Тёмный

'തൊഴിലാളിയായാലും മന്ത്രിയായാലും, അവര്‍ക്ക് ഞാന്‍ കേളുവേട്ടനാണ്, അതൊരു സ്വാതന്ത്ര്യമാണ്' | OR Kelu 

Mathrubhumi
Подписаться 712 тыс.
Просмотров 113 тыс.
50% 1

വയനാട്ടില്‍ നിന്നുള്ള കര്‍ഷകനായ സാധാരണക്കാരന്റെ പള്‍സറിയാവുന്ന മന്ത്രി. പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിനെ ഒറ്റവാക്കില്‍ ഇങ്ങനെ പരിചയപ്പെടുത്താം. സാധാരണ തോട്ടം തൊഴിലാളിയില്‍നിന്ന് മന്ത്രി പദം വരെ എത്തിയ അദ്ദേഹം കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ട് കാലമായി വയനാടിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ സജീവസാന്നിധ്യമാണ്. 2000-ല്‍ പഞ്ചായത്തംഗം, തുടര്‍ച്ചയായി പത്ത് വര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എം.എല്‍.എ, രണ്ടാം ടേമില്‍ മന്ത്രി. ആര്‍ക്കും എപ്പോഴും കയറിവരാവുന്ന കാട്ടിക്കുളത്തെ വീട്ടില്‍ വയനാട്ടുകാരുടെ സ്വന്തം കേളുവേട്ടനായിരിക്കുന്ന മന്ത്രി ഒ.ആര്‍ കേളുവിന്റെ വീട്ടുവിശേഷങ്ങള്‍
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#Mathrubhumi

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@sadikkali5762
@sadikkali5762 5 дней назад
പ്രിയപ്പെട്ട കേളുവേട്ടൻ🥰
@udhayankumar9862
@udhayankumar9862 2 дня назад
നമ്മുടെ മാനന്തവാടിയുടെ സ്വന്തം കേളുവേട്ടൻ ബിഗ് സലൂട്ട് 👍👍👍❤️❤️🙏🙏
@kannurjayan56
@kannurjayan56 5 дней назад
മാതൃകാ വ്യക്തിത്വം, ഇങ്ങനെ ആവണം ജനപ്രതിനിധികൾ
@Abrahambaby-om5xg
@Abrahambaby-om5xg 4 дня назад
വയനാട്ട്കാർ പൊതുവേ . വിവരമുള്ള നല്ല മനുഷ്യരാ.
@akraishadwayanad837
@akraishadwayanad837 5 дней назад
കേളുവേട്ടൻ❤
@vipinvenu4286
@vipinvenu4286 5 дней назад
സിപിഎം ലെ മറ്റൊരു K രാധാകൃഷ്ണൻ 💐കേളുവേട്ടൻ, രാധേട്ടൻ ❤
@SatheeshKumarV-ty5oc
@SatheeshKumarV-ty5oc 3 дня назад
❤❤❤❤❤
@ummichi100
@ummichi100 5 дней назад
മാനന്തവാടിയുടെ കേളുവേട്ടൻ ❤️ ലാൽ സലാം സഖാവെ
@alikkb3573
@alikkb3573 3 дня назад
അഭിനന്ദനങ്ങൾ 👍
@SathyanParampath
@SathyanParampath 5 дней назад
നാഢ്യങ്ങൾ ഇല്ലാത്ത കേള്‌വേട്ടൻ... നമ്മുടെ ശശി യേട്ടൻ...❤❤❤❤❤❤❤😂
@ShaijuUk-uw5ly
@ShaijuUk-uw5ly 3 дня назад
അഭിനന്ദനങ്ങൾ കേളു ഏട്ടാ ❤️
@user-ie8we3bn8d
@user-ie8we3bn8d 4 дня назад
നല്ല വ്യക്തി ത്വം ❤️❤️❤️🚩🚩🚩🚩🚩
@kannursafari2652
@kannursafari2652 5 дней назад
ശാന്തം സുന്ദരം...
