Тёмный

ഇന്ത്യയിലേക്കുള്ള ഓസ്ട്രേലിയൻ നിക്ഷേപം വർദ്ധിപ്പിച്ചു |NARADA NEWS | 

Narada News Malayalam
Подписаться 100 тыс.
Просмотров 36 тыс.
50% 1

ഓസ്ട്രേലിയ-ചൈന trade warൽ ലാഭം കൊയ്ത് ഇന്ത്യ
#mathewsamuel #naradanews #politics #trendingnews #trendingmalayalamnews #indianpolitics #india #china #chinese #australia #australiapolitics #indianforiegner
Content Editor : Mathew Samuel
Producer : Ajay K S
Camera : Ashik Sajeev
Video Editing : Nithin Jacob

Опубликовано:

 

8 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@nigalmadasheri1978
@nigalmadasheri1978 Год назад
പുഴ മുതൽ പുഴ വരേ സിനിമ സൂപ്പർ 👌 എല്ലാവരും കാണുക
@kashikashinath7538
@kashikashinath7538 Год назад
👌👌👌👌
@niriap9780
@niriap9780 Год назад
Padam low budget aanelum, production quality und...must watch aanu... Keralathile ellavarum kandirikenda padam aanu...👌
@krishnadasck1050
@krishnadasck1050 Год назад
ഇത്തരം വാർത്തകൾക്ക് പ്രാധാന്യം നൽകി മുന്നോട്ട് പോവുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
@arjunrockey5969
@arjunrockey5969 Год назад
ഇന്ത്യയിൽ മറ്റുള്ള രാജ്യങ്ങളും ആയി ബിസിനസ് നടത്തിയാൽ ചൈനക്ക് അതൊരു വെല്ലുവിളി ആയിരിക്കും. ചൈനയുമായി ഒപ്പിട്ട കരാർ പ്രകാരമാണ് ലണ്ടനിൽ പോയി ഒരുത്തൻ ഇന്ത്യക്കെതിരെ പ്രസംഗിച്ച്‌ ചൈനയെ സഹായിക്കുന്നത്.
@sreekumarnair3487
@sreekumarnair3487 Год назад
True
@viswambharannair5476
@viswambharannair5476 Год назад
Samuel's you are doing great service to the nation by bringing these valuable information to the public .No other media men are interested in taking pain to collect such news items and give it to the public.
@sreejithk5607
@sreejithk5607 Год назад
ഭാരത മാതാവ് വിജയിക്കട്ടെ 👍🏻🙏🙏🙏❤❤❤
@nijeshnarayanan1674
@nijeshnarayanan1674 Год назад
Jai Hind
@nijeshnarayanan1674
@nijeshnarayanan1674 Год назад
വന്ദേമാതരം
@sajeeshopto3045
@sajeeshopto3045 Год назад
ഇത്രയും കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@Maurya1008
@Maurya1008 Год назад
ഓസ്ട്രേലിയയിലെ പൊതു വികാരം ചൈനയ്ക് എതിർ ആണു and ഇൻ ഫേവർ of ഇന്ത്യ. എല്ലാം made ഇൻ ചൈനയ്ക് പകരം, made ഇൻ ഇന്ത്യയ്ക്കായ് കാത്തിരിക്കുന്നു..
@kadeejakadeejashareef7132
@kadeejakadeejashareef7132 Год назад
ഇയാൾ ഒരു മുസ്ലിം വിരോധി യാണ് ഇസ്രായേൽ ന് പൊക്കി കൊണ്ട് നടക്കുന്ന ഒരു മണ്ടൻ ഇറാൻ ടെക്നോളജി ഇറാൻ ഡിഫെൻസ് ടെക്നോളജി ഇറാൻ വിദ്യാഭ്യാസം ഗൂഗിളിൽ വിശദ മായി സേർച്ച്‌ ചെയ്താൽ കിട്ടും ഇറാന്റെ ശാസ്ത്ര സൈനിക വിദ്യാഭ്യാസ മേഖലയിൽ നേടിയ വൻ പുരോഗതി ഇറാൻ ഡ്രോൺ ഇൻ ചൈന ഗൂഗിളിൽ സേർച്ച്‌ ചെയ്താൽ കിട്ടും ഇറാന്റെ പക്കൾ നിന്ന് ചൈന 15000ഡ്രോണുകൾ വാങ്ങാൻ റെഡി ആയിട്ടുണ്ട്
@shajikj6453
@shajikj6453 Год назад
കേരളത്തിലെ മാമമാധ്യമങ്ങൾ സാറിന് പോലെ ഈ കാര്യങ്ങൾ സത്യസന്ധമായി വിശകലനം ചെയ്യുന്നില്ല.
