Тёмный

ഇന്ത്യയില്‍ എന്തുകൊണ്ട് ശാസ്ത്രം വികസിച്ചില്ല ? - J.Raghu 

esSENSE Global
Подписаться 226 тыс.
Просмотров 33 тыс.
50% 1

Talk by J. Raghu at Town hall Ernakulam on 01/10/2017.
The two day National seminar 'essentia17' conducted by esSENSE freethinkers' diary in connection with esSENSE annual fest.
Video Duration:38 Minutes
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Опубликовано:

 

22 окт 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 149   
@shaheerkk
@shaheerkk 5 лет назад
കൃത്യമായ നിരീക്ഷണങ്ങൾ. താഴെ കമന്റിൽ ഇദ്ദേഹത്തെ തെറി വിളികളുന്നവർ വസ്തുതകൾ മനസ്സിലാക്കാൻ കഴിയാത്തവരോ, അല്ലയെങ്കിൽ നമ്മൾ എന്തോ ആണ് എന്ന മൂഢ സ്വാർഗ്ഗത്തിൽ അഭിരമിക്കുന്നവരോ ആയിരിക്കാം. ചില സാമാന്യ വൽക്കാരണങ്ങലോട് വിനയപൂർവ്വം വിയോജിക്കുന്നു. Scientific methods ന്റെ ആവിര്ഭവത്തോട് കൂടി ശാസ്ത്ര വളർച്ച ദ്രുത ഗതിയിൽ ആയതു. മനുഷ്യ ഭാവനയും, ഇല്ലാത്തതു സങ്കലപിക്കാൻ ഉള്ള കഴിവും ആണ് മനുഷ്യനെ മറ്റു ജീവ ജാലങ്ങളിൽ നിന്നു ഭിന്നൻ ആക്കിയത്. ഇന്ത്യയിൽ ചാരകന്റെയും സുശ്രുതന്റെയും കാലത്തു തെളിവ് അനുസരിച്ച് തന്നെ വസ്തുതകൾ വിലയിരുത്തിയിരുന്നത്..എന്നാൽ പിന്നീട് ഈ അറിവുകൾ ധർമ്മ ശാസ്ത ക്കാരുടെ കുത്തക ആവുകയും, വ്യഖ്യാന സിദ്ധാന്തങ്ങൾ ആവുകയും ഇന്നത്തെ സ്ഥിതിയിൽ ആവുകയും ചെയ്തു
@balamuraleekrishnantr7944
@balamuraleekrishnantr7944 3 года назад
ആരുപറഞ്ഞു സാത്രം ഇല്ലെന്നു. ചുറ്റക്കോഴിയേപറപ്പിക്കൽ കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കൽ കൂടോത്രം പാമ്പുപിടുത്തം കൊതികൊതൽ പ്രാക്കിനോതൽ ചരട് ജപിച്ചുകെട്ടൽ തകിട് കെട്ടൽ ആവാഹനം വാശികരണ ഭസ്മം ഒടി വിദ്യ ചാത്തൻ ഏറു പിന്നെ യാഗം ഗണപതി ഹോമം അതിരാത്രം (മഴ സ്പെഷ്യൽ ) പഠിച്ചിട്ട വിമർസിക്ക്സുർതെ 😂😂😂😂😂😂😂😂😂😂😂
@jobymathew1328
@jobymathew1328 6 лет назад
Amazing talk. Thank you sir
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
Joby mathew : dont be too stupid brother. read and gain knowledge.
@antonyjoseph1218
@antonyjoseph1218 6 лет назад
ക്രിക്കറ്റും രാഷ്ട്രീയവും നന്നായി വളരുന്നുണ്ടല്ലോ ശ്വസിക്കാൻ ഓക്‌സിജൻ ഇല്ലങ്കിലും ക്രിക്കറ്റുണ്ടങ്കിൽ ഇന്ത്യക്കാർ ജീവിച്ചു കൊള്ളും
@00badsha
@00badsha Год назад
Thanks for sharing
@bhasilej
@bhasilej 6 лет назад
good.. great
@jyothish.m.u
@jyothish.m.u 6 лет назад
വർത്തമാന ഇന്ത്യൻ സമൂഹത്തിൽ ശാസ്ത്രാവബോധം എന്തു കൊണ്ട് വികസിക്കുന്നില്ല? ഇതും പ്രസക്തമായ ഒരു ചോദ്യമാണ്.
@jim_sapien
@jim_sapien 6 лет назад
മതങ്ങൾ ശക്തം -- രാഷ്ട്രീയക്കാർ മതത്തെ പ്രീണിപ്പിക്കാതെ ജയിക്കില്ലാത്ത അവസ്ഥ -- മതം കൂടുതൽ കൂടുതൽ ശക്തമാകുന്നു. നമ്മൾ എങ്ങനെ ഉണ്ടായി - ദൈവം, എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് - ദൈവ കോപം പരീക്ഷണം മണ്ണങ്ങട്ട. ഈ ജീവിതത്തിൽ കാര്യമില്ല, അടുത്ത ജീവിതം ഇതുമായി താരദമ്യം ചെയ്യുമ്പോൾ മറ്റേതാണ് മരിച്ചതാണ്, അതുകൊണ്ട് ഈ ജീവിതത്തിൽ ഒന്നും ചെയ്യാതെ നല്ല കുട്ടി ആയിട്ട് ഇരുന്നാൽ മതി, ഇതാണ് ഏക സത്യം, ഇതിനെ എതിർക്കുന്ന ശാസ്ത്രം എല്ലാം തെറ്റാണ്, ബാക്കി എതിർക്കാത്ത/കുഴപ്പം ഉണ്ടാക്കാത്തതെല്ലാം ശരിയാണ്, ശരിയായ ശാസ്ത്രങ്ങൾ അടക്കം മനുഷ്യന് വേണ്ട എല്ലാ അറിവും ഈ പുസ്തകത്തിൽ ഉണ്ട് etc. ഇങ്ങനെ ഒരു സമൂഹത്തിൽ എങ്ങനെ വളരാനാണ് ഈ ബോധംമൊക്കെ?
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
Jazon X : സത്യം എന്നത് ഔന്നത്യത്തിനു അത്യാവശ്യം ആണ് . സത്യസന്ധമായി കാര്യങ്ങളെ അവലോകനം ചെയുക , സ്വയം വിമർശനം നടത്തുക എന്നിവയൊക്കെ ഒരു പുരോഗമന സമൂഹത്തിന്റെ ലക്ഷണം ആണ് . ഈ പ്രാസംഗികൻ അല്പജ്ഞാനി ആണ് . വിഡ്ഢിത്തങ്ങൾ പറയുന്നതിന് ഒരു മടിയും ഇല്ല . പക്ഷെ ഇയാൾ ബുദ്ധിജീവിയാണെന്നു കുറച്ചു പേരെങ്കിലും കരുതുന്നു . ഇതാണ് നമ്മുടെ ഇപ്പോഴത്തെ ഇന്ത്യ .
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 5 лет назад
@@madhavanmadhavan2705 what is wrong in his expression?pl .list it
@ashishphilip7065
@ashishphilip7065 6 лет назад
ശാസ്ത്രം എന്ത് കൊണ്ട് വികസിച്ചില്ല എന്ന് ചോദിക്കുന്നതിലും പ്രസക്തം...indiayil ''ശാസ്ത്ര അവ ബോധം'' എന്ത് കൊണ്ട് വികസിച്ചില്ല എന്ന് ചോദിക്കുന്നതാണെന്നു തോന്നുന്നു..!
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
Ashish philip : ഈ പ്രസംഗികനെ പോലെയുള്ള മനുഷ്യർ ഇന്ത്യയിൽ കുറേ ഉണ്ട് . കള്ളം പറയുക, വസ്തുതകളെ വളച്ചൊടിക്കുക , ആത്മനിന്ദ പ്രകടിപ്പിക്കുക ഇവയൊക്കെയാണ് ഇവരുടെ സ്വഭാവം . ഇങ്ങനെയുള്ളവർ ഏതു നാടിനെയും നശിപ്പിക്കും . ഇന്ത്യയ്ക്കും അതാണ് പറ്റിയത് . ഗ്രീക്കുകാരും അറബികളും സായിപ്പന്മാരും ഇന്ത്യയുടെ അമൂല്യ സംഭാവനകളെ വില വെയ്ക്കുന്നു . ഇവിടെ കുറച്ചു പേര് കള്ളം പറഞ്ഞു കുരച്ചു നടക്കുന്നു ! വിവരം ഒട്ടും ഇല്ലാത്ത കുറ പാവങ്ങൾ ഇവന്മ്മാരുടെ പുറകെ നടക്കാനും . സ്വയം വായിച്ചു കാര്യങ്ങൾ മനസ്സിലാക്കൂ .
@sinojdhamodaran6653
@sinojdhamodaran6653 3 года назад
@@madhavanmadhavan2705 ദഹിച്ചില്ല അല്ലിയോ
@Karyam--
@Karyam-- Год назад
@@madhavanmadhavan2705, *OK.. ഈ വിഷയത്തിൽ വായിക്കേണ്ട കുറച്ച് ബുക്കുകൾ suggest ചെയ്യാമോ*?
@rafikuwait7679
@rafikuwait7679 6 лет назад
Sir. good. great think. . different think..
@robinsonelias6959
@robinsonelias6959 6 лет назад
good
@crgkrishnanachari
@crgkrishnanachari 5 лет назад
Please give the educational qualification of the speakers. I would like to invite the attention of the speaker and the agency who conducted the talk to the following. A multitude of claims are being made with the obvious comment the researchers have found this recently. But as a researcher and a mathematician myself, these have the same trust value as the hollow postulates by a religious spokesperson. A listener may not have access to verify the claims you have made. To ensure the trust, you can give the publication from which the data is taken in the talks as a footnote. Unless otherwise, this deserves only the attention to a religious preacher.
@ishalronv.t9806
@ishalronv.t9806 6 лет назад
Great presentation, but you hurt us a lot by telling truths
@samjohn7376
@samjohn7376 4 года назад
What is the subject...
@sasikumar1268
@sasikumar1268 5 лет назад
The orator is not introduced before the speech; hence the audience cannot appreciate his authority and appreciate the person; however the speech worthy for the time spent; hope in future proper introduction is done for youtube audience.
