Тёмный

വെജിറ്റേറിയനിസം അഥവാ മറുവഴി ജാതി | Vegetarianism - Caste By Other Means | Dr C Viswanathan 

Kerala Freethinkers Forum - kftf
Подписаться 251 тыс.
Просмотров 80 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 425   
@darkmatteroftheworld
@darkmatteroftheworld 6 лет назад
ഈ വീഡിയോ കണ്ടപ്പോൾ Dr സി വിശ്വനാഥൻ സാറിന് എന്റെ ആദരവ് ഒന്നു കൂടി ഉറച്ചു. ഇത്ര വ്യക്‌തമായി beef politics പറഞ്ഞു തരാൻ വേറെ ആരും ഇല്ലാ. ഇനിയും ഇത്തരം പ്രഭാഷണങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
@AromalC
@AromalC 4 года назад
വിശ്വനാഥൻ, താങ്കളുടെ അവതരണ ശൈലി മുന്പത്തെക്കാളും മികച്ചമായിട്ടുണ്ട്.
@gracymm1305
@gracymm1305 4 года назад
This new vegetarians don't have any hesitation in using the products made out of animals like leather products, milk, ghee etc and musical instruments too. It is nothing other than hypocrcy. Moreover, the same people don't have any regret in discrimination and, such behavior and practices in the name of caste . Excellent presentation 👍👍👍.
@rajdeepvijayaraj4243
@rajdeepvijayaraj4243 4 года назад
Brilliant! I really wish this could reach much more people.
@manukallayyathu4328
@manukallayyathu4328 4 года назад
Wow Such an eye opener. Dear Dr C viswanathan Thank you so much for this talk.
@baburajpappachan4222
@baburajpappachan4222 6 месяцев назад
അന്ന് വാഗ്ഭടന്റെ മനസ്സിലുണ്ടായ വിചാരം പോലും എത്ര കൃത്യമായി sir പറയുന്നു. ഗംഭീരം 👍
@samvallathur3475
@samvallathur3475 6 лет назад
Dr. C. Viswanathan, I really enjoyed your preaching and I salute you for such outstanding enlightenment !!
@sudhacpsudha
@sudhacpsudha Месяц назад
വളരെ വിജ്ഞാനപ്രദമായ അവതരണം ആയിരുന്നു സർ അഭിനന്ദനങ്ങൾ..
@roymammenjoseph1194
@roymammenjoseph1194 6 лет назад
You are an excellent thinker who is going to be an agent of social change in Kerala.
@Ashir_karuna_daya
@Ashir_karuna_daya 2 года назад
How much changed in 4 years.?
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 года назад
ഇതുപോലെ വസ്തുനിഷ്ഠമായി ചരിത്രം സമൂഹത്തെ പഠിക്കാൻ സമയം നീക്കിവച്ച സാറിന് പൂച്ചെണ്ടുകൾ, ഇനിയും ഇതുപോലെ വിജ്ഞാന പ്രദമായ അവതരണങ്ങൾ പ്രതീക്ഷിക്കുന്നു,സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നത് അസാധരണം, നമിക്കുന്നു സാർ , ബിഗ് സല്യൂട്ട് സാർ
@kishorkishor590
@kishorkishor590 6 лет назад
Just listened to the presentation. It's brilliant. The points made were clear. Best wishes!
@surenm4981
@surenm4981 2 года назад
Viswanathan, I admire you all the more because you are not just an atheist and a rationalist, but an original thinker too...
@sujithm3461
@sujithm3461 4 года назад
വ്യത്യസ്തമായ വിഷയം...വളരെ നന്ദി...
@munavarar458
@munavarar458 4 года назад
Manushyatham vilichothunna thankalku great salute....orupadu arivukal ariyan saathichu...
@shaves7190
@shaves7190 4 года назад
ഡോക്ടർ നല്ലൊരു അധ്യാപകൻ കൂടിയാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. മനോഹരമായ അവതരണം. സൂപ്പർ.
@ramachandrank571
@ramachandrank571 3 года назад
Your message is full accepted. I think Sir your devoting times and effort will bring some enlightenment among the people.
@sunilsivaraman4447
@sunilsivaraman4447 2 года назад
ഭക്ഷണത്തിലെ പൊളിറ്റിക്സ് അതും നോൺവെജിലെ.. Meat eater എന്ന് പറയുന്നതിലൂടെ മാറുമെന്നും തോന്നുന്നില്ല, വലിയ വലിയ നനർത്തങ്ങൾ. ഗംഭീരം.
@lintonthomas8408
@lintonthomas8408 6 лет назад
ഇവിടെ മെൽബണിൽ രണ്ട് ആന്ധ്ര ബ്രാഹ്മണരോടൊപ്പൊം ഒരു ഷെയർ അക്കമൊഡേഷനിൽ താമസിക്കാനിടയായി. നൊൺ-വെജ് ഉണ്ടാക്കുന്നതിൽ കുഴപ്പമില്ല (കുഴപ്പമുണ്ടെങ്കിലും കാര്യമില്ല ഓണർ ആസ്ട്രേലിയക്കാരൻ ആണ് ) പക്ഷെ കുക്ക് ചെയ്യുമ്പോൾ ജനലും വാതിലും തുറന്നിടണമെന്ന് അവർ, അങ്ങനെയെങ്കിൽ പരിപ്പ് കറി / dal ഉണ്ടാക്കുമ്പോൾ ജനലും വാതിലും തുറന്നിടണമെന്ന് ഞാൻ ! അതോടെ കാര്യം കോമ്പ്രമൈസായി എന്ന് മാത്രമല്ല പിറ്റേ ദിവസം നല്ല മത്തി പൊരിച്ച് ഞാൻ മാതൃക കാട്ടുകയും ചെയ്തു.