@gautham8956
@gautham8956 Год назад
Noone explains geopolitics like this in Kerala.....good work sir
@vvvvv880
@vvvvv880 Год назад
Watch sanuf mohad channel in malayalam
@anindian877
@anindian877 Год назад
താങ്കൾ ഒരു ന്യൂസ്‌ ചാനൽ തുടങ്ങണം ഉടൻ രാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുന്ന താങ്കൾക്കതു കഴിയും മാത്രമല്ല 100% വിജയിച്ചിരിക്കും എന്റെ പൊന്നൂസാറേ ഇങ്ങനെയുള്ള വാർത്തകളാണ് ഞങ്ങൾക്ക് വേണ്ടത്
@purushothamankani3655
@purushothamankani3655 Год назад
Mathew Samuel ji .. good analysis of real facts .. thank you ..
@WHITE_RAPTOR
@WHITE_RAPTOR Год назад
മലയാള മാധ്യമങ്ങൾ : ഓസ്‌ട്രേലിൻ പ്രധാനമന്ത്രി സംഘപരിവാർ ഏജന്റോ? ചർച്ച രാത്രി 9:00മണിക്ക്...😎
@maheshpallath6877
@maheshpallath6877 Год назад
🤣
@Policies2040
@Policies2040 Год назад
Entho oru bandam und ellengippo
@venugobal8585
@venugobal8585 Год назад
😂😂
@rahulpalatel7006
@rahulpalatel7006 Год назад
Le Mama malayalam media.🍌🍌🍌Goyinthantey jadhayil naaley Jayarajan pankedukkumo?? Akash Thillenkeri jailil kidannu prasavikkumo?? muthalayulla janangaley badhikkunna neerunna prashnangal charcha cheyyunnathayirikkum🙏🙏🙏💩💩💩
@rknair0603
@rknair0603 Год назад
U r rocking mr. Samuel ☺️☺️
@73635p
@73635p Год назад
ഈ ജിയോ പൊളിറ്റിക്സ് മുതലെടുക്കാൻ വേണ്ടിയാണ് ഇന്ന് മോദി പല പ്രവർത്തനങ്ങളും ചെയ്യുന്നത്,ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് ഒക്കെ,..ഇതൊന്നും പല പ്രബുദ്ധർക്കും മനസിലാകില്ല, അവർക്ക് ഇന്ത്യൻ പൊളിറ്റിക്സ് മാത്രേ അറിയൂ
@rahulpalatel7006
@rahulpalatel7006 Год назад
Avaru Brahmapurathu kashu vangi nattukarey kondu vishappuka swasippikkum, Sex abhasam chodhyam cheytha teacherey therivilikkum, Kanjavu case thurannukaattiya channel adachupoottikkum.Athanu Prabudha marakazhuthakal.
@jimmytrinidad1488
@jimmytrinidad1488 Год назад
നല്ല വിവരണം, thank you sir.
@vinodkumarpraghav
@vinodkumarpraghav Год назад
മാത്യു സർ, ഇത്തരം സാഹചര്യങ്ങളിൽ രാഹുൽ ഗാന്ധി ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥ ജനങ്ങളുടെ ജീവിതം ഒക്കെ മോശമാണെന്നു പറയുന്നു, അതെന്താണ്, അത് ഇങ്ങനെ ഉള്ള ഇൻവെസ്റ്റ്‌ മെന്റ് നെ ബാധിക്കില്ലേ, ഒരു വീഡിയോ ചെയ്തു കൂടെ അതിനെ പറ്റി.
