Тёмный

'ഇന്ത്യന്‍ ഭാഷയിലെ ഏറ്റവും വലിയ 'കുംഭകോണം' നടന്നത് മലയാളത്തില്‍' -Jeyamohan. |MBIFL24 

Mathrubhumi
Подписаться 710 тыс.
Просмотров 9 тыс.
50% 1

എഴുത്തുകാരനും നിരൂപകനുമായ ജയമോഹൻ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ സംസാരിക്കുന്നു.
#mbifl24
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#Mathrubhumi

Опубликовано:

 

7 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@sandrosandro6430
@sandrosandro6430 4 месяца назад
തമിഴിലുണ്ട് അണ്ണാച്ചീ സംസ്കൃതവാക്കുകൾ😂 ഇയാളൊരു ശുദ്ധിവാദിയാണല്ലോ. എടോ ഭാഷയിൽ വാങ്ങൽ കൊടുക്കൽ ഉണ്ടാവും. ആരും തച്ചിനിരുന്ന് ചെയ്യുന്നതല്ല
@akshayc1934
@akshayc1934 4 месяца назад
Illa Tamil English vakk nu polum tamil words und..Avar samskritham use cheyyilla
@lastpaganstanding
@lastpaganstanding 4 месяца назад
Word dravida is sanskrit.
@Ajithappukuttan777
@Ajithappukuttan777 4 месяца назад
​@@lastpaganstandingath ittathu english kar alle
@lastpaganstanding
@lastpaganstanding 4 месяца назад
@@Ajithappukuttan777 aa vaak munpe und. Angane oru divide undakkiyath brits an. Aryan picnic theory 😆
@seekzugzwangful
@seekzugzwangful 4 месяца назад
തമിഴിലും ഇപ്പൊൾ സംസ്കൃത വാക്കുകൾ ഉണ്ടാകാം. പക്ഷേ എത്ര ഉണ്ട്? മലയാളത്തിൽ ഉള്ള പോലെ എല്ലാത്തിനും സംസ്കൃതം വേണ്ടി വരുന്ന ഒരു അവസ്ഥ തമിഴിന് ഇല്ല.. വാക്കുകൾ കടം എടുത്തത് സ്വാഭാവികം ആയിട്ട് ആണെങ്കിൽ അതിൻ്റെ രൂപം തന്നെ മാറും, മാറണം.. പക്ഷേ സംസ്കൃത വാക്കുകൾ ഉൾപ്പെടുത്താൻ അക്ഷര മാല വരെ മാറ്റിയ ഒരു ഭാഷ ആണ് മലയാളം. ഇത് കഴിഞ്ഞ നൂറ്റാണ്ടിൽ നടന്നത് ആണെന്ന ജയമോഹൻ്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല! ഇത് മണിപ്രവാള കൃതികൾ മുതൽ മലയാളത്തിൽ ശക്തമായി നിലനിൽക്കുന്ന ഒരു പ്രക്രിയ ആണ്. പച്ച മലയാളത്തിൽ എഴുതാൻ ആവാത്ത വിധം നമ്മൾ ഇന്ന് ആയിത്തീർന്നു എന്നതാണ് സത്യം.. ഇനി ഒരു തിരിച്ചുപോക്ക് സാധ്യമല്ല!
@binuscorpia
@binuscorpia 4 месяца назад
Malayalam borrowed 100s of words mainly from pali, prakrit etc due to Buddhist and jain influence. Generalizing all indo-aryan words adopted in Malayalam as sanskrit is not correct.
@seekzugzwangful
@seekzugzwangful 4 месяца назад
മുഴുവൻ ശരി അല്ല. പക്ഷേ താങ്കൾ പറഞ്ഞതിലും കാര്യമുണ്ട്. ഇളങ്കോ അടികൾ സംസ്കൃതത്തിൽ നിന്നാണോ പ്രകൃതത്തിൽ നിന്നാണോ വാക്കുകൾ കടം എടുത്തത് എന്ന് നാം ആലോചിക്കേണ്ട കാര്യമാണ്
@anilraghu8687
@anilraghu8687 4 месяца назад
Prakrit is original Sanskrit
@paradeshitraveler6617
@paradeshitraveler6617 3 месяца назад
അടിപൊളി സായിപ്പേ
@STORYTaylorXx
@STORYTaylorXx Месяц назад
പക്ഷേ അതിൻറെ എല്ലാം മൂലസ്ഥാനം പ്രാകൃത സംസ്കൃതം😂.
@seekzugzwangful
@seekzugzwangful 4 месяца назад
തമിഴിലും ഇപ്പൊൾ സംസ്കൃത വാക്കുകൾ ഉണ്ടാകാം. പക്ഷേ എത്ര ഉണ്ട്? മലയാളത്തിൽ ഉള്ള പോലെ എല്ലാത്തിനും സംസ്കൃതം വേണ്ടി വരുന്ന ഒരു അവസ്ഥ തമിഴിന് ഇല്ല.. വാക്കുകൾ കടം എടുത്തത് സ്വാഭാവികം ആയിട്ട് ആണെങ്കിൽ അതിൻ്റെ രൂപം തന്നെ മാറും, മാറണം.. പക്ഷേ സംസ്കൃത വാക്കുകൾ ഉൾപ്പെടുത്താൻ അക്ഷര മാല വരെ മാറ്റിയ ഒരു ഭാഷ ആണ് മലയാളം. ഇത് കഴിഞ്ഞ നൂറ്റാണ്ടിൽ നടന്നത് ആണെന്ന ജയമോഹൻ്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല! ഇത് മണിപ്രവാള കൃതികൾ മുതൽ മലയാളത്തിൽ ശക്തമായി നിലനിൽക്കുന്ന ഒരു പ്രക്രിയ ആണ്. പച്ച മലയാളത്തിൽ എഴുതാൻ ആവാത്ത വിധം നമ്മൾ ഇന്ന് ആയിത്തീർന്നു എന്നതാണ് സത്യം.. ഇനി ഒരു തിരിച്ചുപോക്ക് സാധ്യമല്ല! തമിഴും സംസ്കൃതവും ചേർന്ന് ഉണ്ടായ ഭാഷ എന്ന തെറ്റിദ്ധാരണ ആണ് സാധരണ ജനത്തിന് സ്വന്തം ഭാഷയെ പറ്റി ഉള്ളത് എന്നതാണ് ഏറ്റവും വലിയ അവമാനം.
@vpbbwip
@vpbbwip 3 месяца назад
സംസ്‌കൃതം ചേർന്നുപോയാൽ എന്താ കുഴപ്പം??
