Тёмный

ഇനി 'വെള്ളമടി' ഖജനാവിന്റെ ഐശ്വര്യം 

SEETHALISM
Подписаться 92 тыс.
Просмотров 8 тыс.
50% 1

ആളുകളെ വെള്ളമടിപ്പിച്ച് ഖജനാവിൽ കാശു നിറയ്ക്കാൻ നോക്കുന്ന സർക്കാർ #kerala#news#politics

Опубликовано:

 

22 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@sudhisukumaran8774
@sudhisukumaran8774 29 дней назад
കുടിയൻ എവിടെ ചിന്തിക്കുന്നു അവിടെ മദ്യം അതാണ് സർക്കാരിന്റെ സ്വപ്ന പദ്ധതി 😂😂😂
@Orupraja
@Orupraja 29 дней назад
Athae,evide chinthikkunnuvo avide madyam!
@rajalakshmiraji3264
@rajalakshmiraji3264 29 дней назад
കുടിച്ചാൽ ബുദ്ധിയും ഓർമയും നഷ്ടമാകും എങ്കിലെ മനുഷ്യ രാശി എ നശിപ്പിച്ചു ഇല്ലാതാക്കുക കുപ്പി കൊടുത്തു വോട്ട് മേടിക്കുക നേർബുദ്ധി യുള്ള ആരും ഈ ദുഷ്മാര്ക് വോട്ടുചെയ്യില്ല ശീതൾ. വീണ്ടും വീണ്ടും പൂരാടുയുക We r with you🙏🏻🙏🏻❤️🙏🏻
@binchukv9873
@binchukv9873 29 дней назад
രണ്ടുവർഷം കൂടിയുള്ഉ കുറച്ചു കാശുണ്ടാക്കണം😂
@johnsonouseph7631
@johnsonouseph7631 29 дней назад
പഠിക്കാൻ കാശില്ലാത്തതിന്റെ പേരിൽ പഠിപ്പു നിർത്തിയ ഒരുപാട് പേർ നമ്മുടെ ഇടയിലുണ്ട്. എന്നാൽ മദ്യം കുടിക്കാൻ കാശില്ലെന്നു പറഞ്ഞു മദ്യം കുടി നിർത്തിയ ഒരുവനും ഈ ഭൂമിയിൽ ഇല്ല ❤❤❤ മദ്യം 24 മണിക്കൂറും എല്ലാ ദിവസവും വിറ്റു വരുമാനം കൂട്ടണം.
@user-om7vr1yn2x
@user-om7vr1yn2x 29 дней назад
വരാൻ പോകുന്ന പദ്ധതി നാടൻ വാറ്റ്🥰
@karthikeyanpn6454
@karthikeyanpn6454 29 дней назад
❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤.
@user-ut9zj2ho8z
@user-ut9zj2ho8z 29 дней назад
സർക്കാർ. നന്നാവട്ടെ...
@sudhisukumaran8774
@sudhisukumaran8774 29 дней назад
വോട്ട് ചെയ്ത ജനതയെ കുടിവെള്ളം നൽകി സംരക്ഷിക്കുന്ന സർക്കാർ മാതൃകയല്ലേ 😂😂😂
@sudhesanparamoo3552
@sudhesanparamoo3552 29 дней назад
മദ്യപാനവും ചൂതുകളിയും മാത്രം പോര സഖാക്കളേ മോഷണവും അളിയുന്ന ടൂറിസവും കൂടി പ്രോത്സാഹിപ്പിക്കുക. ഖജനാവിൽ വരുന്ന തുക ജനങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ ഒരു നിവർത്തിയുണ്ടെങ്കിൽ കൊടുക്കാതിരിക്കാനും ശ്രദ്ധിക്കുക.
@kmthomas7263
@kmthomas7263 29 дней назад
കൈയിൽ ഇട്ടാൽ വള...... കാലിൽ ഇട്ടാൽ തള......!!!!???