@skumar-gh8tu
@skumar-gh8tu День назад
ഉം... ഈ ടേം കഴിഞ്ഞ് ഇറങ്ങുമ്പോൾ നാട്ടുകാരുടെ തീർന്നില്ലേലും ചെറിയ വീടിൻ്റെ എങ്കിലും പ്രയാസങ്ങൾ തീരട്ടെ...
@shameerkpoyil3474
@shameerkpoyil3474 5 дней назад
ഒരു പച്ച മനുഷ്യൻ
@user-zj6ro4kw8i
@user-zj6ro4kw8i 5 дней назад
ഒരു പച്ചയായ മനുഷ്യൻ...❤
@user-wx4fo1up9e
@user-wx4fo1up9e 4 дня назад
പാവം മനുഷ്യനാണ്
@sharafalimkm4628
@sharafalimkm4628 День назад
ദളിതനെ സല്യൂട്ട് ചെയ്യുന്ന സവർണന്റെ അവസ്ഥ 🤣കേളുവേട്ടൻ 💚
@josekollamkudy2971
@josekollamkudy2971 3 дня назад
അങ്ങിനെ ഒരു യഥാർത്ഥ കമ്മ്യാണിസ്റ്റ് കാരൻ മന്ത്രിയായി 'ഇനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാൻ താങ്കളെ പോലുള്ളവർക്ക് എങ്ങിനെ സാധിക്കുന്നു ....?
@user-nf1lx6bj4l
@user-nf1lx6bj4l 5 дней назад
Very good Mr Minister❤❤❤❤❤
@janardananp2467
@janardananp2467 3 дня назад
A real human being.Also a farmer too
@jayakumarchellappanachari8502
@jayakumarchellappanachari8502 День назад
നിസ്വാർത്ഥനായ ഈ മനുഷ്യൻ ജനങ്ങളുടെ നന്മകൾക്കുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യും.
@RaviKumar-kw8qp
@RaviKumar-kw8qp 4 дня назад
Good man...A big salute 👍 Mr.Kelu.the minister....A good model.😊😊😊❤❤❤❤❤❤❤❤
@satheesanthankappan8080
@satheesanthankappan8080 4 дня назад
ലാൽസലാം സഖാവെ ❤️അഭിനന്ദനങ്ങൾ 🙏അഭിവാദ്യങ്ങൾ 💪💪💪
@neelakantan8483
@neelakantan8483 5 дней назад
Very good interview with our beloved Minister sri.Keluvettan an ordinary village person and praying for sound health for a long time 🎉🎉
@fridge_magnet
@fridge_magnet 5 дней назад
Enthokke paranjalum ithu polathe MLA manthrimar okke keralathile ulloo. Bangalore okke corporation member polum 1000 kodi ulla kallanmar aanu.
@Praveenenchapoika03
@Praveenenchapoika03 5 дней назад
സത്യം എല്ലാ എണ്ണവും അമിട്ട് ഷാ യുടെ വലുപ്പവും..ജാടയും
@user-of8xr1iz4s
@user-of8xr1iz4s 5 дней назад
Dk shivakuu😂
@user-bm2pv4oh2n
@user-bm2pv4oh2n День назад
കേളുവേട്ടനെ കുറിച്ച് നേരത്തെ കേട്ടറിവുണ്ട്! നല്ല വ്യക്തിത്വത്തിന് ഉടമയാണ് എന്നും അറിയാം. പക്ഷെ മാഫിയാ സംഘത്തിൽ പെട്ടുപോകാതെ സൂക്ഷിക്കണം ഭരണവും മറ്റും നിയന്ത്രിക്കുന്ന സംഘം എന്നും കേരളത്തിൽ ഉണ്ട് അവരാണ് എല്ലാവരേയും കുഴപ്പത്തിൽ ചാടിക്കുന്നത്,
@praveenk.lakshmanan448
@praveenk.lakshmanan448 5 дней назад
Super 😊😊😊
@ManikumK
@ManikumK День назад