@arunenquiry
@arunenquiry 4 месяца назад
സംസ്കൃതത്തോട് ഇത്രയും അവജ്ഞയുള്ള ഈ മനുഷ്യൻ സ്വന്തം പേര് "ജയമോഹൻ" എന്ന് ഇപ്പോഴും വെച്ചിരിക്കുന്നതെന്തിനാണ്? അത് തീർത്തും സംസ്കൃതത്തിൽ നിന്നും വന്ന ഒരു പദമല്ലേ? അതിസംസ്കൃതം ഒരു ആപത്താണ്; സമ്മതിച്ചു. അതുപോലെ തന്നെയാണ് അസംസ്കൃതവും. മലയാളം നൈസർഗ്ഗികമായി സ്വാംശീകരിച്ചിട്ടുള്ള സംസ്കൃത പദങ്ങൾ ഉപേക്ഷിക്കേണ്ട കാര്യമില്ല. അങ്ങിനെ ചെയ്‌താൽ എഴുത്തച്ഛൻ മുതൽ കുമാരനാശാൻ വരെയുള്ളവരുടെ വാങ്ങ്മയം നമുക്ക് അന്യമായി തീരും. ആ ക്രൂരത നമ്മോടു തന്നെ നാം ചെയ്യണോ? പിന്നെ, സംസ്കൃതത്തിൽ നിന്നും മാത്രമല്ല; അറബിയിൽ നിന്നും ഹിന്ദുസ്ഥാനിയിൽ നിന്നും ഇംഗ്ലീഷിൽ നിന്നും പദങ്ങൾ ധാരാളം മലയാളത്തിൽ വന്നിട്ടുണ്ട്. അവയും എടുത്ത് കളയണോ ജയമോഹൻ? പരസ്പരമുള്ള കൊടുക്കൽ-വാങ്ങലുകളിലൂടെയാണ് ഭാഷകൾ വികസിക്കുന്നത്. ഇംഗ്ലീഷിനെ തന്നെ എടുക്കുക. അതിന്റെ മുപ്പത് ശതമാനം വാക്കുകളും വന്നത് ലാറ്റിനിൽ നിന്നാണ്. പിന്നൊരു മുപ്പതു ശതമാനം വന്നത് ഫ്രഞ്ചിൽ നിന്നാണ്. ഒരു ആറ് ശതമാനത്തോളം ഗ്രീക്കിൽ നിന്നാണ്. ഏകദേശം മുപ്പത് ശതമാനം മാത്രമേ ആംഗ്ലോ-സാക്സൺ വാക്കുകളായുള്ളു. ഫ്രഞ്ചുകാരും റോമാക്കാരും ബ്രിട്ടനിൽ വന്നത് കോളോണിയലിസ്റ്സ് ആയിട്ടാണ്. എന്നുവെച്ച് ബ്രിട്ടീഷുകാർക്ക് വല്ല കൂസലുമുണ്ടോ? അവർ അവരുടെ സൗകര്യത്തിനനുസരിച്ച് വാക്കുകൾ ഉപയോഗിക്കുന്നു. അവയുടെ ഉദ്ഭവത്തെക്കുറിച്ച് ബോധവാന്മാരാണെങ്കിലും അതിനെക്കുറിച്ച് ഒരു അപകർഷതാബോധം അവർക്കില്ല. കാരണം പുറത്തുനിന്നുവന്നതാണെങ്കിലും ആ വാക്കുകൾ അവരുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.
@kevin88fern
@kevin88fern 3 месяца назад
💯
@sajins2024
@sajins2024 4 месяца назад
Isn't "Mathrabhumi" a Sanskrit word?
@binuscorpia
@binuscorpia 4 месяца назад
Yes it is.
@devidassethumadhavamenon8598
@devidassethumadhavamenon8598 4 месяца назад
അല്ല.. ദ്രാവിഡ പദം ആണ് 🙏
@sajins2024
@sajins2024 4 месяца назад
proof?@@devidassethumadhavamenon8598
@hawkingdawking4572
@hawkingdawking4572 4 месяца назад
Sanskrit is an artificial language made for rituals by the Old Iranian migrants. They are often called Aryans. Nobody spoke in that stupid dead language.
@sanalkumarb2441
@sanalkumarb2441 4 месяца назад
Jaya and mohan are sancrit words . Not Tamil.He cannot understand the beauty and meaning of sancrit.Just ignore him
@binurajs
@binurajs 4 месяца назад
Jaya and Mohana , mohan is hindi version
@satanshameer690
@satanshameer690 4 месяца назад
Malayalam and tamil is different even after removing Sanskrit words. A person from Tamil Nadu will find it difficult to understand beary, kannur or Malappuram dialect even if sanskrit words are minimal. Malayalam evolved as a distinct dialect of early middle tamil and was different from other dialects of tamilakam from the beginning. In fact Malayalam preserves archaic features of old and early middle tamil lost in modern Tamil. What this person told is partly true about over abundance of Sanskrit terms but we still have unique Dravidian equivalents
@STORYTaylorXx
@STORYTaylorXx Месяц назад
അതാണ് ഇവന്മാർക്ക് ലക്ഷ്യം ഒന്നുമാത്രമാണ് മലയാളം തമിഴ് ആണ് എന്ന് കാണിക്കുക😂
@satanshameer690
@satanshameer690 26 дней назад
@@STORYTaylorXx Malayalis are technically old tamil people. Malayalis and Sri Lankans (including Sinhalese)inherit a lot of old Tamil culture lost in modern Tamil Nadu
@balakrishnanvp6607
@balakrishnanvp6607 3 месяца назад
ഭാഷയിൽ വാങ്ങൽ കൊടുക്കൽ ഉണ്ടാകും. തമിഴിച്ച് സംസ്കൃതത്തിന്റെ ചായ് ഉണ്ട്. മലയാളത്തെ മനപൂർവ്വം താറടിക്കുവാൻ മാക്കുന്നു.
@CITYTIGERS225
@CITYTIGERS225 3 месяца назад
To eliminate Sanskrit from Malayalam is like killing Malayalam itself. Then we speak tamil only
@satanshameer690
@satanshameer690 3 месяца назад
No. This dude is clueless. Malayalam is a unique language which preserves many vocabulary, phrases and other rhetorics from sangam, old and middle tamil lost in modern Tamil. It shares many features with Kanyakumari and Sri Lankan Tamil. Sanskrit didn't make Malayalam different from Tamil. It already was
@CITYTIGERS225
@CITYTIGERS225 3 месяца назад
@@satanshameer690 we do have lot of sanskrit words in malayalam ..and i love it.. its not slavery as this language lunatic portrays..sanskrit do have influence in other indian languages like kannada, telugu , hindi . odissa etc etc ..we malayalis love that influence like we love the influence of tamil in malayalam ..i love both tamil and sanskrit, above all i love my malayalam..i welcome addition of more words to our vocabulory(like adipoli, kidu etc etc😂😂)..our language is not that conservative and will not be.
@narayanankuttypk2974
@narayanankuttypk2974 4 месяца назад
തമിഴ് എന്ന് തോന്നിക്കുന്ന മലയാളത്തിലെ പലവാക്കുകളും മലയാളത്തിൽ പ്രയോഗിക്കുമ്പോൾ അർത്ഥവ്യത്യാസം വരുന്നുണ്ട്. ആദിമ ദ്രാവിഡ ഭാഷയും സംസ്കൃതമെന്ന് ഇന്ന് നാം കരുതുന്ന വാക്കുകളും ചേർന്ന് നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടതാണ് മലയാളം. അച്ചടി മാധ്യമവും തെക്ക് വടക്ക് ഭാഷാ വ്യത്യാസം മറികടക്കാൻ ഒരു മാനകഭാഷ ഉണ്ടായി വന്നതും ഈ സംസ്കൃത പദബാഹുല്യത്തിന് ആക്കം കൂട്ടി. സംസാരഭാഷയിൽ പക്ഷെ ഈ അതിപ്രസരം കുറവാണ്. കടലിനും സഹൃനുമിടയിൽ നീണ്ടു കിടക്കുന്ന ഈ പ്രദേശത്തിന് ചരിത്രപരമായ കാരണങ്ങളാൽ ഒരു കൂട്ടുഭാഷ ആവശ്യമായി വന്നു. പച്ച മലയാളം എന്ന് മനസ്സിലാക്കുന്നവയിൽ തന്നെ ഇതരഭാഷകളുടെ സ്വാധീനം പ്രകടമാണ്. ആഴത്തിൽ പഠിക്കേണ്ട ഈ സാംസ്കാരികമായ മാറ്റങ്ങൾക്ക് ലഘുവായ ഉത്തരങ്ങൾ തേടുന്നത് പോഴത്തമാണ്. മലയാളം ഇങ്ങിനെയെക്കെയാണ് എന്ന് കരുതുന്നതാണ് ശരിയായ നിലപാട് എന്ന് തോന്നുന്നു. സംസ്കൃത പദങ്ങളല്ലാത്ത നാട്ടു മലയാളത്തിലെ പാട്ടുകളും നമുക്ക് ഏറെ ഇഷ്ടമുള്ളവയാണ്. .സമന്വയത്തിൻ്റെ ശക്തി തിരിച്ചറിഞ്ഞ് മലയാളത്തെ സ്നേഹിക്കാൻ നമുക്ക് കഴിയണം
@ren_tvp7091
@ren_tvp7091 4 месяца назад
പോളിഷ് ചെയ്യപ്പെട്ട ദ്രാവിഡ ശബ്ദങ്ങൾ തന്നെയാണ് മിക്ക സംസ്കൃത വാക്കുകളും.
@ElohimBenYehuda
@ElohimBenYehuda 4 месяца назад
3:00 point
@vijay.e4228
@vijay.e4228 4 месяца назад
poda pura
@DrRahul4044
@DrRahul4044 3 месяца назад
Ippol kanakkin kittunnnund pundaykk😂😂😂😂
@pranavkprakash8601
@pranavkprakash8601 3 месяца назад
Anyway why should we care about its tamil or sanskrit
@sankaranarayanan2064
@sankaranarayanan2064 4 месяца назад
ആദ്യം വേണ്ടത് മറ്റു ഭാഷകളെ ബഹുമാനിക്കാൻ പഠിക്കുക. സംസ്‌കൃതം മാറ്റി തമിഴിനെ മാത്രം ആശ്രയിക്കുന്ന ഒരു മലയാള ഭാഷ ഉണ്ടാക്കിയാലും ഇദ്ദേഹം പുച്ഛിക്കും.. ഇത് തമിഴ് കോപ്പി ആണെന്ന്. ഭാഷ എന്ന വാക്ക് തന്നെ സംസ്‌കൃതം ആണെന്ന് ഈ പണ്ഡിതനെ ഒന്ന് പറഞ്ഞു മനസ്സിലാക്കൂ. മലയാളിക്ക് ഒരു ഭാഷയോടും എതിർപ്പില്ല. തമിഴന് മറ്റു എല്ലാ ഭാഷകളോടും വിരോധം ആണ്. ( ഇംഗ്ലീഷ് നിവൃത്തി ഇല്ലാത്ത കാരണം അഡ്ജസ്റ്റ് ചെയ്യുന്നു എന്ന് മാത്രം )
@sanalkumarb2441
@sanalkumarb2441 4 месяца назад
You are right
@kevin88fern
@kevin88fern 3 месяца назад
💯
@harinath1252
@harinath1252 3 месяца назад
അത് കൊണ്ട് മലയാളി അവരേക്കാളും ഒരുപടി മുന്നിൽ നിൽക്കുന്നു. പ്രാദേശിക വാദം ഇവരുടെ രക്തത്തിൽ അലിഞ്ഞു പോയ ഒന്നാണ്. അതിൽ നിന്നുള്ള അസൂയയും ഒട്ടും കുറവില്ല.
@ranigeorge1824
@ranigeorge1824 3 месяца назад
Thamizharkk sarikkum bhasha theevra vaadam aanu..Annachimar poyi pani nokkatte
@Grillzone-fs2xu
@Grillzone-fs2xu 4 месяца назад
Malayalam tamizh aaakanda
@Sivaba861
@Sivaba861 4 месяца назад
Malayalam samskritam Aagi.
@sagarsanu1631
@sagarsanu1631 4 месяца назад
മലയാളം , തെലുഗ് , കന്നഡ എന്നീ സൗത്ത് ഇന്ത്യൻ ഭാഷകളിൽ സംസ്‌കൃതം വാക്കുകളുണ്ട് ....
@binuscorpia
@binuscorpia 4 месяца назад
Not from sanskrit, malayalam borrowed many words mainly from pali, prakrit etc due to Buddhist and jain influence. Generalizing all indo-aryan words adopted in Malayalam as sanskrit is not correct.