@viswanc
@viswanc 6 лет назад
മത്തി പൊരിച്ചതു കാരണം ബഹുമാനം പോയിക്കിട്ടിയ ഒരു മലയാളി ടെക്കിയെ അറിയും. സ്ഥലം ചെന്നൈ .ആള്‍ ശാസ്ത്രീയസംഗീതം, കഥകളി ഒക്കെയായി നടക്കുന്ന കക്ഷിയാണ്. ചെന്നൈ ഓഫീസ് ചീഫും . 'നമ്മുടെ ആള്‍' എന്ന് പൂണൂല്‍ ധാരികള്‍ ഒക്കെ കരുതിപ്പോന്നു . താമസസ്ഥലത്ത് സ്വന്തം അടുക്കളയില്‍ മത്തി പൊരിച്ചതോടെ എല്ലാം പോയി :)
@Riderjonjo
@Riderjonjo 6 лет назад
Linton Thomas smart thinking
@nam8582
@nam8582 6 лет назад
അവിടെ മത്തി കിട്ടുമോ ? മത്തിയുടെ അത്ര വലുപ്പം ഉള്ള herring അല്ലേ കിട്ടുകയുള്ളൂ
@brandonsmith546
@brandonsmith546 4 года назад
Poli bro
@jprakash7245
@jprakash7245 4 года назад
@Linton ... നിങ്ങൾ essenseൽ പ്രസന്റേഷൻ ചെയ്തിട്ടുള്ള ആളല്ലേ?!
@jafarudeenmathira6912
@jafarudeenmathira6912 Год назад
Very informative presentation. Thanks a lot to Dr. C. Viswanathan.
@sibub21
@sibub21 Год назад
Excellent, informative good work Dr viswanathan ❤️
@radhavc2109
@radhavc2109 6 лет назад
ഒരാൾക്ക് ഇതിലേറെ എങ്ങനെ ഒരു മനുഷ്യനാവാൻ കഴിയും....
@labeebam3614
@labeebam3614 Год назад
Get a lot of information...thank you ❤️❤️❤️
@VasanthKumar-ny3zo
@VasanthKumar-ny3zo Год назад
Really ..you only started this discussion sir... Today s art festival and it's പഴയിടം caste foods questioned on the basis of your intellectual effort... In 2018 i listened to your speech in this video.Now myself understanding the power of intellectual and democratic criticism.. Though in slow pace it can change the society. Even it took 3 years for me to digest you.i will be a dangerous sanatani if i didn't listen to you and sunny kapikkad sir. As you said in your speech ...Dalits brought enlightenment values to India..It was their need.... The whole society is indebted to you and the other Dalit intellectuals for spreading modern democratic values
@ajeshnarayanan2145
@ajeshnarayanan2145 6 лет назад
excellent.........പതിവിനു വിപരീതമായി സർ ഒന്നു ലളിതമാക്കി ,,,,,,thank you.......
@TheLadyShalet
@TheLadyShalet 4 года назад
Wonderful analysis...njan thediya utharangal...
@akhiltkunnathoor1792
@akhiltkunnathoor1792 4 года назад
I request KFTF to add english subtitles in all such vedios.
@juniorsergeant5358
@juniorsergeant5358 4 года назад
I stand with you
@jonlivingston7296
@jonlivingston7296 4 года назад
ബ്രിട്ടിഷ് കാർ വന്നതിനു ശേഷം ആ ണ് ദളിതർ ഹിന്ദുക്കൾ ആയതു.
@shaheerkk
@shaheerkk 6 лет назад
ഈ മനുഷ്യന്റെ പ്രഭാഷണങ്ങള്‍ കൂടുതല്‍ ആളുകള്‍ കേള്‍ക്കേണ്ടത് തന്നെ ആണ് .
@advsuhailpa4443
@advsuhailpa4443 4 года назад
എന്തിന്.... ഞാൻ കേൾക്കാറുണ്ട് പക്ഷേ നിരീശ്വരവാദിയല്ല
@johnpushparajkr8140
@johnpushparajkr8140 3 года назад
@@advsuhailpa4443 Agnostic < One who disclaims any knowledge of God . ദൈവം ഉണ്ടോ എന്ന് നിശ്ചയമില്ലാതെ ആൾ . പ്രപഞ്ചം < പ്രകൃതി < ഈസ്വരൻ = ദൈവം=God < നൻമ്മ തിൻമ്മ < Good & Bad < Positive & Negative .