@krishnarajtg9175
@krishnarajtg9175 6 лет назад
കൊള്ളാം,... പക്ഷേ , വർഗാധിപത്യവും കോളോ നിയലിസ്റ്റ് ചിന്താസരണികളും റാഡി ക്കലായ ഒരു മാറ്റമല്ല....
@arunenquiry
@arunenquiry 3 года назад
വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെപ്പറ്റിയുള്ള തീരെ ബൗദ്ധിക നിലവാരം കുറഞ്ഞ ഒരു പ്രഭാഷണം. ഒന്നാമതായി, ബ്രാഹ്മണർ മാത്രമല്ല ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇവിടെ ബൗദ്ധന്മാരും ജൈനമതക്കാരും ഉണ്ടായിരുന്നു. കൂടാതെ അബ്രാഹ്മണരായ ഒരു വ്യവസ്ഥാപിതമായ മതത്തിലും പെടാത്ത അനേകം സാധാരണക്കാരും ഉണ്ടായിരുന്നു. ഇവർക്കാർക്കും science വികസിപ്പിക്കാനായില്ല. പിന്നെ ബ്രാഹ്മണരെ മാത്രം പഴി ചാരുന്നതെന്തിന്? അവർക്കു മാത്രമേ ചിന്തിക്കാനുള്ള അധികാരമുണ്ടായിരുന്നുള്ളോ? രണ്ടാമതായി, അദ്വൈത വേദാന്തം എന്ന് നാം അറിയുന്ന monistic idealism മാത്രമല്ല ബ്രാഹ്മണർക്കിടയിലുണ്ടായിരുന്ന തത്ത്വശാസ്ത്രം. അവർക്കിടെയിൽ realistsഉം ഉണ്ടായിരുന്നു. ന്യായ-വൈശേഷിക ദർശനങ്ങളെ പറ്റിയും പൂർവ മീമാംസയെയും സാംഖ്യ ദർശനത്തെപ്പറ്റിയും ദ്വൈത വേദാന്തത്തെപ്പറ്റിയും മറ്റും ഇങ്ങേർക്ക് യാതൊരു അറിവുമില്ല എന്നത് സ്പഷ്ടമാണ്. ഇനിയും കുറെ പറയാനുണ്ട്. ഉദാഹരണത്തിന് aerospace engineerസും നാം കാണുന്ന auto mechanicസും തമ്മിലുള്ള വ്യത്യാസവും ഇയാൾക്ക് വലിയ വശമില്ല. Piagetയുടെ തിയറിയെ തേജോവധം ചെയ്തതും കൂടി കേട്ടപ്പോൾ കേരളത്തിലെ യുക്തിവാദികളുടെ നിലവാരം ഇത്രയേയുള്ളോ എന്ന് ചിന്തിച്ച് ഞാൻ കുറച്ച് despair ആയി. ഇങ്ങേരുടെ മുഖ്യ വിഷയം യുക്തിവാദമല്ല, മറിച്ച് ജാതീയതയാണ്. എന്നാൽ അതിനെപ്പറ്റി സംസാരിക്കൂ! അറിയാത്ത വിഷയത്തെപ്പറ്റി വെറുതെ സംസാരിച്ച് വിഡ്ഡിയാകണോ? എന്നിരിക്കിലും ഇന്ത്യയിൽ എന്തുകൊണ്ട് science വളർന്നില്ല എന്ന ചോദ്യം ബാക്കിനിൽക്കുന്നു. പക്ഷെ ഇന്ത്യയിൽ മാത്രമല്ല - ചൈനയിലും, ആഫ്രിക്കയിലും, അമേരിക്കകളിലും modern scienceനു സമാനമായ ചിന്ത വളർന്നില്ല. അപ്പോൾ, എന്തുകൊണ്ട് ഗ്രീക്ക് ചിന്ത വളരെയധികം സ്വാധീനിച്ച സ്ഥലങ്ങളിൽ മാത്രം (അതായത് യൂറോപ്പിലും ചെറിയ ഒരളവുവരെ middle eastലും) modern science വികസിച്ചു എന്ന് ചോദിക്കുകയായിരിക്കും കൂടുതൽ ഉചിതം.
@arunkdnr3519
@arunkdnr3519 9 месяцев назад
👍🏼👍🏼❤️
@ravinarayanan6981
@ravinarayanan6981 5 лет назад
Had I not heard this, I would have remained ignorant, thanks
@anoopkvpoduval
@anoopkvpoduval 4 года назад
There's a lot of high claims on ancient Indian advancement in mathematics and science on the RU-vid, especially by Khurshed Batliwala. These are not plain lies like Jaggi Vasudev does. Khurshed's arguments are such complex mix of fact fiction and false claims, you can't say which is which. Could someone at Nuronz do research and debunk the myths?
@IiiI-ut3gb
@IiiI-ut3gb 6 лет назад
C S Lewis:"Men became scientific because they expected Law in Nature, and they expected Law in Nature because they believed in a Law Giver." in the 16th and 17th centuries and it arose out of a theistic background, and many philosophers of science have studied this and come to the conclusion that’s now called Whitehead’s thesis, that human beings became scientific because they expected law and nature, and they expected law and nature because they believed in the lawgiver. I think that is profoundly important because it means far from religion hindering science it was the driving force behind the rise of science in the first place.
@anoopm.v.6898
@anoopm.v.6898 6 лет назад
I salute you
@1Prveen
@1Prveen 6 лет назад
Talk was good especially parameters that were illustrated as precondition for development of science. Cast system and monopolization of knowledge by a elite group did the most damage. But how can we say forget great universities like Nalanda,Taxila.what about the role of Arabs in science devilment ? Any way good attempt
@dhaneshkc4956
@dhaneshkc4956 Год назад
ശാസ്ത്രത്തെക്കാൾ മികച്ച സംസ്കാരവും, വിവരവും ഉള്ളവരായിരുന്നു ഇന്ത്യാക്കാർ. ഒരു ശാസ്ത്രം വന്നിരിക്കുന്നു. മനുഷ്യനെ മനുഷ്യനായ് ആദ്യം കാണാൻ പഠിക്ക് എന്നിട്ടല്ലേ ശാസ്ത്രത്തിൻ്റെ പിറകേയുള്ള ഈ പോക്ക്...
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
“What we shall find in modern Physics is an exemplification, an encouragement, and a refinement of old Indian wisdom”- Julius R Oppenheimer, great scientist, philosopher and the father of Atom Bomb.
@MPVVANAMALI
@MPVVANAMALI 6 лет назад
ഇന്ത്യയിൽ എന്തുകൊണ്ട് ശാസ്ത്രം വികസിച്ചില്ല ...കാരണം ഇപ്പൊ മനസ്സിലായി. ഇൗ ഒരു ചെറിയ കാര്യം പോലും മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിൽ ലളിതമായി പറഞ്ഞു തരാൻ താങ്കൾക്ക് കഴിയുന്നില്ല...ഇത് പോലെയുള്ള അധ്യാപകർ തന്നെയാണ് ശാസ്‌ത്രത്തിനോടുള്ള വിരക്തിക്ക് കാരണം.ഞാൻ പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് ഇന്ത്യ ചന്ദ്രയാൻ വിക്ഷേപിച്ചത്. അന്ന് ഞാൻ പ്രതീക്ഷിച്ചു ഞങ്ങളുടെ physics sir ഇതിനെക്കുറിച്ച് ഒരു വലിയ പ്രസംഗം തന്നെ നടത്തുമെന്ന്... എവിടെ!? പുള്ളി നേരെ വന്നു പുസ്തകം നോക്കി പഠിപ്പിക്കൽ തുടങ്ങി..അവരോട് ചോദിച്ചാൽ പ്രതി സ്ഥാനത്ത് syllabus വ്യാപ്തിയും സമയക്കുറവും സർക്കാരിന്റെ അനാസ്ഥയും എല്ലാം കാണും...വിദേശ രാജ്യങ്ങളിലെ science പഠന ക്ലാസുകൾ,അവിടുത്തെ കുട്ടികളോട് ഇടപെട്ട് പ്രവർത്തിക്കുന്ന അധ്യ്ാപകർ ഇതൊക്കെ യൂട്യൂബിൽ കാണുമ്പോഴാണ് എത്ര അറുബോറൻ ആയിട്ടാണ് നമ്മൾ വിദ്യാഭ്യാസ രീതികൾ ചിട്ടപ്പെടുത്തി യിട്ടുള്ളത് എന്ന് മനസ്സിലാകുന്നത്...
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
Manu prathap : ഈ പ്രസംഗികനെ പോലെയുള്ള മനുഷ്യർ ഇന്ത്യയിൽ കുറേ ഉണ്ട് . കള്ളം പറയുക, വസ്തുതകളെ വളച്ചൊടിക്കുക , ആത്മനിന്ദ പ്രകടിപ്പിക്കുക ഇവയൊക്കെയാണ് ഇവരുടെ സ്വഭാവം . ഇങ്ങനെയുള്ളവർ ഏതു നാടിനെയും നശിപ്പിക്കും . ഇന്ത്യയ്ക്കും അതാണ് പറ്റിയത് . ഗ്രീക്കുകാരും അറബികളും സായിപ്പന്മാരും ഇന്ത്യയുടെ അമൂല്യ സംഭാവനകളെ വില വെയ്ക്കുന്നു . ഇവിടെ കുറച്ചു പേര് കള്ളം പറഞ്ഞു കുരച്ചു നടക്കുന്നു ! വിവരം ഒട്ടും ഇല്ലാത്ത കുറ പാവങ്ങൾ ഇവന്മ്മാരുടെ പുറകെ നടക്കാനും . സ്വയം വായിച്ചു കാര്യങ്ങൾ മനസ്സിലാക്കൂ .
