Sir ഞാൻ 20 വർഷത്തോളമായി ബ്ലൗസ് സ്റ്റിച് ചെയ്യുന്നു പെർഫെക്ഷൻ കുറവരുന്നു പുറത്തു തൈക്കാറുണ്ട് സ്റ്റിച്ചിങ് ചാർജകുറവാ വാങ്ങിക്കുക എന്നാലിപ്പോ ഒരുവർഷഷമായി സാറിന്റെവീഡിയോ നോക്കിപ്പടിച്ചു അലാവുകളെല്ലാം കൃത്യം നല്ലപെർഫെക്ഷൻ എന്റെ കസ്റ്റമർ ഹാപ്പിയാ. ഇപ്പോ ഞാൻ സ്റ്റിച്ചിങ് ചാർജ് കൂട്ടി ഒരുപാട് നന്ദി ഇങ്ങനെ padipichuthannathinu🙏
സാർ ക്രോസ് കട്ട് ബ്ലൗസ് കട്ട് ചെയ്ത് തയ്ക്കുമ്പോ സ്‌റൈറ്റ് കട്ട് വെട്ടി തയ്ക്കുന്ന പെർഫെക്ഷൻ കിട്ടുന്നില്ല അത് എന്താ ഞാൻ അംഹോൾ കുഴിച്ചു വെട്ടുകയും കൂടെ ചെയ്താൽ ഒരുപാട് വൃത്തി കേട് ആയി തോന്നുന്നു plz sir