@anilkumaradakkanattu3000
@anilkumaradakkanattu3000 2 года назад
@@advsuhailpa4443 a
@advsuhailpa4443
@advsuhailpa4443 2 года назад
@@anilkumaradakkanattu3000 a
@JobinAugustine
@JobinAugustine 6 лет назад
നന്നായി പ്രേസേന്റ് ചെയ്തു ഹൈദരാബാദിൽ വരുന്നതിന് മുൻപ് ഭക്ഷണത്തിലെ ജാതിവെറിയെ പറ്റി വലിയ ഒരു ഐഡിയ ഇല്ലായിരുന്നു. ഈ പ്രെസെന്റേഷനിൽ പറഞ്ഞതൊക്കെ ഞാൻ നേരിട്ടു അനുഭവിച്ചതും കണ്ടതും, പതിനഞ്ചു വർഷത്തിൽ അധികമായി കാണുന്നതുമാണ്. ഇവിടെ വന്നു ആദ്യം വാടകക്ക് എടുത്ത ഫ്ലാറ്റ് ആസോസിയേഷന് ഒരു നിയമം ഉണ്ടായിരുന്നു.. ..മുസ്ലിങ്ങൾക്ക് ഫ്ലാറ്റ് കൊടുക്കാൻ പാടില്ല. (എനിക്കും അവിടെ അധികനാൾ നിൽക്കേണ്ടി വന്നില്ല). ഒരു വ്യക്തിയെ ആദ്യം തന്നെ അസ്സസ്സ് ചെയ്യുന്നത് ജാതി നോക്കിയാണ്
@Grace-Og12
@Grace-Og12 Год назад
You are telling the same thing I found by lots of reading. I also reached the same conclusions. Very must respect for you.
@tinkufrancis610
@tinkufrancis610 6 лет назад
Great as always.. Thank you sir
@unnikrishnanvnr7230
@unnikrishnanvnr7230 6 лет назад
Informative...കാണാൻ വൈകിപ്പോയി. കാര്യങ്ങളെ വ്യക്തമായി അവതരിപ്പിച്ചു. UoH ലാണ് ഞാനും പഠിക്കുന്നത്. കല്യാണി ബിരിയാണി 👌
@nalakathali1037
@nalakathali1037 6 лет назад
സൂപ്പര്‍ പ്രസന്റേഷന്‍. താങ്ക് യു സര്‍.
@harismohammed3925
@harismohammed3925 4 года назад
.....പുരോഗമന യുക്തി വാ ദം എന്താണെന്ന് അറിയ ണമെങ്കിൽ Dr. C വിശ്വനാ ഥനെ കേൾക്കണം.....
@sandeepmanjummal3704
@sandeepmanjummal3704 Год назад
Part - 1 ആമുഖം, Ethical Vegetarianism, Vegan Athiests-Richard Dawkins, Peter Singer, Sam Harris 2:02 lndian Vegetarianismത്തിന്റെ അപാകതകൾ, Indian സ്വതന്ത്ര ചിന്തയുടെ പാത, SJW -Jonathan Haidth 5:23 Why Brahmins hate reservation ? ജാതി വിരുദ്ധരാവൂ ജാതി അന്ധരാവാതിരിക്കുക, എന്തിനും ഉണ്ടൊരു നാനാർത്ഥം 10:10 Hindu പത്രത്തിന്റെ കാന്റീനിൽ മാംസാഹാരത്തിന് വിലക്ക്, മാലിനി പാർത്ഥസാരഥി 13:45 Part - 2 രണ്ടു വാക്കുകളും കുറച്ചു ചരിത്രവും, ഇന്ത്യയിലെ വെജിറ്റേറിയൻ നിയമം,"Non-Vegetarian", Vegetarianism & Caste 16:13 "Indian vegetarianism is not veganism" -Suryakant waghmore, Non-Vegetarian disgust, പഴയിടം നമ്പൂതിരി 22:05 Ram Parappa, tristram stuart the bloodless revolution, knowledge & peace come from the East, Cry of nature, Thomas Tryon 25:38 യൂറോപ്യന്മാർ ബ്രാഹ്മണരെ കണ്ടപ്പോൾ, ബ്രാഹ്മണരാണ് മോശയുടെ യഥാർത്ഥ പിൻഗാമികൾ 33:23 ബ്രാഹ്മണന്ർ എങ്ങനെ Vegetarian ആയി ? & how untouchables became untouchables Dr BR Ambedkar, അനുകരണം, ബ്രാഹ്മണർ മാംസം കഴിച്ചിരുന്നു, ഉത്തരരാമചരിതം -ഭവഭൂതി 35:57 വിപ്ലവപ്ലവം - അംബേദ്കർ മാംസാഹാരത്തിൽ നിന്ന് സസ്യാഹാരത്തിലേക്ക്, ബ്രാഹ്മണർ മനുവിനെ ധിക്കരിക്കുന്നു, ബുദ്ധ ബ്രാഹ്മണ സംഘർഷത്തിലെ അടവ് നയം, ബുദ്ധമതത്തെ അനുകരിച്ച ബ്രാഹ്മണർ 39:38 യാഗങ്ങളിലെ മൃഗബലി,യാഗങ്ങളെ ഉപേക്ഷിച്ചു 46:45 എങ്ങനെ ബ്രാഹ്മണർ വെജിറ്റേറിയൻ ആയി, ബുദ്ധഭിക്ഷക്കൾ സസ്യാഹാരികൾ ആയിരുന്നില്ല, തീവ്രവാദത്തെ തീവ്രവാദം കൊണ്ട് തോൽപ്പിക്കൽ, ഗുപ്തരാജാക്കന്മാരാണ് ഗോവധം നിരോധിച്ചത്, പശു വിശുദ്ധമൃഗമായപ്പോൾ അതിനെ കഴിക്കുന്നവർ പാപികളായി മാറി 48:53Why beef was vanished from my kitchen ? Dr. N Sukumar 55:59 Sanskritisation of lower castes, സംസ്കൃതീകരണം ജാതികൾക്കിടയിൽ ഐക്യം ഉണ്ടാക്കുന്നു 1:00:40 വിശാല ഹിന്ദു സ്വത്വത്തിന്റെ ശത്രു, വിശുദ്ധ പശു എങ്ങനെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുന്നു 1:04:39 ഐതിഹ്യമാല 1:11:29 വിമുഖ Vegetarian ( reluctant vegetarians), Kalyani Biriyani (in kerala only beef fry is beef fry) ABVP against beef stall 1:20:17 Part 4 Disgust (അറപ്പ്) Akhilesh yadav supporting Vegetarianism, ബ്രാഹ്മണിസം ഉച്ചനീചത്വത്തെ ഒരു പ്രകൃതി നിയമമാക്കി മാറ്റി, Fomite disgust & Social (moral) disgust , IIT Mumbai 1:24:58 ദളിത് സ്ത്രീ പാചകം ചെയ്യുന്ന ഭക്ഷണം സ്കൂൾ കുട്ടികൾ കഴിക്കാറില്ല, Hindu newspaper canteen issue, Caste & Vegetarian canteen 1:33:25 Stories of Telugu Muslims 1:38:28 നിത്യസാധാരണ ജാതീയത (Banal Casteism) Athiestകളെ മാത്രം ബ്രാഹ്മണീകൃത ബാധിക്കില്ല എന്നത് ഒരു അന്ധവിശ്വാസമാണ്, Jayalalitha beef കഴിക്കും എന്ന് വാർത്ത കൊടുത്തപ്പോൾ, culturalisation of caste, Sadhguru ജാതിയെ ന്യായീകരിക്കുന്നു 1:49:05 Part 5 Brahmanism poisons everything, Vegetarianism is violent in India 1:56:05 Gandhiയുടെ Vegetarianism, Hindu Organizations against Non-Vegetarian, tweaking scientific research facts in favour of vegetarian diet, recommended balanced diet 1:59:39 ബ്രാഹ്മണീക പൊതുബോധം 2:08:07
@thayifanwer
@thayifanwer Год назад
👍👍
@mithupama
@mithupama 6 лет назад
Excellent presentation Dr Viswanathan
@jayeshkuttappan8957
@jayeshkuttappan8957 6 лет назад
you are a social scientists
@rajdeepvijayaraj4243
@rajdeepvijayaraj4243 Год назад
1:24:00 Proud to be a student of University of Hyderabad.
@veerappa4267
@veerappa4267 8 месяцев назад
Very informative talk. Just a few corrections, mainly with English usage,,… There is no such word as “Non attractive”, we use unattractive instead. Beef steek alla, beef steak (pronounced as staYk )
@goodman3621
@goodman3621 4 года назад
Great speech. Thank you Dr Wiswanathan.
@sundarthevegan3457
@sundarthevegan3457 4 года назад
ഞാൻ ഒരു vegan atheist ആണ്. സ്വതന്ത്ര ചിന്തകർ എങ്കിലും എന്തുകൊണ്ട് ഇത് അംഗീകരിക്കുന്നില്ല എന്ന് മനസിലാകുന്നില്ല.
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 2 года назад
Vegitarianism . PB Shelly.Bernadshaw. Thorou ennivar vegitarians ayirunnu.eyal ithu indian sadhanamanannu vicharichu. Evidunnu kitty phD
@loveistheuniversal7472
@loveistheuniversal7472 4 года назад
നല്ല പ്രഭാഷണം
@migarsormr7010
@migarsormr7010 4 года назад
Even Corona virus dies in soap water for 20 sec. But castiest routes can't be wiped off from eating vessels thus Seperate vessels for veg and non veg . Great insight into our past !
@saneeshns2784
@saneeshns2784 4 года назад
Well Prepared Presentation 😍💯👏
@indianzoom4432
@indianzoom4432 4 года назад
I don't know why I love him so much.
@harichandkr6277
@harichandkr6277 4 года назад
What A MAN EMS WAS......
@lazywanderer4399
@lazywanderer4399 3 года назад
Excellent presentation
@pratheeshlp6185
@pratheeshlp6185 3 года назад
Controlled Balanced speech
@bhuvandasm.k4006
@bhuvandasm.k4006 4 года назад
അഭിപ്രായം ആർക്കും പറയാം. പക്ഷെ അത് മാത്രമാണ് ശരി എന്നും മറ്റ് ഉളളവർ എല്ലാം അത് അംഗീകരിക്കണം എന്നും വാശി പിടിക്കരുത്.