@SathyanCk-hw8rp
@SathyanCk-hw8rp 29 дней назад
Super speech
@anirudhanv538
@anirudhanv538 29 дней назад
ഈ കാലന്മാരുടെ പൊടിപോലും കേരളത്തിൽ നിന്നും എന്നു തുത്തു മാറ്റുന്നതു വരെ ഇവിടെ ഇങ്ങനെ ഒക്കെ തന്നെ
@sureshnair2393
@sureshnair2393 29 дней назад
Nice informative video again Thanks ❤❤❤
@thomasjoseph9551
@thomasjoseph9551 29 дней назад
പഴയ കാലത്ത്, അതായത് 60കളുടെ അവസാനകാലത്ത് വിപ്ളാവാരിഷ്ടം എന്നൊരു സാധനം കേരളത്തിന്റെ മുക്കിലും മൂലയിലും കിട്ടുമായിരുന്നു. ഈ എം എസിന്റെ ഭരണകാലത്ത് ആയിരുന്നു എന്നാണെന്റെ ഓർമ്മ. അതുപോലൊന്ന് പരീക്ഷിക്കാം സഖാക്കളെ.
@jojijoseph6485
@jojijoseph6485 29 дней назад
എഴുപതുകളിലും എൺപതുകളിലും കേട്ടിട്ടുണ്ട്, പല നാട്ടു വൈദ്യന്മാരെയും ഇതു വിറ്റതിന്റെ പേരിൽ പോലീസ്/എക്സ്സൈസ് പൊക്കുമായിരുന്നു
@MrJoy8888
@MrJoy8888 29 дней назад
വർജ്ജനം എന്ന് പറഞ്ഞാൽ പ്രോൽസാഹിപ്പിക്കുക എന്നാണ് എന്ന് താത്വികാചാര്യൻ😅😅😅😅😅 Bacardi യുടെ പുതിയ ചിഹ്നം മരപ്പട്ടി... വവ്വാലിനെ മാറ്റി😅😅😅😅
@sobhamenon7017
@sobhamenon7017 29 дней назад
ഇനിയും എന്തെല്ലാം കലാപരിപാടികൾ കാണേണ്ടിവരും എന്നോർക്കണം. എത്ര കഷ്ടപ്പെട്ടാലും ജനങ്ങൾക്ക് വെള്ളം കുടിക്കാൻ കൊടുക്കാൻ ഉള്ള സൗമനസ്യം വർണ്ണിക്കാൻ വാക്കുകൾ പോര.
@NL124ku
@NL124ku 29 дней назад
ബാർ 90 % സിപിഎം ലോബിയുടെ കൈയ്യിൽ കണ്ണൂർ CPM എല്ലാ ജില്ലകളിലും ബാറുകൾ മറിച്ചു വാങ്ങി പഴയ ലൈസൻസിയെ നിലനിർത്തി അബ്കാരി നിയമങ്ങൾ കാറ്റിൽ പറത്തി പെങ്ങളവിൽ കുറവ് വരുത്തി പൈസ കൂട്ടി പാവങ്ങളെ പിഴിഞ്ഞെടുക്കുന്നു എന്നാണ് ഇപ്പോഴത്തെ ബാറുകളുടെ അവസ്ഥ എന്നു പരക്കെ കേൾക്കുന്നു
@kpvarghesekalluveettil5021
@kpvarghesekalluveettil5021 29 дней назад
കൂടാതെ ഒന്നാം സമ്മാനം കണ്ട് ലോട്ടറി എടുക്കുന്ന ജനത്തിനെ പറ്റിച്ചു കോടികൾ വേറെയും ഉണ്ടാക്കുന്നു.