@jishnuskrishnan1152
@jishnuskrishnan1152 Год назад
" നമ്മുടെ മുഖ്യമന്ത്രി പല രാജ്യങ്ങളിലും നിക്ഷേപത്തിനായി സന്ദർശിച്ചല്ലൊ? ഒരു ഡോളർ പൊലും കിട്ടിയില്ലലൊ?😐😐😐😐
@govind74849
@govind74849 Год назад
mukhya manthri avide nikshepikkananu poyath
@mathewkj1379
@mathewkj1379 Год назад
പിണറായി കള്ളനാണെന്നു വിദേശികൾക്കും അറിയാം
@lathikagopidasmenon9488
@lathikagopidasmenon9488 Год назад
മുഖ്യമന്ത്രിയുടെ ഭാര്യയും മകളും ഗ്ലോബൽ നിക്ഷേപകർ ആണ്. അതിന് വേണ്ടി കറങ്ങുന്നു.
@sreerajsukumarannair2772
@sreerajsukumarannair2772 Год назад
കിട്ടിയില്ലെന്നു പറയുന്നത് ശരി ആണോ? പുള്ളിയുടെയും കുടുംബത്തിന്റെയും ആസ്തി നോക്കിയാൽ അതു പറയുമോ?😂😂🤣.പ്രബുദ്ധ മലയാളി ആണ് ഞങൾ.ഇതിനും capsule കണ്ടെത്തും.അതു വിശ്വസിക്കും 🤣😂
@bineshjoseph4364
@bineshjoseph4364 Год назад
Good
@helium740
@helium740 Год назад
Thank you Sir for providing news and incidents with value. Crystal Clear Analysis to common people
@satheesh.satheesh7215
@satheesh.satheesh7215 Год назад
വലിയ മാറ്റം വരട്ടെ 🙏🇮🇳
@gopinadhankj9906
@gopinadhankj9906 Год назад
Very good
@balankalanad3755
@balankalanad3755 Год назад
You alway S. giuing us good in in Ter national information i. Thank you.
@salbookhcrushers6842
@salbookhcrushers6842 Год назад
During the last 20 days how many world leaders have visited in India, it's Good
@johnai3434
@johnai3434 Год назад
Jai Hind
@rajasekharanpb2217
@rajasekharanpb2217 Год назад
🙏🙏🙏very good 🙏🙏🙏
@jopanachi606
@jopanachi606 Год назад
Your reporting about the current political situation in Kerala and our central government are way above other news media.
@suseendrakumar5619
@suseendrakumar5619 Год назад
ഇന്ത്യ ലോകത്തിന്റെ തലൈവിയാകും ഭാരത് മാതാ കീ ജയ്
@mmvaliyamackal3913
@mmvaliyamackal3913 Год назад
അത് ഗോത്രവർഗ്ഗത്തിലാണ് തലൈവി!!! തൽക്കാലം തലൈവർ മതി!!!
@jayachandranpillai1969
@jayachandranpillai1969 Год назад
തലൈവി 🙏
@TheSayKular
@TheSayKular Год назад
👍👍👍👍👍👍👍👍
@chandrasekharanedathadan2305
Hearty Welcome Austreliya.....Jai Sree Ram
@HariKrishnan-uo3eq
@HariKrishnan-uo3eq Год назад
Globa times is like 'Deshabhimani' of kerala.
@syamsundarmk6670
@syamsundarmk6670 Год назад
U r the only person explaining inter national affairs beautifully Thanks
@malloris215
@malloris215 Год назад
That's a great information. It's known that Australia will make such a massive shift. But our communist and anti India traitors never accept and sabotage this like what Rahul Gandhi is doing in UK.
@mathewmathews5428
@mathewmathews5428 Год назад
Sir, you are global economics. Rare than other local politics media.
@ashwindas6814
@ashwindas6814 Год назад
ഭാരത്👍👍🧡മോദി ജി💪💪
@manoje.p7869
@manoje.p7869 Год назад
Now Malyalis know reality about world Odur in past they dipendead on English media @Big salute sir ...yr Kerala MEDIA'S .... PALKI SHARMA
@shibunarayanan6249
@shibunarayanan6249 Год назад
Fantastic assessment.