@muraleedharanms8475
@muraleedharanms8475 4 года назад
Will you pls refer the study of mind and food
@sudeeshbhaskaran4960
@sudeeshbhaskaran4960 4 года назад
ഇതിലും ഭംഗി ആയി പറയാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇദ്ദേഹത്തെ കൂടുതൽ പേർ കേൾക്കേണ്ടിയിരിക്കുന്നു.
@baijupr6360
@baijupr6360 2 года назад
രവിചന്ദ്രൻ സാർ സംവരണം വേണ്ട എന്ന് പറയുന്നു
@user-mm8uo8iy1o
@user-mm8uo8iy1o 4 года назад
Number of 'likes' not enough for this. Trife between Buddhism and Brahmanism defines present India
@pratheeshlp6185
@pratheeshlp6185 3 года назад
Kalakki
@athul3480
@athul3480 4 года назад
Veganism is for animals, climate change, and for better health. Appo ith ella idathum applicable alle?
@sreenathmurukesankrishnamm8064
Really a genius
@abidaliedakkattil1
@abidaliedakkattil1 6 лет назад
വളരെ മികച്ച പ്രഭാഷണ പ്രബന്ധം
@sivadassahadev7606
@sivadassahadev7606 4 года назад
Great class sir
@sureshputhanveettil7137
@sureshputhanveettil7137 3 года назад
The way to remove caste is by becoming well to do. No one dares to ask the caste of the rich man.
@alexjoyluke
@alexjoyluke 2 года назад
Great speech
@pratheeshlp6185
@pratheeshlp6185 3 года назад
Great attempt
@sureshputhanveettil7137
@sureshputhanveettil7137 3 года назад
Even if the lower caste person becomes vegetarian he will be discriminated against. If you see Government offices, discrimination is done even by prominent lower castes against others whenever they can.
@pratheeshlp6185
@pratheeshlp6185 3 года назад
❣❣❣❣💥💥💥💥bombastic speech
@arunrajm.r6604
@arunrajm.r6604 2 года назад
ഇയാൾ രവി സാറിന് ഒരു ഭീഷണിയാണ്...
@vipinvnath4011
@vipinvnath4011 2 года назад
Haha ee vedalan doctoro
@mmmmmmm2229
@mmmmmmm2229 Год назад
@@vipinvnath4011 ഹി ഹി ഭ്രാന്താൻ രവി
@josephkv9326
@josephkv9326 4 года назад
Thanks doctor
@sarathclalr1963
@sarathclalr1963 2 года назад
Super sir 👌
@pratheeshlp6185
@pratheeshlp6185 3 года назад
Kidu speech
@jonlivingston7296
@jonlivingston7296 4 года назад
ബെസ്റ്റ് ratonaist in ഇന്ത്യ. Genius.
@pratheeshlp6185
@pratheeshlp6185 3 года назад
Good speech sir
@gauthambmadhav3856
@gauthambmadhav3856 4 года назад
Duly note ethical vegans do exists in India :))
@athul3480
@athul3480 4 года назад
Hi
@romeveryday5214
@romeveryday5214 4 года назад
yes. We do.
@sundarthevegan3457
@sundarthevegan3457 4 года назад
@@romeveryday5214 മലയായികളും ഉണ്ട്.
@pratheeshlp6185
@pratheeshlp6185 3 года назад
Top speech
@vinodb1008
@vinodb1008 3 года назад
Great
@devarajank137
@devarajank137 4 года назад
നാനാർത്ഥത്തിൽ സർ ഏകത്വം കാണുന്നു '
@ramachandrank571
@ramachandrank571 3 года назад
This is a reality, this poison of casteism and class is still prevailing in India.
@sandeept4780
@sandeept4780 4 года назад
A request to create small and easy to grasp videos which are easier to understand. I feel the main reason these kind of videos are not getting popularity is because it's long and different from the common perspective. So please try to make small, concise and informative videos for the common people as well.
@pratheeshlp6185
@pratheeshlp6185 3 года назад
Suppppprrr bbbbb speech
@PAVANPUTHRA123
@PAVANPUTHRA123 6 лет назад
Super 👍👍👍👍 ചരിത്രം ശരിയുമാണ് സത്യവുമാണ് ജാതി നശിക്കട്ടെ. (ഒരു കേട്ടുകേൾവി) ബുദ്ധ പാരമ്പര്യം ശ്രീ ബുദ്ധ നിൽ നിന്നും തുടങ്ങുന്നതല്ല അത് ദണ്ഡങ്കേശ്വര ബോധിസത്വനിൽ നിന്നും തുടങ്ങുന്ന പാരമ്പര്യമാണ് അദേഹത്തിന് രണ്ട് മക്കൾ ഉണ്ട് നീലതാരാദേവിയും, അവലോകതേശ്വരനെന്നും. കേരളത്തിൽ അയ്യപ്പവിഗ്രഹം അവലോകതേശ്വരന്റെതാണ് എന്നൊരു സംശയം ഉണ്ട് ഇദേഹത്തെ ആരാധിക്കുവാൻ വേണ്ടി അന്ന് Tibet വംശജർ ഇവിടെ കുടിയേറി പാർത്തിരുന്നു (കോച്ചു വാലൻമാർ) വാസ്ഥവത്തിൽ ശ്രീ ബുദ്ധനെ അവസാനത്തെ ബുദ്ധനായ് പോലും കാണാത്ത ജനങ്ങൾ അന്നും ഇന്നും ഉണ്ട്. എങ്കിലും സിദ്ധാർഥ രാജ കുമാരൻ അന്നും ഇന്നും വളരെ പ്രശസ്ഥി നേടിയ വ്യക്തിയാണ് അവസാനത്തെ ബുദ്ധനെക്കാൾ വളരെ പഴക്കം ചെന്ന ക്ഷേത്രമാണ് ശബരിമല.
