Тёмный

ഇന്ത്യയിൽ ബ്രാഹമണ്യം എങ്ങനെ പ്രവർത്തിക്കുന്നു ? | Dr Adarsha A K 

Kerala Freethinkers Forum - kftf
Подписаться 248 тыс.
Просмотров 2,7 тыс.
50% 1

ശ്രീനാരായണ മാനവധർമം ട്രെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ 2024 മെയ് 1 ന് സംഘടിപ്പിച്ച കോൺഫറൻസിൽ ഡോ . ആദർശ . എ . കെ പ്രഭാഷണം നടത്തുന്നു .

Опубликовано:

 

18 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@dinakaranr1184
@dinakaranr1184 Месяц назад
Wonderful& amazingly brilliant
@dasprem3992
@dasprem3992 Месяц назад
Excellent speech with clear vision
@aimsentrancecoachingcenter3086
@aimsentrancecoachingcenter3086 Месяц назад
Truthful and great Speech
@padmakumar6081
@padmakumar6081 Месяц назад
Let it be a good starting .... best wishes for a bright future 🍀🍀
@aimsentrancecoachingcenter3086
@aimsentrancecoachingcenter3086 Месяц назад
Guru Kripa
@surendrankr2898
@surendrankr2898 Месяц назад
സവർണ്ണക്കാരുടെ പെട്ടി താങ്ങി നടക്കുന്ന സ്വന്തം അണികളെയാണ് ആദ്യം ഈ വർത്തമാനം ബോധ്യപ്പെടുത്തേണ്ടത്.
@user-kq2ei7ln6d
@user-kq2ei7ln6d 12 дней назад
Mm
@ravik.k.2577
@ravik.k.2577 Месяц назад
തട്ട് തട്ടായി വിഭജിച്ചിട്ടുള്ള ഒരു സമൂഹത്തിൽ അവർണ്ണരും അധീശത്വ തത്വശാസ്ത്രം സാംശീകരിച്ച് തങ്ങളറിയാതെ തന്നെ ബ്രാഹ്മണ്യത്തെ സംരക്ഷിച്ച് നിലനിർത്തുന്നു. ആശംസകൾ. 👍
@vijayanp.t8878
@vijayanp.t8878 Месяц назад
ഇന്ന് ബ്രഹ്മാണ്യം രാഷ്ട്രീയ ക്കാരും സർക്കാർ ജീവനക്കാരും ആണ് കൊണ്ട് നടക്കുന്നത്. പുത്തൻ ബ്രാഹ്മ്മണ്യം എന്ന് പറയാം. പഴയ ബ്രാമ്മ ണ്യം ശക്തമല്ല.
@muhammedali7280
@muhammedali7280 Месяц назад
അടിമത്വം😠 അലങ്കാരമായി കാണുന്ന 😓 ഇന്ത്യയിലെഭൂരിപക്ഷജനതയെ 🥵ഉദ്ദരിക്കലാണിന്ന്ഈ നാടിൻ്റെനല്ലഭാവി 😊പ്രതീക്ഷിക്കുന്നവർക്ക് നടത്താനുള്ളത്😅ജയ്ഭീംപോലുള്ള സങ്കടനയുടെഉത്തരേന്ത്യയിലെ😵 പോരാട്ടംപ്രതീക്ഷക്ക്😂വകനൽകുന്നു😂
@radhikaraghavan4030
@radhikaraghavan4030 Месяц назад
എല്ലാ രീതിയിലും സവർണ്ണർക്ക് നേട്ടം.കൂടുതൽ ഭൂമിയുള്ള ഇവർക്ക്‌ ഗവണ്മെന്റ്നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതിയിലൂടെ സൗജന്യമായി അവരുടെ ഭൂമിയും, തോട്ടവുമൊക്കെ വൃത്തിയാക്കികൊടുക്കുന്നു അങ്ങനെ സവർണ്ണർക്ക് ആനുകൂല്യങ്ങളുടെ ചാകരയല്ലേ
