Тёмный

ഇനി സ്മൂളിൽ പ്രൊഫഷണൽ സ്റ്റുഡിയോ രീതിയിൽ പാട്ടുപാടി റെക്കോർഡ് ചെയ്യാം.2023 August ലേറ്റസ്റ്റ് update. 

Art of Heaven Media
Подписаться 10 тыс.
Просмотров 4 тыс.
50% 1

ഇനി സ്മൂളിൽ പ്രൊഫഷണൽ സ്റ്റുഡിയോ രീതിയിൽ പാട്ടുപാടി റെക്കോർഡ് ചെയ്യാം. 2023 August ലേറ്റസ്റ്റ് update. സെറ്റിംഗ്സ് ചെയ്യേണ്ടുന്ന വിശദമായ വീഡിയോ. എല്ലാവരും video കണ്ട് അത് പോലെ സെറ്റിംഗ്സ് ചെയ്യുക. Channel subscribe ചെയ്യുക, share ചെയ്യുക...thank you...
If any doubt contact me 👇
Facebook: profile.php?...
Instagram: chrisjohn_m...
WhatsApp: https//wa.me/+919074843815
Telegram channel link
t.me/artofheavenmedia
Telegram I'd: @sapthaswaram
Email...johnmusician7@gmail.com
Add me as a contact on WhatsApp. wa.me/qr/KVA4PKHCZPKQF1
t.me/sapthaswaram
Pls watch other videos 👇
സ്റ്റാർ മേക്കറിലെ എല്ലാ പാട്ടുകളും ഗൂഗിൾ ഉപയോഗിച്ച് 10 സെക്കൻഡ് കൊണ്ട് ഡൗൺലോഡ് ചെയ്യാം.
• ഇനി സ്റ്റാർ മേക്കറിലെ ...
ഇനി മുതൽ സ്റ്റാർ മേക്കറിൽ proffessional സ്റ്റുഡിയോ സെറ്റിംഗ്സ് ചെയ്ത് പാടാം.
• ഇനി സ്റ്റാർ മേക്കറിൽ പ...
യൂട്യൂബിൽ കരോക്കെ ഇല്ലേ? ടെൻഷൻ വേണ്ട..ഇനി starmaker ലുള്ള കരോക്കെകൾ നല്ല ക്ലാരിറ്റിയിൽ ഡൗൺലോഡ് ചെയ്യാം.
• യൂട്യൂബിൽ കരോക്കെ ഇല്ല...
ഇനി മുതൽ സ്‌മൂളിലെ എല്ലാ പാട്ടുകളും ഗൂഗിൾ ഉപയോഗിച്ച് 10 സെക്കൻഡ് കൊണ്ട് ഡൗൺലോഡ് ചെയ്യാം.
• ഇനി മുതൽ Smule ലുള്ള എ...
ഇനി മുതൽ smule കരോക്കെ വെറും 10 സെക്കൻ്റ് കൊണ്ട് download ചെയ്യാം..
• യൂട്യൂബിൽ കരോക്കെ ഇല്ല...
ഇനി മുതൽ എല്ലാവർക്കും Smule VIP
• Video

Опубликовано:

 

