Тёмный

Bosch C3 Car & Bike Battery Charger & Charge Maintainer | Doctor for Vehicle Batteries | Ajith Buddy 

Ajith Buddy Malayalam
Подписаться 416 тыс.
Просмотров 49 тыс.
50% 1

ബൈക്കിൻറെയും കാറിൻ്റെ യും battery വീട്ടിൽ വച്ച് ചാർജ് ചെയ്യാൻ കഴിയുന്ന Bosch ൻ്റെ C3 charger നെ കുറിച്ചാണ് ഈ വീഡിയോ. ഇത് എങ്ങനെ use ചെയ്യണം എന്ന് മാത്രമല്ല, അത് ചിലപ്പോ പലരും കണ്ടിട്ടുണ്ടാവാം; പക്ഷേ എന്തൊക്കെ ചെയ്ത് കൂടാ എന്നുകൂടി ഉൾപ്പെടുത്തിയുള്ള വീഡിയോ ആണിത്. ഒരു bike എങ്കിലും വീട്ടിൽ ഉള്ള എല്ലാവർക്കും പ്രയോജനപ്പെടുന്ന വീഡിയോ ആയിരുക്കുമിത്.
Link-
Bosch C3 Car and Bike Battery Charger: amzn.to/3r0aqmi
Some other products I use and recommend:
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Авто/Мото

Опубликовано:

 

22 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@devadathpm7509
@devadathpm7509 Год назад
ഓരോ സംഭവവും വിവരിക്കുമ്പോൾ ഉണ്ടാകുന്ന ചോദ്യങ്ങളും സംശയങ്ങളും കൃത്യമായി മുന്നിൽ കാണുന്ന അജിത്ത് ബഡ്ഡി കൊലമാസ്.. 😅🤩
@praneeshp.k.1996
@praneeshp.k.1996 Год назад
Correct...
@pk.5670
@pk.5670 Год назад
ഇവിടെ എല്ലാം Usefull🔥അതാണ് നമ്മുടെ baddy
@manikandadas7875
@manikandadas7875 Год назад
ഇന്നു രാവിലെ ഒരു article വായിച്ചതേ ഉള്ളു. വാഹന ഉടമകൾക്ക് അത്യാവശ്യം വേണ്ടുന്ന ഒരു ഉപകരണമാണന്ന് ഇതിൽ പറഞ്ഞിരുന്നു. അപ്പോൾ ഒരെണ്ണം വാങ്ങുന്നതിനെപ്പറ്റി ചിന്തിച്ചു. അപ്പോഴാണ് ദേ വരുന്നു പുതിയ വീഡിയോയുടെ notification. കൃത്യമായ വിവരണം. BOSCH തന്നെ വാങ്ങാമെന്നു വച്ചു.thanks
@vijayam1
@vijayam1 Год назад
I am using this for the past 5 years and I am extremely happy with what this little thing can do. Extremely efficient, charges well, revives even a almost dead battery. In short, this thing is a life saver. As always, good one buddy.
@devarajanss678
@devarajanss678 Год назад
അഭിനന്ദനങ്ങൾ🌻🌻🌼🌼💓♥️💓♥️ വാഹനങ്ങളും ബാറ്ററി ചാർജ്ജ് സംബന്ധിച്ച് നിരന്തരം വാർത്തകൾ ഒക്കെ നടക്കുന്ന കാലത്താണ്. യഥാർത്ഥ പ്രശ്നങ്ങൾ എവിടെയൊക്കെ എന്ന് വിശദമാക്കി ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിഡിയോകളിലൂടെ നന്നായി അവതരിപ്പിച്ചു.
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💝🙏
@TheSarathveyron
@TheSarathveyron Год назад
I have been using Bosh C3 for the past 3 years , It is a very useful device.