@chinnumolutty2556
@chinnumolutty2556 4 месяца назад
​@@binuscorpia they are mainly Sanskrit words we can easily distinguish them the language of mahayana was Sanskrit 😂 linguist politics is just shit.under opinion tamil is nothing infront of Sanskrit
@binuscorpia
@binuscorpia 4 месяца назад
Tamil is a great language. First understand the depth of your mother tongue which was the spoken language of your forefathers.
@chinnumolutty2556
@chinnumolutty2556 4 месяца назад
@@binuscorpia brother can you give me any old tamil books regarding logic or mathematics .Sanskrit is an intellectual language .the Indian shad darshananas is written in sankrit all famous mathematician like bhaskara,aryabhatta wrote their books in Sanskrit .it is like greek,Latin .For me language is only a tool for communication .The real language is pure mathematics , the tamil vada is to make money just like what karunanidhi did
@anilraghu8687
@anilraghu8687 4 месяца назад
Introduced by deception
@devidassethumadhavamenon8598
@devidassethumadhavamenon8598 4 месяца назад
ഇതിനെല്ലാം കാരണം ഇവിടെ അതിക്രമിച്ചു വന്ന ആര്യന്മാർ ആണ്. നാമാരും ഇനി ആര്യാസ് ഹോട്ടലിൽ പോയി ഭക്ഷണം സോറി, ആഹാരം കഴിക്കരുത്. പക്ഷെ കഷ്ടം തിരുവനന്തപുരം മേയറുടെ പേര് ആര്യ എന്നാണ് 😢😢😢
@js307
@js307 4 месяца назад
correct....,
@STORYTaylorXx
@STORYTaylorXx Месяц назад
എന്താണാവോ അയാൾ പറഞ്ഞതിൽ കറക്ടായിട്ട് ഉള്ളത്😂? ഇൻഡോ ആര്യൻ ഭാഷ ഉൾപ്പെടുത്താതെ തമിഴ് എഴുതാൻ ഇന്നത്തെ കാലത്ത് സാധിക്കില്ല നൂറുശതമാനം ഉറപ്പ്. ഇനി ഇതെല്ലാം മേൽ ജാതിക്കാരാണ് കൊണ്ടുവന്നു എന്ന് അവകാശപ്പെടുന്നത് അതിൽ എത്രമാത്രം ശരിയുണ്ട് ഇവിടെ ആദ്യം ഇത് സ്പ്രെഡ് ആകുന്നത് ജൈന ബൗദ്ധ കൃതികളിലൂടെ ആണ് ഇൻഡോ ആര്യൻ ഭാഷ വ്യാപകമായി മലനാട്ടിൽ ഓട്ട പ്രവേശിക്കുന്നത്. പിന്നെ വീണ്ടും കേരളത്തിലെ ജനങ്ങൾ തന്നെ സങ്കര ജാതിയാണ്😂. അപ്പോൾ അവിടെ ഏതു തനി ദ്രാവിഡ ഉൽപ്പത്തി? ഇതിലും വലിയ കോമഡി ഭാഷ എങ്ങനെയാണ് സ്വയംഭോ ആയാണ് ഉണ്ടാകുന്നത്?
@vijendralalayiroor9877
@vijendralalayiroor9877 3 месяца назад
"സംസ്‌കൃത ഭാഷ തൻ സ്വാഭാവികൌജസ്സും -സാക്ഷാൽ തമിഴിന്റെ സൗന്ദര്യവും -ഒത്തുചേർന്നുള്ളൊരു ഭാഷയാണെൻ ഭാഷ -മത്താടിക്കൊൾകഭിമാനമേ നീ. "ഇവിടെ പറയപ്പെട്ട സംസ്‌കൃതപദങ്ങൾ. പുനർ നിർമാണം, ജയ, ഏകം, സംസ്കാരം, പ്രസ്ഥാനം, ഗുരുനാഥൻ, പരാജയം, ശിഷ്യൻ, കൃതി, അധ്വാനം, വിവർത്തനം, പ്രയോഗം, ഭാവം..പ്രാദേശിക വാദത്തിന്റ ഏറ്റവും വലിയ വക്താവ്... അതും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ...."ശാന്തം പാപം ".
@user-ug7zo7uk1w
@user-ug7zo7uk1w 4 месяца назад
മലയാളം സംസ്കൃതം മാത്രമല്ല, ഇംഗ്ലീഷ്, ഫ്രെഞ്ച്, പോർട്ടുഗീസ്, അറബിക് തുടങ്ങി പല ഭാഷകളിൽ നിന്നും ഉൾക്കൊണ്ടിട്ടുണ്ട്. സംസ്കൃതം ഒന്ന് മാത്രം. നല്ല മലയാളം എന്നൊരു സങ്കൽപ്പം ശുദ്ധ വിഡ്ഢിത്തം ആണ്. ആഗോള ഗ്രാമത്തിൽ ഇന്ന് ഇംഗ്ലീഷ് എല്ല ഭാഷകളെയും ബ്സ്വദ്ധീനിക്കുന്നുണ്ട്. അതിനെതിരെ എന്ത് ചെയ്യാൻ ആർക്ക് പറ്റും. പണ്ഡിതന്മാരും, പോലീസും ഭരണ കൂടങ്ങളും ഒന്നും വിചാരിച്ചാൽ ഭാഷയെ നിയന്ത്രിക്കാൻ പറ്റില്ല. അത് സാധാരണ മനുഷ്യർ സംസാരിക്കുകയും നിർമിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ്.