കേരള ലോട്ടറി ഞാൻ വയനാട് കോട്ടത്തറയിൽ ആണ് ബിജെപി എൻറെ പേര് വിജയകുമാരി ഫോൺ നമ്പർ തരാമോ നിങ്ങൾ ആദിവാസികളാണ് ദേശീയ ഗാനം കോട്ടപ്പുറം താമസം ഒരുപാട് നന്ദിയുണ്ട്
@Suprq1234
@Suprq1234 5 дней назад
ഇടുക്കിയും വയനാടും..ഇതേപോലെ കർഷകർക്ക് ആണ് സ്ഥാനം കൊടുക്കേണ്ടത്. അറേകൊണ്ടും തൊടിക്കരുത് ..നമ്മടെ മലയോര മേഖല
@vasu-od5rb
@vasu-od5rb 5 дней назад
Super 👍
@rakeshg5702
@rakeshg5702 5 дней назад
കേളുവേട്ടൻ 💜🤎🖤💖💚
@latheeflathu1048
@latheeflathu1048 2 дня назад
കേള്‌വേട്ടൻ. ഞങ്ങളുടെ സ്വകാര്യ അഹങ്കാരം
@jollysulthanbatherycriation
@jollysulthanbatherycriation 5 дней назад
വയനാട്ടിൽ ജനങ്ങൾ കൃഷി ചെയ്യും വിളവ് വന്യമൃഗങ്ങൾ എടുക്കും
@georgepj9438
@georgepj9438 3 дня назад
വയനാട്ടിലെ വന്യമൃഗങ്ങളെ ഓടിച്ചു ഓടിച്ചവരെ മൃഗങ്ങൾ ഇപ്പോൾ ഓടിക്കുന്നു
@chandrasekharanet3979
@chandrasekharanet3979 День назад
എന്നിട്ടെന്തേ വയനാട്ടുചാർ ഇങ്ങനെ ചൈതത് പ്രിയപ്പെട്ട രാധാകൃഷ്ണൻ സാറെ ഓർക്കുന്നു
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv 16 часов назад
അപൂർവം ചിലർ 👍👍👍🙏🙏🙏🙏🙏❤❤❤❤
@neoyt26
@neoyt26 5 дней назад
❤❤
@ashwinmp.
@ashwinmp. 5 дней назад
🔥🔥❤
@anandragk4487
@anandragk4487 5 дней назад
@praneesh.c.p
@praneesh.c.p 4 дня назад
The real.. Comrade Red selute 🚩💪
@RaveendranPk-hr8cr
@RaveendranPk-hr8cr 2 дня назад
ജനങ്ങളിൽ ജീവിക്കുന്ന ജനമനസ്സുകളിൽ ജീവിക്കുന്ന ജനകീയനായ മന്ത്രി -
@jayachandrakumar6932
@jayachandrakumar6932 4 дня назад
കേളുഏട്ടനോടൊരു വാക്ക് ആ KSRTC യിലെ യദു പ്രശ്നം ഒന്ന് പരിഹരിക്കാൻ ഒരു നിർദ്ദേശം പറഞ്ഞുകൂടേ. ഒരു നല്ല മനുഷ്യൻ ആയതുകൊണ്ട് പറഞ്ഞുപോയതാ..
@RaviKumar-kw8qp
@RaviKumar-kw8qp 4 дня назад
Suresh Gopi equals Mr.Kelu.....nalla character.❤❤❤❤❤😊😊😊😊🎉🎉🎉
@sreedharanmk4632
@sreedharanmk4632 4 дня назад
SUPER inwaynad,MP,SreedharanQuilandy🎉
@AsnnaPalapatta
@AsnnaPalapatta 2 дня назад
All the best
@anandragk4487
@anandragk4487 4 дня назад
✨✨
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik 3 дня назад
super
@vijayanvijay6437
@vijayanvijay6437 20 часов назад
Good
@user-wz1pu7ft2b
@user-wz1pu7ft2b День назад
❤️❤️❤️
@bharathiv8023
@bharathiv8023 4 дня назад
❤❤❤❤
@steephenjohn1328
@steephenjohn1328 4 дня назад
❤🎉
@Neelakurinji161
@Neelakurinji161 3 дня назад
സഖാവായതു കൊണ്ടൊരു പേരുദോഷം അതേയുള്ളു 👍
@arjunsivaramankalpeta4843
@arjunsivaramankalpeta4843 3 дня назад
Good anchoring
@vijayanvijay6437
@vijayanvijay6437 20 часов назад
വേറെ.