@aravindaravind1322
@aravindaravind1322 Год назад
Nice vedio ella vedio um poli ahn💕
@santhoshck9980
@santhoshck9980 Год назад
പുതിയ അറിവുകൾ... Tq... അഭിനന്ദനങ്ങൾ ❤😊
@MalayalamTechOfficial
@MalayalamTechOfficial Год назад
Kidu 👍🏻👍🏻👍🏻
@rockstarruban933
@rockstarruban933 Год назад
I'm addicted to your voice ,great bro
@arvin_is_here
@arvin_is_here Год назад
Now I’m using this in my tvs . Thanks buddy for recommending
@amalpramesh
@amalpramesh Год назад
Good explanation bro 😍🥰. I have purchased the same charger, since I found my car battery charge is 12.50V. The content is good and it must be appreciated. Before watching the video, I did not imagine if the 12V battery voltage is very low if it is inbetween 12 and 12.5V. Thanks for the knowledge sharing, I believe you can go ahead with our support ❤️.
@mathewjoseph7493
@mathewjoseph7493 9 месяцев назад
I just bought this charger. Reading the instruction manual was not clear how to operate it. After listening to your talk, I am able to do it confidently. Thank you.
@aravindg9461
@aravindg9461 Год назад
Oru used bike edukkumbo endhokke nokkanam vedio cheyyo Use full ayirikkum🙂
@santhosh10469
@santhosh10469 Год назад
Ajith bought one C3, thanks for detailed video
@binithpr
@binithpr Год назад
Nice and useful device buddy 👍 thanks
@sanusanu3026
@sanusanu3026 Год назад
Very Usefull Video Thanks
@mallucomics8988
@mallucomics8988 Год назад
Ajith chetta HHO GENARATOR KIT ne patti oru video cheyyamo advantage disadvatage
@abdullashamil2729
@abdullashamil2729 Год назад
Wow thanks lot buddy
@vaisakhe.v.1383
@vaisakhe.v.1383 Год назад
💖💖💖 Bike engane systematic ayi turn cheyyam ennathinepatti oru video cheyyamo ?
@Ashok-hz4ph
@Ashok-hz4ph Год назад
Michelin digital air Pump video cheyyu,Phone charging socket enganey set cheyyam enna video um
@vishnuachu2101
@vishnuachu2101 Год назад
Machane❤️👍🏻
@sanofalku
@sanofalku Год назад
Thanks 👍
@noilrodrigues1483
@noilrodrigues1483 Год назад
Tanks Ajith etta
@wisdomania123
@wisdomania123 Год назад
Do a video on iridium spark plugs
@anandhu.s.n
@anandhu.s.n Год назад
Yamaha FZ v3 left side pulling-ne kurichu oru video cheyyumo
@blackmalley_
@blackmalley_ Год назад
Very useful video
@MALLUTRONICS
@MALLUTRONICS Год назад
Black n decker inte charger ane njan use cheyunath super item ane
@mohammedshafeequeshafeeque785
Bro, oru samshayam. engine flush cheyyunna vdo njaan kandu. Nano lube and compression oil upayogikkunna kaaryathil endha ningaludey abipraayam? Am planning for an engine flush and then to use nano lube as well as compression oil for my bullet classic 350. Wots ur opinion?
@aaaarewe3967
@aaaarewe3967 Год назад
Honda history video cheyyooo pls
@aneeshaneeshaneeshaneesh4972
10 സ്പാനർ എടുത്ത് battery remove ചെയ്ത് charge ചെയ്യുന്നതല്ലേ നല്ലത് 👍👍
@punnokkilravindranath
@punnokkilravindranath Год назад
Good one
@inri690
@inri690 Год назад
Bosch 👌👍 Multimeter -> UNI -T മേടിക്ക് നല്ല കമ്പനിയാണ്. Rs 400/500
@yahiyayasar
@yahiyayasar Год назад
Ithra professional review vere illa. 💥
@aue4168
@aue4168 Год назад
very usefull
@kechusvlogs7774
@kechusvlogs7774 Год назад
Nice💕💕💕💕
@kailasanayagan8994
@kailasanayagan8994 Год назад
Super 👍👍👍👌👌👌
@georgenokia9572
@georgenokia9572 Год назад
Super
@shinukumar3691
@shinukumar3691 Год назад
💥
@hbscreations4049
@hbscreations4049 Год назад
ബൈക്കിൻ്റെ എയർഫിൽറ്റർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എങ്ങനെ മാറ്റാം അതുപോലെ അഫ്റ്റ്റർമർകേറ് ആയി ലഭിക്കുന്ന എയർഫിൽറ്ററിൻ്റെ കുണവം തോശവും..