@harilal9756
@harilal9756 4 месяца назад
തെറ്റ് ഉമ എന്ന വാക്ക് സംസ്കൃതത്തിലും തമിഴിലും ഉണ്ട്
@sennansinemas2687
@sennansinemas2687 3 месяца назад
ഞാൻ വര്ഷങ്ങളായി ആഗ്രഹിച്ചത് താങ്കൾ പറയുന്നു ❤️❤️❤️👏🏼👏🏼👏🏼👏🏼🫱🏽‍🫲🏻സത്യം ആണ് *എത്രയോ ആഴത്തിൽ ഇദ്ദേഹം പഠിച്ചിരിക്കുന്നു 🙏🏼🌹🌹👏🏼👏🏼👏🏼👏🏼മലയാളം *മലയാളമായ് വരണം 🙏🏼❤️
@STORYTaylorXx
@STORYTaylorXx Месяц назад
പൊട്ടത്തരം മാത്രം പഠിച്ചിരിക്കുന്നു പൊട്ടത്തരം മാത്രം വിളമ്പുന്നു. നൂറുശതമാനം ഞാൻ വെടിവയ്ക്കാൻ ഇന്നത്തെ കാലത്ത് ഒരു വ്യക്തിക്ക് പോലും ഇൻഡോ ആര്യൻ ഭാഷ കലരാത്ത തമിഴ് എഴുതാനോ പറയുവാനോ സാധിക്കില്ല അഡ്മിൻ ഇത്രയും വലിയ പുസ്തകങ്ങൾ. ഒരു ഭാഷയും സ്വയം ഉണ്ടായതല്ല ഒരു മനുഷ്യനും സ്വയം ഉണ്ടായതല്ല എല്ലാം കലർപ്പ് കലർന്നതാണ്. മലയാളികൾ തന്നെ ശങ്കര ജാതി പിന്നെയാണോ😂. ഇവിടെ ആദ്യം ഇൻഡോ ആര്യൻ ഭാഷ സാഹിത്യത്തിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് ആരാണ് ജൈന ബൗദ്ധ കൃതികളിലൂടെ എന്നിട്ട് ഭാഷയെ നശിപ്പിക്കുന്നു എന്ന പഴി കറങ്ങിത്തിരിഞ്ഞ് മേൽജാതി ബ്രാഹ്മണ്യം ആണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം😂. മലയാളത്തിൻറെ സ്വന്തമായ പലതും തമ്മിലുള്ള അടിച്ചുമാറ്റി കൊണ്ടുപോയി തമിഴ് ആണെന്ന് അവകാശപ്പെടുന്ന ടീമുകളാണ് മലയാളഭാഷയെ കൊല്ലരുതേ😂. സംസ്കൃതം ഇല്ലാതെ എന്ത് മലയാളം അതല്ലാത്ത മലയാളമാണ് എങ്കിൽ അത് മറ്റ് പ്രാചീന ദ്രാവിഡ നായ നമുക്ക് അറിയാത്ത ഏതോ ഭാഷയായി ഇരിക്കേണം
@sivanpillai9638
@sivanpillai9638 4 месяца назад
അപ്പോഴും മലയാളം വേണ്ടെന്നാണോ?
@xdgamer4017
@xdgamer4017 4 месяца назад
Sanskrit is the mother of all indian languages shame on you MR jayamohan for talking bad about Sanskrit
@aneeshgbanerjee
@aneeshgbanerjee 4 месяца назад
😂😂😂😂
@aneeshgbanerjee
@aneeshgbanerjee 4 месяца назад
Do u know the meaning of the word " Sanskrit" 😂
@xdgamer4017
@xdgamer4017 4 месяца назад
@@aneeshgbanerjee shudheekarichath
@MAMAKUTTIES
@MAMAKUTTIES 3 месяца назад
Tamil can stand without any language help. That's why Tamil is called "semmozhi"
@aneeshgbanerjee
@aneeshgbanerjee 3 месяца назад
True@@MAMAKUTTIES
@binurajs
@binurajs 4 месяца назад
താങ്കളുടെ പേര് തന്നെ ഹിന്ദി ശൈലി അല്ലേ ജയമോഹൻ തമിഴ് ശൈലി അല്ലാലോ
@sanalkumarb2441
@sanalkumarb2441 4 месяца назад
For me syama sundara pushpam is very much beautiful.He is telling sanscrit is ugly. Fool.
@madhava.44
@madhava.44 3 месяца назад
both are beautiful
@mkgkindulekha2623
@mkgkindulekha2623 3 месяца назад
Nammude language padichal ethu bhashayum kaikaryam cheyyam athinu gunanghale ullu dhoshanghalilla iyal oru arivum illatha alanu
@mkgkindulekha2623
@mkgkindulekha2623 3 месяца назад
Malayalam nannayittu samsarikanam enghil nannayi palluthekkanam naku vadikkanam ennale athu vazhanghukayullu iver ithonnum cheyyathondu malayalam samsarikunnathu avarku kashtapadanu athinte oru alosaram anu ithu ayalude samsaram kettille oru wordsinum oru clarity illa
@prakashchkilingar8090
@prakashchkilingar8090 4 месяца назад
Malayalamundaayath Tamil ninnan,pakshe malayaalathil Sanskrit varaan paadilla,ithenth nyam.sanskrit vannal entha thett,bashagal anganeyalle
@madhava.44
@madhava.44 3 месяца назад
ഇംഗ്ലീഷ്, പോർട്ടുഗീസ്, അറബി, ഉറുദു, പേർഷ്യൻ ഇതൊന്നും പ്രശ്നമല്ല... സംസ്കൃതം ആണ് പ്രശ്നം... 😂😂 ഭാഷ സ്വയംഭൂ അല്ല ... മുകളിൽ നിന്നും പൊട്ടി വീണ ഒരു ഭാഷ ലോകത്ത് കാണിച്ച് തരൂ... മലയാള ഭാഷയെ തമിഴ് ആക്കണം അത്ര തന്നെ.. കൃത്രിമമായി നടക്കേണ്ട ഒന്നല്ല ഭാഷയുടെ വികാസം.. താങ്കൾ ശ്രമിച്ചോ... നടക്കുന്നെങ്കിൽ നടക്കട്ടെ.. ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് ഭാഷയുടെ വികാസം ഉണ്ടാവുന്നത് english വെച്ചാണ് അതിനനുസരിച്ച് പദ സമ്പത്ത് ഉണ്ടാകുക... മംഗ്ലീഷ് ആണ് type ചെയ്യുന്നത്..😂😂😂 കാലം മാറി... എല്ലാ കാലവും ഭാഷ നിലനിൽക്കില്ല .. ചരിത്രം ..... AI കാലമാണ് വരുന്നത്.. തലച്ചോറിൽ chip വെക്കുന്ന സാങ്കേതിക വിദ്യ വളർന്നു.. മനസ്സിൽ വിചാരിച്ചാൽ മതി.. പിന്നെ എന്ത് ഭാഷ...
@thoughtprocess6615
@thoughtprocess6615 Месяц назад
മുകളിൽ നിന്ന് എന്താണ് വീഴുന്നത്, വിഡ്ഢി. എന്തെങ്കിലും പഠിക്കൂ.
@uynnikrishnanperingara5081
@uynnikrishnanperingara5081 4 месяца назад
അമ്മയെ തെറി പറയുന്ന നാട് v
@bala008
@bala008 4 месяца назад
കുത്തി തിരുപ്പതി
@pushpammacheriyan6342
@pushpammacheriyan6342 4 месяца назад
സംസ്കൃതത്തിന്റെ മഹത്വം അറിയാത്തതു കഷ്ടം, സംസ്കൃതമില്ലാതെ മലയാളസാഹിത്യം പൂർണത പ്രാപിക്കില്ല, ജയതു സംസ്‌കൃതം, ജയതു ഭാരതം 🙏
@ElohimBenYehuda
@ElohimBenYehuda 4 месяца назад
ഏതൊരു ഭാഷകുള്ള കാര്യങ്ങളെ സംസ്കൃതതത്തിന് ഒള്ളൂ.
