Тёмный

എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങളെയും തകർത്ത വില്ലൻ? Sajeevan Anthikad | Joseph Vadakkan | Lets Talk 

Channel 13.8
Подписаться 99 тыс.
Просмотров 6 тыс.
50% 1

Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Опубликовано:

 

20 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@saankamala547
@saankamala547 Месяц назад
സത്യം ശാസ്ത്രസാഹിത്യ parishad എന്ത് strong ആയിരുന്നു എന്റെ സ്കൂൾ കാലത്തു.. അതിന്ടെ ഗുണം ഇപ്പോഴും എനിക്കുണ്ട്..😢
@isacsam933
@isacsam933 Месяц назад
ഏകമത പക്ഷ നിരീശ്വരവാദികൾ.. ഏകമത പക്ഷ കമ്യൂണിസ്റ്റുകൾ.. ഏകമത പക്ഷ മതേതരന്മാർ.. ഏകമത പക്ഷ ഇടതുപക്ഷം.. ഏകമത പക്ഷ വലതു പക്ഷം.. ഏകമത പക്ഷ യുക്തിവാദികൾ.. ഏകമത പക്ഷ പുരോഗമന വാദികൾ.. ഏകമത പക്ഷ സാംസ്കാരിക പ്രവർത്തകർ..
@himaclothfashions3841
@himaclothfashions3841 Месяц назад
പോയതെല്ലാം തിരിച്ചു വന്നു... കാരണം ഇവർ പറഞ്ഞത് തന്നെ 👌👌👌👌👍
@user-is9em9ph8q
@user-is9em9ph8q 17 дней назад
ജാസപ്പ് വടക്കൻ.. യുക്തിവാദത്തിന്റെ അന്തകൻ 💪
@tholuka8036
@tholuka8036 Месяц назад
ഞങ്ങൾ നിരീശ്വരവാദികളാണ്, അതാണ് ഉത്തമമായ കാര്യം. അതുകൊണ്ട് നിങ്ങളെല്ലാവരും നിരീശ്വരവാദികളുമാകണം എന്നു ശഠിക്കുന്നത് ഫാഷിസമല്ലേ സജീവാ, ജോസ്സ്ഫേ
@pradeepab7869
@pradeepab7869 Месяц назад
യുക്തിവാദി ആവുക എളുപ്പം അല്ല. പൂർണമായും അങിനെ ആകണം എന്ന് ആരും ശഠിക്കുന്നില്ല. എല്ലാ വിശ്വാസികളും ഒരു പരിധിവരെ യുക്തി ചിന്ത ഉള്ളവരുമാണ്.
@sayikrish7503
@sayikrish7503 Месяц назад
ഞാൻ ലഹരി ഉപയോഗിക്കില്ല നിങ്ങളും കഴിവതും അത് ചെയ്യരുത് എന്ന് പറയുന്ന ഔചിത്യ ബോധം ആയി അതിനെ കണ്ടാ മതി, മതവും യുക്തി ചിന്തയും ആയുള്ള വ്യത്യാസം ഞാൻ ലഹരി ഉപയോഗിക്കും നിങ്ങളും ഉപയോഗിക്കണം ഇല്ല്ലെ നരകത്തിൽ ഇട്ടു പൊരിയ്ക്കും, ഇതാണ് മതം ഞാൻ ലഹരി ഉപയോഗിക്കില്ല കഴിവതും നിങ്ങളും ഉപയോഗിക്കരുത് പറ്റില്ലേ നിങ്ങളുടെ ഇഷ്ടം പോലെ ആയിക്കോ ഇതാണ് യുക്തി ചിന്ത
@thrissurgadi
@thrissurgadi Месяц назад
മതത്തിനെ പോലെ എല്ലാവരും നിരീശ്വരവാദി ആകണം എന്ന് ആരും ശഠിക്കുന്നില്ല....... സമൂഹത്തിനു അറിവ് നൽകുകയാണ് ചെയ്യുന്നത്...... ദൈവത്തിന് ഉള്ള തെളിവ് ഫിൽറ്ററിൽ കൂടി കടന്നുപോകുന്നില്ല എന്നാണ് പറയുന്നത്........ സയൻസിന്റെ തെളിവ് ഒക്കെ അതിൽകൂടി കടന്നുപോകും.......... അത് മനസ്സിലാക്കുന്നവർ മാറും......😊😊
@abhilash1954
@abhilash1954 Месяц назад
അന്നം publisher ?
@talktosijo
@talktosijo Месяц назад
തെറ്റിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നു ഫാസിസം ആണോ
@thecosmo5589
@thecosmo5589 Месяц назад
യുക്തി വാദത്തിൽ വടക്കൻ ok. വർഗ രാഷ്ട്രീയത്തിൽ വട്ടപ്പൂജ്യം
@yttuk321
@yttuk321 Месяц назад
ഇന്ത്യ അർഹിച്ച യുക്തി വാദി കളാണ് നിങ്ങൾ.വളരെ ദയനീയം.
@sujithopenmind8685
@sujithopenmind8685 Месяц назад
@jameselamakkara
@jameselamakkara Месяц назад
M A കുട്ടപ്പൻ ഞാറക്കൽ നിന്നാണ് അസംബ്ളിയിലേക്ക് മത്സരിച്ചത്.
@vijayakumaranadiyil6299
@vijayakumaranadiyil6299 Месяц назад
Both do not seem to know anything about the history of communism or Russian revolution.
@harandevm4173
@harandevm4173 23 дня назад
അന്ന് +2 ഉണ്ടായിരുന്നോ
@user-vt2fr3se9l
@user-vt2fr3se9l 18 дней назад
ആരാണ് ആങ്കർ ആരേയാണ് ഇൻ്റർവ്യൂ ചെയ്യുന്നത് ' ചോദ്യകർത്താവ് ശരിയല്ല
@asokkumarmanikkoth5422
@asokkumarmanikkoth5422 Месяц назад
ശ്രീകൃഷ്ണൻ,, ഞാൻ മാത്രമാണ് ദൈവം എന്നു എവിടെ പറഞ്ഞു. ഒരു ബാലൻസിങ്ങിനു വേണ്ടി തളളരുത് ജോസഫ്
@saankamala547
@saankamala547 Месяц назад
പറഞ്ഞിട്ടുണ്ട് bhagavatgita വായിക്കൂ..
@muralic2962
@muralic2962 Месяц назад
ആചാര്യൻ തന്നെ അടുക്കളയിൽ തുറിയാൽ പിന്നെ പറയാനുണ്ടോ 🤪🤪🤪
@thecosmo5589
@thecosmo5589 Месяц назад
😄😄😄😄
@shaji7115
@shaji7115 Месяц назад
യുക്തി വാതം പരദൂഷണ വാതം ആയി മാറി
@jafarudeenmathira6912
@jafarudeenmathira6912 Месяц назад
വാതമല്ല വാദം.
Далее
Макс Пэйн - ТРЕШ ОБЗОР на фильм
47:02
НУБ ИЩЕТ ЖЕНУ В GTA SAMP
22:34
Просмотров 286 тыс.
Envy recreating this new trend ✨ #shorts
00:14
Просмотров 2,4 млн
Макс Пэйн - ТРЕШ ОБЗОР на фильм
47:02