@rajendranm.k5269
@rajendranm.k5269 3 дня назад
മറ്റൊരു കേള്‌വേട്ടൻ.. 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💐
@subhashcharuvil5716
@subhashcharuvil5716 5 дней назад
❤LALSALAM ❤🎉🎉 SAGAVE🎉🎉🎉
@regithomas123
@regithomas123 3 дня назад
Need like Minister i India
@velayudhan9268
@velayudhan9268 4 дня назад
ഇങ്ങനെയാവണം CPM നേതാക്കൾ
@prakasanak7341
@prakasanak7341 3 дня назад
മന്ത്രിയുടെ വീടിൻ്റെ ഫോട്ടോ കാണിച്ചാൽ നന്നായിരുന്നു.
@Andrews1145
@Andrews1145 3 дня назад
ലാൽ സലാം സഖാവെ
@vijayanvijay6437
@vijayanvijay6437 20 часов назад
. man
@vasuvasu7356
@vasuvasu7356 2 дня назад
കേളു അയാലും മറ്റാരായാലും ഹിന്ദു ആണല്ലൊ മതി മോനേ
@rajeshnambiar3635
@rajeshnambiar3635 5 дней назад
PK Gurudasan & OR Kelu….. CPM ലെ രണ്ടേ രണ്ട് നല്ല വ്യക്തിതങ്ങൾ … real communist 🥰
@HasankK-gh5fj
@HasankK-gh5fj 3 дня назад
ബിഗ് സല്യൂട്ട് വയനാടൻ തമ്പാൻ...... കർഷക പുത്രൻ 🌹
@sreethajkk744
@sreethajkk744 4 дня назад
നാട്യങ്ങളില്ല ഹമ്പിൾ ,സിമ്പിൾ കടന്നുവന്ന വഴിയിൽ ജനങ്ങൾ നൽകിയ പലപദവികളും ലഭിച്ചു അഭിമുഖം നടത്തുന്ന വ്യക്തി അത് സൂചിപ്പിച്ചാലും അതൊന്നും വിശദീകരിച്ച് കേമത്തം പ്രകടിപ്പിക്കാനൊന്നുമില്ല
@SukumaranTa-ib6vt
@SukumaranTa-ib6vt 3 дня назад
സഖാവ് ഇങ്ങനെ ആവണം
@johnpk8982
@johnpk8982 5 дней назад
വർദയെ ഓടിച്ചു വയനാടിനെ രക്ഷിക്കണം.
@ashokanp872
@ashokanp872 3 дня назад
Para വെക്കാനുള്ള യാത്രയാണ്
@RajappanKV-jp5zp
@RajappanKV-jp5zp 4 дня назад
Keluvetaaippolellaadharavumbahumanavumtharunnu00ennalpinarayiyudevalatinilkathirunnal0ennumbahumanamundavum00
@thewild1445
@thewild1445 3 дня назад
കോൺഗ്രസ് എംപി കെ സുധാകരന്റെ വീടിന്റെ വലുപ്പം 16800 സ്ക്വയർ ഫീറ്റ്.
@jamaluddeenta4358
@jamaluddeenta4358 5 дней назад
Iyale mukhyanakkanam
@reethamaliakal2767
@reethamaliakal2767 4 дня назад
After going here, how many lies your media is going to tell the public.
@vasudevan5022
@vasudevan5022 День назад
ഇതെമാതിരി കുറേ പൊക്കി പറഞ്ഞതാണ്.ck ശശീന്ദ്രൻ്റെ. ജയലക്ഷ്മി യുടെ ഒക്കെ പേരിൽ. അവസാനം അവരും തഥൈവ. സിപിഎമ്മിൽ അല്ലേ. അതിൻ്റെ സ്വഭാവം കാണിക്കും.