@yaserridwan7694
@yaserridwan7694 Год назад
@localadventurer875
@localadventurer875 Год назад
എനിക്ക് ഒരു pulsar 150 und 2014 model ആണ് ഞാൻ രണ്ടു ആഴ്ച മുന്നേ ചാസ് പെയിന്റ് അടിക്കാനായി enginum കാർബുറേറ്ററും ഊരിയിരുന്നു പിന്നെ ഒരു ദിവസ്സം മുന്നേ ഞാൻ എൻജിൻ ഫിറ്റ്‌ ചെയിതു Engine oil, spark plug, airfilter ഒക്കെ ഞാൻ പുതിയത് ഇട്ടിരുന്നു കാർബുറേറ്റർ അയിച്ചു ക്ലീൻ ആകിട്ടുണ്ടാർന്നു എൻജിൻ ഫിറ്റ്‌ ചെയിതു നോക്കുമ്പോൾ പെട്ടന്ന് തന്നെ എൻജിൻ ചൂടാവുന്ന് Self start കിട്ടുന്നില്ല Self അടിക്കുമ്പോൾ ബാറ്ററി യുടെ അടുത്തുള്ള relay യിൽ നിന്നും ഒരു സൗണ്ട് കേൾക്കുന്നു എൻജിൻ അഴിക്കുന്നതിന് മുന്നേ എല്ലാം ok ആയിരുന്നു എന്റെ ഭാഗതിന്നു വല്ല തെറ്റും സംഭവിച്ചു കാണാൻ ആണ് സാധ്യത മറുപടി ഉണ്ടാവുമെന്ന് പ്രേതീക്ഷിക്കുന്നു എല്ലാം സ്വയം ഞാൻ തന്നെ ആണ് ചെയ്തത്
@aravindm.s.486
@aravindm.s.486 Год назад
nanolube ine patty oru video cheyyamo?
@visruthvinod1687
@visruthvinod1687 Год назад
Hi bro rtr 200 bikile uneven chain slack engane ready aakaan pattum
@midhunrajk.p2196
@midhunrajk.p2196 Год назад
ഞാൻ ഉപയോഗിക്കുന്നുണ്ട്, നല്ലതാണ്,3100 1 yr മുൻപ്
@albinsebastian084
@albinsebastian084 Год назад
Auto blipper video cheyamo
@ibnuroshans8142
@ibnuroshans8142 Год назад
👍🤩
@achayandc4385
@achayandc4385 Год назад
Bro njan oru battery charging shop ittekuvanu tvm il vzm th kadalil kondpokan 12 v battery charge akki kodukkum 13 above aanu avarkk venda charge Ingana charge akumbol battery kk enthelum preshnam undakumo
@viveksoman9551
@viveksoman9551 Год назад
CRDI engine nte video cheyyumo
@sunilKumar-lz3et
@sunilKumar-lz3et Год назад
സ്കൂട്ടർ ലെ secondary air filter ന്റെ ഉപയോഗം എന്താണെന്ന് explain ചെയ്യാമൊ
@ompareed9481
@ompareed9481 Год назад
👍👍👍
@CHELSEABOY7
@CHELSEABOY7 Год назад
Bro Bike battery maran udheshikkunnud... Nalla Battery brand Eathanu...?
@ashish00007
@ashish00007 Год назад
I've used an old UPS to charge the battery. Any disadvantages to it?
@sjsvlogs332
@sjsvlogs332 Год назад
Carill charge chyeumboll stero on chyethu ittal kuzapam undo
@aslammp5234
@aslammp5234 Год назад
❤️✌️
@samshanker5753
@samshanker5753 Год назад
Li- iron battery upayogikan pattole...?