@vidyasasi7233
@vidyasasi7233 Месяц назад
നല്ല കണ്ടുപിടുത്തം'എവിടെയാണ് സവർണർക്കു മാത്രം ഭൂമി കൂടുതൽ ? അവർക്കു മാത്രമായി എന്തു നേട്ടമാണ് കൂടുതലായി ഉള്ളത്. സവർണക്കു സുഖിച്ചു ജീവിക്കാൻ വേണ്ടി എന്ത് ആനുകൂല്യങ്ങളാണ് ഇങ്ങോട്ട് ഒഴുക്കിയിരിക്കുന്നത്.
@ambujakshankadankot148
@ambujakshankadankot148 Месяц назад
അക്കദമിക്ക് പ്രഭാഷണം കേൾക്കുന്നത് വിഷയത്തെ ആഴത്തിൽ മനസ്സിലാക്കാനാണ്. ഈ പ്രഭാഷണം അതിൽ തീർത്തും പരാചയപെട്ടു
@madhavanmadhavan2705
@madhavanmadhavan2705 Месяц назад
ബാബറി പള്ളിയുടെ താഴെ പുരാതന ക്ഷേത്ര നിർമ്മിതി കണ്ടതിനെ മറച്ചു പിടിക്കുന്ന കാപട്യം ആണോ പുരോഗമനപരത ? ആ കാപട്യം ആണ് നവോദ്ധാനം എങ്കിൽ, അതിനു നില നിൽപ്പുണ്ടാവില്ല . അസത്യം എന്നും വിജയിക്കില്ല. സത്യം അംഗീകരിക്കാനും പറയാനുമുള്ള ധൈര്യം ആണ് ആദ്യമായി വേണ്ടത്. കളവ് പറഞ്ഞു കാര്യം നേടുന്നത് 'അധമം ആണ്. മറ്റുള്ളവരിൽ കുറ്റം കണ്ടു പിടിക്കുന്നവർ സത്യസന്ധത എങ്കിലും പുലർത്തുന്നത് നന്നായിരിക്കും.
@josephs4044
@josephs4044 Месяц назад
There was nothing that matter.
@madhavanmadhavan2705
@madhavanmadhavan2705 Месяц назад
കേരളത്തിൽ എത്ര മന്ത്രിമാർ ആണ് ബ്രാഹ്മണർ ? എത്ര എം എൽ എ മാരുണ്ട് ബ്രാഹ്മണർ ? എത്ര ഐ എ എസ്സുകാർ ഉണ്ട് ബ്രാഹ്മണർ ? ഇന്നുവരെയുള്ള കേരള ചരിത്രത്തിൽ എത്ര മന്ത്രിമാർ ബ്രാഹ്മണർ ആയിരുന്നു. ?
@josephs4044
@josephs4044 Месяц назад
Nair ... Menon...
@user-zj9gv8hs2t
@user-zj9gv8hs2t Месяц назад
@@josephs4044 അവർ ബ്രാഹ്മണർ ആണോ ? അവർ കമ്മൂണിസ്റ്റുകൾ ആയാലും അവരെ നായർ ആയിട്ടേ കാണൂ എങ്കിൽ, ആർക്കാണ് ജാതിവ്യത്യാസം മനസ്സിൽ ഉള്ളത് ?
@himaclothfashions3841
@himaclothfashions3841 Месяц назад
ബ്രമണ്യം ഷേത്രങ്ങളിൻ, സർക്കാർ ജോലികളിൽ തുടരുന്നു... എൻ‌ട്രൻസ് എഴുതി ജനിച്ചവർ ആണോ ബ്രാഹ്മണർ?? ഹ ha.. കേമൻ ആയി ജനിക്കുവാൻ ഉള്ള ടെക്നോളജി എന്താണ്? ഉമ്പിച്ചു ജീവിക്കുന്നവർ
@madhavanmadhavan2705
@madhavanmadhavan2705 Месяц назад
കീഴാള സത്വം നശിപ്പിച്ചത് തെറ്റായി എന്ന് പറയുന്ന അതെ നാവു കൊണ്ട്, കൃഷ്ണനും മഥുരയും രാമനും അയോദ്ധ്യയും നിരാകരിക്കുകയും ചെയ്യുന്നു. ഇത് വൈരുദ്ധ്യം അല്ലെ ?
Далее
DO NOT Dunk Here ❌🏀
00:20
Просмотров 8 млн