@alexchacko5802
@alexchacko5802 5 дней назад
Aarkum vendatha yettavum thazhnna vakuppu koduthathu sheriyayilla. Mathaparam aaya thazhthak aano atho wyanad kaaran yenna tharam thazhthal aano. Ippol ministry yil ulla marumon adakkam aarkum mun experience ullavar alla. Avarekaal yokyatha ulla experience politician aanu keluvettan.
@kksaseendran633
@kksaseendran633 5 дней назад
Ethakanam Minister, Others are Kings not Dasan
@user-vq5ko6cp2h
@user-vq5ko6cp2h 3 дня назад
അഹങ്കാരം ഇല്ലാത്ത ഇത്തരം മന്ദ്രിമാർ ഉണ്ടായാൽ നാട്ടിന് ഗുണം കൊടിവച്ച കാറിൽ പോവുമ്പോ തിരിഞ്ഞു നോക്കാത്ത മന്ദ്രിമാർ നാടിനു ശാപം
@ceebeeyes9046
@ceebeeyes9046 5 дней назад
ബാക്കി രണ്ടു വകുപ്പുകളും കൊടുക്കാതെ ഇയാളെ ഒതുക്കി പഞ്ചായത്ത് മെമ്പർ മുതൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വരെ ആയ ഈ വ്യക്തിയെ പരിചയക്കുറവ് പറഞ്ഞു എന്നാൽ മുഹമ്മദ് റിയാസിന് എത്ര വകുപ്പുകൾ ഉണ്ട്? അയാൾക്ക് മുൻപരിചയം ഉണ്ടോ?
@Jayan-ih8wn
@Jayan-ih8wn 5 дней назад
കുത്തിത്തിരിപ്പ് എക്കാലവും താങ്കളുടെ കുത്തക വകുപ്പാണല്ലോ
@abhayy-nd6qg
@abhayy-nd6qg 4 дня назад
​@@Jayan-ih8wn എടാ എന്തൊക്കെ വകുപ്പുകൾ കൊടുക്കണം, കൊടുക്കേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ഞങളുടെ പാർട്ടിയാ, പിന്നെ ഞങളുടെ കേള്ളുവെട്ടാനില്ലാത്ത സങ്കടം നിനക്കെന്തിനാ. Don't warry about it, mind you own business..
@Jayan-ih8wn
@Jayan-ih8wn 4 дня назад
@@abhayy-nd6qg ഇത് എന്തിനാ എന്നോടു പറയുന്നേ ഞാൻ മറ്റവന് മറുപടി കൊടുത്തതാ . ഇത് നല്ല കൂത്ത്
@ceebeeyes9046
@ceebeeyes9046 4 дня назад
@@Jayan-ih8wn അടിമ always adima കമ്മി 😜😜😜
@koranmakankattukallan
@koranmakankattukallan 3 дня назад
​@@abhayy-nd6qgthaan aaruvaa,,,andipaakkarano, ,,,,onnu podaa pulle....cpm.nte okke kaalam.kazhinjedey ,,,,ee bharanam onnu theernnotte,,,bangaale cpm kaare mamathayude aalukal kollaakkola cheyyunnathilum appuram nee adakkam ulla cpm kaare nannaayi onnu perumaaraan ippozhe naattukaar thayyaraayi irikkuvaa ....appol oru paranaari pinaraayi vijayanum ninneyonum rakshikkan.undaailledaa pulayaadi mone...
@sadanandanmk-ix3ce
@sadanandanmk-ix3ce 4 дня назад
എത്ര മാന്യമായ പെരുമാറ്റം . മറ്റൊരു രാധാകൃഷ്ണന്‍
@faizalcfaizal9094
@faizalcfaizal9094 5 дней назад
Evareppolulla nethakkmmaranu munbandiyil verendath
@majanav
@majanav 5 дней назад
സഖാവ് ❤‍🩹❤‍🩹❤
@livenewsidukki
@livenewsidukki 3 дня назад
ഈ എളിമയൊക്കെ പിണറായി കണ്ട് പഠിക്കണം. പിണറായി ഇദ്ദേഹത്തിന് ദക്ഷിണ വയ്ക്കണം
@Dismay12
@Dismay12 2 дня назад
LDF ൽ..... മാത്രം കുറച്ചു ആണെങ്കിലും കാണുന്നു....