@crazyindian357
@crazyindian357 2 месяца назад
brother e charger nammauk shopil set cheyyavo,comercial purposeinu
@bibints
@bibints Год назад
ഇതൊക്കെ ഇത്രെയും സങ്കീർണമായ പരിപാടി ആയിരുന്നോ..
@reneeshify
@reneeshify Год назад
😍😍😍
@rajeshrajeshpt2325
@rajeshrajeshpt2325 Год назад
❤️❤️👍
@manojp6641
@manojp6641 Год назад
Battery connection..videechu charge cheyanow
@akshaysanthosh5628
@akshaysanthosh5628 Год назад
ചേട്ടാ wd40 video cheyyo
@saftharahammedpp
@saftharahammedpp Год назад
Ithu jump start cheyyan pattumooo? Allenkil charging start cheyyan pattummoo?
@Reshma50592
@Reshma50592 5 месяцев назад
bike il charge kuravanenkil running il charge avillee.??? ath average ethra km oodanam fulcharge avanamenkil.???
@technotrivia
@technotrivia Год назад
Present 😀
@sijoabraham6258
@sijoabraham6258 Год назад
Car battery charge cheyumbol car lekulla terminals releasr cheyano
@sudhiks11
@sudhiks11 Год назад
❤❤❤
@vinoygeorge7983
@vinoygeorge7983 Год назад
Can we keep it for charging for 3 or 4 weeks at home when we go out of station?
@suhaileranholi
@suhaileranholi Год назад
battery charge cheyyumbol വണ്ടിയിലേക്കുള്ള കണക്ഷൻ remove ചെയ്യേണ്ടതുണ്ടോ ? താങ്കൾ direct battery ടെർമിനേലിലേക് അല്ലേ ചാർജർ connect ചെയ്തത് (without removing battery connection with vehicle). അപ്പോൾ വണ്ടിക്ക് കംപ്ലയിന്റ് വരില്ലേ?
@manusankarbabu6882
@manusankarbabu6882 Год назад
വണ്ടി on അല്ലങ്കിൽ സിർക്യൂട്ട് പൂർണമാകുന്നില്ലല്ലോ അതുകൊണ്ട് കുഴപ്പം ഇല്ലായിരിക്കാം എന്നാണ് തോന്നുന്നത്
@aneesh.augustine
@aneesh.augustine Год назад
Ee same current thanne Alle vandi odubolum vanunne pinne key off anallo
@suhaileranholi
@suhaileranholi Год назад
@@manusankarbabu6882 locking system okke full time ON alke?
@sudheendranathsudhi8455
@sudheendranathsudhi8455 Год назад
No problem
@shafip
@shafip Год назад
No പ്രോബ്ലം. സംശയം തീർക്കാൻ ഇലക്ട്രോണിക്സ് പറയുന്നില്ല. തല്ക്കാലം മൊബൈൽ ഫോൺ ചാർജിങ് ആലോചിക്കുക. ബാറ്ററി എപ്പോളും വോൾടേജ് ഉയരുന്നതിനെ പ്രതിരോധിക്കും, കംപ്ലയിന്റ് ആയാൽ ഒഴികെ 👍🏻
@RISHMEDIAS
@RISHMEDIAS Год назад
Kollam bro ബുള്ളറ്റ് പോലുള്ള വണ്ടികളിൽ അതായത് ക്ലാസിക് 350 ബാറ്ററി ചാർജിങ് ആമ്പിയർ സാധാരണ 14 Ah ബാറ്ററിയിൽ 6 amp ചാർജിങ് ഫസ്റ്റ് ടൈമിൽ നടക്കും ശേഷം കുറഞ്ഞു കുറഞ്ഞു വരുന്നതായി കാണാം പരീക്ഷിച്ചു നോക്കിയതാണ് അതിൻറെ സെൽഫ് മോട്ടോർ ഏകദേശം 20 ആമ്പിയർ ഓളം കറണ്ട് ഉപയോഗിക്കുന്നുണ്ട് സ്റ്റാർട്ട് ആയ ഉടനെ നല്ല രീതിയിൽ ബാറ്ററി ചാർജ് ചെയ്യുന്നു അതും പെട്ടെന്ന് ചാർജ് ആകാൻ ശ്രമിക്കുന്നു ആയതിനാലാണ് ഇത്രയധികം ആമ്പിയറിൽ ചാർജ് കയറുന്നത് ശേഷം ഏകദേശം ഫുൾ ചാർജ് ആകുമ്പോൾ മെയിൻറന ചെയ്യുന്നു
@handsomemathews
@handsomemathews Год назад