@MPVVANAMALI
@MPVVANAMALI 6 лет назад
madhav marangad അതിനോട് യോജിക്കാനാകില്ല സാർ. ജാതിയും മതങ്ങളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് അനുദിനം മലീമസമാക്കി കൊണ്ടിരിക്കുന്ന നമ്മുടെ പൊതു ഇടങ്ങളും ചർച്ചാ വിഷയങ്ങളും ഒരു ഗുണപരമായ വഴിത്തിരിവിൽ എത്തുന്നത് എസ്സെൻസിന്റെയും, ഫ്രീതിങ്കേഴ്സിന്റെയും സംവാദങ്ങളിൽ ആണ്...only They talk sense.. ചിലതൊക്കെ നിലവാരം പുലർത്തുന്നില്ലെങ്കിലും, അല്പം കടന്നു പോയിട്ടുണ്ട് എങ്കിലും ഒരു ആരോഗ്യപരമായ പ്രതിഷേധവും ചർച്ചയും ഇവർ മുന്നോട്ടു വെക്കുന്നു... തീർച്ചയായും ഇത്തരം സംരംഭങ്ങൾ ഇന്നിന്റെ ആവശ്യകതയാണ് അവ പ്രോത്സാഹനം അർഹിക്കുന്നുമുണ്ട്..
@iamme762
@iamme762 5 лет назад
He's trying to give u scientific temper.not factual knowledge.shastravabodam and knowledge are different.
@polunnel
@polunnel 6 лет назад
Sir, You are not entirely right. there were few highlights like invention of zero & numerals. The Greeks learnt the numerals from the Arabs, whose traders were in contact with Indian . you would be aware that it was impossible to write a number larger than 5000 in the Roman numbers. They needed abacus to even add basic numbers. I agree that we are not the best, lets have a more objective study, and give credit where it is due.
@honeybadger6388
@honeybadger6388 5 лет назад
correct
@abdullakandy
@abdullakandy 5 лет назад
എല്ലാറ്റിനും രാഹുകാലം നോക്കിയത് കൊണ്ടായിരിക്കും
@arunkillu
@arunkillu 4 года назад
I feel he is judging a time with present knowledge
@javadhasan8609
@javadhasan8609 6 лет назад
The former health minister B. Shankaranand, declared Aids is not a problem for India because we have the cure in Ayurveda!!
@pscguru5236
@pscguru5236 5 лет назад
Best🙏🙏
@sreekanthks7720
@sreekanthks7720 6 лет назад
i dont understand
@ganesh4movie
@ganesh4movie 6 лет назад
sorry.. very tough...
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
“I like to think that someone will trace how the deepest thinking of India made its way to Greece and from there to the philosophy of our times” - John Archibald Wheeler, eminent American Physicist, responsible for the theoretical development of Atom Bomb and who coined the expression Black Hole.
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
“After conversations about Indian Philosophy some of the ideas of Quantum Physics that had seemed so crazy suddenly made much more sense”- Werner Heisenberg, physicist and Nobel Laureate.
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
“India is not only at the origin of everything; intellectually, religiously or politically and even the Greek heritage seems pale in comparison.”- Frederich Von Schlegel, great German Philosopher.
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
ഞാനും അതും തമ്മിൽ വേർതിരിച്ചറിയുന്നതു ഇമ്മ്യൂൺ സിസ്റ്റം മൂലമാണെന്ന് ഇയാള് പറയുന്നു . അത് ബ്രൈനിൽ ആണത്രേ . ശുദ്ധ അബദ്ധം ആണ് ഇയാള് വിളമ്പുന്നത് . സാമൂഹ്യ ദ്രോഹം ആണ് ചെയ്യുന്നത് . നമ്മുടെ കണ്ണുകൾക്കു കാണുവാൻ കഴിയാത്ത ആന്റിജനുകൾ ആണ് ഇമ്മ്യൂൺ സിസ്റ്റം കണ്ടുപിടിക്കുന്നത് . അതും ബ്രയിനും ആയി നേരിട്ട് ഒരു ബന്ധവും ഇല്ല. ഈ ആന്റിജനുകൾ നമ്മുടെ ശരീരത്തിൽ കയറിയാൽ മാത്രമേ , നമ്മുടെ ശരീരം പ്രതികരിക്കൂ . നമ്മൾ ജീവിക്കുന്ന ഓരോ മിനിട്ടിലും ലക്ഷക്കണക്കിന് ആന്റിജനുകൾ പ്രകൃതിയിൽ നിന്നും നമ്മുടെ ഉള്ളിലേക്ക് ഒഴുകുകയാണ് . അതായത് നമ്മളും പ്രകൃതിയും ഒന്നായിട്ടാണ് നാം ജീവിക്കുന്നത് . പ്രകൃതിയുമായി താദാത്മ്യം ഇല്ലെങ്കിൽ , മരിച്ചു വീഴും .
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 4 года назад
Provide evidence. Let evidence speak.
@IiiI-ut3gb
@IiiI-ut3gb 6 лет назад
making lots of claims that claims that cannot be verified without circular reasoning. category mistakes of the highest degree possible and so on. this talk cannot get anymore fallacious than this
@vinodkumarv7747
@vinodkumarv7747 6 лет назад
ജ്യോതി ശാസ്ത്രം ഇന്ത്യയിൽ nanayi വികസിച്ചിരുന്നു..ജോതിഷം അല്ല.. വൈദ്യശാസ്ത്രവും....
@30sreekanth
@30sreekanth 6 лет назад
Now i know why science dint develop in india. Pseudo intellectuals like these would have been plenty those days.
@ashwinsreekumar6533
@ashwinsreekumar6533 6 лет назад
nice one
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
sreekanth ..........this fellow is really stuid and crooked. I am surprised that there are people listening to him. Poor state of affairs !
@3443288
@3443288 6 лет назад
അറിവില്ലായ്മയെ അതിജീവിക്കാൻ കടുകെട്ടിയ ഇംഗ്ലീഷ് പദ പ്രയോഗങ്ങൾ സഹായകമാകും എന്ന് ��ന് ഈ ചർച്ചയിലൂടെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
“Indian philosophers’ subtleties make most of the great European philosophers look like school boys”- T. S Elliot, great American poet, philosopher and Nobel Laureate.
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
“We owe a lot to Indians who taught us how to count, without which no worthwhile scientific discovery could have been made”- Albert Einstein
@Tectonictaless
@Tectonictaless 2 года назад
Ethu satyamalla, Einstein actually taught Indians are intelectually inferior and have genetic problems. That quote is actually fake from internet.
@thoughtvibesz
@thoughtvibesz 6 лет назад
ഗുഡ് ലൈക് ഇറ്റ്
@chandrasekharann5302
@chandrasekharann5302 2 месяца назад
ശ്രീ രഘുവിൻ്റെ ആശയങ്ങൾ ശ്രദ്ധിച്ചു. ശാസ്ത്രം വികസിക്കാൻ ഇന്ത്യയിൽ തടസ്സം നിൽകുന്ന ഘടകം ഹിന്ദു വിശ്വാസം ആണെന്നാണ് പ്രഭാഷണത്തിൽ നിന്ന് മനസ്സിലാകുന്നത്. ഹൈന്ദവ വിശ്വാസം മൂലം ശാസ്ത്ര പുരോഗതി തടസപ്പെട്ട ഏതെങ്കിലും ഒരു സംഭവം choondikkattoo. കമ്പ്യൂട്ടർ യുഗം വന്നപ്പോൾ ടെക്നോളജി യുഗത്തെ എതിർത്തത് വിശ്വാസ പ്രകരമായിരുന്നോ? Jcb yenthram വന്നപ്പോൾ എതിർത്തത് വിശ്വാസ പ്രകാരം ആയിരുന്നോ?. എവിടെ ആണ് അഥവാ മേഖലയിലാണ് വിശ്വാസം മൂലം ശാസ്ത്ര പുരോഗതി തടസ്സപ്പെട്ടത് എന്ന് പറയാതെ ഒരു ഒഴുക്കൻ മട്ടിലുള്ള പ്രകടനം ആണ് നടന്നത് എന്ന് പറയേണ്ടിവരുന്നു.ഇനി ISRO ശാസ്ത്രജ്ഞന്മാർ തിരുപ്പതിയിൽ പൂജ നടത്തിയത് വിശ്വാസത്തിൻ്റെ ഭാഗമനല്ലോ. എപ്പോൾ ശാസ്ത്രവും വിശ്വാസവും അതിൻ്റേതായ വഴിക്ക് പോകുമെന്ന് കാണാമല്ലോ. ലോഞ്ചിങ്ങിന് തടസ്സം ഉണ്ടായോ?. ഈ വിഷയത്തിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ വെറും സ്കൂട്ടർ mechanics എന്നൊക്കെ വിശേഷിപ്പിച്ചത് സീരിയാണോ?
@lansnik9822
@lansnik9822 5 лет назад
എന്റെ ശാസ്ത്രഞ്ഞൻ സാറേ ഇന്ത്യയിലെ പല പൗരാണിക ക്ഷേത്ര മകുടങ്ങളിലും ഇരുന്നൂറും ഇരുന്നൂറ്റമ്പതും അടി ഉയരത്തിൽ നാലും അഞ്ചും ടണ്ണു ഭാരമുള്ള ഒറ്റക്കൽ ശിൽപങ്ങൾ കാണാം. ഇന്നത്തെ ഒരു വലിയ ക്രയിൻ കൊണ്ട് തന്നെ അത്രയും ഉയരം അത് സ്ഥാപിക്കുക കഠിന പ്രയത്നമായിരിക്കും. പ്രാചീനരായ പൂർവ്വികൾ എങ്ങനെയാണ് ശാസ്ത്രഞ്ഞാ അതൊക്കെ സാധിച്ചത് ? സിന്ധൂ നദീതടത്തിലും മറ്റും കണ്ടെത്തിയിട്ടുള്ള ആയിരങ്ങൾ വർഷം പഴക്കമുള്ള ശാസ്ത്രീയമായ നിർമ്മാണങ്ങൾ എങ്ങനെയാണ് ശാസ്ത്രജ്ഞാ അവർ നടത്തിയിട്ടുള്ളത്?
@anishp7850
@anishp7850 3 года назад
കുറച്ചു ലളിതമാക്കാമായിരുന്നു
@arunkillu
@arunkillu 4 года назад
Eda pashu umba undallo😂
@mathew42able
@mathew42able 6 лет назад
ഗോപാലകൃഷ്ണൻ ഇതു കാണുന്നുണ്ടോ ?