@sarathkumar-oh7qz
@sarathkumar-oh7qz 29 дней назад
മോൾക്ക് മാസപ്പടി വേണേ,,,,, അത് മ്മക്ക് നിർബന്ധ,,,,, 🤭😂😜
@xaviermanas
@xaviermanas 29 дней назад
മാഫിയകൾക്ക് വേണ്ടി എന്തും ചെയ്യുന്ന സർക്കാർ (കമ്മിഷനും മാസപ്പടിയും ലക്ഷ്യം)
@sajijoseph8080
@sajijoseph8080 29 дней назад
കേരളത്തിൽ ഏറ്റവും അധികം വിറ്റുപോകുന്നത്, ഏറ്റവും വിലകുറഞ്ഞ മദ്യമെന്ന കലക്കികളാണ്.കാരണം അത് പെട്ടെന്ന് തലയ്ക്കു പിടിയ്ക്കും. നല്ല മദ്യം സാവധാനമെ പ്രവർത്തിയ്ക്കുകയുള്ളൂ. കുറഞ്ഞതിനു പോലും വീര്യം കുറവാണന്നാണ് മദ്യസേവകരുടെ വാദം. അപ്പോൾ പിന്നെ വീര്യം കുറഞ്ഞതു സേവിച്ച് പൂസ്സാകണമെങ്കിൽ ഒരു കുപ്പിയ്ക്കു പകരം മൂന്നു കുപ്പി സേവിയ്ക്കണം. അങ്ങിനെ സകല കുടിയന്മാരുടേയും കളസം കീറാം. നല്ല കാഞ്ഞബുദ്ധി.മാവേലി സ്റ്റോറി ലും, സപ്ലൈക്കോയിലുമൊന്നും, സാധനങ്ങൾ വില്ക്കാനുള്ളതാണെന്ന് ഇത്രയും ബുദ്ധിയുള്ള മന്ത്രിപ്പടകൾക്കറിഞ്ഞുകൂടെ? അല്ല ഇതുപോലെ മദ്യമൊഴുക്കുകയാണങ്കിൽ അവിടെ സാധനങ്ങൾ ഉണ്ടായിട്ടും കാര്യമില്ലല്ലൊ? കളസം കീറിയവൻ വീട്ടു സാധനം മേടിയ്ക്കുന്നതെങ്ങനെയല്ലെ? മദ്യവും, ലോട്ടറിയുമാണ് കേരളത്തിൻ്റെ ഐശ്വര്യം! പാവങ്ങളെ പറ്റിയ്ക്കാനും പിഴിയാനും, പാവങ്ങളുടെ പാർട്ടിയ്ക്ക് നന്നായി അറിയാമല്ലൊ അല്ലെ?😢😢😢
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 29 дней назад
ജന ദുരിദ വർ ദ്ധന വ് പാർട്ടി അജണ്ടയാണ് -----
@sreek4997
@sreek4997 29 дней назад
Jagathy thalavattom movie yil lalettanodu parayunnapole.....Njangaleyokke nashippiche adangu ivanmar....😂😅
@AadilSathyajith
@AadilSathyajith 27 дней назад
Nice vedio and Good Presentation❤️❤️👍👍
@ravikumarnair3164
@ravikumarnair3164 29 дней назад
Good morning Seethal
@amithkumarkarunakaran007
@amithkumarkarunakaran007 28 дней назад
Good presentation
@madhusudanan8693
@madhusudanan8693 29 дней назад
വാഹനം ഓടിച്ചു പഠിക്കുന്നത് എപ്പോഴും ചെറിയ വണ്ടിയിൽ നിന്നായിരിക്കും
@user-qj6xi1dd8k
@user-qj6xi1dd8k 29 дней назад
🇮🇳🙏 Varuvin kudikkuvin koothaduvin Anghane nammude Al KERALAM uchhasthayi pookatte 🙏🇮🇳
@explor_e
@explor_e 29 дней назад
Good
@mathewci8176
@mathewci8176 29 дней назад
Hi❤supper
@pathrosepathrose3494
@pathrosepathrose3494 28 дней назад
Very good no problem free kits votes standby. Keralam no. 1.