@shemeemhussain
@shemeemhussain 2 года назад
ഹൈദരാബാദ് ൽ വര്ഷങ്ങളായി ജോലി ചെയ്യുന്ന എനിക്ക് അഞ്ചോളം വീട്ടുടമസ്ഥരിൽ നിന്ന് നേരിട്ട് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് ...മുസ്ലിങ്ങൾക്ക് ഞങ്ങൾ വീട് കൊടുക്കില്ല എന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് അവർ. എല്ലാം സംസാരിച്ചു കഴിഞ്ഞു പേര് പറയുമ്പോളാണ് ഇത്. അതിനു ശേഷം വീട് വാടകക്ക് ചോദിക്കുമ്പോൾ ആദ്യം തന്നെ പറയാറുണ്ട് മുസ്ലിമാണ് എന്ന്. മലയാളി എന്ന നിലയിൽ ആദ്യം ഇത് ഭയങ്കര ഷോക്ക് ആയിരുന്നു. പിന്നീട് ശീലമായി. പക്ഷെ അത് പ്രശ്നമല്ല എന്ന് പറഞ്ഞവരും ഉണ്ട്. ഇപ്പോൾ ഞാൻ താമസിക്കുന്നതും ഒരു ഹിന്ദു വീട്ടിലാണ്.
@vipinvnath4011
@vipinvnath4011 2 года назад
Kayyiliruppinte konam. Allathenth
@mmmmmmm2229
@mmmmmmm2229 Год назад
@@vipinvnath4011 അതെ വൃത്തികെട്ട ഹിന്ദു ബോധം
@vipinvnath4011
@vipinvnath4011 Год назад
@@mmmmmmm2229 ishamic shit
@mmmmmmm2229
@mmmmmmm2229 Год назад
@@vipinvnath4011 ഇതിനകത്ത് സതൃം അല്ലെ പറയുന്നത് ആതുൾക്കൊളളുക മാറി ചിന്തിക്കുക അതാണ് ചെയ്യേണ്ടത് അതിന് പകരം വെറുതെ കണ്ണടച്ച് ഇരുട്ടാക്കണ്ട . ഇത് പറഞ്ഞു എന്ന് വച്ച് ഒരു ജാതിക്ക് മറ്റൊരു ജാതിയോട് ദേഷ്യം തോന്നേണ്ട കാര്യമില്ല മനുഷ്യൻ ആവുക
@vipinvnath4011
@vipinvnath4011 Год назад
@@mmmmmmm2229 sudappi aya nee thanne ith parayanam
@JC-ഖ6സ
@JC-ഖ6സ 6 лет назад
great work സർ
@Riderjonjo
@Riderjonjo 6 лет назад
True free thinker . Kudos.
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 2 года назад
?
@Riderjonjo
@Riderjonjo 2 года назад
I said Vishvanadhan is true freethinker
@rekcuf760
@rekcuf760 4 года назад
കഷ്ടം! ജനകീയ കോടതി കണ്ടപ്പോള്‍ താങ്കളോട് ഒരു ബഹുമാനം തോന്നിയിരുന്നു. ചിരിച്ചുകൊണ്ട് ജാതീയത തുപ്പുന്ന വിഷസര്‍പ്പമാണ് എന്നറിഞ്ഞില്ല! ചിലര്‍ക്ക് മാംസം കഴിച്ച് ശീലമില്ല. കുട്ടിക്കാലം മുതല്‍ മാംസം കഴിച്ചു ശീലമില്ലാത്തവര്‍ക്ക് മാംസാഹാരം നാവിനു പിടിക്കാത്ത ഒരുപാട് ഉദാഹരണങ്ങളുണ്ട്. ഞാന്‍ ഒരു സസ്യഭുക്കാണ് (നിങ്ങളുടെ കാഴ്ചപ്പാടില്‍ സവര്‍ണ്ണമേധാവിത്തത്തിന്‍റെ വക്താവായ വില്ലന്‍). ഞാന്‍ ഒരു പരീക്ഷണാര്‍ത്ഥം ഒരിക്കല്‍ നല്ല ശുദ്ധമായ ബീഫ് കഴിക്കാനിടയായി (ശുദ്ധം എന്നു വെച്ചാല്‍ mildly seasoned. മലയാളികള്‍ കഴിക്കുന്നതുപോലെ മസാലയില്‍ കുളിപ്പിച്ചെടുത്തതല്ല എന്നു സാരം). എനിക്ക് വല്ലാതെ ഓക്കാനം വന്നു. ഇതിലെന്ത് ജാതീയതയാണ് ഉള്ളത്? മാംസത്തിന്‍റെ texture, ആ flavour എന്‍റെ നാവിന് തീര്‍ത്തും അപരിചിതമാണ്. എനിക്കു മുട്ട വളരെ ഇഷ്ടമാണ്. പക്ഷെ എനിക്കു മീന്‍ വഴറ്റുന്ന ഗന്ധം ഇഷ്ടമല്ല. എനിക്കത് നാറ്റമാണ്. ഒരു തവണ ചെമ്മീന്‍ കഴിക്കാന്‍ ശ്രമിച്ചപ്പോഴും ഇതുപോലെ ഓക്കാനം വന്നു. ഇതൊക്കെ കഴിക്കുന്നവരോട് യാതൊരു വിരോധവുമില്ല. ഇതിലൊക്കെ എന്തു ഗൂഡമായ ജാതീയതയാണ് നിങ്ങള്‍ ആരോപിക്കാന്‍ ശ്രമിക്കുന്നത്? എന്തുകൊണ്ട് ചത്തമീനിന്‍റെ വാടയോട് ഒരാള്‍ക്ക് അറപ്പ് തോന്നിക്കൂടാ? എന്തുകൊണ്ട് പൊരിച്ച കൊഴി കണ്ടാലോ മണത്താലലോ ഒരാള്‍ക്ക് അറപ്പ് തോന്നിക്കൂടാ?? ഇതെന്തൊരു ഹിംസാത്മകമായ വാദമാണ്! കേരളം വേറെയാണ് മാഷേ. ഉത്തരേന്ത്യയില്‍ കാണുന്നത് പോലെയുള്ള അന്ധമായ ജാതിവെറിയൊന്നും ഇവിടെ നിങ്ങള്‍ കാണില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ കഷ്ടപ്പെട്ട് ചിക്കിച്ചികഞ്ഞ് ജാതീയത ഇങ്ങനെ ബാലിശമായി എല്ലാത്തിലും കാണാന്‍ ശ്രമിക്കും. ഇവിടെ ജാതിസംവരണം ദുരുപയോഗം ചെയ്ത് യാതൊരര്‍ഹതയുമില്ലാത്തവര്‍ ഓരോ സ്ഥാനങ്ങളില്‍ ഇരുന്ന് നാട് മുടിക്കുന്നുണ്ട്. അതിനെക്കുറിച്ച് മിണ്ടിയാല്‍ മിണ്ടുന്നവന്‍ 'ബ്രാമണിസം'വാദിയായി. ഈ കാര്യത്തില്‍ ഞാന്‍ പൂര്‍ണ്ണമായും രവിചന്ദ്രന്‍ മാഷുടെ വാദത്തെ അനുകൂലിക്കുന്നു. നിങ്ങളെപ്പോലെ ഉള്ളവര്‍ക്ക് എല്ലാത്തിലും ഈ ജാതീയത ഉണ്ടെന്നു വരുത്തിതീര്‍ക്കണം. ഇങ്ങനെയുള്ള Bakery conspiracy theorists നാടിന്‍റെ ശാപമാണ്. പിന്നെ ഈ so-called മതേതരര്‍ക്കും, സംവരണത്തിന്‍റെ ആനുകൂല്യം അര്‍ഹതയില്ലാതെ നക്കുന്നവര്‍ക്കും സ്വയംഭോഗം നടത്താന്‍ ഇങ്ങനെയുള്ള വീഡിയോകള്‍ വളരെ സഹായകരമായിരിക്കും.
@sarigama911
@sarigama911 4 года назад
കൂടെയുള്ളവന്റെ ഭക്ഷണത്തെ വിലയിരുത്തി അതിനനുസരിച്ച് അവന് അധമൻ ആണെന്ന് ധരിക്കുകയും. താൻ കഴിക്കുന്ന ഭക്ഷണം മഹത്തരമെന്ന് തോന്നുകയും അതിനനുസരിച്ചു താൻ ശ്രേഷ്ഠൻ എന്ന് കരുതുകയും ചെയ്യുന്നതാണ് ബ്രാഹ്മണിസം ( വെജിറ്റേറിയനിസം). തൻറെ മനസ്സിനും വായക്കും സംതൃപ്തി തരുന്നത് കഴിക്കുകയും. മറ്റുള്ളവരുടെ രുചി ഭേദങ്ങൾ വകവെച്ചു കൊടുക്കുകയും ചെയ്യുന്നതാണ് ഉത്തമം എന്ന് കരുതുന്നവർ മിശ്രഭോജികളിലും സസ്യഭോജികളിലും ഉണ്ട്. അത് ആരോഗ്യകരമായ ഒരു ഭാഗമാണ്. ഭരണസിരാ കേന്ദ്രത്തിൽ നിന്നു തന്നെ സമൂഹത്തിൽ ഇത്തരം വേർതിരിവുകൾ ഉണ്ടാകുന്നത് ജാതീയത ഉള്ളതുകൊണ്ട് തന്നെയാണ്. അതു മനസ്സിലാക്കാൻ പത്തു തലയുള്ള ആർ സിയുടെ പ്രഭാഷണം ഒന്നും കേൾക്കണ്ട ദിവസവും പത്രം വായിച്ചാൽ മതി.