@Keralasown
@Keralasown 6 лет назад
m Lona മൂപ്പരിതു കണ്ടാ കൊയപ്പാ
@bindhumurali3571
@bindhumurali3571 5 лет назад
കണ്ടാല്‍ ബോധം പോകും
@LeelaJP
@LeelaJP 5 лет назад
തത്വമസി എന്ന മഹാവാക്യത്തിന് കയ്യിൽ പിടിച്ച മൈക്കും ഞാനും ഒന്നാകുന്നു എന്ന അർത്ഥം എവിടന്നു കിട്ടി ? ഉപനിഷത്തു എഴുതിയ മഹർഷിമാർ ബ്രാഹ്മണർ ആയിരുന്നുവോ ? J .Reghu വിന്റെ മനസ്സിലെ vidhuasham വളരെ പ്രകടമായിരുന്നു . ഭാരതത്തിലെ ശാസ്ത്രീയത മുഴുവൻ CD ആയി ലഭിക്കുമെന്ന് കേൾക്കുന്നു .indian institute for scientific Heritage ആണു CD പുറത്തിറക്കിയത് എന്നാണ് അറിയാൻ കഴിഞ്ഞത് .
@jafarudeenmathira6912
@jafarudeenmathira6912 4 года назад
അപ്പൊ തത്വമസി എന്നാലെന്താണെന്ന് കൂടി പറയൂ.
@truthseekersforum2331
@truthseekersforum2331 6 лет назад
സയൻസ് ഇല്ലാതെ ടെക്നോളജി ഉണ്ടാവില്ല എന്നതു ഇയാളുടെ അറിവില്ലായ്മ ആണെന്ന് കരുതാം, പക്ഷേ ഡെസിമൽ സിസ്റ്റം ഒരു ഭാരതീയ കണ്ടുപിടിത്തമാണെന്നു പോലും അറിയാൻവയ്യാത്ത ഈ ഉളയ്ക്ക് ആരാണാവോ വേദി കൊടുത്തത് ?
@thegviantpath73
@thegviantpath73 3 года назад
സയൻസ് ഇല്ലാതെ എങ്ങനെയാണ് ടെക്നോളജി ഉണ്ടാവുന്നത്?
@arunenquiry
@arunenquiry 3 года назад
@@thegviantpath73 Gunpowder, silk clothes and the printing press were technologies developed in China. These didn't require science as we know it today.
@shibutharakan2
@shibutharakan2 6 лет назад
Useless talk
@malamakkavu
@malamakkavu 6 лет назад
ഭൗതികലോകത്തിന് ഒരു നിയമ മുണ്ടെ ങ്കിലെ ശാസ്ത്രവും ദൈവവും ഉണ്ട് എന്ന് പറയാൻ പറ്റൂ ഇല്ലെങ്കിൽ അത് കേഓസ് ആയിരിക്കും പ്രാബഞ്ചിക നിയമം കണ്ടെത്തുന്നതിനെ ശാസ്ത്രമെന്നും ആ നിയമത്തിന്റെ പിന്നിലെ കോൺഷ്യസ് എന്റിറ്റി/ ഇന്റലിജന്റ് ഡിസൈന റെ ദൈവമെന്നും പറയാം
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
പ്രാചീന ഇന്ത്യയിലെ ശുൽബസൂത്രങ്ങൾ നോക്കിയാൽ , വളരെ ആഴത്തിലുള്ള " കണക്ക്" ജോമെട്രി കാണാം . സിങ്ക് വേർതിരിച്ചെടുക്കുന്ന ഒരേ രാജ്യം ഇന്ത്യ ആയിരുന്നു . കണക്കും മെറ്റലർജിയും വൈദ്യവും ഇത്ര ഉയരങ്ങളിൽ എത്തിയിരുന്നു എങ്കിൽ , അന്നുള്ളവർ ഈ പ്രാസംഗികനെ പോലെ " കിഴങ്ങൻമ്മാർ " ആകാൻ തരമില്ല .
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 6 лет назад
These people making Plutonium from cowdung in the ancient times.Where are we going?
@amalsraj7968
@amalsraj7968 5 лет назад
madhav marangad
@mammadolimlechan
@mammadolimlechan 5 лет назад
ഇമ്മാതിരി ചവറുകൾ ഉണ്ടാവാതെ ശ്രെദ്ധിക്കുക
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
ആര്യഭടീയം തുടങ്ങുന്നത് പ്രാർഥനയോടു കൂടിയാണ് അത്രേ ! അതിനാൽ അത് ശാസ്ത്രം അല്ല എന്നും ഇയാള് കണ്ടു പിടിച്ചു ! എന്തെങ്കിലും മൂള തലയിൽ ഉള്ളവർ ആ സദസ്സിൽ ഉണ്ടായിരുന്നു എങ്കിൽ, ഇയാളെ ഇറക്കി വിടുമായിരുന്നു . ആര്യഭടൻ ആവിഷ്‌ക്കരിച്ച ഗണിത മാർഗ്ഗങ്ങൾ ലോകത്തിനു അദ്‌ഭുതമാണ് . ഗ്രീക്കുകാരുടെ ശൈലി പോലും അല്ലായിരുന്നു . ഇത് 'സൈൻ" എങ്ങനെ ഗണിതത്തിൽ വന്നു , ആര് കൊണ്ടുവന്നു എന്ന് നോക്കിയാൽ മനസ്സിലാവും . ഇത് പരിതാപകരമാണ് . കേരളത്തിൽ ഒരാൾക്ക് ഇത്രയും ഊളത്തരങ്ങൾ ഒരു സ്റ്റേജിൽ കയറി പറയാൻ എങ്ങനെ ധൈര്യം വരുന്നു ! ഇയാള്ക്ക് എന്തോ തകരാറുണ്ട് . ഗ്രീസിലെ "അൾട്ടിട്യൂഡ്" വ്യത്യസ്തം ആണ് . അത് ആര്യഭടന് മനസിലായില്ല എന്നാണു ഇയാള് പറയുന്നത് ! ആര്യഭടൻ എന്താണ് ചെയ്തത് ? അദ്ദേഹത്തിന്റെ തിയറികൾ ഗ്രീക്കുകാർ എന്നാണ് എഴുതിയത് ? ഗ്രീക്കുകാരുടെ സമീപനവും ആര്യഭടന്റെയും വ്യത്യാസം ഉള്ളതായിരുന്നോ ? ഇത് എന്തെങ്കിലും ഇയാൾക്ക് അറിയാമോ ? ആര്യഭടന്റെ പേര് ഉച്ചരിക്കാൻ ഇയാൾക്ക് അർഹതയില്ല ! ഇത്രയും കള്ളം പറയുന്ന ഒരാളിനെ സമൂഹം കൈകാര്യം ചെയ്യണം . ബലാത്സംഗം കുറ്റകരമാണ് . ഇത് അതിനേക്കാൾ പൊറുക്കാൻ കഴിയാതെ കുറ്റമാണ് . പാവങ്ങളായ മനുഷ്യരെ കള്ളം പറഞ്ഞു പഠിപ്പിക്കയാണ് .
@kvvinayan
@kvvinayan 5 лет назад
മനസിലായി മനസിലായി ചാണക സന്ഘി തന്നെ
@jafarudeenmathira6912
@jafarudeenmathira6912 4 года назад
ഓ അങ്ങനെയാകട്ടെ തമ്പ്രാ.
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
കേരളത്തിലെ മാധവൻ ഉണ്ടാക്കിയ ഗണിതശാസ്ത്ര തത്വങ്ങൾ , ഇന്നും സായിപ്പ്, "മാധവ തിയറി" എന്ന് പറഞ്ഞു പഠിപ്പിക്കുന്നു ഇവിടെയോ അതിനും 300 വര്ഷം കഴിഞ്ഞു അക്കാര്യം കണ്ടുപിടിച്ച ന്യൂട്ടന്റെ പേര് മാത്രം പറയുന്ന ജനത ആണ് നമ്മൾ . കേരള സ്‌കൂൾ എന്ന് പറഞ്ഞു ലോകം മുഴുവൻ ആദരിക്കുന്ന ഗണിത പ്രതിഭകളെ ഇയാൾക്ക് അറിയാമോ ? മാധവനെയും , ഭാസ്കരനെയും , നീലകണ്ഠ സോമയാജിയെയും , പരമേശ്വരനെയും എല്ലാം മറച്ചു വെക്കും ! ഇതൊക്കെ എന്ത് അസുഖമാണ് . പച്ചമലയാളത്തിൽ പറഞ്ഞാൽ അസൂയ , കുശുമ്പ് അങ്ങനെ പലതും . ആധുനിക വൈദ്യശാസ്ത്രത്തിൽ "മോർബിദ് ജെലോസി", "പാത്തോളജിക്കൽ ലയിങ്" എന്നൊക്കെ പറയും . മാനസിക രോഗമാണ് . ഇങ്ങനെയുള്ള പ്രശ്നങ്ങൾ കാരണം ആകാം , കുറെ മനുഷ്യർ അധഃകൃതർ എന്ന് പറഞ്ഞു മാറ്റി നിർത്തപ്പെട്ടത്. എത്ര ദാരിദ്രം ഉണ്ടെങ്കിലും , വേദനിച്ചാലും, നല്ല വ്യക്തിത്വം ഒരിക്കലും കള്ളം പറയില്ല . സത്യത്തെ മറച്ചു പിടിക്കുന്നതും , വിവരം ഇല്ലാതെ അതുള്ളതായി ഭാവിക്കുന്നതുമൊക്കെ വികലമായ മാനസികാവസ്ഥയെ കാണിക്കുന്നു .
@unnikrishnantr1307
@unnikrishnantr1307 4 года назад
madhav marangad. madhav, vedic mathematics ഒന്നും iyalkkariyilla
@bharatis7608
@bharatis7608 6 лет назад
ഇന്ത്യയിൽ ശാസ്ത്രം വികസിച്ചില്ല എന്ന് ഒരു കൂട്ടർ അങ്ങ് ഏകപക്ഷീയമായിട്ടു തീരുമാനിച്ചാൽ മതിയോ?!
@AparnaNandanan
@AparnaNandanan 2 года назад
What a pathetic talk!!! If Greek science and astronomy have greater value than Indian why all ancient universities were in India and students from different parts of world including from Greece used to study in Takshashila??
