Тёмный

ഇനി ബാറ്ററി ഏതും ചാർജ് ചെയ്യാം ഈസിയായി. Intelligent battery charger suoer SON 10A+ 

Hameed Orbit
Подписаться 490 тыс.
Просмотров 133 тыс.
50% 1

10A intelligent battery charger
12v battery charger
6v battery charger
3.7v battery charger
വീക്കായ ബാറ്ററി വീണ്ടും ഉപയോഗിക്കാൻ ചെയ്യേണ്ടത്
• ഇനി പഴയ ബാറ്ററികൾ ഒന്ന...
മൊബൈൽ ഫോൺ ചാർജർകൊണ്ട് 12v, 6v ബാറ്ററി ചാർജ് ചെയ്യാം
• 12v battery charger us...
സാധാരണ ഇൻവേർട്ടർ സോളാർ ആക്കാം
• Loom solar ഇനി സാധാരണ ...
വീഡിയോയിൽ കാണിച്ചിരിക്കുന്ന എല്ലാത്തരം ചാർജറുകളും നിങ്ങൾക്ക് കൊറിയറായി ലഭിക്കണമെങ്കിൽ 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
Orbit Electronics
Mumthaz Tower
Vaniyambalam
Malappuram dist.

Хобби

Опубликовано:

 

1 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 292   
@vasum.c.3059
@vasum.c.3059 4 года назад
ഓരോ ചാര്ജറിന്റെയും വിലകൂടി പറഞ്ഞിരുന്നെങ്കിൽ ഉപകാരമായിരുന്നു.
@hameedorbit
@hameedorbit 3 года назад
വീഡിയോയിൽ കാണിച്ചിരിക്കുന്ന എല്ലാത്തരം ചാർജറുകളും നിങ്ങൾക്ക് കൊറിയറായി ലഭിക്കണമെങ്കിൽ 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് ru-vid.com
@prabhilalmim5300
@prabhilalmim5300 3 года назад
24 volt solar panel voltage buckdown cheyyan pattiya circuit ubdakkan pattumo (44 v to 14.7), vipaniyil kittunnathinte input voltage range kuravanu
@masswinner5611
@masswinner5611 4 года назад
Solar റിൽ പ്രവർത്തിപ്പിക്കാവുന്ന aquarium air pump വിലക്കുറവുള്ളത് ഏതാണ് ?
@jayaramambika
@jayaramambika 4 года назад
12 volts 8 ampere dc power supply കിട്ടുമോ?? Car Vaccum cleaner mains ഇൽ ഉപയോഗിക്കാനാണ്.
@SureshKumar-ct8uy
@SureshKumar-ct8uy 4 года назад
Bro. Lead acid battery uppu vellam nirachal charge aakunnathayittu oru video you tubil kandu. Ithu sheriyaano. Aanengil ethra samayam charge nilkkum? Charge ninnillengil athinu pakaram enthu cheyyam?
@unni7582
@unni7582 4 года назад
Activa scooterinty battery oke charj cheya le?Exide an
@tecktrick8918
@tecktrick8918 4 года назад
വീഡിയോയിൽ കാണിച്ച വലിയ ചാർജർ എന്താ വില
@sumeshsiva3668
@sumeshsiva3668 4 года назад
12 voltage 65 Ah battery charge cheyyan pattiya charger undo
@abdulgafoormp6718
@abdulgafoormp6718 4 года назад
Hi sir I want charge 150Ah tubular battery‘how many amps chargers required for that ? Thanks 🙏
@dhananjayanambadymalikail258
@dhananjayanambadymalikail258 4 года назад
Sir 12 v car battery charger undakkuvan Ulla method paranju tharamo?
@ashrafyam
@ashrafyam 2 года назад
12 volt chargeril 6 volt emergency batery charg cheyyaan pattumo?