@leninjose1914
@leninjose1914 29 дней назад
Nalla video 🎉🎉🎉🎉
@simont4418
@simont4418 29 дней назад
ദരിദ്രരായ കുടുംബങ്ങളാണ് ഞങ്ങളുടെ ലക്ഷ്യം
@radhakrishnan551
@radhakrishnan551 29 дней назад
😊😊😊😊
@manasanthimalayalamvlog3059
@manasanthimalayalamvlog3059 29 дней назад
ഞങ്ങൾ മദ്യപാന LKG തുടങ്ങുകയാണ്. LKG കഴിഞ്ഞാൽ ഇവർ UKG ,ups HS വഴി HSS ൽ എത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. 100 % മദ്യ സാക്ഷരതയാണ് ലക്ഷ്യം.
@jojoseph1394
@jojoseph1394 29 дней назад
What a government!!
@user-en6du6mz6y
@user-en6du6mz6y 29 дней назад
Excellent. Take a subject comparison Muhammed Riyas/ speaker shamseer
@vijayanp3327
@vijayanp3327 29 дней назад
വീര്യം കുറഞ്ഞതാണെങ്കിൽ വെള്ളമൊഴിക്കാതെ അടിക്കാം
@anilthankachan5502
@anilthankachan5502 29 дней назад
Super 😂 adipoli
@abuziyad6332
@abuziyad6332 29 дней назад
Hai mam
@sureshsureshpolish422
@sureshsureshpolish422 29 дней назад
👍
@sridevinair4058
@sridevinair4058 29 дней назад
👌❤️
@Joseemmanuel-zv4op
@Joseemmanuel-zv4op 29 дней назад
മദ്യം വേണ്ടവര്‍ കുടിക്കും. വേണ്ട എങ്കിൽ മറ്റുള്ളവരെ ശല്യം ചെയ്യരുത്
@rajukg1596
@rajukg1596 29 дней назад
പറഞ്ഞിട്ട് കാര്യമില്ല
@kunjumonkk1550
@kunjumonkk1550 29 дней назад
ഇതാണ് LDF , വരും എല്ലാം ശരിയാകും എന്നു പറഞ്ഞത് ഇതിൽ കൂടുതൽ എന്താണ് ചെയ്യേണ്ടത് ഇതിനും മാസ പടി ഉങ്ങാ കുമോ. ക്ഷേമ പെൻഷൻ കാടുക്കാൻ വേണ്ടി യാണ് ഇതെല്ലാം ചെയ്യന്നത് താമസിയാതെ എല്ലാ റേഷൻ കാ വഴിയും മദ്യം വിൽക്കുവാനുള്ള തീരുമാനം അടുത്ത നിയമസഭ തീരുമാനിക്കും
@jessyjose7240
@jessyjose7240 29 дней назад
😂
@geethavs758
@geethavs758 29 дней назад
വല്ലാത്ത സ൪ക്കാ൪ തന്നെ.
@ramakrishnank.t.5379
@ramakrishnank.t.5379 29 дней назад
Padiku, purathu,
@meeratp871
@meeratp871 29 дней назад
Touchings undo entho?
@sukumarannair-fn7zx
@sukumarannair-fn7zx 29 дней назад
veeriam koodiyamadyam supply cheyyuka kudyanmarke talalakkupidikkanam athane avasism
@bku1969
@bku1969 29 дней назад
⭐⭐⭐⭐⭐
@shanavaskhan4136
@shanavaskhan4136 29 дней назад
വീര്യം എന്തിനാ കുറക്കുന്നത്. ഇപ്പോൾഉള്ളതിൽ വെള്ളം കൂടുതൽ ചേർത്താൽപോരെ
@satheeshankr7823
@satheeshankr7823 29 дней назад
വീര്യം കൂടിപ്പോയി എന്ന് എന്ന് ആരെന്കിലും പരാതിപ്പെട്ടോ..?
@Shashidaran-te5ol
@Shashidaran-te5ol 29 дней назад
Adutha udaipp
@JacobOonnooni-qf9yk
@JacobOonnooni-qf9yk 29 дней назад
POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES NAMASTE I SUPPORT 2O 2O 😂😂😂
@RamesababuK-ob4gx
@RamesababuK-ob4gx 28 дней назад
Madyam illenkil sakhavu illa" 5-manikku divasa-kkooli kittum, 6.pm -nu bar/beverage poyi bottle vangum, kittiya paisa sarkarinu thirike koduthu...veettil ethiyaal bharyayum kuttikalum pattini.
