total.cashethravarum
@Jithin_2023
@Jithin_2023 3 года назад
12 v 100 ah tubular led acid ബാറ്ററിയുടെ sulphate പിടിച്ചത് ചാർജ് ചെയ്തു നീക്കം ചെയ്യുന്ന charger ഉണ്ടോ ഉണ്ടെങ്കിൽ അതിനെക്കുറിച് പറയാമോ
@mundaana193
@mundaana193 2 месяца назад
3v led light തെളിയിക്കുന്നതിനാവശ്യമായ driver നിർമിക്കുന്നത് വീഡിയൊ ചെയ്യാമൊ. വാൾ ലൈറ്റ് ഫ്രാൻസി ലൈറ്റ്) AC യിൽ പ്രവർത്തിക്കുന്നതിന്
@rejulalalat2740
@rejulalalat2740 3 года назад
Dead battery work akumo? Ente kayil lead acid battery und 12 v. 2 volt kanikunath ithu charge avumo
@kelevanvlogs
@kelevanvlogs 2 года назад
Battey 2010 ill ollatannu charge aago pottiteriko enta kayyil 12 volt 7. 5 ah battery aanu attil 12 volt 1 ampiere charger matiyo
@amalkumar4596
@amalkumar4596 4 года назад
Bro ammaron battery water ozhichaal kuzhappam undo
@francisxavier687
@francisxavier687 3 года назад
Good informative vedeo
@TheChandranari
@TheChandranari Год назад
can we charge lead acid Inverter Battery of 12 v 150Amph with 12 v 6 amp Ac rectified Transformer for 88WATTS Inverter of 12 volts?(acn)15-1-23
@mammaduvalparambil1214
@mammaduvalparambil1214 3 года назад
Deer എന്റെ അടുക്കൽ ഒരു 50w സോളാർ പാനലും 10ah c.. കോണ്ടറോളറും ഉണ്ട്. അതിന് ഞാൻ ഒരു സെക്കനന് ട് 35ah കാർ ബാറ്ററി ആണ് ഉപയോഗിച്ചിരുന്നത്. ഒരാഴ്ചയോളമേ ആ ബാറ്ററി വർക്ക്‌ ചെയ്തുള്ളു. ഇപ്പോൾ ചാർജ് നിൽക്കുന്നില്ല. മേൽ ഉപകരണം ഉപയോഗിച്ചു അത് ചാർജ് ചെയ്യാൻ പറ്റുമോ. ഇല്ലെങ്കിൽ പുതിയ ഏതാണ് വാങ്ങാൻ നല്ലത്. അറിയിച്ചാൽ ഉപകാരം
@zoommaxweddingstudio4406
@zoommaxweddingstudio4406 5 лет назад
ഒരു ഇൻവെർട്ടർ ചെയ്യണമെങ്കിൽ എന്തൊക്ക venam സ്റ്റുഡിയോ purpose two system 2 fan 2flash lights led lights
@pranavpratheep3948
@pranavpratheep3948 4 года назад
2* (12v 45ah) combined generator batteryk auto cuttoff ulla eth specil ullathaan suitable aakuva ?
@geethukrishnan9910
@geethukrishnan9910 5 лет назад
ബാറ്ററി വെള്ളം ozichu charge ചെയ്തിട്ടും charge കേറുന്നില്ല ... കേറി കുറച്ചു kazinju charge പോകും .. ഇത് റെഡിആക്കാൻ പറ്റുമോ
@Devuttan
@Devuttan 4 года назад
നല്ല vivarana
@rajuputhenkadai2204
@rajuputhenkadai2204 Год назад
താങ്ക്സ് bro
@nadeerpariyaram69
@nadeerpariyaram69 5 лет назад
14v adapter ഉപയോഗിക്കാമോ
@vipinvarghese5572
@vipinvarghese5572 5 лет назад
Thanks For this information
@hameedorbit
@hameedorbit 5 лет назад
Welcome brother.
@rajeshsathiyarajeshsathiya5357
@rajeshsathiyarajeshsathiya5357 2 года назад
Hai setta solar penal satharana inverter battery life Kittu o
@shibujoseukken
@shibujoseukken 4 года назад
Internet router connect ചെയ്യാമോ. Out put എങ്ങിനെ cut off ആക്കാൻ എന്ത് ചെയ്യണം.