@unnikrishnantr1307
@unnikrishnantr1307 4 года назад
ഇന്ത്യയിൽ ആയിരം വർഷത്തോളം പഴക്കമുള്ള ക്ഷേത്രങ്ങൾ നിരവധിയല്ലേ. അതിലെ ശില്പകലാ എഞ്ചിനീയറിംഗ് എല്ലാം ഒന്ന് kanakkakku
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
ഇന്ത്യയിൽ ഉണ്ടായതിനു ശേഷമാണ് പിത്തഗോറസ് തിയറി പോലും ഗ്രീസിലേക്കു പോയതെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടു ! അടുത്ത കാലം വരെ "പൂജ്യം " ഇന്ത്യയിൽ ആണ് കണ്ടുപിടിച്ചത് എന്ന് മാത്രമായിരുന്നു സായിപ്പ് സമ്മതിച്ചത് . എന്നാൽ പ്രാചിന ഇന്ത്യയിൽ നിന്നുമാണ് കണക്കും തത്വശാസ്ത്രവും ഗ്രീസിലേക്കും അറേബ്യയിലേക്കും പോയതെന്ന് ഇന്ന് ലോകം അംഗീകരിക്കുന്നു . ഇയാൾ ഇതെല്ലം മറച്ചു വെക്കുകയാണ് .
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
ഭൗതിക ലോകം മായ എന്ന് പറഞ്ഞത് എങ്ങനെ എന്ന് ഇയാൾക്ക് മനസ്സിലാവുന്നില്ല . ! അത് മനസ്സിലാക്കുവാനുള്ള സാധനം ഇങ്ങേരുടെ തലയിൽ ഉണ്ടെന്നു തോന്നുന്നില്ല . വ്യാവഹാരിക നില നിൽപ്പുള്ള മായയാണ് ഇന്ത്യയിലെ ഋഷിമാർ പറഞ്ഞത് ! വീട്ടിൽ ജോലിക്കു വന്ന അല്ലെങ്കിൽ കൂടെ പഠിച്ച മായയെ കുറിച്ചല്ല !............................. ലോകത്തെ അമ്പരപ്പിച്ച രാമാനുജനും , സി വി രാമനും എല്ലാം ഉപനിഷത്തുക്കൾ പഠിച്ചവർ ആയിരുന്നു ആര്യഭട്ടനും , മാധവനും , നമ്മുടെ കേരളത്തിലെ സോമയാജിയും , ശുൽബ സൂത്രങ്ങൾ എഴുതിയ ഋഷിമാരും ലോകത്തെ അമ്പരപ്പിച്ചവർ ആണ് എല്ലാവരും ഉപനിഷത് പഠിച്ചവരും ആയിരുന്നു പ്രകൃതിയും ഞാനും ഒന്ന് തന്നെ എന്ന് വിശ്വസിച്ചതിനാൽ ഇവരുടെ തല മുരടിച്ചു എന്ന് ആരും പറയില്ല താങ്കൾ ഏതു വേദം പഠിച്ചിട്ടാണ് താങ്കളുടെ ബ്രെയിൻ മുരടിച്ചത് ? വേദം പറ്റിച്ചതാണോ ??
@Arujr0938
@Arujr0938 6 лет назад
madhav marangad ഈ രാമാനുജനും സി വി രാമനും എന്ത് അമ്പരപ്പിച്ചു എന്നാണ് പറഞ്ഞത്..അവർ പ്രസിദ്ധരായത് സയൻസ് പഠിച്ചിട്ടാണ്..അല്ലാതെ വേദം പഠിച്ചു മറിച്ചിട്ടല്ല.. ഇത് പുല്ലു തിന്നുന്ന പശുവിനെ പിടിച്ചു തെങ്ങിൽ കെട്ടിയിട്ട് പശു പാല് തരുന്നത് തെങ്ങിൽ കെട്ടിയത് കൊണ്ടാണ് എന്ന് പറയുന്നത് പോലെയുണ്ട്..
@sudarsananvk4469
@sudarsananvk4469 6 лет назад
ഇയാളെ ഒരു വിവരദോഷികൾ എന്നു വേണം വിളിക്കാൻ.ഭാരതീയ സംസ്കൃതിയെ പറ്റി ശരിക്കും മനസ്സിലാക്കിയിരുന്നെൻകിൽ ഇങ്ങനെ സംസാരിക്കുകയില്ലായിരുന്നു.
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
അദ്ദേഹം കഥ തുടരുന്നു ............. "ഒരു മിസൈൽ മെക്കാനിക്കിന് രാഷ്ട്രപതി ആകാമെങ്കിൽ തീർച്ചയായും ഒരു സ്‌കൂട്ടർ മെക്കാനിക്കിനും രാഷ്ട്രപതി ആകാം " ....... .എന്താണ് ഇയാൾ ഉദ്ദേശിക്കുന്നത് ?? ഇദ്ദേഹം ശരിക്കും പണ്ഡിതൻ തന്നെ ! ഇദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്തു ജനിച്ചത് നമ്മുടെ ഭാഗ്യം .
@honeybadger6388
@honeybadger6388 5 лет назад
chaya also
@mariamsisters543
@mariamsisters543 4 года назад
ഇയാളുടെ ശാസ്ത്രം ആർക്കുവേണം ? ഞങ്ങളുടെ മതം ഉണ്ടായിട്ടു 5000 തിൽ കൂടുതൽ വർഷമായി.. മനുഷ്യൻ ഉണ്ടായിട്ടു ലക്ഷം വർഷങ്ങൾ ആയെങ്കിലും ശാസ്ത്രതേക്കാൾ ആദ്യം ഉണ്ടായതു ഞങ്ങളുടെ മതം തന്നെയാ.. എന്റെ മതം എന്നെ സ്വർഗത്തിൽ കൊണ്ടുപോകും.. നിന്നെക്കൊണ്ടൊക്കെ പറ്റുമോടാ ?
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
നിരക്ഷരായ സമൂഹത്തിന്റെ മസ്തിഷ്‌കത്തിന്റെ "ഓർഗനൈസഷൻ" സാക്ഷരരായ സമൂഹത്തിന്റെ മസ്തിഷ്‌കത്തിന്റെ "ഓർഗനൈസഷൻ" ഇവ വ്യത്യസ്തമാണെന്ന് ശാസ്ത്രം തെളിയിച്ചു എന്ന് ഇയാള് വെച്ച് കാച്ചുകയാണ് ! മസ്തിഷ്‌കത്തിന്റെ ഓർഗനൈസഷൻ ഒരിക്കലും മാറുന്നില്ല എന്നതാണ് വസ്തുത ! യാതൊരു ഉളുപ്പും ഇല്ലാതെ പച്ചക്കള്ളം വിളിച്ചു പറയുന്നു . മുൻപിൽ ഇരിക്കുന്ന ആരെങ്കിലും , ഇയാള് പറയുന്നത് ശരിയാണോ എന്ന് പരിശോധിച്ചാൽ , പിന്നെ ഇയാള് എങ്ങനെ സമൂഹത്തിൽ ഇറങ്ങി ജീവിക്കും ! സ്വന്തം സമൂഹത്തോട് ഇയാൾക്ക് ഇത്രയ്ക്കു പുശ്ചമാണോ ? അവർ പൊട്ടൻമ്മാർ ആണ് , അതിനാൽ എന്ത് പറഞ്ഞാലും വിശ്വസിക്കും എന്ന് തോന്നുന്നതാണ് ഇയാളുടെ ഈ ഊളത്തരത്തിനു കാരണം . ഉത്തരവാദിത്വമുള്ള ഒരു ജോലി ഇയാൾ എങ്ങനെ ചെയ്യും ? കള്ളത്തരവും പൊട്ടത്തരവും ഉള്ള ഇയാൾ , എങ്ങനെയാവും എന്തെങ്കിലും ജോലി ചെയ്യുക ??
@jafarudeenmathira6912
@jafarudeenmathira6912 4 года назад
മസ്തിഷ്കത്തിന്റെ ഓാ൪ഗനൈസേഷ൯ ഒരിക്കലും മാറുന്നില്ല എന്നവസ്തുത താങ്കള്ക്ക് എവിടെനിന്നാണ് കിട്ടിയത്.അതൊന്ന്പറയാമോ?.
@PAVANPUTHRA123
@PAVANPUTHRA123 6 лет назад
Proof of plastic surgery by british Between 1769 AD to 1799 AD, four Mysore Wars were fought between Hyder Ali and his son Tipu Sultan and the British. During these wars the British learnt two very important Indian techniques: Rocketry and plastic surgery. A Maratha cart-driver, Kawasajee, who had served the British, and four tilanges (Indian soldiers of British army) had fallen into the hands of the Sultan of Srirangapattam. Their noses and right arms were cut off as a punishment for serving the enemy. Then they were sent back to the English command. After some days, when dealing with an Indian merchant, the English commanding officer noticed that he had a peculiar nose and scar on his forehead. On inquiry, he learnt that the merchant’s nose had been cut off as a punishment for adultery and that he had a substitute nose made by a Maratha Vaidya of the kumhar (potter) caste. The commanding officer sent for the Vaidya and asked him to reconstruct the nose of Kawasajee and others. The operation was performed near Pune in the presence of two English doctors, Thomas Cruso and James Findlay. An illustrated account of this operation, carried out by an unnamed Vaidya, appeared in the Madras Gazette. Subsequently, the article was reproduced in the Gentleman’s Magazine of London in October 1794. The operation is described as follows : “A thin plate of wax is fitted to the stump of the nose so as to make a nose of good appearance; it is then flattened and laid on the forehead. A line is drawn around the wax, which is then of no further use, and the operator then dissects off as much skin as it had covered, living undivided a small slip between the eyes. This slip preserves the blood circulation till a union has taken place between the new and the old parts. The cicatrix of the stump of the nose is next paired off, and immediately behind the new part, an incision is made through the skin which passes around both alae, and goes along the upper lip. The skin, now brought down from the forehead and being twisted half around, is inserted into this incision, so that a nose is formed with a double hold above and with its alae and septum below fixed in the incision. A little Terra Japonica (pale-catechu) is softened with water and being spread on slips of cloth, five or six of these are placed over each other to secure the joining. No other dressing but this cement is used for four days. It is then removed, and cloths dipped in ghee are applied. The connecting slip of skin is divided about the twentieth day, when a little more dissection is necessary to improve the appearance of the new nose. For five or six days after the operation, the patient is made to lie on his back, and on the tenth day, bits of soft cloth are put into the nostrils to keep them sufficiently open. This operation is always successful. The artificial nose is secured and looks nearly as well as the natural nose, nor is the scar on the forehead very observable after a length of time.”