@jk290768
@jk290768 Год назад
Sir, the chronology and clarity in which you explain every incident that led to an other is mind boggling and i am like 🥸🥸😱😱😱😱.. Sada vatsaley madru bhoomey🙏🏻🙏🏻🙏🏻🙏🏻
@cagyburrito_1376
@cagyburrito_1376 Год назад
Excellent article.
@jayachandranpillai1969
@jayachandranpillai1969 Год назад
എന്റെ അച്ചായാ നിങ്ങൾ ഒരു ചാനൽ തുടങ്ങൂ,ഞങ്ങൾക്കും വിവരമുള്ള വാർത്ത കേൾക്കണ്ടേ
@rahulmenon7799
@rahulmenon7799 Год назад
Undallo
@rahulmenon7799
@rahulmenon7799 Год назад
Matnew sammuel
@jayachandranpillai1969
@jayachandranpillai1969 Год назад
2047 ൽ ഇന്ത്യ വേറെ ആരോ ഭരിക്കും എന്ന് കേട്ടല്ലോ മാത്യു സാർ 😂
@venugobal8585
@venugobal8585 Год назад
😂😂From Thihar jail.... Now under,, training,,,,, 😂😂
@niriap9780
@niriap9780 Год назад
Keralam jihaadikalude kaiyil aakum...pannikale pole peruku aanu avar
@DILLI.
@DILLI. 8 месяцев назад
😂
@lohinath9307
@lohinath9307 Год назад
Very informative 👍
@sleebajose2907
@sleebajose2907 Год назад
കേരളത്തിലെ ചീഫ് മിനിസ്റ്ററേ കണണ്ടാ ടോ
@karthikgmenon
@karthikgmenon Год назад
7:51 2047 ൽ ഇന്ത്യയെ ആറാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകും എന്ന് പറഞ്ഞു കുറെ സുഡാപ്പികൾ ഇവിടെ തന്നെ ഉണ്ട് സാമുവൽ സർ... 🤣🤣
@niriap9780
@niriap9780 Год назад
But Keralam sudappikalufe kaiyil aakum, thamasha alla... BJP Keralam bharichaale reksha ullu...FDI okke keralathil varanam enkil BJP thanne venam...just have a look at FDI in other states....
@achuuu207
@achuuu207 Год назад
Sir your channel become updated version of JANAM TV
@renjith2474
@renjith2474 Год назад
Thonnum thonnum aa prayam anu
@krishnakumarchandrasekhara9261
🔥🔥 INDIA
@chinnuchinjuzzzz2572
@chinnuchinjuzzzz2572 Год назад
Sir ivide ulla india virodikale engane ivdnn purathakkan
@kmohanan6186
@kmohanan6186 Год назад
👍
@sreekumarmodiyil567
@sreekumarmodiyil567 Год назад
Well explained Geo Political matter Mr. Mathew Samuel one more thing you have to add please too & fro the qualification certification will be approved after this visit... It will be great opportunity to youngsters...
@vijayanp5342
@vijayanp5342 Год назад
ഓസ്ട്രേലിയ പിഎം എംവി ഗോവിന്ദനെ കാണുമോ, ഗോവിന്ദ തിരക്കിൽ ആണ്
@satheeshankm2837
@satheeshankm2837 Год назад
💯
@shahidafridi7365
@shahidafridi7365 Год назад
👍👍
@sivadaspb9465
@sivadaspb9465 Год назад
Very informative discussion.thank you
@jobycherian8952
@jobycherian8952 Год назад
Good explanation
@anild3307
@anild3307 Год назад
Very good sir
@murugans7140
@murugans7140 Год назад
👍👍👍
@josypj5993
@josypj5993 Год назад
Hi sir good evening
@sandeepbaby7314
@sandeepbaby7314 Год назад
India 💕❤️💕❤️
@snehalchelembra