@MicroVlog302
@MicroVlog302 5 лет назад
charge control Moduel ഉണ്ടെങ്കിൽ സോളാർ ചാർജ് കണ്ട്രോളർ വേണ്ടേ
@rocksmedia9447
@rocksmedia9447 5 лет назад
Hi.veetile bulbouteril ninnum washing machinelek connection kodukaan pachumo...?
@hameedorbit
@hameedorbit 5 лет назад
അതു സേഫ് അല്ല ബ്രോ, ലൈറ്റിന് ചെറിയ വയർ ആയിരിക്കും ഉപയോഗിച്ചത്. അത് ലോഡ് താങ്ങില്ല.
@sajeshkuthuparamba2031
@sajeshkuthuparamba2031 Год назад
എന്റെ കയ്യിലുള്ളത് 40 ആം പിയർ ഉള്ള കാർ ബാറ്ററിയാണ് ഇത് ചാർജ് ചെയ്യാൻ ഏത് ചാർജർ ഉപയോഗിക്കണം 12v 6 A മതിയാകുമോ
@muhammadsalihkc1105
@muhammadsalihkc1105 2 года назад
Batteryil kooduthal charge ayal potitherikkumo
@muhammedsuhailpkm4501
@muhammedsuhailpkm4501 5 лет назад
Eee bord vech mobile charge cheyyan pattumooo
@achu5888
@achu5888 5 лет назад
Chetta........amp ninnum speaker illeku bass mathram ayittu enthelum cheyiyan phattuvo
@hameedorbit
@hameedorbit 5 лет назад
സബ് വൂഫർ ഔട്ട്പുട്ട് ഉള്ള ആംപ്ലിഫയർ ആയാൽ മതി ബ്രോ.
@shakkeelcheleri
@shakkeelcheleri 4 года назад
Lipo4 ചെറിയ ബാറ്ററി ഉപയോഗിച്ച് 24 volt ആക്കുന്നത്‌ ഒന്നു പരിജയപ്പെടുത്തമോ
@nckmangalad1183
@nckmangalad1183 5 лет назад
Solarine kurich oru vidio idumo low costil inverterumayi conect cheyan patunnath
@hameedorbit
@hameedorbit 5 лет назад
വീഡിയോ ചെയ്യാം ബ്രോ. Stay tuned
@pushkassurendran6411
@pushkassurendran6411 4 года назад
സർ, എൻ്റെ സാംസങ് LCD 32 " TV ശബ്ദം വരുന്നു പടം വരുന്നില്ലാ, ചെറിയ ലൈറ്റ് മാത്ത്രം സ്ക്രീനിൽ വരുന്നുണ്ട്. എന്തായിരിക്കാം ഇതിൻ്റെ പ്രശ്നം ഒന്നു പറഞ്ഞു തരാമോ?
@trickmosers126
@trickmosers126 3 года назад
6v 7ah ബാറ്ററി 12 വോൾട്ട് 1 ആമ്പിയർ ഉള്ള ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
@amalkrishna9146
@amalkrishna9146 2 года назад
ചേട്ടാ 12V 2A adapter ഉപയോഗിച്ച് സ്‌കൂട്ടിയിലെ ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ.
@najmalkc678
@najmalkc678 3 года назад
👍👍Ethan Invetter in nalla battery 🔋 onn paranju tharamo
@badushabadu6861
@badushabadu6861 5 лет назад
12 volt ബാറ്ററിയിൽനിന്നും open Box നിർമികമോ?
@mohammadsalihma2125
@mohammadsalihma2125 5 лет назад
Invertorine connections ne kurichulla vedeo include cheyyuka?
@hameedorbit
@hameedorbit 5 лет назад
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@rahulraju5297
@rahulraju5297 3 года назад
സെൽ കംപ്ലയിന്റ് ആയ 9 വോൾട് ഔട്ട്‌ കിട്ടുന്ന ബാറ്ററിയിൽ നിന്ന് 12 വോൾട് ആക്കാൻ പറ്റിയ ബോർഡ്‌ ഉണ്ടോ (കാർ ബാറ്ററിയാണ് 40ah ആണ്)
@TWORINGS
@TWORINGS 5 лет назад
സൂപ്പർ.
@hameedorbit
@hameedorbit 5 лет назад
താങ്ക്സ് ബ്രദർ.
@cbksaleemyoutube4613
@cbksaleemyoutube4613 5 лет назад
Variable DC solar charge control kittumo?