@mryoutubrutus
@mryoutubrutus 6 лет назад
Plastic surgery was practiced in Egypt too thousands of years before India, listen to the talk carefully, he clearly says the difference between evolutionary practices for existence and the so called science !! Nobody denies the development of these practices around the world, the stupidity is where somebody compares this with Ganapathi and such myths !! It's true that the cultures around the word (not just India) has developed a lot of practices like those, only the west made a scientific approach !! Ayurveda is something like that which still exists and the west actually developed a lot of medicines through the scientific approach, while we still are busy with building statues !!
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
എയ്ൻസ്റ്റീൻ , ഓപ്പണ്ഹാമെർ മുതലായ ശാസ്ത്രജ്ഞരും , കാറൽ ജംഗ് മുതലായ സൈക്കോളജിസ്റ്റുകളും ഉപനിഷത്തുകളെ ബഹുമാനത്തോടെ കണ്ടിരുന്നു എന്ന് ഇയാൾക്ക് അറിയാമോ എന്തോ ! എയ്ൻസ്റ്റീൻ പറഞ്ഞുവത്രേ ........" എന്റെ അനുമാനങ്ങൾ തെറ്റില്ല . ഉപകരണങ്ങൾ അല്ലെങ്കിൽ അത് ഉപയോഗിക്കുന്നവർക്ക് തെറ്റു പറ്റാം " ........അതായത് എയ്ൻസ്റ്റീൻ മനസ്സിൽ വിചാരിച്ചതാണ് ശാസ്ത്രം എന്ന് ഇയാള് പറയുന്നു ! എന്താ സായിപ്പ് വിചാരിച്ചാൽ മാത്രമേ ശാസ്ത്രം ആകൂ എന്നാണോ ? ഇന്ത്യയിൽ ജീവിച്ച ഋഷിമാർ വിചാരിക്കാൻ അനുവാദം ഇല്ലാത്തവർ ആണോ ? ഐസക്ക് ന്യൂട്ടൺ കണ്ടു പിടിക്കുന്നതിനു മുൻപും ഇവിടെ ഗുരുത്വാകർഷണം ഉണ്ടായിരുന്നു ഹേ..................അദ്ദേഹം അപ്പോൾ ' ചിന്തിച്ചു " അങ്ങനെ അത് ശാസ്ത്രം ആയി ! അപ്പോൾ " ചിന്ത' ആണ് ശാസ്ത്രത്തിനു അടിസ്ഥാനം . ആരും പുതിയതായി ഒന്നും ഉണ്ടാക്കുന്നില്ല . പ്രപഞ്ചത്തിൽ എല്ലാം ഉണ്ട് . ചിന്തിച്ചു അത് കണ്ടുപിടിക്കുന്നതിനെയാണ് നാം ശാസ്ത്രം ആക്കുന്നത് .
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
സംസ്കൃതവും വേദവും പഠിച്ചാൽ , മസ്തിഷ്ക്കം മുരടിക്കും എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തം . അപ്പോൾ പ്രശ്നം എല്ലാം തീർന്നല്ലോ ഇത്രയും കാലം, ഞങ്ങളെ വേദം പഠിപ്പിച്ചില്ല എന്നായിരുന്നു പരാതി . ഏതായാലും ഇപ്പോൾ മനസിലായല്ലോ . വേദം പഠിക്കാത്തത് എത്ര നന്നായി . പക്ഷെ ഇത്ര നല്ല മസ്തിഷ്‌കം , ഒരു കറയും പുരളാത്ത മസ്തിഷ്ക്കം, ഉള്ളവർക്ക് എന്തിനാണ് സംവരണം ?? എന്തൊക്കെ ന്യായങ്ങളാണ് സംവരണത്തിന് വേണ്ടി പറഞ്ഞു നടക്കുന്നത് .
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
പ്ലാസ്റ്റിക് സർജറി ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നത് വെറും സ്വപ്നം അല്ല സുഹൃത്തേ ! വിവരം ഉള്ള ഡോക്റ്റർമാരോട് ചോദിച്ചു മനസ്സിലാക്കുക . സുശ്രുതൻ പറഞ്ഞ അതെ രീതിയാണ് ഇപ്പോഴും മൂക്കിൽ പ്ലാസ്റ്റിക് സർജറി നടത്തുന്നവർ പിന്തുടരുന്നത് . ഇന്ത്യയെ അംഗീകരിക്കാൻ മടിക്കുന്ന സായിപ്പ് പോലും " ഫാദർ ഓഫ് പ്ലാസ്റ്റിക് സർജറി " എന്ന് പറയുന്നത് ശുശ്രുതനെ ആണ് !
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
ഇന്ത്യയിൽ വിദ്യാഭ്യാസ രീതി പുസ്തകം നോക്കി പഠിക്കുക അല്ലായിരുന്നു . ചെറുപ്പകാലം മുതൽ സ്വന്തം പിതാവിൽ നിന്നോ അല്ലെങ്കിൽ അപ്പൂപ്പനിൽ നിന്നോ "വിദ്യ ചെയ്തു പഠിക്കയാണ് " ചെയ്തിരുന്നത് . അതിനാൽ തെളിവ് എവിടെ എന്ന് ചോദിക്കുന്നത് വെറും ഊള ചോദ്യം ആണ് ! മഹാരാഷ്ട്രയിലെ കൈലാസ ക്ഷേത്രം , ഒരു വലിയ പാറയിൽ, മുകളിൽ നിന്നും താഴേക്ക് കൊത്തി ഉണ്ടാക്കിയതാണ് . ഇത് എങ്ങനെ സാധിച്ചു ? ഒരു തെറ്റ് സംഭവിച്ചാൽ , ആ നിർമ്മിതി മുഴുവൻ ഉപേക്ഷിക്കേണ്ടി വരുമായിരുന്നു . പഴയ തലമുറ ഇത് എങ്ങനെ സാധിച്ചു ?? ഈ പണ്ഡിതൻ ഉത്തരം പറയുമോ ? അത് ആര് ഉണ്ടാക്കി എന്ന് ഒരു പുസ്തകവും പറയുന്നില്ല . അതിനാൽ അങ്ങനെ ഒരു ക്ഷേത്രം ആരും ഉണ്ടാക്കിയിട്ടില്ല . അത് വെറും ചിത്രം ആണ് എന്ന് വിശ്വസിക്കണോ ? മോഹൻജെദാരോവിൽ ഒരു നഗരം കണ്ടെത്തി . അതിനു 5000 അല്ലെങ്കിൽ 6000 വർഷത്തെ പഴക്കം ഉണ്ട് . ആ നഗരത്തിലെ അഴുക്കു ചാലുകൾ ഇന്നത്തെ ലോകത്തിൽ പോലും കാണുവാൻ കഴിയില്ല . ഓരോ വീടിനും പ്രത്യക കുളിമുറികൾ വരെ ഉണ്ടായിരുന്നു . ഇത്ര നല്ല നഗരവും , വീടുകളും ഉണ്ടായിരുന്ന അന്നത്തെ മനുഷ്യർ , എങ്ങനെ ഉള്ളവർ ആയിരിക്കും എന്ന് സാമാന്യ ബോധം ഉള്ള ആർക്കും മനസ്സിലാക്കാം ! 4500 വര്ഷം മുൻപ് ലോകത്തിലെ ഏറ്റവും വലിയ തുറമുഖം ധോളാവീര ആയിരുന്നു . അവിടത്തെ ജനങ്ങൾ മഴവെള്ളം എങ്ങനെ സൂക്ഷിച്ചു , ഈ വെള്ളം നഗരത്തിൽ എല്ലായിടത്തും എങ്ങനെ എത്തിച്ചു എന്നൊക്കെ പഠിക്കുന്നത് കൊള്ളാം. തഞ്ചാവൂരിലെ ബ്രിഹദേശ്വര ക്ഷേത്രത്തിലെ മുകളിലെ കല്ലിനു മാത്രം 30 ടൺ ഭാരം ഉണ്ടാകും . അത് എങ്ങനെ ഉയർത്തി ? പഴയ ചില കാര്യങ്ങൾ ഭാവന ആകാം . പക്ഷെ പലപ്പോഴും ഒരു കാര്യം ചെയ്തതിനു ശേഷമാണ് ഓർമ്മകൾ വരിക . ഓർമ്മ എപ്പോഴും , നടന്ന പ്രവർത്തിയെ സൂചിപ്പിക്കുന്നു . അതിനാൽ നമ്മൾ സമചിത്തതയോടെ കാര്യങ്ങളെ അവലോകനം ചെയ്യുന്നതാണ് നല്ലത്. മനുഷ്യൻ വിഡ്ഢിയാകുന്നതിനു ഒരു അതിരുണ്ടായാൽ കൊള്ളാം ! ഇയാളുടെ പ്രസംഗം കേൾക്കാൻ ആളുണ്ട് എന്നത് , നമ്മുടെ ബൗദ്ധിക പാപ്പരത്തത്തെ കാണിക്കുന്നു . ഭയാനകം !
@unnikrishnantr1307
@unnikrishnantr1307 4 года назад
ശാസ്ത്രം വികസിച്ചില്ലെന്നു? വൈമാനിക ശാസ്ത്രം പോലെ ഉള്ള ഭാരതീയ ഗ്രന്ഥങ്ങൾ ഒന്ന് വായിക്കു സുഹൃത്തേ. vedic mathematics ഒന്നും താങ്കൾ കേട്ടിട്ടില്ലേ. ബുക്സ് ഇന്നും ലഭ്യമാണ്
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 4 года назад
Establish factory to make aeroplane based on ancient books. Only the present leadership could do these inventions.