@sijoabraham6258
@sijoabraham6258 Год назад
Ith direct carl connect cheyan patumo allenkil alternator wire disconnect cheyano
@Rc_tooner_abura
@Rc_tooner_abura 4 года назад
Hameedkka plees ഒരു 4channel rf transmitter &receiver ഉണ്ടാക്കുന്ന vdo ചെയ്യാമോ
@umerali393
@umerali393 4 года назад
6 volt emergency battery യിൽ നിന്നുo 4 volt Led വർക്ക് ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ?
@binilraj4297
@binilraj4297 4 года назад
Ethite avishayam Ella inverter battery okke charge cheyithal folt undayekkam
@techsandtricks3773
@techsandtricks3773 3 года назад
Cheatta ethu upayogichu 12 volt upakarangal pravarthipichal problem undo?
@RAZIPALOLI
@RAZIPALOLI 4 года назад
Thanks മുത്തേ 🥰🥰🥰😘😘ഒരുപാടായി തപ്പിയ കാര്യം 🥰🥰
@sasankankamalamma5873
@sasankankamalamma5873 2 года назад
Shall I get the controlling circuit of the charger,what is the cost
@cmoommen
@cmoommen 3 года назад
Please confirm whether this charger will charge full discharge bike 6V battery
@jishornharekkattil2515
@jishornharekkattil2515 2 года назад
lithium lifepo4 charge cheyyan pattumo????
@shalomforyou1132
@shalomforyou1132 4 года назад
Nice bro. Njan thankalude fan aanu tto. Adipoli vdos. Keep it up
@shajirkp6532
@shajirkp6532 3 года назад
12v 1A dc adapter kond scooty battery charg cheyyaan pattumoo veegam parayoo pleassss allengil dc to dc stepep module use cheyth charg cheyyaan pattumo
@nooru6143
@nooru6143 4 года назад
200 Ah battery 12 v 1150 VA inventor ഇത് ഉപയോഗിച്ച് കാറിന്റെ ബാറ്ററി ചാർജ് ചെയ്യാമോ? പറ്റുമെങ്കിൽ ചാർജ് ആവാൻ എത്ര മണിക്കൂർ വേണം
@CKRaju-lv1jv
@CKRaju-lv1jv 4 года назад
12 v 18 A H, 45 A H ചാർജ് ചെയ്യാൻ പറ്റുമോ
@acibrahimacibrahim885
@acibrahimacibrahim885 4 года назад
നന്ദിയുണ്ട്. ....ഒരായിരം നന്ദിയുണ്ട്
@abdul5486
@abdul5486 4 года назад
Bro emergency charge cheyumbo batty full enn kanikkunu ,,but emergency working alla ,,,endhayrikkum problem ,,,pls reply
@mbadecorator9173
@mbadecorator9173 4 года назад
ഇൻവെർട്ടർ ബാറ്ററി ചെയ്യാൻ പറ്റുമോ (150 AH)
@venomyt2642
@venomyt2642 4 года назад
Lithium battery charge cheyyan pattumo
@muhammedajnas1871
@muhammedajnas1871 3 года назад
12v 7ah battery maximum yathra volt varey charge cheyyam
@umeshs3711
@umeshs3711 4 года назад
Halo 1st kanicha battery charger athinte MRP ples
@rajvelayudham3192
@rajvelayudham3192 2 года назад
Automobile battery കൾ Recharge ചെയ്യുന്നതിന്?