Normal charging is correct as you mentioned 6 amps and reduces and maintain battery voltage to 14.4 But for cranking a starter motor takes way to high amps, I have personally checked with fluke clamp meter, it takes near 75 amps and sometimes it takes near 115 amps in load conditions.means if you are on low gear, it may go beyond 100 amps, for about a second or more until engine starts. Total output watts of that magneto produces near to 192 watts( 12 ×16 amps), maximum can go at 215 watts, Rectifier is rated at 16 amps. Inline battery fuse is rated at 15 amps I guess for classic, since it uses 55/60watts bulb. My Thunderbird uses 35 wats bulb so battery fuse is rated at 10amps, I have upgraded my bulb to 55/60philips extreme vision (800rs for the bulb) too good in illumination. But I did some heavy duty 6 port relay wiring kit additional to activate high/low beams with inline separate 10amps fuse for safety of the stick wiring kit since it rated at 35 watts
@RISHMEDIAS
@RISHMEDIAS Год назад
@@handsomemathews ഞാൻ പറഞ്ഞത് ഒരു ലോഡുമില്ലാതെ സ്റ്റാർട്ടർ മോട്ടോർ ഉപയോഗിക്കുന്ന ആമ്പിയർ ക്ലാമ്പ് മീറ്റർ റീഡ് ചെയ്തപ്പോൾ കിട്ടിയതാണ്
@handsomemathews
@handsomemathews Год назад
@@RISHMEDIAS ok bikil vachu tested alla alle..okok
@RISHMEDIAS
@RISHMEDIAS Год назад
@@handsomemathews ബൈക്കിന്റെ സ്റ്റാടോര്‍ മോട്ടോർ ബൈക്കിൽ വെച്ച് തന്നെ ന്യൂട്രൽ ഗിയറിൽ ലൈറ്റ് ഒന്നും ഓൺ ചെയ്യാതെ സ്റ്റാർട്ട് ചെയ്തപ്പോൾ കിട്ടിയ റീഡിങ് ആണ് ഞാൻ പറഞ്ഞത്
@handsomemathews
@handsomemathews Год назад
@@RISHMEDIAS bullet okke urappayum athil kooduthal edukkum bro , I have tested on bullet electra got near 66amps on neutral , amps only shows some fraction of second. Oru 30 amps blade fuse inline connection cheythu crank cheythu nokkikke, fuse pokum Once, my starter relay poyappol pulsar 70 amps relay install cheythu athum pettanne poyi, because my thunderbird TBTS uses more current atha njan check cheyyan karanam once it showed 115 amps, vandi start cheyyan delay ayal battery volt kurayumbol amps flow koodum. My battery is exide 14ah MF. Bullet relay is rated near 100amps Vere oru clamp meter vachu nokkikke
@ajasaj2299
@ajasaj2299 Год назад
😊😊
@JacobThomasTomlukesindia
@JacobThomasTomlukesindia 8 месяцев назад
Why amzn is not giving return policy for the item. What if defective product rcd?
@bijeeshkumar4602
@bijeeshkumar4602 Год назад
❤️❤️🙏
@arif9142
@arif9142 Год назад
❤👍👍
@tlewisin
@tlewisin Год назад
Epolane battery faulty ene manasilakunadhe ....etra voltage akumbolane battery faulty for car/bike.