@hameedorbit
@hameedorbit 5 лет назад
കിട്ടും ബ്രോ
@opbaburajan
@opbaburajan 2 года назад
Auto cutoff battery charger ഉണ്ടാക്കുന്ന വിധം uploade ചെയിതിട്ടുണ്ടോ?
@ramki695
@ramki695 Год назад
Nammude simple MOSQUITO BAT repair process upload cheyyaamo, pls.
@8Dsong2137
@8Dsong2137 5 лет назад
Thanks 🙂🙂
@hameedorbit
@hameedorbit 5 лет назад
Welcome brother.
@muneermunshi3590
@muneermunshi3590 4 года назад
ഹായ്.എല്ലാവരുടെയും വിട്ടിൽ ഉള്ള ഒരു ഉപകരണമാണ് ഫാൻ' അതിന്റെ സ്പിട് മാറ്റുന്ന regulater വർക്ക് പറയാമോ... അത് ശരിയാകുന്ന ചേറി കാര്യങ്ങൾ പറയാമോ...
@muhammedsabith.m6334
@muhammedsabith.m6334 4 года назад
ആല്കലി ബെട്ടറിയിൽ വെള്ളം ഒഴിക്കൽ ആണോ? അതോ വേറെ ഏതോ method ആണോ ചെയ്യുന്നത് please reply
@faisalalis6915
@faisalalis6915 5 лет назад
good video,very interest work
@hameedorbit
@hameedorbit 5 лет назад
thanks brother.
@jijutvarghese7663
@jijutvarghese7663 3 года назад
Bro, 6v battery charge ചെയ്യാൻ നോക്കി. നടക്കുന്നില്ല. ബാറ്ററിയിൽ ലിക്വിഡ് നിറക്കുകയും മൂന്ന് വോൾട്ടി ന്റെ അഡാപ്റ്റർ ബൂസ്റ്റ് ചെയ്ത് ആറ് വോൾട്ട് ആക്കിയാണ് ചാർജ് ചെയ്തത്. പക്ഷേ ബാറ്ററി വോൾട്ടേജ് ആറ് വോൾട്ട് കാണിക്കുന്നുണ്ടെങ്കിലും ഡിവൈസ് ഓൺ ആകുന്നില്ല. ഇതിൻറെ കാരണം പറയുമോ?
@mullanuday8250
@mullanuday8250 4 года назад
Please tell more about cut off boards operation
@techntrickssvlogz492
@techntrickssvlogz492 5 лет назад
Electric scooterinte 4x12v battery weak aayi Aa batteries electric scootterinte charger vech series connectionil charge aakkiyaal enthelum prashnam undo? Athaayath chargerinte wire murichu direct batteryil connect cheyyaan
@hameedorbit
@hameedorbit 5 лет назад
കട്ടോഫ് ഇല്ലാതെ കൊടുക്കുമ്പോൾ ചാർജായാൽ ഓഫാക്കണം ഇല്ലേൽ ബാറ്ററി കേടാകും.
@techntrickssvlogz492
@techntrickssvlogz492 5 лет назад
@@hameedorbit ee battery chargeril inbuilt aayittu ath undakille???
@abuthahirtrikarpur5430
@abuthahirtrikarpur5430 Год назад
SF Sonic battery എങ്ങനെ? അഭിപ്രായം
@UNAISKSPARK
@UNAISKSPARK 5 лет назад
Inganeyulla battery Kal mobile charger vach charge cheyyamo?
@hameedorbit
@hameedorbit 5 лет назад
ഇല്ല
@callfromfuture6517
@callfromfuture6517 4 года назад
7b 9 ah aakkan pattumo?
@sevikaporkulam4446
@sevikaporkulam4446 5 лет назад
very useful information , thanks bro
@musthafapandiyath949
@musthafapandiyath949 4 года назад
Tanks bro
@takeofdreammalayalamvlog2277
@takeofdreammalayalamvlog2277 4 года назад
My 6 volt battery charger chaythu distilled water orichu not working
@sasidharan3374
@sasidharan3374 5 лет назад
Very Nice information.
@hameedorbit
@hameedorbit 5 лет назад
thanks brother.