@shafisr
@shafisr 3 года назад
10 A intelligent charger rate enthaanu?
@gopalakrishnapillaik9905
@gopalakrishnapillaik9905 3 года назад
4v battery charge cheyyan pattumo
@lio12345
@lio12345 3 года назад
Kothuk batinte battery weak aanenn thonnunnu ath maatan battery evide kittum ..online kitto wts ethra aan
@babukno5763
@babukno5763 3 года назад
600 വാട്ടിൻ്റെupടൽ എത്രAh വരെ ഉള്ള ബാറ്ററി ഉപയോഗിക്കാൻ പറ്റും ? നിലവിൽ 12-v7 Ah ആണ്
@rahulreghunandhan4960
@rahulreghunandhan4960 3 года назад
ചേട്ടാ ഒരു 1000 litr tank nirayan ഒരു solar water pumb ചെയ്തു തരാമോ. Corrent ഇല്ലാതെ സ്ഥലം ആണ്
@Jithin_2023
@Jithin_2023 3 года назад
Suoer Son 10 A+ കൊണ്ട് ചാർജ് ചെയ്ത് 12v 100 Ah ട്യൂബുലാർ ബാറ്റെറിയുടെ സെല്ലിലുള്ള sulphate പിടിച്ചത് നീക്കി ബാറ്ററി റീകണ്ടിഷൻ ചെയ്യാൻ പറ്റുമോ
@sibyabraham7615
@sibyabraham7615 2 года назад
33 ampear battery charge cheyyamo
@ArjunArjun-sj3gt
@ArjunArjun-sj3gt 3 года назад
Auto yude chargerinu ethra vilayakum
@mammaduvalparambil1214
@mammaduvalparambil1214 4 года назад
12v.. 50w സോളാർ പാനലിൽ നിന്ന് കടകളിൽ ഉപയോഗിക്കാറുള്ള തുലാസ് സർജ് ചെയ്യാൻ പറ്റുമോ? പറ്റുമെങ്കിൽ പാനൽ കൂടാതെ വേറെ എന്തെല്ലാം വേണം? (കുറഞ്ഞ ചിലവിൽ )
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 4 года назад
Ithe nilambur shopil kittumo shopinte address tharumo
@Hachipk
@Hachipk 4 года назад
കമ്പ്യൂട്ടർ ups വർക്ക് ചെയ്യുന്നില്ല. കുറെ ടൈം ചാർജ് ഇട്ടു വെച്ചാൽ buzzer sound വരും. ബാറ്ററി മാറ്റിയിട്ടു നോക്കി. Board ഡാമേജ് ആയതാണെങ്കിൽ Ups board വാങ്ങാൻ കിട്ടുമോ. ??
@vishnub9282
@vishnub9282 3 года назад
വലിയ ചാർജർ ഉപയോഗിച്ച്‌ 9 volt battery ചാർജ് ചെയ്യുവാൻ പറ്റുമോ
@footbalogist
@footbalogist 3 года назад
Bro. Amaron scooter battery charge cheyamo
@georgereji5296
@georgereji5296 4 года назад
How to recharge solar battery?. How to solar battery poyeeyanatha ariyunatha..
@jkjkjk807
@jkjkjk807 4 года назад
Bro ithu 100 ah battery cheyavuo charge
@vishnub9282
@vishnub9282 3 года назад
വീഡിയോയിൽ കാണിച്ച digital display charger വില എത്രയാണ്
@muth1214
@muth1214 3 года назад
ഇത്‌ കൊണ്ട് 12volt - 42 Ah ന്റെ രണ്ട് ബാറ്ററി ഒരുമിച്ച് സ്ഥിരമായി charge ചെയ്യാൻ കഴിയുമോ? മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
@harisrayyan9778
@harisrayyan9778 4 года назад
ഇക്ക3.7ന്റെ 4ബാറ്ററിസീരീസായി ക നക്ട് ചെയ്‌തു.ഇതിന് എങ്ങി നത്തെ ചാർജർ വേണം
@MohdSaif-oq3ow
@MohdSaif-oq3ow 3 года назад
6v battery ko laptop ke charger se charge hoga ya ny
@joysonkumbalangad7830
@joysonkumbalangad7830 4 года назад
ഇതിൽ trickle charging ഉണ്ടോ
@bineeshmadackal6832
@bineeshmadackal6832 3 года назад
കമ്പ്യൂട്ടർ ups ഉപയോഗിച്ച് ഇൻവെർട്ടർ ബാറ്ററി ചാർജ് കൊടുക്കാൻ സാധിക്കുമോ
@babukv2362
@babukv2362 2 года назад
Thank you, ഇതിൽ ആദ്യം കാണിച്ച charger-ന്ന് എന്തു വിലയാകും
@TheChandranari
@TheChandranari Год назад
can we increase the Aph of 12 volt Transformer from 6amp to 10amph,How it is possib le may be shown Tnx (acn)15-1-23
@nainasala134
@nainasala134 4 года назад
rate etrayanennu paranjillallo ?