@snehalchelembra Год назад
Sir,china very forward aanu,njan Kuwait aanu evide 95 % proudest eduthalum make China aanu,evarudee Geely enna automotive brandil aanu njan work chunee, very low price aanu vehicle and parts but good quality, features okke Mercedes, bmw ,Landover kidapidikkunnathanu,evarudee market share kuranju kondirikkuvaa
@merabharath2818
@merabharath2818 Год назад
അൽ കേരളത്തിലെ സർക്കാരിനെ അട്ടിമറിക്കാൻ 😂😂😂 ലെ കോവിന്ദൻ ടീച്ചർ 😂
@vismiyavijayakumar3254
@vismiyavijayakumar3254 Год назад
👍👍👍👍👍👍👍
@saratsaratchandran3085
@saratsaratchandran3085 Год назад
👏🏼👏🏼👏🏼👌🙏🏼💐‼️
@maju99489234
@maju99489234 Год назад
ഇതൊന്നുമറിയാത്ത കേരളത്തിലെ മാമാ മാധ്യമങ്ങളെ കുറിച്ച് ഓർത്ത് വിഷമിക്കുന്നു
@sasikumaranayyappan-ue2ks
@sasikumaranayyappan-ue2ks Год назад
Sir
@syamcalicutunivercity2727
@syamcalicutunivercity2727 Год назад
എന്ത് വ്യാവസായിക വിപ്ലവം വരുകയാണേലും ഞങ്ങൾ കേരളക്കാർ നോക്കി വെള്ള മിറക്കി കടം വാങ്ങി ജീവിക്കാൻ തന്നാ പദ്യതി ഇവിടെ വഴതും വരണേൽ ആദ്യം പരനാറിയെ സന്തോ ഷിപ്പിച്ചെ പറ്റു
@mathewkj1379
@mathewkj1379 Год назад
ഒരു വ്യവസായിയും കേരളത്തിലേക്ക് വരരുത്.കാരണഭൂതത്തിന്റെ ആൾക്കാർ പിരിവിനു വരും. കൊടി കുത്തും.
@sdevan4686
@sdevan4686 Год назад
Kurach chanakam kazhikku, nannakum
@aneeshnavaikulam
@aneeshnavaikulam Год назад
Erattachankan bijayan ethoke arinjooo ntho??
@sudheepnair6028
@sudheepnair6028 Год назад
India is not part of any military alliance with America, Japan and Australia. That is AUKUS and India is not part. QUAD is not a military alliance group. Please revisit your info. Thanks
@sudheepnair6028
@sudheepnair6028 Год назад
@ഡിങ്കു ഭായ് you are right.
@Rockon111
@Rockon111 Год назад
ചൂടും കൂടുന്നു പോഹ..
@renjith2474
@renjith2474 Год назад
Modi and yogi venam upto 2050
@sureshsainyy3024
@sureshsainyy3024 Год назад
Achaya please install our National Flag on the table near your right 👌 hand
@myvoice5488
@myvoice5488 Год назад
Vadra Congress and Anthamkammis will oppose the Deal.
@rajendranathanmnair4122
@rajendranathanmnair4122 Год назад
The issue with Kerala public is that they hear both LDF and UDF claiming this is Kerala this is Kerala in relation to national politics with reference to BJP. So average malayali thinks Kerala is something special where as fact is that we have the shittiest political industrial and public dialogue. No media person in Kerala is educated with global and national facts and truth. In this space what you are doing is great. Keep doing this sir. Hope it will make more mallus aware what we are loosing by continuing to trust these bad Kerala politicians who are harming the state.