@mk123tg
@mk123tg 5 дней назад
നോക്കിക്കോ....ഇയാളെ ഉറപ്പായും പിണറായി തട്ടും..കാരണം ഇയാൾ ഉയർന്നു വരാൻ സാധ്യത ഉണ്ട് മരുമോന് ഭീഷണി ആകും
@abdhullairv8428
@abdhullairv8428 5 дней назад
ഇയാളെ മന്ത്രിയാക്കിയത് CPM ആണ് നിങ്ങൾ വെറുതെ പിണറായിയെ കുറ്റം പറഞ്ഞ നേരം കളയണ്ടാ. . പിണറായി ഇയാളെ മന്ത്രിയാക്കിയതിൽ നിങ്ങൾ ആരെങ്കിലും ശഅഭിനന്ദിച്ചോ. ?
@antonysequeira1979
@antonysequeira1979 День назад
❤️❤️❤️❤️❤️❤️❤️❤️❤️❤️
@SasiTr-ch7ne
@SasiTr-ch7ne 3 дня назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ലാൽ സലാം സഖാവെ
@unnimadhavankoottakkil6607
@unnimadhavankoottakkil6607 5 дней назад
സഖാവ് വർഗീസിന്റെ പിന്തുടർച്ചക്കാരൻ
@mohammedmusthafa6525
@mohammedmusthafa6525 5 дней назад
കല്പറ്റയിൽ മത്സരിച്ച നിന്റെ മുതലാളി യുടെ വിശേഷം പറ... അവനോട് വീണ്ടും വരാൻ പറ കല്പറ്റയിലോട്ട്. കാണാം
@eldhomathew6551
@eldhomathew6551 4 дня назад
Athu.araanu
@mohammedmusthafa6525
@mohammedmusthafa6525 3 дня назад
മാതൃഭൂമി മുതലാളി ശ്രെയംസ് കുമാർ, കഴിഞ്ഞ തവണ എന്റെ കുടുംബത്തിലെ പതിനാറ് വോട്ട് ഞാൻ ldf അനുഭാവി ആയിട്ട് പോലും വോഡ്ക സിദ്ധീഖ് ന് കൊടുത്തു... കാരണം മാതൃഭൂമി
@shajik5566
@shajik5566 3 дня назад
നിൻ്റെ മൊയലാളി രാഹുൽ ഗാന്ധി അയാളോട് പറ. തനിക്ക് എന്ന കിടി
@ananthukrishna4483
@ananthukrishna4483 5 дней назад
കേളുവേട്ടൻ❤
@noufalmhd8007
@noufalmhd8007 2 дня назад
എന്റെ പാർട്ടിക്ക് മാത്രം പറ്റുന്ന ചിലത്♥️പ്രിയപ്പെട്ട കേളുവേട്ടൻ🥰
@premjithpr2050
@premjithpr2050 5 дней назад
@fxtradeking5323
@fxtradeking5323 5 дней назад
❤❤
@bhavanack4534
@bhavanack4534 5 дней назад
❤️
@008sidharth
@008sidharth 5 дней назад
❤❤
@vymioyt1864
@vymioyt1864 5 дней назад
@vivekvenugopal1842
@vivekvenugopal1842 5 дней назад
@sivasankaranck6070
@sivasankaranck6070 5 дней назад
@anoopmurali9341
@anoopmurali9341 5 дней назад
@bineeshcb7547
@bineeshcb7547 5 дней назад
❤❤
@MalluBMX
@MalluBMX 4 дня назад
@rajakumardr.3956
@rajakumardr.3956 4 дня назад
@vijiprakasan16
@vijiprakasan16 4 дня назад
Далее
🤯 #funny
00:20
Просмотров 1,4 млн
Smrithi | E. M. S. Namboodiripad  | SAFARI TV
24:43
Просмотров 138 тыс.