@MuhammadMuhammad-rk9xe
@MuhammadMuhammad-rk9xe 4 года назад
തെർമോസ്റ്റാറ്റ് ഉപയോഗിച്ച് 12 വാട്സ് ബാറ്ററി ബാറ്ററി കൊണ്ട് ഹോം ഇൻകുബേറ്റർ നിർമ്മിക്കാൻ പറ്റുമോ
@rvv1744
@rvv1744 2 года назад
Battery full ആയാൽ, തന്നെ cutoff ആകുമോ, അതോ disconnect ചെയ്യാനോ?
@rajeshkr4482
@rajeshkr4482 9 дней назад
150 ah inverter ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ
@techsandtricks3773
@techsandtricks3773 3 года назад
Ethinte price kude parayumo?
@aslamachu9338
@aslamachu9338 4 года назад
Ithu evidenna medichathu.. ethra roopayayi
@sabeer6219
@sabeer6219 3 года назад
12 olte35 Ah ക്കാർ ബാറ്ററി ചാർജ് ചെയ്യാൻ പറ്റിയ വീഡിയോ വിടാമോ?
@dreampvlog
@dreampvlog 3 года назад
ഉപകാരപ്പെടുന്ന വീഡിയോ ചെയ്യുന്ന നിങ്ങളെ പ്പോലുള്ള വരാണ് യുട്യൂബിൽ വീഡിയോ കാണാൻ പ്രചോദനം
@ibrahimca8042
@ibrahimca8042 3 года назад
12 v 35ah battery ചാർജ് ചെയ്യുമ്പോൾ ബാറ്ററിയുടെ cap ലൂസ് ചെയ്ത് വെക്കണോ ചെയ്തില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ
@raveendranc285
@raveendranc285 3 года назад
വളരെ ഉപകാരപ്രദമായ വിഡിയോ, ഒരു പാട് നന്ദി
@densonvlogs2156
@densonvlogs2156 3 года назад
Carinte battery chargerinu ethra rate akum
@jyothishtp2988
@jyothishtp2988 4 года назад
ബ്രോ.. തട്ടുകടയിൽ നൈറ്റ്‌ സെറ്റ് ചെയ്യാൻ പറ്റിയ റീചാർജബിൽ ചെയ്യാവുന്ന ലൈറ്റ് arrenge നീ പറ്റി ഒന്ന് പ്ററഞ്ഞു തരാമോ. Plz
@vly8619
@vly8619 4 года назад
ഈ 10 A ചാർജർ കൊണ്ട്150 ah ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ
@jithinem2646
@jithinem2646 3 года назад
ഇതിൽ കാണിച്ച 12v 10 amp ചാർജർറിന് എന്ത് വില വരും
@shahulhameedmmmeetrakkalhu7586
ഈ ചാർജ്ജറിൽ Device കൾ നേരിട്ട് വർക്ക് ചെയ്യാമോ?
@noushadvk62
@noushadvk62 4 года назад
12 Walt NDE price ethra ann
@prema4196
@prema4196 2 года назад
10 amp charger already purchased from u. It is perfectly working. Thank u.
@RadhakrishnanKattanam
@RadhakrishnanKattanam 3 года назад
ഹമീദ് ഭായി.. ഒരു സംശയം ഉണ്ട് ദയവായി മറുപടി തരണം. ഞാൻ താങ്കൾ പറഞ്ഞത് പോലെ കാർ ബാറ്ററി ചാർജ്ജർ ഉണ്ടാക്കി.. ഒരു ആംബ്ലിഫയറിൻ്റെ 12 Volt (3 Ampആണെന്ന് തോന്നുന്നു.) 4008 Diode ഉം Bridge ചെയ്തു. പക്ഷേ ബാറ്ററിയിൽ കൊടുക്കുമ്പോൾ ഡയോഡ് പെട്ടെന്ന് ചൂടാകുന്നു, എന്താണ് പരിഹാരം..