@hawkingdawking4572
@hawkingdawking4572 4 месяца назад
Sanskrit is an artificially evolved language used for hymns and chants from the old Iranian languages.
@hawkingdawking4572
@hawkingdawking4572 4 месяца назад
ഭാരത് എന്ന ഉത്തരേന്ത്യൻ ഹിന്ദി പ്രദേശത്തിനായി പത്തൊമ്പതാം നൂറ്റാണ്ടിൽ തട്ടികൂട്ടിയ പേരാണ്. ഹിന്ദുമതം മാതിരി. ഹിന്ദുക്കൾ പറഞ്ഞ് നടക്കുന്ന മിക്ക "ചരിത്ര"ങ്ങളും വ്യാജമാണ്.
@pearlr4805
@pearlr4805 4 месяца назад
സംസ്കൃതം ഒരു ഇന്തോ യൂറോപ്യൻ മൊഴിയാണ്. ഇംഗ്ലീഷ് ജർമൻ ഫ്രഞ്ച് പോളിഷ് റഷ്യൻ തുടങ്ങിയ പാശ്ചാത്യ മൊഴികളും ഭോജ്പുരി ഹിന്ദുസ്ഥാനി രാജസ്ഥാനി തുടങ്ങിയ വടക്കേ ഇന്ത്യൻ മൊഴികളും ഇന്തോ യുറോപ്യൻ മൊഴികളാണ് Indo European, Indo Iranian language family. മലയാളവും തമിഴ് തെലുഗു കന്നഡ ബ്രാഹുവി എന്നിവ ഭാരതത്തിൽ മാത്രം ഉരുത്തിരിഞ്ഞു വന്ന ദ്രവീഡിയൻ മൊഴി കുടുംബത്തിൽ നിന്നുള്ളവരാണ് dravidian language family. ബ്രാഹ്മണ കുടിയേറ്റതോടെ വന്ന സംസ്കൃത വാക്കുകളും അക്ഷരങ്ങളും പിൻകാലത്ത് മലയാളത്തിൽ കൂട്ടിച്ചേർത്തു. തമിഴിൽ ഈ കൂട്ടിച്ചേർക്കൽ നടത്താൻ കഴിഞ്ഞില്ല. പക്ഷേ ഇന്നും നമ്മളുടെ സംസാര ഭാഷ പച്ചമലയാളം തന്നെയാണ്. വിവിധ സ്ഥലനാമങ്ങൾ പരിശോധിച്ചാലും പച്ചമലയാളതിലാണ്.
@sivanpillai9638
@sivanpillai9638 4 месяца назад
ജാതിയ്ക്കും ഭാഷയ്ക്കും പോലും ഉച്ചനീചത്വം കല്പിയ്ക്കുന്ന വരേണ്യവർഗ്ഗ സംസ്ക്കാരം ഇൻഡ്യയെ പുരോഗതിയിലേക്കല്ല, നയിയ്ക്കാൻ പോകുന്നത്! ജനസംഖ്യയിൽ സിംഹഭാഗവും സാധാരണക്കാരായിരിയ്ക്കേ ഭാഷ അവർക്കും കൂടെ വഴങ്ങുന്നതായിരിയ്ക്കണം. സംസ്കൃതം ദേവഭാഷയോ വേദഭാഷയോ മറ്റെന്തോക്കെയോ ആയിരിക്കാം? മാതൃഭാഷ പെറ്റമ്മയാണെന്നു എത്ര മലയാളികൾ സമ്മതിയ്ക്കും! ഒരു പോറ്റമ്മയുടെ സ്ഥാനം പോലും നാം അതിനു നൽകുന്നില്ല. ഭാഷ നശിയ്ക്കാതിരിയ്ക്കാൻ അതിന് താഴേത്തട്ടിൽ വേരോട്ടമുണ്ടാകണം. ഒരു കാലത്ത് സംസ്കൃതവും മലയാളവും ചേർന്ന മണിപ്രവാളം രീതി നാം സ്വീകരിച്ചിരുന്നു. ആ പാതയിലാണോ മലയാളി ഇപ്പോൾ സഞ്ചരിയ്ക്കുന്നത് എന്ന് സംശയിയ്ക്കണം. മലയാള ഭാഷയിൽ സംസാരായ്ക്കാനോ എഴുതാനോ അറിയാത്ത നമ്മുടെ യുവജനങ്ങൾ ഒരു തരം പ്രാകൃത ഇംഗ്ലീഷ് മലയാളം വായ്മൊഴിയും (ഇംഗ്ലീഷും മലയാളവുമല്ലാത്ത സംസാര ഭാഷ) വരമൊഴിയും (മലയാളം വാക്കുകൾ ഇംഗ്ലീഷ് അക്ഷരമാലയിൽ) പടച്ചു വിടുന്നു. എന്നിട്ടോ ആ ഭാഷാ വൈകൃത രീതിയെ പുതിയ ആവിഷ്ക്കാരമാണെന്ന തരത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രകീർത്തിയ്ക്കുന്നു. നാം മലയാളികളാണെന്ന് പറയാൻ വേണ്ടിയെങ്കിലും നമ്മുടെ മാതൃഭാഷയെ പോഷിപ്പിയ്ക്കണം; അതിനായില്ലെങ്കിൽ സംരക്ഷിയ്ക്കാനെങ്കിലും ശ്രമിയ്ക്കണം. നശിപ്പിയ്ക്കാൻ കൂട്ടുനിൽക്കരുത്! തമിഴ് നാട്ടുകാർ അവരുടെ മാതൃഭാഷയെ എങ്ങനെ സ്നേഹിയ്ക്കുന്നു സംരക്ഷിയ്ക്കുന്നു ആ ഭാഷാപ്രയോഗത്തിൽ അഭിമാനം കൊള്ളുന്നു എന്ന് കണ്ടു പഠിയ്ക്കണം. ഇല്ലെങ്കിൽ നമ്മുടെ വരും തലമുറ നമ്മോടു ചോദിയ്ക്കും, "ഈ മലയാളികൾ ആരാണെന്നും ആ വാക്കിൻ്റെ പൊരുളെന്താണെന്നും".
@anilraghu8687
@anilraghu8687 4 месяца назад
Better to love English than Sanskrit
@binuscorpia
@binuscorpia 4 месяца назад
ഇത് പറയുവാൻ ജയമോഹൻ അവറുകൾ കാണിച്ച കരുത്ത് അപാരം
@msrksl1
@msrksl1 4 месяца назад
എത്ര വേണം എങ്കിലും അധിക്ഷെ പിച്ചിലൂ ..സംസ്കൃതം ലോകത്തിലെ ഏറ്റവും മഹത്തായ ഭാഷ ആണ് ..അത് വളർന്നു കൊണ്ടെ ഇരിക്കും ..തങ്ങൾ മരിച്ചു നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഈ ഭാഷ ഇവിടെ ഉണ്ടാകും ..തങ്ങളുടെ ഒരു ദുഷ്ട വചനങ്ങളും ഇതിന് ശക്തി നൽകുന്നു
@Ajithappukuttan777
@Ajithappukuttan777 4 месяца назад
Sanskrit dead language aan
@msrksl1
@msrksl1 4 месяца назад
@@Ajithappukuttan777 never .it is still surviving and flourishing ..those who say it is dead is just living in a dream world ..more and more people all over the world is learning it ..
@devinayar21
@devinayar21 4 месяца назад
സത്യം.
@xdgamer4017
@xdgamer4017 4 месяца назад
​@@Ajithappukuttan777 No
@hawkingdawking4572
@hawkingdawking4572 4 месяца назад
ആ ചത്ത ഇറാനി ഭാഷ ആരും സംസാരഭാഷയാക്കിയിട്ടില്ല.
@shanuchamchu
@shanuchamchu 3 месяца назад
Ayn nee aara
@Taqman.
@Taqman. 4 месяца назад
ഒരു കാലത്തു സംസ്കൃതതം കേൾക്കുന്ന കിഴ്‌ജാതിക്കാരന്റെ ചെവിയിൽ ഇയം ഒഴിക്കുന്ന ഒരു രീതി കേരളത്തിൽ ഉണ്ടയായിരുന്നു. ഇന്ന് മലയാളം തന്നേ സംസ്കൃത വൽകരിച്ചിരിക്കുന്നു, കേട്ടപ്പോൾ സന്തോഷം 🎉
@jesuis316
@jesuis316 4 месяца назад
ഇത് പറയാൻ ജയമോഹൻ വേണ്ടി വന്നു എന്ന് പറയുന്നത് അത്രകണ്ട് ശരിയാവില്ല എങ്കിലും എം. ഗോവിന്ദനെ നമ്മൾ മറന്ന മട്ടാണല്ലോ !. ഈയിടെ രവീന്ദ്രൻ്റെ (ചിന്താ രവി ) യുടെ യാത്രാവിവരണത്തിൻ്റെ ഏതാനും ഭാഗങ്ങൾ വായിക്കാനിടയായി. അദ്ദേഹം മലയാളത്തിൽ അറിയപ്പെടുന്ന മാർക്സിസ്റ്റ് അനാർക്കിസ്റ്റ് ആണ് , യാത്ര ചെയ്യുന്നത് ഗോത്ര ഗ്രാമങ്ങ ളിലൂടെയും. ഭാഷയിൽ മലയാണ്മയുടെ ദ്രാവിഡ ക്കരുത്ത് പ്രതീക്ഷിച്ച എനിക്ക് തെറ്റി; ഖണ്ഡികകൾതോറും വേഷപ്രഛന്നരായി മുന്നിൽ വരുന്നത് സംസ്കൃതപദാവലി . പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള രവിയുടെ അഭിനിവേശം വളരെ ആഴമേറിയത് തന്നെയാണ്. സംശയമില്ല. പക്ഷെ അത് ആവിഷ്ക്കരിക്കാൻ സംസ്കൃത മലയാളം ഉപയോഗിക്കുന്നതിൻ്റെ അനീതി അദ്ദേഹം കണ്ട തേയില്ല. രവി ഒരു ഉദാഹരണം മാത്രം. ഒരു ബഷീർ, ഒരു ആറ്റൂർ ഇവർ ഒഴിച്ച് നിറുത്തിയാൽ ... അടുത്ത ജന്മമെങ്കിലും ബ്രാഹ്മണനായി ജനിക്കണമേ എന്നാഗ്രഹിക്കുന്നത് ആ സിനിമാ നടൻ മാത്രമല്ലെന്ന് തോന്നുന്നു. അതുതന്നെയാണ് കേരളത്തിൻ്റെ പ്രഹേളികയും.
@binuscorpia
@binuscorpia 4 месяца назад
True
@arunenquiry
@arunenquiry 4 месяца назад
സംസ്കൃതം സംസാരിക്കാൻ ബ്രാഹ്മണൻ ആകണമെന്നില്ല. പല ബൗദ്ധ-ജൈന പണ്ഡിതന്മാരും സംസ്കൃതത്തിൽ പ്രാവീണ്യം നേടിയിട്ടുള്ളവരായിരുന്നു. മാത്രമല്ല, ബ്രാഹ്മണർക്കു മാത്രം അവകാശപ്പെട്ട ഒന്നാണ് സംസ്കൃതത്തിലെ പാണ്ഡിത്യം എന്ന ധാരണയെ തച്ചുടക്കേണ്ടത് ഓരോ ഭാരതീയന്റെയും ധർമ്മമാണ്. ബ്രാഹ്മണരെക്കാൾ നന്നായി അബ്രാഹ്മണർ സംസ്കൃതം കൈകാര്യം ചെയ്യുന്നതോടു കൂടി ഹൈന്ദവധർമ്മത്തിന്റെ അടിസ്ഥാന സ്വഭാവം തന്നെ മാറ്റാൻ നമുക്ക് കഴിയും. കാരണം ഹൈന്ദവധർമ്മം പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്ന പ്രോഗ്രാമിങ് ഭാഷ സംസ്കൃതമാണ്. ആ ഭാഷയിൽ സ്വാധീനം നേടാതെ അതിന്റെ ഇരുണ്ട വശങ്ങളെ ഇല്ലായ്മ ചെയ്യാൻ നമുക്ക് കഴിയില്ല.