@harikrishhz
@harikrishhz Год назад
Oru expert advice venam buddy. Ente bike splendor plus 2009 model aanu. Old splendor type thanne. Vandi 12 hours okke off ayi irunnit edukumbol kicker adich start Avan paadanu. But ayalum ath pettenu off avum. Oru one kilometer enkilum odumbol matrame off avathe povullu( accelerator kuraykumbo thanne allenkil off avum). After 1 km ok aanu. But ith Kure nalayt ulla issue aanu. Athnte koode 12 hours okke off ayi irikumbol petrol overflow ayi drop drop verunund. Njn vaykit petrol off il iduvanu chyune. Apol povilla. Ipol engine oil thazhathe nutnte avdnu leakum und. Athum off ayi irikumbol aanu. Oruvattam ath vannu. Njn workshop kanichapo sealant Matti ok aayatha. But again oil leak und. Orikal oru workshopkaran paranjath carburettor complaint avum. Athanu ingne n. 70 kittanda vandik 56 ullu. Ipo 50 ullu mileage. ( NB: cylinder kit mariyathanu. Ennit 2k aayullu
@Avengers_47
@Avengers_47 Год назад
CDI മാറി നോകു ബ്രോ
@albinantony4998
@albinantony4998 Год назад
Ente ponnu bro 310gs battery issue indu.. kurachu naalu kaziyumo alternator, startar motor, battery ellam povum.. ente thane epo 2 times change cheythu.. worst quality bike.. most of the 310 twin owners face the same issue
@bionlife6017
@bionlife6017 Год назад
'You only live once but if you do it right, once is enough.' -Mae West
@sarathpv401
@sarathpv401 Год назад
❤❤❤💯💯💯🔥🔥🔥
@nsctechvlog
@nsctechvlog Год назад
🙏🙏🙏🙏
@Mohanaditya1998
@Mohanaditya1998 Месяц назад
Bro can we charge diesel car battery?
@jayasooryaps9986
@jayasooryaps9986 Год назад
Battery poyathu anel ithil kanikan ulla option illa dead yennu kanikunna option
@akshaysanthosh5628
@akshaysanthosh5628 Год назад
ചേട്ടാ ഉപയോഗിക്കാത്ത bike ഒരു ദിവസം എത്ര നേരം സ്റ്റാർട്ട് ചെയ്ത് ഇടാം.... please replay agane കുറെ നേരം സ്റ്റാർട്ട് ചെയ്ത് ഇട്ടാൽ കുഴപ്പം ഇൻഡോ please reply.....
@kiswajanna6004
@kiswajanna6004 Год назад
ഫോർക്. ഓയിൽ. മാറ്റുന്ന. Vedio. ചെയ്യാമോ
@ashikhuzyn866
@ashikhuzyn866 Год назад
Correct time ilaaa video vannath 😌
@mspakb
@mspakb Год назад
Inverter battery charger kittumo
@user-uw7ui3si6y
@user-uw7ui3si6y Год назад
MI യുടെ എയർ compressor വാങ്ങുന്നത് നല്ലതാണോ? അത് ഉപയോഗിക്കുന്നവർ ഉണ്ടോ?
@shajirothyoth
@shajirothyoth Год назад
My car battery 16 manikoor chargil ittittum ithuvare full ayilla bosch c3 vehitt
@midhunbaby369
@midhunbaby369 Год назад
8.5 volt നു താഴെ പോയ ബാറ്ററി ചാർജ് ചെയ്യാൻ പറ്റില്ലേ? ഉദാഹരണത്തിന് ഒരു കാർ നിർത്തിയിട്ടു പാർക്കിങ് ലൈറ്റ് ഓണ് ആയി കിടന്നു. അങ്ങനെ ബാറ്ററി ചാർജ് തീരുവോളം കിടന്നു ലൈറ്റ് ഓഫ് ആയി. അപ്പോൾ ആ ബാറ്ററിക്കു എത്ര വോൾട് കാണും. ഇതു വച്ചു ചാർജ് ചെയ്തെടുക്കാമോ?