@p.cthomaspanackal7310
@p.cthomaspanackal7310 3 года назад
20'Ah Charger ഉണ്ടൊ എന്തു വില വരും
@chandran8602
@chandran8602 3 года назад
എനിക്ക് ചെറിയ ഇലക്ട്രിക് സൈക്കിളിൽ 12 volt ബാറ്ററി ഘടിപ്പിച്ചിട്ടുണ്ട് ചാർജ് ചെയ്ത് ഡിസ്ചാർജ് ആകുന്നത് പോലെ ഇടയ്ക്കിടയ്ക്ക് ഇതുവച്ച് ചാർജ് ചെയ്താൽ കുഴപ്പമുണ്ടോ
@sukooraripra1184
@sukooraripra1184 4 года назад
500w ഇൻവെർട്ടർ ഉണ്ടാകകുന്ന ഒരു വീഡിയോ ചയ്യാമോ ബ്രോ..
@rajrayan1625
@rajrayan1625 3 года назад
Ups സിസ്റ്റത്തിൽ connect ചെയ്തു use ചെയ്തു കൊണ്ടിരിക്കുമ്പോൾ ups പെട്ടെന്ന് off ആകുന്നു എന്നാൽ ഒന്നും ചെയ്യാതെ ഉടനെ തന്നെ on ആകുന്നു കുറെ നേരം കഴിയുമ്പോൾ വീണ്ടും ഇത് off and on ആവർത്തിക്കുന്നു.. എന്താകും കാരണം?? ബാറ്ററി pbm ആണോ???
@sandeepvk8783
@sandeepvk8783 3 года назад
ഒരു സംശയം 6 V Battery ചാർജ് ചെയ്യാൻ ഏത് ചാർജർ ആണ്... Pls Charger
@ekabdulrazack3729
@ekabdulrazack3729 4 года назад
ഇത് ആമസോണിൽ ഉണ്ടാ ? ബ്രോ...
@asharafc6663
@asharafc6663 3 года назад
Ithinte vila parayumo
@abidguest
@abidguest 4 года назад
Idhu yevide ninnu vangum
@sajanct3938
@sajanct3938 3 года назад
car battery chaeyan patumo
@vishnub9282
@vishnub9282 3 года назад
ആ വലിയ 6v ന്റെയും 12v ന്റെയും ചാർജറിന്റെ വില എത്രയാണ്
@vishnub9282
@vishnub9282 3 года назад
6 താഴെയുള്ളതും ചാർജ് ചെയ്യാൻ പറ്റുമോ 12 voltine മുകളിലുള്ള ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ ഈ ചാർജർ കൊണ്ട്
@dennisfrancis7653
@dennisfrancis7653 Год назад
12v to 12v രണ്ടു ബാറ്ററി 24v ആക്കി ഒന്നിച്ചു ചാർജ് ചെയുന്നത് കുടി കാണിച്ചു തരാമോ ഒരു വീഡിയോ
@sulaimansulaiman3896
@sulaimansulaiman3896 4 года назад
ഇതിന്റെ എം ആർ പി യെക്കുറിച്ച് എന്തുകൊണ്ടാണ് പറയാത്തത് അതും കൂടെ പറയാമായിരുന്നു വീഡിയോസ് ഇഷ്ടപ്പെട്ടു ഇനി ഇതുപോലെ പുതിയ പ്രോഡക്റ്റ് വീഡിയോയിൽ അപ്ഡേറ്റ് ചെയ്യുമ്പോൾ അതിന്റെ വില കൂടി പറയണം ഈ വീഡിയോയിൽ ഉള്ള ചാർജിങ് കണക്ട് വില എത്ര 6 v 12v
@mehrinameh6
@mehrinameh6 2 года назад
റിലേ ഇല്ലാതെ ട്രാൻസിസ്റ്റർ കൊണ്ടൊരു ഓട്ടോ എമർജൻസി ഉണ്ടാക്കി വിശതീകരിക്കാമോ
@kishorek8037
@kishorek8037 4 года назад
Sir Oru sigle face db box with inverter connection enganeyanu
@hameedorbit