@jojijoseph6485
@jojijoseph6485 29 дней назад
ടെക്‌നോപാർക് ഏരിയ വഴി പോയാൽ പലയിടത്തും പൂസ് ആയ പെൺകുട്ടികളെ കാണാം
@rajanka3171
@rajanka3171 28 дней назад
Please give ones more time pinaray vijayan and team
@thomasanthony9333
@thomasanthony9333 29 дней назад
ഇന്നസെന്റ്, ലളിത എന്നിവരുടെ കുടുംബങ്ങൾ, തലമുറകൾ ഗതി പിടിച്ചാൽ മതിയായിരുന്നു. പിണറായി, രാജേഷ് കമ്യൂ. കളുടെ കാര്യം അടുത്തവർഷത്തോടെ ok ആകും. അതുവരെ നിന്നാൽ ഭാഗ്യം.
@binojpb6007
@binojpb6007 29 дней назад
😂😂😂
@user-ed3ot1td2x
@user-ed3ot1td2x 27 дней назад
പിച്ച എടുത്തു. ചാവും
@santhosh9775
@santhosh9775 29 дней назад
Ellarkum charayam enthanu.shoshyalisam
@dreamthrissur6429
@dreamthrissur6429 28 дней назад
kattan chaayakke pakram eni super madhiyam. Parippe vadakke pakaram kozhi kaale.😂😂😂
@JacobOonnooni-qf9yk
@JacobOonnooni-qf9yk 29 дней назад
CRIMINALS AND LIQUOR SHOPS ARE INCREASING IN KERALA 😂😂😂😂😂😂😂😂😂😂😂😂😂😂😂
@gopinathanambalath5197
@gopinathanambalath5197 29 дней назад
മുഹമ്മദ്‌ ബിൻ തുഖ്ലാക് 😜😄😜😜
@vimaldas2520
@vimaldas2520 29 дней назад
ദുഷ്ടന്മാർ
@yjklmnop_z167z
@yjklmnop_z167z 29 дней назад
Kudiyanmaar naadinte, iswaryam
@ajithkumarmn1336
@ajithkumarmn1336 29 дней назад
വിളമ്പുന്ന മദ്യം വീര്യം കൂടിയതായാലും കുറഞ്ഞതായാലും അതിൽ അപ്പം വിഷം കൂടെ ചേർത്ത് കൊടുത്താൽ കേരളത്തിലെ ജനസംഖ്യ ദിവസേന കുറഞ്ഞു വരും. അങ്ങനെയാകുമ്പോൾ സർക്കാരിന് എന്തു കൊണ്ടും വൻ ലാഭം ഉണ്ടാകും. അതായത് സർക്കാരിൻ്റെ ചെലവ് മൊത്തത്തിൽ കുറക്കുവാൻ സാധിക്കും.😂
@gopinathanambalath5197
@gopinathanambalath5197 29 дней назад
ബാക്കാടി ഇന്ത്യൻ അല്ലല്ലോ
@user-fg8cd2sw6g
@user-fg8cd2sw6g 29 дней назад
വീര്യം കുറഞ്ഞാൽ എന്തുചെയ്യും മലയ്യാ
@esnarayanan2499
@esnarayanan2499 27 дней назад
വേണ്ടവർ മാത്രം കുടിച്ചാൽ പോരേ...
@petercs7073
@petercs7073 29 дней назад
കഞ്ചാവും പരീക്ഷിക്കാം
@johnmathew7869
@johnmathew7869 29 дней назад
ഈ തായോൾ മക്കളെ എന്ത് ചെയ്യാനാ,, അവന്റെ അ,,,,,,
@ThambanSuresh-gn2ou
@ThambanSuresh-gn2ou 28 дней назад
😂😂😂
Далее
Разбудили Любимой Песней 😂
00:14