Тёмный

ഇന്ത്യയിൽ/ഏറ്റവുംകൂടുതൽ വിൽക്കപ്പെടുന്ന/ബൈക്ക്🔥🔥/Dark Edition/Review  

Shaz Vlog
Подписаться 14 тыс.
Просмотров 8 тыс.
50% 1

Best Selling Bike in India
2024 Hero Splendor plus All black Review
ഓരോ മിനുട്ടിലും സ്പ്ലണ്ടർ 4 ബൈക്ക് ഇന്ത്യയിൽ sale ആകുന്നു എന്നാണ് കമ്പനിയുടെ അവകാശവാതം 😊
Weight :112kg
kick and self start
Engine :97cc
Type :Bs6
Mileage :80kmpl
Brekes :Drum
Power :8..02ps @8000Rsm
.
#splendor
#shazvlog
#kerala
#kochi
#model
#2024
#bs6
#hero
#mileage
#blackedition
#newsplendor
#splendorplus
#shazvlog-143
#viral
#viralvideo

Опубликовано:

 

16 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@jyothish7378
@jyothish7378 5 месяцев назад
4:22 കാറ്റലിറ്റിക് കൺവേർട്ടർ ഉപയോഗിക്കുന്നത് mileage കൂട്ടാനല്ല...pollution കുറയ്ക്കാൻവേണ്ടിയാണ്.
@mallutravelmedia1389
@mallutravelmedia1389 5 месяцев назад
🔥🔥
@jyothish7378
@jyothish7378 5 месяцев назад
5:43 ചൂട് ഇറങ്ങിപോകുന്നതനുസരിച്ചാണ് ടിക് ടിക് sound ഉണ്ടാകുന്നത്.
@user-vh6qf6nr5s
@user-vh6qf6nr5s 5 месяцев назад
❤❤
@R_1424
@R_1424 5 месяцев назад
@gokuedits9352
@gokuedits9352 4 месяца назад
Bike egane und perfomance athavashyam milege ulla oru bike nokkunnund ith kollamo enthegilum preshnagal undo?
@ShazVlog-143
@ShazVlog-143 4 месяца назад
എനിക്ക് ഇപ്പോൾ നിലവിൽ 65+ മൈലേജ് കിട്ടുന്നുണ്ട്... നോർമൽ യൂസ് ചെയ്യാൻ ആണെങ്കിൽ 100% ok ♥️ ആണ് ബ്രോ Long ട്രിപ്പ്‌ ഉണ്ടെങ്കിൽ അത്ര പെർഫെക്ട് ആയിരിക്കില്ല ഞാൻ ലോങ്ങ്‌ ട്രിപ്പ് എല്ലാം try ചെയ്തു അതിൽ എനിക്ക് സീറ്റ്‌ അത്ര comfort ആയി തോന്നിയില്ല ഒരു ഫുൾ വീഡിയോ ഉടെനെ വരുന്നുണ്ട്, ബ്രോ നോർമൽ യൂസ് ആണെങ്കിൽ ധൈര്യമായി എടുത്തോ Bajaj വണ്ടിപോലെ അല്ല പിന്നീട് കൊടുത്താലും നഷ്ട്ടം വരത്തില്ല... 👍🏻
@gokuedits9352
@gokuedits9352 4 месяца назад
@@ShazVlog-143 Thanks bro milege anu main ayitt nokkunnath👍😁❤️
@aslam8437
@aslam8437 3 месяца назад
Nthkonda 1.5litre petrol minimum undavnem enn pryne?
@ShazVlog-143
@ShazVlog-143 3 месяца назад
Bs6 വണ്ടികളിലെ നിർമിതി അങ്ങനെ ആണ് ബൈക്ക് മാത്രമല്ല ഇപ്പോൾ ഇറങ്ങുന്ന Bs6 വണ്ടികളിൽ ഏല്ലാം ഒരളവിൽ കുറഞ്ഞ പെട്രോൾ ഡീസൽ ആയി ഓടിയാൽ അത് വണ്ടിയുടെ പെർഫോമെൻസിനെ തന്നെ ബാധിക്കും, സ്‌പ്ലെൻഡറിൽ പെട്രോൾ മീറ്ററിൽ ഉള്ള red ലൈൻ മുകൾ വരെ എപ്പോളും മൈന്റ്ൻ ചെയ്യണം എന്നാണ് പറയാറ് പക്ഷെ ഞാൻ നേരെ തിരിച്ച അതൊന്നും നോക്കാറില്ലാട്ടോ 😂😂
@agr3488
@agr3488 4 месяца назад
Bro mileage eatra undd
@ShazVlog-143
@ShazVlog-143 4 месяца назад
ഇപ്പോളെനിക്ക് 60 to 70ഇടയിൽ കിട്ടുന്നുണ്ട് ബ്രോ 1st സർവീസ് കഴിഞ്ഞേ ഒള്ളു
@niranjannair