@hameedorbit 4 года назад
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@ajilightingmedia3272
@ajilightingmedia3272 4 года назад
Ethu egane vagikan pattum
@sunilkumarm.c8952
@sunilkumarm.c8952 3 года назад
Price and from where
@rajeshpalackal6063
@rajeshpalackal6063 3 года назад
4 v battery ചാർജ് ചെയ്യുന്ന വിധം കാണിക്കാമൊ
@valsakp7581
@valsakp7581 4 года назад
കരണ്ടി നേരിട്ടു കുത്താൻ പറ്റുന്ന ടൈപ്പിലുള്ള ഫാൻ ഉണ്ടാക്കി കാണിക്കാമോ
@PP-mi5ik
@PP-mi5ik 3 года назад
കൊള്ളാം താങ്കളുടെ കയ്യിലുള്ള power plug എവിടെ നിന്നും വാങ്ങിച്ചതാണ് ഒരു 3pin രണ്ടു 2pin indicator, switch എല്ലാമുള്ള ആ ചെറിയ സ്വിച്ച് ബോക്സ് ഒന്നു വാങ്ങണം
@satheeshs2530
@satheeshs2530 3 года назад
ഇത് ഞാൻ ഒരെണ്ണം വാങ്ങി ഓർബിറ്റിൽ നിന്ന്👍👍
@vidhyavidhya1045
@vidhyavidhya1045 Год назад
Etrarupaya
@shyjopp7470
@shyjopp7470 Год назад
Appe autorickshaw yude battery charge cheyyan kazhiyummallo?
@hameedorbit
@hameedorbit Год назад
Yes wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
@redmimi256
@redmimi256 4 года назад
Price paranjhilla
@ArunSarunsankar
@ArunSarunsankar 4 года назад
Almost dead aaya emergemcy lamp battery ithukond charge aakki edukkan pattumo ikka?
@hameedorbit
@hameedorbit 4 года назад
ഫാസ്റ്റ് ചാർജിംഗ് ട്രൈ ചെയ്യുക.
@ArunSarunsankar
@ArunSarunsankar 4 года назад
@@hameedorbit ok thank you
@muhammedasif7839
@muhammedasif7839 4 года назад
Ee charger nte price ethra
@GMRCtipstricks
@GMRCtipstricks 3 года назад
Charging item battery heat akunnu adendayirikum🙄
@my_click_s
@my_click_s 3 года назад
മുൻപ് ബാറ്ററി ചാർജർ വീഡിയോ ചെയ്തിരുന്നല്ലേ. എൻ്റെ കയ്യിൽ ഒരു 12 v 7 Ah ബാറ്ററി ഉണ്ട്.ചെറിയ 3 Cfl ന് വേണ്ടി ഉള്ള inverter ആയിരുന്നു. അത് ഇപ്പോൾ വർക്ക് ചെയുന്നില്ല. അതിലെ ബാറ്ററി ഇങ്ങനെ വീഡിയോയിൽ കാണുന്ന പോലെ ചാർജ് ആക്കി അത് എങ്ങനെAC കറൻ്റ് ലേക്ക് മാറ്റി ഉപയോഗിക്കാം എന്ന് പറഞ്ഞു തരുമോ???? Dc ബൾബ് അതിൽ എങ്ങനെ ഉപയോഗിക്കുവാൻ സാധിക്കും, എത്ര ' volt ബൾബ് ഉപയോഗിക്കണം.
Далее
💜☀️✨
00:47
Просмотров 165 тыс.
Кто понял тот понял
00:24
Просмотров 382 тыс.
Which water gun won??
0:30
Просмотров 80 млн