@rajeshsathiyarajeshsathiya5357
@rajeshsathiyarajeshsathiya5357 2 года назад
Solar Bettary thanne vakkeno
@Niyasvt
@Niyasvt 4 года назад
Hameed bhai വെൽഡിങ് മഷിനിന്റെ ബോർഡ് റിപ്പയർ ചെയ്യുമോ? ചെയ്യുമെങ്കിൽ ഒന്നു പറയണം
@jangos6762
@jangos6762 5 лет назад
Bike inte battery il dc motor connect cheythal kuzhappamundo
@hameedorbit
@hameedorbit 5 лет назад
12V ന്റെ മോട്ടോർ ആയിരിക്കണം.
@agritechfarmingmalayalam
@agritechfarmingmalayalam 5 лет назад
ഇത്തരത്തിൽ ഒരു ചിലവ് കുറഞ്ഞ ഇൻവേർട്ടർ ഉണ്ടാക്കുന്ന വിഡിയോ ഇടാമോ
@hameedorbit
@hameedorbit 5 лет назад
വീഡിയോ ചെയ്യാം ബ്രോ. Stay tuned
@kunchimukkulamgood1418
@kunchimukkulamgood1418 4 года назад
Nattil yavidayanu
@adarshpm699
@adarshpm699 4 года назад
കുറഞ്ഞ ചിലവിൽ ഇൻവെർട്ടർ എങ്ങനെ ഇണ്ടാക്കാം
@syamnr4272
@syamnr4272 5 лет назад
Bro. Njan pazhaya battery vachu current varumbo automatic aayi light off aakunna board set cheythumedichu.( Dc bulb vachu inverter pole) Pakshe auto cut off illa.... Ini athil auto cut off board pidipikkan pattumo.
@hameedorbit
@hameedorbit 5 лет назад
ഇതിൽ കാണിക്കുന്ന പോലെ ചെയ്താൽ മതി
@faisalvaniyan8268
@faisalvaniyan8268 4 года назад
Good information
@nihannoyee
@nihannoyee 5 лет назад
Bikinte battery ups upayogich charge cheyyaamo
@hameedorbit
@hameedorbit 5 лет назад
പറ്റും ബ്രോ.
@muhammadaslamkkoranpedika2364
@muhammadaslamkkoranpedika2364 3 года назад
ഈ ബാറ്ററി ഉപയോഗിച്ച് 60w ഫിലമെറ്റ് ബൾബുകൾ കത്തിക്കാൻ പറ്റുമോ
@sreeleshkt364
@sreeleshkt364 4 года назад
Hi, ente കാറിന്റെ ബാറ്ററി ഒരു cell പോയിട്ടുണ്ട്. അത് ശരിയാക്കാൻ പറ്റുമോ
@ajayeajaye246
@ajayeajaye246 Год назад
Suhruthe pazhaya Ella batterikalum charging nadakilla
@ms-mj2nt
@ms-mj2nt 5 лет назад
Hello bro സാധാരണ 12 v അഡാപ്റ്റർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യാമോ അതോ അതിനു വേറെ സർക്യൂട്ട് ആണോ?( അതിനു ഈ കൺട്രോൾ ബോർഡ് വച്ചാൽ മതിയോ)
@hameedorbit
@hameedorbit 5 лет назад
12v ബാറ്ററി ചാർജാക്കാൻ മിനിമം 14v എങ്കിലും വേണം ബ്രോ.
@fuad-zk4hl
@fuad-zk4hl 4 года назад
ചില ആളുകൾ ഇൻവേറ്ററിൽ നിന്ന് നേരിട്ട് bike ബാറ്ററി ചാർജ് ചെയ്യുന്നു അങ്ങനെ ചെയ്യാമോ..?
@aasiyaappoos5734
@aasiyaappoos5734 5 лет назад
വളരെ നല്ലൊരു അറിവും ഉപകാരവുമാണ് കുറച്ചു പഠിക്കാൻ ആഗ്രഹം ഉണ്ട് തങ്ങൾ എന്നെ സഹായിക്കുമോ
@arundaskerala6059
@arundaskerala6059 5 лет назад
Ee board evide kittum 12 volt 7 ah charge aavan ethra volt solar pannel venam
@hameedorbit
@hameedorbit 5 лет назад
വാങ്ങാനുള്ള ലിങ്ക് വീഡിയോയുടെ താഴെ ഇട്ടിട്ടുണ്ട് ബ്രദർ. 12v 10w പാനൽ മതി.
Далее
How to Repair a Dead Battery | Malayalam | Shabizone
6:21