@niranjannair 4 месяца назад
i3s illathe edukkan kaziyuo?
@ShazVlog-143
@ShazVlog-143 4 месяца назад
കഴിയില്ല ഇപ്പോൾ എല്ലാ മോഡലും i3S ആണ്..
@stainlesssteelboy7267
@stainlesssteelboy7267 3 месяца назад
ഇന്ന് book ചെയ്തു
@ShazVlog-143
@ShazVlog-143 3 месяца назад
പൊളി 😍🔥🔥🔥
@sonofgod45
@sonofgod45 2 месяца назад
Bro missing issue undo ??? Bike off avunundo
@jawahirstudio2705
@jawahirstudio2705 4 месяца назад
Splender പോളി ആണ്.. മീറ്റർ digital ആകണം.. Back suspension mono ആകണം എന്നാല്‍ കിടു
@ShazVlog-143
@ShazVlog-143 4 месяца назад
ചെയ്യാൻ പ്ലാൻ ഉണ്ട്
@albesterkf5233
@albesterkf5233 4 месяца назад
ആർക്ക് 🤣🤣
@user-qy9kr8ly7g
@user-qy9kr8ly7g 2 месяца назад
Engine oil grade yetanu..
@ShazVlog-143
@ShazVlog-143 2 месяца назад
10W30 or 20W40 = ബെറ്റർ 10W30 SL MA2 👍
@TorQueonroad4600
@TorQueonroad4600 Час назад
വേറെ ആരും ഇല്ലെങ്കിൽ😂
@mtm3039
@mtm3039 5 месяцев назад
100.speeed.muklil pattula
@ShazVlog-143
@ShazVlog-143 5 месяцев назад
സൂപ്പർ ബൈക്ക് അല്ലാലോ bro ഇത് 😊 ഒരു 70,80 സ്പീടൊക്കെ വൈബ്രേഷൻ ഇല്ലാതെ പോകാൻ പറ്റുന്നുണ്ട്
@shafinkhshafinkh6110
@shafinkhshafinkh6110 5 месяцев назад
നാട്ടിൽ 70.80സ്പീഡ് ധരാളം
@mediacutz3933
@mediacutz3933 4 месяца назад
ഇഞ്ചൻ അല്ല എൻജിൻ
@ShazVlog-143
@ShazVlog-143 4 месяца назад
ഞങ്ങളുടെ നാട്ടിൽ എൻജിൻ ഇൻജെൻ എന്നൊക്കെ പറയും ബ്രോ അതൊരു തെറ്റിയായി എനിക്ക് തോന്നിയിട്ടില്ല.. അവനവൻ പഠിച്ചുവളർന്ന സംസ്ക്കാരം മറക്കാൻ പറ്റത്തില്ലാലോ... എന്നുകരുതി പട്ടിയെ പൂച്ച ആക്കത്തില്ല 😊 ചില വാക്കുകളിൽ ചെറിയ വ്യത്യസങ്ങളൊക്കെ ഉണ്ടാകുമെന്നെ sir അങ്ങ് ക്ഷെമിച്ചുകള 👍🏻 ഇനി ഞാൻ സൂക്ഷിച്ചോളാം sir🙏😊
@mohansubusubu2116
@mohansubusubu2116 3 месяца назад
ഇത് കാറ്റ് പിടിയ്ക്കും
@TorQueonroad4600
@TorQueonroad4600 Час назад
അതെ
@user-tm7pi9wp8q
@user-tm7pi9wp8q 3 месяца назад
എന്താവില
@ShazVlog-143
@ShazVlog-143 3 месяца назад
ഞാൻ എടുത്തിട്ട് മൂന്ന് മാസം ആയി bro അന്ന് 96k ഉണ്ട് ഇപ്പോൾ ചിലപ്പോൾ 2..3 ഒക്കെ കൂടിക്കാണും എന്താണെങ്കിലും 1lak അകത്തു വരൂ
@user-mu5om5nj7v
@user-mu5om5nj7v 3 месяца назад
1 lk aduth varum on road
@albesterkf5233
@albesterkf5233 4 месяца назад
എത്ര ആയി ഓൺ റോഡ്
@ShazVlog-143
@ShazVlog-143 4 месяца назад
EMi ഇട്ടാണ് എടുത്തത് On road 96k ആണ്
@albesterkf5233
@albesterkf5233 4 месяца назад
@@ShazVlog-143 മൈലേജ് ?
Далее
НЕ ПОКУПАЙТЕ ЭТО!
00:29
Просмотров 32 тыс.
skibidi toilet zombie universe 33 ( New Virus)
02:59
Просмотров 1,8 млн
Recycled Car Tyres Get a Second Life! ♻️
00:58
НЕ ПОКУПАЙТЕ ЭТО!
00:29
Просмотров 32 тыс.