15 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@shanilsulaiman6459
@shanilsulaiman6459 6 дней назад
❤❤❤
@ratheeshbabu2331
@ratheeshbabu2331 2 месяца назад
നിങ്ങളുടെ വീഡിയോ കണ്ടിട്ട് സെറ്റ് ചെയ്തു പാടിയപ്പോൾ. സൂപ്പർ... Thank you 💕
@seena8623
@seena8623 Месяц назад
വിലയേറിയ അറിവുകൾക്കും ഉപകാരങ്ങൾക്കുമായി ഒരുപാട് നന്ദി മോനു 🙏🌹
@girisuresh6352
@girisuresh6352 11 месяцев назад
Very informative video👌👌🙏🏼🙏🏼
@rijatom4344
@rijatom4344 3 месяца назад
അഭിനന്ദനങ്ങൾ ..ബ്രദർ👍👍
@pradeepsagarknr3800
@pradeepsagarknr3800 7 месяцев назад
Super video 👌❤️👍
@prabhanelson623
@prabhanelson623 Месяц назад
Very good information 💐🌹
@manojvasudev273
@manojvasudev273 10 месяцев назад
നല്ല വിവരണം. അഭിനന്ദനങ്ങൾ❤❤❤😊
@TheShajahanjabbar
@TheShajahanjabbar 3 месяца назад
Good informative ❤❤❤
@rajanpulikool1703
@rajanpulikool1703 4 месяца назад
very informative and useful. thanks a lot
@sreelalsr5490
@sreelalsr5490 6 месяцев назад
👍👍👍
@Anaswaravs1337
@Anaswaravs1337 6 месяцев назад
ഒരുപാട് നീട്ടിക്കൊണ്ടുപോകുന്നു. അതിലൂടെ താങ്കൾക്ക് followers കിട്ടില്ല, നല്ല അറിവുണ്ട് പക്ഷെ ഒരു ആവർത്തന വിരസത ഉണ്ടാവുന്നു. ചുരുക്കി പറയാൻ ശ്രമിക്കുക. വീഡിയോ ലെങ്ത് ആവുമ്പോൾ വീവേഴ്സ് ഉണ്ടാവില്ല. ശ്രദ്ധിക്കുമല്ലോ
@MUHAMMEDFAHEEMSK
@MUHAMMEDFAHEEMSK 11 месяцев назад
Thanks. Smule vip video eppol upload cheyyum...?
@artofheavenmedia6265
@artofheavenmedia6265 11 месяцев назад
Coming soon
@baijurajm4818
@baijurajm4818 2 месяца назад
നല്ല അറിവിന് നന്ദി🙏ഒരു പാട്ട് റിപ്പീറ്റ് പാടുമ്പോൾ ചിലപ്പോൾ പാട്ട് റികോർഡിങ്ങാവുന്നില്ല Bro അതെന്താണ്🤔
@seena8623
@seena8623 Месяц назад
റെക്കോർഡ് ചെയ്യുമ്പോൾ അത് ആദ്യം ഫുൾ ആയിട്ട് പാടി അവസാനിപ്പിക്കുക അതിനുശേഷം റിപ്പീറ്റ് അടിക്കുമ്പോൾ പ്രശ്നം വരുകയില്ല
@seena8623
@seena8623 Месяц назад
മനസ്സിലായി എന്ന് കരുതുന്നു ഒരു പാട്ട് എടുത്താൽ അത് നമ്മൾ പാടിയില്ലെങ്കിലും വെറുതെ മുഴുവനായി അവസാനിപ്പിച്ചതിനു ശേഷം പാടുക അങ്ങനെ വന്നാൽ ഈ പ്രശ്നം ഉണ്ടാവുകയില്ല
@sajithchanganacherry2257
@sajithchanganacherry2257 9 месяцев назад
Good but poor vdo clarity
@MUHAMMEDFAHEEMSK
@MUHAMMEDFAHEEMSK 11 месяцев назад
ഓരോ പ്രാവശ്യം പാടുമ്പോഴും ഈ settings ചെയ്യേണ്ടതുണ്ടോ..?
@artofheavenmedia6265
@artofheavenmedia6265 3 месяца назад
വേണ്ട... ഒരു പ്രാവശ്യം സെറ്റിങ് ചെയ്താൽ മതി
@uktech8833
@uktech8833 9 месяцев назад
ഒരു mp4..... Change mp3....oru video cheyyamo
@artofheavenmedia6265
@artofheavenmedia6265 9 месяцев назад
Sure
@thesmallinfo2237
@thesmallinfo2237 11 дней назад
MP3 video converter play storil poyi install cheyy... Easyaan👍🏻
@VKS128
@VKS128 13 дней назад
ഇത് ഓരോ പാട്ടിനും സെറ്റ് ചെയ്യണോ?
@artofheavenmedia6265
@artofheavenmedia6265 13 дней назад
വേണ്ട
@Bashi_7
@Bashi_7 11 месяцев назад
Hi. Brother. എന്റെ starmaker account കുറച്ചു പഴയതാണ്. അതിൽ link ചെയ്ത email id ippo yente കയ്യിൽ ഇല്ല. Change ആക്കാനും കഴിയുന്നില്ല. ഇനി അജി എന്റെ mail ആണോന്നു തന്നെ സംശയം ആണ് 🤷🏽‍♂️. Otp ആ link ലേക്കാണ് വരുന്നത്. ഇപ്പോഴുള്ള mail add ആക്കാൻ വല്ല വഴിയും ഉണ്ടോ 😢
@artofheavenmedia6265
@artofheavenmedia6265 11 месяцев назад
പുതിയ Gmail ഉപയോഗിച്ച് പുതിയ star maker account open ചെയ്യാൻ സാധിക്കും. പഴയത് കിട്ടാത്തതിൽ ടെൻഷൻ വേണ്ട.
@Bashi_7
@Bashi_7 11 месяцев назад
@@artofheavenmedia6265 പക്ഷെ ആ അക്കൗണ്ട് തന്നെ വേണമായിരുന്നു🤷🏽‍♂️. കുറച്ചു frends ഉണ്ടായിരുന്നതാ 🥲. പിന്നെ കുറച്ചു നല്ല പാട്ടുകളും
Далее
Schoolboy - Часть 2
00:12
Просмотров 3,5 млн
Викторина от ПАПЫ 🆘 | WICSUR #shorts
00:56