@lohilthekkayil8487
@lohilthekkayil8487 Год назад
ഈ രാജ്യങ്ങൾ ഒന്നും തന്നെ കേരളത്തിലേക്ക് വരില്ല എന്നതാണ് സങ്കടകരമായ അവസ്ഥ, കമ്മ്യൂണിസം കേരളത്തിൽ ഇല്ലാതായാൽ മാത്രമേ ലോക രാജ്യങ്ങൾ കേരളത്തിലേക്ക് ശ്രദ്ധിക്കൂ
@sureshvijayan6696
@sureshvijayan6696 Год назад
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@shameershameer4333
@shameershameer4333 Год назад
Hi
@VidVibes5
@VidVibes5 Год назад
കമ്മ്യൂണിസ്റ് സർക്കാർ കേരളത്തിൽ വ്യവസായങ്ങൾ ഞങ്ങൾ കൊണ്ടുവരില്ല കമ്പ്യൂട്ടർ ഗോ വ്യവസായം ഗോ 😂🤣😂😂
@sdevan4686
@sdevan4686 Год назад
Kurachu chanakam kazhikku, nannaku
@VidVibes5
@VidVibes5 Год назад
@@sdevan4686 കൊച്ചിയിൽ ചാണകത്തേക്കാളും വലിയ മാരക വിഷം തിറ്റുന്ന കമ്മ്യൂണിസ്റ്റ്‌ അടിമകൾ അല്ലെ ഇപ്പോയും പറയാൻ ചാണകം പഴയ ജമ്മിത്ത കഥകൾ ഇത് പറഞ്ഞു എത്ര നാൾ പോകും 2023 ആയി 😂🤣🤣 ഇപ്പോൾ എന്തു ചെയ്യുന്നു അപ്പം വിക്കാൻ കെ റെയിൽ 😂🤣😂😂 ഡിജിറ്റൽ യുഗം ആണ് പഴയ പൊട്ടത്തരം പറഞ്ഞു പറ്റിക്കുന്ന കവല പ്രേസംഗം ഇനി നടപ്പില്ല ലോകത്തു ഇപ്പോൾ നടക്കുന്ന എല്ലാം കാര്യങ്ങളും ജനങ്ങൾ ഒരു മിനിറ്റിനുള്ളിൽ അറിയുന്നു വിവരക്കേട് പറഞ്ഞു പഴയതുപോലെ കവല പ്രേസംഗം പറഞ്ഞു നടന്നോ കേൾക്കാൻ പഴയ കൊറച്ചു ആളുകൾ കാണും പിള്ളേരൊക്കെ നാട് വീട്ടു psc യിൽ ജോലി sfi യോഗ്യത അല്ലെ ജോലികിട്ടിയാലും കേരളത്തിൽ ഖജനാവ് കാലിയാണ് പൈസ കിട്ടുമോ എന്ധോ 🤣🤣🤣
@sdevan4686
@sdevan4686 Год назад
@@VidVibes5 poyi chanakam nakkikkudikku, safety tank water kuduchu usharaku. Poyi thulayoo.
@pratheepkalayil
@pratheepkalayil Год назад
sir swapana indervew we exepect
@jayaprakashks6684
@jayaprakashks6684 Год назад
നവോത്ഥാനം നവകേരളത്തിന് ഈ സന്ദർശനം കൊണ്ട് വല്ല ഗുണവും കിട്ടുമോ??. പ്ലാൻറുകൾ ഒന്നും തന്നെ നിർമ്മിക്കാതെ മാലിന്യങ്ങൾ എങ്ങനെ സംസ്കരിക്കാം എന്ന് ബ്രഹ്മപുരത്ത് നവകേരളം കാണിച്ചുകൊടുത്തു.
@gempicks
@gempicks Год назад
Sir, Please give emphasis to these kind of subjects. Really nothing worth seeing in other channels. As you rightly pointed out, its all Chinese (made) products including international brands available all over the world. All most everything is made in China. I think this kind of Chinese domination in world market is extremely dangerous.
@Ranjith5890
@Ranjith5890 Год назад
2047 എന്ന് മറ്റെവിടെയോ കെട്ടിട്ടുണ്ടല്ലോ 🤔
@venugobal8585
@venugobal8585 Год назад
😂😂But.. The Australian P. M.. did meet with Kerala chief minister... 😂😂
@freddythomas8226
@freddythomas8226 Год назад
ഇന്ത്യക്ക് ആസ്ത്രേലിയയിൽ ആണ് കൂടുതൽ നിക്ഷേപം.അദാനിയാണ് ഏറ്റവും വലിയ നിക്ഷേപകൻ
@baburaj5775
@baburaj5775 Год назад
ഭാരതവും ആസ്‌ട്രേലിയയും ചേർന്ന് ചങ്കിലെ ചൈനയെ ഞെരുക്കി ഇല്ലാതാക്കാൻ ശ്രമിക്കുന്നു
@jamesjoseph-cj9dc
@jamesjoseph-cj9dc Год назад
The question is How Much " Commission " our PARTY in Kerala get. No Commission no business here.
@sdevan4686
@sdevan4686 Год назад
Here in kerala other religions grown with commission from Europe and America.