@nandakumar6510
@nandakumar6510 4 месяца назад
സത്യത്തിൽ തെക്കെ ഇന്ത്യൻ ഭാഷകളിൽ കേൾക്കാൻ അരോചകം തമിഴാണ് ഏറ്റവും പഴയതായതു കൊണ്ടാകാം പാരമ്പര്യവാദികളായതുകൊണ്ടാകാം മറ്റ് തെക്കെ ഇന്ത്യൻ ഭാഷകൾ അധ:കൃത ഭാഷയാണെന്ന് അവർക്കു തോന്നുന്നുണ്ടാകാം .. തമിഴന്മാർ കൂടിയിരുന്നു ബഹളം വയ്ക്കുമ്പോൾ. (തമിഴ്നാട്ടിൽ എവിടെപ്പോയാലും ഉറക്കെ സംസാരിക്കുന്നവരാണവർ) എനിക്ക് തമിഴ് ഭാഷയോട് ഒരറപ്പ് തോന്നാറുണ്ട്
@arunenquiry
@arunenquiry 4 месяца назад
വളരെ വിചിത്രമായ ഒരു കാഴ്ച്ചപ്പാടാണ് നിങ്ങളുടേത്. മലയാളിയായ എനിക്ക് തമിഴിനോട്‌ അതിയായ സ്‌നേഹമാണ്. കഴിഞ്ഞ കൊല്ലം അതിന്റെ ലിപി ഞാൻ പഠിച്ചു. ഇനി വരുന്ന കൊല്ലങ്ങളിൽ അതിൽ കൂടുതൽ അവഗാഹം നേടാൻ ആഗ്രഹിക്കുന്നു. തമിഴിന് അതിന്റേതായ ഒരു വശ്യതയുണ്ട്. അത് "നാടൻ" തമിഴായാലും "ശാസ്ത്രീയ" തമിഴായാലും. ഒരു ദിവസം തമിഴ് നന്നായി കൈകാര്യം ചെയ്യാൻ കഴിയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
@nafeerthanal2368
@nafeerthanal2368 3 месяца назад
എനിക്ക് തമിഴ് ഭാഷയോടും അവരുടെ ചരിത്രത്തോടും കടുത്ത ഇഷ്ടമാനുള്ളത്. നമ്മുടെ വീട്ടിൽ ആക്രി പെറുക്കാൻ വരുന്ന തമിഴനോടുള്ള attitude അവന്റെ ഭാഷയോടും ഉണ്ടായതാവാം താങ്കൾക്ക് ഇങ്ങനെ ഒരു മനോഭാവം ഉണ്ടായത്. ചരിത്രം കുറച്ചു പഠിച്ചു നോക്കൂ
@nafeerthanal2368
@nafeerthanal2368 3 месяца назад
@TamilpaandiChunnimoli what about kannadigans north indians etc. All are okay and only Tamilians are racists?
@unnikrishnankrishnan4045
@unnikrishnankrishnan4045 4 месяца назад
കേട്ടോണ്ടിരിക്കുന്ന പുoഗവാന്മാർക്ക് നല്ല നമസ്കാരം.
@ElohimBenYehuda
@ElohimBenYehuda 4 месяца назад
ദ്രാവിഡ സംസ്കാരത്തെ ബ്രാഹ്മണര് hijack ചെയ്ത്... അതിൽ സംസ്കൃതം മിക്സ് ചെയ്തു 😂😂😂
@arunenquiry
@arunenquiry 4 месяца назад
ദ്രാവിഡ സംസ്കാരം എന്ന് പറഞ്ഞാൽ ഏറിയ പങ്കും ഹൈന്ദവ സംസ്കാരമാണ്. തിരുമുറയും നാലായിര ദിവ്യ പ്രബന്ധവും മറ്റും ഇല്ലാത്ത ദ്രാവിഡ സംസ്കാരം എന്ത് ദ്രാവിഡ സംസ്കാരമാണ്?
@bobbyabraham843
@bobbyabraham843 3 месяца назад
ഞങ്ങളുടെ മലയാളത്തിനെ പറ്റി പറയാൻ നീ ആരാടാ ? നിനക്ക് മലയാളത്തിനെ തമിഴ് ആക്കണോടാ? നിന്നെ കേരളത്തിൽ കണ്ടു പോകരുത്.
@rafeeka3703
@rafeeka3703 3 месяца назад
ഒന്ന് poda മൈരേ
@satanshameer690
@satanshameer690 3 месяца назад
He's a Nair
@bobbyabraham843
@bobbyabraham843 3 месяца назад
@@satanshameer690 ഒരു മലയാളിയായിട്ടു കൂടി ഇവൻ മലയാളികളെ മൊത്തത്തിൽ അപമാനിച്ചതു കണ്ടു കാണുമല്ലോ.
@madhava.44
@madhava.44 3 месяца назад
​@@rafeeka3703വീട്ടിൽ വിളിക്കുന്നത് ഇങ്ങനെ പരസ്യമായി വിളിക്കാതെ porki....😊
@divyavhmbt
@divyavhmbt 3 месяца назад
Thendi
@Pradeep-bw2en
@Pradeep-bw2en 3 месяца назад
സംസ്കൃതം പുച്ഞം ആകുന്നത് ,,,?????
@neo3823
@neo3823 3 месяца назад
Attention seeking toxic vaanam Sangi 🐮
@STORYTaylorXx
@STORYTaylorXx Месяц назад
ഒരു സംസ്കൃത വാക്കു ഒരു ഇൻഡോ ആര്യൻ വാക്കോ ഇല്ലാതെ തമിഴ് എഴുതാൻ കഴിയില്ല
@anilraghu8687
@anilraghu8687 4 месяца назад
Correct Malayalam was created to degrade Dravidian languages.
@kevin88fern
@kevin88fern 3 месяца назад
Languages are not some obstruct thing to be "created" or "manufactured".
@anilraghu8687
@anilraghu8687 3 месяца назад
@@kevin88fern that truth was hidden.
@freezethemoment8708
@freezethemoment8708 3 месяца назад
Racist with superiority complex but he is a mediocre writer. He can never match Malayalam literature or writers.
@satanshameer690
@satanshameer690 3 месяца назад
He's a Nair
@freezethemoment8708
@freezethemoment8708 3 месяца назад
@@satanshameer690 yes but Malayalam pucham
@neo3823
@neo3823 3 месяца назад
@@satanshameer690naidu golti telgu
@user-ph6ip9xx9n
@user-ph6ip9xx9n Месяц назад
സംസ്‌കൃതം ചേർന്നാൽ എന്താണ് കുഴപ്പം
@binuscorpia
@binuscorpia 4 месяца назад
Big salute to you sir
@dylan2758
@dylan2758 4 месяца назад
പോടാ മലരേ!!
@jithinsuresh4404
@jithinsuresh4404 3 месяца назад
🤣😏hm തമിഴൻ 🍼
Далее
Incredible magic 🤯✨
00:53
Просмотров 10 млн
Incredible magic 🤯✨
00:53
Просмотров 10 млн