@PAVANPUTHRA123
@PAVANPUTHRA123 6 лет назад
Dear friend first of all you must understand where there is math surely that economy is not away from science and certainly math most part is developed here. Since you are prone to lecture not having a scientific base your lectures are just like gases. എന്തോന്നാടെയിത് ആത്മിയതയും ശാസ്ത്രം പിന്നിട് കൂട്ടിക്കുഴപ്പെട്ട സംബവങ്ങളാണ്, There is a place for every thing in India. തങ്ങളുടെ വിചാങ്ങളെ വെറുതെ അഴിച്ചുവിടാൻ പറ്റിയ സ്ഥലമാണൊ ഈ platform.
@sreejithsa8887
@sreejithsa8887 6 лет назад
സയൻസ് എങ്ങനെയുണ്ടായി ? അത് മനുഷ്യനുണ്ടാക്കി . ശെരി . ഈ മനുഷ്യനെങ്ങിനെ ഉണ്ടായി ?. ഈ ലോകം എങ്ങിനെ ജീവികൾക്കായി ഇത്ര കൃത്യമായി ഉണ്ടാക്കപ്പെട്ടു . നീ എങ്ങിനെ ഉണ്ടായി ?. ഈ ഉണ്ടായ നിന്റെ ശരീരം എങ്ങിനെ നീയായി ?. നീ അമ്മേ എന്ന് വിളിച്ച ആ സ്ത്രീ തന്നെ എങ്ങിനെ നിന്റെ അമ്മയായി ?. നിന്റെ വയറ്റിലെ ഭക്ഷണം എങ്ങിനെ നീ അറിയാതെ ദാഹിക്കുന്നു ?. അതില് നിന്റെ എന്തെങ്കിലും കൈയുണ്ടോ ?. ശെരിയായ രീതിയിൽ നിനക്ക് നീ കഴിച്ച ആഹാരം ദഹിപ്പിക്കാൻ പോലുമാകില്ലല്ലോ ?. നിന്റെ തലയിലെ ഒരു രോമം പോലും കറുപ്പിക്കാനോ വെളുപ്പിക്കാനോ നിനക്ക് കഴിയില്ലല്ലോ ?. ഈ പറയുന്ന നീ ആരാണ് ?. നിന്റെ ജനനം നിനക്ക് തടയാനായില്ലല്ലോ ? . അതുപോലെ നിന്റെ മരണവും . ജനിച്ചാലും എടുക്കണം നിന്നെ , മരിച്ചാലുമെടുക്കണം നിന്നെ . ഇടയ്ക്കു വച്ച് ഒന്ന് നടക്കാൻ പഠിച്ചെന്നു കരുതി , ഇത്ര അഹങ്കരിക്കുന്നതെന്തിന് നീ . സർവ്വശക്തനു കീഴടങ്ങൂ .
@sreejithsa8887
@sreejithsa8887 6 лет назад
Vishnu Vish വലിയ കാര്യത്തിൽ ഇപ്പോൾ യുക്തി വിളമ്പിയ ദൈവനിഷേധിയായ ആ അഹങ്കാരിയോട് ചോദിച്ച മുകളിലത്തെ അതേ ചോദ്യം ഞാൻ നിന്നോടും ചോദിക്കുന്നു . ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് സ്വാഭാവികം . മനുഷ്യൻ എത്ര ദുര്ബലനെന്നറിയുവാൻ , സ്വയം ഒന്ന് ചുഴിഞ്ഞു ചിന്തിച്ചാൽ മതി . പമ്പര വിഡ്ഢികളെ , നിങ്ങൾ ജനിതക പരിവർത്തനം നടത്തി പുതിയ വിത്തുകളും സസ്യങ്ങളും ഉണ്ടാക്കിയെന്ന് വീമ്പടിക്കുന്നല്ലോ ?. എന്താണ് നിങ്ങൾ ഉണ്ടാക്കിയത് ?. ദൈവം മുൻപേ സൃഷ്ടിച്ച ഒരു വിത്തിന്റെ ക്രോമോസോമിൽ ചില മാറ്റങ്ങൾ വരുത്തി , അതിനെ വളരാനുള്ള സാഹചര്യത്തിൽ വിടുന്നു . അപ്പോൾ അത് തനിയെ വളരുകയാണ് ചെയ്യുന്നത് . നിങ്ങളല്ല അതിനെ വളർത്തുന്നത് . ഈശ്വര ഹിതമാണ് അതിനെ വളർത്തി വലുതാകുന്നത് . അതിനെ സൃഷ്ടിച്ചു എന്ന് പറയുന്ന യുക്തിവാദിയായ ശാസ്ത്രജ്ഞന്റെ ഉള്ളിലും ബോധമായിരുന്നു അത് ചെയ്യുന്നത് ദൈവശക്തി തന്നെയാണ് . മറ്റേ അഹങ്കാരികളോടും അത് പറഞ്ഞേക്കുക . ( i mean , your ravichandran also )
@mathewkpv
@mathewkpv 6 лет назад
തനിക്ക് ഉത്തരം അറിയില്ലെന്നു കരുതി ആര്‍ക്കും അറിയില്ലെന്ന് ധരിക്കേണ്ട.
@ashwinsreekumar6533
@ashwinsreekumar6533 6 лет назад
ennal thaan ithinu uttharam nalku. kelkatte
@vyshakhpalasseryvp3944
@vyshakhpalasseryvp3944 6 лет назад
Appo ee sarvasakthan engane undaayi??
@honeybadger6388
@honeybadger6388 5 лет назад
തനിക്കു എന്തോ വലിയ കുഴപ്പം ഉണ്ടാകാൻ പോകുവാ.... ഒരു രക്ഷ എഴുതി കെട്ടിക്കോ വേഗം
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
പിരമിഡ് ഉണ്ടാക്കിയത് അതിജീവനത്തിനു വേണ്ടി ആയിരുന്നു എന്നാണു ഇയാള് പറയുന്നത് ! പിരമിഡ് ഉണ്ടാക്കിയില്ല എങ്കിൽ ഫെറോമാർ മരിച്ചു പോകുമായിരുന്നോ ? ദൈവമേ ഇയാളെ രക്ഷിക്കണേ ! അങ്ങനെ ഈ സമൂഹത്തെയും ............ നാണം ഉണ്ടാകാൻ വല്ല മരുന്നും ഉണ്ടെങ്കിൽ ഇയാൾക്കു ആരെങ്കിലും കൊടുക്കുമോ ? പ്ളീസ്
@amaljithunnikrishnan2490
@amaljithunnikrishnan2490 6 лет назад
എടോ ഉള്ളേ...... എഞ്ചിനീയർ എന്ന വാക്കിന്റെ അർത്ഥം ശാസ്ത്രശില്പി എന്നാണ്.... താൻ പറഞ്ഞല്ലോ സ്‌യിഎൻസൈന്റിസ്റ് എന്ന് അഭിനയിക്കുന്നവർ എന്ന് ഇതു പോലെ കെടന്നു ചിലക്കാൻ അല്ലത്തെ ഒരു ടെക്‌നിഷ്യൻ ചെയ്യുന്ന പണി തെറ്റിലാതെ ചെയ്യാൻ തനിക്കു പറ്റുമോ..... ശാസ്ത്രം എന്ന് പറയുന്നത് 20ആം നുറ്റാണ്ടിൽ പൊട്ടിവീണതല്ല..... കണ്ടും കേട്ടും പരീക്ഷിച്ചും മനുഷ്യൻ കണ്ടെത്തിയ രീതികൾഉം പ്രപഞ്ചത്തിന്റെ രഹസ്യങ്ങളും ആണ്... മെഡിക്കൽ ഫീൽഡ് എടുക്കുകയെങ്കിൽ ഇന്ത്യയിൽ നിന്നും ചരകൻ, സുശ്രുതൻ, അ ത്വരയാണ് എന്നിങ്ങനെ ഒരു പാട്‌ വൈദ്യൻമാർ ഉണ്ട് കഴിവ് തെളിയിച്ചവർ... സമകാലികമായ ഹിപോക്രറ്റസ് പക്ഷെ father of modern medicine ആയി.. എന്തു കൊണ്ട് താൻ ആലോചിച്ചിട്ടുണ്ടോ... എവിടന്നു..
@ibrahimvpl
@ibrahimvpl 6 лет назад
Amaljith Unnikrishnan പോടാ മണ്ടാ വിവരദോശി ,
@sajadjasmine3406
@sajadjasmine3406 6 лет назад
Amaljith Unnikrishnan manyamayi prathikarikku sahodaraa
@mryoutubrutus
@mryoutubrutus 6 лет назад
Hippocrates is the father of medicine because, he separated the material world and metaphysical world and based his treatments on the scientific way rather than a religious and spiritual way. This separation is nowhere found in any of the Indian texts, all of them have religious elements and treatment is often mixed with mantras and chants !! Get your facts right, foul language doesn't prove anything !!
@amaljithunnikrishnan2490
@amaljithunnikrishnan2490 6 лет назад
George Joseph അയ്യോ ചരകൻ എന്നൊക്കെ പറയുമ്പോളേക്കും അവരെ പിടിച്ചു സങ്കി ആക്കിയോ....ഒരു മൊബൈൽ കേടായാൽ നാമെന്തൊക്കെ ചെയ്യും ? ബാറ്ററിയൂരി വീണ്ടും ഇട്ട് നോക്കും; പവർ സപ്ലൈ പരിശോധിക്കും നോക്കും; സര്‍ക്യൂട്ടില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്ന് നോക്കും. ഇതാണ് തന്നയാണ് ശാസ്ത്രത്തിന്റെ പച്ചയായ 'റിഡക്ഷനിസം'. ഈ രീതിശാസ്ത്രം ഉപയോഗിച്ചു തന്നെയാണു നാം ഉപ്പിന്റെ അണുഘടന മുതല്‍ പ്രപഞ്ച പശ്ചാത്തല റേഡിയേഷന്‍ വരെ കണ്ടെത്തിയത്. ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ആദ്യ കാലത്തൊക്കെ വ്യക്തിനിഷ്ഠമായ നിരീക്ഷണങ്ങളും അനുഭവങ്ങളും സിദ്ധാന്തങ്ങള്‍ രൂപീകരിക്കാന്‍ വളരെയധികം ഉപയോഗിച്ചിരുന്നതായി കാണാന്‍ കഴിയും. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ രൂപപ്പെടുത്തിയ സാമാന്യവത്കരണങ്ങള്‍ ഒരു കാലത്ത് ചരകന്‍, സുശ്രുതന്‍, സോക്രേറ്റ്സ്, അരിസ്റ്റോട്ടില്‍ തുടങ്ങി ചാള്‍സ് ഡാര്‍വിനും ലാമാര്‍ക്കും വരെ നടത്തിയിരുന്നത് അപ്പോ അവർക്ക് ശാസ്ത്രബോധം ഇല്ല എന്ന് പറയാൻ ഒക്കുമോ..?സ്റ്റാൻഡേർഡിസഷൻ ഉണ്ടായെന്നുവരില്ല എന്നാല്‍ ഈ രീതിക്ക് കാര്യമായ പ്രശ്നങ്ങളുണ്ട് എന്നും പറയാൻ പറ്റില്ല.But as per modern science, any thing which cannot be proved under standard conditions around the globe cannot be considered as a law/theory.Modern science forum ആദ്യം കോഡ് 3യിൽ reject ചെയ്‌ത ഒരുപാട്‌ കാര്യങ്ങൾ പിന്നെ കോഡ് 1ഇൽ approve ആയിട്ടുമുണ്ട്. താടി വച്ച ബുദ്ദിജീവികൾ അവരുടെ രാഷ്ട്രീയം മാർക്കറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന വേദി ആക്കരുത് ശാസ്ത്ര ചർച്ചകൾ :). അത് ഇയാൾ ആയാലും ശെരി മറ്റേ ഗോപാലകൃഷ്ണ ഉള്ളാച്ചി ആയാലും ശെരി......