@rekcuf760
@rekcuf760 4 года назад
കഷ്ടം.
@rekcuf760
@rekcuf760 4 года назад
@@sarigama911 പിന്നേ.. എല്ലാം ജാതീയമാണ്. തിന്നുന്നത്, കുടിക്കുന്നത്, തൂറുന്നത്, മുള്ളുന്നത്, സ്വയംഭോഗം ചെയ്യുന്നത്, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്, തുമ്മുന്നത്, ചുമയ്ക്കുന്നത് മുതലായവയെല്ലാം. ഇപ്പോള്‍ ചെറിയ ഒരു സുഖം കിട്ടുന്നില്ലേ? പോയി കിടന്നുറങ്ങിക്കോ.
@blackstone9952
@blackstone9952 4 года назад
Correct
@silpasivan6661
@silpasivan6661 4 года назад
sheri yanu ..veg kazhikunna pallarkum meat,fish smell adichal okkanam vararundu.athu kazhikathe irikunnavarku mathrme manasilavu...athil jathiyum mathamonnumilla....athu veg kazhikunnavarkku mathrame manasilavu..ente oru friend undarnu vegetarian onnum alla pakshe pullikarikku chicken kanda okkanam varum...appo athil jatheem mathamonnumillalo??
@bennyjoseph4354
@bennyjoseph4354 4 года назад
make sense... he talks truth
@pratheeshlp6185
@pratheeshlp6185 3 года назад
Good time pass
@abdusamad3605
@abdusamad3605 2 года назад
Ellaavarum beef adikkanu thudangiyal beefinu demand koodum vila koodum kurachalu kal vegil vishwasikkoo pls
@pratheeshlp6185
@pratheeshlp6185 3 года назад
Wow
@potAssIumKRyptoN_kkr
@potAssIumKRyptoN_kkr 4 года назад
why didn't you suggest this before youtube....???
@saththiyambharathiyan8175
@saththiyambharathiyan8175 4 года назад
vegeteraianism was not only in India ..........it was practiced in Ancient Greek like Pythagoras and his followers.........
@NM-vs5lg
@NM-vs5lg 4 года назад
❤️❤️❤️ wow. Never thought about this political side.
@sureshputhanveettil7137
@sureshputhanveettil7137 3 года назад
Discrimination is done on various grounds. A person who does not drink is ridiculed as കംപനിക്കു കൊള്ളാത്തവൻ
@georgekuzhikandathil7498
@georgekuzhikandathil7498 5 лет назад
ഗംഭീരം
@manjj007
@manjj007 4 года назад
Hi team , The speech is awesome. I have one question . around the world now there is an increasing shift towards Vegan . Also there is a series in netflix streaming service which has some studies on vegetarian diet. Would you mind commenting on that ?
@vigneshhuman
@vigneshhuman 6 лет назад
outstanding
@pratheeshlp6185
@pratheeshlp6185 3 года назад
Polich
@amarnath011088
@amarnath011088 6 лет назад
I think you should recheck a few premises you created: 1. Why would you think people would describe "West" as "Non-East"? (Non-East means anything that is not East and makes sense and has definite meaning). "Non" is obviously a prefix to exclude things that are outside the system under discussion. 2. Moreover, "nonvegetarian" is not a word exclusively used in Indian English. You should have been looking up Merriam-Webster or Oxford dictionaries instead of looking up Wikipedia for word meanings, definitions, and origins. (Arabic numerals are used not just used by Arabs.) 3. How do you draw parallels between food labeling and pseudo-ethical vegetarians? 4. On the one hand, you say that a fruitful "free"thinking involves taking into consideration Indian cultural and political contexts, and on the other hand, you are voicing against yoga, meditation, homeopathy, Ayurveda, and the like: Cognitive dissonance indeed!!!! 5. The word "vegetarian" came up in the 19th century? So what? I think you analogies and arguments are a bit fragile...
@scg5505
@scg5505 4 года назад
Agree with you!
@emersonabraham9323
@emersonabraham9323 Год назад
Vegetarian is the exception not meat eating. Hence the word non vegetarian is a trick to make the normal appear as exception 😋
@munavarali8264
@munavarali8264 4 года назад
21 അം നൂറ്റാണ്ടിലെ ഇന്ത്യൻ നവോത്ഥാന നായകൻ രവി സാർ തന്നെ❤️❤️
@munavarali8264
@munavarali8264 4 года назад
@@Sh.addehlwi ss അത്രക്ക് വേണം, ഇതുപോലെ പറയാൻ വേറെ ആരും ഇല്ല്ലത്തിടതോളം
@roshancheryakuth539
@roshancheryakuth539 6 лет назад
Actually this is an answer to c ravichandran
@pratheeshlp6185
@pratheeshlp6185 3 года назад
Amaizzzzzing 💙💙💙💙💙
@pratheeshlp6185
@pratheeshlp6185 3 года назад
💗💗💗💌💌💌💌💌💌💌💌💌💌💌💌💌💌great thoughts
@pratheeshlp6185
@pratheeshlp6185 3 года назад
Adi poli
@ikigai174
@ikigai174 Год назад
Scholarly lecturer 🔥
Далее