@jamesjoseph-cj9dc
@jamesjoseph-cj9dc Год назад
Not only in Kerala all over India donations coming to all religions
@sdevan4686
@sdevan4686 Год назад
@@jamesjoseph-cj9dc for convertion who spent money, from abroad . Still convertions going on . Your old generations converted.
@jamesjoseph-cj9dc
@jamesjoseph-cj9dc Год назад
@@sdevan4686 yes 2000 years ago.
@pkj7923
@pkj7923 Год назад
Is he coming to Kerala....we will show him what we are good at... 💪😅😂
@vinusasidharan3622
@vinusasidharan3622 Год назад
Malabaarikalkk athra ishttapettilla enn thonnunnoo, 10000 thil 10% maathrame like ulloo
@unnikrishnan7696
@unnikrishnan7696 Год назад
പിണറായി ഓസ്ട്രേലിയൻ pm നെ കാണുന്നുണ്ടോ സാറേ????? വല്ലതും നടക്കുമോ?????
@vijayanp5342
@vijayanp5342 Год назад
No, anathalavattom ആനന്ദൻ കാണും
@abubakers.m9903
@abubakers.m9903 Год назад
അച്ചായൻ രണ്ടെണ്ണം വിട്ടിട്ടു എന്തൊക്കെയോ തട്ടിവിടുന്നു കുറച്ച് മാസം മുന്നേ ഖത്തർ ഫുഡ്‌ ബോൾ പൊളിയും യൂറോപ്പിൻ കാർ വന്നു അടിച്ചു പൊളിക്കും ഇസ്ലാം തകരും അത് കേട്ടു കൊറേ മൂഡാൻമാർ പിറകെയും യൂറോപ്പ് വന്നു സമാധാനത്തോടെ കളി കണ്ടു തിരിച്ചു പോയി, ഇസ്ലാമിനെ മനസ്സിലാക്കി കുറച്ചുപേർ സ്വീകരിച്ചു മറ്റുള്ളവർ മനസ്സിലാക്കി ആരും അടിച്ചു പൊളിക്കാൻ നിന്നില്ല. സൂപ്പർ സൂപ്പർ എന്നും പറഞ്ഞു ടാറ്റയും കൊടുത്തു പോയി പിന്നെ ഉക്രൈൻ യുദ്ധമായിരുന്നു വിശകലനം.ഉക്രൈനിൽ റഷ്യയെ മലർത്തിയടിക്കും,അമേരിക്ക റഷ്യയെ വിഴുങ്ങും ചൈനയെ പപ്പരാക്കുംജർമിനി ആകാശത്തു നിന്നും വെടിവെക്കാണ ഡാങ്ങ് കൊടുക്കും രാഷ്യയുടെ ആയുധം 1950ലെയാണ് ഈ കോപ്പൻ ക്രിസംഘി ചിന്താകൊണ്ട് ലെവൽ പോയി നിന്നെക്കാൾ കൂടുതൽ ലോകം മനസ്സിലാക്കുന്നവരും സമൂഹങ്ങളുടെ നീതി ശാസ്ത്രം മനസ്സിലാക്കുന്നവരും ധാരാളം പേര് ഉണ്ട് അത് മനസ്സിലാക്കി പറഞ്ഞാൽ നിലവാരം വിടാതിരിക്കാം.
@psychopathpuberty398
@psychopathpuberty398 Год назад
😂🤣😂😹🤣 koya karanjh mezhukuvanalo
@sattauren
@sattauren Год назад
എല്ലാവരും കുടി ചങ്കിലെ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുയാണല്ലോ മാവോ മുത്തപ്പാ.... വിങ്ങുന്നു ചകാക്കളുടെ ഹൃദയങ്ങൾ!
@freedos2220
@freedos2220 Год назад
പലരാജ്യങ്ങളും ഇന്ത്യൻ ജനാധിപത്യത്തെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്, അതുകൊണ്ട് ഇൻവെസ്റ്റ്മെന്റ് ചെയ്യാൻ അവർക്ക് ആശങ്കയുണ്ട്, ഇന്ത്യയും മതാധിഷ്ഠിത ഭരണത്തിലേക്ക് നീങ്ങുമോ.!!!