@amaljithunnikrishnan2490
@amaljithunnikrishnan2490 6 лет назад
John അങ്ങിനെയങ്കിൽ അരിസ്റ്റോട്ടിൽ, ഗാലൻ..? അവരും ആ പദവിക്ക് അർഹരല്ല.. ? അവരും കൊട്ടി പാടിയുള്ള faith healing ഇന്ന്‌ എതിരാർന്നു... ഇന്ത്യയിൽ മന്ത്രവാദികളുടെ ചികിത്സ രീതിയല്ല ചരകനും കൂട്ടരും പിൻതുടർന്നിരുന്നതു. For example :ക്രിസ്തുവിനും 400-ഓളം കൊല്ലം മുന്‍പ് അരിസ്റ്റോട്ടില്‍, ചരകന്‍, കശ്യപന്‍, സുശ്രുതന്‍, അഗ്നിവേശന്‍, ഭരദ്വാജന്‍ തുടങ്ങിയവരും, ക്രിസ്തുവിനു ശേഷമുള്ള ആദ്യനൂറ്റാണ്ടുകളില്‍ ആത്രേയന്‍, ഗാലെന്‍(തുര്‍ക്കി) തുടങ്ങിയ ആദ്യകാല വൈദ്യന്മാരും വൈജ്ഞാനികരും പുരുഷന്റെ രേതസ്സും സ്ത്രീയുടെ രക്തവും ചേരുമ്പോഴാണ് ശിശുവുണ്ടാകുന്നതെന്നു പറഞ്ഞുവച്ചിട്ടും പഠിപ്പിച്ചുപോന്നിട്ടുമുണ്ട്. മേല്‍പ്പറഞ്ഞവരില്‍ ചിലര്‍ കുട്ടിയെ നിര്‍മ്മിക്കുന്നതില്‍ സ്ത്രീയുടെ പങ്ക് ആര്‍ത്തവരക്തമാണ് എന്ന് വാദിച്ചിട്ടുണ്ട്. (ഉദാ: അരിസ്റ്റോട്ടില്‍, ചരകന്‍, അത്രേയന്‍, ഗാലെന്‍). ഈ പ്രാചീനവിജ്ഞാനം ആധുനിക കാഴ്ചപ്പാടില്‍ ഏതാണ്ട് 95% തെറ്റാണെ. ടെക്നോളജി വികസിക്കാത്തതുകൊണ്ടുള്ള പോരായിമ ആയും കാണാം. ശരീരത്തിലെ സമസ്ത സ്രവങ്ങളില്‍ നിന്നും ഊറിക്കൂടിയ സത്തയാണ് ശുക്ലം എന്ന കാഴ്ചപ്പാട് (ബി.സി 400)ഇൽ ഹിപ്പോക്രാറ്റസ് മുൻപോട്ടു വച്ചു . ഹിപ്പോക്രാറ്റസിന്റെ തന്നെ ലഭ്യമായ കുറിപ്പുകളില്‍ ഈ സത്ത വൃക്കയിലൂടെ വൃഷണങ്ങളില്‍ എത്തി അവിടെ നിന്നും ലിംഗം വഴി പുറത്തുവരുന്നു എന്ന് പറഞ്ഞിട്ടുമുണ്ട് അദ്യേഹം ഏതു പരീക്ഷണംതിൽ നിന്നും ഇതു കണ്ട് പിടിച്ചു എന്ന് ചോദിച്ചാൽ എപ്പോഴും ഉത്തരം ഇല്ല. അന്നു നിലവിൽ നിന്നിരുന്ന oral രീതിയിൽ നിന്നും വ്യതസ്‌തമായി ഹിപോക്രറ്സ് അദ്യേഹത്തിന്റെ ചികിത്സ രീതികൾ രേഖപെടുത്തി വെച്ചിരുന്നു with procedures and notes.. മുകളിൽ ഉദാഹരിച്ചത് കൂടാതെ 100 കണക്കിന് രോഗങ്ങളെ പറ്റി നല്ല വെടിപ്പായി അദ്ദേഹം എഴുതി വച്ചിരുന്നു....... ഈ കാരണങ്ങൾ കൊണ്ടാണ് അദ്ദേഹതെ father of modern medicine എന്ന് വിളിക്കുന്നത് എന്നാണ് ഞാൻ മനസിലാകുന്നത്....
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
ഞാനും അതും തമ്മിൽ വേർതിരിച്ചറിയുന്നതു ഇമ്മ്യൂൺ സിസ്റ്റം മൂലമാണെന്ന് ഇയാള് പറയുന്നു . അത് ബ്രൈനിൽ ആണത്രേ . ശുദ്ധ അബദ്ധം ആണ് ഇയാള് വിളമ്പുന്നത് . സാമൂഹ്യ ദ്രോഹം ആണ് ചെയ്യുന്നത് . നമ്മുടെ കണ്ണുകൾക്കു കാണുവാൻ കഴിയാത്ത ആന്റിജനുകൾ ആണ് ഇമ്മ്യൂൺ സിസ്റ്റം കണ്ടുപിടിക്കുന്നത് . അതും ബ്രയിനും ആയി നേരിട്ട് ഒരു ബന്ധവും ഇല്ല . വ്യക്തികൾ മറ്റൊരു വ്യക്തിയെ "ഞാൻ അല്ല" എന്ന് അറിയുന്നത് ഇതുമായി ഒരു ബന്ധവും ഉള്ള കാര്യവും അല്ല .ഈ ആന്റിജനുകൾ നമ്മുടെ ശരീരത്തിൽ കയറിയാൽ മാത്രമേ , നമ്മുടെ ശരീരം അതിനെ അറിയൂ . നമ്മളുമായി യോജിക്കുന്നതാണ് ഈ ആന്റിബോഡി എങ്കിൽ ശരീരം പ്രതികരിക്കുകയും ഇല്ല . ഒരു തരത്തിൽ പറഞ്ഞാൽ , ഈ പ്രകൃതിയും നമ്മുടെ ശരീരവും ഒന്നാകുന്ന അവസ്ഥയിൽ ആണ് നമ്മൾ ജീവിക്കുന്നത് . നാം എടുക്കുന്ന ശ്വാസത്തിൽ ഈ പ്രകൃതിയാണുള്ളത് . നമുക്ക് കാണാൻ കഴിയുന്നില്ല എന്ന് മാത്രം . തൻമാത്രകളാകുന്ന നമ്മുടെ ശരീരം പ്രകൃതിയാകുന്ന വല്യ ശരീരത്തിൽ അലിഞ്ഞിരിക്കുന്നു. ശരീരം ഉള്ളതിനാലും നഗ്ന നേത്രങ്ങൾ കൊണ്ട്ന നമ്മുടെ ചുറ്റുമുള്ള ഏറിയ കാര്യങ്ങളും കാണുവാൻ കഴിയാത്തതു കൊണ്ടും നമ്മൾ അത് അറിയുന്നില്ല എന്നതാണ് വസ്തുത .പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കാൻ പറ്റുന്നില്ല എങ്കിൽ നമ്മൾ അസുഖം വന്നു മരിച്ചു പോകും . ചെറിയ വലിവ് മുതൽ വലിയ അസുഖങ്ങൾ വരെ ഇതിനുദാഹരണം ആണ് . മലിനീകരണം വഴി കാൻസർ ഉണ്ടാകുന്നത് ഇതിനുദാഹരണം ആണ് . പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം 2 മിനിറ്റ് മുറിച്ചാൽ , നമ്മൾ മരിച്ചു വീഴും . ശ്വാസം എടുക്കാതെ ത്ര നേരം നമുക്ക് ജീവിക്കാൻ കഴിയും ? ഒരു ഉറുമ്പ് കാണുന്ന ലോകം നമ്മൾ കാണുന്ന ലോകം അല്ല . ഒരു പട്ടിക്ക് നമ്മൾ അറിയാത്ത മണം അറിയാൻ കഴിയുന്നു വാവൽ ഉണ്ടാക്കുന്ന ശബ്ദം നമുക്ക് കേൾക്കാൻ കഴിയില്ല . ഇവ ഓരോന്നിനും ലോകം വേറെ വേറെ ആണോ ?? ഒരേ ലോകം ആണ് . നമ്മുടെ പരിമിതിയാണ് നമ്മൾ വേറെ ആണ് എന്ന് തോന്നിപ്പിക്കുന്നത്. ശുദ്ധ ഭോഷ്ക്കാണ് ഇയാള് പറയുന്നത് . ആളുകളെ വിഡ്ഢിത്തം പഠിപ്പിക്കുന്നത് കുറ്റകരം ആണ് . ഇയാളെ ആരെങ്കിലും നിയന്ത്രിക്കണം .
Далее
кукинг с Даниилом 🥸
01:00
Просмотров 2,2 млн
Штаны легионера
00:44
Просмотров 396 тыс.