@rahulp4364
@rahulp4364 Год назад
ബാറ്ററി സർക്യൂട്ടിൽ കിടക്കുമ്പോൾ ചാർജർ കണക്ട് ചെയുന്നത്കൊണ്ട് എന്തേലും പ്രോബ്ലം ഉണ്ടാകുമോ...
@kiranrr4781
@kiranrr4781 Год назад
ചാർജ് ചെയ്യുമ്പോൾ ബാറ്ററി വാഹനത്തിൽ നിന്ന് ഊരി മറ്റേണ്ടതുണ്ടോ? ഇല്ലെങ്കിൽ ചാർജിങ്ന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?
@ajeshachu5545
@ajeshachu5545 Год назад
TVs best service center parayam pls?
@AjithBuddyMalayalam
@AjithBuddyMalayalam Год назад
Trivandrum aanengil, Kathir TVS aanu bhedam
@ashish00007
@ashish00007 Год назад
@@AjithBuddyMalayalamwhat about ernakulam, anything other than Cochin TVS vytilla?
@abdullahkaabdulkhader8676
@abdullahkaabdulkhader8676 Год назад
ലിഥിയം അയൺ ബാറ്ററി ചാർജ്ജർ ഇത് പോലെ ലഭിക്കുമോ ?
@jabirtirur7933
@jabirtirur7933 Год назад
അപ്പോൾ എന്തുകൊണ്ട് ലെഡ് ന് പകരം lithium iron ബാറ്ററി use ചെയ്തൂടാ ??🤔
@mspakb
@mspakb Год назад
Hi
@nidhincp298
@nidhincp298 Год назад
Charge full ayal Automatic off ille
@shahalkp3541
@shahalkp3541 Год назад
Ithu vachu veettile inverter battery charge cheyyan pattumo?
@aswinbs447
@aswinbs447 Год назад
lithium batteries aanel mathram cheyyam
@eldhospoulose8282
@eldhospoulose8282 Год назад
No c7 vanganam
@ranjithsnair9418
@ranjithsnair9418 Год назад
എൻറെ ഒരു സംശയമാണ് ഞാൻ വണ്ടി മേടിച്ച് വീട്ടിൽ വച്ചിരിക്കാൻ ഞാൻ പുറത്താ ജോലി ചെയ്തത് ആഴ്ചയിൽ അരമണിക്കൂർ വണ്ടി സ്റ്റാർട്ട് ചെയ്ത് ഇടാറുണ്ട് അതുകൊണ്ട് വണ്ടിക്ക് ബാറ്ററി എന്തെങ്കിലും കുഴപ്പമുണ്ടാകുമോ ബൈക്കാണ്
@tijumadackal4738
@tijumadackal4738 8 месяцев назад
താങ്കളുടെ ഇ വീഡിയോ കണ്ട അന്ന് മുതൽ.. ഒരെണ്ണം വാങ്ങണം എന്ന് ആഗ്രഹിച്ചു... 2 ദിവസം മുൻപ് വാങ്ങി... ഒരു സംശയം. battery overnight ചാർജിൽ ഇട്ടാൽ.. പ്രശ്നം ഉണ്ടോ... Please reply...
@AjithBuddyMalayalam
@AjithBuddyMalayalam 8 месяцев назад
Illa, no problem
@RR-vp5zf
@RR-vp5zf Год назад
Sealed battery കളിൽ നമുക്ക് വെള്ളം മാറേണ്ട ആവശ്യം ഉണ്ടോ,.
Далее
ПАПА ГАМБУРГЕР
00:13
Просмотров 107 тыс.
Who Can Break Most Walls? Ep.2 | Brawl Stars
00:26
Просмотров 675 тыс.
Bosch C3 Car Charger
5:19
Просмотров 43 тыс.
Вонючий случай
0:39
Просмотров 664 тыс.
Proses Buat Spoiler Hino Lohan
0:55
Просмотров 16 млн