@24x7sonu
@24x7sonu Год назад
എങ്കിൽ പിന്നെ സുഡാപ്പി നിന്റെ പിതൃ രാജ്യത്ത് കൊണ്ട് പോകു
@kgrajeev4677
@kgrajeev4677 Год назад
ഈ വിവരം ഓസ്ട്രേലിയൻ പ്രധാന മന്ത്രിയെ എത്രയും പെട്ടന്ന് അറിയിക്കുക..
@arjunrockey5969
@arjunrockey5969 Год назад
ഇന്ത്യ ഹിന്ദുരാഷ്ട്രം ആയാൽ എല്ലാവര്ക്കും സമാധാനം ആയി ജീവിക്കാം.
@freedos2220
@freedos2220 Год назад
@@24x7sonu ഞാൻ പോകും ഉറപ്പായും, ഭരണഘടന മാറ്റി പശുരാജ്യം ആകാൻ കാത്തിരിപ്പ്.
@chinnuchinjuzzzz2572
@chinnuchinjuzzzz2572 Год назад
Theerchayayum
@lijugangotri
@lijugangotri Год назад
ഇവര്ക്ക് കേരളത്തിൽ വന്നു കച്ചവടം ചെയ്തു കൂടെ എന്ധോരം പുരോഗമനങ്ങൾ ആണ് സഖാവ് പിണറായി വിജയൻ സാർ കേരളത്തിൽ നടപ്പിലാക്കി കൊണ്ട് ഇരിക്കുന്നത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ ഇദ്ദേഹത്തെ ഒക്കെ ആണ് കണ്ടു പഠിക്കേണ്ടത് ലാൽ സലാം സഖാക്കളേ ❤
@lathikagopidasmenon9488
@lathikagopidasmenon9488 Год назад
ഇപ്പോൾ ആണെങ്കിലും മാലിന്യത്തിൽ നിന്ന് ഉല്പാദിപ്പിക്കു വൈദ്യുതി പുകരൂപത്തിൽ ഫ്രീ ആയിട്ട് കൊച്ചിയുടെ അയൽ ജില്ലകളിലേക്ക് വരെ എത്തിക്കുന്നു.
@ashokg3507
@ashokg3507 Год назад
❤❤❤😊
@kappalkplkappl5525
@kappalkplkappl5525 Год назад
അതാനു മോദി
@muhammadajmal3103
@muhammadajmal3103 Год назад
ഭാരത് മാതാ കീ ജയ് എന്ന് പറഞ്ഞാൽ സംഘി ആകുവോ 🤷🏻‍♂️😂
@sanalkumar7185
@sanalkumar7185 Год назад
ഒര് ഇൻഡ്യ കാരൻ ആകും
@sa25077
@sa25077 Год назад
എന്താ, സുഡാപ്പികൾ ഭാരത് മാതാ കീ ജയ് എന്നു പറയില്ലേ?
@muhammadajmal3103
@muhammadajmal3103 Год назад
@@sa25077 സുടാപ്പി തീവ്രവാദികളുടെ കാര്യം എനിക്കറിയില്ല സോദരാ 🙏🏻
@24x7sonu
@24x7sonu Год назад
കമ്മി കൂട്ടങ്ങൾ ആക്കും . പക്ഷേ ഇന്ത്യകാർ അഭിമാനത്തോടെ താങ്കളെ ചേർത്തു പിടിക്കും ജയ്‌ ഹിന്ദ്
@arjunrockey5969
@arjunrockey5969 Год назад
അപ്പോൾ സംഘികൾ മാത്രമേ ഭാരത് മാതാ കി ജയ് എന്ന് വിളിക്കുകയുള്ളു അല്ലെ? ഇമ്രാൻ കുഞ്ഞുങ്ങൾക്കും ചെനീസ് കുഞ്ഞുങ്ങൾക്കും അതിനു ബുദ്ധിമുട്ട് ഉണ്ടെന്നു തുറന്നു സമ്മതിച്ചതിൽ സന്തോഷം.
@shahidafridi7365
@shahidafridi7365 Год назад
👍👍
@XuniX.
@XuniX. Год назад
👍👍👍
Далее
Tom🍓Jerry 😂 #shorts #achayanarmyfamily
00:14
Tom🍓Jerry 😂 #shorts #achayanarmyfamily
00:14